തലശ്ശേരിയിലെ കല്യാണ പേക്കൂത്ത് 😡😡

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 157

  • @molumidu
    @molumidu หลายเดือนก่อน +6

    ഉസ്താദേ മുസ്ലിം ആയി ജനിച്ചു മുസ്ലിം ആയി മരിക്കാൻ ആ ഒരു ചിന്ത മാത്രം ഉള്ളു 🥰🤲 ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം 🤲🤲
    ഉസ്താദ്‌ ഇനിയും പ്രതികരിക്കണം 🤲. ഈ കാലഘട്ടം കടന്നു പോകുന്നദ് വല്ലാത്തൊരു അവസ്ഥ യിലേക് ആണ് 😢. ഉസ്താദ്‌ പ്രതികരിക്കണം 👍👍👍ഇനിയും 👍👍👍

  • @hello10089
    @hello10089 หลายเดือนก่อน +20

    അല്ലാഹുവേ. മുസ്ലിമായി. ജനിച്ച. ഞങ്ങളെ.. മുസ്ലിമായി.. ഈ മനോടു കൂടി മരിപ്പിക്കണേ. 🤲🏻🤲🏻🤲🏻

  • @saeerkp3740
    @saeerkp3740 หลายเดือนก่อน +6

    😮😮.... Ust spr ഈ കാലഘട്ടത്തിൽ പറയേണ്ട കാര്യം 🥰

  • @hamsak39
    @hamsak39 หลายเดือนก่อน +6

    തുറന്ന് പറഞ്ഞതിന് നന്ദി, അല്ലാഹുകാത്തുരക്ഷിക്കട്ടെ

  • @bismibismi5189
    @bismibismi5189 หลายเดือนก่อน +11

    🥺 ഈ കോമാളിത്തരം എല്ലാം ചെയ്യുന്നേ നമ്മൾ മുസ്ലിം തന്നെ ആണ് അതാണ്‌ സങ്കടം 🥺 മറ്റു മതസ്ഥർ എത്ര മാന്യമായിട്ടാണ് വിവാഹം നടത്തുന്നെ

  • @aboobackermoulavi9400
    @aboobackermoulavi9400 หลายเดือนก่อน +4

    ഒരു സഹോദരി 🤲ലോക അവസാനം വിളി പാട് അകലെ 🤲ഇനിയും ഇത് പ്രതീ ശിക്കം ഉസ്താദ് നമ്മുടെ കൗമ്മ് ✴️എങ്ങോട്ടാണ് അള്ളഹു കാത് രക്ഷി കട്ടെ 🤲✴️🤲✴️ആമീൻ യാറബ്ബൽ ആലമീൻ ✴️

  • @shanusvlog545
    @shanusvlog545 หลายเดือนก่อน +6

    Spr.....yuvathee yuvakalil enthenkilum oru mattamundavatte usthadee. Nalla prathikaranam.aa spottil allahuvinte hubbin vendi irangipporan dhyryam kanicha usthadin aarogyavum dheergayussum nalkattee,ameen

    • @MimoonummalM.H
      @MimoonummalM.H หลายเดือนก่อน +2

      Hajjin poya oru vappayum ummaum makaludaum makantaum kaliyanam ethay polay ayirunnu

    • @kunjumuhammed8777
      @kunjumuhammed8777 หลายเดือนก่อน +1

      Alhamdulillah. Usthad super.

  • @fasiltt9205
    @fasiltt9205 หลายเดือนก่อน +7

    ഇതേപോലെ എല്ലാ പണ്ഡിതന്മാരും വായ് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഈ നാട് ഇങ്ങനെ ആവില്ലായിരുന്നു

  • @abuthahir332
    @abuthahir332 หลายเดือนก่อน +41

    ഉസ്താദേ ഇങ്ങനത്തെ കോമാളിത്തരം കാണിക്കുന്ന കല്യാണത്തെ പ്രതികരിക്കണം ഉസ്താദ്.ഇതിന് എതിരെ ഒരുപാട് വിവരമില്ലാത്ത ആളുകൾ തെറി വിളിക്കും തൊല്ലയിൽ തോന്നിയത് കമൻ്റ് ഇടും .അത് ഒന്നും വിഷയം ആക്കണ്ട ഉസ്താദ് .അത് അവരുടെ സംസ്കാരവും വീട്ടിൽ കുട്ടികളെ വിളിക്കുന്ന പേര് കളും ആണ് .ഉസ്താദേ സബാഹുൽ ഹൈർ കേൾക്കുന്ന നങ്ങൾ കൂടെ ഉണ്ട്

    • @Hannahhaa
      @Hannahhaa หลายเดือนก่อน

      👍🏻👍🏻👍🏻

    • @nusarathbegum7293
      @nusarathbegum7293 หลายเดือนก่อน

      👍👍❤

    • @molumidu
      @molumidu หลายเดือนก่อน +2

      Ade sabahul ഹെയർ. ഞങ്ങൾ കുടെയുണ്ട് ഉസ്താദ് പ്രതികരിക്കണം 👍👍🤲🤲. 🥰

    • @Rafidrafid-zw3zj
      @Rafidrafid-zw3zj หลายเดือนก่อน

      👍👍👍🥰

    • @shahala-jb2fj
      @shahala-jb2fj หลายเดือนก่อน +2

      നമ്മളെ മക്കളെ കാര്യം വരുമ്പോൾ ആർക്കും ഹറാം ആകൂല 😂

  • @hello10089
    @hello10089 หลายเดือนก่อน +11

    റബ്ബേ. എല്ലാ. ഫിത്തനകളിൽ നിന്നും. നി കാത്ത് രക്ഷിക്കണേ. നാഥാ 🤲🏻🤲🏻🤲🏻😭😭😭

  • @Chemmala
    @Chemmala หลายเดือนก่อน +5

    നമ്മളെയൊക്കെ അല്ലാഹു കാത്തുരക്ഷിക്കട്ടെ امين

  • @NaseemaAbdulla-oi9sw
    @NaseemaAbdulla-oi9sw หลายเดือนก่อน +8

    ഇത് ഒക്കെ ഓരോ മഹല്ല് കാർ നിർത്തലാക്കേണ്ടത്

  • @MohamedHassan-lm2vp
    @MohamedHassan-lm2vp หลายเดือนก่อน +3

    ഇങ്ങനെ തന്നെ പറയണം ഉസ്താദേ 🤲

  • @abdulmanafvp7463
    @abdulmanafvp7463 หลายเดือนก่อน +1

    മഹല്ലുകളിൽഇത് കർശനമായിഒഴിവാക്കണംഎന്നാൽപാവപ്പെട്ടവനും രക്ഷപ്പെടുംഉസ്താദ് പറയും പോലെഎല്ലാ പണ്ഡിതന്മാരുംപറഞ്ഞാൽനമ്മുടെ നാട്നന്നാവുംഎല്ലാ തിന്മയെ തൊട്ടു അള്ളാഹു നമ്മെ കാക്കട്ടെഭക്ഷണത്തിൻറെ കാര്യത്തിൽ ദൂർത്ത്നമ്മുടെ സമുദായത്തിൽ പെട്ടവർക്കാണ്

  • @khadeejap6689
    @khadeejap6689 หลายเดือนก่อน +4

    ഇത്തരം പേക്കൂത്തുകൾ നടത്തുന്ന വിവാഹം നടത്തികൊടുക്കാൻ ഉസ്താദ് പോകരുത്. ഒരു മുന്നറിയിപ്പ് കൊടൂക്കണം. ഇൻഷാഅല്ലാഹ്.ആമീൻ

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh หลายเดือนก่อน +3

    അള്ളാഹു ആഫിയത്തും ആരോഗ്യം നൽകട്ടെ 👌👌👌👌👌

  • @zainarasheed5093
    @zainarasheed5093 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌......തകർത്തല്ലോ ഉസ്താദെ 👍🏼👍🏼....

  • @muhammedafsal6602
    @muhammedafsal6602 หลายเดือนก่อน +2

    ഇത് തുറന്നടിച്ചു പറഞ്ഞല്ലോ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സും ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആലമീൻ

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh หลายเดือนก่อน +3

    അല്ലാഹുവേ നിന്റെ കാവൽ നൽകണെ എല്ലാ മേഖലയിലും അള്ളാ സൂപ്പർ സൂപ്പർ സ്പിച്ച് 👍👍👍👍👍സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹു മ്മ സല്ലി അല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം അള്ളാഹു എല്ലാവർക്കും സന്തോഷം സമാദാനം നൽകട്ടെ റബ്ബേ നീ യല്ലാതെ ഞങ്ങൾക്ക് തുണ യില്ല റബ്ബേ 🤲🤲🤲🤲🤲

  • @noufalnp7375
    @noufalnp7375 หลายเดือนก่อน +3

    എനിക്കും ഈ കല്യാണങ്ങൾ ഇഷ്ടം അല്ല. അൽഹംദുലില്ലാഹ് എന്റെ കല്യാണം ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല 10കൊല്ലം മുൻപ് ആണ്. എന്നാലും അന്ന് ഇങ്ങനെ കുറച്ച് ഉണ്ടായിരുന്നു. പക്ഷെ, ഞാൻ രക്ഷ പ്പെട്ടു. ഇനി എന്റെ മക്കളുടെ കാര്യത്തിൽ പേടി ഉണ്ട്.. 😔

  • @mehbinsajatt
    @mehbinsajatt หลายเดือนก่อน +2

    Kallyana peakkoothukalkkethire thurannuparayan sanmanasu kanikkunna usthadin orayiram congrats Allahu usthadine anughrahikkatte aameen

  • @Hannahhaa
    @Hannahhaa หลายเดือนก่อน +3

    Ipolathe thalamurayodu nammal paranju kodukkumbo ninjaloke enthu pazhanjana,nn chodhikkunna pillera pillerde santhoshalle avar. Adichu polikkatteyenna nilapadanu matha pithakkalkk bodhamillathavar usthadhine cheetha vilikkunnu. Allahu avarku bodham nalki anugrahikkatte🤲🏻🤲🏻

    • @shahala-jb2fj
      @shahala-jb2fj หลายเดือนก่อน +1

      സത്യം 😊

  • @muhammedafsal6602
    @muhammedafsal6602 หลายเดือนก่อน +1

    ഉസ്താദ് ഇത് നല്ല വ്യക്തമായി പറയുന്നത് അൽഹംദുലില്ല ഉസ്താദ് ഇപ്പോഴുള്ള ആളുകൾക്ക് ഭയങ്കര വിവരമാണ് എന്തു പറയാനാ

  • @SafrinaTk
    @SafrinaTk 28 วันที่ผ่านมา

    Al hamdhulillah Usthadin dheerga Aayu🎉s tharatte Aameen 🤲🤲🤲

  • @shabnanajmudeen9213
    @shabnanajmudeen9213 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് നല്ല അറിവ് 👍

  • @mehbinsajatt
    @mehbinsajatt หลายเดือนก่อน +2

    Subhanallah Allahu ella fithnakalil ninnum nammale kathu rakshikmatte aameen

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek หลายเดือนก่อน +2

    Alhamdhulillllllaaaaaah........❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedbishr1834
    @muhammedbishr1834 หลายเดือนก่อน +1

    ഞാൻ കണ്ണൂരാ വാരം,, അടുത്ത് തന്നെ ഇത് കുറച്ച് മുന്നേ നടന്ന കല്യാണം ആണ്,, 👍👍

  • @NusrathMansoor-e6b
    @NusrathMansoor-e6b หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 👍👍👍👍

  • @zeenathabubacker7828
    @zeenathabubacker7828 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲🤲

  • @askarpennu842
    @askarpennu842 หลายเดือนก่อน +3

    മുസ്ലിസ്നാണ് ഇങ്ങനെത്തെ കാട്ടിക്കൂട്ടൽ😢..🤲🏻
    نغوذ باالله

  • @SachuSanu-mv9hw
    @SachuSanu-mv9hw หลายเดือนก่อน +3

    അൽഹംദുലില്ലാഹ്

  • @Hannahhaa
    @Hannahhaa หลายเดือนก่อน +1

    Insha allah ,,varshikathinu burdha majliss🥰🥰🥰

  • @hello10089
    @hello10089 หลายเดือนก่อน +3

    ഇപ്പോഴത്തെ ത്. കല്യാണമെന്ന്. പേരെ ഉള്ളു.. അവിടെ. നടക്കുന്നത്.. വെറും തെമ്മാടി പേക്കുത്താണ്. ഉസ്താദേ... ചില. കല്യാണത്തിനുവേണ്ട പെട്ടവരുടെ വിട്ടിൽ. പോയിട്ട്. ഞാൻ. കരഞ്ഞിട്ടുണ്ട്... സത്യം 😭സഹിക്കാൻ പറ്റാ തെ.. ആരോടും. ഒന്നും മിണ്ടാൻ പോലും കഴിയാതെ 😔😔😔

  • @ShairaBanu-h7v
    @ShairaBanu-h7v หลายเดือนก่อน +2

    Alhamdulillah❤

  • @Muhammadnaseebmuhammed
    @Muhammadnaseebmuhammed หลายเดือนก่อน +2

    Alhamdulillah Alhamdulillah Alhamdulillahirabbil Aalameen

  • @rejaanafeesa4985
    @rejaanafeesa4985 29 วันที่ผ่านมา +1

    എല്ലാ പള്ളികളിൽനി൬ു൦ക൪ഷനമായു൦നിരോദികുക

  • @Chemmala
    @Chemmala หลายเดือนก่อน +2

    الحمد لله رب العالمين❤

  • @fathima1424
    @fathima1424 หลายเดือนก่อน +3

    എല്ലാവരും പ്രതികരി ക്കണം. എന്നാലെ ഇതൊ ക്കെ നിർത്തലാവും.

  • @mariyambeebi7415
    @mariyambeebi7415 หลายเดือนก่อน +1

    Speach inganeyavanum good❤

  • @sufairaAzad
    @sufairaAzad หลายเดือนก่อน +1

    Good speech.

  • @Hannahhaa
    @Hannahhaa หลายเดือนก่อน +1

    Swabahul khair,nde varshikam naleyalle usthadhe🥰🥰

  • @mfamily3005
    @mfamily3005 หลายเดือนก่อน +2

    👌👌👌

  • @AlavihajiAlmas
    @AlavihajiAlmas 21 วันที่ผ่านมา

    ഉസ്താദിൻ്റെ നമ്പർ❤

  • @Ummukulsu.M
    @Ummukulsu.M หลายเดือนก่อน +2

    Alhamdhulilla

  • @subaidakoori4516
    @subaidakoori4516 หลายเดือนก่อน +3

    Muslim മാത്രം ആണ് ഇത്പോലെ ചെയ്യുന്നത്. ക്യാഷ് കൂടുതൽ ഉണ്ടായാൽ എന്തും ചെയ്യാം എന്ന ചിന്ത

  • @basithbasheer6216
    @basithbasheer6216 หลายเดือนก่อน +2

    Alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah

  • @muhammedafsal6602
    @muhammedafsal6602 หลายเดือนก่อน +1

    ആമീൻ യാ റബ്ബൽ ആലമീൻ ഇൻഷാ അള്ളാ

  • @Adamaydin-ph3li
    @Adamaydin-ph3li หลายเดือนก่อน +1

    Masha allah...nalla prabhashanam👍👍

  • @RasheedaBasheer-pn3dt
    @RasheedaBasheer-pn3dt หลายเดือนก่อน

    Nallath pole parayanam usthathe anik orupad eshttapettu ethu pole parajath

  • @Monsters_team904
    @Monsters_team904 หลายเดือนก่อน +2

    Alhamdulillah

  • @muhammedhashir9405
    @muhammedhashir9405 หลายเดือนก่อน

    Maashaallah alhamdulillah

  • @Shahid_shd
    @Shahid_shd หลายเดือนก่อน

    Usthadinte speech kelkan ishta

  • @hafsathmusthafa3538
    @hafsathmusthafa3538 หลายเดือนก่อน +2

    അൽഹ०ദുലില്ലാഇങ്ങനെവേണ०പറയാൻ

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo หลายเดือนก่อน +2

    അൽഹംദുലില്ലാഹി റബ്ബുൽ ആലമീൻ 🤲🤲🤲🤲❤❤❤❤

  • @jabeenismail6774
    @jabeenismail6774 หลายเดือนก่อน

    Subuhanalla Alahamdullilla 😗ya Allah Kamehameha Aameen Aameen yarabilalameen wa alaikmsalam wrb

  • @thasneempk1956
    @thasneempk1956 หลายเดือนก่อน +3

    ഇത് മുന്നേ വന്ന content aanallo

  • @SabithSidhi
    @SabithSidhi หลายเดือนก่อน +1

    Ameen ya rabbal alameen

  • @Laila-v2f1u
    @Laila-v2f1u หลายเดือนก่อน

    ماشاءالله ❤

  • @anuanusameer9281
    @anuanusameer9281 หลายเดือนก่อน

    Alhamdulillah 🤲

  • @mohammadamadhur287
    @mohammadamadhur287 หลายเดือนก่อน

    Masha Allah nalla speach

  • @skillshub2803
    @skillshub2803 หลายเดือนก่อน +2

    👌👌

  • @nazarmi2493
    @nazarmi2493 28 วันที่ผ่านมา

    ആമീൻ

  • @siddikn3077
    @siddikn3077 29 วันที่ผ่านมา

    As വീട്ടുകാർ മരിച്ചാൽ പള്ളിയിൽ വെക്കരുത്

  • @Shaubanath
    @Shaubanath หลายเดือนก่อน

    Masha Allah

  • @alfalah5162
    @alfalah5162 หลายเดือนก่อน

    ❤❤❤

  • @Riyas-kz4xt
    @Riyas-kz4xt หลายเดือนก่อน +1

    യാ അള്ളാഹ് 🤲🥹

  • @ThamannahUmaiba
    @ThamannahUmaiba หลายเดือนก่อน

    حفظك الله 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😓😞

  • @Muhammedminhaj809
    @Muhammedminhaj809 หลายเดือนก่อน +1

    YaAllha

  • @NaseemaAbdulla-oi9sw
    @NaseemaAbdulla-oi9sw หลายเดือนก่อน

    😢😢

  • @mariyac6598
    @mariyac6598 หลายเดือนก่อน

    🤲🤲🤲

  • @kadeejakt3376
    @kadeejakt3376 หลายเดือนก่อน

    Sooper

  • @hamdan-z1v
    @hamdan-z1v หลายเดือนก่อน

    ❤️❤️❤️👆🏻

  • @muhammedthalhath6680
    @muhammedthalhath6680 หลายเดือนก่อน +1

    Eppalom nigal parayanam usttade godd

  • @alhamdulillah622
    @alhamdulillah622 หลายเดือนก่อน +2

    മുസ്ലിം സമുദായo ആണ് ഇങ്ങനെ എന്ന് തോന്നുന്നു

  • @MohammedkuttyMohammed-d8f
    @MohammedkuttyMohammed-d8f หลายเดือนก่อน +2

    Aadhyam moulyanmare nannakku

    • @SHAFIRAZA-jl3mr
      @SHAFIRAZA-jl3mr  หลายเดือนก่อน

      മമ്മതുകുട്ടി നല്ലവനാണല്ലോ അതുമതി 🥰

    • @aleemaali9454
      @aleemaali9454 หลายเดือนก่อน

      ഇന്ന് എത്ര വിവാഹങ്ങളാണ് പരാജയപ്പെട്ട് പോകുന്നത്. അത് കൊണ്ട് അല്ലാഹുവിൻ്റെ അനുഗ്രഹത്തിന് വേണ്ടി പ്രാർഥിക്കേണ്ട ഒരു സദസ്സാണ് വിവാഹ വേദി അപ്പോൾ ഇസ്ലാമിനയോ ജിക്കാത്ത ഒരു കാര്യവും അവിടെ ചെയ്യരുത്. കാര്യങ്ങൾ തുറന്ന് പറയുന്ന ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @sidhiquesidhique6459
    @sidhiquesidhique6459 หลายเดือนก่อน

    Ustadparazhadshariyann🙏streeghsllaannkoodudal🙏aallahukakkate🙏aameen🙏aameen🙏yarabbalaalameen

  • @majidkm4589
    @majidkm4589 หลายเดือนก่อน

    الله
    കാക്കട്ടെ
    امبن امين يااربلعالمين

  • @ThamannahUmaiba
    @ThamannahUmaiba หลายเดือนก่อน

  • @AlavihajiAlmas
    @AlavihajiAlmas 21 วันที่ผ่านมา

    ഉസ്താദിൻ്റെ നമ്പർ

  • @Manushyakulam
    @Manushyakulam หลายเดือนก่อน

    Oru kalyana veetil poi avde daivathinte shaapam irangum eann paranja iyalde manasile visham . Vallare dayaneeyam tanne

  • @BushraP-kh1bq
    @BushraP-kh1bq หลายเดือนก่อน

    Mashaallah👍🏻nalla prasagam

  • @muhsinah9653
    @muhsinah9653 หลายเดือนก่อน

    Ameen

  • @nasarck8739
    @nasarck8739 29 วันที่ผ่านมา

    God

  • @hashifm4386
    @hashifm4386 28 วันที่ผ่านมา

    നട്ടെല്ല് ❤

  • @hamsak39
    @hamsak39 หลายเดือนก่อน

    😂😂😂😂

  • @hashimhassan8835
    @hashimhassan8835 หลายเดือนก่อน

    Usthadntanambridamo

  • @Thahira123-45
    @Thahira123-45 หลายเดือนก่อน

    Masahala

  • @hafsathmusthafa3538
    @hafsathmusthafa3538 หลายเดือนก่อน

    അൽ०ഹ०ദുലില്ല

  • @hashimhassan8835
    @hashimhassan8835 หลายเดือนก่อน

    Afiyaththaratathranuprayanshakthithrta

  • @shahala-jb2fj
    @shahala-jb2fj หลายเดือนก่อน +4

    ഇതിന്ന് ഒന്നും താല്പര്യം ഇല്ലാത്ത വിവാഹം നോക്കുന്ന ഒരു പെൺകുട്ടി എങ്കിലും ഉണ്ടാകുമോ 😂 ഉണ്ടോ?

    • @CMS-m5m
      @CMS-m5m หลายเดือนก่อน +1

      Und

    • @jaazimjaazim7366
      @jaazimjaazim7366 หลายเดือนก่อน +1

      അതെ

    • @shahala-jb2fj
      @shahala-jb2fj หลายเดือนก่อน +1

      ​@@CMS-m5m ഡീറ്റിയേൽ തരുമോ നമ്പർ തന്നാൽ ബ്രദർ വേണ്ടിയാണ് 😊

    • @shahala-jb2fj
      @shahala-jb2fj หลายเดือนก่อน +1

      @@jaazimjaazim7366 ഡീറ്റിയേൽ തരുമോ നമ്പർ തന്നാൽ

    • @Vibingbells
      @Vibingbells หลายเดือนก่อน +2

      Und ande makal

  • @jabeenismail6774
    @jabeenismail6774 หลายเดือนก่อน

    Ya Allah makale kakene

  • @ZareenaAshraf-j8m
    @ZareenaAshraf-j8m หลายเดือนก่อน

    Duha chayyanm

  • @Moitu123Kgd
    @Moitu123Kgd หลายเดือนก่อน +2

    ഭക്ഷണ ദൂർത്തിൽ മുസ്ലിംങ്ങൾ മത്സരമാണ് അമുസ്ലിംങ്ങളെ കണ്ട് പടിക്കണം ഭക്ഷണ മര്യാത എല്ലാ തോന്നിവാസത്തിനും വീട്ടുടമസ്ഥൻതന്നെ മുന്നിൽ നിൽക്കും ബാങ്ക് കൊടുത്ത് തീരാൻ നേരമില്ലാതെ പള്ളിയിലേക്ക് ഒട്ടമാ അഞ്ച് നേരം കൃത്യമായി പള്ളിയിൽ പോകുന്നത്. തോന്നിവാസം ചെയ്യാനുള്ള സർട്ടിഫിക്കറ്റാണെന്നാ ഇത്തരക്കാരുടെ വിജാരം

  • @muhammedafsal6602
    @muhammedafsal6602 หลายเดือนก่อน

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @hashimhassan8835
    @hashimhassan8835 หลายเดือนก่อน

    Een

  • @thasnimp3320
    @thasnimp3320 หลายเดือนก่อน +1

    നിരന്തരമായ പ്രതികരണത്തിലൂടെ ഇതൊന്നു മാറ്റാൻ കഴിയൂ. നിക്കാഹ് ചെയ്ത് കൊടുക്കാൻ ഒരു പണ്ഡിതനും വരരുത്. പിന്നെ ഉസ്താദിൻ്റെ വിഡിയോസ് കണ്ടിട്ടുണ്ടാവില്ല.

  • @ibrahimpulickal5155
    @ibrahimpulickal5155 หลายเดือนก่อน

    മഖ്‌ബറ ഉറൂസിൽ ആന മുത്തു കുട പെണ്ണും ആണും കെട്ടിപ്പിടുത്തം നമുക്ക് ഇസ്ലാമിൽ ചേർന്നതാണോ അതുപോലെ ഇവിടെയും നടക്കുന്നു എന്നല്ലേ ഉള്ളു

    • @SHAFIRAZA-jl3mr
      @SHAFIRAZA-jl3mr  หลายเดือนก่อน +2

      മഖ്ബറയിൽ ആണും പെണ്ണും കെട്ടിപ്പിടിച്ചാലും വഹാബി സമ്മേളനത്തിന് ആണും പെണ്ണും കെട്ടിപ്പിടിച്ചാലും ഹറാം തന്നെയാണ്...🥰

  • @SakkeenaNaisha
    @SakkeenaNaisha หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻

  • @AlavihajiAlmas
    @AlavihajiAlmas 21 วันที่ผ่านมา

    ഉസ്താദിൻ്റെ നമ്പർ❤