സാമൂഹിക പ്രതിബദ്ധത ആവിശ്യമോ?

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 25

  • @sudheeshulluruppi344
    @sudheeshulluruppi344 3 วันที่ผ่านมา

    എല്ലാ ജീവികളും അവനവനെ അനുഭവിച്ചു ജീവിക്കുന്നു🪞🙏

  • @manoharankk3467
    @manoharankk3467 2 หลายเดือนก่อน

    കാര്യം വളരെ സിംപിളാണ്., ആത്മീയ തലത്തിൽ അതിനെ സറണ്ടർ എന്നു വിശേഷിപ്പിക്കുന്നു, പ്രകൃതിക്കു വഴിപ്പെടുക എന്നതാണ് അതിൻ്റെ ശരിയായ അർത്ഥം, ഒരു സസ്യം സ്വാഭാവികമായി അതിന് ആവശ്യമുള്ളതിനെ മാത്രം ഭൂമിയിൽ നിന്നും സ്വീകരിക്കുന്നു, അതിന് മറ്റു ചിന്തകളൊന്നുമില്ല, അതിൻ്റെ ഓരോ പ്രവർത്തിയും ഇ ക്ഷണത്തെ മാത്രം ആശ്രയിച്ചുള്ളതാണ്, മനുഷ്യനാകട്ടെ മുൻ ചിന്തകളെ ആശ്രയിച്ചു മാത്രമാണ് അവൻ്റെ ഓരോ കാൽവെപ്പുകളും.......,❤

  • @manoharankk3467
    @manoharankk3467 2 หลายเดือนก่อน

    ഇവിടെ പങ്കുവച്ച അറിവുകളൊക്കെ തന്നെ ജീവിതത്തെ സംബന്ധിച്ച് പരമാവധി "നീതി" എന്നതിനപ്പുറം പച്ചയായ ജീവിതവുമായി അതിനു ബന്ധമില്ല, കാരണം നമ്മൾ നിർമ്മിച്ചെടുത്ത സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി തന്നെയാണ് നാം ഓരോരുത്തരും ഇന്ന് ജീവിക്കുന്നത്...,❤

  • @vyshakhv9779
    @vyshakhv9779 2 หลายเดือนก่อน +1

    It's a good communication ever seen

  • @manoharankk3467
    @manoharankk3467 2 หลายเดือนก่อน

    വാർദ്ധക്യം ഒരു സഹജമായ അവസ്ഥയാണ്, അതിനെ തിരുത്തുവാൻ നാം ബാധ്യസ്ഥനല്ല, അതിനു വേണ്ടിയുള്ള ശ്രമകരമായ താത്പര്യത്തെയാണ് "മേക്കപ്പ്" എന്ന് വിശേഷിപ്പിക്കുന്നത്, അത് ഒരിക്കലും സ്വാഭാവികമായ അവസ്ഥയല്ല..,❤

  • @manoharankk3467
    @manoharankk3467 2 หลายเดือนก่อน

    കുളിക്കാത്തവനിലെ തൃപ്തി കുളിച്ചവനിൽ അതൃപ്തി എന്നുള്ളത് വെറും തോന്നലുകളാണ്, ഇവ രണ്ടും കേവലം ശീലങ്ങൾ മാത്രമാണ്, ഒരു പക്ഷെ കുളിക്കാത്തവനിൽ പ്രതിരോധശേഷി വളരെ കൂടുതലായി അനുഭവപ്പെടാം, കാരണം കുളിക്കുക എന്ന നിയമം നമ്മൾ സ്വയം നിർമ്മിച്ചെടുത്തതാണ്....,❤

  • @manoharankk3467
    @manoharankk3467 2 หลายเดือนก่อน

    Correct.., ഇണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എനിക്ക് ആവശ്യമായത് എന്താണോ അതുമായിട്ടുള്ള താതാത്മ്യമാണ്, താതാത്മ്യം എന്നുള്ളത് കാലേകൂട്ടിയുള്ള പ്രവർത്തിയല്ല....,

  • @manoharankk3467
    @manoharankk3467 2 หลายเดือนก่อน

    ഒഴുക്കിനെതിരെയല്ല നീന്തുന്നത്, ഒഴുകുന്നതിനു കൂടെയാണ്.., ഒഴുക്കിനെതിരെ നീന്തുന്നത് നിങ്ങളാണ്, അത് സത്യത്തിൽ നിങ്ങൾ അറിയുന്നില്ല എന്നു മാത്രം, നിങ്ങൾ അറിയാത്ത ഒഴുക്ക് സത്യത്തിൽ അത് നിങ്ങൾ നിർമ്മിച്ചെടുത്ത സ്വാഭാവികതയാണ്, അതിനെ ''അസ്വാഭാവികത" എന്നു മാത്രമാണ് വിലയിരുത്തേണ്ടത്, എന്നാൽ ജീവിതം എന്ന നേർകാഴ്ചയിൽ നമ്മൾ ഓരോരുത്തരും ഒരേ തൂവൽ പക്ഷികളാണ്, അതിൽ ഒരുവൻ സ്വയം അറിഞ്ഞു ജീവിക്കുന്നു മറ്റൊരുവൻ അറിയാതെ ജീവിക്കുന്നു, അവിടെ നമ്മുടെ ഓരോ ആവശ്യവും പരിണാമത്തിൻ്റെ മാത്രം ഭാഗമാണ്, അതിനു മുൻമ്പും ആവശ്യങ്ങളെ മുൻനിർത്തിയായിരുന്നു നമ്മുടെയൊക്കെ ജീവിതം, എന്നാൽ അന്നത്തെ ആവശ്യമല്ല ഇന്ന് നമ്മുടെ ആവശ്യം, അവിടെ നമ്മൾ കാലാനുസൃതമായി നിർമ്മിച്ചെടുത്ത "സ്വാഭാവികത" നമുക്ക് അനുകൂലമായി സ്വയം മാറിക്കൊണ്ടേയിരിക്കുന്നു....,❤

  • @nidheeshmnmn3
    @nidheeshmnmn3 2 หลายเดือนก่อน

    wow beautiful
    ❤❤❤❤❤❤❤

  • @sudheeshulluruppi344
    @sudheeshulluruppi344 3 วันที่ผ่านมา

    ചിന്തകളുടെ ശബ്ദ രൂപം ആണ് ഭാഷ

  • @manoharankk3467
    @manoharankk3467 2 หลายเดือนก่อน

    ജീവിതത്തിൻ്റെ പരിണാമഘട്ടത്തിൽ നിന്നു കൊണ്ടാണ് മനുഷ്യൻ സാമൂഹിക ജീവി എന്ന വാദം ഉന്നയിക്കുന്നത്, പരിണമിച്ചതുകൊണ്ട് പ്രത്യേകിച്ചൊരു ലാഭമോ നഷ്ടമോ അനുഭവത്തെ സംബന്ധിച്ച് ഇല്ല, അനുഭവം എന്നുള്ളത് ഏകീകരിക്കപ്പെട്ട വിഷയമാണ്, എങ്കിലും നമ്മൾ സാമൂഹിക ജീവി എന്നതിൽ നിന്നുമാണ് ജീവിച്ചു പോന്നത്, കാരണം പരിണമിച്ചതിനു പിന്നാലെ നമ്മളും പരിണമിച്ചല്ലെ മതിയാകൂ, അല്ലെങ്കിൽ നമ്മൾ അപൂർവ ജീവിയായി മാറും....,

  • @prasadwayanad3837
    @prasadwayanad3837 2 หลายเดือนก่อน

    ❤️❤️wonderfull 🙏🏻🙏🏻

  • @SidheeqeSidhee
    @SidheeqeSidhee 2 หลายเดือนก่อน

    ❤️

  • @sudhakaranp9900
    @sudhakaranp9900 2 หลายเดือนก่อน

    🥰🙏🏻☯️

  • @manumani2294
    @manumani2294 2 หลายเดือนก่อน +2

    എന്റെ വർഗീസ് ചേട്ടാ . താങ്കൾ ഒരു വീട്ടിൽ ഭാര്യയും മക്കളും ഉള്ള കുടുംബത്തിൽ ഇരുന്നു സെബാസ്റ്റ്യൻ ചേട്ടനെ പോലെ അവൻ നോക്കിയാൽ നടക്കില്ല അത് ആദ്യം മനസിലാക്കണം . പുള്ളി തന്നെ വീട് വിട്ടു വന്നിട്ടാണ് ഇതുപോലെ സമാധാനത്തിൽ കഴിയുന്നത് . എല്ലാവരുടെയും അവസ്ഥ അതുതന്നെയാണ് കുടുംബമായി കണക്ടഡ് ആണെങ്കിൽ അവർ നിങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ചുറ്റും സഞ്ചരിക്കുന്ന അദൃശ്യമായ ഒരു വലയം ഉണ്ടാകും . മൊബൈൽ ജയിൽ എന്ന് വേണമെങ്കിൽ പറയാം . ഒരു വീട്ടിൽ തന്നെ നിന്നുകൊണ്ട് ഭാര്യയും മക്കളും നിൽക്കെ താങ്കൾക്ക് സെബാസ്റ്റ്യൻ ചേട്ടന്റെ അവസ്ഥ യിൽ ജീവിക്കണമെങ്കിൽ താങ്കൾ മന്ദബുദ്ധി ആയിരിക്കണം . സെബാസ്ററ്യൻചേട്ടൻ മണ്ടൻ ആണെന്നല്ല ഉദ്ദേശിച്ചത് . ചുരുക്കത്തിൽ സർവവും ത്യജിച്ചുകൊണ്ടുള്ള ഒരു സന്യാസ അവസ്ഥ തന്നെയാണ് സെബാസ്റ്റ്യൻ ചേട്ടന്റെയത് അല്ല എന്നൊക്കെ പറയും പക്ഷെ അത് തന്നെയാണ് സത്യം . ഇപ്പൊ സെബാസ്റ്റ്യൻ ചേട്ടൻ ജീവിക്കുകയാണ് . എന്നാൽ വർഗീസ് ചേട്ടനും ഞാനും എത്ര നന്നായി അഭിനയിക്കാം എന്ന് ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ് . എല്ലാവരെയും സന്തോഷിപ്പിക്കാൻ ഉള്ള അഭിനയം . അത് നിർത്തണമെങ്കിൽ വീട് വിട്ടിറങ്ങുക . പീരിലുള്ളത് എല്ലാം വേണ്ടപ്പെട്ടവർക്ക് നല്കുക നിങ്ങളെ കാത്തു ഒരു സമൂഹം ഈ സമൂഹത്തിൽ തന്നെ ഉണ്ട് അവരുടെ കൂടെ കൂടാം അല്ലെങ്കിൽ വിതക്കാതെ കൊയ്യാതെ പാറി പറന്നു നടക്കാം

    • @abyworld9289
      @abyworld9289 2 หลายเดือนก่อน

      കേട്ടിട്ട് തന്നെ കൊതി ആവുന്നു! ഈ കമന്റ്‌ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു 🙏🏻😊

    • @wonderfuliving
      @wonderfuliving  2 หลายเดือนก่อน

      Sure

  • @abyworld9289
    @abyworld9289 2 หลายเดือนก่อน

    So nice video ❤

  • @jyothidas7908
    @jyothidas7908 2 หลายเดือนก่อน

    Super 👌👌👌

  • @SubramanianMK-y1i
    @SubramanianMK-y1i 2 หลายเดือนก่อน

    ❤❤🎶🎶🎶🎶🙋‍♀️

  • @abyworld9289
    @abyworld9289 2 หลายเดือนก่อน

    വീഡിയോ യ്ക്ക് ഒരു ക്യാപ്ഷൻ : "സാധാരണക്കാരന് സന്യാസം സാധ്യമോ"

  • @BASHEERKPOOKKOTTUR
    @BASHEERKPOOKKOTTUR 2 หลายเดือนก่อน

  • @BASHEERKPOOKKOTTUR
    @BASHEERKPOOKKOTTUR 2 หลายเดือนก่อน

    No other option