Praise the Lord, pastor please pray for my brother,he is admitted in Kuwait,sebha hospital surgical ICU, due to chickenpox, jaundice and pneumonia.he is in critical stage.
Respected Brother, Your preaching is very good. Please read the bible verse perfectly. you said the rich man allowed/permitted Lazarus to stay in his compound and gave a share from his table. In my bible it is clearly written "And there was a certain beggar named Lazarus, which was laid at his gate, full of sores, And desiring to be fed with the crumbs which fell from the rich man's table: moreover the dogs came and licked his sores." Nowhere I could find the rich man fed him with a share from his table. Please do not teach as it is written "Vachanathe kottykalayuna upadeshtakkanmmar" If I am mistaken please forgive me. thank you God Bless you.
ഒരിക്കലായി മരിച്ചു സർഗ്ഗത്തിലേക്കും നരകത്തിൽ ലേക്കും പോക്കുമെങ്കിൽ ഈ മിനിസ്ട്രയിൽ നിന്നൊരാൾ തന്നെ പറയുന്നു ഞാൻ ചർച്ചിൽ പ്രാർത്ഥിക്കുമ്പോൾ എന്തെ ആത്മാവ് നരകത്തിൽ എടുക്കപ്പെട്ടു എന്നും അത് കഴിഞ്ഞിട്ട് ശരീരത്തിൽ തിരിച്ചു വന്നു എന്നും. Glimpse of hell episode ?
വചനം യേശു ആഗ്രഹിക്കുന്ന രീതിയിൽ ഗ്രഹിപ്പിക്ക.ലാസർ പടിപ്പുരക്കൽ കുടിപാർക്ക ആയിരുന്നുവെന്നുകരുതണ്ട.ആളുകൾ സ്ഥിരം വന്നു പൊകുന്ന ഇടം ആയിരുന്നതു മുലംഭിക്ഷാടനത്തിനു വന്നു കൊണ്ടിരുന്നതാവും. മേശയിൽ നിന്നും വീഴുന്നതു തിന്നു വിശപ്പ് അടക്കാൻ ആഗ്രഹിച്ചു എന്നാണ്. മേശയിൽ നിന്നും അവനുകൊടുത്തിരുന്നതായി കാണുന്നില്ല. വീട്ടിൽ വന്നു പോകുന്നവർ ഭിക്ഷക്കാരനു ഭിക്ഷാടനം കഴിക്കാൻ മതിയായതു എന്നതു ഒരുസ്റ്റാറ്റസ് ആയിരുന്നതുകൊണ്ട് അനുവദിച്ചു എന്നേ വരു.അല്ലാതെ ദീനബന്ധു ആയതുകൊണ്ട് ആവില്ല. സമൂഹ ശരാശരിക്ക് സഭാവിശ്വാസി ശരാശരിക്ക് ഏറെ മീതെ സുഖജീവിതം നീതി അല്ല, മാർദ്ദവ വസ്ത്രം ധരിച്ച് സുഖഭോഗികളായവർ രാജധാനികളിലത്റെ.ലൂക്കോസ് 7: 25, ഇത് രാജാധിരാൻ യാഗമായിടമാണ്. സുഖഭോഗികളാകുന്നവർ അത് ഓർക്കുന്നതു നന്നു.നമുക്ക് ആ ത്യാഗം ഏറ്റെടുക്കാം
ഉപദേശങ്ങൾ പറയുമ്പോൾ ശ്രദ്ധയോടെ പ്രാർഥിച്ച് പറയുക കേ വലം നുണ പറഞ്ഞ സഫീറയും അനന്യാസും നിത്യതയിലെത്തിയില്ല എന്നു പാസ്റ്റർക്ക് ഉറപ്പുണ്ടെങ്കിൽ ഒറ്റപെന്തകൊസ് കാരനും ബ്രദറൻ കാരനും മറ്റു വേർപാട് സഭക്കാരും സ്വർഗ്ഗത്തിൽ പോവുമോ അങ്ങനെയെങ്കിൽ യോഹന്നാൻ1:12 ;. 1 യോഹ 2:1-2 ഈ വാക്യങ്ങൾ വെറുതെ ആയിരിക്കുമോ പാസ്റ്ററുടെ മകൻ താന്തോന്നി ആയി ജീവിച്ച് വീട് വിട്ട് ഇറങ്ങി പോയി എന്ന് ഇരിക്കട്ടെ അവൻ എവിടെ ആണങ്കിലും പാസ്റ്ററുടെ മകൻ അല്ലാതാകുമോ താൽക്കാലികമായി അവനോട് കമ്മ്യൂണിക്കേഷൻ ഉണ്ടാവില്ല സ്നേഹ വാൽസല്യ പ്രകടനങ്ങൾ അനുഭവിക്കാൻ പറ്റില്ല ഭവനത്തിലില്ലാത്തതു കൊണ്ട് സമ്പത്ത് അനുഭവിക്കാൻ കിട്ടില്ല ഇങ്ങനെയൊക്കെ അല്ലാതെ മകൻ മകനല്ലാതെ വരില്ല
Praise the Lord. Excellent message 🙏🏻God bless
TouchingOurHeart
🌼 Praise alown 🌼
Thank you for new insights from the Word by the Holy Spirit.
praise the lord,very good message...pastor
ev.shaji trivandrum prayerneed kattakada .kuttichal jesus my god
Please pray salauddin Bhopal MP Amen Amen Amen Amen
Praise the lord
God bless you
Stay blessed
God bless you uncle
Amen very simple and heart touching
Praise the Lord.. thank u Jesus .
Amen.... Blessed mesge...
God bless you..
Correct Message 👍
The good message for me
Prais God.Thank you jesus
ദൈവത്തിനു മഹത്വം... ആമേൻ
Vearygod
Praise the Lord
Ameen
മ്റൃതദേഹത്തോടുള്ള ആദരവ് കാണിക്കേണ്ട ആദരവ് ആണ്.
praise god
god bless.
Hallelujah
Amen....
മറ്റുള്ളവർക്ക് സുഭക്ഷവും നിങ്ങൾക്ക് ദുർഭിക്ഷവും...സമത്വംവേണം എന്നത്റേ.,....ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷംഅവരുടെ ദുർഭിക്ഷത്തിനു ഉതകട്ടെ.(2കൊരി.8: 12_15)
Revivlfirlightministry
Praise the Lord
god belss you
Praise the Lord, pastor please pray for my brother,he is admitted in Kuwait,sebha hospital surgical ICU, due to chickenpox, jaundice and pneumonia.he is in critical stage.
Amen
Jesusisgrat
Pastor you must read Mathew chapter 25:31- 45,1Timo 6:6-14,Mathew 6:19-24
Respected Brother, Your preaching is very good. Please read the bible verse perfectly. you said the rich man allowed/permitted Lazarus to stay in his compound and gave a share from his table. In my bible it is clearly written "And there was a certain beggar named Lazarus, which was laid at his gate, full of sores, And desiring to be fed with the crumbs which fell from the rich man's table: moreover the dogs came and licked his sores." Nowhere I could find the rich man fed him with a share from his table. Please do not teach as it is written "Vachanathe kottykalayuna upadeshtakkanmmar" If I am mistaken please forgive me. thank you God Bless you.
Santhamma joseph
Amen.. Hallelujah
മരിച്ചവർ ഉറക്കത്തിൽ അല്ല . സ്വയം തിരിച്ചറിയുന്നു
നല്ലതും ചീത്തയും അറിയുന്നു
Amen. New revelation
Danam/adambaram(wealth & lectures) is very very different
Pl. Don't support luxurious life
Amen
ഒരിക്കലായി മരിച്ചു സർഗ്ഗത്തിലേക്കും നരകത്തിൽ ലേക്കും പോക്കുമെങ്കിൽ
ഈ മിനിസ്ട്രയിൽ നിന്നൊരാൾ തന്നെ പറയുന്നു ഞാൻ ചർച്ചിൽ പ്രാർത്ഥിക്കുമ്പോൾ എന്തെ ആത്മാവ് നരകത്തിൽ എടുക്കപ്പെട്ടു എന്നും അത് കഴിഞ്ഞിട്ട് ശരീരത്തിൽ തിരിച്ചു വന്നു എന്നും. Glimpse of hell episode ?
ഇത്രേം പുണ്യ പ്രവൃത്തികളൊക്കെ ചെയ്ത ധനവാനെ എന്തിനാണാവോ കർത്താവ് നരകത്തിലിട്ടേ ?
വചനം യേശു ആഗ്രഹിക്കുന്ന രീതിയിൽ ഗ്രഹിപ്പിക്ക.ലാസർ പടിപ്പുരക്കൽ കുടിപാർക്ക ആയിരുന്നുവെന്നുകരുതണ്ട.ആളുകൾ സ്ഥിരം വന്നു പൊകുന്ന ഇടം ആയിരുന്നതു മുലംഭിക്ഷാടനത്തിനു വന്നു കൊണ്ടിരുന്നതാവും.
മേശയിൽ നിന്നും വീഴുന്നതു തിന്നു വിശപ്പ് അടക്കാൻ ആഗ്രഹിച്ചു എന്നാണ്. മേശയിൽ നിന്നും അവനുകൊടുത്തിരുന്നതായി കാണുന്നില്ല. വീട്ടിൽ വന്നു പോകുന്നവർ ഭിക്ഷക്കാരനു ഭിക്ഷാടനം കഴിക്കാൻ മതിയായതു എന്നതു ഒരുസ്റ്റാറ്റസ് ആയിരുന്നതുകൊണ്ട് അനുവദിച്ചു എന്നേ വരു.അല്ലാതെ ദീനബന്ധു ആയതുകൊണ്ട് ആവില്ല.
സമൂഹ ശരാശരിക്ക് സഭാവിശ്വാസി ശരാശരിക്ക് ഏറെ മീതെ സുഖജീവിതം നീതി അല്ല, മാർദ്ദവ വസ്ത്രം ധരിച്ച് സുഖഭോഗികളായവർ രാജധാനികളിലത്റെ.ലൂക്കോസ് 7: 25, ഇത് രാജാധിരാൻ യാഗമായിടമാണ്. സുഖഭോഗികളാകുന്നവർ അത് ഓർക്കുന്നതു നന്നു.നമുക്ക് ആ ത്യാഗം ഏറ്റെടുക്കാം
Baby John
Avide erikkunnavrude mugabaavam onnu sradhikkane pastore?
Ee thanavan oru Paster aye erunthu
Praise the Lord
Praise the Lord
Don’t exaggerate
ഉപദേശങ്ങൾ പറയുമ്പോൾ ശ്രദ്ധയോടെ പ്രാർഥിച്ച് പറയുക കേ വലം നുണ പറഞ്ഞ സഫീറയും അനന്യാസും നിത്യതയിലെത്തിയില്ല എന്നു പാസ്റ്റർക്ക് ഉറപ്പുണ്ടെങ്കിൽ ഒറ്റപെന്തകൊസ് കാരനും ബ്രദറൻ കാരനും മറ്റു വേർപാട് സഭക്കാരും സ്വർഗ്ഗത്തിൽ പോവുമോ അങ്ങനെയെങ്കിൽ യോഹന്നാൻ1:12 ;. 1 യോഹ 2:1-2 ഈ വാക്യങ്ങൾ വെറുതെ ആയിരിക്കുമോ പാസ്റ്ററുടെ മകൻ താന്തോന്നി ആയി ജീവിച്ച് വീട് വിട്ട് ഇറങ്ങി പോയി എന്ന് ഇരിക്കട്ടെ അവൻ എവിടെ ആണങ്കിലും പാസ്റ്ററുടെ മകൻ അല്ലാതാകുമോ താൽക്കാലികമായി അവനോട് കമ്മ്യൂണിക്കേഷൻ ഉണ്ടാവില്ല സ്നേഹ വാൽസല്യ പ്രകടനങ്ങൾ അനുഭവിക്കാൻ പറ്റില്ല ഭവനത്തിലില്ലാത്തതു കൊണ്ട് സമ്പത്ത് അനുഭവിക്കാൻ കിട്ടില്ല ഇങ്ങനെയൊക്കെ അല്ലാതെ മകൻ മകനല്ലാതെ വരില്ല
praise the god
Praise the lord
Amen...
Amen
Praise the LORD
Praise the Lord
Amen
Amen
Amen
Amen
Amen