റഷ്യൻ വിപ്ലവം നടന്നത് കൊണ്ടാണ് അമേരിക്ക ഇന്ത്യയെ അക്രമിക്കാൻ വന്നപ്പോൾ നമുക്ക് അവരെ ഓടിക്കാൻ പറ്റിയത്. ഒരു പക്ഷെ റഷ്യൻ വിപ്ലവം നടന്നില്ല ആയിരുന്നെങ്കിൽ നമ്മൾ ആരോട് help ചോദിക്കുമായിരുന്നു ?
You done a very hectic effort to explain this series of world events ... very useful for all history students and enthusiasts Was very informative for me
ഇത് പൂർണ്ണമല്ല. ബോൾഷവിക്കുകൾ നടത്തിയ റഷ്യൻ വിപ്ലവത്തിന് ശേഷം എത്തിയ മാക്സും എങ്കൽസും ബോൾഷവിക് നേതാവായിരുന്ന ലെനിനെ കൂടെ കൂട്ടി അധികാരം തട്ടിയെടുക്കാൻ വേണ്ടി മാരകമായ ആഭ്യന്തര യുദ്ധം നടത്തി ഭരണം തട്ടിയെടുത്തതാണ്
Ra ra Rasputin Lover of the Russian queen There was a cat that really was gone Ra ra Rasputin Russia's greatest love machine It was a shame how he carried on Boney M marakkan patto🔥🥳😎
Achacha Big bang theory Black hole theory Athupole space related aayittulla videos chymo... Enik ee channel othiri ishttam aah.. Achachen paranju kelkana aa ishttam nalla reethiyil explain chynd .. So please do explain space related videos...
ഇന്ത്യയെ ഇന്ന് കാണുന്ന സാമ്പത്തിക പുരോഗതി ഉണ്ടാവാൻ കാരണം സോവിയറ്റ് യൂണിയൻറെ തകർച്ചയാണ്. അല്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ നിന്നും സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയെ കൊണ്ട് നടന്നേനെ.26 December 1991 രാത്രിയിൽ ഇത് തകരുന്നത് BBC ൽ പഴയ ഡിഷ് ആന്റിന ഉപയോഗിച്ച് കണ്ടവർ ഉണ്ടെങ്കിൽ ഇവിടെ comon
Haha ഇന്ത്യയിൽ സാമ്പത്തിക പുരോഗതി എന്നാൽ കുറെ കുത്തക മൊതലാളിമാർ ഉണ്ടാവുക എന്നല്ല... ജനങളുടെ ജീവിതം എവിടെയാണ് ഇപ്പോഴും നിൽക്കുന്നത്. ശെരിയാണ് Gdp യിൽ ഉയർച്ചയുണ്ട് എന്നാൽ അത് കുറച്ച് പേരിലേക്ക് ഒതുങ്ങിയ സമ്പത്തിന്റെയും കണക്കാണ്
അലക്സാറേ,വളരെ നന്ദിയുണ്ട്.ഇനിയും ഇതുപോലെയുള്ള ചരിത്രവീഡിയോകൾ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച്,സോവീറ്റ് യൂണിയന്റെ തകർച്ച.💓 ഒരു ചെറിയ സംശയം കൂടി ഉണ്ട് റഷ്യൻ വിപ്ലവത്തിനുശേഷം അവിടുത്തെ രാജാവ് സർ നിക്കോളാസിന് പിന്നീട് എന്ത് സംഭവിച്ചു?😕
Hey Alex, I am big fan of Your videos. I have one request: Please add subtitles in Malayalam and English. I make my child listen to Your videos to improve his Malayalam. Please continue to make those videos.
Enikk history enn kelkkumbozhe vattakum...but history oru paper njangalk exam nu ind adalojich karayunna tym ahn ee vedio kananodayayadu life I'll aadyam ayitt ahn history I'll oru topic manassilakunnadu thank u sir ❤❤
1905 ജനുവരി 22 ന് നടന്ന തെ bloody sunday യിൽ ഫാദർ ജോർജ് ഡി കാപ്പൻ സമാധാന സമര പോരാളികളെ സാർ ഭരണ പട്ടാളത്തിന് മുൻപിലേക്ക് കൂട്ടക്കൊക്ക് ഇട്ട് കൊടുത്ത് റഷ്യൻ തൊഴിലാളി വിപ്ലവകാരകളെ ഒറ്റ് കൊടുത്ത കാര്യം കൂടെ റഷ്യൻ വിപ്ലവം പറയുമ്പോൾ mention ചെയ്യേണ്ടത് അനിവാര്യം ആയിരുന്നു...🙏🙏🙏
Really helpful video! Your video on French Revolution had helped me a lot in my studies. Even this video has cleared my doubts about Russian revolution. My exams are nearby and I was waiting for this video. Next, could you please do a video on Nazism and Hitler ?
കാറ്റലോണിയായിൽ സ്പാനിഷ് ഭാഷയല്ല കാറ്റിലോണിയ ഒഴിച്ച് ബാക്കിയുള്ള സ്പയിൻ്റ ഭാഗങ്ങൾ എല്ലാം സ്പാനിഷും അങ്ങനെ പണ്ടുമുതലേ ഒരു ചിറ്റമ്മനയം ഇവരുടെ ഇടയിൽ ഉണ്ട് മാത്രമല്ല കാറ്റ്ലോണിയ അത്യവശ്യം വലിയ State ആണ് കൂടേ ധാരാളം റിസോഴ്സും ഉണ്ട് സാമ്പതീകമായി സ്പയിനിലെ മറ്റ് State കളെക്കാൾ വളരെ മുന്നിലാണ് അതുകൊണ്ടുതന്നെ അവർക്ക് ഒരു സ്വതന്ത്ര രാജ്യമാകാൻ വേണ്ടി അവർ മുറവിളി കൂട്ടുന്നു എന്നാൽ കാറ്റലോണിയ വിട്ടു പോയാൽ സ്പയിൻ്റെ സാമ്പതീകം തകരും പൊതുവേ സ്പയിനിലെ സാമ്പതീകം അത്ര ശക്തമല്ല പക്ഷേ കാറ്റ്ലോണിയ സ്വതന്ത്രമായാൽ അവർ ഭയങ്കര ശക്തമാകും കാരണം അവരുടെ വരുമാനം വീതിച്ച് പോകാതേ അവരുടെ കൈയ്യിൽ തന്നെ ഇരിക്കും ഈ അറിവുകൾ എന്നിക്ക് കിട്ടിയത് കുറച്ചു നാൾക്കു മുൻപ് കാറ്റലോണിയ പ്രശനം ഉണ്ടായപ്പോൾ അന്ന് ഏതോ ഒരു പത്രത്തിൽ സ്പയിനിലെ മുൻ ഇന്ത്യൻ അമ്പാസിഡറുടെ ഒരു റിപ്പോർട്ട് വായിച്ചിരുന്നു
കേന്ദ്രം, കേരളം സംബന്ധിച്ച കടമെടുപ്പ് , നികുതി (gst) വീതം വെപ്പ്, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് വീഡിയോ ചെയ്യുമോ? Already വീഡിയോ ഉണ്ടെങ്കിൽ ഒന്ന് link തരുമോ
@@vishnushenoy8032 alla. TH-cam il thanne istampole videos undu Chinese crisis ne kurichu. China crisis il ennu parayumbol entina ee vevalathiyum vepralavum 🤔🤔🤔
11:43 Lenin demanded that the war be brought to a close, land be transferred to the peasants, and banks be nationalised. These known as 'April Theses'.
സോവിയറ്റ് യൂണിയൻ എന്ന പേര് ഓർക്കുമ്പോൾ തന്നെ മനസിന് വേദനയാണ്. നല്ല അവതരണം. Thanks bro🙏
വളരെ നല്ല രീതി ൽ വ്യക്തമായി ചുരുക്കി റക്ഷ്യൻ വിപ്ലവം വിവരിച്ചു തന്നതിന് നന്ദി അലക്ക്സ് തെറ്റും ശരിയും ഇല്ലാത്ത ഒരു ഭരണവും ലോകത്ത് ഉണ്ടായിട്ടില്ല.
😮
Who else can better explain this Revolution? Extremely Great Presentation... 👏👏👏👏❤
22:10 is all that I need to love the creation of USSR.
റഷ്യൻ വിപ്ലവം നടന്നത് കൊണ്ടാണ് അമേരിക്ക ഇന്ത്യയെ അക്രമിക്കാൻ വന്നപ്പോൾ നമുക്ക് അവരെ ഓടിക്കാൻ പറ്റിയത്. ഒരു പക്ഷെ റഷ്യൻ വിപ്ലവം നടന്നില്ല ആയിരുന്നെങ്കിൽ നമ്മൾ ആരോട് help ചോദിക്കുമായിരുന്നു ?
india get freedom because of soviet. they won WW2 and order uk to quite india.
നമ്മക്ക് അന്ന് സ്വയം സേവക സംഗം ഉണ്ടാരുന്നു
illa?
@@johnsanyo5104
@@johnsanyo5104😂
@@johnsanyo5104 🤣
USSR വീണ്ടും ഉണ്ടാവണം... Well explained ❤️
Detectorsship avasanikkanam ennale udavvu.
@@krishnan9347dictatorship എന്നാണ ഉദ്ദേശിച്ചത് മോൻ😅
@@krishnan9347dictactorship ayaalum kuzhappamilla like chineese dictactor. but extreme avandirunnal mathi..
cold warokke vannapo malsarichathin bhagamaayi stalin communist ideologyude nere opposite aan follow cheythirunnath.. workersin ethire.. kastapeduthiyokke
സോവിയറ്റ് യൂണിയൻ ❤
കുറഞ്ഞ സമയം കൊണ്ട് വലിയ സംഭവങ്ങളുടെ പരമ്പര വ്യക്തമായി വിവരിച്ചു. Abhinandanangal👍
The best malayalam explainer for history ❤
Well explained sr. USSR ന് ചരിത്രത്തിൽ ഇപ്പോഴും ഒരു വലിയ പ്രാധാന്യം ഉണ്ട്.
നിങ്ങളുടെ വീഡിയോ അടുത്തായിടെയാണ് ഞാൻ കാണുന്നത്, നന്നായി മനസ്സിലാകുന്നുണ്ട് 👍👍👍
Thank you sir🥰🥰exam nadakunn enth cheyanam enn ariyathe erunapole sir nte class kettath well explained 😊😊
You done a very hectic effort to explain this series of world events ... very useful for all history students and enthusiasts
Was very informative for me
School il padichu markinuvendi
Ippol enikku manassilavaan. Thank you sir
കമ്പോഡിയ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Russia 🇷🇺 ❤
Thank u for ur amazing class❤❤
❤Sslc ബാചുകാര്‍ കാണുന്നവര്‍ ഉണ്ടോ 😊🎉
Aah
Yep
Yes
Indee.. 🤍
Yeh
മഹത്തായ റഷ്യൻ വിപ്ലവവും മഹാനായ ലെനിനും ലോകമുള്ള നാൾവരെ പൊരുതുന്നവരുടെ ആവേശമായിരിക്കും
ഇത് പൂർണ്ണമല്ല. ബോൾഷവിക്കുകൾ നടത്തിയ റഷ്യൻ വിപ്ലവത്തിന് ശേഷം എത്തിയ മാക്സും എങ്കൽസും ബോൾഷവിക് നേതാവായിരുന്ന ലെനിനെ കൂടെ കൂട്ടി അധികാരം തട്ടിയെടുക്കാൻ വേണ്ടി മാരകമായ ആഭ്യന്തര യുദ്ധം നടത്തി ഭരണം തട്ടിയെടുത്തതാണ്
ആ ലെനിൻറെ പ്രതിമകളിൽ 90% അവർ thann😄പിഴുതെറിഞ്ഞു...
ഉണ്ടംപൊരി ആണ് .....
യൂറോപ്പ the last battle എന്ന doctumentary പോയി കാണ്
Ra ra Rasputin
Lover of the Russian queen
There was a cat that really was gone
Ra ra Rasputin
Russia's greatest love machine
It was a shame how he carried on
Boney M marakkan patto🔥🥳😎
oru pakshe rasputil kalicha oru play ayirikkam lead to Russian revolution , athiloode save the people , who knows
മഹത്തായ ഒക്ടോബർ വിപ്ലവം ❤🚩✊🏻
Pari
I don't know how to say thank you for this video ❤✨
Achacha
Big bang theory
Black hole theory
Athupole space related aayittulla videos chymo...
Enik ee channel othiri ishttam aah..
Achachen paranju kelkana aa ishttam nalla reethiyil explain chynd ..
So please do explain space related videos...
Please also explain the reason behind the collapse of USSR. Expecting soon…
ഇന്ത്യയെ ഇന്ന് കാണുന്ന സാമ്പത്തിക പുരോഗതി ഉണ്ടാവാൻ കാരണം സോവിയറ്റ് യൂണിയൻറെ തകർച്ചയാണ്. അല്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ നിന്നും സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയെ കൊണ്ട് നടന്നേനെ.26 December 1991 രാത്രിയിൽ ഇത് തകരുന്നത് BBC ൽ പഴയ ഡിഷ് ആന്റിന ഉപയോഗിച്ച് കണ്ടവർ ഉണ്ടെങ്കിൽ ഇവിടെ comon
Haha ഇന്ത്യയിൽ സാമ്പത്തിക പുരോഗതി എന്നാൽ കുറെ കുത്തക മൊതലാളിമാർ ഉണ്ടാവുക എന്നല്ല... ജനങളുടെ ജീവിതം എവിടെയാണ് ഇപ്പോഴും നിൽക്കുന്നത്. ശെരിയാണ് Gdp യിൽ ഉയർച്ചയുണ്ട് എന്നാൽ അത് കുറച്ച് പേരിലേക്ക് ഒതുങ്ങിയ സമ്പത്തിന്റെയും കണക്കാണ്
ഏതൊരു കമ്മ്യൂണിസ്റ്റുക്കാരന്റെയും ആവേശവും ദുഃഖവുമാണ് റഷ്യ
കമ്മ്യുണിസ്റ്റ് എന്ന് കേൾക്കുമ്പോൾ അറയ്ക്കുന്ന്. ത്ഫൂ...
@@Sharon-ed2mmകമ്മ്യൂണിസ്റ്റുകാരന്റെ കാര്യം പറയുമ്പോൾ നിനക്കെന്തിനാണ് കുരു പൊട്ടുന്നത്??
@@akshayraj7979ഭാഗ്യം! മനുഷ്യൻ എന്ന് കേൾക്കുമ്പോൾ ഇല്ലല്ലോ..
പാർട്ടി ഓഫിസിലും വീടുകളിലും ഫോട്ടോ തൂക്കി ആരാധിക്കുന്ന സ്റ്റാലിനെ കുറിച്ച് കൂടുതൽ പഠിക്കു 🙏🥲
ഏതൊരു കമ്മ്യൂണിസ്റ്റ് കാരനും തോൽവിയും ശോകവുമാണ്...
അലക്സാറേ,വളരെ നന്ദിയുണ്ട്.ഇനിയും ഇതുപോലെയുള്ള ചരിത്രവീഡിയോകൾ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച്,സോവീറ്റ് യൂണിയന്റെ തകർച്ച.💓
ഒരു ചെറിയ സംശയം കൂടി ഉണ്ട് റഷ്യൻ വിപ്ലവത്തിനുശേഷം അവിടുത്തെ രാജാവ് സർ നിക്കോളാസിന് പിന്നീട് എന്ത് സംഭവിച്ചു?😕
👌🏻👌🏻
They executed him including his wife, son and 3 daughters
ചക്രവർത്തി പടം ആയി 😂😂
Communist kar vedivechu konnu
Thanks for sharing
2024-ൽ കാണുന്നവർ ഉണ്ടോ
Engane kaanathirikum 2024lum ith padipikan undello 🥲
I like Russia from high school
They are the best❤❤😊
@@melbinjoseph9462 they were best, now all i can say is they are not too bad like other super powers, lets hope
Thanku for your valuable class ❤
Great video bro you deserve a like❤🎉
Well Explained bro 🙌❣️
Supper bro👍
Hey Alex, I am big fan of Your videos. I have one request: Please add subtitles in Malayalam and English. I make my child listen to Your videos to improve his Malayalam. Please continue to make those videos.
Enikk history enn kelkkumbozhe vattakum...but history oru paper njangalk exam nu ind adalojich karayunna tym ahn ee vedio kananodayayadu life I'll aadyam ayitt ahn history I'll oru topic manassilakunnadu thank u sir ❤❤
Thank you so much for the crisp and clear explanation on Russian Revolution
അവതരണം സൂപ്പർ 👍
നല്ല അവതരണം അലക്സ്...
Please make a video on human population. Where is the trend headed, what are the implications on economy...
Wow വളരെ നല്ല വീഡിയോ 🥰👍
നന്നായി അവതരിപ്പിച്ചു👍👍👍👍👏👏
1905 ജനുവരി 22 ന് നടന്ന തെ bloody sunday യിൽ ഫാദർ ജോർജ് ഡി കാപ്പൻ സമാധാന സമര പോരാളികളെ സാർ ഭരണ പട്ടാളത്തിന് മുൻപിലേക്ക് കൂട്ടക്കൊക്ക് ഇട്ട് കൊടുത്ത് റഷ്യൻ തൊഴിലാളി വിപ്ലവകാരകളെ ഒറ്റ് കൊടുത്ത കാര്യം കൂടെ റഷ്യൻ വിപ്ലവം പറയുമ്പോൾ mention ചെയ്യേണ്ടത് അനിവാര്യം ആയിരുന്നു...🙏🙏🙏
Thank you sir 🙏🙏🙏
Good. Want to know more about the past USSR.
Helpful......❤
Really helpful video!
Your video on French Revolution had helped me a lot in my studies. Even this video has cleared my doubts about Russian revolution. My exams are nearby and I was waiting for this video.
Next, could you please do a video on Nazism and Hitler ?
Ithinte part 2 idamo upto 1991 including Stalin rule
Joseph staline kurichu video cheyumo
Soviet union🚩🚩
Land of Tyranny and hunger
USA
Bro unification of germany, role of bismarkvideo cheyumo plz
Alex Bro Black Rock patty Oru Video cheyumooo❤
Very nice explanation dear
നന്നായിട്ടുണ്ട്.മുന്നോട്ടുപോകൂ.
👍👍നന്നായി പറഞ്ഞു
സ്പെയിനിനും കാറ്റലോണിയയ്ക്കും ഇടയിലുള്ള പ്രശ്നങ്ങൾ ഒരു വീഡിയോ ചെയ്യുക
കാറ്റലോണിയായിൽ സ്പാനിഷ് ഭാഷയല്ല കാറ്റിലോണിയ ഒഴിച്ച് ബാക്കിയുള്ള സ്പയിൻ്റ ഭാഗങ്ങൾ എല്ലാം സ്പാനിഷും അങ്ങനെ പണ്ടുമുതലേ ഒരു ചിറ്റമ്മനയം ഇവരുടെ ഇടയിൽ ഉണ്ട് മാത്രമല്ല കാറ്റ്ലോണിയ അത്യവശ്യം വലിയ State ആണ് കൂടേ ധാരാളം റിസോഴ്സും ഉണ്ട് സാമ്പതീകമായി സ്പയിനിലെ മറ്റ് State കളെക്കാൾ വളരെ മുന്നിലാണ് അതുകൊണ്ടുതന്നെ അവർക്ക് ഒരു സ്വതന്ത്ര രാജ്യമാകാൻ വേണ്ടി അവർ മുറവിളി കൂട്ടുന്നു എന്നാൽ കാറ്റലോണിയ വിട്ടു പോയാൽ സ്പയിൻ്റെ സാമ്പതീകം തകരും പൊതുവേ സ്പയിനിലെ സാമ്പതീകം അത്ര ശക്തമല്ല പക്ഷേ കാറ്റ്ലോണിയ സ്വതന്ത്രമായാൽ അവർ ഭയങ്കര ശക്തമാകും കാരണം അവരുടെ വരുമാനം വീതിച്ച് പോകാതേ അവരുടെ കൈയ്യിൽ തന്നെ ഇരിക്കും ഈ അറിവുകൾ എന്നിക്ക് കിട്ടിയത് കുറച്ചു നാൾക്കു മുൻപ് കാറ്റലോണിയ പ്രശനം ഉണ്ടായപ്പോൾ അന്ന് ഏതോ ഒരു പത്രത്തിൽ സ്പയിനിലെ മുൻ ഇന്ത്യൻ അമ്പാസിഡറുടെ ഒരു റിപ്പോർട്ട് വായിച്ചിരുന്നു
Not only Catalans, but Basque people are also fighting for independence
കേന്ദ്രം, കേരളം സംബന്ധിച്ച കടമെടുപ്പ് , നികുതി (gst) വീതം വെപ്പ്, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് വീഡിയോ ചെയ്യുമോ? Already വീഡിയോ ഉണ്ടെങ്കിൽ ഒന്ന് link തരുമോ
Thanks for this valuable information ❤️
Brother history of indian politics and kerala politics il oru vedio cheyamo
നിങൾ പോളിയാണ്
I wish i had a teacher like u....
Chinese economy crisis il aanennu kelkunnu. Atine kurichu video idamo
Capitalism alle angane varuuu 🙂🙂
ആര് പറഞ്ഞു? West media അല്ലെ....?
@@vishnushenoy8032 alla. TH-cam il thanne istampole videos undu Chinese crisis ne kurichu. China crisis il ennu parayumbol entina ee vevalathiyum vepralavum 🤔🤔🤔
SSLC batch evde varooooo😁🍃
Ussr തകർച്ചയുടെ വീഡിയോ വേണം ❤
Communal violence in haryana kurich oru video cheyyamo
Alex bro, can you do a video on 'Human rights' in detail..?
Sir pls do a video about the 7 Wonders of the World. Their specialties etc..Please do.
Super
please explain about mikhail gorbachev his reforms
ബ്രോ യുഗോസ്ലോവാക്കിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ pls
Red gaurd leninte leadership ill vannathalle sir
Long live Soviet union
Neet issue explain cheyyamo?
Please make a video about BlackRock
Thank you Alex 👍
So well explained.
Good
Good information sir
Good.
Veryy Informative Class..Thankyouuu🤍
Ningal cartoon image kudi applay cheyithal nannayirikum
Thanks sir
Thanku❤
Sir Pls provide classes about current issue matters
Make a video on Vietnam War
Thank you so much for the wonderful explanation ☺️❤️
Well explained.thank you
Thanks brother
Panipat war nekurich video chyo..?
Bro bloody sunday 1905 january 9 alle??
Best video
Super video...
sabyasachi das ashoka university .. topic cheyyumo ?
Pls do a video on Data Protection Bill..
Soviet Union ❤
Bro make a video on BRICS
Russian viplavathil marxiyan siddhadhathinte darashanikatha parayan enthanu thankalkku madi.marxiyandarsanam aanu lenin russiayil nadappakkiyathu ennu lenin pala ghattathilum paranjittund.
Great content as usual. As a follow up to this episode can you add one about Lenin, Trotsky and Stalin and their power struggle in the later years ?
അടിപൊളി
11:43 Lenin demanded that the war be brought to a close, land be transferred to the peasants, and banks be nationalised. These known as 'April Theses'.