കൊറേ അന്തം ഫാൻസിൻ്റെ കമൻ്റ് കണ്ടു.. ലാലേട്ടൻ വരുന്ന സീനിൽ നിനക്ക് Wow പറയണം നിനക്ക് രോമാഞ്ചം വരണം അല്ലെങ്കിൽ നീ മമ്മൂക്ക ഫാൻ.. എന്ത് തോൽവിയാണ് ഇവരൊക്കെ... മോഹൻലാലിൽ ഇപ്പൊ ഉള്ള hate നീയൊക്കെയാണ് ഇങ്ങനെ വാങ്ങിക്കൊടുക്കുന്നത്...ഒരു normal രീതിയിൽ ആണ് എല്ലാവരും teaser കാണുന്നത് അല്ലാതെ ലാലേട്ടൻ വരുമ്പോൾ അയ്യോ അയ്യോ രോമാഞ്ചം എന്ന് വിളിച്ച് കൂവിയാണോ നീയൊക്കെ ടീസർ കാണുന്നെ??. എല്ലാവരും ലാലേട്ടൻ വരുമ്പോൾ രോമൻചിക്കണം എന്നാണ് കൊറേ അന്തം ഫാൻസിൻ്റെ വിചാരം..പിന്നെ ലാലേട്ടൻ എന്ന നടനെ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ പുള്ളിയുടെ സെലക്ഷൻ ഈ ഇടയായിട്ട് വളരെ വളരെ മോശമാണ് so എല്ലാവരുടെയും expectation പൃഥ്വിരാജ് and മുരളി ഗോപി ആണ് അത് ഈ വീഡിയോയിൽ പറഞ്ഞതിൽ തെറ്റ് ഞാൻ കാണുന്നില്ല....ആദ്യം അന്തം ഫാൻസിൽ നിന്ന് മാറി chindikk ( ഇനി എന്നെ മമ്മൂക്ക ഫാൻ ആക്കാൻ അന്തങ്ങൾ വരണ്ടാ... നടമ്മാരെ നടിമ്മാരെ നോക്കി സിനിമ കാണുന്ന ഒരാൾ അല്ല ഞാൻ)...🙏
ബ്രോ അനക് woow പറയണമെങ്കിൽ പറയണം പറയണ്ട എങ്കിൽ പറയണ്ട,അനക് ഇഷ്ടപ്പെട്ടു എങ്കിൽ ഇഷ്ടപെട്ടെന്നു പറയണം ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല പറയണം,ഇവിടെ ആർക്കും ഒരു നിര്ബന്ധവും ഇല്ല ഇയ്യ് ഇങ്ങനെ പറയണം അങ്ങനെ പറയരുത് എന്ന്, അതുപോലെ മറ്റുള്ളവരും അവർക്ക് ഇഷ്ടപെട്ടതു പോലെ പറഞ്ഞോട്ടെ,അതിലിപ്പോ അനക് എന്തിനു വിമ്മിഷ്ടം
This is his bread & butter.. He'll stoop to any level to get views.. Click bait & negative publicity are the fuel of TH-camrs with almost zero content quality.
എടാ നായേ , മമ്മൂട്ടി പഴയ ന്യൂ ഡൽഹിക്ക് മുൻപ് 19 പടം നിരകേ ഒനെഴിയാതെ പൊട്ടിച്ച് field out , പിന്നീട് അച്ചാ ദിൻ , വൈറ്റ് , കോബ്ര സമയം 28 പടം ഒന്നൊഴിയാതെ പൊട്ടിച്ച് almost field out വക്കിൽ എത്തിയ time ഉണ്ടായിരുന്നു. 80 കോടിയിലധികം കലക്ഷൻ കിട്ടിയ നേരിന് ഇടയിൽ അപ്പുറം ഇപ്പുറം 4-5 പടം തീയേറ്ററിൽ പൊട്ടിയെന്നു വച്ച് ( പലതും ബിസിനസ്സ് wise safe ആണ് ) കൂടുതൽ ന്യൂട്രലോളി ചമയാൻ കൂടുതൽ ഒലത്തരുത് നായേ , ഇനിയും ഒരു 20 പടം പൊട്ടിയാലും മോഹൻലാലും മമ്മൂട്ടിയും മലയാളത്തിൽ കാണും.
പ്രിത്വിരാജിൽ പ്രതീക്ഷ വച്ചു ഞങ്ങൾ ലാലേട്ടൻ ഫാൻസ്... ❤ ദൈവമേ മിന്നിച്ചേക്കണേ... 😍 മോനെ അനന്ദു നിനക്ക് തെറ്റി ലാലേട്ടനേ ഒരു സൈഡ് ഷോട്ടിൽ അതിനു മുൻപേ കാണിക്കുന്നുണ്ട്...അങ്ങേരെ എത്ര ചെറിയ രീതിയിൽ കാണിച്ചാലും,ഞങ്ങൾ കാണും.. ലാലേട്ടൻ ❤❤❤❤
😂😂 Teaser ഞങ്ങളും കണ്ടു, fresh ആണ്, പക്ഷെ നീയൊരു കൂട്ടം പറഞ്ഞു ലാലേട്ടൻ ഒന്നുമല്ലെന്ന് പ്രിത്വി ആണ് പ്രതീക്ഷ എന്നു, ഞങ്ങൾക്കും ഇതൊക്കെ തന്നെയാണ് പറയുവാൻ ഉള്ളത്, പക്ഷെ പ്രിത്വി മാർക്കറ്റ് ചെയ്ത നടന്റെ പേരാണ് മോഹൻലാൽ, ആ ബ്രാന്റ് ആണ് empuran, സൊ പ്രിത്വി ക്ക് കൊടുക്കുന്ന value ന് മുകളിലായിരിക്കും ലാലേട്ടനുള്ള value, ഒന്നുമില്ലെങ്കിലും mollywood project അല്ലെ, എല്ലാം കൊള്ളാം എന്ന് പറഞ്ഞിട്ട് വ്യക്തിപരമായി ഒരു നെഗറ്റീവ് പറയുന്നതിൽ കേമന്മാരാണ് ഒരു കൂട്ടം മലയാളികൾ, നിസംശയം പറയാം നിന്നെയും ആ മലയാളികളുടെ കുട്ടത്തിൽ പെടുത്താം
പൃഥ്വിരാജ് ലൂസിഫർ മാത്രമല്ല ഡയറക്റ്റ് ചെയ്തത്, മോഹൻലാലിനെ വെച്ച് തന്നെ വേറെ ഒരു പടം ഡയറക്ട ചെയ്തിന് ബ്രോ ഡാഡി, അന്ന് ആ പടത്തിന് ഇല്ലാത്ത ഹൈപ് എമ്പുരാൻ ഉണ്ടെങ്കിൽ അപ്പോൾ പ്രിത്വി സംവിധാനം ചെയുന്നത് കൊണ്ടല്ല മറിച് ലൂസിഫർ എന്ന പടത്തിന്റെ രണ്ടാം പാകം ആയതു കൊണ്ടാണ് ഈ പടത്തിന് ഇത്ര ഹൈപ്, പൃഥ്വി മമൂട്ടി യെ വെച്ചാണ് ചെയ്നേതെങ്കിൽ ഈ ഹൈപ് പ്രത്വി ക്ക് കിട്ടുകയില്ല
ലാലേട്ടന്റെ സിനിമകൾ പരാജയപ്പെടാട്ടെ ആനന്ദു അതേ ലാലേട്ടന്റെ ഒറ്റ സിനിമ കൊണ്ടു കുതിച്ചു കേറും അതു കേരളത്തിലളള ഭൂരിഭാഗം ജനങ്ങൾക്ക് അറിയാം മമ്മൂട്ടി ഉൾപ്പെടാ ബാക്കി എല്ലാ നടൻമാരും മോഹൻലിന്റെ ഒരു സിനിമ വിജയിച്ചാൽ അവിടെ മൂട്ടുകുത്തും അതാണ് മോഹൻലാൽ എന്ന നടന്റെ പവർ മലയാളസിനിമയുടെ king ആണ് ❤❤ലാലേട്ടൻ🎉🎉
Anandu....chettaa..I agreed totally with your opinion... because, Mohanlal supr nadan aanu!!!❤ But prithvirajnu aaa nalla nadane engane nannai use chaiyanam ennu ariyam. He is a suprr gem Director..!!!❤ So acting ... directing... ellam oru pole important aanu film il ... As an actor ayii maatrame nammal koodthalum Prithvirajne pastil kandirunnulluuu..... But as a director aayttum aall ethra powlii aanennnu kurachu varshangal aaayiittullu malayalikal manasilakiyitttt. So kuddoos to Prithviraj....❤❤❤ Mohanlal alwayz an amazing actor from decades...❤❤❤ Also kudooos to the amazing writer tooo❤❤❤❤❤❤ Ellam koodi kootttii vaazhikumpol acting ne kaalum directionilum script writingilum aalukall koodthal pretheeksha vaiikum..... ith randum powliii aayaaalll pinne abhinayichu thakarkkan lalettane kadathi vettan vere aarum varillaaa....😊
യാ മോനെ 🥰🥰🥰 എന്താണ് ഇവർ കാട്ടിവെച്ചിരിക്കുന്നത് പൊളി ഐറ്റം 🥰🥰🔥🔥🔥🔥🔥🔥 ലാലേട്ടൻ എന്തൊരു swag ആണ് കാണുമ്പോൾ 🥰🥰🥰🔥🔥🔥 പ്രിത്വിരാജ് സല്യൂട്ട് 🥰🥰🙌🙌🙌🙌 ദീപക് ദേവ് music പറയാൻ വാക്കുകൾ ഇല്ല. Great work 🥰🥰🥰 Frame എല്ലാം എന്തൊരു സംഭവം ആണ് 🥰 ഇത് ഒരു മലയാളം പടത്തിന്റെ ടീസർ ആണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ് 🥰🥰🥰 Great work 🙌🙌🙌 ലാലേട്ടാ ഇതില് നമുക്ക് പൊളിക്കണം 🥰🥰🥰🥰
Thzs the thing commanding power... Prithvi അതിന് capable ആണ്. ലൂസിഫർ മൂവി കഴിഞ്ഞപ്പോൾ ബൈജു ചേട്ടൻ പറഞ്ഞിട്ടുണ്ടായിരുന്നു പൃഥ്വി പറയുന്നത് പോലെ അഭിനയിക്കാൻ പറ്റിയിട്ടുള്ളു എന്നും, സ്വന്തമായി കൈയിൽ നിന്നിടാൻ സമ്മതിച്ചിട്ടില്ല എന്ന്.. ലാലേട്ടനെ പോലും.. അതാണ് പൃഥ്വിയുടെ perfection of making.. Much appreciated 👏👏👏
Enthuvadey ee comment box full egnn... Ellavarum oru polle ano... Enthina egnn ellavrum parayune.. Ellavrkkum ore mind set ano.. Allallo pine enthina pr work thenga okk parayune... Aa chettan aa chettantt opinion aan parayune ath manasilakk... Ath polle Nigel nigelude opinion para.. Allath enthina athitt edayil koode theri okk vilikkune koodathil pr aan enn parayune.. Nigel kando?? illallo.. Enthina veruthy.. 😊
Da ചുണ്ണി... ഈ പടം മാർക്കറ്റ് ചെയ്യപ്പെടുന്നത് തന്നെ നായകൻ മോഹൻലാൽ അയോണ്ടാണ്. പുള്ളിയിൽ പ്രതീക്ഷയില്ല പോലും😂. നിർഗു്ണൻ മമ്മൂട്ടിയെ ഈ റോളിൽ ആലോചിച്ചു നോക്കിയേ😂
I hope this will be the greatest movie of all time. Similarly, if it goes wrong, it will also be the biggest tragedy of Malayalam. Let's pray that this doesn't happen.
Lets wait and see how the movie wud be once its released.... Coz every high budget movie always gave high shout out and later it had been flop.... But here its Pritiv's so maybe something to be expected....
I used to watch your video... but this is too much... i feel ashemed of my subscription... kure ang mezhukunndeloo 😅😅 ithoke padam erangi kainjum kanda mathy
കൊറേ അന്തം ഫാൻസിൻ്റെ കമൻ്റ് കണ്ടു.. ലാലേട്ടൻ വരുന്ന സീനിൽ നിനക്ക് Wow പറയണം നിനക്ക് രോമാഞ്ചം വരണം അല്ലെങ്കിൽ നീ മമ്മൂക്ക ഫാൻ.. എന്ത് തോൽവിയാണ് ഇവരൊക്കെ... മോഹൻലാലിൽ ഇപ്പൊ ഉള്ള hate നീയൊക്കെയാണ് ഇങ്ങനെ വാങ്ങിക്കൊടുക്കുന്നത്...ഒരു normal രീതിയിൽ ആണ് എല്ലാവരും teaser കാണുന്നത് അല്ലാതെ ലാലേട്ടൻ വരുമ്പോൾ അയ്യോ അയ്യോ രോമാഞ്ചം എന്ന് വിളിച്ച് കൂവിയാണോ നീയൊക്കെ ടീസർ കാണുന്നെ??. എല്ലാവരും ലാലേട്ടൻ വരുമ്പോൾ രോമൻചിക്കണം എന്നാണ് കൊറേ അന്തം ഫാൻസിൻ്റെ വിചാരം..പിന്നെ ലാലേട്ടൻ എന്ന നടനെ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ പുള്ളിയുടെ സെലക്ഷൻ ഈ ഇടയായിട്ട് വളരെ വളരെ മോശമാണ് so എല്ലാവരുടെയും expectation പൃഥ്വിരാജ് and മുരളി ഗോപി ആണ് അത് ഈ വീഡിയോയിൽ പറഞ്ഞതിൽ തെറ്റ് ഞാൻ കാണുന്നില്ല....ആദ്യം അന്തം ഫാൻസിൽ നിന്ന് മാറി chindikk ( ഇനി എന്നെ മമ്മൂക്ക ഫാൻ ആക്കാൻ അന്തങ്ങൾ വരണ്ടാ... നടമ്മാരെ നടിമ്മാരെ നോക്കി സിനിമ കാണുന്ന ഒരാൾ അല്ല ഞാൻ)...🙏
🤝njn parayathath bro paranju❤️
ബ്രോ അനക് woow പറയണമെങ്കിൽ പറയണം പറയണ്ട എങ്കിൽ പറയണ്ട,അനക് ഇഷ്ടപ്പെട്ടു എങ്കിൽ ഇഷ്ടപെട്ടെന്നു പറയണം ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല പറയണം,ഇവിടെ ആർക്കും ഒരു നിര്ബന്ധവും ഇല്ല ഇയ്യ് ഇങ്ങനെ പറയണം അങ്ങനെ പറയരുത് എന്ന്,
അതുപോലെ മറ്റുള്ളവരും അവർക്ക് ഇഷ്ടപെട്ടതു പോലെ പറഞ്ഞോട്ടെ,അതിലിപ്പോ അനക് എന്തിനു വിമ്മിഷ്ടം
Ennu kuru pottiya mala vaanam😂😂
Enn kuru potiya guhan fan
Wow super comment 👍
ഒരു മലയാളം സിനിമയുടെ teaser ഇങ്ങനെ 🔥🔥🔥അപ്പോൾ പടം 🔥🔥🔥🔥 രാജു ഏട്ടൻ ❤
@@realjithu9383 vettan
You are so sarcastic in thumbnail sir. He is a legend and this type may be so much degrading. He has done lot of our malayalam cinema
Enikkum thonni. Ithrokke veno Ananthu
Sathyam.
He needs click bait as much as Lalettan needs Prithvjraj.... Maybe more than that?
This is his bread & butter.. He'll stoop to any level to get views.. Click bait & negative publicity are the fuel of TH-camrs with almost zero content quality.
എടാ നായേ , മമ്മൂട്ടി പഴയ ന്യൂ ഡൽഹിക്ക് മുൻപ് 19 പടം നിരകേ ഒനെഴിയാതെ പൊട്ടിച്ച് field out , പിന്നീട് അച്ചാ ദിൻ , വൈറ്റ് , കോബ്ര സമയം 28 പടം ഒന്നൊഴിയാതെ പൊട്ടിച്ച് almost field out വക്കിൽ എത്തിയ time ഉണ്ടായിരുന്നു. 80 കോടിയിലധികം കലക്ഷൻ കിട്ടിയ നേരിന് ഇടയിൽ അപ്പുറം ഇപ്പുറം 4-5 പടം തീയേറ്ററിൽ പൊട്ടിയെന്നു വച്ച് ( പലതും ബിസിനസ്സ് wise safe ആണ് ) കൂടുതൽ ന്യൂട്രലോളി ചമയാൻ കൂടുതൽ ഒലത്തരുത് നായേ , ഇനിയും ഒരു 20 പടം പൊട്ടിയാലും മോഹൻലാലും മമ്മൂട്ടിയും മലയാളത്തിൽ കാണും.
അനന്തുവിന് ലാലേട്ടനോടുള്ള hate മിക്ക videos ലും പ്രകടമാണ്... It's a fact... But really shameful.
Oru funny ann ananthu
നീ കാക്കച്ചി ഫാൻസ് തന്നെ
ath samshayamundo...ivan annu degrade cheyan vendi anu ipo pokki adikune..athin vendi anu ivan trailern vendi kathirunu enn vare paranje
First day thanne pokum kuttam parayan chilar
മമ്മുട്ടി ഫാൻസിൽ നിന്ന് പൈസ വാങ്ങിയിട് ഇവന്മാർ പടത്തെ ഡീഗ്രേഡ് ചെയ്യും
😂😂😂😂
പ്രിത്വിരാജിൽ പ്രതീക്ഷ വച്ചു ഞങ്ങൾ ലാലേട്ടൻ ഫാൻസ്... ❤
ദൈവമേ മിന്നിച്ചേക്കണേ... 😍
മോനെ അനന്ദു നിനക്ക് തെറ്റി ലാലേട്ടനേ ഒരു സൈഡ് ഷോട്ടിൽ അതിനു മുൻപേ കാണിക്കുന്നുണ്ട്...അങ്ങേരെ എത്ര ചെറിയ രീതിയിൽ കാണിച്ചാലും,ഞങ്ങൾ കാണും..
ലാലേട്ടൻ ❤❤❤❤
❤
@@gopikakris 😍
കുത്തി തിരിപ്പ് നിർത്ത് നീ.. 🫥
പടം ഹിറ്റ് ആണ്
Ithoode thulanj poyal enth.
Adutgath wait cheyum ennnum lalettan❤
😂😂
Teaser ഞങ്ങളും കണ്ടു, fresh ആണ്, പക്ഷെ നീയൊരു കൂട്ടം പറഞ്ഞു ലാലേട്ടൻ ഒന്നുമല്ലെന്ന് പ്രിത്വി ആണ് പ്രതീക്ഷ എന്നു, ഞങ്ങൾക്കും ഇതൊക്കെ തന്നെയാണ് പറയുവാൻ ഉള്ളത്, പക്ഷെ പ്രിത്വി മാർക്കറ്റ് ചെയ്ത നടന്റെ പേരാണ് മോഹൻലാൽ, ആ ബ്രാന്റ് ആണ് empuran, സൊ പ്രിത്വി ക്ക് കൊടുക്കുന്ന value ന് മുകളിലായിരിക്കും ലാലേട്ടനുള്ള value,
ഒന്നുമില്ലെങ്കിലും mollywood project അല്ലെ, എല്ലാം കൊള്ളാം എന്ന് പറഞ്ഞിട്ട് വ്യക്തിപരമായി ഒരു നെഗറ്റീവ് പറയുന്നതിൽ കേമന്മാരാണ് ഒരു കൂട്ടം മലയാളികൾ, നിസംശയം പറയാം നിന്നെയും ആ മലയാളികളുടെ കുട്ടത്തിൽ പെടുത്താം
Ithrem padam pottettum lalettante eniyoru thala kandal aal theatre il kerum. Prithriraj nte rand padam directorial pottya naatkaaronn madikkum
Prithviyum latettanum comparison okke side aak bro🙏🏻
You are trying your level best to degrade the movie even before its release. Keep going
Adhyam video kanu
Ethada ninde preshanam😂
ചെറിയ padam ann🙂💗🤌
Aaru paranj valiya movie aanu
Ikkechi fans aayikum angana parayunath
@@grvind223 arum paranjilla njanum paranjilla pinne entha പ്രശ്നം 🫡
പൃഥ്വിരാജ് ലൂസിഫർ മാത്രമല്ല ഡയറക്റ്റ് ചെയ്തത്, മോഹൻലാലിനെ വെച്ച് തന്നെ വേറെ ഒരു പടം ഡയറക്ട ചെയ്തിന് ബ്രോ ഡാഡി, അന്ന് ആ പടത്തിന് ഇല്ലാത്ത ഹൈപ് എമ്പുരാൻ ഉണ്ടെങ്കിൽ അപ്പോൾ പ്രിത്വി സംവിധാനം ചെയുന്നത് കൊണ്ടല്ല മറിച് ലൂസിഫർ എന്ന പടത്തിന്റെ രണ്ടാം പാകം ആയതു കൊണ്ടാണ് ഈ പടത്തിന് ഇത്ര ഹൈപ്, പൃഥ്വി മമൂട്ടി യെ വെച്ചാണ് ചെയ്നേതെങ്കിൽ ഈ ഹൈപ് പ്രത്വി ക്ക് കിട്ടുകയില്ല
😂😂😂😂
Daa അനന്തു നിൻ്റെ ഈ വീഡിയോ കണ്ടിട്ട് പുച്ഛം തോന്നുന്നു. മോഹൻലാൽ എന്ന നടൻ്റെ റേഞ്ച് അളക്കാൻ നീ ആയിട്ടില്ല. ആ മനുഷ്യൻ ആണ് ആ പടത്തിൻ്റെ ബ്രാൻഡ്
ലാലേട്ടനിലാണ് ഞങ്ങൾക്ക് പ്രതീക്ഷ. അദ്ദേഹം ഒരു മോശം നടന്നല്ല എന്ന് എല്ലാർക്കും അറിയാവുന്ന കാര്യമല്ലേ.
Mohanlal❤❤
Lalettan 🥵
ലാലേട്ടന്റെ സിനിമകൾ പരാജയപ്പെടാട്ടെ ആനന്ദു അതേ ലാലേട്ടന്റെ ഒറ്റ സിനിമ കൊണ്ടു കുതിച്ചു കേറും അതു കേരളത്തിലളള ഭൂരിഭാഗം ജനങ്ങൾക്ക് അറിയാം മമ്മൂട്ടി ഉൾപ്പെടാ ബാക്കി എല്ലാ നടൻമാരും മോഹൻലിന്റെ ഒരു സിനിമ വിജയിച്ചാൽ അവിടെ മൂട്ടുകുത്തും അതാണ് മോഹൻലാൽ എന്ന നടന്റെ പവർ മലയാളസിനിമയുടെ king ആണ് ❤❤ലാലേട്ടൻ🎉🎉
മമ്മൂക്ക എല്ലാവരുടെയും പടം പ്രമോട്ട് ചെയ്യാൻ പോകും 😊എന്നിട്ട് പടം വിജയിക്കുമ്പോൾ തെറി മുഴുവൻ മമ്മൂക്കയ്ക്ക്....😢 അല്ലേൽ കണ്ടോ...
വന്നാലും വന്നില്ലെങ്കിലും പടം 🔥
@@RobinsonCru_soeജാതി മദം നോക്കി തെറി വിളിക്കു....
nee ith ivde paranjath enthinenum ariyam ann degrade cheythit ithe dialogue parayanale...nee onn thirich alojiku..lalettan anu mammootyne vilichath avde ennitum mammooty fans lalettane enthelam theriyan parayune..inn teaser launch live poyi nokk..athil vann theri ayirunu..
@@07eartheater രണ്ട് സൈഡിലും നല്ല കൂതറ ഫാൻസ് ഇഷ്ടം പോലെയുണ്ട്
Neeyoru duranthamanu ananthu
"Nammude pratheeksha prithviraj" ...,.....ekavachanam mathi ,...ninte pratheeksha ennu paranja mathi...
4:40 എന്ത് ദുരന്തം ആടോ🙏
Ath avan oru funny akkan nokiyatha
നിന്റെ നിർഗുണൻ മമ്മദ് ആദ്യം ഒരു നൂറ് koli നേടട്ടെ എന്നിട്ട് ഇതുപോലുള്ള സിനിമകൾ സ്വപ്നം കാണാം
Ath orikalum nadakila enn ivanum ariyam mammadinum ariyam 😂😂
Anandu....chettaa..I agreed totally with your opinion... because,
Mohanlal supr nadan aanu!!!❤
But prithvirajnu aaa nalla nadane engane nannai use chaiyanam ennu ariyam.
He is a suprr gem Director..!!!❤
So acting ... directing... ellam oru pole important aanu film il ...
As an actor ayii maatrame nammal koodthalum Prithvirajne pastil kandirunnulluuu.....
But as a director aayttum aall ethra powlii aanennnu kurachu varshangal aaayiittullu malayalikal manasilakiyitttt.
So kuddoos to Prithviraj....❤❤❤
Mohanlal alwayz an amazing actor from decades...❤❤❤
Also kudooos to the amazing writer tooo❤❤❤❤❤❤
Ellam koodi kootttii vaazhikumpol
acting ne kaalum directionilum
script writingilum aalukall koodthal pretheeksha vaiikum.....
ith randum powliii aayaaalll pinne abhinayichu thakarkkan lalettane kadathi vettan vere aarum varillaaa....😊
ഇയാക്ക് അല്ലെങ്കിലും മോഹൻലാലിനെ താത്ത് പറയാനാണല്ലൊ ഇഷ്ട്ടം
L❤️🔥
എന്തായാലും തിയേറ്ററിൽ പോയി കണ്ടിരിക്കും 👍🔥
ഇത് പൊളിക്കും ഉറപ്പ് മുത്തേ
Classic aayittulla teaser . Kandu
Velatha puchanallo....ee criticsinne atheham cheythu vecha oru character enkilum cheyaan patto....kashtam...
യാ മോനെ 🥰🥰🥰
എന്താണ് ഇവർ കാട്ടിവെച്ചിരിക്കുന്നത് പൊളി ഐറ്റം 🥰🥰🔥🔥🔥🔥🔥🔥
ലാലേട്ടൻ എന്തൊരു swag ആണ് കാണുമ്പോൾ 🥰🥰🥰🔥🔥🔥
പ്രിത്വിരാജ് സല്യൂട്ട് 🥰🥰🙌🙌🙌🙌
ദീപക് ദേവ് music പറയാൻ വാക്കുകൾ ഇല്ല. Great work 🥰🥰🥰
Frame എല്ലാം എന്തൊരു സംഭവം ആണ് 🥰
ഇത് ഒരു മലയാളം പടത്തിന്റെ ടീസർ ആണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ് 🥰🥰🥰
Great work 🙌🙌🙌
ലാലേട്ടാ ഇതില് നമുക്ക് പൊളിക്കണം 🥰🥰🥰🥰
Thzs the thing commanding power... Prithvi അതിന് capable ആണ്. ലൂസിഫർ മൂവി കഴിഞ്ഞപ്പോൾ ബൈജു ചേട്ടൻ പറഞ്ഞിട്ടുണ്ടായിരുന്നു പൃഥ്വി പറയുന്നത് പോലെ അഭിനയിക്കാൻ പറ്റിയിട്ടുള്ളു എന്നും, സ്വന്തമായി കൈയിൽ നിന്നിടാൻ സമ്മതിച്ചിട്ടില്ല എന്ന്.. ലാലേട്ടനെ പോലും.. അതാണ് പൃഥ്വിയുടെ perfection of making.. Much appreciated 👏👏👏
5:38 aara ath edayil koode oru sound😅
One & only A prithweraj sukumaran Film 💯🔥
ലാലേട്ടനിൽ ഒരു പ്രതീക്ഷയും ഇല്ല... പ്രിത്വിരാജ് ആണ് ആകെ പ്രതീക്ഷ
Onn podo nallath kandaal angerkarikka pattanam🥴
@adarshk68 അടുത്ത കാലത്ത് ഇറങ്ങിയ ഏത് പടമാണ് വിജയിച്ചത് ലാലിന്റെ?? ഈ പടം പ്രിത്വിരാജ് ആയത് കൊണ്ട് മാത്രമാണ് പ്രതീക്ഷ
Why mammoty in every movie.
Let he do something like this😅😅
For your thumbnail 👎👎👎👎👎👎
കുറച്ചെങ്കിലും credit mohanlalinu koduthekkaneda mone, avante oru karuthal😂😂😂
Enthuvadey ee comment box full egnn... Ellavarum oru polle ano... Enthina egnn ellavrum parayune.. Ellavrkkum ore mind set ano.. Allallo pine enthina pr work thenga okk parayune... Aa chettan aa chettantt opinion aan parayune ath manasilakk... Ath polle Nigel nigelude opinion para.. Allath enthina athitt edayil koode theri okk vilikkune koodathil pr aan enn parayune.. Nigel kando?? illallo.. Enthina veruthy.. 😊
Da ചുണ്ണി... ഈ പടം മാർക്കറ്റ് ചെയ്യപ്പെടുന്നത് തന്നെ നായകൻ മോഹൻലാൽ അയോണ്ടാണ്. പുള്ളിയിൽ പ്രതീക്ഷയില്ല പോലും😂. നിർഗു്ണൻ മമ്മൂട്ടിയെ ഈ റോളിൽ ആലോചിച്ചു നോക്കിയേ😂
😂😂😂
😂😂😂😂😂
Bro enth thumbnail aanu onn rand padam flop ayenn paranj ith polathe cheap dialogues kodukkaruth
I hope this will be the greatest movie of all time. Similarly, if it goes wrong, it will also be the biggest tragedy of Malayalam. Let's pray that this doesn't happen.
L BRAND 💎
നിനക്ക് എന്താടാ പിടിച്ചില്ലേ
നീ ആരാടാ മോഹൻലാൽനെ കുറച്ചു പറയാൻ നീ അതിന് വളർന്നോ
11:49 രണ്ട് സിനിമ ചെയ്തിട്ടുണ്ട് bro daddy prithviraj ആണ്
American army vare ulla oru cheriya padam.
Box office kathaan pokunnu.
RIP box office in advance ❤
Thumbnail il ivan valatha kazhappu aa...
ഇത് റിലീസിന്റെ ദിവസം തന്നെ കാണാൻ കൂടെ വേണ്ടിയാണു ഞാൻ മാർച്ചിൽ ലീവ് വരാൻ ticket book ചെയ്തത്
Barroz engane thanne ayirunnu hipe
Cbi 5 athuple polathe hype thanne ayirunu pinne enth sambhavichu💣👌 sureshot agent hype vannit enthayi 😂😂😂
Appo bro dadiy entha potti poye
Its an ott movie...potti ennu engne parayan pattum...for me....enik ishttapetta movie aanu
Comment section ntha ingne😂😂😂 cool down guys🤣
Ivante samsaram kekkumbol thanne kalip varum mohanlal kond pattila enn
Lets wait and see how the movie wud be once its released....
Coz every high budget movie always gave high shout out and later it had been flop....
But here its Pritiv's so maybe something to be expected....
Enthonnadei
Asla ye okkanitta video mukkiyo bhai😂
Last...😂
Ninte thumbnail kandapozhe manasilayi nee mammootty fan aan enn nee lalettan degrade cheyyan vendi manapoorvam thumbnail angana ittath aanu 💯
0:13 ath ann lyca productions head🙌🏻
❤
🎉
I used to watch your video... but this is too much... i feel ashemed of my subscription... kure ang mezhukunndeloo
😅😅 ithoke padam erangi kainjum kanda mathy
രാജു ഒന്നും വിട്ട് കളിക്കില്ല....😂 ബാക്കി സ്‌ക്രീനിൽ 🔥🔥🔥🔥🔥അളിയാ നീ തങ്കപ്പനല്ല... C. B. I., 👌
I am not impressed with the teaser...... Dai ആരെങ്കിലും പറയടെ.... രാജാവ് നഗ്നനാണ്...എന്ന്......
Theetta vayaran thanne... Naariya thumbnail...
സാഗർ ഏലിയാസ് ജാക്കി പോലെ ആവാതിരുന്നാൽ മതിയായിരുന്നു 😢😢😢
Big b yekal nala movie aayirunnu sagar pinne ikkaye kond kootiyal koodila😂😂
Othiri kazhapettenn thonnunu video rdukkan😮😅
Nee nthondaee parayana .. njn konacha kona
Ithu ini chiranjeevi remake cheythu endu reethelu avarathamakumooo avo
5:45 കഷ്ടമായി പോയി സർ ആ റോൾ അങ്ങ് ചെയ്ത മതിയാർന്നു 😂😂😂😂
Poyi ashwin kok nte riview kandu padik......nalla kuthy thiruppu vech parayunna pole und
Ni adhyam "review" nu akshram thettathe ezhuthan padikku... (Ethini edit cheythu thiruthan nilkkenda)
@@lifeofananduwow funny thanne😂
@@lifeofanandunee lalettan abhinayathayum stardothayum kurich parayanda ketto
1 shotgun vs 5 M15 machine guns ....lol
❤❤❤❤❤❤❤❤❤❤❤❤
Da kudumbasree nee malayala cinemaye veeruthe vidu please….
Ninaku vere topic okke kittum allo like diya krishna pregnancy/kochinte noolu kettal
Ath mathram alla Ninte adiyanthravum ente topic anu
@@lifeofananduwow nice fun 💩 🤡
@@lifeofananduUff enthoru fun nee arade nee etha ?
Hi
Eth ara ariyilla 😂 nighalu samsaram 👌
Jungle rummy promotion aagum😂
prithviraj ninna vachu direct chaytha ithinda pathy hypundodaa
Idhu kathum😌
Hi Anandu ❤👍👍
Hi അനന്ദു 👍🏻
First
First😂
ഫസ്റ്റ്
അടുത്ത ബോംബ് 😂
Time und brohh korachh kazhijj karyam ippam thanne karanju theerkalle😂😂
Ninte achante bomba aaa
Ithu hitayal pinne aadyam.... A driver...antoniye.. Ozhivakuka...
Apol nalla kaalam aavum... Lalettente
First
First