ഞങ്ങടെ കല്യാണ ആൽബം കണ്ടാല്ലോ/Few Days Vlog/Our Wedding Album

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Wedding album vlog
    Munna Shabi cake insta link: ...
    Follow my Instagram -
    / ayeshas_kitche_n
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalab...
    For paid product promotions watsapp me
    - 91 7306561106
    ( not for other youtube channel promotion 🙏)
    -------------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license
    (creativecommon...)
    Source: incompetech.com....
    Artist: incompetech.com/

ความคิดเห็น • 858

  • @ayeshas_kitchen
    @ayeshas_kitchen  2 ปีที่แล้ว +33

    Munna Shabi cake insta link: instagram.com/munna_shabi?

  • @etubekidslearning
    @etubekidslearning 2 ปีที่แล้ว +43

    Super വ്ലോഗ്..... ❤❤👍
    ഇത്താടെ ആൽബത്തിലെ മുഖം റോസുനെ പോലുണ്ട് 🥰🥰🥰

  • @shinu1736
    @shinu1736 2 ปีที่แล้ว +13

    കാന്താരി മുളകും ഉപ്പിലിട്ട മാങ്ങയും 😋😋😋😋
    അതു കാണാനുള്ള ശേഷി എനിക്കില്ല ....ഞാൻ അത് സ്‌കിപ് ചെയ്‌തു 😭

    • @niyasvm3684
      @niyasvm3684 2 ปีที่แล้ว

      Enikkum illaaaa😜

  • @travdine
    @travdine 2 ปีที่แล้ว +15

    Nice vlog😍😍നിങ്ങടെ vlog കണ്ടിരിക്കാൻ നല്ല ഇഷ്ടാ തീരെ ബോറടിപിക്കുന്നില്ല 👍🏻👍🏻👍🏻

  • @selvafemihishamroshan7777
    @selvafemihishamroshan7777 2 ปีที่แล้ว +6

    ആല്‍ബം ഒരുപാട് ഇഷ്ട്ടമായി
    ഇക്കാന്റെ ഇത്താന്റെ എത്രാ വയസ്സിലായിരുന്നു കല്ല്യാണം

  • @kabeershayan3665
    @kabeershayan3665 2 ปีที่แล้ว +6

    14 വർഷം മുനത്തെ ഒരു സുന്ദരി റീനു ആയിഷ 😘🥰

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 ปีที่แล้ว +10

    ഇക്ക അതുപോലെ ഇണ്ട് ഇത്ത നല്ലത് പോലെ മാറി 💓💓

  • @sajithaali7098
    @sajithaali7098 2 ปีที่แล้ว +8

    ഫോട്ടോ അടിപൊളി യാണ് പിന്നെ പതിനാല് വർഷം ആയല്ലോ ന്നാലും അന്നത്തെ ഫോട്ടോ കണ്ട് ഇരിക്കാൻ നല്ല രസമാണ് അടിപൊളി

  • @aneeshay9149
    @aneeshay9149 2 ปีที่แล้ว +38

    മാഷാ അള്ളാ ഒരുപാട് ഇഷ്ടമായി കല്യാണം ആൽബം അൽഹംദുലില്ലാ എന്നും കുടുംബജീവിതത്തിന് പടച്ചവൻ റെ കാവൽ നൽകട്ടെ ആമീൻ 🤲🤲🤲🤲🤲

  • @rayanafsal1420
    @rayanafsal1420 2 ปีที่แล้ว +11

    Rosuvine pole und wedding timele ayisha.....🥰🥰🥰🥰🥰 Ippozhathe ayishaya.. bangi ullath kaanaan🥰🥰🥰🥰

    • @ayeshas_kitchen
      @ayeshas_kitchen  2 ปีที่แล้ว

      😃🥰🥰

    • @kalakkimix5696
      @kalakkimix5696 2 ปีที่แล้ว

      അപ്പൊ rosu നെ ഭംഗി ഇല്ലേ

    • @rayanafsal1420
      @rayanafsal1420 2 ปีที่แล้ว +1

      Rosumol valuthaagumbol nalla monjathiyaavum

    • @shymanajeeb
      @shymanajeeb 2 ปีที่แล้ว

      @@kalakkimix5696 😀

    • @shymanajeeb
      @shymanajeeb 2 ปีที่แล้ว

      @@kalakkimix5696 Rosu molum chundari aane

  • @muhamadsadik1628
    @muhamadsadik1628 2 ปีที่แล้ว +13

    എനിക്ക് കമന്റിന് ലൈക്ക് കിട്ടുന്നത് ഇവിടെ കമന്റ് ചെയ്യുമ്പോൾ ആണ്

  • @shamnazoya9401
    @shamnazoya9401 2 ปีที่แล้ว +8

    Aarudeyoke vayil ninnu vellam vannu😋😋😋

  • @mubeenaanvar6275
    @mubeenaanvar6275 2 ปีที่แล้ว +37

    അസ്സലാമു അലൈക്കും
    Mashallah
    ഒരു പാട് നാൾ സന്തോഷം മുള്ള കുടുംബജീവിതം അള്ളാഹു തന്നു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @sadhiyanahas5474
    @sadhiyanahas5474 2 ปีที่แล้ว +5

    Album kanumbo ithaada husband nu kayyethum dhoorath film ile Fahad nte face thonnunnu

  • @syjarosh2447
    @syjarosh2447 2 ปีที่แล้ว +40

    കല്യാണടൈം ലെ ആയിഷ റോസുവിന്റെ പോലെ erikunne vlog 👌👌👌

  • @anusukumaran5484
    @anusukumaran5484 2 ปีที่แล้ว +4

    Uppilitta manga kandapo ante itga onnum parayanilla.. 🥰pne chicken mulakitathu recipe share cheyane... Lovely Vedio.. ❤️

  • @sachuscraftandvideos998
    @sachuscraftandvideos998 2 ปีที่แล้ว +55

    ആൽബം സൂപ്പർ. ആൽബത്തിലുള്ള അയിഷാനെ കാണാൻ റോസ്സു മോളെ പോലെയുണ്ട് 👍

  • @thwayyiba7718
    @thwayyiba7718 2 ปีที่แล้ว +91

    ഉപ്പിലിട്ട മാങ്ങാ കണ്ടപ്പോ കൊതിയായി

    • @fathimusa7604
      @fathimusa7604 2 ปีที่แล้ว

      Aa kaandhaari kooti mix cheyyuna kaanumbo ende vaaayean vallam olichuuu poyii....😋😔😔

    • @riswanashakeel8915
      @riswanashakeel8915 2 ปีที่แล้ว

      Enikum

  • @anwarsadath6861
    @anwarsadath6861 2 ปีที่แล้ว +1

    Same reenu ne pole und. Eppu makkal ayashante chaya illann vijarchu ipo ee wedding pht kandappo reenu ningala muga chaya thanneyanu. Mashaallah🥰

  • @nabeelbilu1118
    @nabeelbilu1118 2 ปีที่แล้ว +3

    Itthaa nattile veedinte home tur cheyyo ikkakk sherikkum Entha pattiyath areekane pinne ummane onn kanikko ❤❤❤

  • @ashique5913
    @ashique5913 2 ปีที่แล้ว +4

    Eee videok katta waiting sayirunnu super

  • @Aadhuzworld
    @Aadhuzworld 2 ปีที่แล้ว +12

    ആ മാങ്ങയും കാന്താരി മുളകും ഉള്ള കോമ്പിനേഷൻ അടിപൊളിയാണ് 👌👌

  • @fizafathimae7761
    @fizafathimae7761 2 ปีที่แล้ว +3

    Nigal ippam thamasikkunna vide nte home tour cheyyoo PlzzzzzzzzzZ

  • @nasiyakn4067
    @nasiyakn4067 2 ปีที่แล้ว +4

    ഇതാടെ നെയിം ഫർഹാന..... അപ്പോൾ ആയിഷ ആറാ 💕💕

  • @chemmumashu2244
    @chemmumashu2244 2 ปีที่แล้ว +6

    Aishuthaaaaa..... വായിൽ നിന്ന് വെള്ളം വരുന്നു 🤩

  • @mubsheenamubi7476
    @mubsheenamubi7476 2 ปีที่แล้ว +17

    മാങ്ങ യും കാന്താരിയും എന്റെ favourate ആണ് 👍ആൽബം 👌👌👌ഇത്ത റോസു മോൾ thannne🥰🥰

  • @sahirabanv4499
    @sahirabanv4499 2 ปีที่แล้ว +1

    Ayishakichan veedio adipolyanennu parayandallo👍❤suppar wedding phottos❤🌷ckekku adipoly munnashebi👍Rosumolude eshtam arinhu tha ckekku peasant cheydhallo 🍿🍬 dear roshu

  • @raseenamajeed8166
    @raseenamajeed8166 2 ปีที่แล้ว +156

    ഐഷയുടെ മുഖം.രോസുവിനെ പോലെതന്നെ

  • @FMXeditZ
    @FMXeditZ 2 ปีที่แล้ว +11

    Uppilitta manga kandappol vayil vellam vannuu😋

  • @Seminoor
    @Seminoor 2 ปีที่แล้ว +11

    ഇത്താടെ marry pic കാണുമ്പോ റോസു face cut 🥰

  • @afvlogs9432
    @afvlogs9432 2 ปีที่แล้ว +2

    Album kanumpol santhosham,ningalude oru pazhaya classmate anu

  • @junaidmannani379
    @junaidmannani379 2 ปีที่แล้ว +1

    Supr vedeo ithaa pazhaya photoyum ippaztha photoyum oral anenn parajal vishvasikhan budhimuttan.itha ippazha poli kanan

  • @anfarkhananu3711
    @anfarkhananu3711 2 ปีที่แล้ว +7

    ഉമ്മ വെണ്ണ ഉണ്ടാക്കുന്ന റെസിപി ഒന്ന് ഷെയർ ചെയ്യാമോ 🙏plsss

  • @hibakongath3470
    @hibakongath3470 2 ปีที่แล้ว +6

    Ikkandhe avastha ippol endhayi onnum parayunilallo kuzhappallallo😘😘😘😘💞✨ endha pathiyadhe💞💞💖💖🥰🥰🥰😘😘

    • @ayeshas_kitchen
      @ayeshas_kitchen  2 ปีที่แล้ว +4

      ഇക്ക ഇപ്പൊ ok ആണ്. അൽഹംദുലില്ലാഹ്...

    • @hibakongath3470
      @hibakongath3470 2 ปีที่แล้ว +1

      @@ayeshas_kitchen Masha Allah 🥰😘

    • @saidalavipk5275
      @saidalavipk5275 2 ปีที่แล้ว

      Enthu patti ikak

  • @mohammedadhaan4212
    @mohammedadhaan4212 2 ปีที่แล้ว +10

    Album so nice ayshathaye kaanan rosunte Pole und..reenum roohiyum ikkadepoleyum..

  • @riyaasriya8412
    @riyaasriya8412 2 ปีที่แล้ว +10

    അയിഷത ഇപ്പോൾ എന്തൊരു മറയിലാണ് നടക്കുന്നത് 👍

  • @user-tm6cx8tn8e
    @user-tm6cx8tn8e 2 ปีที่แล้ว

    ഉപ്പിലിട്ടതിൽ കറീ ചാലിച്ച് കഴിക്കൽ അടിപൊളി ആണ് തേങ്ങ അരച്ച മീൻകറിയിലാണ് എനിക്ക് ഏറെ ഇഷ്ടം....

  • @fidhufinu7249
    @fidhufinu7249 2 ปีที่แล้ว +13

    ഒരുപാട് മാറ്റം വന്നിട്ട് ഉണ്ട് ഇപ്പോഴത്തെ ആയിഷ യാണ് ഗ്ലാമർ ട്ടോ എന്റെ യും ആയിഷ ന്റെ യും ഒരു വർഷത്തെ മാറ്റം super ആൽബം

  • @jumailafawaz5213
    @jumailafawaz5213 2 ปีที่แล้ว +2

    Super 👍 album polichu. Pine uppilitta manga, kanumpol thanne vayayill vellam vannu,😋😍

  • @shimlaahammed3111
    @shimlaahammed3111 2 ปีที่แล้ว +1

    Natil vannappol video style okke maryo😄 flat vlogs are super

  • @femiriyasfemiriyas8241
    @femiriyasfemiriyas8241 2 ปีที่แล้ว +4

    എനിക്ക് കൂടുതൽ നിങ്ങളുടെ നാട്ടിൽ എന്തുമ്പോൾ ഉള്ള വീഡിയോ കാണാൻ ആണ് കൂടുതൽ ഇഷ്ടം

  • @sajusajna5927
    @sajusajna5927 2 ปีที่แล้ว +2

    Mangayum kanthariyum koode kandappo vayil Vellam Vannavar arokkea

  • @chippuchippuz8020
    @chippuchippuz8020 2 ปีที่แล้ว +4

    എന്റെ കല്യാണവും അതേവർഷം തന്നെ 2007 മാർച്ചിൽ 😘 ആൽബം പൊളിച്ചു ആയിഷു ❤

    • @fathimusa7604
      @fathimusa7604 2 ปีที่แล้ว

      Nyan appo sslc k exam ezhudhuvaayerunnu...... 2007 l

    • @studytable4886
      @studytable4886 2 ปีที่แล้ว

      Attedum jun

  • @hairunneesakader3721
    @hairunneesakader3721 2 ปีที่แล้ว +1

    Marriage photoyil bayaghara slim Ann😄masha allah😍 photos okke poli

  • @ajk3gaming432
    @ajk3gaming432 2 ปีที่แล้ว +3

    എല്ലാം സൂപ്പർ ആയിട്ടോ എനിക്ക് തോന്നിയത് റീനു നെ പോലെയാണ് പിന്നെ നിങ്ങടെ വീട്ടിലെ ഫോട്ടോയിൽ ചിരിക്കുന്ന മുഖം കണ്ടപ്പം ഇപ്പോഴത്തെ മുഖം പോലെയാണ് തോന്നിയത്

  • @xavier20202
    @xavier20202 2 ปีที่แล้ว +1

    Thank you sister for sharing your album, please ignore youtube negativity if you encounter such

  • @shamnazoya9401
    @shamnazoya9401 2 ปีที่แล้ว +5

    Mashaallah poorna aarogyavum aayusum santhoshavum niranja nalloru kudumba jivitham enum undakatte ethaa🥰🥰🥰

  • @shameeransha3772
    @shameeransha3772 2 ปีที่แล้ว +16

    Uppu manga kandappol sherikkum kothi vannuttoo... Ayesha's kitchen ishtam❤️

  • @sameersameer3016
    @sameersameer3016 2 ปีที่แล้ว

    നല്ല ഭംങി ഉണ്ട് ഫോട്ടോ ആ ച്ചിരി കാണുപ്പോൾ റോസുനെ പോലെ ഉണ്ട് 👌👌👌👌👌❤❤❤

  • @kabeershayan3665
    @kabeershayan3665 2 ปีที่แล้ว +1

    Cake kittiyappol rosumol happy aayittundaavum alle😀

  • @zayanizan7106
    @zayanizan7106 2 ปีที่แล้ว

    21:46..thiroor ulla.. Siddiakkanty . Ally.. Aa kuttykal.. Njn niglude kootayilulla tharavattilum niglude veetilum vannittund.. Tharavattilane. Ninnath.. Bfr mrg.. Njn farhanay kanduttund.. Veetil vannittund njn ella videosum kaanarund. First time aane coment chyynath..

  • @sahalaismail7518
    @sahalaismail7518 2 ปีที่แล้ว +2

    Aaaa മാങ്ങ കണ്ടപ്പോൾ വായിൽ കപ്പലോടി😋😋😋

  • @fousiyahafsal9593
    @fousiyahafsal9593 2 ปีที่แล้ว +3

    സഹിക്കാൻ vayyatta വായിൽ നിന്നും വെള്ളം വന്നു 🤣ooo കാന്താരി ഉപ്പിലിട്ട മാങ്ങാ ഇങ്ങനെ neradiiee neradiiee എന്റെ allahoo 😂unsahicable😂

  • @divyanair5560
    @divyanair5560 2 ปีที่แล้ว +3

    Marriage photo super adipoli ayesha looking so beautiful ❤❤🥰❤💞❤❤💞💞💕👍

  • @fidudilufebi3131
    @fidudilufebi3131 2 ปีที่แล้ว +1

    Ente mrg 19.05.2007 il anu
    Nammalde 2perum anthrakum different ellallo
    Munbathe vlog il parannadu ormayund

  • @bushra8722
    @bushra8722 2 ปีที่แล้ว +10

    Innathe video nannayi ishtappettu👍👍👍wedding albumthil ayeshane kaanan superaayittund

  • @ruksanat2781
    @ruksanat2781 2 ปีที่แล้ว +4

    Ningalente senior aayirunnu....photos kandampol orma vannathanu....fara ennalle friends okke vilichirunnath....🥰

  • @shirozapm9016
    @shirozapm9016 2 ปีที่แล้ว +2

    Very tempting ayisha. 😋. From which part of kerala are you.

  • @ayshalisha6182
    @ayshalisha6182 2 ปีที่แล้ว +3

    Ithah samayam kittiyal oru divasam nattil tharavadinde home tour idumo

  • @UsmanUsman-ds6yl
    @UsmanUsman-ds6yl 2 ปีที่แล้ว +10

    ഇത്താ സൗണ്ട് എല്ലാം കൊടുത്തിട്ട് വീഡിയോ ചെയ്തൂടെ

  • @thanthonigamingyt5468
    @thanthonigamingyt5468 2 ปีที่แล้ว +1

    Ithaaa super. Ithade husbandine njan mukkathe hospitalil vech kandu. Name parayunnilla. Asukam vegam maratte. 🤲

  • @ramshyshanab1809
    @ramshyshanab1809 2 ปีที่แล้ว +2

    Kasim sirnte veed janatha bazar

  • @abdus150
    @abdus150 2 ปีที่แล้ว +2

    Album... 👍😊...reenunepolund ayeshathane kanan.

  • @rafahsvlog3641
    @rafahsvlog3641 2 ปีที่แล้ว +2

    Yente kalayanattinum njhn tanneya mehndi itte🥰🥰. Makup polum nhn tanne cheytu🥰🥰

  • @fathima.p.p9598
    @fathima.p.p9598 2 ปีที่แล้ว +4

    ഉമ്മച്ചിയെ കാണാൻ റോസുവിനെപോലെയും ഉപ്പച്ചിയെ കാണാൻ റീനുവിനെപോലും 💕💕🤲

  • @hibahamda8428
    @hibahamda8428 2 ปีที่แล้ว +5

    itthante nattile ella vediosum superan 👍masha allah 💖😍

  • @fathimathsafa191
    @fathimathsafa191 2 ปีที่แล้ว +1

    Masha Allah nannayittund aysha bayankaram vethyasmund albuthil

  • @asnakt6069
    @asnakt6069 2 ปีที่แล้ว +1

    Ayishathaa ikkade veedinte home tour cheyyo?☺️☺️

  • @tipsforstyle3526
    @tipsforstyle3526 2 ปีที่แล้ว +8

    കാസിം സർ ഉം അഷ്‌റഫ്‌ സർ ഉം എന്നേം പഠിപ്പിച്ച തട്ടോ 😍. കൂട്ടായി MOULANA കോളേജിൽ 🥰. കണ്ടപ്പോ ഭയങ്കര സന്തോഷം ആയി. 😍

  • @shifashams6162
    @shifashams6162 2 ปีที่แล้ว +2

    Masha Allah Ayesha ആൽബം super ആയി ഇതൊക്കെ. കുർകാലങ്ങൾക്ക് ശേഷം കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് ഉപ്പിലിട്ട മാങ്ങ 👍👍 മലപ്പുറത്ത് നിന്ന് Jaseena

  • @shijithk6238
    @shijithk6238 2 ปีที่แล้ว +3

    Ente kalyana ആൽബവും ഇത് പോലെ ആണ്....... ഇപ്പോ ഒരു പാട് ചേഞ്ച്‌ വന്നു.....
    സേവ് the ഡേറ്റ് ഒന്നും അന്നില്ലല്ലോ.....

    • @ayeshas_kitchen
      @ayeshas_kitchen  2 ปีที่แล้ว

      Athe athe😃

    • @bismibakerscookingvlogs
      @bismibakerscookingvlogs 2 ปีที่แล้ว +1

      @@ayeshas_kitchen അത് ഇല്ലാത്തതല്ലെ നല്ലത്...

  • @anetshajushaju9387
    @anetshajushaju9387 2 ปีที่แล้ว +1

    ayisha chechi all ur videos and the way ur are representing it is so good

  • @filmyworld5947
    @filmyworld5947 2 ปีที่แล้ว +6

    റോസു വിന്റെ അതെ ഫെയ്‌സ് എന്താ യാലും സൂപ്പർ

  • @sirajudheenpb5311
    @sirajudheenpb5311 2 ปีที่แล้ว +9

    Masha allah❤kuree nalugalku sheshm album eduthu nokkumbo vallatha feeling aan

  • @ajusdairy5568
    @ajusdairy5568 2 ปีที่แล้ว +16

    കല്യാണം ആൽബം അടിപൊളി❤️ അതിൽ name Thanveer Farhana എന്നാണലോ apol ayesha ആരാ പേരാണ്?

  • @muneeramuni9355
    @muneeramuni9355 2 ปีที่แล้ว +1

    Masha Allah super ayittundd adi poli

  • @manafpbshakkela1304
    @manafpbshakkela1304 2 ปีที่แล้ว

    Evedam igana uppilittath kazikar kanthari njaradikootum 😋😋rosuntamugam polund kallyanafotoyi 😍😍😍😍

  • @fidudilufebi3131
    @fidudilufebi3131 2 ปีที่แล้ว +1

    Nammude malappuram style anu beef curry and chicken curry and fish curry compenation
    But beef curry de koodeyanu compenation

  • @fhvvdtf1558
    @fhvvdtf1558 2 ปีที่แล้ว

    Assalamualaikum,pazhaya photo kanan nallabhangiyund , photo kanumbolum orupadu Santhosham ayi 🥰🥰🥰 itha pazhaya photoyil oruprathyaka bhangiya Masha Allah 🥰🥰🥰

  • @layanaanas4363
    @layanaanas4363 2 ปีที่แล้ว +1

    Rosu lyk mom reen actual lyk daadaa❤️ maashaallaah

  • @rafeedap1100
    @rafeedap1100 2 ปีที่แล้ว +4

    Fresh പാലില്‍ നിന്നും വെണ്ണ, തൈര് undaakkunnath kaanikkamo

  • @fousiyach278
    @fousiyach278 2 ปีที่แล้ว

    Uppumanga kandappol vayil vellam vannu Ayishatha👌😋😋

  • @sainabazainudheen9773
    @sainabazainudheen9773 2 ปีที่แล้ว +3

    നാട്ടിൽത്തെ ആ അടുപ്പും ചട്ടിയും ഒക്കെയുള്ള ആ ഭക്ഷണത്തിന്റെ ഒരു രുചി വേറെ തന്നെയാണ് ആ രുചി ദുബായിൽ കിട്ടില്ല അയ്ശു 😜

    • @TheLadyChefRenaLathif
      @TheLadyChefRenaLathif 2 ปีที่แล้ว

      Hello itha...nte channelil variety non veg and thalassery recipes und...onn vann nokanne..ishtapadenaal support cheyne...

  • @soudavp4260
    @soudavp4260 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ കല്യാണഫോട്ടോ സൂപ്പർ 👍🏻👍🏻👍🏻

  • @jilshinamuhammed4049
    @jilshinamuhammed4049 2 ปีที่แล้ว +2

    Adipoli taste aanu njn kazhichitunde ente grand father tirur le aanu adekonde ariyaam😊

  • @richuu698
    @richuu698 2 ปีที่แล้ว +11

    റോസു ന്റെ ചിരി പോലെ ആണ് ഐഷാത്താക്ക് 🥰🥰

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 ปีที่แล้ว +2

    മാഷാ അള്ളാഹ ആയിഷ ഇത്ത അന്നും ഇന്നും സുന്ദരി തന്നെയാണ് 👌സന്തൂർ മമ്മി😍😍

  • @shareefvk935
    @shareefvk935 2 ปีที่แล้ว

    ഇത്ത ഇത്തയുടെ എല്ലാ videos ഉം ഒന്നിനോടൊന്ന് മെച്ചം ഒരു രക്ഷയുമില്ല 👌👌👌

  • @dreamofmolu5554
    @dreamofmolu5554 2 ปีที่แล้ว

    ഞങ്ങൾ തിരൂർ അടുത്തുള്ള നന്നബ്ര പഞ്ചായത്തിലെ കുണ്ടൂർ എന്ന സ്ഥലത്താണ്.ഇവിടുന്ന് 6 k. M ullu തിരൂരിലേക്. ഇതാത്തയെ കാണാൻ ആഗ്രഹമുണ്ട്. വ്ലോഗ് അടിപൊളി. 👍🏻

  • @noushibashahimon2866
    @noushibashahimon2866 2 ปีที่แล้ว +1

    Masha allah 👍klynm aalbam kanan nalla rasale😍

  • @princy6155
    @princy6155 7 หลายเดือนก่อน

    ❤❤❤nice clog… pacha dress aakeettund😂😂

  • @rishinrishu9876
    @rishinrishu9876 2 ปีที่แล้ว

    ഇത്തയുടെ voice supr👍🏻 എനിക്ക് ഒരുപാടങ്ങ് ഇഷ്ട്ടപ്പെട്ടു.

  • @afeefavk3587
    @afeefavk3587 2 ปีที่แล้ว +3

    Ithante gold okke ipoyum undo?

  • @shameenaali13
    @shameenaali13 2 ปีที่แล้ว +19

    ആയിഷ റോസുവിനെ പോലെയാണ്. റീനു ഇക്കാനെ പോലെയാണ്

  • @abdulbasith6959
    @abdulbasith6959 2 ปีที่แล้ว

    Ayesha tta nigaluge place evide njagal nigal poyittulla kotakalile zeenath il poyitund ath kond chodichata appol ivide eduthano enn samshayichu

  • @abeeraameera1144
    @abeeraameera1144 2 ปีที่แล้ว +3

    കല്യാണം എത്രാമതത്തെ വയസ്സിലായിരുന്നു

  • @ameerapullat610
    @ameerapullat610 2 ปีที่แล้ว +3

    Nattilethiyappo vazhayila vitt oru paripadiyumillalle😉

  • @Sistervlog4307
    @Sistervlog4307 2 ปีที่แล้ว +1

    Masha allah nnalla monjundello kananayitt❤️😍

  • @ZianasFoodArchive
    @ZianasFoodArchive 2 ปีที่แล้ว +1

    Masha Allah u r looking so beautiful Sis..

  • @seenathmalapoyil4814
    @seenathmalapoyil4814 2 ปีที่แล้ว

    Saralla ithatha.. Pand kaalatthe album creators paramavathi avarude kazhivu theliyikkum... 😂😂Anyway ithatha appalum monjathi ippalum monjathi🥰