Operation barbarossa യിൽ ജർമ്മനി പരാജയപ്പെട്ടെങ്കിലും വിജയിച്ച സോവിയറ്റ് യൂണിയന് ഉണ്ടായ നഷ്ട്ടം അതിലും വലുതായിരുന്നു.. ജര്മനിയിയുടെ മിലിറ്ററി casuality 10 ലക്ഷം+ ആയിരുന്നെങ്കിൽ ussr ന്റേതു 50 ലക്ഷത്തിനു അടുത്തായിരുന്നു ജർമ്മനിയുടെ aircraft ഉം ടാങ്കും കൂടിയുള്ള നഷ്ടം 6000 ആയിരുന്നെകിൽ റഷ്യയുടെ നഷ്ടം 40000 ഇൽ കൂടുതൽ ( ഏകദേശം 20000 വച്ചു ടാങ്കുകളും അത്ര തന്നെ aircraft ഉം ) ആയിരുന്നു തൊട്ട് മുന്നേ നോർവേ പിടിക്കാനുള്ള യുദ്ധത്തിൽ ജർമ്മനി വിജയം നേടിയിരുന്നെങ്കിലും ജർമ്മൻ നാവിക സേനയായ kriegsmarine ധാരാളം നഷ്ടം ഉണ്ടായിരുന്നു..ഇതേ അവസ്ഥ ബ്രിട്ടനുമായ യുദ്ധത്തിൽ ജർമൻ വായുസേനക്കു ഉണ്ടാകുമോ എന്ന ഭയം നാസികൾക്കു ഉണ്ടായിരുന്നു. ഇത് കൂടി മുന്നിൽ കണ്ടിട്ടാണ് ജർമ്മനി ബ്രിട്ടീഷ് ആക്രമണം നിർത്തിയത്. ബ്രിട്ടനെ തോല്പിക്കാതെ ussr നോട് യുദ്ധത്തിന് പോയതും അവരുടെ പരാജയത്തിന് കാരണമായി. കൂട്ടത്തിൽ us ന് എതിരെയും യുദ്ധം പ്രഖ്യാപിച്ചു.. ജർമ്മനി ശരിക്കും ussr നെ under എസ്റ്റിമേറ്റ് ചെയ്തു. കൂടാതെ റഷ്യയെ കീഴടക്കാനുള്ള മികച്ച ഒരു longterm സ്ട്രാറ്റജി പ്ലാനും ജർമനിക്കു ഇല്ലായിരുന്നു. ഹിറ്റ്ലർ തന്നെ വിശേഷിപ്പിച്ചത് ussr ഒരു പഴയ ഇടിഞ്ഞു വീഴാറായ കെട്ടിടം ആണെന്നാണ്. വാതിലിൽ തട്ടിയാൽ അത് താനേ വീഴും എന്നായിരുന്നു. എന്നാൽ ഫിന്ലാന്ഡുമായുള്ള യുദ്ധത്തിലെ തോൽവിക്ക് തുല്യമായ വിജയത്തിന് ശേഷം പല ussr മേധാവികളെ സ്റ്റാലിൻ തന്നെ പരലോകത്തേക്കു അയക്കുകയും സെനശക്തി വർദ്ധിപ്പിക്കുവാനും നോക്കിയിരുന്നു. എന്നാലും ജർമൻ സേന നിലവാരം ussr സേനക്ക് ഇല്ലായിരുന്നു. ആയുധങ്ങളുടെ ക്വാളിറ്റിയിയെ qauatity കൊണ്ട് മറികടക്കാം എന്ന രീതിയാണ് ussr അവലംബിച്ചത്.. മെയ് 15 ന് എങ്കിലും തുടങ്ങാൻ ഇരുന്ന റഷ്യൻ ആക്രമണം തുടങ്ങിയത് ജൂൺ 22 ന് ആണ്. വിന്റർ വരുന്നതിനു മുന്നേ കീഴടക്കാം എന്ന ആത്മവിശ്വാസവും ജർമനിയുടെ കൂടെയുള്ള മറ്റു രാജ്യങ്ങളുടെ സെനികരും എത്താൻ വൈകി എന്നതും യുദ്ധം തുടങ്ങുന്നത് വൈകാൻ കാരണമായി ... തണുപ്പിനെ പ്രതിരോധിക്കൻ തക്ക വസ്ത്രങ്ങൾ പോലുമില്ലാതെയാണ് നാസികൾ റഷ്യയുടെ കൊടും തണുപ്പിൽ യുദ്ധത്തിന് എത്തിയത്. എന്നാൽ ussr ന് തണുപ്പിനെ തടയാനുള്ള വസ്ത്രങ്ങളും റഷ്യൻ തണുപ്പിനെ ഒരു പരിധി വരെ പ്രതിരോധിക്കാനുള്ള പ്രതിരോധ ശേഷിയും ഉണ്ടായിരുന്നു. വ്യാപകമായി ജർമൻ സൈന്യം റഷ്യൻ തണുപ്പ് മൂലമുള്ള രോഗങ്ങൾ മൂലം മരിച്ചു വീണു. അവരുടെ പോരാട്ട ശക്തി കുറഞ്ഞു. കഷ്ടകാലം എന്തെന്നാൽ 100 വർഷത്തിനിടയിലെ ഏറ്റവും വലിയ ശൈത്യമായിരുന്നു ആ വർഷം അവർ നേരിട്ടത്. നെപ്പോളിയന് പറ്റിയ റഷ്യൻ അബദ്ധം വീണ്ടും നാസികൾക്കു പറ്റി. ശൈത്യകാലത്തു റഷ്യ ഒരു ഫ്രീസർ പോലെ ആകുകയും പിന്നെ അതിലെയുള്ള സഞ്ചാരം നരകത്തിനു തുല്യമാകും എന്ന സത്യം ജർമ്മനി മറന്നുപോയി.
ദൈവം ഉണ്ട്.. തിന്മയുടെ ശക്തികളായ fascist capitalist ശക്തികള്ക്ക് എതിരെ ദൈവം ഒരുക്കിയ ജനത അതാണ് സോവിയറ്റ്.. തിന്മയുടെ ശക്തികളെ തോല്പിക്കാന് ദൈവം മഞായും മഴയായും ഇടപെടും..
രണ്ടാം ലോക യുദ്ധ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിന്റെ പുനർ വായനയെ മൊത്തം പ്രേക്ഷക സമൂഹങ്ങൾക്കായി ബഹുമാന്യ സുഹൃത്ത് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ.. നന്ദി.. !
അത് ശരിയാണ് ജർമ്മനിയെ കാർ നാശനഷ്ടമുണ്ടായത് സോവിയറ്റ് യൂണിയനാണ് എന്നാൽ ലോകത്തെ മുഴുവനും അതിശയിപ്പിച്ചു കൊണ്ടാണ് സ്റ്റാലിൻ സോവിയറ്റ് യൂണിയനെ ഉയർത്തിയത് സ്വർഗ്ഗതുല്യമായ ജീവിതം ആയിരുന്നു അവിടുത്തെ ജനങ്ങളുടെ ജീവിച്ചത്ർത്തിക്കൊണ്ടുവന്നത്. സ്വർഗ്ഗതുല്യമായ ജീവിതം വരുന്ന അവിടുത്തെ ജനങ്ങളുടെ ജീവിച്ചത്. എന്നാൽ സ്റ്റാലിന്റെ മരണശേഷം അവിടെ ദുരിതപൂർണമായി ഇവിടുത്തെ ഭരണാധികാരികൾ യൂണിയനെ തകർത്തു കൊണ്ടിരിക്കുകയായിരുന്നു.
മുൻപ് പലപ്പോഴും ഇത്തരത്തിലുള്ള വിഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് ... എന്നാൽ അവയെല്ലാം തന്നെ ഇംഗ്ലീഷ് ചാനലുകളിലായിരുന്നു... ആദ്യമായാണ് ഒരു മലയാളം ചാനലിൽ മലയാള ഭാഷയിൽ എനിക്ക് ഇത്രയും ഡീറ്റൈലായി ഈ വിവരങ്ങൾ കാണാൻ സാധിക്കുന്നത്.... അതിലുള്ള എന്റെ സന്തോഷവും കടപ്പാടും ഞാൻ ഈ ചാനലിനോട് അറിയിക്കുന്നു..... തുടർന്നും... ഇത്തരം.. മഹായുദ്ധങ്ങളുടെയും..... അന്തർദേശീയ.... സംഭവങ്ങളുടെയും. വിവരങ്ങൾ ഈ ചാനലിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
ഹിറ്റ്ലറുടെ അഹന്തയും അഹങ്കാരവും ആയിരുന്നു ജർമ്മനിയുടെ Soviet യൂണിയന് നേരെയുള്ള കടന്നാക്രമണം സൂര്യനസ്തമിക്കാത്ത ബ്രിട്ടനിനെ പോലെയാകുക എന്നതായിരുന്നു ഹിറ്റ്ലറുടെ ഉദ്ദേശം ബ്രിട്ടൻ പല രാജ്യങ്ങളും കീഴക്കിയത് കച്ചവടത്തിലൂടെയും തന്ത്രവും ഉപയോഗിച്ച് ആയിരുന്നു എന്ന കാര്യം ഹിറ്റ്ലർ മറന്നു പോയി ഹിറ്റ്ലറുടെ ഭ്രാന്തൻ സമീപനം ഇല്ലായിരുന്നെങ്കിൽ ലോക സൈനിക രംഗത്ത് ജർമ്മനി ഇപ്പോഴും അതുല്ല്യ ശക്തിയായി നില കൊണ്ട
സത്യം പറഞ്ഞാൽ റഷ്യോട് ഒരു ആദരവു. അടിയന്തിരമായി യുദ്ധത്തിന് വേണ്ടി മാസം 100 കണക്കിന് വിമാനങ്ങൾ ഉണ്ടാക്കിയെന്നു കേട്ടപ്പോൾ. ഇവിടെ കഴിഞ്ഞ 70 വർഷത്തിലേറേയായി oru വിമാനം ഉണ്ടാക്കാൻ പാടുപെടുന്നു.
@@archarajrajendran4222 western fighter jets ഇവിടുത്തെക്കാൾ advanced ആണ്. Fighter jets ഉണ്ടാക്കാൻ പാടില്ല. Western advanced fighter jets ഉണ്ടാക്കാൻ ഉള്ള formula DRDO യുടെ കയ്യിലില്ല.
@@deepplusyou3318 രണ്ടാം ലോക മഹായുദ്ധത്തിന് ഉപയോഗിച്ച fighter jet ഉണ്ടാക്കി യുദ്ധത്തിന് ഇറങ്ങണോ പിന്നെ 🤣🤣🤣🤣 fighter jets ഉണ്ടാക്കിയിട്ടുണ്ട്. Western fighter jets are more advanced. അതിനെ വെല്ലുന്ന formula വേണം.
മനുഷ്യ കുലത്തിന്റെ മഹാ വിജയം അതാണ് സോവിയറ്റ് 2nd WW വിജയം.. അത് കഴിഞ്ഞുള്ള ലോക ക്രമത്തിലും തന്നെ മാറ്റം വരുത്തിയ മനുഷ്യ രാശിയുടെ വന് മുന്നേറ്റം.. തിന്മയുടെ Capitalist, fascist ശക്തികളുടെ ലോകം കീഴടക്കാനുള്ള മുന്നേറ്റത്തിന് ദൈവത്തിന്റെ ഇടപെടൽ അതാണ് സോവിയറ്റ് WW2 വിജയം. ഇന്ത്യ മുതലുളള അനേകം രാജ്യങ്ങള്ക്കു സ്വാതന്ത്ര്യം കിട്ടാനും ഇടയാക്കിയ ഉഗ്രന് മാനുഷിക മുന്നേറ്റം.. 💪. WW2 ന് ശേഷം ഉണ്ടായ ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങള്ക്കു താങ്ങും തണലായും, യുദ്ധ സാമഗ്രികള്, ടെക്നോളജി, ഡാമുകൾ മുതൽ ഓരോ കാര്യത്തിലും തോളോട് തോൾ ചേര്ന്നു നിന്ന ആ മഹാ രാജ്യത്തിന്റെ വിജയം..
ഹിറ്ലറുമായിട്ട് സമാധാന ഉടമ്പടി ഒപ്പിട്ട വ്യക്തിയാണ് സ്റ്റാലിൻ , നാസി ജർമനി സോവിയറ്റ് യൂണിയനെ അക്രമികാതെ ഇരുന്നുവെങ്കിൽ രണ്ടുപേരും മച്ചാ മച്ചാ ഭരണം നടതുമായിരുന്നു തുടർന്ന് .. സ്റ്റാലിൻ തന്ന ഒരു ഫാസിസ്റ്റ് ആയിരുന്നു പോളണ്ട് , ഉക്രൈൻ , ഹംഗറി തുടങ്ങിയവ ഒകെ സോവിയറ്റ്ന്റെ അധിനിവേശ പ്രദേശങ്ങൾ ആയിരുന്നു ...
@@albinaugustine6875 മച്ചാ മച്ചാ ഭരണം നടത്തുമായിരുന്നു - അതൊരു simple കല്പിത fantasy. OK.. / Stalin fascist ആയിരുന്നു - എന്ന് നിങ്ങൾ ഒരു അടിസ്ഥാനം ഇല്ലാതെ പറഞ്ഞ കാര്യം... OK. / FYI - fascism = extreme capitalism + feudalism with high nationism.. So there's no logic of Stalin is a fascist.. OK
@@sibyjoseattaparambil6784 what ?? From where did you got this explanation 🤣 ... Facism = a governmental system led by a dictator having complete power, forcibly suppressing opposition and criticism, regimenting all industry, commerce, etc., and emphasizing an aggressive nationalism and often racism ... Stalin did all these things so he was a fascist ok ..
വേറെ ഏതു രാജ്യം ആയിരിന്നു എങ്കിൽ അതുപോലൊരു മിന്നൽ ആക്രമണത്തിൽനിന്നും തിരിച്ചുവരിക അസാധ്യമായ കാര്യമായിരിന്നു. Main ആയിട്ടു ജർമൻ ബോംബേറുകളുടെ ശബ്ദം 2 ലോകമഹായുദ്ധത്തിൽ സൈനികരുടെ മനോവീര്യം തകർക്കുന്നതായിരിന്നു. എന്നാൽ സോവിയറ്റ് ജനങ്ങൾ ഒറ്റകെട്ടായി പൊരുതിയതിന്റെ ഫലമാണ് ഈ വിജയം. The soviet union 🔥🔥🔥🔥
@Adolf Hitler ബോംബിനേക്കാൾ ഭയാനകം ആയിരിക്കണം ആ സൗണ്ട് നാസി ജർമനിയുടെ നട്ടെല്ല് തന്നെ അവരുടെ എയർ ഫോഴ്സ് ആയിരിന്നു. 2 ലോകമഹായുദ്ധത്തിൽ സഖ്യ ശക്തികൾക്ക് ഏറ്റവും തലവേദന ആയിരിന്നു അവർ
💯💯🔥❤️ ഇന്ന് December 21, 30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്. സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....
@@Electrono7036അല്ലേലും ഏതാണ്ട് പാകിസ്താനിലോ ചൈനലിയോ ഇരുന്നു ടൈപ്പി ഇടുന്ന അവസ്ഥ ആണ് ... ഉത്തരേന്ത്യയിലേക്ക് പോയാൽ മാത്രമേ ഇത് ഇന്ത്യ ആണെന്ന് മനസ്സിലാവൂ 😁😁😁
ഒന്നാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട് വേഴ്സായ് ഉടമ്പടിയിലൂടെ അടിമത്ത ത്വിന് തുല്ലമായ് ജീവിച്ച ജർമ്മനിയെ വളരെ കുറച്ച് വർഷങ്ങൾ കൊണ്ട് ലോകത്തിലെ സൂപ്പർ പവർ ആക്കിയ ഹിറ്റ്ലർ ആണ് ഹീറോ ....,,
@@Electrono7036 British intelligence American steel Russian blood ഇതു മൂന്നും പ്രവർത്തിചത് കൊണ്ടാണ് ജർമ്മിനി വീണത് അല്ലാതെ Stalin ഒറ്റക്ക് പൊരുതി അല്ല Hitlere തോൽപിചത്
റഷ്യയുടെ t26 ടാങ്കിനെക്കാളും മികച്ചതായിരുന്നു ജർമനിയുടെ panzer ടാങ്കുകൾ. അവർ യുദ്ധസമയത്തു പുറത്തിറക്കിയ panther, tiger ടാങ്കുകളും മികച്ചതായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ ഇവയൊന്നും യുദ്ധമുഖത്തെ ആവശ്യത്തിന് വേണ്ടത്ര പ്രൊഡ്യൂസ് ചെയ്യാനും ജർമനിക്കു കഴിഞ്ഞില്ല.. ജർമ്മനിക്കു അറിയാത്ത 2 മികച്ച ആയുധങ്ങൾ ussr ന് ഉണ്ടായിരുന്നു T 34 & kv ടാങ്ക്സ്. T34 ആകട്ടെ റഷ്യൻ സാഹചര്യത്തിന് ഏറ്റവും മികച്ചതുമായിരുന്നു.. കൂടാതെ കൂടുതൽ മികച്ച gun ഉം ഇതിൽ ഉണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും തുടക്കത്തിൽ ജർമൻ മുന്നേറ്റം തന്നെയാണ് നടന്നത്. യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ 300 മൈൽ വരെ ജർമൻ സേന കീഴടക്കി. കാലാവസ്ഥ മോശമാകുകയും സ്റ്റാലിൻ guard മുതൽ റഷ്യ നടത്തിയ കനത്ത പ്രതിരോധങ്ങൾ മൂലവും നാസികൾക്കു കൂടുതൽ മുന്നേറുക ബുദ്ധിമുട്ടായി. മോസ്കോ നഗരത്തിനു അടുത്തുവരെ ജർമൻ സേന എത്തുകയും ചെയ്തു. കീഴടക്കിയ റഷ്യൻ ഭാഗങ്ങളിൽ ( റഷ്യൻ ജനസംഖ്യയുടെ 40% ജനങ്ങൾ വരെ ജർമൻ കീഴിലായി എന്ന് എവിടെയോ കേട്ടതായി ഓർമയുണ്ട്, സത്യമാണോ എന്ന് ഉറപ്പില്ല )ജർമനി നടത്തിയ ക്രൂരതകൾ റഷ്യൻ ജനങളുടെ രാജ്യസ്നേഹത്തെ കൂടുതൽ ശക്തമാക്കുകയും mother റഷ്യ ക്കു വേണ്ടി പോരാടാൻ കൂടുതൽ ആളുകളെ രംഗത്തിറക്കുകയും ചെയ്തു.. യുദ്ധമുഖത്തെ ക്രൂരതകൾ മറ്റൊരു വിധത്തിൽ ussr ന് ഗുണകരമായി മാറി. യുദ്ധം നടന്നത് ജർമനിയിൽ നിന്ന് ദൂരെയായിരുന്നു എന്നതും ജർമനിക്കു ഒരു നെഗറ്റീവ് ആയി. തുടക്കത്തിൽ ജർമൻ സപ്ലൈ ചെയിൻ മികച്ച രീതിയിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് കാലാവസ്ഥ മോശം ആയതോടു കൂടി ഇതും നിന്ന മട്ടായി. എന്നാൽ ussr നെ സംബന്ധിച്ച് സ്വന്തം രാജ്യത്താണ് യുദ്ധം നടക്കുന്നത് എന്നതിനാൽ സപ്ലൈ ചൈനിനു വലിയ പ്രശ്നങ്ങൾ നേരിട്ടില്ല.. കൂടാതെ യുദ്ധം മുൻകൂട്ടി കണ്ടിരുന്ന റഷ്യ അവർക്കു വേണ്ട തന്ത്രപ്രധാന സ്ഥാപനങ്ങളും ആയുധ ഫാക്ടറികളും അതിർത്തിയിൽ നിന്ന് പുറകോട്ടു വലിച്ചു ural പർവത നിരക്ക് കീഴേയും സൈബീരിയൻ മേഖലകളിലേക്കും കൂടുതൽ ഉള്ളിലിലേക്കും മാറ്റി സ്ഥാപിച്ചു. അതുകൊണ്ട് തന്നെ യുദ്ധത്തിന്റെ തുടക്കത്തിൽ ussr ന് വലിയ ആയുധ നഷ്ട്ടം ഉണ്ടായെങ്കിലും ഇത്തരം മാറ്റി സ്ഥാപിച്ച ഫാക്ടറികളിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ എത്തിക്കാൻ കഴിഞ്ഞു .. മറുവശത്തു നാസികൾ ആയുധങ്ങളുടെ കുറവും ഒരേസമയം പലരുമായി യുദ്ധം ചെയ്യുന്നതിന്റെ എല്ലാ പോരായ്മകളും അനുഭവിക്കേണ്ടി വരികയും ചെയ്തു..
പോളണ്ടിനെയും ബെൽജിയത്തെയും വീഴ്ത്തി ബ്രിട്ടനെ വിറപ്പിച്ചു മുസ്സോളനി വഴി കോംപ്രമൈസ് ടോക്ക് വരെ എത്തിച്ച ഹിറ്റ്ലർ നു ഉണ്ടിരുന്നപ്പോൾ ഒരു വിളി തോന്നി... സ്റ്റാളിനോട് ഒന്നു മുട്ടാം എന്ന്.... കഥ കഴിഞ്ഞു...
@@Henry_john78ഇവൻ ഏതെടെ ലോകത്തെ engineering,weapons, technology എന്നിവയുടെ ഒക്കെ കാര്യത്തിൽ മറ്റേതൊരു രാജ്യത്തെക്കാളും ബഹുദൂരം മുന്നിലായിരുന്ന ജർമ്മനിയെ സോവിയറ്റ് യൂണിയൻ സൈനിക ബലം വച്ച് തോൽപ്പിച്ചെന്ന് വിശ്വസിക്കണമായിരിക്കും😂
pathu t 34 tank nu oru tiger mathi but oru russian tank germany nasippikkumbo avar pathennam undakkum .. ithanu ee yudhathinte rathnachurukkam .. pinne they got suport from usa and britan.. same time germany rand yudhamugathil vamban sakthikalodu yudham cheythu vijayathinarike vare ethi... thottupoyenkilum soviet union nu valiya nashtam undakkanum annathe lokathe etavum valiya sakthiyaya britane moolakiruthanum sadhichu... randam lokamahayudham nadannillayirunu enkil 47 l indak swadandryam ennath swapnam mathramayirunnu ennan najn manasilakkunnath
Data is the next oil എന്ന് ആണലോ ഇപ്പോൾ കേൾക്കുന്നത് അത് കൊണ്ട് തന്നെ chinese app ban നെ കുറിച്ച് ഒരു വീഡിയോ വേണം അത് പോലെ തന്നെ china എന്ത് കൊണ്ട് ഫേസ്ബുക് ഒക്കെ നിരോധിച്ചു എന്നും. ഭാരത സർക്കാർ ന്റെ ഡാറ്റാ നയത്തെ കുറിച്ച് ഒരു വീഡിയോ വേണം !
USSR അക്രമിക്കുന്നതിന് മുന്നേ ജർമ്മനി യൂറോപ്പ് ഒരുപാട് പിടിച്ചിരുന്നു.. അവസാന ഘട്ടത്തിലാണ് ഈ ആക്രമണം... ഇതിനു മുൻപ് ഒരുപാട് ചരിത്രം നിങ്ങൾ പറന്നിട്ടില്ല.. എല്ലാം ഉൾക്കൊളിച്ചു ഇടുക.. എന്നാൽ അല്ലേ രസം.. 💓
❤️🤍❤️ ഇന്ന് December 21, 30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്. സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....
@HARDHIK AARYAN USSR mathrem all US UK okke Germany kkku thazhe varu , why more even Apollo mission US possible aayath oru German scientists kaaranam aayirunnu " Verner Von Braun " . 👍
@@snrkp1709 Hitler overconfident aarunnu. . . Europe um. annathe. ettavum reputed France um defeated aakiyathode Hitler de confidences koodi,. USSR ne. underestimate cheythu, Stalin valare slow aayanu retreat thudangith. . . . . . Japan agreement paalichakondu avar ussr ne attacks cheythilla, but Germany cheythu. Germany -Japan orumich ninnirunne USSR defeat aayene. . .
💯 ഇന്ന് December 21, 30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്. സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....
Operation barbarossa യിൽ ജർമ്മനി പരാജയപ്പെട്ടെങ്കിലും വിജയിച്ച സോവിയറ്റ് യൂണിയന് ഉണ്ടായ നഷ്ട്ടം അതിലും വലുതായിരുന്നു.. ജര്മനിയിയുടെ മിലിറ്ററി casuality 10 ലക്ഷം+ ആയിരുന്നെങ്കിൽ ussr ന്റേതു 50 ലക്ഷത്തിനു അടുത്തായിരുന്നു
ജർമ്മനിയുടെ aircraft ഉം ടാങ്കും കൂടിയുള്ള നഷ്ടം 6000 ആയിരുന്നെകിൽ റഷ്യയുടെ നഷ്ടം 40000 ഇൽ കൂടുതൽ ( ഏകദേശം 20000 വച്ചു ടാങ്കുകളും അത്ര തന്നെ aircraft ഉം ) ആയിരുന്നു
തൊട്ട് മുന്നേ നോർവേ പിടിക്കാനുള്ള യുദ്ധത്തിൽ ജർമ്മനി വിജയം നേടിയിരുന്നെങ്കിലും ജർമ്മൻ നാവിക സേനയായ kriegsmarine ധാരാളം നഷ്ടം ഉണ്ടായിരുന്നു..ഇതേ അവസ്ഥ ബ്രിട്ടനുമായ യുദ്ധത്തിൽ ജർമൻ വായുസേനക്കു ഉണ്ടാകുമോ എന്ന ഭയം നാസികൾക്കു ഉണ്ടായിരുന്നു. ഇത് കൂടി മുന്നിൽ കണ്ടിട്ടാണ് ജർമ്മനി ബ്രിട്ടീഷ് ആക്രമണം നിർത്തിയത്. ബ്രിട്ടനെ തോല്പിക്കാതെ ussr നോട് യുദ്ധത്തിന് പോയതും അവരുടെ പരാജയത്തിന് കാരണമായി. കൂട്ടത്തിൽ us ന് എതിരെയും യുദ്ധം പ്രഖ്യാപിച്ചു..
ജർമ്മനി ശരിക്കും ussr നെ under എസ്റ്റിമേറ്റ് ചെയ്തു. കൂടാതെ റഷ്യയെ കീഴടക്കാനുള്ള മികച്ച ഒരു longterm സ്ട്രാറ്റജി പ്ലാനും ജർമനിക്കു ഇല്ലായിരുന്നു. ഹിറ്റ്ലർ തന്നെ വിശേഷിപ്പിച്ചത് ussr ഒരു പഴയ ഇടിഞ്ഞു വീഴാറായ കെട്ടിടം ആണെന്നാണ്. വാതിലിൽ തട്ടിയാൽ അത് താനേ വീഴും എന്നായിരുന്നു. എന്നാൽ ഫിന്ലാന്ഡുമായുള്ള യുദ്ധത്തിലെ തോൽവിക്ക് തുല്യമായ വിജയത്തിന് ശേഷം പല ussr മേധാവികളെ സ്റ്റാലിൻ തന്നെ പരലോകത്തേക്കു അയക്കുകയും സെനശക്തി വർദ്ധിപ്പിക്കുവാനും നോക്കിയിരുന്നു. എന്നാലും ജർമൻ സേന നിലവാരം ussr സേനക്ക് ഇല്ലായിരുന്നു. ആയുധങ്ങളുടെ ക്വാളിറ്റിയിയെ qauatity കൊണ്ട് മറികടക്കാം എന്ന രീതിയാണ് ussr അവലംബിച്ചത്..
മെയ് 15 ന് എങ്കിലും തുടങ്ങാൻ ഇരുന്ന റഷ്യൻ ആക്രമണം തുടങ്ങിയത് ജൂൺ 22 ന് ആണ്. വിന്റർ വരുന്നതിനു മുന്നേ കീഴടക്കാം എന്ന ആത്മവിശ്വാസവും ജർമനിയുടെ കൂടെയുള്ള മറ്റു രാജ്യങ്ങളുടെ സെനികരും എത്താൻ വൈകി എന്നതും യുദ്ധം തുടങ്ങുന്നത് വൈകാൻ കാരണമായി ...
തണുപ്പിനെ പ്രതിരോധിക്കൻ തക്ക വസ്ത്രങ്ങൾ പോലുമില്ലാതെയാണ് നാസികൾ റഷ്യയുടെ കൊടും തണുപ്പിൽ യുദ്ധത്തിന് എത്തിയത്. എന്നാൽ ussr ന് തണുപ്പിനെ തടയാനുള്ള വസ്ത്രങ്ങളും റഷ്യൻ തണുപ്പിനെ ഒരു പരിധി വരെ പ്രതിരോധിക്കാനുള്ള പ്രതിരോധ ശേഷിയും ഉണ്ടായിരുന്നു. വ്യാപകമായി ജർമൻ സൈന്യം റഷ്യൻ തണുപ്പ് മൂലമുള്ള രോഗങ്ങൾ മൂലം മരിച്ചു വീണു. അവരുടെ പോരാട്ട ശക്തി കുറഞ്ഞു. കഷ്ടകാലം എന്തെന്നാൽ 100 വർഷത്തിനിടയിലെ ഏറ്റവും വലിയ ശൈത്യമായിരുന്നു ആ വർഷം അവർ നേരിട്ടത്. നെപ്പോളിയന് പറ്റിയ റഷ്യൻ അബദ്ധം വീണ്ടും നാസികൾക്കു പറ്റി. ശൈത്യകാലത്തു റഷ്യ ഒരു ഫ്രീസർ പോലെ ആകുകയും പിന്നെ അതിലെയുള്ള സഞ്ചാരം നരകത്തിനു തുല്യമാകും എന്ന സത്യം ജർമ്മനി മറന്നുപോയി.
ദൈവം ഉണ്ട്.. തിന്മയുടെ ശക്തികളായ fascist capitalist ശക്തികള്ക്ക് എതിരെ ദൈവം ഒരുക്കിയ ജനത അതാണ് സോവിയറ്റ്.. തിന്മയുടെ ശക്തികളെ തോല്പിക്കാന് ദൈവം മഞായും മഴയായും ഇടപെടും..
Ww2 le ettavum mikacha General aayirunnu Germany yude Romel.. Adhehathinde thanthrangal aanu Germany kku ottanavadhi vijayangal nedi koduthathu.. Ennal pinneed Hitler thanne adhehathe othukki Athodu koodi pathanam aarambhichu
നീരിശ്വര കമ്മ്യൂണിസ്റ്റ് റഷ്യയെ ദൈവം രക്ഷിച്ചു എന്നാണ് ചരിത്രം
രണ്ടാം ലോക യുദ്ധ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിന്റെ പുനർ വായനയെ മൊത്തം പ്രേക്ഷക സമൂഹങ്ങൾക്കായി ബഹുമാന്യ സുഹൃത്ത് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ.. നന്ദി.. !
അത് ശരിയാണ് ജർമ്മനിയെ കാർ നാശനഷ്ടമുണ്ടായത് സോവിയറ്റ് യൂണിയനാണ് എന്നാൽ ലോകത്തെ മുഴുവനും അതിശയിപ്പിച്ചു കൊണ്ടാണ് സ്റ്റാലിൻ സോവിയറ്റ് യൂണിയനെ ഉയർത്തിയത് സ്വർഗ്ഗതുല്യമായ ജീവിതം ആയിരുന്നു അവിടുത്തെ ജനങ്ങളുടെ ജീവിച്ചത്ർത്തിക്കൊണ്ടുവന്നത്. സ്വർഗ്ഗതുല്യമായ ജീവിതം വരുന്ന അവിടുത്തെ ജനങ്ങളുടെ ജീവിച്ചത്. എന്നാൽ സ്റ്റാലിന്റെ മരണശേഷം അവിടെ ദുരിതപൂർണമായി ഇവിടുത്തെ ഭരണാധികാരികൾ യൂണിയനെ തകർത്തു കൊണ്ടിരിക്കുകയായിരുന്നു.
മുൻപ് പലപ്പോഴും ഇത്തരത്തിലുള്ള വിഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് ... എന്നാൽ അവയെല്ലാം തന്നെ ഇംഗ്ലീഷ് ചാനലുകളിലായിരുന്നു... ആദ്യമായാണ് ഒരു മലയാളം ചാനലിൽ മലയാള ഭാഷയിൽ എനിക്ക് ഇത്രയും ഡീറ്റൈലായി ഈ വിവരങ്ങൾ കാണാൻ സാധിക്കുന്നത്.... അതിലുള്ള എന്റെ സന്തോഷവും കടപ്പാടും ഞാൻ ഈ ചാനലിനോട് അറിയിക്കുന്നു..... തുടർന്നും... ഇത്തരം.. മഹായുദ്ധങ്ങളുടെയും..... അന്തർദേശീയ.... സംഭവങ്ങളുടെയും. വിവരങ്ങൾ ഈ ചാനലിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
തീർച്ചയായും. വളരെ നന്ദി 🙏
ഹിറ്റ്ലറുടെ അഹന്തയും അഹങ്കാരവും ആയിരുന്നു ജർമ്മനിയുടെ Soviet യൂണിയന് നേരെയുള്ള കടന്നാക്രമണം സൂര്യനസ്തമിക്കാത്ത ബ്രിട്ടനിനെ പോലെയാകുക എന്നതായിരുന്നു ഹിറ്റ്ലറുടെ ഉദ്ദേശം ബ്രിട്ടൻ പല രാജ്യങ്ങളും കീഴക്കിയത് കച്ചവടത്തിലൂടെയും തന്ത്രവും ഉപയോഗിച്ച് ആയിരുന്നു എന്ന കാര്യം ഹിറ്റ്ലർ മറന്നു പോയി ഹിറ്റ്ലറുടെ ഭ്രാന്തൻ സമീപനം ഇല്ലായിരുന്നെങ്കിൽ ലോക സൈനിക രംഗത്ത് ജർമ്മനി ഇപ്പോഴും അതുല്ല്യ ശക്തിയായി നില കൊണ്ട
ചരിത്രത്തോട് പ്രണയമുള്ളവരുണ്ടോ ?
Undee😁
Ys
സ്കൂളിൽ പഠിക്കുമ്പോൾ കോപ്പി അടിക്കാതെ 35 മാർക്ക് വാങ്ങിയത് ഹിസ്റ്ററിയിൽ നിന്നും ആണ് 😄
Sslc historic ആയിരുന്നു mark കൂടുതൽ 🥴🥴😂
👍
അടിപതറാത്ത ആത്മ വീര്യം.
സോവ്യറ്സ് 💪💪💪💪
അടിപൊളി ചാനൽ എന്ന് കേട്ടോ... തള്ളില്ല ബാഡ് വില്ല കാര്യങ്ങൾ മാത്രം സംസാരിക്കുന്നു.. അതും വ്യക്തമായി പഠിച്ചതിനു ശേഷം മാത്രം.
വളരെ നന്ദി 🙏
സത്യം പറഞ്ഞാൽ റഷ്യോട് ഒരു ആദരവു. അടിയന്തിരമായി യുദ്ധത്തിന് വേണ്ടി മാസം 100 കണക്കിന് വിമാനങ്ങൾ ഉണ്ടാക്കിയെന്നു കേട്ടപ്പോൾ. ഇവിടെ കഴിഞ്ഞ 70 വർഷത്തിലേറേയായി oru വിമാനം ഉണ്ടാക്കാൻ പാടുപെടുന്നു.
Pandatha fighter jet undakan valiya difficult onumm illa but
Athepola alla iparatha fighter jets
Ok
@@archarajrajendran4222 എന്നിട്ട് പണ്ടത്തെ പോലെ ഒരെണ്ണം മുൻപ് ഉണ്ടാക്കിയിട്ടില്ലല്ലോ
Aru paranu
India 's HAL Maruth pinna
Enthuva
@@archarajrajendran4222 western fighter jets ഇവിടുത്തെക്കാൾ advanced ആണ്. Fighter jets ഉണ്ടാക്കാൻ പാടില്ല. Western advanced fighter jets ഉണ്ടാക്കാൻ ഉള്ള formula DRDO യുടെ കയ്യിലില്ല.
@@deepplusyou3318 രണ്ടാം ലോക മഹായുദ്ധത്തിന് ഉപയോഗിച്ച fighter jet ഉണ്ടാക്കി യുദ്ധത്തിന് ഇറങ്ങണോ പിന്നെ 🤣🤣🤣🤣 fighter jets ഉണ്ടാക്കിയിട്ടുണ്ട്. Western fighter jets are more advanced. അതിനെ വെല്ലുന്ന formula വേണം.
മനുഷ്യ കുലത്തിന്റെ മഹാ വിജയം അതാണ് സോവിയറ്റ് 2nd WW വിജയം.. അത് കഴിഞ്ഞുള്ള ലോക ക്രമത്തിലും തന്നെ മാറ്റം വരുത്തിയ മനുഷ്യ രാശിയുടെ വന് മുന്നേറ്റം.. തിന്മയുടെ Capitalist, fascist ശക്തികളുടെ ലോകം കീഴടക്കാനുള്ള മുന്നേറ്റത്തിന് ദൈവത്തിന്റെ ഇടപെടൽ അതാണ് സോവിയറ്റ് WW2 വിജയം. ഇന്ത്യ മുതലുളള അനേകം രാജ്യങ്ങള്ക്കു സ്വാതന്ത്ര്യം കിട്ടാനും ഇടയാക്കിയ ഉഗ്രന് മാനുഷിക മുന്നേറ്റം.. 💪. WW2 ന് ശേഷം ഉണ്ടായ ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങള്ക്കു താങ്ങും തണലായും, യുദ്ധ സാമഗ്രികള്, ടെക്നോളജി, ഡാമുകൾ മുതൽ ഓരോ കാര്യത്തിലും തോളോട് തോൾ ചേര്ന്നു നിന്ന ആ മഹാ രാജ്യത്തിന്റെ വിജയം..
russian winteril annu jermany veenu poyath.not their army power
ഹിറ്ലറുമായിട്ട് സമാധാന ഉടമ്പടി ഒപ്പിട്ട വ്യക്തിയാണ് സ്റ്റാലിൻ , നാസി ജർമനി സോവിയറ്റ് യൂണിയനെ അക്രമികാതെ ഇരുന്നുവെങ്കിൽ രണ്ടുപേരും മച്ചാ മച്ചാ ഭരണം നടതുമായിരുന്നു തുടർന്ന് .. സ്റ്റാലിൻ തന്ന ഒരു ഫാസിസ്റ്റ് ആയിരുന്നു പോളണ്ട് , ഉക്രൈൻ , ഹംഗറി തുടങ്ങിയവ ഒകെ സോവിയറ്റ്ന്റെ അധിനിവേശ പ്രദേശങ്ങൾ ആയിരുന്നു ...
@@albinaugustine6875 yes
@@albinaugustine6875 മച്ചാ മച്ചാ ഭരണം നടത്തുമായിരുന്നു - അതൊരു simple കല്പിത fantasy. OK.. / Stalin fascist ആയിരുന്നു - എന്ന് നിങ്ങൾ ഒരു അടിസ്ഥാനം ഇല്ലാതെ പറഞ്ഞ കാര്യം... OK. / FYI - fascism = extreme capitalism + feudalism with high nationism.. So there's no logic of Stalin is a fascist.. OK
@@sibyjoseattaparambil6784 what ?? From where did you got this explanation 🤣 ... Facism = a governmental system led by a dictator having complete power, forcibly suppressing opposition and criticism, regimenting all industry, commerce, etc., and emphasizing an aggressive nationalism and often racism ... Stalin did all these things so he was a fascist ok ..
1971 indo-pak war സോവിയറ്റ് യൂണിയന്റെ സ്വാധീനത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
I can understand your great effort and hardworking behind thise video......really wonderful bro
Thank you
Superb Video
കാത്തിരുന്ന ഐതിഹാസിക പോരാട്ടത്തിന്റെ കഥ.
വേറെ ഏതു രാജ്യം ആയിരിന്നു എങ്കിൽ അതുപോലൊരു മിന്നൽ ആക്രമണത്തിൽനിന്നും തിരിച്ചുവരിക അസാധ്യമായ കാര്യമായിരിന്നു. Main ആയിട്ടു ജർമൻ ബോംബേറുകളുടെ ശബ്ദം 2 ലോകമഹായുദ്ധത്തിൽ സൈനികരുടെ മനോവീര്യം തകർക്കുന്നതായിരിന്നു.
എന്നാൽ സോവിയറ്റ് ജനങ്ങൾ ഒറ്റകെട്ടായി പൊരുതിയതിന്റെ ഫലമാണ് ഈ വിജയം.
The soviet union 🔥🔥🔥🔥
German bomber galil bhayanaka shabdham undakunnathinu pratheka tharam air sirenugal gadipichirunnathayi kettitundu
@Adolf Hitler ബോംബിനേക്കാൾ ഭയാനകം ആയിരിക്കണം ആ സൗണ്ട് നാസി ജർമനിയുടെ നട്ടെല്ല് തന്നെ അവരുടെ എയർ ഫോഴ്സ് ആയിരിന്നു. 2 ലോകമഹായുദ്ധത്തിൽ സഖ്യ ശക്തികൾക്ക് ഏറ്റവും തലവേദന ആയിരിന്നു അവർ
💯💯🔥❤️
ഇന്ന് December 21,
30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്.
സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....
സോവിയറ്റ് യൂണിയൻ ❤️
🚩
ചരിത്രം കേൾക്കാൻ തുടങ്ങിയാൽ, എസ്കേപ്പ് ചെയ്യുവാൻ സാധിക്കില്ല.
പെരുത്തിഷ്ട്ടം ❤
ഇത് നിങ്ങളുടെ മികച്ച ഉദ്യമം ആണ് respectfuly salute you
ജനങ്ങൾ ആണ് സോവിയറ്റ് യൂണിയന്റെ ശക്തി അതാകണം ഒരു രാജ്യം.
Vietnam, Japan, Britain ,Ethiopia okke angane aanu /aayirunnu bro
സോവിയേറ്റ് യൂണിയനോ അടുത്തുള്ള രാജ്യങ്ങളെ പിടിച്ചു കെട്ടി ഉണ്ടാക്കിയ സോവിയേറ്റ് യൂണിയൻ തുഫ് 💦
@@Electrono7036അല്ലേലും ഏതാണ്ട് പാകിസ്താനിലോ ചൈനലിയോ ഇരുന്നു ടൈപ്പി ഇടുന്ന അവസ്ഥ ആണ് ... ഉത്തരേന്ത്യയിലേക്ക് പോയാൽ മാത്രമേ ഇത് ഇന്ത്യ ആണെന്ന് മനസ്സിലാവൂ 😁😁😁
🙄🙄
Did a great job👏👏👏
Waiting for your next video🤘
നല്ല വിവരണം അടി പൊളി ഇനിയും വരട്ടെ നല്ല വിവരണങ്ങൾ big thanks
"Enemy at the Gates"...stalingardil നിന്ന് ജർമ്മനിയെ എങനെ തുരുത്തി എന്ന് ഈ ഫിലിം കണ്ടാൽ അറിയാം ... കിടു മൂവി
അത് Hollywood crap നീ 1993 German movie Stalin grad കാണണം
Stalingrad German padam super aane ade peril Russian padavum unde 2 kiduane
Amazon prime il kore aayi maati vacha padam aarunnu ini kananam
I was waiting for your video . Super good work bro
സ്റ്റാലിന്റെ ചെമ്പട ✊️✊️
പ്രകൃതി ആണ് രക്ഷിച്ചത് അല്ലാതെ സ്റ്റാലിന്റെ ചെമ്പട അല്ല 😆😆😆
@@fizjerold6161 ഉവ്വ വിശ്വസിച്ചു.
😜😜😜 ഒരു ചെമ്പട
Correct
@@melvin8321 viswasikkanda karyamilla athaanu sathyam. Please learn history
Highly informative video
Very informative vedios.. keep up the good work
Nthoke paranjallum Germany oru power thanne anu 😨🙌🙌
Thrilling njan wait cheyyukayaayirunnu enthaa ethra vazhukiye adutta video vegam edanee
Valiya video and complicated script aayirunnu. Athaanu. 🙏
ഒന്നാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട് വേഴ്സായ് ഉടമ്പടിയിലൂടെ അടിമത്ത ത്വിന് തുല്ലമായ് ജീവിച്ച ജർമ്മനിയെ വളരെ കുറച്ച് വർഷങ്ങൾ കൊണ്ട് ലോകത്തിലെ സൂപ്പർ പവർ ആക്കിയ ഹിറ്റ്ലർ ആണ് ഹീറോ ....,,
അതെ ബ്രിട്ടനേയും റഷ്യ തോണ്ടാൻ പോയി സ്വയം നാശം വരുത്തി വെച്ച്
@@southindianvoice1282 അമേരിക്കയുടെ സഹായം ഇല്ലെങ്കിൽ Britan Russia യും ഇപ്പോഴും ജർമ്മിനി ആയി യുദ്ധം തുടർന്നു കൊണ്ടു ഇരുന്നേനേ
@@Electrono7036 hahahahahhhah best comedy
@@Electrono7036 British intelligence American steel Russian blood ഇതു മൂന്നും പ്രവർത്തിചത് കൊണ്ടാണ് ജർമ്മിനി വീണത് അല്ലാതെ Stalin ഒറ്റക്ക് പൊരുതി അല്ല Hitlere തോൽപിചത്
@@Gkm- എന്നാ അമേരിക്ക ഒറ്റക് പൊരുതിയിരുനെകിൽ എന്തായനേം ഗതി.
സോവിയറ്റ് യൂണിയൻ ❤️🔥
Please do a video on maratha empire❤️
തികച്ചും ചരിത്ര വിരുദ്ധമായ
അവതരണം.
എന്താണ് തെറ്റെന്നു പറയൂ
Mangolia enna rajyatjepatti oru video cheyyamo chetta
നല്ല വിവരണം മനോഹരം
Long live ussr
Good Information and Good presentation Bro🙏👍🏻
Thank you so much 🙂
@@Chanakyan , Expecting more videos from You🙏👍🏻
@@parthanparthan8725 Absolutely. Hope you have seen the other videos in the WW2 series.
റഷ്യയുടെ t26 ടാങ്കിനെക്കാളും മികച്ചതായിരുന്നു ജർമനിയുടെ panzer ടാങ്കുകൾ. അവർ യുദ്ധസമയത്തു പുറത്തിറക്കിയ panther, tiger ടാങ്കുകളും മികച്ചതായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ ഇവയൊന്നും യുദ്ധമുഖത്തെ ആവശ്യത്തിന് വേണ്ടത്ര പ്രൊഡ്യൂസ് ചെയ്യാനും ജർമനിക്കു കഴിഞ്ഞില്ല.. ജർമ്മനിക്കു അറിയാത്ത 2 മികച്ച ആയുധങ്ങൾ ussr ന് ഉണ്ടായിരുന്നു T 34 & kv ടാങ്ക്സ്. T34 ആകട്ടെ റഷ്യൻ സാഹചര്യത്തിന് ഏറ്റവും മികച്ചതുമായിരുന്നു.. കൂടാതെ കൂടുതൽ മികച്ച gun ഉം ഇതിൽ ഉണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും തുടക്കത്തിൽ ജർമൻ മുന്നേറ്റം തന്നെയാണ് നടന്നത്. യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ 300 മൈൽ വരെ ജർമൻ സേന കീഴടക്കി. കാലാവസ്ഥ മോശമാകുകയും സ്റ്റാലിൻ guard മുതൽ റഷ്യ നടത്തിയ കനത്ത പ്രതിരോധങ്ങൾ മൂലവും നാസികൾക്കു കൂടുതൽ മുന്നേറുക ബുദ്ധിമുട്ടായി. മോസ്കോ നഗരത്തിനു അടുത്തുവരെ ജർമൻ സേന എത്തുകയും ചെയ്തു.
കീഴടക്കിയ റഷ്യൻ ഭാഗങ്ങളിൽ ( റഷ്യൻ ജനസംഖ്യയുടെ 40% ജനങ്ങൾ വരെ ജർമൻ കീഴിലായി എന്ന് എവിടെയോ കേട്ടതായി ഓർമയുണ്ട്, സത്യമാണോ എന്ന് ഉറപ്പില്ല )ജർമനി നടത്തിയ ക്രൂരതകൾ റഷ്യൻ ജനങളുടെ രാജ്യസ്നേഹത്തെ കൂടുതൽ ശക്തമാക്കുകയും mother റഷ്യ ക്കു വേണ്ടി പോരാടാൻ കൂടുതൽ ആളുകളെ രംഗത്തിറക്കുകയും ചെയ്തു.. യുദ്ധമുഖത്തെ ക്രൂരതകൾ മറ്റൊരു വിധത്തിൽ ussr ന് ഗുണകരമായി മാറി.
യുദ്ധം നടന്നത് ജർമനിയിൽ നിന്ന് ദൂരെയായിരുന്നു എന്നതും ജർമനിക്കു ഒരു നെഗറ്റീവ് ആയി. തുടക്കത്തിൽ ജർമൻ സപ്ലൈ ചെയിൻ മികച്ച രീതിയിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് കാലാവസ്ഥ മോശം ആയതോടു കൂടി ഇതും നിന്ന മട്ടായി. എന്നാൽ ussr നെ സംബന്ധിച്ച് സ്വന്തം രാജ്യത്താണ് യുദ്ധം നടക്കുന്നത് എന്നതിനാൽ സപ്ലൈ ചൈനിനു വലിയ പ്രശ്നങ്ങൾ നേരിട്ടില്ല..
കൂടാതെ യുദ്ധം മുൻകൂട്ടി കണ്ടിരുന്ന റഷ്യ അവർക്കു വേണ്ട തന്ത്രപ്രധാന സ്ഥാപനങ്ങളും ആയുധ ഫാക്ടറികളും അതിർത്തിയിൽ നിന്ന് പുറകോട്ടു വലിച്ചു ural പർവത നിരക്ക് കീഴേയും സൈബീരിയൻ മേഖലകളിലേക്കും കൂടുതൽ ഉള്ളിലിലേക്കും മാറ്റി സ്ഥാപിച്ചു. അതുകൊണ്ട് തന്നെ യുദ്ധത്തിന്റെ തുടക്കത്തിൽ ussr ന് വലിയ ആയുധ നഷ്ട്ടം ഉണ്ടായെങ്കിലും ഇത്തരം മാറ്റി സ്ഥാപിച്ച ഫാക്ടറികളിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ എത്തിക്കാൻ കഴിഞ്ഞു .. മറുവശത്തു നാസികൾ ആയുധങ്ങളുടെ കുറവും ഒരേസമയം പലരുമായി യുദ്ധം ചെയ്യുന്നതിന്റെ എല്ലാ പോരായ്മകളും അനുഭവിക്കേണ്ടി വരികയും ചെയ്തു..
Tiger panzerin bomb shield undayirinnu munnil ninne missile panzerina elkkillayirinnu.
L
L
Ethupole 2 worldwarile ella kadhakalum cheyo ee series athraku adipowlianu ethra nall eduthalum kozhappamilla❤️❤️❤️❤️
Iniyum kure videos varaanundu. Thank you for your support 🙏
Good bro explained very well and detailed
Thank you so much 🙂
You should done, about indian history, especially political
Thanks for the highly informative upload.
Glad it was helpful!
Plssssss ഒന്നാം ലോക മഹായുദ്ധത്തെ കുറിച്ച് episode തയ്യാറാക്കണം
Theerchayayum
സോവിയറ്റ് യൂണിയൻ 😍🔥🔥
ജൂത കൂട്ടകൊല യം, ഹിറ്റ്ലറെ അതിനു പ്രേരിപ്പിക്കുകയും ചെയ്തത് ഒരു വീഡിയോയിൽ ചെയ്താൽ നന്നായിരിക്കും ,Good effortt❤️
അത് ചെയ്താൽ യൂട്യൂബ് പണി തരും. അതാണ് അതിനെക്കുറിച്ചു കൂടുതൽ പറയാതിരുന്നത്.
Super video🤩 next video waiting
Thank you. Next video is coming soon.
Very good explanation thanks
Thank you 😊🙏
ഒടുവിൽ ്് ചെമ്പട ജർമനിയുടെ അകത്തളം ബെർലിൻ വരെ തച്ച് തകർത്തു🔥🔥🔥🚀🚀🚀🚀👌🔥
Genghis Khan ne kurichu oru video cheyyamo?
Poli video I wait next video piz daily video uploaded
Super vedio 💝💝💝💝
Adipoli video
Arab Israel War ONN cheyyo
Super 💓... Very Good Presentation 🙏🙏🙏👍👍, Great information 👍
പ്രകൃതി രക്ഷിച്ചു
പോളണ്ടിനെയും ബെൽജിയത്തെയും വീഴ്ത്തി ബ്രിട്ടനെ വിറപ്പിച്ചു മുസ്സോളനി വഴി കോംപ്രമൈസ് ടോക്ക് വരെ എത്തിച്ച ഹിറ്റ്ലർ നു ഉണ്ടിരുന്നപ്പോൾ ഒരു വിളി തോന്നി... സ്റ്റാളിനോട് ഒന്നു മുട്ടാം എന്ന്.... കഥ കഴിഞ്ഞു...
Winter രക്ഷിച്ചു എന്ന് പറ🤣🤣🤣
തള്ളി തള്ളി എങ്ങോട്ടാടേ 😂.... വിന്റർ വന്നില്ലായിരുന്നെങ്കിൽ സ്റ്റാലിനും കോപ്പും ഒന്നും അന്നേ ഉണ്ടാവുമായിരുന്നില്ല..... 😂
@@commentoli7366 winteril German soldiers freeze ayathayirunnu. Yudhangal okke nunakadha😂😂😂😂
@@Henry_john78ഇവൻ ഏതെടെ ലോകത്തെ engineering,weapons, technology എന്നിവയുടെ ഒക്കെ കാര്യത്തിൽ മറ്റേതൊരു രാജ്യത്തെക്കാളും ബഹുദൂരം മുന്നിലായിരുന്ന ജർമ്മനിയെ സോവിയറ്റ് യൂണിയൻ സൈനിക ബലം വച്ച് തോൽപ്പിച്ചെന്ന് വിശ്വസിക്കണമായിരിക്കും😂
@@commentoli7366 German soldiersinte porattaveeryam kondanu jaichath. Soviet union was vastly industrialised and exported weapons at that time
Expecting next video faster
Please do a video about Italy in ww2 after this.
Good speech brp
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ചാണക്യൻ❤️🔥
Can you please do a video about Israel v palastine issue lots of people wanna know about it
pathu t 34 tank nu oru tiger mathi but oru russian tank germany nasippikkumbo avar pathennam undakkum .. ithanu ee yudhathinte rathnachurukkam .. pinne they got suport from usa and britan.. same time germany rand yudhamugathil vamban sakthikalodu yudham cheythu vijayathinarike vare ethi... thottupoyenkilum soviet union nu valiya nashtam undakkanum annathe lokathe etavum valiya sakthiyaya britane moolakiruthanum sadhichu... randam lokamahayudham nadannillayirunu enkil 47 l indak swadandryam ennath swapnam mathramayirunnu ennan najn manasilakkunnath
Enemy's at the gate adi pwoli padam annu 💥🔥
Good
Pwoli waiting
ചരിത്രം എന്നും മനുഷ്യന്റെ കൗതുകമാണ്. അത് ലോക സാമ്രാജ്യത്തെക്കുറിച്ചാണെങ്കിലും,തൊട്ടടുത്ത വീടിനെക്കുറിച്ചാണെങ്കിലും.
😊🙏
Kidu....Nalla avatharanam
Aircraft carrier history video cheyo
Data is the next oil എന്ന് ആണലോ ഇപ്പോൾ കേൾക്കുന്നത് അത് കൊണ്ട് തന്നെ chinese app ban നെ കുറിച്ച് ഒരു വീഡിയോ വേണം അത് പോലെ തന്നെ china എന്ത് കൊണ്ട് ഫേസ്ബുക് ഒക്കെ നിരോധിച്ചു എന്നും. ഭാരത സർക്കാർ ന്റെ ഡാറ്റാ നയത്തെ കുറിച്ച് ഒരു വീഡിയോ വേണം !
Super video chanakyan teams
Pls fast next part😜
Super vidio bro.when is next vidio
Good 👍☺
Thank you! Cheers!
Schoolil padich verutha vishayam veendum ishtapedan thodangi❤️❤️ athalle chanakyante vijayam?
Nice.. Vedio??👌👌👌👌👏👏👏👏
good job chanakyan
Superb
nane nokkki irikukayirunu avide poyi annne😍
അപ്പൊ എങ്ങനെയാണ് ussr berlinil എത്തിയത് അതിനെ കുറിച്ച് ഒരു video pls
USSR അക്രമിക്കുന്നതിന് മുന്നേ ജർമ്മനി യൂറോപ്പ് ഒരുപാട് പിടിച്ചിരുന്നു.. അവസാന ഘട്ടത്തിലാണ് ഈ ആക്രമണം... ഇതിനു മുൻപ് ഒരുപാട് ചരിത്രം നിങ്ങൾ പറന്നിട്ടില്ല.. എല്ലാം ഉൾക്കൊളിച്ചു ഇടുക.. എന്നാൽ അല്ലേ രസം.. 💓
ഇതൊരു സീരീസ് ആണ്. മുമ്പുള്ള സംഭവങ്ങളുടെ വിഡിയോകൾ ചെയ്തിട്ടുണ്ട്. ആ വീഡിയോകളുടെ thumbnails ആണ് വിഡിയോയിൽ ഇടയ്ക്കിടെ ഇട്ടിരിക്കുന്നത്. കണ്ടു നോക്കൂ.
കണ്ടു കയ്യിനു.. വളരെ മികച്ച അവതരണം.. പറയാൻ വാക്കുകളില്ല.. really good
ഓട്ടോമൻ (സാ ) കുറിച്ച് ഒരു വീഡിയോ ചെയ്യോ പ്ലീസ്
ഉണ്ടാകരുത്.
ഇവൻ രാജ്യ ദ്രോഹിയും തുർക്കി അനുകൂലിയുമാണ്. സർ ഇവൻ പറയുന്ന പോലെ ചെയ്യരുത്
@@shajipn573 നീയാണല്ലോ കോടതി പോടാ രാജ്യ ദ്രോഹി സങ്കി
@@رجبطيباردوغان-غ3ث നീ അപ്ലോഡ് ചെയ്ത തുർക്കി അനുകൂല വിഡിയോകൾ റിമോവ് ചെയ്താൽ നമ്മുക്ക് ഈൗ പ്രശ്നം ഇവിടെ സോൾവ് ചെയ്യാം
Kindly do one video about hitler’s great escape and end of Nazi’s era
Go on chanakya well done
Soviet union russia 💪💪
❤️🤍❤️
ഇന്ന് December 21,
30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്.
സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....
Kidilam channel
enganathe video ennium idanne
BRO TRY TO UPLOAD THE VIDEOS AS SOON AS POSSIBLE
Awesome
good job :)
കൊള്ളാം നന്നായി Explain cheitittund
USSR ആണ് ലോക രാജ്യങ്ങൾക്ക് വേണ്ടി ജർമനിയുടെ ആഘാതം നേരിട്ടത്. ഹിറ്റ്ലറുടെ മണ്ടൻ തീരുമാനങ്ങൾ കൂടി ആയപ്പോൾ ജർമ്മൻ പരാജയം പൂർണ്ണമായി
Hitler de mandan therrumanangalum, eduthu chattavun illarnnu enkil Soviet Union muzhuvan Germany yude keezhil aayene
ജർമൻ ജനറൽമാരുടെ വാക്കുകൾ ഒന്നും ഹിറ്റ്ലർ ചെവി കൊണ്ടിരിന്നില്ല.അവരുടെ അഭിപ്രായങ്ങൾ മാനിച്ചിരുന്നു എങ്കിൽ ഇന്ന് ലോകത്തിന്റെ ഗതി തന്നെ മാറിയേനെ
@@dineshp5974 yes, koodathe ithinidayil chila German patala officer mar Hitler e vadhikanum shramam undayi...
@HARDHIK AARYAN USSR mathrem all US UK okke Germany kkku thazhe varu , why more even Apollo mission US possible aayath oru German scientists kaaranam aayirunnu " Verner Von Braun " . 👍
@@snrkp1709 Hitler overconfident aarunnu. . . Europe um. annathe. ettavum reputed France um defeated aakiyathode Hitler de confidences koodi,. USSR ne. underestimate cheythu, Stalin valare slow aayanu retreat thudangith. . . . . . Japan agreement paalichakondu avar ussr ne attacks cheythilla, but Germany cheythu.
Germany -Japan orumich ninnirunne USSR defeat aayene. . .
Sathyam paranchal hitlarinenthanu idivettyatho..kanchavu.
Great comrade Joseph Stalin 💪😍
Athe the most cruelest people in the historiyil hitlerekkal munpil sthanam pidicha mahan
impeccable
Super
Ella monday vedio upload cheyan pattiyirunengil nalathayirunnu
കൊള്ളാം 😍😍😍
Good.
But ella diwasavum videos idan padelle..
ലോകത്തിലെ ഏറ്റവും വലിയ സൈന്യം സോവിയറ്റ് യൂണിയൻ
💯
ഇന്ന് December 21,
30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്.
സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....
Most largest....most powerful is nazi Germany
LCH കുറിച്ച് വീഡിയോ ചെയ്യാമോ
Mid way attack video cheyyuo
Cheythittundu - ithaanu playlist. Ithile fifth video aanu Midway - th-cam.com/play/PLRW90SwydgoCmGKyZk8TvENgvYWz8SyHE.html
@@Chanakyan thank you
Good, more videos
More to come!
Salahuddin ayyubi pate oru video cheyamo please
സൂര്യൻ അസ്തമിക്കാത്ത രാജ്യംആയ ബ്രിട്ടന്റെ യുദ്ധകഥയെ കഥയെ കുറിച്ച് ഒരു video ചെയ്യുവോ
ഇന്ത്യൻ റഷ്യൻ ബന്ധത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യവോ
Nice story
Ussr❤