രാവിലെ തന്നെ സ്വസ്തികയിലൂടെ ഭഗവാനേ ക്കുറിച്ച്, ഭഗവാന്റെ ഭക്തനെ ക്കുറിച്ച് കേൾക്കാൻ സാധിച്ചതിൽ സന്തോഷം🙏🏻 ആ പരേതാത്മാവിന്, മഹാത്മാവായ ഗുരുവായൂരപ്പ ഭക്തന് പ്രണാമം🙏🏻 ഹരേ കൃഷ്ണാ🙏🏻💚ജയ് ശ്രീ രാധേശ്യാം🙏🏻💚സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻💚💐
🙏🏻ഹരേ കൃഷ്ണ 🙏🏻 രാവിലെ സ്വസ്തികയിലൂടെ ഭഗവാന്റെ അനുഗ്രഹം സിദ്ധിച്ച ചെമ്പയ് വൈദ്യനാതഭാഗവാതരുടെ അനുഭവ കഥ തന്നെ കേൾക്കാൻ പറ്റിയത് തന്നെ ഭഗവാന്റെ അനുഗ്രഹം ആയി കാണുന്നു. എല്ലാപേരെയും നിഷ്കളങ്ക ഭക്തി ഭാഗവനിൽ അർപ്പിച്ചു ഭഗവത് പ്രീതി നേടാൻ ഭാഗവാൻ തന്നെ അനുഗ്രഹിക്കട്ടെ 🙏🏻 സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻
ഭഗവാനെ കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ഇത് കേൾകുപ്പോൾ. ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ആയി കരുതുന്നു. അതിനു കാരണം ആയ മാതാജി യോടും കണ്ണനോടും നന്ദി പറയുന്നു 🙏🙏🙏🙏🙏
ഹരേകൃഷ്ണ. എല്ലാവർക്കും നല്ലത് വരുത്തണേ എന്റെ ഗുരുവായൂരാപ്പ. ചെബായി വൈദ്യ നാഥാ ഭഗവതരെ പോലെ സ്വസ്തിക ഞങ്ങൾക്കു നല്ല നല്ല അറിവ് പകർന്നു തരുന്നത് നന്ദി സ്വസ്തിക. കണ്ണന്റെ കഥകൾ കേട്ട് നല്ല അനുഭവം ഉണ്ടാകണേ കണ്ണാ. സർവ്വം കൃഷ്ണാർപ്പണമസ്തു
കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏ചുളിവുകൾ വീഴാത്ത ഭക്തി,,,🌹 എന്നും ചുറ്റിലും തെളിയുന്ന ശക്തി🙏 ഓം നമോ ശ്രീ വാസുദേവം ഭജേ,,,🚩 ഹരേ ഗുരുവായൂരപ്പ ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
ഹലോ സ്വസ്തിക ഞാൻ നമിക്കുന്നു 🙏🙏🙏. ഞാൻ ഒരു വിശ്വാസി അല്ലായിരുന്നു, ഇപ്പൊ നിങ്ങൾ പറയുന്ന ദൈവങ്ങളുടെ എല്ലാകഥകൾ കേൾക്കാറുണ്ട് എല്ലാംകാണുന്നുനും ഉണ്ട്, സത്യം പറഞ്ഞാൽ നല്ല ഒരു വിശ്വാസി ആയി മാറുന്നു.. 🙏🙏🙏🙏🙏.
പാർവതീ ഭഗവാന്റെ ഗോപികേ ❤️❤️❤️ ഒര്പാട് സന്തോഷം അതോടൊപ്പം ഒത്തിരി നന്ദിയും ഈയൊരു ദിവസം ഇത്രയും ധന്യമാക്കിതന്നതിന് 🌹🌹 ഇനിയും ഭഗവാൻ അനുഗ്രഹിച്ചാശിർവാദിയ്ക്കട്ടെ... സർവ്വംകൃഷ്ണാർപ്പണമസ്തു 🙏🙏
ഭാഗവതർ എന്ന ഗുരുവായൂരപ്പദാസന്റെ ജീവിതകഥ പറഞ്ഞു തന്നതിന് ഒരുപാടൊരുപാട് നന്ദി സഹോ..... ഓം നമോ: ഭഗവതേ വാസുദേവായ ഹരി: ഓം ഹരി: ഓം ഹരി: ഓം ഹരി: ഓം ഹരി: ഓം ഹരി: ഓം ഹരി: ഓം ഹരി: ഓം ഹരി: ഓം ഹരി: ഓം
ഹരേ കൃഷ്ണ..... 😍😍🙏🙏🙏 ഞാൻ ആദ്യം ആയിട്ടാണ് ഒരു message ഇടുന്നത്.... സ്വസ്തികയുടെ കഥകൾ കേൾക്കാത്ത ഒരു ദിവസം കൂടി ഇല്ല......ആ കഥകൾ തരുന്ന പരമാനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ......വല്ലാത്തൊരു ഭക്തി മനസിൽ നിറയുവാണ്.... കണ്ണുകൾ അറിയാതെ നിറഞ്ഞു പോകുന്നു 🙏🙏🙏🙏🙏ഹരേ കൃഷ്ണ 😍😍
ഭഗവാന്റെ ഏതു കഥകളും കേൾക്കാൻ എപ്പോഴും താല്പര്യമാണ്. ആർക്കാണ് കേൾക്കാൻ താല്പര്യമില്ലാത്തത്.. എന്റെ ഗുരുവായൂരപ്പാ അങ്ങയുടെ കരുണ, കരുണ, സ്നേഹം, എല്ലാ ജീവജാലങ്ങളിലും നിറഞ്ഞുനിൽക്കാൻ പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരെ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
നമിച്ചിരിക്കുന്നു 🙏🙏🙏 നിങ്ങളുടെ സംസാരത്തിൽ തന്നെയുണ്ട് ഈശ്വരനോടുള്ള ഭക്തി 👍👍 ഒരിക്കൽക്കൂടി ഞാൻ പറയുന്നു നിങ്ങളിൽ ഈശ്വരചൈതന്യം നിറഞ്ഞുനിൽക്കുന്നു ഹരേ കൃഷ്ണ 🌹🌹🌹
ഹരേ കൃഷ്ണാ 🙏❤️ സ്വസ്തികയിലൂടെ ഭഗവാന്റെ കാരുണ്യ കഥകൾ കണ്ണീരോടെ മാത്രമേ കേൾക്കാൻ സാധിക്കുന്നുള്ളു.വർഷങ്ങൾ കൂടി ഈ വൈശാഖമാസത്തിൽ ഗുരുവായൂർ എത്തി ദർശനം നടത്തുവാനും കഴിഞ്ഞു🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️❤️❤️
അവതരണം അതിസുന്ദരമായിരുന്നു.. അദ്ദേഹത്തെ കുറിച്ച് കുറേകാലം മുമ്പ് വന്ന ഒരു ചെറിയ കോളം വാർത്തയുണ്ടായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ 14 ന് അത് എനിക്ക് ഇതിൽ post ചെയ്യാൻ പറ്റുന്നില്ല. ഇന്നും എന്റെ file ൽ സൂക്ഷിച്ചിട്ടുണ്ട്. പിന്നെ ആദ്യം മുതൽ അവസാനം വരെ ഇരു കണ്ണുകളും നിറഞ്ഞൊഴുകുന്നു ണ്ടായിരുന്നു. വല്ലാത്ത feel ആയിരുന്നു എനിക്ക് സമ്മാനിച്ചത്. അതിൽ ഒരുപാട് നന്ദിയുണ്ട് .ഇനി ഞാൻ ഒന്നും കാണുന്നില്ല. അങ്ങിനെതന്നെ നിക്കട്ടെ ഇന്നത്തെ ദിവസം.
Hare Krishna Guruvayurappa Koti Koti Pranamam👏👏👏 Champye Bhagawathar Krishna Bhakthan World Famous Person No Words Sarvam Krishnarpanmasthu👏 Sarvam Mangalam Bhavanthu🙏🙏
❣️ഹരേ കൃഷ്ണാ❣️ ഭഗവാന്റെ പരമഭക്തൻ..🙏 ഇത് പോലെ ഭാഗവന്റെ ഭക്തരുടെ കഥകൾ നമുക്കും ഒരു പ്രചോദനം ആണു.. നമുക്കും കൂടുതൽ കൂടുതൽ ഭക്തി വർധിക്കാൻ സാധിക്കും 🥰🌹🌹🌹 ❣️സർവം കൃഷ്ണാർപ്പണമസ്തു❣️
It is the total blessings of sri Lord Guruvayurappa for having heard the truths of the dasan Chembai thru our Swastika. I attended Chembai concerts in Mumbai. Hare Krishna. Ramachandran family from Birla Quarters at Shahad
രാവിലെ തന്നെ സ്വസ്തികയിലൂടെ ഭഗവാനേ ക്കുറിച്ച്, ഭഗവാന്റെ ഭക്തനെ ക്കുറിച്ച് കേൾക്കാൻ സാധിച്ചതിൽ സന്തോഷം🙏🏻 ആ പരേതാത്മാവിന്, മഹാത്മാവായ ഗുരുവായൂരപ്പ ഭക്തന് പ്രണാമം🙏🏻 ഹരേ കൃഷ്ണാ🙏🏻💚ജയ് ശ്രീ രാധേശ്യാം🙏🏻💚സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻💚💐
Hare Krishna 😍🙏🙏🙏
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ❤🙏🌿🙏
നമ്മൾ ജീവിക്കുന്ന ഈകാലത്തു ഭഗവാന്റെ anugraham കിട്ടിയ ചെമ്പേ സാമിയെ പോലുള്ളവരെ കാണാനും കേൾക്കാൻ കഴിഞ്ഞതും മുന്ജന്മ പുണ്യമാണ് ഹരേ കൃഷ്ണ ഹരി ഓം
ഹരേകൃഷ്ണ ❤🙏🙏🙏🙏🙏എന്നും ഇതുപോലെ നിറകണ്ണുകളോടെ നിറഞ്ഞ മനഃസോടെ ഭഗവാന്റെ കഥകൾ കേൾക്കാനുള്ള അനുഗ്രഹം തരണേ ഭഗവാനെ ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
അതേ.... 🙏🏻
P in.
So
🙏🙏🙏
@@kpsasikumarkalanjoor4530🐱
അദ്ദേഹത്തിന്റെ പാട്ടും കഥയും ഒക്കെക്കേൾക്കാൻ സാധിച്ചതിൽ സ്വസ്തിക കുട്ടിക്ക് ഒരു പാട് നന്ദി പറയുന്നു. ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു
കുട്ടി നമസ്കാരം, രാവിലെ തന്നെ ഇത്രയും നല്ല കഥ പറഞ്ഞു തരുന്നതിൽ വളരെയധികം സന്തോഷമുണ്ട്, കുട്ടിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ഹരേ രാമ
🙏🏻ഹരേ കൃഷ്ണ 🙏🏻 രാവിലെ സ്വസ്തികയിലൂടെ ഭഗവാന്റെ അനുഗ്രഹം സിദ്ധിച്ച ചെമ്പയ് വൈദ്യനാതഭാഗവാതരുടെ അനുഭവ കഥ തന്നെ കേൾക്കാൻ പറ്റിയത് തന്നെ ഭഗവാന്റെ അനുഗ്രഹം ആയി കാണുന്നു. എല്ലാപേരെയും നിഷ്കളങ്ക ഭക്തി ഭാഗവനിൽ അർപ്പിച്ചു ഭഗവത് പ്രീതി നേടാൻ ഭാഗവാൻ തന്നെ അനുഗ്രഹിക്കട്ടെ 🙏🏻 സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻
നാരായണ നാരായണ നാരായണ ഗുരു ഭഗത് നമസ്തേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ഭഗവാനെ കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ഇത് കേൾകുപ്പോൾ. ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ആയി കരുതുന്നു. അതിനു കാരണം ആയ മാതാജി യോടും കണ്ണനോടും നന്ദി പറയുന്നു 🙏🙏🙏🙏🙏
ഹരേകൃഷ്ണ. എല്ലാവർക്കും നല്ലത് വരുത്തണേ എന്റെ ഗുരുവായൂരാപ്പ. ചെബായി വൈദ്യ നാഥാ ഭഗവതരെ പോലെ സ്വസ്തിക ഞങ്ങൾക്കു നല്ല നല്ല അറിവ് പകർന്നു തരുന്നത് നന്ദി സ്വസ്തിക. കണ്ണന്റെ കഥകൾ കേട്ട് നല്ല അനുഭവം ഉണ്ടാകണേ കണ്ണാ. സർവ്വം കൃഷ്ണാർപ്പണമസ്തു
നമസ്തേ പാർവ്വതീ..🙏🥰കരുണാമയനായ ഭഗവാന്റെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു ഇനിയും ഇനിയും...🙏🙏🙏
Hare Krishna
Sreekrishnasc
E.M.japa vil pangu kondu japichu kazhichathum swasthka parvathi kuttyyude sri.chemba viydiyanada bagatharude charitham kelkkuvanulla bagaiyam enikku kittiyathil varale santhozham enttekanna athu parachu thanna parvathikkuttikkum entte വിനീതമായ namasharam harekrishna krishna ellam krishnarppanam Harry Harry bolo Rathe sam👌👍🙏🙌
കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏ചുളിവുകൾ വീഴാത്ത ഭക്തി,,,🌹
എന്നും ചുറ്റിലും തെളിയുന്ന ശക്തി🙏
ഓം നമോ ശ്രീ വാസുദേവം ഭജേ,,,🚩
ഹരേ ഗുരുവായൂരപ്പ ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
ഹരേ കൃഷ്ണ ❤️❤️❤️ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കഥ എത്ര അസ്സലായിട്ടാണ് സ്വസ്തിക പറഞ്ഞ് തന്നത്..
ഒരുപാട് ഇഷ്ടായി ട്ടോ 🥰🥰🥰
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ചെമ്പയുടെ മോക്ഷ കഥകൾ കേൾപ്പിച്ചതിൽ സന്തോഷം അത് മോള് വിവരിക്കുമ്പോൾ എന്തൊരു feel ആണ്.... കണ്ണാ ഗുരുവായൂരപ്പാ🙏🙏🙏
ഹലോ സ്വസ്തിക ഞാൻ നമിക്കുന്നു 🙏🙏🙏. ഞാൻ ഒരു വിശ്വാസി അല്ലായിരുന്നു, ഇപ്പൊ നിങ്ങൾ പറയുന്ന ദൈവങ്ങളുടെ എല്ലാകഥകൾ കേൾക്കാറുണ്ട് എല്ലാംകാണുന്നുനും ഉണ്ട്, സത്യം പറഞ്ഞാൽ നല്ല ഒരു വിശ്വാസി ആയി മാറുന്നു.. 🙏🙏🙏🙏🙏.
Swastika യുടെ അവതരണകൊണ്ട് എല്ലാ കഥകളും നേരിൽ കണ്ട് സന്തൃപ്തി കിട്ടും 🙏🏻🙏🏻🙏🏻. God bless you😍
ഈ പുണ്യ ജന്മത്തെക്കുറിച്ച് അറിയാൻ സാധിച്ചത് ഗുരുവായൂരപ്പന്റെ അനുഗ്രഹം ആണ്. സ്വസ്തിക ചേച്ചിയ്ക്ക് ഒരുപാട് നന്ദി . ഹരേ കൃഷണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
ഭഗവാന്റെ ഈ ഉത്തമ ഭക്തനെക്കുറിച്ചുള്ള വിവരണം വളരെ വളരെ നന്നായി. അഭിനന്ദനങ്ങൾ.
ഇനിയും ഭഗവാന്റെ കഥകൾ കേൾക്കാനുള്ള അനുഗ്രഹം ഭഗവാൻ ഞങ്ങൾക്ക് നൽകണേ എന്റെ കൃഷ്ണാ ..... സ്വസ്തികക്ക് ആയിരമായി രം ആശംസകൾ
Krishna Guruvayoorappa Saranam 🙏
പാർവതീ ഭഗവാന്റെ ഗോപികേ ❤️❤️❤️ ഒര്പാട് സന്തോഷം അതോടൊപ്പം ഒത്തിരി നന്ദിയും ഈയൊരു ദിവസം ഇത്രയും ധന്യമാക്കിതന്നതിന് 🌹🌹 ഇനിയും ഭഗവാൻ അനുഗ്രഹിച്ചാശിർവാദിയ്ക്കട്ടെ... സർവ്വംകൃഷ്ണാർപ്പണമസ്തു 🙏🙏
ഭാഗവതർ എന്ന ഗുരുവായൂരപ്പദാസന്റെ
ജീവിതകഥ പറഞ്ഞു തന്നതിന് ഒരുപാടൊരുപാട് നന്ദി സഹോ.....
ഓം നമോ: ഭഗവതേ വാസുദേവായ
ഹരി: ഓം
ഹരി: ഓം
ഹരി: ഓം
ഹരി: ഓം
ഹരി: ഓം
ഹരി: ഓം
ഹരി: ഓം
ഹരി: ഓം
ഹരി: ഓം
ഹരി: ഓം
ഹരേ കൃഷ്ണ..... 😍😍🙏🙏🙏 ഞാൻ ആദ്യം ആയിട്ടാണ് ഒരു message ഇടുന്നത്.... സ്വസ്തികയുടെ കഥകൾ കേൾക്കാത്ത ഒരു ദിവസം കൂടി ഇല്ല......ആ കഥകൾ തരുന്ന പരമാനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ......വല്ലാത്തൊരു ഭക്തി മനസിൽ നിറയുവാണ്.... കണ്ണുകൾ അറിയാതെ നിറഞ്ഞു പോകുന്നു 🙏🙏🙏🙏🙏ഹരേ കൃഷ്ണ 😍😍
OM Shiva Shakthi sharnam Om sri Krishna Guruvayoor appa OM Swasthi sharnam 🙏🌺❤️
കൃഷ്ണാ ഗുരുവായൂരപ്പാ 🙏ഗുരുവായൂരമ്പലത്തിനുള്ളിൽ വെച്ച് അദ്ദേഹത്തിന്റെ കച്ചേരി നേരിൽ കാണാനും ആസ്വദിയ്ക്കാനും അവസരമുണ്ടായി.
കൃഷ്ണാ ഗുരുവായൂരപ്പാ❤️❤️🙏🏻 കേൾക്കാൻ കഴിയുന്നത് തന്നെ പുണ്യം❤️❤️🙏🏻നന്ദി ❤️🙏🏻
ഹരേ കൃഷ്ണാ, എനിക്ക് സ്വസ്ഥികയുടെ കഥ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്.
ഭഗവാന്റെ ഏതു കഥകളും കേൾക്കാൻ എപ്പോഴും താല്പര്യമാണ്. ആർക്കാണ് കേൾക്കാൻ താല്പര്യമില്ലാത്തത്.. എന്റെ ഗുരുവായൂരപ്പാ അങ്ങയുടെ കരുണ, കരുണ, സ്നേഹം, എല്ലാ ജീവജാലങ്ങളിലും നിറഞ്ഞുനിൽക്കാൻ പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരെ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🥰🙏🏻🙏🏻🙏🏻ഗുരുവായൂരപ്പ ഭക്ത വൈദ്യ നാഥ ഭാഗവതർ കീ ജയ് 🥰🙏🏻🙏🏻🙏🏻🙏🏻
Ethu kelkkan saadhichathum anugrahamaayi karuthunnu 🙏🙏🙏🙏 harekrishna guruvayoorappaaa 🙏🙏❤️ Sarvam krishnarpanamasthu 🙏🙏🙏🙏❤️🥰
നമിച്ചിരിക്കുന്നു 🙏🙏🙏 നിങ്ങളുടെ സംസാരത്തിൽ തന്നെയുണ്ട് ഈശ്വരനോടുള്ള ഭക്തി 👍👍 ഒരിക്കൽക്കൂടി ഞാൻ പറയുന്നു നിങ്ങളിൽ ഈശ്വരചൈതന്യം നിറഞ്ഞുനിൽക്കുന്നു ഹരേ കൃഷ്ണ 🌹🌹🌹
ഹരേ.... കൃഷ്ണാ പാറു ചേച്ചി ഇന്നത്തെ ദിവസം ധന്യ മാക്കി തന്നതിന് ഒരുപാട് നന്ദി..... എല്ലാർക്കും നല്ലത് വരട്ടെ ന്നു പ്രാർത്ഥിക്കട്ടെ.... 😘😘😘😘😘😘😘
സർവ്വം കൃഷ്ണാർപ്പണമസ്തു ❤🙏 നീയെനിക്കേകിയ പുണ്യമാണ് എന്റെ കൃഷ്ണനെക്കുറിച്ച് പറഞ്ഞുതന്നത് ❤
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
വന്ദനം മോളുടെ അമൃതവാണികൾ നല്ല വിവരണം
ഇത്രയും ഗംഭീരമായ വിവരണം തന്നതിൽ ഭവതിയ്ക് ആയിരം ആശംസകൾ.. ആ മഹാ ഗുരുവിനെ കണ്ണീരോടെ സ്മരിക്കുന്നു.
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.😍🙏🙏🌸🌸🌸
ഹരേ കൃഷ്ണാ 🙏❤️ സ്വസ്തികയിലൂടെ ഭഗവാന്റെ കാരുണ്യ കഥകൾ കണ്ണീരോടെ മാത്രമേ കേൾക്കാൻ സാധിക്കുന്നുള്ളു.വർഷങ്ങൾ കൂടി ഈ വൈശാഖമാസത്തിൽ ഗുരുവായൂർ എത്തി ദർശനം നടത്തുവാനും കഴിഞ്ഞു🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️❤️❤️
ഹരേ കൃഷ്ണ 🙏🏻മോളെ ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല 👌ആ ഗുരു പാദങ്ങളിൽ വിനീത പ്രണാമം 🙏🏻നല്ല കഥ മോളെ 🙏🏻🙏🏻
ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കുറിച്ച് പറഞ്ഞു തന്ന സ്വസ്തിക കുട്ടിക്ക് കൃഷ്ണാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
അവതരണം അതിസുന്ദരമായിരുന്നു.. അദ്ദേഹത്തെ കുറിച്ച് കുറേകാലം മുമ്പ് വന്ന ഒരു ചെറിയ കോളം വാർത്തയുണ്ടായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ 14 ന് അത് എനിക്ക് ഇതിൽ post ചെയ്യാൻ പറ്റുന്നില്ല. ഇന്നും എന്റെ file ൽ സൂക്ഷിച്ചിട്ടുണ്ട്. പിന്നെ ആദ്യം മുതൽ അവസാനം വരെ ഇരു കണ്ണുകളും നിറഞ്ഞൊഴുകുന്നു ണ്ടായിരുന്നു. വല്ലാത്ത feel ആയിരുന്നു എനിക്ക് സമ്മാനിച്ചത്. അതിൽ ഒരുപാട് നന്ദിയുണ്ട് .ഇനി ഞാൻ ഒന്നും കാണുന്നില്ല. അങ്ങിനെതന്നെ നിക്കട്ടെ ഇന്നത്തെ ദിവസം.
ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏
Hare Krishna
എത്രയോ മനോഹരമായ അവതരണം!കേൾവിക്കാരിൽ ഭക്തിനിറക്കാനും മഹാനുഭാവനായ ചമ്പൈവൈദ്യനാഥ ഭാഗവതരെ ഇത്രകുറഞ്ഞവാക്കുകളാൽ വിവരിക്കാനും കഴിഞ്ഞു!ഭഗവാന്റെ അനുഗ്രഹം തന്നെ!! സർവ്വം ശ്രീ കൃഷ്‌ണാർപ്പണമസ്തു! 🙏🙏🙏🙏🙏🙏. ജയ് ശീ രാധേ രാധേ!!!
ഹരേ കൃഷ്ണ 😇💝🙏🏻
Hare krishna🙏🙏🙏swasthikayude kadha kelkkan nalla rasamund🙏🙏🙏🙏
എന്റെ ശ്രീ ഗുരുവായൂരപ്പാ 🙏❤️
ജയ് ശ്രീ രാധേ രാധേ 🙏 ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏❤️
Bhaghavane Krishnaa Guruvayurappa Hare Krishna
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🌹🌹🌹🌹🌹🌹🌹
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
Orupad santhosham swasthika .Hare krishna
🙏ഹരേ കൃഷ്ണാ 🙏ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
Hare Krishna
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ കഥ .വളരെ നന്ദി
ഹരേ കൃഷ്ണ സർവ്വം കൃഷ്ണ അർപ്പണ നമസ്‌ത്തു 🙏🙏🙏
Hare Krishna
Hare krishna 🙏♥ Sarvam Krishnarppanamasthu Jai Sree Radhe Radhe ❤❤❤Pranamam Swastika ji ❤
🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
എല്ലാം വിശദമായി പറഞ്ഞു തന്ന അങേക്ക് കോടി നമസ്കാരം, കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️🙏🙏🙏
ഭഗവാനേ. കൃഷ്ണാ കാത്തുരക്ഷിക്കണേ. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മഹത്തായ കാര്യങ്ങൾ കേൾക്കാനായതിൽ കോടി കോടി പ്രണാമം.
Hare Krishna Guruvayurappa Koti Koti Pranamam👏👏👏 Champye Bhagawathar Krishna Bhakthan World Famous Person No Words Sarvam Krishnarpanmasthu👏 Sarvam Mangalam Bhavanthu🙏🙏
Ente ഭാഗവാന്നെ ... ഹരേ കൃഷ്ണ
ഹരേ കൃഷ്ണ. കേൾക്കാൻ വൈകിപ്പോയി വലിയ ഭക്തനും സംഗീത വിധ്വാനുമായ ചെമ്പയ്‌ക്ക് പ്രണാമം 🙏🙏🙏
ജയ്ശ്രീരാധേശ്യാം💛💛
പൊന്നുകണ്ണൻ💛💛
ഹരേകൃഷ്ണാഗുരുവായൂരപ്പാ💛💛
ചെമ്പൈ വൈദ്യനാഥ ഭാഗവതർ പ്രണാമം🙏
സ്വസ്തികയിലൂടെ ഈ കഥ ശ്രവിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി കരുതുന്നു 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
Kelkan sadhichathil, njanum blessed anu. Your story telling is Aparam. Lalithavumanu.Guruvayur Shiveli kanathe urangarilla.. Kuttide Chemai kadha kettu Kannu niranju…
കണ്ണാ..... ഉണ്ണി കണ്ണാ...... 🙏🏻കണ്ണും മനസും നിറഞ്ഞു സ്വസ്തിക ഒരുപാട് നന്ദി
❣️ഹരേ കൃഷ്ണാ❣️
ഭഗവാന്റെ പരമഭക്തൻ..🙏 ഇത് പോലെ ഭാഗവന്റെ ഭക്തരുടെ കഥകൾ നമുക്കും ഒരു പ്രചോദനം ആണു.. നമുക്കും കൂടുതൽ കൂടുതൽ ഭക്തി വർധിക്കാൻ സാധിക്കും 🥰🌹🌹🌹
❣️സർവം കൃഷ്ണാർപ്പണമസ്തു❣️
Ravile thanne bagavante kada kelppichatinu oru padu thanks swasthikaji.oru thulasee theertham sevicha sugam 🙏🙏🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂര പ്പാ 🙏🏻🙏🏻🙏🏻
Haree Krisha 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa 🙏🙏🙏🥰
Hare krishna.🙏🏻. Hare guruvayurappa. 🙏🏻🙏🏻
Hare Krishna
ഹരേ കൃഷ്ണ 🙏🏻🙏🏻 കണ്ണ് നിറഞ്ഞു തുളുമ്പി സ്വസ്തിക 🙏🏻🙏🏻
ഹരേ കൃഷ്ണാ🙏🙏🙏🌺🌺
Hare krishna 💙💚💚
ഹരേ കൃഷ്ണാ..... ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏നന്ദി മോളേ 🙏
Thanks God God bless you. Knowledge is beauty namaste 🙏
ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
HARE RAMA HARE KRISHNA VALARE NANNAYIRIKKUNNU VALARE NANDI
Hare Krishna Guruvaayoorappa Shata Kodi Pranamam🙏 divine🙏 No words Sarvam Krishnarpanamasthu great👍👏❤
ഹരോ കൃഷ്ണാ ഈ കഥ കേട്ടപ്പോൾ കരണ് പോയി ... സർവം കൃഷ്ണാർപ്പണമസ്തു
ഹരേ കൃഷ്ണാ 🙏🙏🙏
ഗുരുവായൂരപ്പാ ❤️❤️❤️
ഹരേ കൃഷ്ണാ 🙏
❤ഓം നമോ നാരായണായ ❤🙏
ഗുരുവായൂരപ്പാ ശരണം 🙏
Thanks Swasthika...God bless you...
It is the total blessings of sri Lord Guruvayurappa for having heard the truths of the dasan Chembai thru our Swastika. I attended Chembai concerts in Mumbai. Hare Krishna. Ramachandran family from Birla Quarters at Shahad
🙏🙏🙏
Hare Krishna 🙏 sarvam krishnarpanam asthu..
Hare krishna radhe shyam 🙏 🙏 🙏 🙏 ❤️❤️❤️❤️❤️
പാർവതിയുടെ ജീവിതം തന്നെ ഭഗവാനു വേണ്ടിയുള്ള ഒരു തപസ്യയാണ്.
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
Hare Krishna
Hare Krishna guruvayoorappa anugrahikane ellarem 😍❤️🌹🙏🙏🙏🙏🙏
Hare Krishna
Hare Krishna ♥️ഭഗവാന്റെ ഭക്തരുടെ കഥകൾ കേൾക്കുമ്പോൾ സന്തോഷവും പ്രചോധനവും ആണ് ♥️കൃഷ്ണ ഗുരുവായൂരപ്പാ ശരണം ♥️🙏🙏🙏🙏🙏🙏🙏♥️♥️🥰🥰🥰🥰🥰
Namaskaram swasthika.ravilethanne guruvayoor appa bhakthan sre chempai vydhyanathabhagavatharekurichulla prabhashanam kelkan kazhinjathil valare santhosham athidoppam a punnyathmavinde thruchavadigalil manassa namaskarikunnu thank you very much swasthika.
Hare🙏🙏🙏 നാരായണ
Hare krishna🥰🥰ith kelakan ulla bhagyam enkilun undayalloo orupadu santhosam, 🥰🥰🥰adhehathe kurich ariyan sadichatil🥰🥰🥰🥰orupadu nandi und chechiyodum. Bhagavanodum🥰🥰🥰🙏🙏🙏🙏🙏
Hare krishna🌺🙏🏼🌺🙏🏼🌺🙏🏼🌺🙏🏼🌺
ഹരേ കൃഷ്ണ ❤️👏👏👍🙏🙏🌹
Hare Krishna sarvam krishnarppanamasthu
Hare Krishna Hare Krishna Hare Krishna,
thank for sharing beautiful story of Chebbavya,love the Saparppnam song🙏🙏🙏
🙏🙏🙏ഹരേ കൃഷ്ണ.. രാധേ രാധേ
ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം..🙏🌹🙏
കഥ ഇനിയും ഇനിയും പറയാൻ അനുഗ്രഹം കിട്ടട്ടെ
Well explained as usual 😄ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ 🙏🌹
ഹരേ കൃഷ്ണ