ഭാര്യയോട് ഭർത്താവിൻറെ ക്രൂരത..

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • കൊല്ലം മുതലാക്കാട് സ്വദേശി സ്വന്തം ഭാര്യയോട് ചെയ്ത ക്രൂരത കണ്ടു നോക്കൂ... മദ്യപിച്ച് ബൈക്കിൽ കൊണ്ടുപോയി മറിച്ചിട്ട് രണ്ടുപേർക്കും പരിക്ക് പറ്റി.. എന്നിട്ട് ഭാര്യയുടെ അവസ്ഥ നാട്ടുകാരെ കാണിച്ച് ഫേസ്ബുക്കിലൂടെ ലൈവ് ഒക്കെ ഇട്ട് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കി പെൺകുട്ടി മാതാവിനൊപ്പം ആണ് ചികിത്സിക്കാൻ പണമില്ലഎന്നിട്ട് ഭാര്യയുടെ അവസ്ഥ നാട്ടുകാരെ കാണിച്ച് ഫേസ്ബുക്കിലൂടെ ലൈവ് ഒക്കെ ഇട്ട് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കി പെൺകുട്ടി മാതാവിനൊപ്പം ആണ് ചികിത്സിക്കാൻ പണമില്ല

ความคิดเห็น • 92

  • @ashrafmohammed1490
    @ashrafmohammed1490 15 วันที่ผ่านมา +82

    ആ അമ്മയ്ക്ക് മോളുടെ അവസ്ഥയിൽ നല്ല വിഷമം ഉണ്ട് ആ അമ്മയെ സഹായിക്കണം

  • @DeeZee2024
    @DeeZee2024 15 วันที่ผ่านมา +39

    മനുഷ്യൻ കാശിനു വേണ്ടി ഇങ്ങനെ അധഃപധിക്കുന്നോ 😢

  • @ShemiAshrafShemiAshraf-tv1sm
    @ShemiAshrafShemiAshraf-tv1sm 15 วันที่ผ่านมา +27

    അവനെ കണ്ടാൽ അറിയാം പൈസ വാങ്ങിച്ചു കൊടുക്കണം എല്ലാവരും കൂടി നിർബന്ധമാണ് കേസ് കൊടുക്കണം

  • @amarthyaadikesh1877
    @amarthyaadikesh1877 15 วันที่ผ่านมา +14

    അമ്മേ കൃപാസനം മാതാവിനെ വിളിച്ചു പ്രാർത്ഥിക്കു പെട്ടെന്ന് മോൾക്ക് സുഖം കിട്ടും

  • @dailywyoming
    @dailywyoming 15 วันที่ผ่านมา +73

    അവൻ അനുഭവിക്കാൻ പോകുന്നതേ ഉള്ളു അമ്മേ അമ്മ വിഷമിക്കരുത് അനുമോളെ എല്ലാവരും കുടി രക്ഷിക്കു 🙏🏻

    • @user-nw8zu1nc9m
      @user-nw8zu1nc9m 15 วันที่ผ่านมา +2

      സത്യം 👍

    • @LissySaju-i7j
      @LissySaju-i7j 14 วันที่ผ่านมา

      Ante chachy kripasanathil pku avane jail edu

  • @BinuAbel
    @BinuAbel 15 วันที่ผ่านมา +34

    പാവം അമ്മ ഒരുപാട് സഹിക്കുന്നു

  • @BijiBabuflower
    @BijiBabuflower 15 วันที่ผ่านมา +28

    ഈ ചേച്ചിയെ എനിക്ക് അറിയാം. പാവം ചേച്ചി

    • @chaplin1669
      @chaplin1669 15 วันที่ผ่านมา +1

      എന്ത് pattiyatha

  • @majeedmajeed2446
    @majeedmajeed2446 15 วันที่ผ่านมา +17

    ഇപാവംമോളെ.രക്ഷിക്കണം.അവനെ ഒഴിവാക്കി ട്ട്.വിടണംഎന്നിട്ട്ശിക്ഷവാങ്ങികൊടുക്കണം.അമ്മയുടെ കണ്ണിര്ദെവംകാണും

  • @nishaantony962
    @nishaantony962 11 วันที่ผ่านมา

    അമ്മ മകളെ കൃപാസന മാതാവിന്റെ പള്ളിയിൽ കൊണ്ടുപോകു, എന്തെല്ലാം രോഗ സൗഖ്യ സാക്ഷ്യങ്ങൾ ആണ് അവിടെ സംഭവിക്കുന്നത്🙏🏻🙏🏻🙏🏻🙏🏻

  • @sajidasaji3190
    @sajidasaji3190 15 วันที่ผ่านมา +18

    കൊല്ലം വളരെ മോശം ആളുകൾ അനുഭവം ഉണ്ട്.

    • @ayyubinaahi8869
      @ayyubinaahi8869 14 วันที่ผ่านมา +1

      കൊല്ലകാരെ അടിച്ചാക്ഷിപ്പിക്കരുത് എല്ലാരും ഒരുപോലല്ല...

  • @dinkuminkuvlog
    @dinkuminkuvlog 15 วันที่ผ่านมา +17

    പാവം അമ്മ, കണ്ടിട്ട് സങ്കടം തോന്നുന്നു

  • @user-jn1fi5zk7v
    @user-jn1fi5zk7v 15 วันที่ผ่านมา +14

    എനിക്ക് അവന്റെ വീഡിയോ കണ്ടപ്പഴേ തോന്നിയിരുന്നു ഇത് റിയൽ സ്നേഹമല്ലല്ലോ ഇവൻ ആകുട്ടിയോട് കാണിക്കുന്നതെന്നു ആരെയൊക്കെയോ ബോധിപ്പിക്കാൻ വേണ്ടി കാണിക്കുന്നതുപോലെ തോന്നി 😡കള്ളൻ

  • @user-ri8kr4km4n
    @user-ri8kr4km4n 15 วันที่ผ่านมา +22

    അമ്മ പറയുന്നത് സത്യമാണെങ്കിൽ അവന്റെ അഭിനയം 👍🏻👍🏻

    • @susyvarghese8436
      @susyvarghese8436 15 วันที่ผ่านมา +2

      അവരുടെ ഹൃദയത്തിൽ നിന്നുള്ള കരച്ചിൽ കാണൂ

  • @sreeshmasree9576
    @sreeshmasree9576 15 วันที่ผ่านมา +2

    ആരേലും സഹായിക്കാണെങ്കിൽ ഈ അമ്മയെ സഹായിക്കണം

  • @remabaipp1927
    @remabaipp1927 15 วันที่ผ่านมา +49

    Aa കുട്ടിയെ രക്ഷിക്കൂ ,അവൻ്റെ തനി നിറം മനസിൽ ആയില്ലേ

    • @ravikpm9733
      @ravikpm9733 15 วันที่ผ่านมา +1

      കൊല്ലവും, തിരുവനന്തപുരവു൦ഒരുമനുഷ്യപ്പററില്ലാത്തജനവിഭാവങ്ങളാണു്.

  • @jencymathew2773
    @jencymathew2773 13 วันที่ผ่านมา +2

    ദൈവം തൊടട്ടെ

  • @ravikpm9733
    @ravikpm9733 15 วันที่ผ่านมา +3

    കൊല്ല൦, തിരു.... പുര൦, വല്ലാത്തജനങ്ങൾതന്നെ.

    • @kollamvarthakal5507
      @kollamvarthakal5507  15 วันที่ผ่านมา

      ചേട്ടൻ ഏത് നാട്ടുകാരനാണ്

  • @unni7229
    @unni7229 15 วันที่ผ่านมา +5

    Pavam ammayum chechii...daivame avare sahayikkane...😢

  • @bincylijo7465
    @bincylijo7465 15 วันที่ผ่านมา +11

    Pavam ammaya kandal ariyam

  • @saleenamuthalif9755
    @saleenamuthalif9755 15 วันที่ผ่านมา +5

    വീടിന്റെ അഡ്രസ് തരുമോ

  • @nila7860
    @nila7860 15 วันที่ผ่านมา +15

    ഈ കുട്ടിക്ക് എന്ത് പറ്റിയതാ?

    • @myfriend3252
      @myfriend3252 15 วันที่ผ่านมา +1

      ആ ക്സിഡന്റ് ഉണ്ടായതാണ്

  • @bkv6773
    @bkv6773 15 วันที่ผ่านมา +7

    ഈ മകൾ ഈ അവസ്ഥയിൽ എങ്ങനെ ആയി എന്നു പറഞ്ഞില്ല

    • @dinkuminkuvlog
      @dinkuminkuvlog 15 วันที่ผ่านมา

      😢😢😢😢😢ആക്സിഡന്റ് ആണ്

  • @saleenamuthalif9755
    @saleenamuthalif9755 15 วันที่ผ่านมา +1

    Shasthamkotta ano veed

  • @sudhavt7078
    @sudhavt7078 15 วันที่ผ่านมา +9

    മകൾക് എന്താണ് സംഭവിച്ചത്. ..

    • @anithajoy2416
      @anithajoy2416 15 วันที่ผ่านมา

      Accident ento sambavichatanu

  • @manojnavami3478
    @manojnavami3478 15 วันที่ผ่านมา +2

    Aa paisa muzhuvanum avanekond aa paisa thirichupidichu aa kuttiyude treatment nu vendi nalkanam... Arenkikumokke help cheyyu...

  • @divyasunil4516
    @divyasunil4516 15 วันที่ผ่านมา +4

    അവന്റെ ചാനൽ ഏതാ

  • @user-zb6hs7yn3j
    @user-zb6hs7yn3j 14 วันที่ผ่านมา

    Fb yil anu Eyal വന്നത്
    Boche tea combo pack vangi
    1500 rs anu ayal വാങ്ങിയത്
    കാർഗോ വഴി ayakam എന്ന് പറഞ്ഞു അവസാനം ഒന്നും ഇല്ല

  • @user-py1lr4iq3x
    @user-py1lr4iq3x 15 วันที่ผ่านมา +5

    Kallan

  • @jinnetskaria
    @jinnetskaria 15 วันที่ผ่านมา +1

    Enthine e krooratha

  • @SreejaC-xc7gy
    @SreejaC-xc7gy 12 วันที่ผ่านมา

    പാവം അമ്മ എല്ലാം ദൈവം കാണുന്നുണ്ട്

  • @athiraashwin6646
    @athiraashwin6646 15 วันที่ผ่านมา +5

    Avante channel name ntha?

  • @smithap3763
    @smithap3763 15 วันที่ผ่านมา +5

    ഈ മോൾക്ക് എന്താ പറ്റിയത്

  • @ajibsraj5882
    @ajibsraj5882 15 วันที่ผ่านมา +3

    😢😢😢

  • @smithanikhil2799
    @smithanikhil2799 15 วันที่ผ่านมา +2

    അവന്റെ യൂട്യൂബിന്റെ name?

  • @baijunair1720
    @baijunair1720 15 วันที่ผ่านมา +6

    Avande pidikkanam....aa kuttiye vachu prekshakare pattichu undakkiya panam...kandu kettanam.....avan nashikkanam....

  • @philipjoseph3583
    @philipjoseph3583 15 วันที่ผ่านมา

    Police officers open your eyes

  • @KL05-USA-Edits
    @KL05-USA-Edits 15 วันที่ผ่านมา

    Naale varum Ellam reachinu vendi aarunnu ennu paranju..pinne Ella familyum onnakum..

  • @MariammAantony-i1m
    @MariammAantony-i1m 14 วันที่ผ่านมา +1

    പാവംകുട്ടി

  • @masterfun6701
    @masterfun6701 15 วันที่ผ่านมา

    ഇവരുടെ നമ്പർ

  • @bijuvino8024
    @bijuvino8024 15 วันที่ผ่านมา +2

    Enthoru manushyan... Acting

  • @sivanya8278
    @sivanya8278 15 วันที่ผ่านมา +1

    aa kuttick enth pattiyatha

    • @dinkuminkuvlog
      @dinkuminkuvlog 15 วันที่ผ่านมา

      ആക്സിഡന്റ് ഉണ്ടായതാണ്

  • @ajibsraj5882
    @ajibsraj5882 15 วันที่ผ่านมา +1

    Pavamm😢😢

  • @elsaj2485
    @elsaj2485 15 วันที่ผ่านมา +3

    Avante peru?? Channel yetha?

  • @user-es7ye3md9n
    @user-es7ye3md9n 9 วันที่ผ่านมา

    😢😮😢

  • @BtsThv225
    @BtsThv225 15 วันที่ผ่านมา +2

    Ith avaralle instayil oke kanunna... Entammo enthoru abhinayama avan

  • @SindhuKs-qp3en
    @SindhuKs-qp3en 12 วันที่ผ่านมา

    Please take him in to forest and give him to the animals

  • @jojikanjiram7655
    @jojikanjiram7655 15 วันที่ผ่านมา

    Pavam😢kanditte sahikkunnilla

  • @vasudevan8555
    @vasudevan8555 15 วันที่ผ่านมา

    Amma urapayum molk sariyakum anumolk orupaduperude prathana unt

  • @ushavijayan8837
    @ushavijayan8837 13 วันที่ผ่านมา

    Pavem amma

  • @sujaraju2843
    @sujaraju2843 15 วันที่ผ่านมา

    😂

  • @BushraSalah-uz6hl
    @BushraSalah-uz6hl 15 วันที่ผ่านมา

    Izook media

  • @VK-lb2dy
    @VK-lb2dy 14 วันที่ผ่านมา

    പ്രശ്നം എന്താണെന്ന് വ്യക്തമായില്ലല്ലോ

    • @VK-lb2dy
      @VK-lb2dy 14 วันที่ผ่านมา

      വീഡിയോ ഇടുന്നയാൾ കാര്യം വ്യക്തമാക്കുന്നില്ല.

  • @sherin3896
    @sherin3896 15 วันที่ผ่านมา +6

    നിങൾ ചീത്ത വിളിക്കുന്ന വീഡിയോ ഉണ്ടല്ലോ.
    Kollam ആളുകൾ വളരെ മോശം.. അനുഭവം ആണ്

  • @lathikas3975
    @lathikas3975 15 วันที่ผ่านมา

    ഭാർഷ്ടംuTuber

  • @maryisaac3528
    @maryisaac3528 15 วันที่ผ่านมา

    Some men are real devil.in human form

  • @SurendranMbb
    @SurendranMbb 14 วันที่ผ่านมา

    Evantta,,,thammdey,thrathenu,,,,,,Janam,,kodukknam,,pavangl

  • @parvathimanonmani
    @parvathimanonmani 15 วันที่ผ่านมา +1

    Pavam amma

  • @DeeZee2024
    @DeeZee2024 15 วันที่ผ่านมา +3

    ഇവന്റെ ഈ വ്യാജ video മൂലം പാവപെട്ടവരുടെ video appeal കണ്ട് ആരാ പൈസ കൊടുക്കുന്നത് 😢

  • @RajeshKumar-yi4jz
    @RajeshKumar-yi4jz 15 วันที่ผ่านมา +1

    Latha amma anu chechi😢😢

  • @Kind...143
    @Kind...143 12 วันที่ผ่านมา

    ഒരു വശം മാത്രം ഇന്റർവ്യൂ പോരാ, അയാളുടെ ഇൻ്റർവ്യൂവും വേണം.

  • @praveen.s7561
    @praveen.s7561 15 วันที่ผ่านมา

    ഇവർ പറയുന്നത് കള്ള ത്തരം ആ

  • @DeepadeepuDevu
    @DeepadeepuDevu 15 วันที่ผ่านมา

    Jp anu abhinav

  • @lathikas3975
    @lathikas3975 15 วันที่ผ่านมา

    Anger കാരിയുടെ സംസാരം bor

    • @unni7229
      @unni7229 15 วันที่ผ่านมา

      Anger alla anchor

  • @praveen.s7561
    @praveen.s7561 15 วันที่ผ่านมา

    സത്യം അനേഷിക്കണം അവൻ്റെ അച്ഛനു അമ്മയും വിഷം കഴിച്ച് ഇപ്പോ അശുപത്രിയിലാ സത്യം അനേക്ഷിച്ച് ചെയ്യ് video

    • @kollamvarthakal5507
      @kollamvarthakal5507  14 วันที่ผ่านมา

      ആരു പറഞ്ഞു കള്ളത്തരം അവരുടെ അമ്മ വീട്ടിൽ ഇരിപ്പുണ്ട്... അച്ഛന് കുഴപ്പമൊന്നുമില്ല...

  • @jencymol2539
    @jencymol2539 15 วันที่ผ่านมา +1

    Amma vismilalla ....😢