ഹരിത പാവം ആണ് aanu അറിവിലാത്ത പ്രായത്തിൽ ചെയ്ത ഒരു തെറ്റ് അതിനു ആ പാവം pava ഒത്തിരി പശ്ചാത്തപിക്കുന്നുണ്ട് അത് കൊണ്ട് ഈ രവി കൂമനെ ഏതേലും കൊടുത്തു പിരിച്ചു വിടണം 😠😠😠😠😠😠
നീത മോൾടെ ചോദ്യം സൂപ്പർ... ഒന്ന് ഇങ്ങോട്ട് ചോദിച്ചാൽ ഒൻപതു അങ്ങോട്ട് ചോദിക്കാം. കാരണം ഹരിത ചെയിത തെറ്റിനോളം ഒന്നും നീത ചെയ്തിട്ടില്ല. അതിനകത്തു ഉള്ള കുഞ്ഞിന്റെ അച്ഛൻ കരയിലാണ്. കള്ളൻ കപ്പലിൽ അല്ല. കരയിൽ അണ് 😇😇😇
നീത കൂടുതൽ സുന്ദരിയായിട്ടുണ്ട് നല്ലതു പറഞ്ഞു കൊടുക്കാൻ അമ്മ ഉണ്ടായിരുന്നുമെങ്കിൽ ഈഗതി നീതയ്ക്കു വരിലായിരുന്നു. നല്ല മനസുണ്ട് നീതയ്ക്കു. ഹരിതയ്ക്ക് അമ്മ കൂടെ ഉണ്ടെങ്കിലും ഇങ്ങനെയൊക്കെ വരും
ശിക്ഷിക്കുമ്പോൾ ആരെയും ഇങ്ങനെ ശിക്ഷിക്കരുത് ഹരിതേരേ അവസ്ഥ 😜. കെട്ടിച്ചില്ലായിരുനെങ്കിൽ ഹരിതക്കു ഈ ശിക്ഷ കിട്ടില്ലായിരുന്നു അവൾ രേവിഅങ്കിളിന്റെ കുഞ്ഞിനേയും പ്രസവിച്ചു. എല്ലാരുടെയും ജീവിതത്തിൽ താണ്ഡവമാടി ജീവിച്ചേനെ ഇതിപ്പോൾ വല്ലാത്ത ചെയ്തായിപ്പോയി കുറ്റബോധം കൊണ്ട് ഉരുകി ജീവിക്കേണ്ടി അവസ്ഥ 😀😀😀
ഡീ... കൊച്ചേ.. പുതിയ പെങ്കോച്ചേ... ജിഷിന്റെ അടുത്തുള്ള നിന്റെ കിന്നാരോം കൊഞ്ചലും ഒന്നും എനിക്ക് തീരെ പിടിക്കനില്ലാട്ടോ... വീട്ടിപ്പോടി.... വീട്ടിപ്പോടി 😫😫
പ്രിയ സുഹൃത്തുക്കളെ മലയാള സിനിമയുടെ പഴയ പ്രതാപകാലഘട്ടത്തെ കുറിച്ചോർക്കുമ്പോൾ ഒരിക്കലും വിസ്മരിക്കാൻ സാധിക്കാത്ത പേരാണ് ശ്രീ വേണു നാഗവള്ളി, നടനായും, സംവിധായകനായും... തന്റേതായ സ്വതസിദ്ധമായ ശൈലിയിൽ മലയാള സിനിമയിൽ ഒരു ട്രെൻഡ്സെറ്റെർ ആയിമാറിയ പ്രതിഭയുടെ സ്മരണാർത്ഥം നമ്മൾ സംഘടിപ്പിക്കുന്ന ഒരു ഉത്സവമാണ്..... "വേണു നാഗവള്ളി ഷോർട് ഫിലിം ഫെസ്റ്റിവൽ" തലസ്ഥാന നഗരിയിൽ ഈ മാസം 19ആം തിയതി ശനിയാഴ്ച ഈ ആഘോഷത്തിന് അരങ്ങൊരുങ്ങുകയാണ് *എല്ലാ പ്രിയ സുഹൃത്തുക്കളും ഈ ഉത്സവത്തിന്റെ ഭാഗമാവുകയും അതോടൊപ്പം ഈ സിനിമ ഉത്സവത്തെപ്പറ്റിയുള്ള കാര്യങ്ങൾ മറ്റു സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു നമുക്കുചുറ്റുമുള്ള സർഗപ്രതിഭകൾക്കും.... അങ്ങകലെ മലയാളത്തെ സ്വപ്നംകണ്ട് പ്രവാസജീവിതം നയിക്കുന്ന സ്വപ്നജീവികൾക്കും നല്ലതിനെ സ്വീകരിക്കുന്ന ബഹുമാനപെട്ട പ്രേക്ഷക അഭ്യുതകാംഷികൾക്കും ഞങ്ങൾ അവതരിപ്പിക്കുന്ന സിനിമ ഉത്സവം എല്ലാവരുടെയും പരിപൂർണപിന്തുണ പ്രതീക്ഷിക്കുന്നതിനോടൊപ്പം നമ്മുക്ക് ഒത്തുചേരാം ഒരുവട്ടം കൂടി മലയാളത്തിന്റെ Vintage ഓർമ്മകൾ മേയുന്ന തലസ്ഥാന നഗരിയിൽ, ഒരു വലിയ കലാകാരനോടുള്ള ആദരസൂചകമായി.... -for more details contact : 9544510291
ഹരിത പോലെ ഉള്ള പെൺകുട്ടികൾ ക് കൊറച്ചു അടക്കം വേണം ഇല്ല എങ്കിൽ ജീവിതത്തിൽ കൊറേ അനർത്തങ്ങൾ വരും പെൺ കുട്ടികൾ പുരുഷൻ മാർ ആയി അടുപ്പം മാറണം എന്നിട്ട് കൊറേ അകലം പാലിക്കണം
നീത ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്
നീതയെ ഇഷ്ട്ടമുള്ളവർ like here 😘😍😘😍😘👍👍
"ഈ കുഞ്ഞിന്റെ അച്ഛൻ ഇപ്പോ കരയിലാണോ അതോ കടലിലാണോ " എന്തു മനോഹരമായ ചോദ്യം.. ഈ ചോദ്യം ഹരിതയോടു ചോദിച്ച നീതക്ക് തന്നെ ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക് 👍👍👌
ഫസ്റ്റ് ലൈക് ആൻഡ് കമന്റ്...
Uday Kumar udayetta nattil poyit thirich vanno?
@Rose s Hi റോസേ, ലിൻസ, സഫി, ഷെമി, ഷമീന എല്ലാർക്കും സുപ്രഭാതം...
@@vineethvinee6241 അതേ, ഒരാഴ്ചയായിലോ വന്നിട്ട്.. 😁
Uday Kumar Ningal gulfil aano
ഇ ഒരൊറ്റ സീരിയലിലൂടെ രവി അങ്കിൾ നെ വെറുത്തവരുണ്ടോ 😂😂😂😂😂😂😂😂😂😂😂😂
Sharath is good acting and also a acter
ഒരിക്കലും ഇല്ല അദ്ദേഹം നല്ലൊരു അഭിനേതാവ് ആണ്..
Njn undeee
Unduuuuu
Ella
നീതയുടെ മുടി കാണാൻ നല്ല ഭംഗി ഉണ്ട്. 👍😘
}
Njanum nookki
Yes so log
Nalla hair
നീതയെ പോലെ ഹരിതയും അനിതയോട് കൂട്ട് ആവണം എന്നുള്ളവർ like here
sruthi v.s koottaavum
Koottavum
Kottakum echiri koodu kazhinjal randum perum nalla kootaaaa avale ellathinum help cheyyum😂😂😂
sruthi v.s "
Prasava shusroosha cheyth koduppich ready aakkamm
ഹരിതെടെ അഹങ്കാരം കുറയാൻ കാത്തിരിക്കുന്നവർ ആരൊക്കെ ഉണ്ട്. 👍🏻👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻
Me & You ഞാനുണ്ട് .👍
priya babu മ്മ് മ്മ്മ്
M
Vegam kuranjirunnenkil...
Kuranjalo kurachoke
നീതയുടെ ചോദ്യം പൊളി...😍😍😍ഈ കുട്ടിയുടെ അച്ഛൻ ഇപ്പൊ കടലിൽ ആണോ കരയിൽ ആണോ "nthayalum neethakutty ഇപ്പൊ നല്ല സുന്ദരി ആയിട്ടുണ്ട്....😘😘😘
@@shamnascookingpoint Aadaa😍😍😍
Neetha...
neetha adippoli chothiyaam😁
Qq
Dress adipoli
ഹരിത എപ്പോ ഫോൺ എറിഞ്ഞാലും കറക്റ്റ് ആയിട്ട് ബെഡിൽ തന്നെവീഴും
Njanum eppo erinjaalum enta phoneum ingane bedil thanna veezhum... Appazhtha dheshyam pokaanum pinne phonin kedupaad sambhavikkaathe irikkaanum bed nokki unnam vech eriyullu 🤣🤣
Harithak nettiyil itta sindhooram nalathupole cherrunu enn parayunnavar like here🌝
Comment vayichu kond kanunnavar arokke und.....
ഞാൻ ഉണ്ട് കാണാൻ
ഞാനും ഉണ്ടേ....
Njanum
Njanunde.....
Njanummmmm
"ഈ കുട്ടിടെ അച്ഛൻ ഇപ്പോ കടലിൽ ആണോ കരയിൽ ആണോ"..... ഹ ഹ ഈ നീത കുട്ടിടെ ഒരു കാര്യം...എനിക്ക് സന്തോഷമായി😘😘😘😘നിങ്ങൾക്കോ???
Kovi അങ്കിൾ ഹരിതെടെ ലൈഫ് kolam ആക്കാൻ വരണ്ട എന്ന് ആഗ്രഹം ഉള്ളവർ ആരെങ്കിലും ഉണ്ടോ അറിയാൻ വേണ്ടി ചോദിച്ചതാ. 👍👍👍👍
Illa ...
Shavi uncle avale karayipikkanam...but jeevitham kolamakanda...Sharath paavam..
നീ വിചാരിച്ചതു കൊണ്ട് കാര്യം ഇല്ലാലോ directer കൂടെ വിചാരിക്കണ്ട 🤭
Anu aunty um avale pole oru barya aarnu pavam athu nthu cheythu
@@itsme-robu Mmm എല്ലാരും അനു ആന്റിയുടെ koodeya ഒരു barykkum. ഈ ഗതി വരാതിരിക്കട്ടെ
അഹങ്കാരത്തിന് ഒരു കുറവുമില്ല... ഹരിതക് അങ്ങനെ തന്നെ വേണം.... നീതമോൾ സുന്ദരി കുട്ടി👌👌
അവൾ മോശം ആയിരുന്നോ....നല്ല പണി കിട്ടിയപ്പോ ഒതുങ്ങിയത് അല്ലെ......രണ്ടും.....
Ann Pachz
സത്യം.. സ്വന്തം അനിയത്തിയോട് അവൾക്കൊരു സ്നേഹവുമില്ല..ചോദിക്കുന്നത് കേട്ടില്ലേ.. പക്ഷേ നീത എന്തൊക്കെ കുഴപ്പം ഉണ്ടാക്കിയാലും എല്ലാരോടും നല്ല സ്നേഹമാണ്
ʜᴀʀɪᴛʜᴀᴄᴜᴛᴇ
ഹരിത പാവം ആണ് aanu അറിവിലാത്ത പ്രായത്തിൽ ചെയ്ത ഒരു തെറ്റ് അതിനു ആ പാവം pava ഒത്തിരി പശ്ചാത്തപിക്കുന്നുണ്ട്
അത് കൊണ്ട് ഈ രവി കൂമനെ ഏതേലും കൊടുത്തു പിരിച്ചു വിടണം 😠😠😠😠😠😠
Haritha basically oru selfish aanu . But Neetha angane alla athmarthatha ulla kootathilla route thettayirunnappozhum oru nalla vasham undarunnu
നീതയുടെ കടംകഥ 👏👏👏
നീതെ love u da 😘😘😘
നീത ഇസ്തം ❤❤💖
എന്നെ പോലെ ഇസ്തം ഉള്ളവർ ലൈക്ക് ചെയ്യാവോ 😊😊
Rezi Raseena എനിക്കും 👍🏻
mod niyas, ഇച്ചും 😝
Rezi Raseena എനിക്ക് നിന്നെക്കാളും ഇഷ്ടാണ് 😌😌😌
mod niyas, ഒരു കണ്ണുണ്ടല്ലേ കള്ളാ 😉
ypl00
ഹരിതേടെ ഈ പ്രശ്നത്തിനും പരിഹാരം കാണാൻ ഇനി അനിതയുടെ ജീവിതം ബാക്കി ☺
നീത രക്ഷപെടണം.but അഹങ്കാരി ഹരിതയെ കുറിച്ചുള്ള സത്യവസ്ഥ ശരത് അറിയണം എന്നാണ് എന്റെ ആഗ്രഹം.രവി അങ്കിൾ മായിട്ടുള്ള relation sarath അറിയാതെ പോകരുത്
ഇന്നത്തെ like നീത കൂട്ടിക്ക്
നല്ല കലക്കൻ ഉത്തരങ്ങൾ,ചോദ്യങ്ങൾ
Bhramanam fanzz like
ഹരിതയുടെ പേടിയും വെപ്രാളവും കണ്ടിട്ട് എന്തൊരു റീലാക്സിഷൻ അല്ലെ 😀😀
കോവി uncle,😂 ഇഷ്ടമില്ലത്തെവർ
Sundharikkutty needha fanss...😙😙😙😙😙
inkkum tharaavo like..aadhyaayitt chothikkalle😣😔
നീത മോൾടെ ചോദ്യം സൂപ്പർ... ഒന്ന് ഇങ്ങോട്ട് ചോദിച്ചാൽ ഒൻപതു അങ്ങോട്ട് ചോദിക്കാം. കാരണം ഹരിത ചെയിത തെറ്റിനോളം ഒന്നും നീത ചെയ്തിട്ടില്ല. അതിനകത്തു ഉള്ള കുഞ്ഞിന്റെ അച്ഛൻ കരയിലാണ്. കള്ളൻ കപ്പലിൽ അല്ല. കരയിൽ അണ് 😇😇😇
No kovimaaman 24*7 um car il kuzhichitaan karayil...
Alla carila
അച്ഛൻ കരയിലല്ല. എപ്പോഴും കാറിലാണ്
നീത സൂപ്പർ. നീ ത യു ടെ ചോദ്യം ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്തെ
ഷവത്തിൽ കുത്തുന്നത് രസിക്കാൻ പറ്റില്ല
നീത കൂടുതൽ സുന്ദരിയായിട്ടുണ്ട് നല്ലതു പറഞ്ഞു കൊടുക്കാൻ അമ്മ ഉണ്ടായിരുന്നുമെങ്കിൽ ഈഗതി നീതയ്ക്കു വരിലായിരുന്നു. നല്ല മനസുണ്ട് നീതയ്ക്കു. ഹരിതയ്ക്ക് അമ്മ കൂടെ ഉണ്ടെങ്കിലും ഇങ്ങനെയൊക്കെ വരും
Neetha fans like adiku.😍😍😍💪💪💪💪
Gulumal gulumal gulumal.... reminds me of the song from ramji rao speaking. 😆
neethayude acting apaaram thanne. innathe nammude like neethakk irikkatte
നീതയെ കണ്ടാൽ ആദ്യത്തെ കണ്മണി ഫിലിമിലെ jayaraminte നായികയെ പോലെ ആർകെങ്കിലും തോന്നിയോ....... എനിക്ക് തോന്നി
@@shamnascookingpoint sheriya
ശരിയാ അതിലെ അംബികയെപ്പോലുണ്ട്
Pazhaya Divya unni ye pole
എനിക്ക് ആദ്യമേ തോന്നിയതാ.. പിന്നെ anmariya kalipilan അതിലെ saraye പോലെയും പിന്നെ സായി പല്ലവിയെ പോലെയും ഉണ്ട്
@@divyanair3414... ദിവ്യാ ഉണ്ണിയെ പോലുണ്ടെന്ന് എനിക്ക് ആദ്യമേ തോന്നിയത്. പിന്നെ ആന്മരിയ, ആദ്യത്തെ കണ്മണി നായിക പറഞ്ഞപ്പോൾ athum ശരിയാ
ലാൻഡ് ഫോണിൽ വിളിച്ചത് അച്ഛമ്മക്ക് ഇഷ്ട്ടായില്ലാന്ന് തോന്നുന്നു ."മൊബൈലിൽ വിളിച്ചൂടെ ..."😁അച്ഛമ്മ rockzzzzz ...😍😍😍😘😘👍
മ്മം... പോരാ😔😔😔...
😁😁😁💃💃
അച്ഛമ്മക് ഫോൺ എടുക്കാൻ മേലത്തോണ്ടാ അങ്ങനെ പറഞ്ഞെ. നടക്കാൻ ബുദ്ധിമുട്ടുള്ള ആളല്ലേ 😝
Me & You നടന്നാൽ രക്തയോട്ടം കൂടും .വേദന കുറയും 😝
sheeba hybd ഇവിടെ മുൻപ് കണ്ടിട്ടില്ലാലോ 😊
ഇങ്ങനത്തെ കടംകഥയൊക്കെ ചോദിച്ചു ചേച്ചിയെ കുഴക്കല്ലേ മോളെ... 😂😂
Hai Bini chechi
വഴി തെറ്റുന്ന എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമാവട്ടെ ഈ സീരിയൽ
Film Film / Bhamanamsol"al
അസാധ്യ അഭിനയം.. രവി അങ്കിൾ കളി തുടങ്ങി 👏🏻👏🏻👏🏻
ചോദിച്ചു വാങ്ങിച്ചതല്ലെ ഹരിത ഈ വിധി അനുഭവിക്കട്ടെ
ശിക്ഷിക്കുമ്പോൾ ആരെയും ഇങ്ങനെ ശിക്ഷിക്കരുത് ഹരിതേരേ അവസ്ഥ 😜. കെട്ടിച്ചില്ലായിരുനെങ്കിൽ ഹരിതക്കു ഈ ശിക്ഷ കിട്ടില്ലായിരുന്നു അവൾ രേവിഅങ്കിളിന്റെ കുഞ്ഞിനേയും പ്രസവിച്ചു. എല്ലാരുടെയും ജീവിതത്തിൽ താണ്ഡവമാടി ജീവിച്ചേനെ ഇതിപ്പോൾ വല്ലാത്ത ചെയ്തായിപ്പോയി കുറ്റബോധം കൊണ്ട് ഉരുകി ജീവിക്കേണ്ടി അവസ്ഥ 😀😀😀
പാവം മോഡൽ പരസ്യത്തിൽ അഭിനയിപ്പിക്കാന് എന്ന് പറഞ്ഞപ്പോഴേക്കും അവള് അവന്റെ വലയിൽ വീണു 😂👍🏻
Hyy...nxt what happens in harithas life
safu. mj അത്രക്കും സിമ്പിൾ ആണോ girlsine വളക്കാൻ 🤪
safu. mj ഇതൊക്കെ എത്ര കഴിഞ്ഞ kaliya
കുറച്ചു കഞ്ഞി എടുക്കട്ടേ itha 😝
രവി അങ്കിൾ ഹരിത യെ വിളിക്കുമ്പോയുള്ള BGM പ്രേതം വരുന്നപോലെ
Ss
Serikkum
സത്യം പ്രേതം പോലെ ഉണ്ട്
Harithayude room ishttamullavar undo?
Ravi അങ്കിൾ ആയിട്ട് ശരത് വേണ്ടായിരുന്നു. അയാളോട് ഉള്ള ഒരു ആരാധന പൊയി
Angane parayaruthu sarathinu villen veshangal abhinayikkan pattum ennu ayal theliyichallo
Thats his talent
Acting ithu pole ulla kalakaren mare kannumbol ah.
Sathyam
alameenap ith serailalle oole
നീതേടെ കടംകഥ അടിപൊളിയായല്ലേ. എനിക്ക് നല്ല ഇഷ്ട്ടായി 😃😃😃😃😃
എനിക്കും
ഷെമി, എന്നാൽ ഇതിന്റെ ഉത്തരം അറിയാമോ.
മുറ്റത്തെ ചെപ്പിന് അടപ്പില്ല..?
LINSON MATHEWS കിണർ
LINSON MATHEWS next question plzzzz😎😝
@@shemiash1278 കുത്തിയാൽ മുളക്കില്ല, വേലിയേൽ പടരും..? പറ എന്താ..?
കടംകഥ പൊളിച്ചുട്ടോ .കുറിക്ക് കൊടുത്തല്ലോ നീതകുട്ടി .എന്നാലും അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോ .
Smart girl...You have my Golden globe Neetha, very funny too.
10:57 രവി മിക്കവാറും ഹരിതയുടെ ജീവിതം കുട്ടിച്ചോറാക്കും എന്നാ തോന്നുന്നേ??? രവി പക പോകുക ആണെന്ന് തോന്നുന്നു 😂
നീതയും ഹരിതയും ഇപ്പഴാണ് ചേച്ചിയും അനിയത്തിയും ആയത് ... നീതയുടെ ചോദ്യം തകർത്തു😂😂👌👌...
രവി ശങ്കറിനെ ഇനി എത്രനാൾ സഹിക്കണം👎👎👎👎😬😬😬
ഈ സീരിയലിന്റെ ലാസ്റ്റ് എപ്പിസോഡ് വരെ സഹിച്ചാൽ മതി😜😜😜
@@Linsonmathews ഞാൻ ആലോചിച്ചു ലിൻസൺ എവിടെ പോയെന്ന്...
Anna Premnabas ഹരിതയല്ലേ സഹിക്കുന്നെ അപ്പൊ ഹാപ്പിയാ
Google calendar nokki Ente kunjine garbham dharichavala nee..😁😁😁😁😁😁
ഡീ... കൊച്ചേ.. പുതിയ പെങ്കോച്ചേ... ജിഷിന്റെ അടുത്തുള്ള നിന്റെ കിന്നാരോം കൊഞ്ചലും ഒന്നും എനിക്ക് തീരെ പിടിക്കനില്ലാട്ടോ... വീട്ടിപ്പോടി.... വീട്ടിപ്പോടി 😫😫
😁😁😁അതെ വീട്ടിപോടി
Rezi Raseena നീയും വീട്ടിപോടി
safu. mj, ഹല്ല പിന്നെ 😂
ഉം .... മനസിലായി ... ജിഷിന്റെ മേൽ ഒരു കണ്ണുണ്ടല്ലേ 😜😜😜. നടക്കട്ടെ 😂😂😂
Ayye eli karanta thaadiyulla avaneye kittiyollo?😉
പ്രിയ സുഹൃത്തുക്കളെ
മലയാള സിനിമയുടെ പഴയ പ്രതാപകാലഘട്ടത്തെ കുറിച്ചോർക്കുമ്പോൾ ഒരിക്കലും വിസ്മരിക്കാൻ സാധിക്കാത്ത പേരാണ് ശ്രീ വേണു നാഗവള്ളി, നടനായും, സംവിധായകനായും...
തന്റേതായ സ്വതസിദ്ധമായ ശൈലിയിൽ മലയാള സിനിമയിൽ ഒരു ട്രെൻഡ്സെറ്റെർ ആയിമാറിയ പ്രതിഭയുടെ സ്മരണാർത്ഥം നമ്മൾ സംഘടിപ്പിക്കുന്ന ഒരു ഉത്സവമാണ്.....
"വേണു നാഗവള്ളി ഷോർട് ഫിലിം ഫെസ്റ്റിവൽ"
തലസ്ഥാന നഗരിയിൽ ഈ മാസം 19ആം തിയതി ശനിയാഴ്ച ഈ ആഘോഷത്തിന് അരങ്ങൊരുങ്ങുകയാണ്
*എല്ലാ പ്രിയ സുഹൃത്തുക്കളും ഈ ഉത്സവത്തിന്റെ ഭാഗമാവുകയും അതോടൊപ്പം ഈ സിനിമ ഉത്സവത്തെപ്പറ്റിയുള്ള കാര്യങ്ങൾ മറ്റു സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
നമുക്കുചുറ്റുമുള്ള സർഗപ്രതിഭകൾക്കും....
അങ്ങകലെ മലയാളത്തെ സ്വപ്നംകണ്ട് പ്രവാസജീവിതം നയിക്കുന്ന സ്വപ്നജീവികൾക്കും
നല്ലതിനെ സ്വീകരിക്കുന്ന ബഹുമാനപെട്ട പ്രേക്ഷക അഭ്യുതകാംഷികൾക്കും
ഞങ്ങൾ അവതരിപ്പിക്കുന്ന സിനിമ ഉത്സവം
എല്ലാവരുടെയും പരിപൂർണപിന്തുണ പ്രതീക്ഷിക്കുന്നതിനോടൊപ്പം നമ്മുക്ക് ഒത്തുചേരാം ഒരുവട്ടം കൂടി മലയാളത്തിന്റെ Vintage ഓർമ്മകൾ മേയുന്ന തലസ്ഥാന നഗരിയിൽ, ഒരു വലിയ കലാകാരനോടുള്ള ആദരസൂചകമായി....
-for more details contact : 9544510291
ഹരിത യുടെ അഹങ്കാരം തീരില്ല..??? കാണുമ്പോൾ ദേഷ്യം തോനുന്നു...😞😞😞
രവിയുടെ കാര്യം ഇനി അനിത നോക്കിക്കോളും....... 😂😂😂😂😂നീ തീർന്നാടാ രവി.....
രവി ഇപ്പോഴും കരുതുന്നത് അയാൾ ചെയ്തതൊന്നും തെറ്റല്ല അനു ചെയ്താണ് തെറ്റ് എന്നാണ്
Pine enthina kovalathulla hotel lil vilichu varuthiyathu🤬🤬
Oru time machine undarunenkil harithede jeevithem onu ready aakkarunn☺️
Pandathe ente fav serial ayirunu ❤
neetha fans like here
Sarath nte acting super😀
Neetha poli💕💕💕💕💕
Alle frnds.......?
ഇങ്ങനെ തന്നെ വേണം ഇവൾക്ക് ,ഇവള് കാരണം അല്ലെ രവിയുടെ കുടുംബം ഇല്ലാതായത് അപ്പോൾ അവളും സുഖിക്കണ്ട അതാ നല്ലത് ?,.,,
അജിത്തും നീതയും കല്യാണം കഴിക്കണം എന്നുള്ളവർ like അടിക്ക്😍
👍
Nalloru kudumbathile chekkanmaarenthaa eee vizhippukal chummakkane😀😀😀
👍
Hariteda chodyam ketta aval valya punyalati anenna.neeta polichu.nanamillata Ravi uncle.
ഹരിതയുടെ ഈ മാറ്റം ഇഷ്ടമായവർ ലൈക് അടിക്കു
Sundari neetha😍😍😍
Gud episode...jishin nu pani kittan irikkunnatheyullu...
neetha rocksss 😎😎😎😎...chodhyangal ellam harithakku kollendidathu thanne kondu ennalum ahankarathinu oru kuravum illa....ravishankar 2 um kalppichanallo...harithe nee anubhavicho...
കടം കഥ എനിക്ക് ഇഷ്ട്ടായി 😍😍😁
suprrrr
Oru chechi aniyathiyode enghane thanne samsarikanam😄😄😄
Nalla mental support kodukunude
Ee episod eshttapettavar like adikkoo
Ee revi uncle nu red color shirt maathre olluu...🤔🤔🤔☺
Sheriyaaa eppolum athe
കുഞ്ഞു വളർന്നു വലുതാകുമ്പോൾ രവി അങ്കിൾ ന്റെ മുഖ ചായ ആവും. ഉറപ്പ് 😅😅😅
ohhhh angere karayilum alla kadalilum alla😬😬😬😬😬 full time carila😜😜😜
😂😂😂😂
ഇത് പൊളിച്ചു
Adipoli sathyam
athu kalakki....😂
ജിഷിന്റെ കൂടെയുള്ള പെൺകുട്ടി ഇഞ്ഞി നമ്മുടെ പോലീസ് മാമന്റെ മോളെങ്ങാനും ആകുമോ 😕😕😕😕.ആയാൽ മതിയായിരുന്നല്ലേ
Mmm enikum angana thoniye
Enikum thonni agna
മോളെല്ലങ്കിലും ജിഷിന്റെ കൂടെ കൂടാൻ വന്നതാവില്ല. അവനെ കുടുക്കാൻ kudukkan tanneya
മോളെല്ലങ്കിലും ജിഷിന്റെ കൂടെ കൂടാൻ വന്നതാവില്ല. അവനെ കുടുക്കാൻ kudukkan tanneya
Novel el angane undo
രവിമാമൻ തൂങ്ങുന്നുണ്ടെകിൽ അതിന്റെ മറുതലക്കൽ ഹരിതയും ഉണ്ടാകും
😂😂😂ഹരിതക്കു അങ്ങനെ തന്നാ വേണം....
Neethede dilogues adipoli... sooper joycy sir
I love neethas hair 😘😘😘
14:10 ഗൂഗിൾ ഗർഭം 😂😂😂
Neethak kittentath kittiyappol nerayayi. Eni haritha avalum oru padam padikkanam a th shaviyettan padippicholum 😃
നീത യുടെ question pwoluchhh.... ഹരിത പെട്ടതു തന്നെ..
Ee pennu ee cat walk ennu paranju enna kattanee kopprayum😂
Mikkavarum jishineyum avarude teeminayum polich adakkan vannathayirikum a penkutty enn enik tonunnu
Enikkum..
Neetha looking sooo beatifulll
Pavam harida avalude budhimoosham kond cheyidallee ippol cheyidatettin pashchatabikugayaalleee😯
ithokke pashchathapichal pokunnathettano vallavantem kuttiyechumakkunnaval swantham barthavinte kunnjine chumakkunnavalke oru kunjine snehikkanum santhoshathode jeevikkanum pattullooo
നീത super ചോദ്യം ആണ് ചേച്ചിയോട് ചോദിച്ചത്. ഹരിതെ നിനക്കു 8nte പണി കിട്ടാൻ pokkunnu
Neetha eppam nalla kuttiyaa nalla sundhariyaaayittunde
From 8. 35 onwards, what a question.
നീത യുടെ ചോദ്യം പൊളിച്ചു😘😘😘😘😍😍
Nitha nd ajith😍👌👌
kalathinte chakram mathramr marunnolu manushya manasin palapoyum matamila athin udhaharanaman jishine polulla kadhapathrangal .....njammuk chuttum und ingane pala avasarathinum ninnukodukunna orupad girls ee serioulilude njammal manasilakenda palakaryangalum und.....yenthayalum pollikunnunf iniyum nalla nalla karyangal njangalk manasilakan pattatte🖒
Kallan karayil thane ..
Kappalil Alla😂😂😂😂
😂😂😂
Ayyo ethethra firstaaa.....
Neethayude adipoli chothym. Ayyiitttundu💗💗💛💕💚❤💔💓💙💜
"google calendar noki ende kunjine garbam dharichavala nii"Endhuva ravi uncle idh😀😀😀
നീതാമോളുടെ കടംകഥ 💥💥
Super question neetha👍
Neethea aa chodhyam kalakiii ennathea like neethakuttykk
Cat walk എന്ന് പറഞ്ഞിട്ട് ഇതൊരുമാതിരി സ്പൈഡർ walk ആണല്ലോ
😅😅
ഹരിത പോലെ ഉള്ള പെൺകുട്ടികൾ ക് കൊറച്ചു അടക്കം വേണം ഇല്ല എങ്കിൽ ജീവിതത്തിൽ കൊറേ അനർത്തങ്ങൾ വരും പെൺ കുട്ടികൾ പുരുഷൻ മാർ ആയി അടുപ്പം മാറണം എന്നിട്ട് കൊറേ അകലം പാലിക്കണം
നീത കൂടുതൽ ഗ്ളാമർ ആയി വരുന്നുണ്ട് 🥰
മ് മ് .....
mod niyas ഇതിലേതാ നീത ഒന്ന് പറഞ്ഞു താ
Me & You look ulla aa kutti 😍
@@modniyas2804 ഏതു കുട്ടി
safu. mj നീത കുട്ടി 🥰
Anithachechy ningal ravishankarinitt orugran pani koduknm...... Avante montha kanumbazhe sardhikkn varunu.... pakshe chettane vere parupadikalil oke kanumbo nalla ishtama
കരയിലും അല്ല കടലിലും അല്ല എപ്പഴും കാറിലാണ്
Neethede chodyam polichu 😂