വ്ലോഗ് /നമ്മടെ വീട്ടിലെ പുതിയ Baby🥰🥰/Ayeshas Kitchen

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • New baby in our family / Ayeshas kitchen Vlog
    എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
    / ayeshas_kitche_n
    My facebook: m.facebook.com...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalab...
    For paid product promotions watsapp me
    Ayeshas number - 91 7306561106
    Or mail me at rizareenu@gmail.com
    ----=======----===
    -----------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license
    (creativecommon...)
    Source: incompetech.com....

ความคิดเห็น • 479

  • @Ramla478
    @Ramla478 2 ปีที่แล้ว +55

    ഇക്കാനെ കണ്ടതിൽ വളരെ സന്തോഷം
    മാഷാഅല്ലാഹ്‌
    അള്ളാഹു ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ 🤲

  • @naseeranaseera1492
    @naseeranaseera1492 2 ปีที่แล้ว +10

    Masha allah ഇക്കാനെ കണ്ടപ്പോൾ അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷായി 👍🏻

  • @sumayyata4903
    @sumayyata4903 2 ปีที่แล้ว +10

    ആമീൻ 🤲🤲🤲
    ഇക്കാടെ കൂടെ കണ്ടപ്പോൾ വളരെ സന്തോഷം 🥰

  • @വഹീദഅബ്ദുൽസലാം
    @വഹീദഅബ്ദുൽസലാം 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അല്ലാഹുവിനു സ്തുതി റബ്ബേ ഇനി അങ്ങോട്ടും ഒരു കുഴപ്പവും ഉണ്ടാവല്ലേ റബ്ബേ 🤲🤲🤲

  • @shamnanishad4672
    @shamnanishad4672 2 ปีที่แล้ว +121

    Masha allah... Ikkane കണ്ടപ്പോ ഒരുപാട് സന്തോഷം!!!
    Ramadhninte ബർക്കതുകൊണ്ട് പരിപൂർണമായ ശിഫ നൽകട്ടെ... 🤲🏻

  • @sayafathima236
    @sayafathima236 2 ปีที่แล้ว +11

    Masha allah 😍ഞാനും പ്രെഗ്നന്റ് ആണ് 9 മാസമായി date മെയിൽ ആണ് എല്ലാവരും ദുആയിൽ എന്നെയും ഉൾപെടുത്തുക 🤲🏻🤲🏻

  • @jilshinamuhammed4049
    @jilshinamuhammed4049 2 ปีที่แล้ว +70

    Husband ne kandapo സന്തോഷം ethrayum പെട്ടെന്ന് അസുഖം പൂർണമായി maaraatte പൂർണ ആരോഗ്യത്തോടെ തിരിച്ച് പോവാൻ പടച്ചോനെ എത്തിച്ച് തരട്ടെ ആമീൻ

  • @yoosufhimad
    @yoosufhimad 2 ปีที่แล้ว +97

    ഇക്കാനെ കണ്ടതിൽ സന്തോഷം ! നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ..

  • @anseenaazeez1656
    @anseenaazeez1656 2 ปีที่แล้ว +5

    Alhamdulillah ikkakk sugayallo ..ikkane kanichathil santhosham....ineem padachonte anugraham kondum ee masathinte barkath kondum oru kuzhappom undavathirikkatte... Aameen

  • @serinaseri9796
    @serinaseri9796 2 ปีที่แล้ว +7

    Ameen 🤲
    ഇക്കാനെ കണ്ടതിൽ സന്തോഷം 😘 ഇക്കാന്റെ അസുഖം പൂർണമായും മാറ്റാൻ ഇനിയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും 🤲🤲

  • @sulusworld1923
    @sulusworld1923 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ ഇനിയും ഇക്കാക്ക് വേണ്ടി ഞങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തുന്നുണ്ട് എല്ലാം റബ്ബ് എത്രയും പെട്ടന്ന് ശിഫ നൽകട്ടെ

  • @shynisumesh2519
    @shynisumesh2519 2 ปีที่แล้ว +20

    ഇക്കാനെ കണ്ടതിൽ വളരെ സന്തോഷം ♥️God bless you 🙏

  • @nejithashahal6147
    @nejithashahal6147 2 ปีที่แล้ว +4

    അള്ളാഹു ആഫിയത്തോടെ ദീർഘായുസ്സ് നൽകട്ടെ

  • @zoyainsha9497
    @zoyainsha9497 2 ปีที่แล้ว +5

    ഇക്കാനെ കണ്ടതിൽ 😍😍😍അൽഹംദുലില്ലാഹ്
    ഇത്ത നമുക്ക് വേണ്ടി പ്രാർത്തിച്ചതിലും 😍👍🏼
    ആമീൻ ❤❤

  • @littleprincess959
    @littleprincess959 2 ปีที่แล้ว +2

    Ma sha allah sandoshayi enn ekaane kandapol ayshayum kudumbavum epol entteyum family' aantto epozhum dua cheyyarund

  • @saleenao7835
    @saleenao7835 2 ปีที่แล้ว +1

    Ikkade asugam poornamayum maratte ennum prarthana yil ulpeduthum 🤲🥰

  • @sharafaspks3578
    @sharafaspks3578 2 ปีที่แล้ว +39

    നിങ്ങളുടെ പ്രാർത്ഥനയും അള്ളാഹു സ്വീകരിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @MalluFasi
    @MalluFasi 2 ปีที่แล้ว +3

    കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നു dhabbadhikalkku ദൈവം അതു അനുഗ്രഹിക്കട്ടെ. 🥰🥰🥰🥰ഒത്തിരി സന്തോഷം

  • @anaspp6850
    @anaspp6850 2 ปีที่แล้ว +3

    ഇക്കാനെ കണ്ടപ്പോ നല്ല സന്തോഷം ആയി. ഇക്കാന്റെ അസുഗം എളുപ്പം മാറട്ടെ. ആമീൻ.

  • @sinanmkvarishan923
    @sinanmkvarishan923 2 ปีที่แล้ว +2

    Masha allah alhamdulillah പരിപൂർണമായി ശിഫ നൽകട്ടെ സന്തോഷത്തോടെ ജീവിക്കാൻ ആരോഗ്യം തരട്ടെ അല്ലാഹ്

  • @najnafinaidasworld7975
    @najnafinaidasworld7975 2 ปีที่แล้ว +2

    ഇക്കായെ കണ്ടപ്പോ മനസ് നിറഞ്ഞു ആയിഷാ..എല്ലാം ഷിഫ ആകട്ടെ .. പടച്ചവൻ thoufeeq നൽകട്ടെ

  • @bushrashameer1312
    @bushrashameer1312 2 ปีที่แล้ว +5

    സർവ്വ ശക്തനായ റബ്ബ് മാറാരോഗങ്ങളിൽ നിന്ന് എല്ലാവരെയും കാത്തു രക്ഷിക്കട്ടേ.. 🙌

  • @naslasabahudeen4648
    @naslasabahudeen4648 2 ปีที่แล้ว +40

    Masha allah 🥰🥰 ഇക്കാക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്, ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാം സുഖമാകും 🤲🤲

    • @hamnasworld8771
      @hamnasworld8771 2 ปีที่แล้ว

      മാഷാഅല്ലാഹ്‌
      ഇക്കാനെ കണ്ടപ്പോൾ ഒരുപാട് സന്ദോഷം ആയി

  • @ibrahimthalappil4536
    @ibrahimthalappil4536 2 ปีที่แล้ว +4

    ഇകാകന്റെ മോനെയും റീനെയും കാണാൻ ഒരു പോലെ ഉണ്ട് ....ഇക്കാനെ കണ്ടതിൽ സന്തോഷം

  • @techskills4032
    @techskills4032 2 ปีที่แล้ว +1

    എന്റെ മോൻ ഖുർആൻ ഹാഫിള് ആയമോൻ ആണ്. അവനോട് എപ്പോഴും ദുആയിൽ ഉൾപെടുത്താൻ പറഞ്ഞു ഓർമിപ്പിക്കാരണ്ട്. ഞങ്ങൾ നിന്റെ എല്ലാ വ്ലോഗ് കാണുന്നദ് കൊണ്ട് എന്റെ സഹോദരിയെ പോലെയാണ്. പിന്നെ എന്റെ ഉമ്മക്കും ഈ അസുഗം ആയിരുന്നു. ഉമ്മാക് 65വയസ് ആയിരുന്നു. അദ് കൊണ്ട് എല്ലാ സങ്കടം എനിക്ക് മനസ്സിലാവുന്നുണ്ട് അയിഷാ. എന്തായാലും ഞങ്ങൾക്കും വേണ്ടി ആയിഷ ദുആ ചെയ്യണം. ട്ടോ

  • @mariyammasajipa8952
    @mariyammasajipa8952 2 ปีที่แล้ว +1

    aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen 👐

  • @raseenava8726
    @raseenava8726 2 ปีที่แล้ว +11

    എല്ലാവർക്കും.എല്ലാകാലത്തും കാവലാവണെ. നാഥാ.... 🤲🤲

  • @dreamdaycafe8334
    @dreamdaycafe8334 2 ปีที่แล้ว +1

    ആമീൻ. പൂർണ്ണമായി സുഖം prapikkaattay 🤲🤲🤲. Appoyum ദുഹയിൽ ഉണ്ടാവും

  • @Ak47afthabkadar
    @Ak47afthabkadar 2 ปีที่แล้ว +3

    Alhamdulillah husnte അസുഗം ബേദമായീന്ന് കേട്ടപ്പോ ഭയങ്കര സമാധാനം ആയി....
    മാഷാ അല്ലാഹ്

    • @koyakaruvattil5492
      @koyakaruvattil5492 2 ปีที่แล้ว

      Allahu kuttk BARKATH NAIKATA .AMEEN .AYISHA .BARTHA VIN.ZAIN ANNOO.MASHA AIIA .AIIHU NAIIA KUTTY AKKATTA.AMIN

  • @hindziyad6008
    @hindziyad6008 2 ปีที่แล้ว +5

    Ma sha Allah
    Husbandine kandathil
    Valare santhosham
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Aameen

  • @Fasvlog5
    @Fasvlog5 2 ปีที่แล้ว +1

    Masha Allah 😍😍
    ikkane kandappol santhoshaayi
    ipozhum dua cheyyarund 🤲🏻🤲🏻
    ellam خىر ആവട്ടെ

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +13

    *എല്ലാ മൂത്തണിയോളും 😌ചെറിയര്ന്നാക്കുള്ള പുത്യേ തൂണീം കുപ്പായോം 😌ട്രൗസറും.. പാന്റും ശാളും 😌മിടീം ടോപ്പും ഒകെ ഇഡ്തൊയി 😌ലാത്തിരി പൂത്തിരി കമ്പി തിരി ഒകെ മേടിച്ചോയി 😌ല്ലാർക്കും മ്മടെ ചെരിയര്ന്നൾ ആശംസൊൾ ണ്ട് ട്ടോയി 😌കുട്യോളെ*

  • @ameerks4251
    @ameerks4251 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഇക്കാന്റെ അസുഖം അള്ളാഹു പരിപൂർണ ഷിഫയാക്കി തരട്ടെ
    എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ ശ്രമിക്കണേ

  • @filmyworld5947
    @filmyworld5947 2 ปีที่แล้ว

    ആമീൻ യാറെബൽ ആലമീൻ ഇക്കാനെ വീഡിയോയിൽ കണ്ടപ്പോൾ സന്തോഷം ആയി

  • @artgrid9123
    @artgrid9123 2 ปีที่แล้ว +1

    നിങ്ങളുടെ ഇക്കാക്ക് നാഥൻ പുർണ്ണ ഷിഫനൽകട്ടെ ആമീൻ

  • @DinewithAnn
    @DinewithAnn 2 ปีที่แล้ว +2

    Ente chechikkum oru baby girl undayi 28th nu. It was her 4th baby😊

  • @ajk3gaming432
    @ajk3gaming432 2 ปีที่แล้ว

    ഇത്ത നിങ്ങൾ ഞ്ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചത്തിന് നന്ദി അല്ലാഹു എല്ലാവരുടെ എല്ലാ വേഷമങ്ങളും മാറ്റിതരട്ടെ ആമീൻ എന്നും പ്രാർത്ഥനയിൽ ഉൾപ്പെടം ത്തണേ

  • @busharamuhdhashraf
    @busharamuhdhashraf 2 ปีที่แล้ว

    Mashasllah ഇപ്പോഴും ദുആ ചെയ്യാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ

  • @Alhamdulillah.307
    @Alhamdulillah.307 2 ปีที่แล้ว +1

    ഇക്കാനെ കണ്ടതിൽ ഒരുപാട് സന്തോഷം. ഈ മാസത്തെ ബർകത് കൊണ്ട് പരിപൂർണ്ണ ശിഫ നൽകണേ അല്ലാഹുവേ 🤲🤲🤲

  • @shaharish288
    @shaharish288 2 ปีที่แล้ว +1

    Mashallah...... ethaaa de dua Allah aaa swikarikatte

  • @safa4407
    @safa4407 2 ปีที่แล้ว +13

    Mashaallah ❤️❤️❤️✌️✌️✌️✌️🙌🙌🙌.. Ikkante scaning kzhinjo.... Eppozhum Dua cheyyunnundu 🤲🤲

    • @ayeshas_kitchen
      @ayeshas_kitchen  2 ปีที่แล้ว +3

      Kazhinju alhamdulillahh

    • @safa4407
      @safa4407 2 ปีที่แล้ว +1

      @@ayeshas_kitchen Allaahu ennum Aafiyathodu koodiya dheerghayussinu tharatte Allahu hiril aakki tharatte ennum insha Allah 🙌🙌🤲🤲💞... Innathe video yil ikka nllonm ksheenichu 🥲

    • @shemishemi1885
      @shemishemi1885 2 ปีที่แล้ว

      @@ayeshas_kitchen ma sha allah

    • @shemishemi1885
      @shemishemi1885 2 ปีที่แล้ว

      @@ayeshas_kitchen ameen

  • @keepitreal2107
    @keepitreal2107 2 ปีที่แล้ว +1

    lkkane kandathil orupad sandhoshamayi allahu anugrehikkatte aameen🤲🤲

  • @thalasseryskitchen7612
    @thalasseryskitchen7612 2 ปีที่แล้ว +1

    Ningalude ikhante asugamellam ramalaninte barkhath kond shifa nalkatte aameen

  • @rasheedarasith
    @rasheedarasith 2 ปีที่แล้ว

    Insha Allah prarthanayil iniyum ninghal undavum

  • @shalihshahanaz1174
    @shalihshahanaz1174 2 ปีที่แล้ว +1

    Aameen Aameen yaa rabbal aalameen

  • @kadheejakichen2749
    @kadheejakichen2749 2 ปีที่แล้ว

    ഇക്കാനെ കണ്ടപ്പോൾ സങ്കടം ആയിപ്പോയി അല്ലാഹു എത്രയും പെട്ടെന്ന് രോഗം ശിഫ നൽകട്ടെ ആമീൻ

  • @lathikasai8476
    @lathikasai8476 2 ปีที่แล้ว +1

    എല്ലാവരും എന്നും സന്തോഷമായി കഴിയാൻ സാധിക്കട്ടെ ...അതിനുള്ള ആരോഗ്യവും ആയുസ്സും ദൈവം കനിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏💕💕💕

  • @shanibashihab2395
    @shanibashihab2395 2 ปีที่แล้ว

    അൽഹംദുലില്ലാഹ് ഇക്കാക്ക് പൂർണ ശിഫ കൊടുക്കണേ ആമീൻ

  • @jaseenanazarudeen25
    @jaseenanazarudeen25 2 ปีที่แล้ว

    Alhamdulilla aarogyavum aafiyathum dheerkkayussum rabbu tharatte aameen

  • @abdullasadique9214
    @abdullasadique9214 2 ปีที่แล้ว

    Ikkaney kandappole valarey sandoshamund innalatheu duayi ikakkuvendy prarthanyundayirunnu nan makkalod parannirunnu ikkanda karyangal athkondarinnaley prathyga dua cheythirunnu Allahu arogyavum ayussum pradanam cheyyattey. Aameen

  • @bibybaiju4042
    @bibybaiju4042 2 ปีที่แล้ว

    ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം 🥰
    പ്രാർത്ഥിക്കുന്നുണ്ട്

  • @jamshidkochu8
    @jamshidkochu8 2 ปีที่แล้ว

    ഇക്കാനെ കണ്ടതിൽ സന്ദോഷം അസുഖം പെട്ടന്ന് shifayakatta

  • @zehna1478
    @zehna1478 2 ปีที่แล้ว +8

    Mashallah
    അല്ലാഹു അനുഗ്രഹിക്കട്ടെ 🥰🥰

  • @azeezmpk2059
    @azeezmpk2059 2 ปีที่แล้ว

    Ekkak njngalude ellavarudeyum prarthanayund. Ningalude dua yil njangaleyum ulpeduthane.

  • @shaizaib2007
    @shaizaib2007 2 ปีที่แล้ว

    Ikkana kandappo sandhosham thonni poornna aarogyathode ulla dheergayussin vendi aathmaarthamaai dua cheyyunnu aameen

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 ปีที่แล้ว +3

    Perunnal ayit puthiya baby kettapo thanney oru sandhosham manassinu😍😍😍😍😍

  • @fathifathi7982
    @fathifathi7982 2 ปีที่แล้ว

    MaashaaAllhhh. Ingine Ikkodoppm purathek irangiyth kandapo bhayangara santhosham. Alhmdulillhh

  • @m2vlog589
    @m2vlog589 2 ปีที่แล้ว +1

    Rosu ethra nombeduthunn ente mol chodichada

  • @jameelayousuff6527
    @jameelayousuff6527 2 ปีที่แล้ว

    'മോളെ ഇക്കാക്ക് സുഖമായി എന്ന് കേട്ടപ്പോൾ വളരെ സമാധാനമായി
    അന്ന് ഞാൻ മോളെ വിളിച്ചില്ലെ
    അന്ന് മോളുടെ ഇക്കയുമായി സംസാരിച്ചു.
    ഞാനും ഇക്കയും മോളും കൊച്ചുമോനും ഉംറയിലാണ് ഉള്ളത്
    ഇക്കമോളുടെ ഇക്കാടെ പേര് പറഞ്ഞ് ദുആ ചെയ്യുന്ന ണ്ട്Kട്ടോ
    ഞങ്ങൾക്ക് വളരെ സന്തോഷമായി
    എല്ലാം ശാഫയായി എന്ന് കേട്ടപ്പോൾ
    ഞാൻ തിരിച്ച് അബുദാബിയിൽ എത്തിയിട്ട് വിളിക്കാoമോളെ
    സർവശക്തൻ മക്കളെ കാത്തുരക്ഷിക്കട്ടെ! ഗൾഫിലെ മോളുടെ നമ്പർ തരണേ

  • @shynicv8977
    @shynicv8977 2 ปีที่แล้ว +4

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤

  • @techskills4032
    @techskills4032 2 ปีที่แล้ว

    എന്റെ മോൻ ഖുർആൻ പഠനം കഴിഞ്ഞു 7വർഷത്തെ ഡിഗ്രി എടുത്തിട്ടുണ്ട് ഇപ്പൊ 1വർഷം കഴിഞ്ഞു ഇനി ബാക്കിയുള്ള വർഷവും മുഴുവനായി കിട്ടാൻ പ്രത്യേഗം ദുആ ചെയ്യണം ട്ടാ

  • @abdull.thwaibh.afnanaafnan3883
    @abdull.thwaibh.afnanaafnan3883 2 ปีที่แล้ว

    Alhamdulillah. Ikkak. Allhau. Sagamakitarate. Afiyatu. Arogiyaum. Deergayus. Nalgi. Anugraikatte. Aameen

  • @shakeelasalam5589
    @shakeelasalam5589 2 ปีที่แล้ว

    Nammude elllavarudeum halalaya ellla Aaagrahanglum Alllahu sadichu tharatte asugamellam Mary ningalude life santhoshamullathakettte Aaameeen

  • @shynanazar5010
    @shynanazar5010 2 ปีที่แล้ว

    masha allah...... afiyathodulla ayusu malli anugrahikatea allahu ithakum ikkakum makkalkum ellam.....

  • @sahirabanv4499
    @sahirabanv4499 2 ปีที่แล้ว

    Alia.dhulilla oru kunhimol eiudinu kittiyathil masha allah .♥️ikkaku.allahu paripurnamayi shifhah nalkate🤲aayusum aarogyavum aafiyathum nalkate🤲makkalumayi ningalude kudumba jeevidham samadhanavum sandhosha thilumakate🤲Aameen dhuaayil ilulpeduthane 🤲🤲🤲♥️

  • @haseenaayisha3281
    @haseenaayisha3281 2 ปีที่แล้ว

    Assalam alikum
    Ikkane ighane kandappol Valarie sandoshamayi🥰in Sha Allah ikkande ella asugagall pettanne maratte🤲

  • @1Goku410
    @1Goku410 2 ปีที่แล้ว

    Etha god bless your family.ekkayik oru kuzhappabum varatha god nokkum.i Love your family.

  • @beenamajeed1950
    @beenamajeed1950 2 ปีที่แล้ว

    Alhamdulillah !
    Allahu കാത്ത് രക്ഷിക്കട്ടെ! ആമീൻ

  • @zainamehakshabeer4950
    @zainamehakshabeer4950 2 ปีที่แล้ว

    മാഷാ അള്ളാഹ, അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @dilhad1360
    @dilhad1360 2 ปีที่แล้ว

    Ikkaya kandathil orupadu sandhoshamaayi

  • @fathimar9725
    @fathimar9725 2 ปีที่แล้ว +2

    മാഷല്ലാഹ് ഒരുപാട് സന്തോഷം 🥰

  • @fffpadikkal4553
    @fffpadikkal4553 2 ปีที่แล้ว +1

    Alloh kottakkalil mimsil vannirunoo

  • @shanidasulfikar2763
    @shanidasulfikar2763 2 ปีที่แล้ว

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rasalsiddik2155
    @rasalsiddik2155 2 ปีที่แล้ว

    Maasha Allah.. epozhum duaa yil ulpedutharund ..allahu ellam poornamayi matitharattee aameen aameen yaa rabhal aalameen

  • @hadhi8626
    @hadhi8626 2 ปีที่แล้ว +5

    Mashaallah ikkane kandappo orupad santhosham nammude prarthana ennm undavutto😍😍

  • @chinju7908
    @chinju7908 2 ปีที่แล้ว

    Reenu n irakkummulla dress vagu♡♡♡♡super dress

  • @jansishibili5500
    @jansishibili5500 2 ปีที่แล้ว

    Mashllh,punyamasathinte barkathukond rogam shifa akatte ameen

  • @abdullakoyilod8774
    @abdullakoyilod8774 2 ปีที่แล้ว

    അസുഖം മാറി എന്നറിഞ്ഞതിൽ വളരെ സന്തോഷം അള്ളാഹു ഈ രോഗത്തിനെ തൊട്ട് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ദുആയിൽ എപ്പോഴും ഞങ്ങളെയും ഉൾപ്പെടുത്തണം

  • @nibithanibi6767
    @nibithanibi6767 2 ปีที่แล้ว

    Ikak vendi dhuaa cheyunnund itha allah shifayakki tharatte

  • @thasnishabeer6947
    @thasnishabeer6947 2 ปีที่แล้ว

    Hi ayishatha assalamu alaikum. Ithade veed thirur evide an. Pls reply 😍

  • @shahalanasrin8662
    @shahalanasrin8662 2 ปีที่แล้ว

    Ikkane kandathil sandhosham masha allah alhamdulillah

  • @shiyattashiyu6039
    @shiyattashiyu6039 2 ปีที่แล้ว

    ഗോഡ് bless ur futur life 😰🤲അല്ലാഹ് ശിഫ ആകട്ടെ ‼️‼️‼️

  • @semeenasemi9340
    @semeenasemi9340 2 ปีที่แล้ว

    Aayussum aafiyathum nalki rabb kakkate

  • @abdulkabeermattummal65
    @abdulkabeermattummal65 2 ปีที่แล้ว

    Mashaa Allah.ikkaane kandathil orupaad sandosham .ethrayum pettann paripoorna shifa nalkanee Allah 🤲🤲

  • @ponnussaltandpepper5054
    @ponnussaltandpepper5054 2 ปีที่แล้ว

    ഹസ്ബൻഡ്നെ കണ്ടപ്പോൾ അൽഹംദുലില്ലാ പടച്ചോൻ എല്ലാം ഷിഫ യാകട്ടെ

  • @muneerkunnil8296
    @muneerkunnil8296 2 ปีที่แล้ว

    Njaan um Kure Dua cheydin tto

  • @arzaqzaaq2765
    @arzaqzaaq2765 2 ปีที่แล้ว

    Masha allah..alhamdulillah... ikka ne aarogyathode kandathil sandhoshem

  • @rockff8382
    @rockff8382 2 ปีที่แล้ว

    Alhamdulillah, eappoyum praarthikkunnund

  • @sidheekusman5551
    @sidheekusman5551 2 ปีที่แล้ว

    Alhamdurilla...kandapo ottiri sandhosham

  • @sheejaswonderland679
    @sheejaswonderland679 2 ปีที่แล้ว +1

    Ghan puthiya subscriber aanu, videos kanunundu, ente mol de birthday April 28 🥰🥰

  • @danielff5948
    @danielff5948 2 ปีที่แล้ว

    ഇത്ത, ആയുർവേദത്തിൽ കാണിക്കണം.ആയുർവേദ ട്രീറ്റ്മെന്റ് തുടരണം. This is from my experience

  • @rizwanasathar6663
    @rizwanasathar6663 2 ปีที่แล้ว

    Alhamdhulila eppo ikkane kanumbo santosham aye

  • @nafeesathshams3830
    @nafeesathshams3830 2 ปีที่แล้ว

    Sugam nalki anugrahikkate

  • @nappinafu7594
    @nappinafu7594 2 ปีที่แล้ว +3

    Ayshaitha nde...ikkanekandappol..orupadshanthoshamayi..mashaallah

  • @geetham5867
    @geetham5867 2 ปีที่แล้ว +2

    Very happy to see Ikka.... don't worry about Ikka he will be alright....god bless you 💖💖🧡🧡💚💚

  • @rukkukaaai4030
    @rukkukaaai4030 2 ปีที่แล้ว

    Alhamdulillah ikka ne kansel suga vivaram arinjadil sandoaham🤲

  • @muhammadshanid1629
    @muhammadshanid1629 2 ปีที่แล้ว

    Ikkadey koodey poyad kandappo orupad sandosham. Alhamdulillahh

  • @mohamednasar7915
    @mohamednasar7915 2 ปีที่แล้ว +1

    Walaikum salam sis... Vry happy to see lyk this

  • @Shahabas63
    @Shahabas63 2 ปีที่แล้ว +1

    Aameen

  • @lailahameedh4380
    @lailahameedh4380 2 ปีที่แล้ว

    ആമീൻ അൽഹംദുലില്ലാഹ് ❤️❤️❤️🤲🤲🤲🥰🥰🥰