സെമിറ്റിക് മതത്തിൽ ആദ്യ പ്രവാചകനും അന്തിയ പ്രെവാചകനും ഉണ്ട്,കാരണം അത് രാഷ്ട്രീയമാണ്,സനാതന ധർമ്മം വ്യക്തിയുടെ തിരിച്ചറിവാണ്, അത് ഗുരുപാരമ്പര്യ തുടർച്ചയാണ്,
"എന്താണ് ഈ ലോകത്തെ മുഴുവൻ ഒന്നായി സ്നേഹിക്കുവാനുള്ള ദർശനം. മാറ്റി സ്നേഹിക്കുവാൻ അല്ല. മാറ്റാൻ വേണ്ടി സ്നേഹിക്കുവാനുമല്ല. അങ്ങനെ യൊക്കെ സ്നേഹമാകാം. എന്നാൽ മാറ്റാനും മാറ്റിയും അല്ലാതെ. ഇന്നുള്ളതുപോലെ സ്നേഹിക്കാൻ ഏതൊരു ദർശനമാണ് നമ്മെ പഠിപ്പിക്കുന്നത്........."
ശതാഗ്നി മിസൈൽ...? ഇത്തരം സാങ്കേതിക വിദ്യയുണ്ടായിരുന്ന കാലത്ത് പക്ഷെ കടലാസോ പേനയോ കണ്ടു പിടിച്ചിരുന്നില്ല. താളിയോല കളിലായിരുന്നു എഴുത്ത് എന്നുമാത്രം. സെമിറ്റിക് മതങ്ങൾ ഉണ്ടായിട്ട് കുറഞ്ഞ നൂറ്റാണ്ടുകളെ ആയിട്ടുള്ളൂ. അതിന്ന് മുൻപ് അങ്ങു പറയുന്ന ഭാരതത്തിൽ മനുഷ്യർ സ്നേഹത്തിൽ മാത്രമാണോ കഴിഞ്ഞിരുന്നത്.ഈ പറയുന്ന വേദ കാലത്ത് അല്ലെ വേദത്തിൽ പ്രതിപാദിക്കുന്ന മഹായുദ്ധങ്ങൾ നടന്നിട്ടുള്ളതും.
swamijikku shathakoodi pranamam
സനാതനധർമ്മ०, എന്നു०. നിലനിൽക്കട്ടേ. ഗുരുപരബരയുലൂടേ....
So good speech... we need more gurus like to chidanda guru swami.
What a superb talk! Chidananda swamine namaha! Koti Namaskarangal
വ്യക്തവും സത്യസന്ധതവും ആയ പ്രഭാഷണം. നമസ്തേ സ്വാമിജി
So good pranamam swami
one of the best vidio that i ever saw
സ്വാമിജീ പ്രണാമങ്ങൾ ...
Certainly excellent.
Namaskaram swamiji.very good.
Amazing speech...Pranamam Swamiji🙏
നല്ല പ്രഭാഷണം, amazing ....
great swamiji
Great
പ്രണാമം ഗുരുജി, എന്തോരു ഉദാത്ത്തമായ ങ്ങൾ,എനിക്ക് ഒന്നു കാണണം ഗുരുജിയെ.
Great 👍👍👍
Namaste swamiji
Creative minority: what a word swamy .pranam.🙏
സംഭവാമി യുഗേ യുഗേ ആവർത്തിക്കുന്ന ചരിത്രം! ധർമ്മത്തെ നിർവചിക്കാൻ ധർമ്മം ആചരിക്കുന്നവനല്ലാതെ മറ്റാർക്കും അസാധ്യം !! അന്നും ഇന്നും എന്നും ഈശ്വര രക്ഷധർമ്മത്തിനുണ്ട്., ധർമ്മത്തിനു മാത്രം.!
Namaste Swami
very true swamiji...
Namasthe swamiji.. 🙏🙏🙏
പ്രണാമം സ്വാമിജി
അറിവ്
സെമിറ്റിക് മതത്തിൽ ആദ്യ പ്രവാചകനും അന്തിയ പ്രെവാചകനും ഉണ്ട്,കാരണം അത് രാഷ്ട്രീയമാണ്,സനാതന ധർമ്മം വ്യക്തിയുടെ തിരിച്ചറിവാണ്, അത് ഗുരുപാരമ്പര്യ തുടർച്ചയാണ്,
സ്വാമിജിയ്ക്ക്പ്രണാമങ്ങള്‍
നമസ്തെ
"എന്താണ് ഈ ലോകത്തെ മുഴുവൻ ഒന്നായി സ്നേഹിക്കുവാനുള്ള ദർശനം. മാറ്റി സ്നേഹിക്കുവാൻ അല്ല. മാറ്റാൻ വേണ്ടി സ്നേഹിക്കുവാനുമല്ല. അങ്ങനെ യൊക്കെ സ്നേഹമാകാം. എന്നാൽ മാറ്റാനും മാറ്റിയും അല്ലാതെ. ഇന്നുള്ളതുപോലെ സ്നേഹിക്കാൻ ഏതൊരു ദർശനമാണ് നമ്മെ പഠിപ്പിക്കുന്നത്........."
Namasthe
പ്രണാമ൦ സ്വാമീ
KUTUMBAM!!!
ശതാഗ്നി മിസൈൽ...?
ഇത്തരം സാങ്കേതിക വിദ്യയുണ്ടായിരുന്ന കാലത്ത് പക്ഷെ കടലാസോ പേനയോ കണ്ടു പിടിച്ചിരുന്നില്ല. താളിയോല കളിലായിരുന്നു എഴുത്ത് എന്നുമാത്രം.
സെമിറ്റിക് മതങ്ങൾ ഉണ്ടായിട്ട് കുറഞ്ഞ നൂറ്റാണ്ടുകളെ ആയിട്ടുള്ളൂ.
അതിന്ന് മുൻപ് അങ്ങു പറയുന്ന ഭാരതത്തിൽ മനുഷ്യർ സ്നേഹത്തിൽ മാത്രമാണോ കഴിഞ്ഞിരുന്നത്.ഈ പറയുന്ന വേദ കാലത്ത് അല്ലെ വേദത്തിൽ പ്രതിപാദിക്കുന്ന മഹായുദ്ധങ്ങൾ നടന്നിട്ടുള്ളതും.
Great swamiji
പ്രണാമം സ്വാമിജി..