After Modernity: Beyond Borders (Lecture VI) by Dr. P.K. Rajasekharan | Lecture Series in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 46

  • @Gthomasdenmark
    @Gthomasdenmark 5 ปีที่แล้ว +9

    I just finished hearing all the six lectures. What an intellectual treat! Never felt bored for a second. Absolutely illuminating and enlightening! I wish Dr. PKR all success in his literary endeavors.

  • @sureshkumar626
    @sureshkumar626 3 ปีที่แล้ว +2

    Dr.P.K.രാജ ശേഖരൻ, മലയാള സാഹിത്യത്തിനും ചരിത്രത്തിനും ഒരു മുതൽകൂട്ടാണ്. അദ്ദേഹത്തിന്റെ അന്വേഷണങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

    • @vijayadas3317
      @vijayadas3317 6 หลายเดือนก่อน

      🎉 അതിനു പകരമായി ഒരു പൊതു സ്ഥലമായി internet ഉം social media യും വന്നിട്ടുണ്ടല്ലോ അതിൽ സന്തോഷിക്കുക ,സാറിൻ്റെ അറിവിൻ്റെയും വിവേകത്തിൻ്റെയും പേരിൽ അങ്ങയെ നമിക്കുന്നു.

  • @sheikabdulkadharhoodabaksh3134
    @sheikabdulkadharhoodabaksh3134 5 ปีที่แล้ว +1

    I started to watch the series with a light opinion about the professor but ended up with an heavy heart that there are not such attempts in Tamil Nadu. Dr. P.K.R. is great in the attitude and vision. Rhetorical experts are too many, but the speakers with vision, purpose, solutions, love and empathy are very few and P.K.R. is definitely one. Thanks Doctor. You are an example and energy to the people who want to do something to change the present course of the society. Thanks to the malayalee brothers that rendered ears to such long but captivating lecture. P.K.R. is an ideal teacher.

  • @arithottamneelakandan4364
    @arithottamneelakandan4364 ปีที่แล้ว

    അതൊരു സത്യം. ജയിലിന്റെ നാലതിരിൽ സാന്ദ്രത കൂടുന്ന ആശയങ്ങൾ വിപുലമായി എഴുതപ്പെടില്ല. ചെറുതാണെങ്കിലും തീക്ഷ്ണവും സൗമ്യവും നമ്മുടെ ബഷീർ !

  • @renjithh88
    @renjithh88 6 ปีที่แล้ว +3

    This is the best speech out here in youtube about kerala history....His depth of knowledge is amazing and inspiring...every malayali should listen to this atleast once to understand where the current socio political space is standing and to evaluate ourself..hats off sir for all 6 sections and waiting for more!!

  • @ratheeshtk7538
    @ratheeshtk7538 9 ปีที่แล้ว +2

    I heard these 6 volumes .eniku ee histroy adukum chittayodum koodi manasilakan sadichu.. kerala charitrathil thatparymund athinu ethu gunamyi,thank you sir.

  • @lijithpunnassery1172
    @lijithpunnassery1172 6 ปีที่แล้ว +2

    2014 ൽ ഞാൻ ഈ വീഡിയോ കണ്ടിരുന്നു. താങ്കളുടെ ഈ പ്രഭാഷണത്തിന് ഇന്നാണ് പ്രയോജനവും. മൂല്യവും ഉണ്ടായത്.

  • @lijuthotam
    @lijuthotam 7 ปีที่แล้ว +6

    I would have to read many books to get the information provided in this video! I didn't know Vellappally was sitting in the seat once occupied by Kumaranasan! . So glad I stumbled upon these videos and what a great service you are providing the Malayalees all over the world.

  • @rpeter8121
    @rpeter8121 5 ปีที่แล้ว +3

    You are great. Loved to listen about our great personalities. Thanks.

  • @drsaleema
    @drsaleema 7 ปีที่แล้ว +4

    Excellent !!,Beautiful lectures on concise history or Kerala.Thankyou very much.
    Wishing all the best to Dr.P.K.Rajasekharan

  • @achujayan7366
    @achujayan7366 3 ปีที่แล้ว +2

    Thank you so much!

  • @kabeercb1
    @kabeercb1 11 ปีที่แล้ว +2

    thank you very much sir you are the real historian in kerala ella vidha ashamsakalum nerunnu kooduthal padanangalum prabhashanangalum pradheekshikkunnu by kabeer c perumbavoor doha qatar

  • @inirmal1980
    @inirmal1980 6 ปีที่แล้ว +1

    Excellent series of speech sir.. congratulations sir☺️

  • @sineeshav9723
    @sineeshav9723 4 ปีที่แล้ว +1

    പുതിയവ പഠിക്കാൻ, പഠിച്ചവ ഉറപ്പിക്കാൻ, കാഴ്ചപ്പാട് രൂപീകരിക്കാൻ ഉപകരിക്കുന്ന പ്രഭാഷണം. സ്നേഹം 🌹♥️

  • @arithottamneelakandan4364
    @arithottamneelakandan4364 ปีที่แล้ว

    നന്ദിസർ ! ഈ ഫോണെങ്കിലും പൊതുസ്ഥലമായല്ലോ!

  • @Drshinemadathil
    @Drshinemadathil 5 ปีที่แล้ว +2

    ഒരു പാട് നന്ദിയുണ്ട്..

  • @satheeshalappuzha6778
    @satheeshalappuzha6778 11 ปีที่แล้ว +2

    sir, any idea about the power of man.... which help the man to think...walk..and .run... pl share

  • @sruthibhavani7534
    @sruthibhavani7534 5 ปีที่แล้ว +2

    എന്റെ പ്രിയ ഗുരുനാഥന് ആശംസകൾ...

  • @TheWorldofillusion-l5e
    @TheWorldofillusion-l5e 4 ปีที่แล้ว +1

    നന്ദി

  • @asifnalissery
    @asifnalissery 8 ปีที่แล้ว +1

    Great work ..

  • @pramodkumar-yy1sv
    @pramodkumar-yy1sv 11 วันที่ผ่านมา

    ഉജ്ജ്വലം ❤❤❤

  • @MagicSmoke11
    @MagicSmoke11 11 ปีที่แล้ว +1

    Thank you Sir. You have not mentioned from where this Nairs came...is it they native or ad chattambi swamy said they are Naga?

  • @pn3929
    @pn3929 5 ปีที่แล้ว +1

    In Britain queen is still continuing. Why nobody wants change that too she hss kohinoor on her crown stolen from India.

  • @cijojoseph1436
    @cijojoseph1436 3 ปีที่แล้ว +1

    ദയവായി ആദ്യഭാഗം മുതൽ കാണുക. ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല.

  • @pulireemi
    @pulireemi 4 ปีที่แล้ว +2

    മൈതാന പ്രസംഗം .ചരിത്രത്തെ വളച്ചൊടിക്കുകയും വികൃതമമാക്കുകയും ചെയ്തിരിക്കുന്നു .
    ഗാന്ധിജി ജാതി വ്യവസ്ഥയെ അംഗികരിച്ച ആളാണ് .തൊട്ടുകൂടായ്മയെ മാത്രമാണ് ഗാന്ധി എതിർത്തിരുന്നത് .പെരിയാറെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു .
    പരോക്ഷമായി ബ്രാഹ്മണ്യത്തെ ന്യായികരിക്കാനാണ് ഈ പ്രസംഗ പരമ്പര എന്നു തോന്നുന്നു .

    • @indiavideodotorg
      @indiavideodotorg  4 ปีที่แล้ว

      🙏🙏🙏

    • @amalkrishna6897
      @amalkrishna6897 4 ปีที่แล้ว +1

      True സത്യം

    • @arithottamneelakandan4364
      @arithottamneelakandan4364 ปีที่แล้ว

      194 o മുത ൽ അംബേദ്‌കറുടെ പ്രസംഗംകേട്ട് ഗാന്ധിയുടെ അഭിപ്രായം മാറിയിരുന്നു. നാരായണ ഗുരുവും അദ്ദേഹത്തെ സ്വാധീനിച്ചു. മറ്റേ ആളാണെങ്കിൽ വൈക്കം സത്യ) ഗ്രഹത്തിൽ പങ്കെടുത്തിട്ടുണ്ട്. ആ കാലം ജനനം മുതൽ മനുഷ്യരെ കർശനമായി ഫ്രെയിം ചെയ്തിരുന്നു. ആ ചട്ടക്കൂടുകളെ തള്ളുകയെങ്കിലും ചെയ്താൽ മഹത്വമുണ്ട് അന്ന് . ഇന്ന് മതം വിലയില്ല എന്ന അവസ്ഥാ ആയിട്ടില്ല. ഇത്രപഠിച്ചിട്ടും !

  • @vivekeranezhath2778
    @vivekeranezhath2778 6 ปีที่แล้ว +1

    Great

  • @aashcreation7900
    @aashcreation7900 5 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ വേറെ വീഡിയോ ഉണ്ടോ

  • @arun01000
    @arun01000 8 ปีที่แล้ว +1

    Sir ethine ezhava charithram ennu parayunnathakum nallath...

    • @rahulr8592
      @rahulr8592 7 ปีที่แล้ว +3

      arun kumar please do watch the entire 6 series. You will change ur opinion regarding the title

  • @jinshadjinshad8045
    @jinshadjinshad8045 5 ปีที่แล้ว +1

    ഇന്ത്യൻ യൂണിയനിൽ ചേരാത്ത മറ്റൊരു സംസ്ഥാനമാണ് നാഗാലാന്റ്.

  • @MOZHI-t5
    @MOZHI-t5 3 ปีที่แล้ว +2

    പുലയൻ എന്ന് വിളിച്ചാൽ എങ്ങനെ അപമാനം ആകും ?

    • @arithottamneelakandan4364
      @arithottamneelakandan4364 ปีที่แล้ว

      നല്ല ചോദ്യം. പുലവൻ പാട്ടുകാരൻ, കവി
      പുലയൻ. പുലം വയൽ. കർഷകൻ.
      കായികാധ്വാനം ചെയ്യുന്നവരെ താഴെ ഇരുത്തുന്നു ഇന്നും . ശ്രമികനെ ചെറുമനാക്കുന്നു....

  • @vinaysankar
    @vinaysankar 6 ปีที่แล้ว +1

    Tour de force!

  • @pn3929
    @pn3929 5 ปีที่แล้ว +1

    Britain should not be thanked. Indian kings decided to join Indian union. They had choice. They coild have remained independent. So we must thank KINGS for giving us freedom anf not Britishers. Secondly people say caste is problem. Are they SINCERE? If so why people are running to get CASTE CERTIFICATE ftom govt office? Why people are not appointed based on merit? So on one side you want to eradicate caste but want to continue for job. FIRST STOP THIS DOUBLE STANDARD. I hate this double standard. If some people want to continue caste for occupation then you cant ask other communities to stop practice during marriage and other domestic issues.