റമളാൻ 10 ഉം കുറെ വേദനിക്കുന്ന ഓർമകളും.// നോമ്പ് 10 ഞങ്ങൾക്കു സങ്കടത്തിൻ്റെ തീരാവേദന സമ്മാനിച്ച ദിനം/

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 104

  • @allujovi4889
    @allujovi4889 3 ปีที่แล้ว +25

    സഹോദരീ ,വല്ലാത്ത വേദന തോന്നി. സഹോദരൻ്റെ മകളെ മറ്റാരെയും ഏല്പിക്കാതെ സ്വന്തമായി ഏറ്റെടുത്തില്ലെ ആ നല്ല മനസിനെദൈവം അനുഗ്രഹിക്കട്ടെ.

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว +3

      Thank You dear. ദൈവം എനിക്കായി , എന്റെ മോനുവേണ്ടി സൃഷ്ടിച്ചതാണ് അവളെ . ഇന്ന് എന്റെ മകളായി, ഏറ്റവും അടുത്ത കൂട്ടുകാരിയായി , എന്റെ ഹൃദയം സൂക്ഷിപ്പുകാരിയായി , എന്റെ ഏറ്റവും പ്രിയപ്പെട്ട എല്ലാമെല്ലാമായി, എന്റ മോനോടൊപ്പം സൗദിയിൽ സുഖമായി കഴിയുന്നു. എനിക്കു വേണ്ടി ആരോടും വാദിക്കുന്ന, എന്നെ ഹൃദയം നിറഞ്ഞ് നിഷ്കളകമായി സ്നേഹിക്കുന്ന, എന്നെ എന്റെ മക്കളെക്കാൾ മനസ്സിലാക്കുന്ന പൊന്നു മോൾ ആണ് അവൾ. എന്റെ ഇക്കായുടെ റൂഹാനി ഇതൊക്കെ കണ്ട് സന്തോഷിക്കുമായിരിക്കും അല്ലേ സഹോദരാ .

  • @aslama1597
    @aslama1597 3 ปีที่แล้ว +4

    Kandu manessinnu vallatha vedhana ayye padechaven sorghum nalkki anugrahikattea Ammen

  • @seenathunneesabasheer7273
    @seenathunneesabasheer7273 2 ปีที่แล้ว +9

    നല്ല ഒരുമയുള്ള കുടുംബം ഇത്താക്ക് പടച്ചവൻ നല്ലത് വരുത്തട്ടെ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ആമീൻ.ആമീൻ.എല്ലാവർക്കും അല്ലാഹു നന്മ വരുതട്ടെ.വീഡിയോ കണ്ടതിനു ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ മോളെ.😘🥰♥️🌹

  • @aslama1597
    @aslama1597 3 ปีที่แล้ว +2

    Kandu maness vallathey vedanichu.padechaven sorghum nalkki anugrahikattea Ammen

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว

      ആമീൻ ആമീൻ.❤️❤️❤️

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Etha Vishamikenda. Ellam daivathinte theerumanam alle. Prarthikkam ennallathe enthu chaiyana.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda chakkare.ഞങ്ങളുടെ സങ്കടം മരണം വരെ തീരില്ല.അത്രക്ക് ഏറ്റവും പ്രിയപ്പെട്ട സർവസ്വവും ആണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. അതും ജീവിതം തുടങ്ങുന്ന 31 വയസ്സിൽ.ഇപ്പൊൾ ഇത് ടൈപ്പ് ചെയ്യുമ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു ഒഴുകുകയാണ്.ഇക്കാ എന്നത് ഞങ്ങളുടെ ജീവ വായു ആയിരുന്നു.😭😭😭😘🥰🌹❣️

  • @NisaTrivandrum
    @NisaTrivandrum 3 ปีที่แล้ว +7

    Saji കരയിച്ചു കളഞ്ഞല്ലോ.
    റബ്ബ് സർവ്വ പാപങ്ങളും പൊറുത്തു കൊടുക്കുകയും ഖബർ ജീവിതം സമാധാനം നിറഞ്ഞതാക്കി കൊടുക്കുകയും ചെയ്യട്ടെ

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว +1

      നിറ കണ്ണുകളോടെ Thank you dear.കാരണം ആദ്യം Saji എന്നുള്ള വാക്ക് കേട്ടപ്പോൾ ഒരു നിമിഷം എൻ്റെ പ്രിയപ്പെട്ട ഇക്കായെ ഓർത്തു.ഒരുവായിൽ നൂറു സജിമോളെ വിളിയായിരുന്നു. എനിക്ക് ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്.എൻ്റെ പുന്നാര ഇക്കായെയോ എന്നെയോ അറിയാത്ത എത്രയോ ആളുകൾ എൻ്റെ ഇക്കായുടെ ആഖിറം വെളിച്ചമാക്കാൻ dua ചെയ്യുന്നു.ഒരുപാട് സന്തോഷത്തോടെ💞💞💞😍😍😍

    • @NisaTrivandrum
      @NisaTrivandrum 3 ปีที่แล้ว +1

      @@sajishomecafe9049
      സജിയുടെ വീട് എവിടെയാണ്.
      إن شاء الله
      ഇനി കൊല്ലത്ത് വരുമ്പോൾ കാണണം

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว

      ഒത്തിരി സന്തോഷം undedaa.ഞാൻ ആലപ്പുഴ ഹരിപ്പാട് ആണ്.insha allaah.നമുക്ക് കാണാം.പടച്ചവൻ ഇടയാകട്ടെ.ആമീൻ.

    • @NisaTrivandrum
      @NisaTrivandrum 3 ปีที่แล้ว +1

      @@sajishomecafe9049
      آمين يا رب العالمين

    • @balkeesabdulsalam3315
      @balkeesabdulsalam3315 2 ปีที่แล้ว +1

      Aameen

  • @veettukaaryangalbyswapna6940
    @veettukaaryangalbyswapna6940 3 ปีที่แล้ว +4

    എടാ നീ കരയിച്ചു കളഞ്ഞല്ലോ😭😭😭😭😭😭😭🙏🙏🙏

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว

      Swapna എൻ്റെ സങ്കടത്തിൽ പങ്ക് ചേർന്നതിൽ സന്തോഷം. ഈ കമൻ്റ് വായിക്കുമ്പോഴും കണ്ണു നീറുകയാണ്. കാരണം അത്രമാത്രം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഞങ്ങളുടെ നിധിയായിരുന്ന് എൻ്റെ ഇക്കാ.ആനഷ്ടം ഒന്നിനും പകരം വെക്കാൻ പറ്റില്ല.എനിക്ക് മാത്രം അല്ല ഞങൾ ബാക്കിയുള്ള 8 പേരുടെയും അവസ്ഥ ഇത് തന്നെയാണ്.ഞങൾ എൻ്റെ ഇക്കായിക്ക് മക്കൾ ആയിരുന്നു.ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല.31 വയസ്സ് ,ജീവിതം തുടങ്ങിയത് ഉള്ളായിരുന്ന്.ഞങ്ങൾക്ക് അത്രയേ വിധിച്ചിട്ടുള്ളു.അല്ലേടാ.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940 3 ปีที่แล้ว

      @@sajishomecafe9049
      😥😥😥

  • @tharathulasi7782
    @tharathulasi7782 2 ปีที่แล้ว

    ആന്റി ഈ വീഡിയോ കാണുമ്പോൾ ഞാൻ എന്റെ അമ്മയെ തന്നെയാണ് കണ്ടത്. കാരണം എന്റെ അമ്മയുടെ ഏക സഹോദരനെയും നഷ്ടമായത് സൗദി എന്നാ മഹാ രാജ്യത്ത് വെച്ച് തന്നെയാണ്. കുടുംബത്തിനു വേണ്ടി ജീവിച്ചൊരാൾ അതായിരുന്നു ഞങ്ങളുടെ മാമൻ. ഇന്നും ജീവിതത്തിലെ തീരാദുഃഖം. ആന്റിയുടെ അതെ പോലെ ആണ്‌ എന്റെ അമ്മയും മാമന്റെ മക്കളെ അതേപോലെ സ്നേഹിക്കുന്നു. ഒരുദിവസം പോലും എന്റെ മാമനെക്കുറിച്ചു പറയാതെ എന്റെ അമ്മ കണ്ണ് നിറയാതെ ഉറങ്ങിട്ടില്ല. എത്ര വർഷം കഴിഞ്ഞാലും നമ്മുടെ മരണം വരെ ആ ദുഃഖം വിട്ടുമാറില്ല. മരിച്ചു 4 മാസം കഴിഞ്ഞാണ് ബോഡിപോലും നാട്ടിൽ കിട്ടുന്നത് 😔. മരിച്ചു ജീവിച്ച നാളുകൾ ആണത്. മാമനെ നഷ്ടമായത് കഥ പറയാം ഒരുപാടുണ്ട് എന്നെങ്കിലും നമ്മൾ കാണുമല്ലോ അപ്പോൾ പറയാം 🥰🥰😘. ഇനിയും ഒരുപാട് വീഡിയോസ് ആന്റിയുടെ ഞാൻ കാണാൻ ഉണ്ട് എല്ലാം ഞാൻ കാണും 👍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ.എൻ്റെ മോളെ 31വയസ്സുള്ള ,കുടുംബത്തിൻ്റെ അത്താണി ആയ ,31/2 വർഷം മക്കളില്ലാതെ വേദനിച്ചു നേർച്ച കാഴ്ചകൾ നടത്തി ഉണ്ടായ ഏറ്റവും പ്രിയപ്പെട്ടത് നമ്മുടെ കയ്യിൽ നിന്നും പിടിച്ചു പറിച്ചു കൊണ്ട് പോയി.3 വയസ്സുള്ള മകളെ കണ്ട് കൊതി തീർന്നില്ല,ലാളിച്ചു കൊതി തീർന്നില്ല, സുന്ദരിയായ ഭാര്യയോട് ഒപ്പം ജീവിച്ചു കൊതി തീർന്നില്ല.സഹിക്കാൻ പറ്റില്ല മോളെ.നമ്മൾക്ക് ഈ വേദന പെട്ടന്ന് മനസ്സിലാവും.കാരണം അനുഭവിച്ചവർ ആയതുകൊണ്ട്.അല്ലേ.നമുക്ക് കാണാം.ഞാൻ വരും .നമുക്ക് സംസാരിക്കാം.okdaa.അമ്മയെ എൻ്റെ പ്രത്യേക അന്വേഷണം പറയണേ.പനി കുറവുണ്ടോ?..🥰😘💖💛💙

    • @tharathulasi7782
      @tharathulasi7782 2 ปีที่แล้ว

      @@sajishomecafe9049പനിക് ചെറിയ ആശ്വാസം ഉണ്ട് ഇപ്പോൾ അതുകൊണ്ട് കാണാനുള്ള വീഡിയോസ് കാണാമെന്ന് വെച്ചു. അമ്മയോട് ഞാൻ അന്വേഷണം അറിയിച്ചു.അമ്മയും അന്വേഷിച്ചതായി പറഞ്ഞിട്ടുണ്ട് 😍ഇടക്ക് എന്നോടൊപ്പം ഇരുന്നു വീഡിയോസ് കാണാറുണ്ട്. ആന്റി ആങ്ങളയുടെ കാര്യം പറയുമ്പോൾ അമ്മ ഒപ്പം കരയും. അതാണ് ഞാൻ പറഞ്ഞത് നമ്മളൊക്കെ തുല്യ ദുഃഖിതർ ആണെന്ന് 😔.എന്റെ മാമൻ മരിക്കുമ്പോൾ മോനു 3 മോൾക്ക് 1 1/2 വയസും ഉള്ളു. ജീവിച്ചു കൊതിതീരും മുൻപേ പോകേണ്ടി വരുന്നത് എന്ത് വേദന ആണ് 🙏🙏

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      😭😭😭♥️😘🥰🌹

  • @tastyworld2414
    @tastyworld2414 3 ปีที่แล้ว +15

    പടച്ചവൻ അദേഹത്തിന്റെ പരലോകജീവിതം സന്തോഷ പൂർണമാക്കട്ടെ 😰😰🤲🤲🤲ആമീൻ

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.😍😍😍

    • @Seenasgarden7860
      @Seenasgarden7860 2 ปีที่แล้ว

      Aameen

  • @storiesbyrilu
    @storiesbyrilu 3 ปีที่แล้ว +2

    Valare vishamam thonni

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว

      ഞങ്ങൾക്ക് തീരാ വിഷമം ആണെടാ.😭😭😭

  • @mariyamnasiya2249
    @mariyamnasiya2249 2 ปีที่แล้ว +2

    Ya allah..maranapett poya loga muslimingale kabaradam sorgathofakallah....ameen

  • @aminaabdullatheef1654
    @aminaabdullatheef1654 2 ปีที่แล้ว +1

    Allahu ekkane swargthil kanan vidiyakate

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ആമീൻ ആമീൻ.🥰😘🌹♥️💖🌺

  • @tasyfood009
    @tasyfood009 3 ปีที่แล้ว +2

    God will take care of everything

  • @craftntastebyananya4027
    @craftntastebyananya4027 3 ปีที่แล้ว +1

    Great ummeee 😘🙏

  • @Shaheedasaidu
    @Shaheedasaidu 3 ปีที่แล้ว +2

    Vedhana ulla vartha😭😭

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว +1

      ഞങ്ങളുടെ വേദന തീരണമെങ്കിൽ ഞങ്ങളും ഇക്കായോടൊപ്പം അങ്ങ് ചെല്ലണം.വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം.💞💞💞💕💜💚

  • @DhiyasKitchen1
    @DhiyasKitchen1 3 ปีที่แล้ว +1

    Allah🤲🤲

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว

      ആമോൾ ആണ് എൻ്റെ Rukku.rukks vlog ഇല്ലെ.അത് എൻ്റെ ഇക്കാടെ പൊന്നുമോൾ, എൻ്റെ ജീവൻ,ശക്തി എല്ലാം.😭😭😭

  • @SN-eo4xc
    @SN-eo4xc 2 ปีที่แล้ว

    Ente etha.poyitt 4 varsham aayi. 42 eg aayirunnu 😥😥

  • @ushahari908
    @ushahari908 2 ปีที่แล้ว

    സജീത്ത,വിഷമിക്കരുത് കാണുമ്പോൾ സങ്കടം വരുന്നു. അറിയാതെ കണ്ണ് നിറഞ്ഞു പോയി. എന്താ പറയേണ്ടത് എന്നറിയില്ല 😭

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Usha എൻ്റെ സങ്കടത്തിൽ പങ്കു ചേർന്നതിന് Thank youda മുത്തെ.ഞങൾ ഇക്കാ നഷ്ടപ്പെട്ട സ്ഥലത്ത് താമസിയാതെ പോകും.എനിക്ക് താങ്ങാൻ പറ്റുമോ എന്ന് അറിയില്ല.ഇന്നലെ സൗദിയില് ഇക്കാ ജോലി ചെയ്ത Inter Continental Hotel ഒരെണ്ണം കണ്ടപ്പോൾ തന്നെ അറിയാതെ കണ്ണും നെഞ്ചും നീറി നിറഞ്ഞൊഴുകി. എൻ്റെ മോളെ നിങ്ങളൊക്കെ എൻ്റെ ശക്തിയും ഊർജ്ജവും ആണ്.ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.😘🥰🌹♥️🌺

  • @LovelysHealthBook
    @LovelysHealthBook 3 ปีที่แล้ว +2

    😭😭🌹

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว +1

      Thank youdaa.ഞങ്ങളുടെ വീടാകുന്ന ട്രെയിനിൻ്റെ എഞ്ചിൻ ആയിരുന്നു എൻ്റെ ഇക്കാ. ആഷോക്കിൽ നിന്നും ഇപ്പോഴും ഞങൾ മുക്തരായിട്ടില്ല. ഇനി കൂടെ ചെന്ന് ചേരുന്നത് വരെയും അത് അങ്ങിനെതന്നെ ആയിരിക്കും.💞💞💞💕💕💕💕

    • @LovelysHealthBook
      @LovelysHealthBook 3 ปีที่แล้ว +1

      @@sajishomecafe9049 സങ്കടമായി കേട്ടോ 🥰🥰

  • @arshidarshi9674
    @arshidarshi9674 2 ปีที่แล้ว +1

    Ameen

  • @Seenasgarden7860
    @Seenasgarden7860 2 ปีที่แล้ว

    Ente Noushad Icka 🙏🙏😭😭😭

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      😭😭😭❤️

    • @Seenasgarden7860
      @Seenasgarden7860 2 ปีที่แล้ว

      @@sajishomecafe9049 njan othiri karanju 😭aa kudumba snehiyodu arkkum snehame thonnu

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      😭😭😭😘🌹❤️

  • @EnteKochadukalaMayas
    @EnteKochadukalaMayas 3 ปีที่แล้ว +2

    😭😔😔🌹

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว

      Thank youda 💕💕💕❣️❣️❣️😍😍😍

  • @Shaheedasaidu
    @Shaheedasaidu 3 ปีที่แล้ว +3

    😭😭💕💞

  • @akkuaksa5046
    @akkuaksa5046 3 ปีที่แล้ว +3

    😭😭

  • @shadiyasalamyttygggyy6yipo824
    @shadiyasalamyttygggyy6yipo824 2 ปีที่แล้ว +1

    ഇക്കാക് എന്താണ് സംഭവിച്ചത്?

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      വീഡിയോയിൽ ഞാൻ പറയുന്നുണ്ട്.ആക്സിഡൻ്റ് ആയിരുന്നു. അന്ന് Rukkuvinu 3 വയസ്സ്.ഇപ്പൊൾ 21 വർഷം കഴിഞ്ഞു.😘🥰♥️💕🌹💙

  • @smithasomarajan3074
    @smithasomarajan3074 3 ปีที่แล้ว +1

    Ummi

  • @kitchenfavour
    @kitchenfavour 3 ปีที่แล้ว

    Ummiiiii😢😢😢😢😢😢

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว +1

      ഇക്കായുടെ മരണം അതൊരു ഒരിക്കലും ഉണങ്ങാത്ത ആഴത്തിലുള്ള മുറിവാടാ.ഓർക്കാൻ പറ്റാത്ത വേദന.ഈ ദുനിയാവിലെ തീർത്താൽ തീരാത്ത വേദനയാണ് ഞങൾ അനുഭവിക്കുന്നത്.💙💚💜❤️💞.

  • @ansercool
    @ansercool 3 ปีที่แล้ว +2

    😭😭😭

  • @danishsaleem6781
    @danishsaleem6781 3 ปีที่แล้ว +3

    🌹🌹🌹🌹🌹

  • @sunithasworld5394
    @sunithasworld5394 3 ปีที่แล้ว +2

    Nice👍👍

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว

      Thanks dear ❤️❤️❤️💕💕💕😭😭😭

  • @suttumedia3398
    @suttumedia3398 3 ปีที่แล้ว +2

    😢😢😭🌹🌹🌹🌹🌹

  • @qh3channel97
    @qh3channel97 3 ปีที่แล้ว

    Aanteeeeee😭😭😭😭

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว

      ഉള്ള് കരഞ്ഞു കൊണ്ടാണ് ഞാൻ ഈ വീഡിയോ ചെയ്തത്.ഈ സങ്കടം ഞങൾ ബാക്കി 8 പേരും ഉമ്മയും എൻ്റെ ഇക്കായോടൊപ്പം എത്തിച്ചേരും വരെയും എന്നും ഞങ്ങളോടൊപ്പം കാണും.Thanks for Watching dear.😘🌹🌺❤️

  • @vineeshkumar3780
    @vineeshkumar3780 2 ปีที่แล้ว

    😢😢😢😢😢😢😢😢😢

  • @muhammedsafvan345
    @muhammedsafvan345 3 ปีที่แล้ว +1

    😢😢😢

  • @rasiyamusrhafa4996
    @rasiyamusrhafa4996 3 ปีที่แล้ว

    Adeehathinte. Paralooka jeevitham. Vijayathilakatte. Ameen

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.Thanks for watching dear.💞💞💞😍😍😍

    • @iffashakir3848
      @iffashakir3848 3 ปีที่แล้ว

      Aameen

  • @sanasheri4886
    @sanasheri4886 3 ปีที่แล้ว

    😓😓😓😓

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว

      Thank youda 😍💙. ജൂൺ 28 ന് എൻ്റെ ഇക്കായുടേ മോൾ എൻ്റെ മോൻ്റെ ഭാര്യ യുടെ birthday ആണ്. അന്ന് ഞാൻ ഇടുന്ന വീഡിയോ കാണാൻ മറക്കല്ലേ. നിങ്ങളൊക്കെ അണ് എൻ്റെ ശക്തി.😍😍💞💞💚❤️💜

  • @najnafinaidasworld7975
    @najnafinaidasworld7975 2 ปีที่แล้ว

    ഇക്കാരെ ഖബർ ജീവിതം ഹൈ റിലാക്കട്ടെ ഇത്താ.. ഇക്ക മരണപ്പെട്ടത് അറബിക്കുട്ടികൾ കാറ് കറക്കി എന്ന് മാത്രമേ ഇത്ത പറഞ്ഞുള്ളു. accident സംഭവിച്ചതാണോ ഇത്താ..

  • @safeenamashood5953
    @safeenamashood5953 2 ปีที่แล้ว

    😪😪

  • @AlinaSAllu
    @AlinaSAllu 3 ปีที่แล้ว +3

    😭😭🌹🌹

  • @farsanafarsu2709
    @farsanafarsu2709 3 ปีที่แล้ว +1

    😭😭😭

  • @sumaya415
    @sumaya415 3 ปีที่แล้ว

    😢😢😢

    • @sajishomecafe9049
      @sajishomecafe9049  3 ปีที่แล้ว

      ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടത് ആണ് അല്ലാഹു തിരിച്ചെടുത്തത്. ആവേദന മരിക്കുന്നതുവരെ നീറിക്കൊണ്ടെ ഇരിക്കും .അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.ആമീൻ.

  • @amnalittileworld1764
    @amnalittileworld1764 2 ปีที่แล้ว

    😭😭😭

  • @naseeratp4222
    @naseeratp4222 2 ปีที่แล้ว

    😭😭😭

  • @ahanapradheep4797
    @ahanapradheep4797 2 ปีที่แล้ว

    😭😭😭

  • @rfanas1027
    @rfanas1027 2 ปีที่แล้ว

    😭😭😭😭