Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. പ്രവൃത്തികൾ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു പ്രവൃത്തികൾ 10:47-48 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. റോമർ 6:3 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 1 corinthians 1:13 ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ? ഗലാത്യർ 3:27 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
ഞങ്ങൾ ഒരു വചനത്തിന്റെ വ്യാഖ്യാനം ചോദിച്ചാൽ അതിനു മറുപടി മറ്റേതെങ്കിലും വിഷയം തിരിച്ചു ചോദിക്കും. അരി എത്ര പയർ അഞ്ഞാഴി എന്ന് മറുപടി പറയും. ഇതല്ലേ നിങ്ങളുടെ രീതി.
പുറ :31:1-3,1രാജാ :6:1മുതൽ വാക്യങ്ങൾ വായിക്കുക. യെഹോവ (യാഹ്‌വേ )കൊടുത്ത ഞാനത്താൽ ആണ് ഇവയെല്ലാം ഉണ്ടാക്കിയത്. സോളമൻ പണികഴിപ്പിച്ച സർവ്വ ശിൽപ്പവേളകളോടും കൂടി ദൈവം ജെറുസലേം ദേവാലയത്തെ വിശുദ്ധീകരിച്ചു. ഈ ദേവാലയത്തിലാണ് യേശുവും പോയി നേർച്ച കാഴ്ചകൾ അർപ്പിച്ചത്. ദൈവം വിശുദ്ധീകരിച്ചതിനെ അശുദ്ധമെന്നു പറയാൻ പെന്തയ്ക്കൊസ്തു കാരന് എന്ത് യോഗ്യത ആണ് ഉള്ളത്.
ആകയാൽ നിങ്ങൾ 1) പുറപ്പെട്ടു, 2) പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ( മത്തായി 28 : 19 ) 3) ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു 4) സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ..... ( മത്തായി 28 : 20 ) കർതൃ മേശയ്ക്ക്നമമ്മൾ ആടി നേവെട്ടാറില്ല. കൈപ്പു ചീരകഴിയ്ക്കാറില്ല. അപ്പവും, കറിയും, വീഞ്ഞും വിളമ്പാറില്ല. അടയാളമായി അല്പം വീഞ്ഞും അല്പം അപ്പവും ഭക്ഷിയ്ക്കുന്നു. സ്റ്റാനം ശുദ്ധീകരണ ത്തിന്റെ അടയാളവാണ്. എന്നു പറഞ്ഞ് ക്രിസ്തീയ സ്നാനത്തിന് സോപ്പും, ഇഞ്ചയും, ചൂടുവെള്ളവും, ഡെറ്റോളും ഒന്നുമുപയോഗിയ്ക്കാറില്ല. അsയാളമായി അല്പം ജലം തളിയ്ക്കയോ, തലയിൽ ഒഴിയ്ക്കയോ ചെയ്യുന്നു. സഭാ ഹോളിന് തൊട്ട് ചേർന്ന് നല്ല ജലാശയം ഉണ്ടെങ്കിൽ, സ്നാപക യോഹന്നാൻ ചെയ്തതും പോലെ സ്നാനപെടുന്നുന്നത് നല്ലതായിരിയ്ക്കും. എന്നാൽ സ്വർഗം സ്വീകരിയ്ക്കുന്നത് ഇതു രണ്ടു മല്ല. ഇതിലേതായാലും, കർത്താവ് എനിയ്ക്കായി തകർന്ന് ജീവനേ തന്നു എന്ന് സ്നാനാർത്തിയോ, സ്നാപകനോ ഒരാൾ ക്കെങ്കിലും വിശ്വാസമുണ്ടായിരിയ്ക്കണം. കർത്താവ് വിശ്വസ്ഥൻ.
ആബേല്‍ അര്പ്പിശച്ച രക്തരൂക്ഷിത ബലി മുതല്‍ മൃഗബലികളിലും, നരബലികളിലും മാത്രം പ്രസാദിച്ചിരുന്ന ദൈവത്തെയാണോ ക്രിസ്തുനാഥന്‍ പിതാവ് എന്ന് വിളിച്ചിരുന്നത്? സങ്കി,50/13-14. ഞാന്‍ കാളകളുടെ മാംസം തിന്നുമോ ? ആടുകളുടെ രക്തം കുടിക്കുമോ ? കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്പ്പിചക്കുന്ന ബലി. ഒരു ഗോത്രവംശത്തിന്റെപ ദുരാചാരമായി ആബേല്‍ തുടങ്ങിവച്ച രക്തരൂക്ഷിത ബലി ഇന്നും കത്തോലിക്കാസഭയുടെ അള്ത്താെരകളില്‍ ആവര്ത്തി ക്കപ്പെടുന്നു. രക്തരൂക്ഷിത ബാലികളാല്‍ ദൈവത്തെ പ്രസാദിപ്പിച്ചുകൊണ്ടിരുന്ന ജനതയെ മോശ നാരായം കൊണ്ട് കല്പലകകളില്‍ പത്ത് കല്പനകളാല്‍ തളച്ചു. നിയമാവര്ത്തപനം 4/15-19-ല്‍ പത്തു കല്പനകളില്‍ ദൈവത്തിന്റെവ കൈയൊപ്പ് ചാര്ത്തി . ഹോരെബില്‍ അഗ്നിയുടെ മധ്യത്തില്‍ നിന്ന് കര്ത്താ്വ് മോശയോട് സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍ എന്തിന്റെതയെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെ്യോ, സ്ത്രിയുടെയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെെയോ ഭുമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്റെുയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെ തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍. നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്ത്തി സുര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളെയും, എല്ലാ ആകാശ ഗോളങ്ങളെയും കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍. അവ ആകാശത്തിന്‍ കീഴിലുള്ള എല്ലാ ജനതകള്ക്കുംള വേണ്ടി നിങ്ങളുടെ ദൈവം ആയ കര്ത്താതവ് നല്കിയിരിക്കുന്നവയാണ്. -mundackamattom@gmail.com ഉല്പ്ത്തി,1/28 കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭുമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ. അവ നിങ്ങളെ ഭരിക്കുന്ന ദേവന്മാരാകരുത്. കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ ക്രിസ്തു എന്ന ആള്‍ ദൈവത്തിനു ചുറ്റും വിശുദ്ധരെന്ന ആള്‍ ദൈവങ്ങളേയും, ഉണ്ണിയേശുവിനെ ആദ്യമായി കണ്ട ആട്ടിടയരുടെ ആട്ടിന്കുട്ടികളേയും, പരിശുദ്ധാത്മാവ് എന്ന പേരില്‍ പ്രാവിനേയും, ഗീവറുഗീസിന്റെു പാമ്പിനേയും, യേശു വിളമ്പിയ മത്സ്യത്തെയും, ആകാശത്തിലേക്ക് നോക്കി ക്രിസ്മസ്സ് രാത്രിയിലെ നക്ഷത്രങ്ങളേയും, ക്രിസ്തുവിന്റെ് ജനനം ആട്ടിടയന്മാരെ അറിയിച്ച വിക്രമാദിത്യ കഥയിലെ സാലപഞ്ജികമാരേയും (മാലാഖമാര്‍) ആരാധിക്കുകയും. സേവിക്കുകയും ചെയ്യുന്നത് ദൈവകല്പലനയുടെ ലംഘനമല്ലേ... ജ്ഞാനം: 14/15-31. അകാലത്തില്‍ പുത്രന്‍ മരിച്ച ദു:ഖം ഗ്രസിച്ച പിതാവ് തന്നില്‍ നിന്നും അപഹരിക്കപ്പെട്ട മകന്റെ- പ്രതിമയുണ്ടാക്കി, മൃതശരീരം മാത്രമായിരുന്നവനെ ദേവനായി വണങ്ങുകയും തന്റെ4 പിന്ഗാമികള്ക്ക്ാ വ്രതാനുഷ്ടാനങ്ങള്‍ രഹസ്യമായി നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുന്നു. കാലാന്തരത്തില്‍ പ്രാബല്യം ലഭിച്ച ഈ ദുരാചാരം നിയമമായിത്തീരുകയും രാജകല്പനപ്രകാരം ജനങ്ങള്‍ കൊത്തുവിഗ്രഹങ്ങളെ ആരാധിച്ചുപോരുകയും ചെയ്തു. വിദൂരസ്തരായ രാജാക്കന്മാരെ നേരിട്ട് വണങ്ങി സ്തുതിക്കാനിച്ഛിച്ചവര്‍ രാജപ്രതിമയുണ്ടാക്കി. രാജാക്കന്മാര്‍ അകന്നു ജീവിച്ചിരുന്നതിനാല്‍ അവരുടെ സന്നിധിയിലെത്തി വണങ്ങാന്‍ കഴിയാതെ വന്ന ജനങ്ങള്‍ തങ്ങള്‍ ആദരിക്കുന്ന രാജാവിന്റെച രൂപം ഭാവനചെയ്ത് ദൃഷ്ടിഗോചരമായ ബിംബം ഉണ്ടാക്കി. അങ്ങനെ തങ്ങളുടെ ആവേശത്തില്‍, അദൃശ്യനെങ്കിലും അടുത്തുള്ളവനെപ്പോലെ അവനെ സ്തുതിച്ചു. ക്രമേണ ഉത്‌കര്ഷേ്ച്ഛുവായ ശില്പി രാജാവിനെ അറിയാത്തവരിലും ഈ ആരാധന പ്രചരിപ്പിക്കാന്‍ ഉത്സാഹിച്ചു. രാജാവിനെ പ്രസാദിപ്പിക്കാനകാം അവന്‍ രാജാവിന്റെര രൂപം കൂടുതല്‍ സുന്ദരമായി ഉണ്ടാക്കാന്‍ കൌശലം കാണിച്ചത്. ശില്പത്തിന്റെപ വശ്യതയില്‍ ആകൃഷ്ടരായ ജനങ്ങള്‍ അല്പം മുന്പ് മനുഷ്യനായി ബഹുമാനിച്ച വ്യക്തിയെ ആരാധനാവിഷയമായി കണക്കാക്കുന്നു. ഇത് മനുഷ്യവര്ഗങത്തിന് ഒളിഞ്ഞിരിക്കുന്ന കെണിയായിത്തീര്ന്നുറ. നിര്ഭായഗ്യത്തിന്റെ്യോ രാജാധികാരത്തിന്റെകയോ അടിമത്തത്തില്പ്പെട്ട മനുഷ്യന്‍ കല്ലിലോ തടിയിലോ നിര്മ്മി ക്കപ്പെട്ട വസ്തുക്കള്ക്ക് ഒരിക്കലും വിളിക്കാന്‍ പറ്റാത്ത പേരുകള്‍ നല്കിട. പേരു പറയാന്‍ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകളുടെയും ആരംഭവും കാരണവും അവസാനവും. ബാറൂക്ക്, 6/73, അതിനാല്‍ വിഗ്രഹങ്ങളില്ലാത്ത നീതിമാനാണ് ഉത്തമന്‍ അവന്‍ ആക്ഷേപങ്ങള്ക്ക്് അതീതനായിരിക്കും.- mundackamattom@gmail.com
തങ്ങളുടെ എല്ലാമെല്ലാമായ മൃഗ ങ്ങളേ ബലിയർപിയ്ക്കേണ്ടിവന്നത് അവരുടെ പാപത്തേ പറ്റി ബേധമുണ്ടാകുവാനും, അതാ വർത്തിയ്ക്കാതിരിയ്ക്കാനുമായിരുന്നു. മൃഗങ്ങളേ ഭക്ഷിയ്ക്കാത്ത ഒരു കാലമുണ്ടായിരുന്നു. അത് തിരികെ വീണ്ടും പുനസ്താപിതമാകും. കർത്താവ് മാംസം ഭക്ഷിച്ചിരുന്നു. യേശു സ്വയം ബലിയായത് നമ്മുടെ പാപത്തിന് പരിഹാരമായിട്ടാണ്. അവർ ഉയർത്തെഴുനേറ്റു ജീവിയ്ക്കുന്നതിനാൽ അവന്റെ ബലിയിലും, ഭാവി വാഗ്ദത്തങ്ങളിലും 100 % വും വിശ്വസിക്കാം. ഒരു വന് പാപമോക്ഷം ആവശ്യമെങ്കിൽ അത് കർത്താവ് നൽകിയ സബലിയിൽ ലഭ്യമാണ്. കർത്താവ് ഹൃദയ വാതിൽക്കൽ നിന്ന് മുട്ടുന്നു. തുറന്നുകൊടുക്കേണ്ടത് നമ്മളാണ്.
Thankyou for this beautiful messagw
വളരെ നന്നായി മനസ്സിലാവുന്ന
സന്ദേശം 🙏
Thanks bethel for this wonderful revelation
👍❤️🙏 Aamen
Hallelujah
But why you people baptise those people who already baptised?
യോഹന്നാന്റെ സ്നാനം സ്വീകരിച്ചവർ വീണ്ടും സ്നാനം ഏറ്റത് വായിച്ചിട്ടില്ലേ അപ്പൊ :19വായിക്കുക
Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
പ്രവൃത്തികൾ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു
പ്രവൃത്തികൾ 10:47-48 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു
പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
റോമർ 6:3 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
1 corinthians 1:13 ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
ഗലാത്യർ 3:27 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
ഞങ്ങൾ ഒരു വചനത്തിന്റെ വ്യാഖ്യാനം ചോദിച്ചാൽ അതിനു മറുപടി മറ്റേതെങ്കിലും വിഷയം തിരിച്ചു ചോദിക്കും. അരി എത്ര പയർ അഞ്ഞാഴി എന്ന് മറുപടി പറയും. ഇതല്ലേ നിങ്ങളുടെ രീതി.
പുറ :31:1-3,1രാജാ :6:1മുതൽ വാക്യങ്ങൾ വായിക്കുക. യെഹോവ (യാഹ്‌വേ )കൊടുത്ത ഞാനത്താൽ ആണ് ഇവയെല്ലാം ഉണ്ടാക്കിയത്. സോളമൻ പണികഴിപ്പിച്ച സർവ്വ ശിൽപ്പവേളകളോടും കൂടി ദൈവം ജെറുസലേം ദേവാലയത്തെ വിശുദ്ധീകരിച്ചു. ഈ ദേവാലയത്തിലാണ് യേശുവും പോയി നേർച്ച കാഴ്ചകൾ അർപ്പിച്ചത്. ദൈവം വിശുദ്ധീകരിച്ചതിനെ അശുദ്ധമെന്നു പറയാൻ പെന്തയ്ക്കൊസ്തു കാരന് എന്ത് യോഗ്യത ആണ് ഉള്ളത്.
കത്തോലിക്കാ സഭയെ കുറ്റം പറയാതെ പെന്തകോസ്ത് കാരന് നിലനിൽപ്പില്ല. അതുകൊണ്ട് കുറ്റം പറഞ്ഞുകൊണ്ടേയിരിക്കണം. അത് നിങ്ങൾക്ക് ശീലമായി പ്പോയി.
ആകയാൽ നിങ്ങൾ
1) പുറപ്പെട്ടു,
2) പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
( മത്തായി 28 : 19 )
3) ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു
4) സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; .....
( മത്തായി 28 : 20 )
കർതൃ മേശയ്ക്ക്നമമ്മൾ ആടി നേവെട്ടാറില്ല. കൈപ്പു ചീരകഴിയ്ക്കാറില്ല. അപ്പവും, കറിയും, വീഞ്ഞും വിളമ്പാറില്ല. അടയാളമായി അല്പം വീഞ്ഞും അല്പം അപ്പവും ഭക്ഷിയ്ക്കുന്നു.
സ്റ്റാനം ശുദ്ധീകരണ ത്തിന്റെ അടയാളവാണ്. എന്നു പറഞ്ഞ് ക്രിസ്തീയ സ്നാനത്തിന് സോപ്പും, ഇഞ്ചയും, ചൂടുവെള്ളവും, ഡെറ്റോളും ഒന്നുമുപയോഗിയ്ക്കാറില്ല. അsയാളമായി അല്പം ജലം തളിയ്ക്കയോ, തലയിൽ ഒഴിയ്ക്കയോ ചെയ്യുന്നു. സഭാ ഹോളിന് തൊട്ട് ചേർന്ന് നല്ല ജലാശയം ഉണ്ടെങ്കിൽ, സ്നാപക യോഹന്നാൻ ചെയ്തതും പോലെ സ്നാനപെടുന്നുന്നത് നല്ലതായിരിയ്ക്കും. എന്നാൽ സ്വർഗം സ്വീകരിയ്ക്കുന്നത് ഇതു രണ്ടു മല്ല. ഇതിലേതായാലും, കർത്താവ് എനിയ്ക്കായി തകർന്ന് ജീവനേ തന്നു എന്ന് സ്നാനാർത്തിയോ, സ്നാപകനോ ഒരാൾ ക്കെങ്കിലും വിശ്വാസമുണ്ടായിരിയ്ക്കണം. കർത്താവ് വിശ്വസ്ഥൻ.
ആബേല്‍ അര്പ്പിശച്ച രക്തരൂക്ഷിത ബലി മുതല്‍ മൃഗബലികളിലും, നരബലികളിലും മാത്രം പ്രസാദിച്ചിരുന്ന ദൈവത്തെയാണോ ക്രിസ്തുനാഥന്‍ പിതാവ് എന്ന് വിളിച്ചിരുന്നത്?
സങ്കി,50/13-14. ഞാന്‍ കാളകളുടെ മാംസം തിന്നുമോ ? ആടുകളുടെ രക്തം കുടിക്കുമോ ? കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്പ്പിചക്കുന്ന ബലി.
ഒരു ഗോത്രവംശത്തിന്റെപ ദുരാചാരമായി ആബേല്‍ തുടങ്ങിവച്ച രക്തരൂക്ഷിത ബലി ഇന്നും കത്തോലിക്കാസഭയുടെ അള്ത്താെരകളില്‍ ആവര്ത്തി ക്കപ്പെടുന്നു. രക്തരൂക്ഷിത ബാലികളാല്‍ ദൈവത്തെ പ്രസാദിപ്പിച്ചുകൊണ്ടിരുന്ന ജനതയെ മോശ നാരായം കൊണ്ട് കല്പലകകളില്‍ പത്ത് കല്പനകളാല്‍ തളച്ചു.
നിയമാവര്ത്തപനം 4/15-19-ല്‍ പത്തു കല്പനകളില്‍ ദൈവത്തിന്റെവ കൈയൊപ്പ് ചാര്ത്തി . ഹോരെബില്‍ അഗ്നിയുടെ മധ്യത്തില്‍ നിന്ന് കര്ത്താ്വ് മോശയോട് സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍ എന്തിന്റെതയെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെ്യോ, സ്ത്രിയുടെയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെെയോ ഭുമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്റെുയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെ തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍.
നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്ത്തി സുര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളെയും, എല്ലാ ആകാശ ഗോളങ്ങളെയും കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍.
അവ ആകാശത്തിന്‍ കീഴിലുള്ള എല്ലാ ജനതകള്ക്കുംള വേണ്ടി നിങ്ങളുടെ ദൈവം ആയ കര്ത്താതവ് നല്കിയിരിക്കുന്നവയാണ്. -mundackamattom@gmail.com
ഉല്പ്ത്തി,1/28 കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭുമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ. അവ നിങ്ങളെ ഭരിക്കുന്ന ദേവന്മാരാകരുത്.
കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ ക്രിസ്തു എന്ന ആള്‍ ദൈവത്തിനു ചുറ്റും വിശുദ്ധരെന്ന ആള്‍ ദൈവങ്ങളേയും, ഉണ്ണിയേശുവിനെ ആദ്യമായി കണ്ട ആട്ടിടയരുടെ ആട്ടിന്കുട്ടികളേയും, പരിശുദ്ധാത്മാവ് എന്ന പേരില്‍ പ്രാവിനേയും, ഗീവറുഗീസിന്റെു പാമ്പിനേയും, യേശു വിളമ്പിയ മത്സ്യത്തെയും, ആകാശത്തിലേക്ക് നോക്കി ക്രിസ്മസ്സ് രാത്രിയിലെ നക്ഷത്രങ്ങളേയും, ക്രിസ്തുവിന്റെ് ജനനം ആട്ടിടയന്മാരെ അറിയിച്ച വിക്രമാദിത്യ കഥയിലെ സാലപഞ്ജികമാരേയും (മാലാഖമാര്‍) ആരാധിക്കുകയും. സേവിക്കുകയും ചെയ്യുന്നത് ദൈവകല്പലനയുടെ ലംഘനമല്ലേ...
ജ്ഞാനം: 14/15-31. അകാലത്തില്‍ പുത്രന്‍ മരിച്ച ദു:ഖം ഗ്രസിച്ച പിതാവ് തന്നില്‍ നിന്നും അപഹരിക്കപ്പെട്ട മകന്റെ- പ്രതിമയുണ്ടാക്കി, മൃതശരീരം മാത്രമായിരുന്നവനെ ദേവനായി വണങ്ങുകയും തന്റെ4 പിന്ഗാമികള്ക്ക്ാ വ്രതാനുഷ്ടാനങ്ങള്‍ രഹസ്യമായി നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുന്നു. കാലാന്തരത്തില്‍ പ്രാബല്യം ലഭിച്ച ഈ ദുരാചാരം നിയമമായിത്തീരുകയും രാജകല്പനപ്രകാരം ജനങ്ങള്‍ കൊത്തുവിഗ്രഹങ്ങളെ ആരാധിച്ചുപോരുകയും ചെയ്തു.
വിദൂരസ്തരായ രാജാക്കന്മാരെ നേരിട്ട് വണങ്ങി സ്തുതിക്കാനിച്ഛിച്ചവര്‍ രാജപ്രതിമയുണ്ടാക്കി. രാജാക്കന്മാര്‍ അകന്നു ജീവിച്ചിരുന്നതിനാല്‍ അവരുടെ സന്നിധിയിലെത്തി വണങ്ങാന്‍ കഴിയാതെ വന്ന ജനങ്ങള്‍ തങ്ങള്‍ ആദരിക്കുന്ന രാജാവിന്റെച രൂപം ഭാവനചെയ്ത് ദൃഷ്ടിഗോചരമായ ബിംബം ഉണ്ടാക്കി. അങ്ങനെ തങ്ങളുടെ ആവേശത്തില്‍, അദൃശ്യനെങ്കിലും അടുത്തുള്ളവനെപ്പോലെ അവനെ സ്തുതിച്ചു. ക്രമേണ ഉത്‌കര്ഷേ്ച്ഛുവായ ശില്പി രാജാവിനെ അറിയാത്തവരിലും ഈ ആരാധന പ്രചരിപ്പിക്കാന്‍ ഉത്സാഹിച്ചു. രാജാവിനെ പ്രസാദിപ്പിക്കാനകാം അവന്‍ രാജാവിന്റെര രൂപം കൂടുതല്‍ സുന്ദരമായി ഉണ്ടാക്കാന്‍ കൌശലം കാണിച്ചത്.
ശില്പത്തിന്റെപ വശ്യതയില്‍ ആകൃഷ്ടരായ ജനങ്ങള്‍ അല്പം മുന്പ് മനുഷ്യനായി ബഹുമാനിച്ച വ്യക്തിയെ ആരാധനാവിഷയമായി കണക്കാക്കുന്നു. ഇത് മനുഷ്യവര്ഗങത്തിന് ഒളിഞ്ഞിരിക്കുന്ന കെണിയായിത്തീര്ന്നുറ.
നിര്ഭായഗ്യത്തിന്റെ്യോ രാജാധികാരത്തിന്റെകയോ അടിമത്തത്തില്പ്പെട്ട മനുഷ്യന്‍ കല്ലിലോ തടിയിലോ നിര്മ്മി ക്കപ്പെട്ട വസ്തുക്കള്ക്ക് ഒരിക്കലും വിളിക്കാന്‍ പറ്റാത്ത പേരുകള്‍ നല്കിട.
പേരു പറയാന്‍ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകളുടെയും ആരംഭവും കാരണവും അവസാനവും.
ബാറൂക്ക്, 6/73, അതിനാല്‍ വിഗ്രഹങ്ങളില്ലാത്ത നീതിമാനാണ് ഉത്തമന്‍ അവന്‍ ആക്ഷേപങ്ങള്ക്ക്് അതീതനായിരിക്കും.- mundackamattom@gmail.com
തങ്ങളുടെ എല്ലാമെല്ലാമായ മൃഗ ങ്ങളേ ബലിയർപിയ്ക്കേണ്ടിവന്നത് അവരുടെ പാപത്തേ പറ്റി ബേധമുണ്ടാകുവാനും, അതാ വർത്തിയ്ക്കാതിരിയ്ക്കാനുമായിരുന്നു. മൃഗങ്ങളേ ഭക്ഷിയ്ക്കാത്ത ഒരു കാലമുണ്ടായിരുന്നു. അത് തിരികെ വീണ്ടും പുനസ്താപിതമാകും. കർത്താവ് മാംസം ഭക്ഷിച്ചിരുന്നു. യേശു സ്വയം ബലിയായത് നമ്മുടെ പാപത്തിന് പരിഹാരമായിട്ടാണ്. അവർ ഉയർത്തെഴുനേറ്റു ജീവിയ്ക്കുന്നതിനാൽ അവന്റെ ബലിയിലും, ഭാവി വാഗ്ദത്തങ്ങളിലും 100 % വും വിശ്വസിക്കാം. ഒരു വന് പാപമോക്ഷം ആവശ്യമെങ്കിൽ അത് കർത്താവ് നൽകിയ സബലിയിൽ ലഭ്യമാണ്. കർത്താവ് ഹൃദയ വാതിൽക്കൽ നിന്ന് മുട്ടുന്നു. തുറന്നുകൊടുക്കേണ്ടത് നമ്മളാണ്.