മേയറുടെ ഏത്തപ്പഴം തട്ടിപ്പ് കയ്യോടെ പൊക്കി 😂

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2024
  • Copyright Disclaimer :- Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing Non-profit, educational or personal use tips the balance in favor of FAIR USE
    For promoting & Enquiries please contact
    #️⃣ keralagallerytrolls@gmail.com
  • ตลก

ความคิดเห็น • 428

  • @lalutroll
    @lalutroll  หลายเดือนก่อน +112

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ♥️🙏🏻

  • @arunsree3886
    @arunsree3886 หลายเดือนก่อน +253

    തൊഴിലുറപ്പിനുപോലും ചേർക്കാനുള്ള വിവരംപോലുമില്ലാത്തതിനെയൊക്കെ പിടിച്ചു മേയറാക്കി.....!!!

    • @lalutroll
      @lalutroll  หลายเดือนก่อน +4

      😂

    • @Jo-qp6mw
      @Jo-qp6mw 29 วันที่ผ่านมา +2

      അനുഭവിച്ചാലും പടിക്കില്ലല്ലോ നാട്ടുകാർ... എന്നാലും കുത്തി കൊടുകില്ലേ

    • @noushadnoushad1724
      @noushadnoushad1724 27 วันที่ผ่านมา

      💯

  • @sarathchandran3503
    @sarathchandran3503 หลายเดือนก่อน +253

    കാലൻ യദുവിൻ്റെ രൂപത്തിലും വരുമെന്ന് AKG തറവാട്ടിലെ IPS കൊച്ചുമോൾ അറിഞ്ഞിരുന്നില്ല. വിനശകാലേ വിപരീത ബുദ്ധി

    • @lalutroll
      @lalutroll  หลายเดือนก่อน +4

      😂

    • @chandraboseg4527
      @chandraboseg4527 หลายเดือนก่อน +4

      എല്ലാരും share

    • @georgekuttychacko3412
      @georgekuttychacko3412 หลายเดือนก่อน +4

      കുറെ അഹങ്കരിച്ചതല്ലേ വിദ്യാക്യസം ഇല്ലാത്ത മേയർ

    • @georgekuttychacko3412
      @georgekuttychacko3412 หลายเดือนก่อน +1

      Harshath മേത്തയെക്കാൾ ഭയങ്കര തട്ടിപ്പുകാർ ,
      ബിരിയാണി ചെമ്പ് , ഈന്തപ്പഴ ഖുർആൻ , മാസപ്പടി ഒക്കെ വച്ച് നോക്കുമ്പോൾ ചെറിയ thattipp

    • @ajithas.r7198
      @ajithas.r7198 29 วันที่ผ่านมา +3

      Kakkuka, mukkuka, nakkuka🤣🤣🤣

  • @CRONICBACHLOR555
    @CRONICBACHLOR555 หลายเดือนก่อน +170

    ഏത്തപ്പഴം വിഴുങ്ങി തൊണ്ടയിൽ
    കുടുങ്ങിയത് പോലായി മേയറുടെ
    ഇപ്പൊ അവസ്ഥ 😬

    • @shadrachgeorge108
      @shadrachgeorge108 หลายเดือนก่อน +5

      😂😂

    • @lalutroll
      @lalutroll  หลายเดือนก่อน +4

      😂

    • @abduaman4994
      @abduaman4994 หลายเดือนก่อน +4

      ഏത്തപ്പഴം കുറിച്ചിയിൽ കയറ്റി
      അവിടെ കുടുങ്ങിയാലോ 😢

    • @jeraldthomas4381
      @jeraldthomas4381 29 วันที่ผ่านมา +2

      Aval vizhungiyathu pinarayiyude etha pazam aanu

  • @user-xr8hd8xv7d
    @user-xr8hd8xv7d หลายเดือนก่อน +112

    തട്ടിപ്പിൽ മേജറാ 😂😂😂

    • @lalutroll
      @lalutroll  หลายเดือนก่อน +2

      😂😂

  • @sivarajan3399
    @sivarajan3399 หลายเดือนก่อน +141

    പഠിത്തം പൂജൃം, ഇതിനെല്ലാം നല്ല പഠിത്തം. ഐ.പി.എസിനേക്കാളും നല്ല കാശ്.

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

    • @mariyarajan9418
      @mariyarajan9418 หลายเดือนก่อน +2

      CPM party alle. Education ആവശ്യമില്ല. ഏത് post വേണേലും കിട്ടും

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv หลายเดือนก่อน +45

    മെയർപെട്ടു പ്രസവിപ്പിക്കും ജനങ്ങൾ യദു നിയില്ലായിരുന്നെങ്കിൽ ഇതെന്നും ജനങ്ങൾ അറിയില്ലായിരുന്നു നിനക്ക് നന്ദി നമസ്കാരം❤❤

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @geethakrishnamma7852
    @geethakrishnamma7852 หลายเดือนก่อน +88

    എന്ത് ഉത്തരം... ഒന്നിനും ഉത്തരം തരാൻ പറ്റാത്ത ആളെ നോക്കി mayor ആക്കിയതാണ്.. കണക്കും അറിയില്ല... മലയാളവും അറിയില്ല.. പിന്നെയല്ലേ ഉത്തരം

    • @lalutroll
      @lalutroll  หลายเดือนก่อน +2

      👍🏻

  • @ashrafsainudheen1921
    @ashrafsainudheen1921 หลายเดือนก่อน +129

    കേറി കിടക്കാൻ വീടോ, കഞ്ഞി കുടിക്കാൻ വകയോ ഇല്ല... അതിനായി ഒരുത്തനെ തേക്കുമ്പോൾ ആണ്... ലോട്ടറി പോലെ മേയർ സ്ഥാനം.... കരിമ്പിൻ കാട്ടിൽ ആന കേറിയ പോലെ.... അങ്ങ് മേഞ്ഞു.. 😄അല്ല പിന്നെ

    • @lalutroll
      @lalutroll  หลายเดือนก่อน

      😂😂

  • @rahulr4332
    @rahulr4332 หลายเดือนก่อน +69

    സ്വതന്ത്ര്യം സമത്വം സോഷ്യലിസം Vs കക്കുക ... മുക്കുക... നക്കുക... 👌

  • @shadrachgeorge108
    @shadrachgeorge108 หลายเดือนก่อน +53

    She's a certified Kammini.....What did you expect?! 😂

    • @lalutroll
      @lalutroll  หลายเดือนก่อน +1

      😂😂

  • @user-xl9vv1tv9r
    @user-xl9vv1tv9r หลายเดือนก่อน +40

    തട്ടിക്കാനും, വെട്ടിക്കാനും അവർക്കു അവകാശം എഴുതിക്കൊടുത്തിട്ടുണ്ട്.

    • @lalutroll
      @lalutroll  หลายเดือนก่อน +1

      😂

  • @bijuvisilbijuvisil6800
    @bijuvisilbijuvisil6800 หลายเดือนก่อน +34

    Meyar എത്രയൊക്കെ മുക്കിയിട്ടുണ്ടോ അത് തിരിച്ചു സർക്കാരിലേക്ക് കണ്ട് കെട്ടണം

    • @lalutroll
      @lalutroll  หลายเดือนก่อน +1

      😂

  • @malimali20
    @malimali20 หลายเดือนก่อน +49

    *കൗൺസിലർമാർ ആരെങ്കിലും സമാധിയാവാതെ എങ്ങനാ മൊബൈൽ മോർച്ചറി ഉത്ഘാടനം ചെയ്യുന്നത്.?*

    • @lalutroll
      @lalutroll  หลายเดือนก่อน +1

      😂

    • @honeyjayan6975
      @honeyjayan6975 29 วันที่ผ่านมา

      😄😄😄😄

  • @user-mr1lv6zo1l
    @user-mr1lv6zo1l หลายเดือนก่อน +28

    യെദു തുടങ്ങിവച്ചു പിന്നെ മേയർക്ക് എയറിൽ നിന്നും ശൂന്യകാശതേക്ക് റോക്കറ്റിൽ പറക്കാൻ നിമിഷങ്ങൾ മാത്രം 😂😂

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs หลายเดือนก่อน +76

    പകൽകൊളള അല്ലാതെന്ത, ഇതൊക്കെ നടക്കുന്നത് തിരുവനന്തപുരത്ത് കേരളത്തിൻറ തൊപ്പിയിൽ. അഴിമതി നടത്തുന്ന മേയർ.

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @ksk4831
    @ksk4831 หลายเดือนก่อน +52

    അന്നവൾക്കു പഴം കിട്ടിയില്ലായിരുന്നു. 🙏🏻ഇപ്പോൾ കിട്ടി 😂😂😂😂

    • @lalutroll
      @lalutroll  หลายเดือนก่อน

      😂😂

  • @jomonjn6665
    @jomonjn6665 หลายเดือนก่อน +28

    എല്ലാം ജനങ്ങളുടെ നികുതി പണം അല്ലെ?എല്ലാം പൊങ്ങട്ടെ...

    • @lalutroll
      @lalutroll  หลายเดือนก่อน

      👍🏻

    • @rajeshkv9886
      @rajeshkv9886 29 วันที่ผ่านมา

      athe.. RTI Act prakaram ellam velichathu konduvaranam. Prathipaksham vicharichal nadakkum.

  • @divakarana3992
    @divakarana3992 หลายเดือนก่อน +16

    വല്ലാത്ത ജന്മം തന്നെ.

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @Driving251
    @Driving251 หลายเดือนก่อน +36

    പാർട്ടിയോട് കൂറ് ള്ളളവരെ മേയറല്ല വിദ്യാഭാസ മന്ത്രിയും ചീഫ് sec വരെയാക്കും..

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @sajansj007
    @sajansj007 หลายเดือนก่อน +20

    "പൂജ്യ ശ്രീ ആര്യ IAS"

    • @lalutroll
      @lalutroll  หลายเดือนก่อน +1

      😂

  • @ashrafsainudheen1921
    @ashrafsainudheen1921 หลายเดือนก่อน +48

    പൊളിറ്റിക്സ് കേരള.... യദു വിന്റെ മൂത്രം പരിശോധിക്കാൻ പോയി കാണും... ഇതൊന്നും അറിഞ്ഞാലും അയാൾ മിണ്ടില്ല

    • @lalutroll
      @lalutroll  หลายเดือนก่อน +1

      😂

  • @ashmitharashik3721
    @ashmitharashik3721 หลายเดือนก่อน +4

    യ ദുവിന് ഒരായിരം നന്ദി

  • @premachandran5391
    @premachandran5391 หลายเดือนก่อน +22

    തിരുവനന്തപുരത്തുകാരുടെ തലേലെഴുത്ത് അല്ലാതെന്താ? അത് ചെരച്ചാ മാറുമോ?

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @user-zr8sb6cw5i
    @user-zr8sb6cw5i หลายเดือนก่อน +11

    തൃപ്പറുകൾ എല്ലാംകൂടി പ്രിഷ്ടത്തിൽ ഒളിപ്പിക്കാത്തത് ഭാഗ്യം.

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @rijoyejose686
    @rijoyejose686 หลายเดือนก่อน +11

    കൊടുക്കു, കൊടുക്ക്‌,,, അടിച്ചു മേയരുടെ അണ്ണാക്കിൽ കൊടുക്ക്‌ 👌👌👌👌

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @aasha6923
    @aasha6923 หลายเดือนก่อน +3

    നന്ദി യദുവിനോട് 🙏🙏

  • @rajeevrajeev2493
    @rajeevrajeev2493 หลายเดือนก่อน +10

    ഒരുത്തി വാഴക്കുല മോട്ടിച്ചു പ്രെബ്തം ഉണ്ടാക്കി😅😅😅. മറ്റുരാൾ എന്തപഴം വാങ്ങി തട്ടിപ്പു 🤣🤣🤣. എനക്ക് അറിയില്ല പിണു ഡയലോഗ്സ് 😂😂😂🤣🤣🤣.

    • @lalutroll
      @lalutroll  หลายเดือนก่อน

      😂😂

  • @JKR419
    @JKR419 หลายเดือนก่อน +9

    തിരുവനന്തപുരത്തിന് ഇതിലും വലിയ ഭാഗ്യം വരാനില്ല

    • @lalutroll
      @lalutroll  หลายเดือนก่อน

      👍🏻😂

  • @jithuskaria
    @jithuskaria หลายเดือนก่อน +7

    വന്നു വന്നു ഇപ്പൊ മൊബൈൽ മോർച്ചറിയിൽ ആയോ കിടപ്പു... അതെങ്ങനാ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആയല്ലോ......

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @AnilKumar-xz5nc
    @AnilKumar-xz5nc หลายเดือนก่อน +4

    Kalli 😂😂😂 perum kalli 😂😂😂

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @rajeshvsudarsanannair2491
    @rajeshvsudarsanannair2491 หลายเดือนก่อน +29

    മേയറെ ഏത്തപ്പഴം കളയണ്ട വിശക്കുമ്പോൾ വേണ്ടി വരും 😄😄

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @user-un5xd5ob8g
    @user-un5xd5ob8g หลายเดือนก่อน +7

    നാട്ടുകാരുടെ മേൽ കയറി മേഞ്ഞു ശീലിച്ചുപോയി, പാപം മേയറ്

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @ske593
    @ske593 หลายเดือนก่อน +5

    Yedu വിന് big salute

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc หลายเดือนก่อน +3

    കക്കുക മുക്കുക നക്കുക സുപ്പർ😂😂😂😂😂😂😂😂😂😂

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @salamkinara8841
    @salamkinara8841 หลายเดือนก่อน +2

    മൊട്ട സൂപ്പർ 🌹🌹🌹

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @pksasi6065
    @pksasi6065 หลายเดือนก่อน +7

    അഴിമതിയുടെ അമ്മാച്ചനായി സഖാക്കൾ

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @anju266588
    @anju266588 หลายเดือนก่อน +11

    അപ്പൊ ചുരുക്കി പറഞ്ഞാൽ പ്രോട്ടോകോൾ ന്റെ സ്പെല്ലിങ് ആ സെക്യൂരിറ്റി തിരിച്ചു ചോദിച്ചിരുന്നു എങ്കിൽ ശുഭം

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @ann77
    @ann77 หลายเดือนก่อน +6

    Mayor Arye onnu pottikkaranjoode ningalkk🤭😂😂😂

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @rageship4487
    @rageship4487 หลายเดือนก่อน +15

    കേന്ദ്രം അന്വേഷിക്കണം

    • @lalutroll
      @lalutroll  หลายเดือนก่อน

      👍🏻

  • @user-fc8lv3cs5w
    @user-fc8lv3cs5w หลายเดือนก่อน +12

    Ee poth ഇതിലപ്പുറവും ചെയ്യും നശിച്ചവർഗം

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

    • @rajeshkv9886
      @rajeshkv9886 29 วันที่ผ่านมา

      ithu ippozhumundo nattil. ipppo evideyum kanunnilla. Olichirippavum...

  • @krishnankr3159
    @krishnankr3159 หลายเดือนก่อน +4

    ഇതെല്ലാം വേറെ ആരും ദുരുപയോഗം ചെയ്യരുത് എന്ന രക്ഷാ പ്രവർത്തനത്തിൻ്റെ ഭാഗമായാണ്...

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 หลายเดือนก่อน +4

    Inefficient and ineffective
    Mayor and corporation

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @rajraj67159
    @rajraj67159 หลายเดือนก่อน +1

    എന്നാലും😂😂ഏത്തപ്പഴം😂😂

  • @mohanlalmohan6291
    @mohanlalmohan6291 หลายเดือนก่อน +3

    😂😂😂😂😂 yadhu kalanayi avatharichu😂😂😂😂

    • @lalutroll
      @lalutroll  หลายเดือนก่อน

      😂😂

  • @user-px6hl9vx8n
    @user-px6hl9vx8n หลายเดือนก่อน +6

    🤭ഉം ഉം വെറുതെയല്ല ഈക്കിലി പോലിരുന്ന കുണുവാവ ഉണ്ടപക്രു ആയത്. നടക്കട്ടെ നടക്കട്ടെ 😆😆😆😆😆😆😆👍🏻

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @muralibabu2967
    @muralibabu2967 หลายเดือนก่อน +5

    ജട്ടിയും ബ്രായും, പാഡ് മുതലായവ വാങ്ങാൻ മെയർക്ക് പണമുണ്ടാവില്ല അതായിരിക്കും

    • @lalutroll
      @lalutroll  หลายเดือนก่อน

      🙏🏻

  • @abdulnazar4747
    @abdulnazar4747 29 วันที่ผ่านมา

    മെയർ മഹാ അഹങ്കാരിയാണ്

  • @prajeeshmohan7501
    @prajeeshmohan7501 หลายเดือนก่อน +1

    Super mayor

  • @sandhyasandhya8748
    @sandhyasandhya8748 29 วันที่ผ่านมา

    ദൈവമേ കേരളത്തിലെ എല്ലാം ഈ അണികൾ വിറ്റു മുടിച്ചു സ്വന്തമാക്കി.

  • @ashmitharashik3721
    @ashmitharashik3721 หลายเดือนก่อน +1

    തൊഴിലുറപ്പിനെ കുറ്റ o പറയരുത് അവിടെ എല്ലാവരും തമ്മിൽ മനസ്സിലാക്കുന്നവരും അംഗീകരിക്കുന്നവരുമാണ് അഹങ്കാരികളല്ല

  • @arulnatarajanalappuzha
    @arulnatarajanalappuzha หลายเดือนก่อน +1

    Rhyming kollaam🕶️

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @ceeyem7482
    @ceeyem7482 หลายเดือนก่อน +1

    ജഗതി...പറഞ്ഞത്...💯% ശരി...!!!!
    🤔🤔🤔🤔🤔🙆🙆🙆🙆🙆🙆🙆

  • @jacobthomas3867
    @jacobthomas3867 29 วันที่ผ่านมา

    ഇതല്ല ഇതിനപ്പുറവും, നിയമമില്ലാത്ത, ശിക്ഷയില്ലാത്ത, വിവരം കെട്ട നാട്ടിൽ നടക്കും

  • @sakthipournima8211
    @sakthipournima8211 27 วันที่ผ่านมา +1

    Mayor why this cruelty against the ruling government really painfull one by one the true is coming against u mayor what happened u
    unbelievable really unbelievable

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw หลายเดือนก่อน +1

    സത്യത്തിൽ, കക്കുസ് വൃത്തിയാക്കാൻ പോലും, വിവരം ഇല്ലാ.. തൊഴിലുറപ്പിന് no Chan's 🤣🤣🤣🤣

  • @georgekuttychacko3412
    @georgekuttychacko3412 หลายเดือนก่อน +2

    തട്ടിപ്പിന്റെ ആശാട്ടി , അല്പന് അർഥം കിട്ടിയാൽ അർദ്ധ രാത്രിക്കും കുടപിടിക്കും , ഇന്നലെ ഞാൻ വാഴക്കുലയും phd , എന്ന് പറഞ്ഞതേയുള്ളു ഇതാ കിടക്കുന്നു അതിനും മേലെ ഏത്തക്കുല ?

  • @komarcct1766
    @komarcct1766 29 วันที่ผ่านมา

    ആ പാവം പയ്യനെ ചൊറിയാൻ പോയപ്പോൾ ഇത്രയും പ്രതീക്ഷിച്ചു കാണില്ല.

  • @SajeevSreenivas
    @SajeevSreenivas หลายเดือนก่อน +1

    അവർ തങ്ങളുടെ ശരീരത്തിനായി സൂക്ഷിക്കുന്നു. ആളുകൾ അവസാനം വരെ എറിയുമെന്ന് അവർക്കറിയാം

  • @alliedstjvlogs3312
    @alliedstjvlogs3312 29 วันที่ผ่านมา

    Thanks driver😂

  • @rajeevp.g3092
    @rajeevp.g3092 หลายเดือนก่อน +8

    എല്ലാ യോഗ്യതയും ഉള്ള ആര്യ,ഐ പി എസ്, ഐ ഏ എസ്, പി ഡബ്ലിയു ഡി,

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @Ivaanajus28
    @Ivaanajus28 26 วันที่ผ่านมา

    കക്കുക. മുക്കുക. നക്കുക... 😆😆

  • @ygmoni8140
    @ygmoni8140 หลายเดือนก่อน

    Thank,s brother

    • @lalutroll
      @lalutroll  หลายเดือนก่อน

      Welcome

  • @satheeshsadasivan8075
    @satheeshsadasivan8075 หลายเดือนก่อน +1

    Small things lead to serious issues

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @satheeshana2862
    @satheeshana2862 หลายเดือนก่อน +1

    സിപിഎം നു പറ്റിയ മുദ്രാവാക്യം
    കക്കുക മുക്കുക നക്കുക ശംഭോ മഹാദേവ നമ്മക്കും കിട്ടണം നക്കാൻ

  • @bhaskarank8405
    @bhaskarank8405 หลายเดือนก่อน +4

    നല്ല ഏത്തപ്പഴം അവൾ നിന്നിട്ടില്ലാ..

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @irittyiqbal2278
    @irittyiqbal2278 29 วันที่ผ่านมา

    ദേ...... കാത്തുനിൽക്കൂ... കണ്ണൂർ ജില്ലയിൽ ഇനിയും സ്ഥാപനങ്ങൾ ഉയരും 🤩🤩🤩

  • @Sales3mm
    @Sales3mm หลายเดือนก่อน

    Ayyai Aaryaaa... Mosham mosham...

  • @ajeeshm911
    @ajeeshm911 26 วันที่ผ่านมา

    കക്കുവ, മുക്കുവ, നക്കുവ 😂

  • @ittyeapen2271
    @ittyeapen2271 หลายเดือนก่อน +1

    അയ്യേ

  • @thaslirishas3504
    @thaslirishas3504 หลายเดือนก่อน +1

    😂😂😂😂

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @k.sreenivasankadangal431
    @k.sreenivasankadangal431 29 วันที่ผ่านมา

    ഇതൊക്കെ ചെയ്തിട്ടും പ്രതികരിക്കാൻ തിരുവനന്തപുരത്ത് ഒരു നക്കിയുമില്ലെ. ഇത് കോഴിക്കോടായിരുന്നെങ്കിൽ ചിത്രം മാറുമായിരുന്നു.🎉

  • @bhaskaranpm4264
    @bhaskaranpm4264 หลายเดือนก่อน +3

    Uluppillaymyey
    Nindeypero
    Cpm😂😂😂😂

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @akumar3657
    @akumar3657 หลายเดือนก่อน +4

    ഏത്തപ്പഴം എങ്ങോട്ട് കയറ്റി എന്നു ഞങ്ങൾക്ക് മനസിലായി😜😜😜

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @user-sj9om7sv5k
    @user-sj9om7sv5k หลายเดือนก่อน +1

    കേരളം നന്നാവണമെങ്കിൽ AKG തറവാട് മുടിയണം. കേരളത്തിലെ വലിയ 😄😄😄 സമ്പത്തുള്ള പാർട്ടിയും പാർട്ടി 😀👍 നേതാക്കളും

  • @aasha6923
    @aasha6923 หลายเดือนก่อน +1

    മയറാമ്മയുടെ തട്ടിപ്പ് പുറത്ത്. ഇനി സീസറമ്മയുടെ തട്ടിപ്പ് വരട്ടെ 😄

  • @royjkappan6639
    @royjkappan6639 หลายเดือนก่อน +3

    Ho my God.

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @krishnarajsj321
    @krishnarajsj321 หลายเดือนก่อน +1

    Kanakku ariyillelum sambalam.vanghunnudallo

  • @muhammedshemeert9910
    @muhammedshemeert9910 หลายเดือนก่อน +1

    Adipoli

    • @lalutroll
      @lalutroll  หลายเดือนก่อน

      Thank you so much 👍

  • @LendrikKumar
    @LendrikKumar 26 วันที่ผ่านมา +1

    Rank holder chagav ❤❤❤

  • @manukm9852
    @manukm9852 หลายเดือนก่อน +1

    എന്ത് തട്ടിപ്പ് ഇത് കേട്ടിട്ട് പോലുമില്ലത്ത വെട്ടിപ്പ്

  • @sabutharakan2186
    @sabutharakan2186 หลายเดือนก่อน

    ജീവനു൦ ബുദ്ധിയു൦ വേണ്ടേ ഇതു മനസ്സിലാക്കാൻ. ഇന്നത്തെ മലയാളിക്ക് ഇല്ലാത്തതും അതാണ്.

  • @indraprasad3797
    @indraprasad3797 หลายเดือนก่อน

    തട്ടിപ്പും വെട്ടിപ്പും അഴിമതിയും മാത്രമല്ലേ ഇവരുടെ ഭരണം.

  • @user-ym4fh8eb9k
    @user-ym4fh8eb9k หลายเดือนก่อน +1

    No audit

  • @baskaranbaskaran8547
    @baskaranbaskaran8547 หลายเดือนก่อน +1

    കേരളത്തിൽ പ്രതിപക്ഷംനേതാവൊന്നെന്നുംഡോ,ഉൺഡെഗിൽഅയാൾക്കെൻതാണ്ജോലി

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @sudarsananp5131
    @sudarsananp5131 หลายเดือนก่อน

    🙏🏻👍🏻

  • @DevLoneWolf
    @DevLoneWolf หลายเดือนก่อน

    Lets thank Yadhu for being a നിമിത്തം. താങ്ക്സ് അനിയാ

  • @naushada9262
    @naushada9262 หลายเดือนก่อน +2

    എല്ലാം മായരോട് ചോദിക്ക്

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @Paul-sp2io
    @Paul-sp2io หลายเดือนก่อน +1

    നടപിടി എടുക്കേണ്ടവർ വലിയ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നു പിന്നെ എങ്ങനെ

  • @p.vinodnair9856
    @p.vinodnair9856 หลายเดือนก่อน

    സത്യം സമത്വം സ്വാതന്ത്ര്യം ഇതൊക്കെയാണ് ഞങ്ങൾ സ്കൂളിൽ പഠിച്ചിരുന്ന മുദ്രാവാക്യം. സിപിഎം ഭരണം വന്നപ്പോൾ അതു കക്കുക, മുക്കുക, നക്കുക എന്നാക്കിയത് ഇപ്പോൾ മനസ്സിൽ ആയി. 😅😊😅😅😅

  • @Visitor-xv6eb
    @Visitor-xv6eb หลายเดือนก่อน +1

    എനിക്കറിയാം ഒരു ചാനലിനും മുഖം കൊടുക്കാതെ മുങ്ങി നടക്കുവാ... ഇത്രയും വിവാദം ഉണ്ടായിട്ടും കുണോമോനെയും കാണാനില്ലല്ലോ... Super fast ന്നാ സമ്മാവാ 😂😂

  • @Regikumar-sx6fg
    @Regikumar-sx6fg หลายเดือนก่อน +1

    മേയർക്ക് മുഴുത്ത ഏത്ത പഴം വേണം 🤣😂

  • @RajanM-eh7fr
    @RajanM-eh7fr หลายเดือนก่อน +1

    Pathu kasundakkan samadhekkella narikal jeevekketta sir

  • @Justinfrancis-ip3lo
    @Justinfrancis-ip3lo หลายเดือนก่อน +3

    ഇതൊക്കെ കേന്ദ്ര അന്വേഷണത്തിനു വിടണം. തിരുവനന്തപുരത്ത് ഇതിനു ചോദ്യം ചെയ്യാനും നിയമനടപടി എടുപ്പിക്കാനും നട്ടെല്ലുള്ള യുവതി യുവാക്കൾ ഇല്ലേ? രംഗത്തിറങ്ങണം. കേൾക്കുന്നവരുടെ രക്തം തിളക്കുന്നു. അനുഭവിക്കുന്ന നിങ്ങൾക്കു ഒരു പ്രതികരണവും ഇല്ലേ?

    • @babysarojam1416
      @babysarojam1416 หลายเดือนก่อน

      TVM peoples ellam cpm adimakal
      Paranariyuday asanam nakkikal
      Avar prethikarikkills oombi thinnum malam theenikal

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @bhoomi_d
    @bhoomi_d หลายเดือนก่อน

    കഷ്ടം തന്നെ .. മേയർ ആണ് പോലും

  • @suryaharidas56
    @suryaharidas56 หลายเดือนก่อน +3

    😂😂

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @RejithkumarK-lq6hy
    @RejithkumarK-lq6hy หลายเดือนก่อน +1

    ഇത് എന്നത്തെ വാർത്ത 2024 7 Hr ago എന്നാണ് കണ്ടത് ഇത്തവണ പൊങ്കാല ഇല്ല എന്ന് താങ്കളോട് ആരാ പറഞ്ഞത് വാർത്തകൾ സത്യസന്ധമായി പറയുക

  • @beenanandanam5006
    @beenanandanam5006 29 วันที่ผ่านมา

    ഇവളെ പാർട്ടി ഇങ്ങനെ അഴിച്ചു വീട്ടിരിക്കുകയാണല്ലോ 😡

  • @anilasuseelan9144
    @anilasuseelan9144 หลายเดือนก่อน +3

    ഇവളെ മുഖ്യമന്ത്രി ആകാൻ കൊള്ളാം

    • @lalutroll
      @lalutroll  หลายเดือนก่อน

      😂

  • @Velaikkaran265
    @Velaikkaran265 26 วันที่ผ่านมา

    Keralam🤣