2 മിനുട്ടിൽ മാവ് കലക്കി ആർക്കും പൊറാട്ട ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น • 1.3K

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +7

    കൊള്ളാലോ, നിങ്ങളുടെ സംസാരം നമുക്ക് നന്നേ ബോധിച്ചിരിക്കുന്നു. ഒരു വകയും മനസിലായില്ല എങ്കിലും കേൾക്കാൻ നല്ല രസമുണ്ട്. വെറൈറ്റി ഫുഡ്‌സുമായി വീണ്ടും വരുക.. ✌🏼️👏🏼

  • @oknair2417
    @oknair2417 2 ปีที่แล้ว +30

    ഏതായാലും ഇത് നല്ല ഭാഷ നിഷ്കളങ്കമായ സംസാരവും ബെറോട്ടയും വളരെ ഇഷ്ട്ടപെട്ടു

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +47

    നിഷ്കളങ്കയായ ഇത്ത..സംസാരം കേട്ടാൽ തന്നെ അറിയാം.. എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ.. 🙏

  • @latheefparly4978
    @latheefparly4978 2 ปีที่แล้ว +3

    അച്ചടിഭാഷയിൽ സംസാരിക്കുവാൻ അറിയുമെങ്കിലും.,നിങ്ങളുടെ പഴമ നഷ്ടപ്പെടുത്താതെയുള്ള നാടൻ( മലപ്പുറം) ഭാഷയിൽ വിഡിയോ തയ്യാറാക്കിയ നിങ്ങൾക്ക് നന്ദി.

  • @josephjoe2871
    @josephjoe2871 2 ปีที่แล้ว +32

    20 വര്ഷത്തോളം സൗദിയിൽ ജോലി ചെയ്തിരുന്നതുകൊണ്ട് കേരളത്തിലെ കാസർകോട് മുതൽ പാറശ്ശാല വരെ ഭാഷ മനസ്സിലാകാൻ ബുദ്ധിമുട്ട് ഇല്ല എന്തായാലും താത്ത കലക്കി തീര്പ്പതി ആയി 😄😄👏👏👍

    • @shajivarkey415
      @shajivarkey415 2 ปีที่แล้ว +2

      അടിപൊളി 🤣

  • @spk5403
    @spk5403 2 ปีที่แล้ว

    ഇത് മനസ്സിലാക്കാൻ പത്ത് തവണ കാണേണ്ടി വന്നു.....ചില ഭാഷാ പ്രയോഗം ഇപ്പോഴും മനസ്സിലായാട്ടില്ല...

  • @ratheeshths
    @ratheeshths 2 ปีที่แล้ว +77

    ഇതാദ്യമായാ ഒരു cooking video കണ്ടിട്ട് ചിരിച്ചു ചിരിച്ചു ചത്തു 😁😁😁😁 നല്ല രസം ഇണ്ട് കേൾക്കാൻ 🤩👌👌🥰🥰🥰🥰🥰

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 ปีที่แล้ว +4

      ഓ 😍😍😂❤️

    • @shajimon140
      @shajimon140 2 ปีที่แล้ว +2

      @@malappuramthathavlogsbyayishu നോക്ക്ട്ടീ,.ഇജ്ജത് കാര്യാക്കണ്ട.
      ഓലെന്തെങ്കിലും പറഞ്ഞോട്ടെ.

    • @wilsonmathew158
      @wilsonmathew158 2 ปีที่แล้ว +1

      Ingate comment kandittu njammakku chiri bannittu bayyaarnnu. Njammalu chaaya kutikkaarinnu therikkaathirunnathu bhaagyam.

    • @bindhuvijay549
      @bindhuvijay549 8 หลายเดือนก่อน

      Swà

  • @ashuachu2984
    @ashuachu2984 2 ปีที่แล้ว +1

    ചേലോൽത് ശരിയാകും ചേലോൽത് ശരിയകൂല്ല. പക്ഷെ ഇത് ശരിയായി ട്ടോ 👍👍👍

  • @iceyjohn4922
    @iceyjohn4922 2 ปีที่แล้ว +74

    നല്ല ബുദ്ധി ! ഭാഷയും രസകരം ! പൊറോട്ടയും soooperrrrr! 🌹

  • @Youtuber-vi8hb
    @Youtuber-vi8hb 2 ปีที่แล้ว +1

    മുട്ടയ്ക്ക് മുടുക എന്ന് പറയുന്ന ശൈലി വേറെ ഒരു ജില്ലയിലും കേട്ടിട്ടില്ല .... പക്ഷെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ....

    • @user-vl1vo4gv1b
      @user-vl1vo4gv1b 2 ปีที่แล้ว

      ഇതുങ്ടെ comments വായിച്ചു ചിരിച്ചു ചത്തേനെ

  • @bindurajesh3405
    @bindurajesh3405 2 ปีที่แล้ว +26

    ഇതാന്റെ സംസാരം ആണ് പൊറോട്ടനേക്കാളും സൂപ്പർ 👌👍

    • @shibilsha_yox3534
      @shibilsha_yox3534 2 ปีที่แล้ว

      അനക്ക് ഒരു ചക്ക രമിട്ടായ അറിലേ

  • @rajuvv1880
    @rajuvv1880 2 ปีที่แล้ว

    എന്റെ പുന്നാര താത്ത ഇങ്ങടെ ഒരു മിനിറ്റ് പൊറാട്ട യും സൂപ്പർ ഡയലൊഗുകലും.,,,നന്നായിട്ടുണ്ട് അ porattakku വേറെ കറി വേണ്ട .........muduka പാരുക ഇനി ഞ മ്മക്ക് അല്ല ഓരോരു ബാസകള് ഒ ഞ മ്മടെ നാട്ടിൽ ഇ. ബാസയില്ല

  • @flytodreams6297
    @flytodreams6297 ปีที่แล้ว +3

    പൊറോട്ട.. ഇതിലും.. വേഗം... 🔥🔥🔥സ്വപ്നത്തില് മാത്രം... ❤️👌👌👌 Pwoliiiiiii ഐഡിയ... ✌️✌️✌️

  • @eksathyanath264
    @eksathyanath264 2 ปีที่แล้ว

    വെറുതെ ഇരിക്കാനറിയാത്ത വീട്ടമ്മമാർക്ക് ഒരു നല്ല ഉപകാരപ്രദമായ
    പണി. അടിപൊളി, ല്ലേ ?

  • @കൊച്ചുമുതലാളി-p
    @കൊച്ചുമുതലാളി-p 2 ปีที่แล้ว +11

    ഇങ്ങള് പോളിയാണ് 😆😆😆ആ ഭാഷ മ്മക്ക് കേട്ടിട്ട് മതിയാവണില്ല... പടച്ചോൻ ഇങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😊😊

  • @anjujinesh7413
    @anjujinesh7413 2 ปีที่แล้ว

    മുടുക ആദ്യായിട്ട് കേൾക്കുകയാണ്...
    വസ്തുക്കൾ നാട്ടുഭാഷയിൽ സംസാരിക്കുന്നതിന്റെ കൂടെ തന്നെ അതിന്റെ ഇംഗ്ലീഷും കൂടി പറഞ്ഞാൽ നന്നായിരുന്നു..... ഈ വീഡിയോ കണ്ടാണ് മനസ്സിലാക്കുന്നത്... ഭാഷ കേൾക്കാൻ നല്ല രസമുണ്ട്. കണ്ണൻ ദേവന്റെ പരസ്യം പോലെ.റെസിപ്പി കൊള്ളാം.

  • @kunjumonca7317
    @kunjumonca7317 2 ปีที่แล้ว +78

    വാർത്തമാനത്തിൽ തന്നെ വയറുനിറഞ്ഞു 👌👌👌👍

    • @saraaboobacker4898
      @saraaboobacker4898 2 ปีที่แล้ว

      😃

    • @mubashiryaseen5796
      @mubashiryaseen5796 2 ปีที่แล้ว +2

      താത്തെ ഞാൻ ചുട്ടുപൊറാട്ട പൊരിയാട്ട യായി

    • @varghesejohn4386
      @varghesejohn4386 2 ปีที่แล้ว

      @@mubashiryaseen5796
      8

    • @leenalfs
      @leenalfs 2 ปีที่แล้ว

      😂😂😂

    • @subhashkrishnankutty4958
      @subhashkrishnankutty4958 2 ปีที่แล้ว +1

      ഇത്താ അവതരണം സൂപ്പർ, സംസാരം മനസിലാക്കാൻ വളരെ ശ്രദ്ധിച്ചു കേട്ടു.... പക്ഷെ ഇതിന് പൊറോട്ട എന്ന് പേരിട്ടത് ശരിയായില്ല.... എങ്കിലും സംഗതി പൊളിച്ചു. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. ആശംസകൾ 🙏🙏🙏

  • @noushadmohammedunni981
    @noushadmohammedunni981 2 ปีที่แล้ว +1

    ഇതാണ് തോന്നിവാസറാട്ട. നെജ്ജ് ഇച്ചിരി കൂടിയാലും കജ്ജുമൽ ആവാതെ നോക്കണം. സംഗതി ഉസാറാട്ടാ. താത്താടെ സംസാരം ഉസാറാട്ടാ ,🤩

  • @NNP1952
    @NNP1952 2 ปีที่แล้ว +25

    നൂതനരീതി.എളുപ്പം.അഭിനന്ദനം

  • @visalakshiprabakaran1730
    @visalakshiprabakaran1730 2 ปีที่แล้ว

    എങ്ങനെ പൊറോട്ട എളുപ്പം ഉണ്ടാക്കാം എന്ന് മനസ്സിലായി നന്ദി അസ്സലാമു അലൈക്കും

  • @cherianta544
    @cherianta544 2 ปีที่แล้ว +10

    ഞാൻ ഉണ്ടാക്കി, നല്ല tastey anu

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 ปีที่แล้ว +1

      Tnx dear❤️❤️❤️❤️❤️❤️

    • @AMZLEO8679
      @AMZLEO8679 2 ปีที่แล้ว

      Porottayude same taste annoo??

    • @chinnupraveen6597
      @chinnupraveen6597 2 ปีที่แล้ว

      @@AMZLEO8679 No...... മുട്ട ചേർത്ത മൈദ ദോശയുടെ ടേസ്റ്റ്... ഞാൻ ഉണ്ടാക്കി

  • @ajithavijayakumar411
    @ajithavijayakumar411 2 ปีที่แล้ว

    മലപ്പുറം ഭാഷ നല്ലരസമുണ്ട്കേൾക്കാൻ...ചക്കര മോൻ. പൊറോട്ട ഉണ്ടാക്കി നോക്കുന്നുണ്ട്.

  • @ullasankulikkambeth8210
    @ullasankulikkambeth8210 2 ปีที่แล้ว +7

    നല്ല നാടൻ അവതരണം 👏👏👏 ചെയ്തു നോക്കാം

  • @sasileelaa118
    @sasileelaa118 2 ปีที่แล้ว +2

    ഈ ഭാഷ നല്ലോണം മനസ്സിലാകുന്നില്ല പക്ഷേ മനസ്സിലാക്കാൻ പറ്റുന്നുണ്ട് പക്ഷേ ചില സ്ഥലത്ത് ഒന്നും 👌👌👌മനസ്സിലാവുന്നില്ല

  • @rajiraghu5510
    @rajiraghu5510 2 ปีที่แล้ว +88

    കേൾക്കാൻ രസമുള്ള ഭാഷ.. ❤🥰

  • @flowers_comedy-.
    @flowers_comedy-. ปีที่แล้ว +1

    Negge venam pagginte negge mudukem venam

  • @kpcpullara3461
    @kpcpullara3461 2 ปีที่แล้ว +134

    ഹാവൂ നെജ്ജും മുട്കിം പഞ്ചാരിം കൂട്ടി ഇജ്ജ്ണ്ടാക്ക്യ പൊറാട്ട ബല്ലാത്ത ജാതി 👍👍😄

  • @radhasalooja8007
    @radhasalooja8007 7 หลายเดือนก่อน

    😂 താത്താന്റെ സംസാരം super.... Original മലപ്പുറം താത്ത ❤

  • @stock7764
    @stock7764 2 ปีที่แล้ว +13

    നാടൻ ഭാഷയും പൊറോട്ടയും അടിപൊളി..ഈ വൈവിധ്യമല്ലേ ഭാഷയുടെ ഭംഗി..

  • @santhoshmm401
    @santhoshmm401 2 ปีที่แล้ว

    വൈഫിന് കൊണ്ടു ചെയ്തു നോക്കട്ടെ ഭാഷ കലക്കി ഇത്തയുടെ

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 ปีที่แล้ว +19

    നൂൽ പൊറോട്ട ഇഷ്ടപെട്ടു. അതിലേറെ ഇഷ്ടം ഈ സംസാരം

  • @sadhique.k9219
    @sadhique.k9219 2 ปีที่แล้ว +2

    സത്യം പറഞ്ഞ പൊറോട്ട ഉണ്ടാക്കുന്ന വിധം ശ്രദ്ധിച്ചിട്ടില്ല
    സംസാരശൈലി.കലക്കി .എന്തായാലും പൊറോട്ട.സൂപ്പർ

  • @haseenahaseena8679
    @haseenahaseena8679 2 ปีที่แล้ว +7

    അടിപൊളി പൊറോട്ട പക്ഷേ അതിനേക്കാൾ അടിപൊളി നിങ്ങളുടെ സംസാരം 👍👍👍

  • @jijomongeorge7
    @jijomongeorge7 2 ปีที่แล้ว

    ചിരിച്ചു ചിരിച്ചു മടുത്തു. പൊറോട്ട എങ്ങനെയും ആകട്ടെ. വർത്തമാനം സൂപ്പർ...

  • @Apexgaming390
    @Apexgaming390 2 ปีที่แล้ว +26

    1997 ലെ ജിദ്ദയിലെ പ്രവാസ ജീവിതത്തിലേക്ക് ഒരു നിമിഷം മനസ്സു പാഞ്ഞ് പോയി. കൂടെ ജോലി ചെയ്തിരുന്ന മലപ്പുറത്ത് കാരായ സുഹൃത്തുക്കളുടെ അതേ സംസാരം. അവരെയെല്ലാം ഓർമ്മ വന്നു.

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 ปีที่แล้ว +2

      Valare santhosham inte manikakalle 😍

    • @zainulabidabid2443
      @zainulabidabid2443 2 ปีที่แล้ว

      Mappuramkare mannilla Alle muthe?👩‍❤️‍💋‍👩😪💯❤️🧡💛💚💙💘💌🤝🙏

    • @sirajelayi9040
      @sirajelayi9040 2 ปีที่แล้ว

      But അവരൊന്നും ഇപ്പൊ idupole സംസരിക്കൂല

  • @SusmithaShaji
    @SusmithaShaji 28 วันที่ผ่านมา

    E kavarine pakaram oru kuppil vrethiyal kozappamumdo

  • @rahij6079
    @rahij6079 2 ปีที่แล้ว +7

    നന്നായി ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍👍👍🌹🌹🌹🌹

  • @unnikrishnan6651
    @unnikrishnan6651 4 หลายเดือนก่อน

    ഞാൻ ഒന്നും കണ്ടില്ല സംസാരം മാത്രം കേട്ട് ചിരിച്ചു ചത്തു 😀😀😀

  • @MrFOOLYTECH
    @MrFOOLYTECH 2 ปีที่แล้ว +14

    എനിക്ക് പൊറോട്ട ഉണ്ടാകാൻ അറിയില്ല. കാണിച്ചു തന്നതിൽ സന്തോഷം. 😍😍😍😍

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 2 ปีที่แล้ว +1

      ഇതല്ല പൊറാട്ട . അത് നന്നായി പഠിക്കാനുണ്ട് ട്ടൊ.

    • @sadhikamol3342
      @sadhikamol3342 2 ปีที่แล้ว

      O9

  • @rajalakshmivettathu2790
    @rajalakshmivettathu2790 ปีที่แล้ว

    നല്ല രസമുള്ള സംസാരം തീർച്ച യായും പൊറോട്ട ഉണ്ടാക്കും

  • @yoonusp6837
    @yoonusp6837 2 ปีที่แล้ว +31

    ഇതാണ് മക്കളെ അസ്സല് മലപ്പുറം ഭാഷ 😘😘😘

  • @vinodkumar8991
    @vinodkumar8991 2 ปีที่แล้ว +2

    എന്ത് ഭാഷാ ഇത്. സൂപ്പർ ആട്ടോ

  • @DISNEYGIRL-c2p
    @DISNEYGIRL-c2p 2 ปีที่แล้ว +7

    Malappuram ആയതുകൊണ്ട് ഭാഷ മനസ്സിലായി 😅super itha👌🏻

    • @muhammedgk5069
      @muhammedgk5069 2 ปีที่แล้ว

      ഏതായാലുന്റെ മാളെ ജ്ജ് പറഞ്ഞേത് ച് നല്ലോണം പുടിച്ചീൺ

    • @DISNEYGIRL-c2p
      @DISNEYGIRL-c2p 2 ปีที่แล้ว

      @@muhammedgk5069 😄

  • @Engel534
    @Engel534 3 หลายเดือนก่อน +1

    മുടുക..😊
    മുട്ടയ്ക്ക് ഇങ്ങനെയും പേരോ 😀എന്തായാലും കേൾക്കാൻ രസമുണ്ട്

  • @lekhan3707
    @lekhan3707 2 ปีที่แล้ว +5

    നമ്മൾ കൊല്ലം ആണ്, അതുകൊണ്ട് ഭാഷ ഒന്ന് പരിചയം ആയി വരണം, എന്നാലും സൂപ്പർ ആയിട്ടുണ്ട്👌👌👍.

  • @fahmiee_tha
    @fahmiee_tha 5 หลายเดือนก่อน

    ബാഷ നല്ലോണം മനസ്സിലായി പൊറോട്ട അടിപൊളി❤❤❤❤❤😅

  • @athirabm5617
    @athirabm5617 2 ปีที่แล้ว +6

    സംഭവം കലക്കി but കുറച്ചു kazhiju കഴിക്കാൻ കൊള്ളില്ല ചൂടോടെ കഴിക്കണം😄

  • @lathagopi5206
    @lathagopi5206 2 ปีที่แล้ว +2

    പോളിയാണ്.. ഞാൻ ഉണ്ടാക്കി നോക്കി

  • @prabhamani2603
    @prabhamani2603 2 ปีที่แล้ว +3

    പോരാട്ട അല്ല പൊറോട്ട 😃😃🤣🤣. സൂപ്പർ വീഡിയോ 👍👍

  • @jinipreeth
    @jinipreeth 2 ปีที่แล้ว

    Ithaaa nte kettyonu porottaa nu vechaa athrakku ishtaanu.. pettanaanu ithaante ee maavu chuttichulla porotaa kandathu. Pattiyaa innu thanne undaaki koduthittu njaan njettikkum🤭🤭🤭...thanks ithaa..ingane bhaashaa athu oru rakshaum illatooo...ingade porotaa pole thanne 🥰🥰🥰🥰😍😍😍🤩🤩🤩

  • @jayakumarkapprassery2197
    @jayakumarkapprassery2197 2 ปีที่แล้ว +31

    സംസാരം നന്നായി. പൊറോട്ട ഉണ്ടാക്കിയില്ലെങ്കിലും കുഴപ്പമില്ല.😃😃

    • @sideeqsiddi5105
      @sideeqsiddi5105 2 ปีที่แล้ว +1

      Charatttta

    • @gowarigowari4771
      @gowarigowari4771 2 ปีที่แล้ว +1

      ജയകുമാറേ❤️ എൻറെ മനസ്സിൽ തോന്നിയത് താങ്കൾ പറഞ്ഞു.
      സഹോദരിയുടെ ഭാഷ മനോഹരം. പൊറോട്ട ചെയ്തുനോക്കാം 🙏🙏

    • @shafeeqe1237
      @shafeeqe1237 2 ปีที่แล้ว

      🤣🤣

  • @haifakitchenmalappuram
    @haifakitchenmalappuram 2 ปีที่แล้ว +2

    ലയർ പൊറോട്ട അടിപൊളിയായിട്ടുണ്ട്

  • @sudhihari5641
    @sudhihari5641 2 ปีที่แล้ว +6

    ഞാൻ മലപ്പുറത്ത് ഉള്ള ആളാണ് മലപ്പുറത്ത് ഇങ്ങനെ ഒരു സംസാരം ഞാൻ ഇതുവരെ കേട്ടിട്ടില്ല....

    • @sameermediapro9120
      @sameermediapro9120 2 ปีที่แล้ว +4

      Njan malppurathanu njan kettittund 👍❤

    • @muhammedaslam3255
      @muhammedaslam3255 2 ปีที่แล้ว +3

      ഞാൻ മലപ്പുറം ഞാൻ കേട്ടിട്ടുണ്ട്

    • @arifasalim2512
      @arifasalim2512 2 ปีที่แล้ว +3

      മലപ്പുറം ഉള്ളോൽ ഇങ്ങനെന്നാ പറയുന്നേ. എന്റെ ഉപ്പാന്റെ വീട് മലപ്പുറം ആണ്

    • @suneebbabusuneebpk7738
      @suneebbabusuneebpk7738 2 ปีที่แล้ว +3

      ഇങ്ങള് ആൻഡമാനിലെ മലപ്പൊറത്താണോ

    • @bappuabdulla3544
      @bappuabdulla3544 2 ปีที่แล้ว +3

      എത്ര വയസ്സായി നിങ്ങൾക്ക്?
      പണ്ട് ഇതായിരുന്നു മലപ്പുറം ഭാഷ
      ഇപ്പോൾ മാറ്റമുണ്ട്

  • @jithukannan4674
    @jithukannan4674 2 ปีที่แล้ว +10

    പൈയിൻ്റെ നെജ്ജ് കജ്ജുമെ ഒട്ടിട്ട് കൈകിട്ടും കൈകീട്ടും പോണില്ല താത്ത ♥️♥️♥️🤣

    • @bappuabdulla3544
      @bappuabdulla3544 2 ปีที่แล้ว +5

      പയ്യിൻ്റെ അല്ല
      പജജ് ൻ്റെ നെജ്ജ് കജ്ജ്മ്മലായാ
      കഗ്യാ പോവ്വോ ബിജജാത്തൂ?

    • @falcon1c-k5u
      @falcon1c-k5u 2 ปีที่แล้ว

      😆

  • @Manu_V_M
    @Manu_V_M ปีที่แล้ว

    bhasha kidu porotta kidu

  • @sheejadelim8109
    @sheejadelim8109 2 ปีที่แล้ว +37

    പാചകം super
    വാചകം അതിലും കേമം
    പെരുത്തു ഇഷ്ടായി

  • @sethumadhavanmenon7677
    @sethumadhavanmenon7677 2 ปีที่แล้ว +1

    അടിപൊളി. പൊറോട്ടയും, സംസാര ഭാഷയും.

  • @sreedevirajesh2343
    @sreedevirajesh2343 2 ปีที่แล้ว +3

    Super video, thank u mam 🙏🥰🤝

  • @munu325
    @munu325 2 ปีที่แล้ว

    Adiyam Malappuram basha padiklanam ennale ithu undakkan pattulloo

  • @christocc3815
    @christocc3815 2 ปีที่แล้ว +16

    Very informative and enjoyable.

  • @ajayakumartkajayakumar4524
    @ajayakumartkajayakumar4524 2 ปีที่แล้ว +2

    ഹള്ളാ പടച്ചോനെ ഇങ്ങളെ കലക്കിട്ടോ..... പെരുത്തുഷ്ടായി..

  • @shajahanahmedkabeer9512
    @shajahanahmedkabeer9512 2 ปีที่แล้ว +7

    Super... 30 varsham pirakottupoyi ningalde dialogue kettappol.....tirur life ormayil konduvannathinu oraayiram thanks... Best wishes ..

  • @Fragranceoflove
    @Fragranceoflove 2 ปีที่แล้ว

    ഏൻടെ യമ്മേ, ലെന്തരു വ്യഭരണം.. കെലക്കി

  • @bhavyabp9215
    @bhavyabp9215 2 ปีที่แล้ว +5

    Hai njangalum vittil try cheythu poli ayirunu tto 😘😘

  • @shahinhameed7955
    @shahinhameed7955 3 หลายเดือนก่อน

    Njan ethil kanunnathinu munbu thanje palathavana cheithitundu..but bottilil oyhichit oru thola ittu anghu chuttichedukkumm..😂ente monussinu nnallishttanu sooper aanithhaa..❤

  • @Minnuuuuzkitchen
    @Minnuuuuzkitchen 2 ปีที่แล้ว +3

    Superb👍👍👌👌

  • @muhammedrhh1333
    @muhammedrhh1333 2 ปีที่แล้ว +1

    Malappuram eginay arangilum samsariakarundo

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 2 ปีที่แล้ว +5

    ഇതാണ് മലപ്പുറം ഭാഷ, പാലക്കാട്‌ ഉള്ള എന്നെ മലപ്പുറത്തേക്ക് കെട്ടി കൂടുന്നു, ഇവിടെ ഇവരുടെ സംസാരം എനിക്ക് മനസിലാക്കി എടുക്കാൻ ഒത്തിരി കഷ്ട്ടപെട്ടു. അത് പോലെ തന്നെ എന്റെ സംസാരം ഇവർക്കും മനസിലാവില്ല 😂

    • @Kaleel2225
      @Kaleel2225 2 ปีที่แล้ว

      Mlp എവിടേക്ക് 👀

    • @anumanumanu2691
      @anumanumanu2691 2 ปีที่แล้ว

      👍🏻👍🏻

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 2 ปีที่แล้ว

    Nalla chedham nammude maida dosa... Ellarum photo kandu vannathakum

  • @suchitrarajani1426
    @suchitrarajani1426 2 ปีที่แล้ว +4

    Madam, wonderful recipe. I loved ur sweet explanation. Do not give attention to what people say. U r speaking the language that u know. So pls upload more videos .. god bless u

  • @shiyaskareparamban9796
    @shiyaskareparamban9796 2 ปีที่แล้ว +2

    മലയാളത്തിൽ ഒന്ന് പറഞ്ഞു തരുമോ

  • @nasarpv7010
    @nasarpv7010 2 ปีที่แล้ว +13

    പൊറാട്ട 👍👍👍

  • @kijokijo5210
    @kijokijo5210 2 ปีที่แล้ว

    മുടുക . ശുദ്ധമായ മലയാളം. ഒരു മുടുക എടുത്താൽ മതിയോ.

  • @mubeenanajeernajeer8143
    @mubeenanajeernajeer8143 2 ปีที่แล้ว +4

    Nalla samsaram,super

  • @abi_1
    @abi_1 2 ปีที่แล้ว +1

    Chiripikan nalla kazhivanallo... Oru chiri iru chiri bambar chirilottu pogavo ... Ningalku bambar adikum,,

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 ปีที่แล้ว

      ഓഹോ 😍അത്രക് കോമഡി ആണോ, ചിരിച്ചോളൂട്ടോ, ഇനി ആ പരുപാടി ഒന്നും കാണടാ ഇത് കണ്ടോളു 😂😂❤️

  • @punnackalfrancis84riyon71
    @punnackalfrancis84riyon71 2 ปีที่แล้ว +4

    നല്ല സംസാരം 👍👍👍👍

  • @sujakarthika6184
    @sujakarthika6184 2 ปีที่แล้ว +1

    എനിക്ക് നിങ്ങടെ ഭാഷ പെരുത്തിഷ്ടായിട്ടൊ. നിങ്ങളു വേറെ ലെവലാ ഹ ഹ ഹ

  • @sbbyinna3427
    @sbbyinna3427 2 ปีที่แล้ว +19

    സംഗതി ഉഷാർ ഇത്താത്ത 🌹ഭാച്ചിലറക് ഉപകാരം ആണ് 🥰

  • @rejimone.m1749
    @rejimone.m1749 2 ปีที่แล้ว

    What laungage?

  • @rekhamohanan1813
    @rekhamohanan1813 2 ปีที่แล้ว +4

    ഒരുപാട് സംസാരിക്കുന്നത് ബോറാകുന്നു , അത്യാവശ്യത്തിന് മാത്രoസംസാരിക്കുന്നതാണ് നല്ലത്

  • @geethakrishnan2197
    @geethakrishnan2197 2 ปีที่แล้ว

    കൊള്ളാല്ലോ നല്ല idea ആണെല്ലോ.. Thanku

  • @sonuraju1470
    @sonuraju1470 2 ปีที่แล้ว +12

    പജ്ജിന്റെ നെജ്ജ് കജ്‌ജമ്മലായി 😍

  • @zeenathsidhikh8972
    @zeenathsidhikh8972 2 ปีที่แล้ว

    വ അലൈകും അസ്സലാം ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കും 👍👍👌👌

  • @ganapathysundharam9900
    @ganapathysundharam9900 2 ปีที่แล้ว +9

    Adipoli
    Polichi
    Congratulations
    Ishdam Aayi

  • @ANYTIMEVLOG322
    @ANYTIMEVLOG322 2 ปีที่แล้ว

    ഹാവൂ.....എന്റെ ഇത്താാ ....ബല്ലാത്തൊരു ഭാഷ. തന്നെ...പൊളിച്ചു....

  • @johnypp6791
    @johnypp6791 2 ปีที่แล้ว +3

    കൊച്ചിയിൽ..
    വേണ്ടി കാസറഗോഡ്.. മാണ്ടി 😘😍😍😍

  • @shijimolt5471
    @shijimolt5471 2 ปีที่แล้ว

    Enikkagu eshttappettu poyi e vartthanam e video3 vattam kandu

  • @harikumar4418
    @harikumar4418 2 ปีที่แล้ว +4

    പറോട്ടയെക്കാളും ഇഷ്ടമായത് ,
    ബെജാറാകാണ്ട്സംഗതി ഉഷാറായി,പൂതിഉണ്ടാക്കിയതാണ്
    (മലബോർ ഭാഷ)
    .മുടുക്കാ കൊള്ളാം കേട്ടോ. മുട്ടയ്ക്ക് നാണം വന്നു.

    • @zainulabidabid2443
      @zainulabidabid2443 2 ปีที่แล้ว

      H🤣🤣🤣🤣🤦

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 2 ปีที่แล้ว

      മുടുക്കാ കൊള്ളാം കേട്ടോ. മുട്ടയ്ക്ക് നാണം വന്നു.

  • @Sreeja123
    @Sreeja123 2 ปีที่แล้ว

    ഉഷാറായി നമ്മുടെ താത്ത മലപ്പുറം പൊറാട്ട ഉണ്ടാക്കി കാണിച്ചു

  • @janujinu7798
    @janujinu7798 2 ปีที่แล้ว +8

    Thankyou mam.. I'll surely make for my child....

  • @adarshsv1994
    @adarshsv1994 2 ปีที่แล้ว

    enikkoru malappuram kootukaran undarunnu ntammooooo ithu kure ket oronnu tharkich oopadaayi. avan parayunnath athaanu keralathinte samsathana bhasha enna 😃 neyyinu nenju polum. nteponno. ennalum kelkan resamund alle 😍

  • @joyalkujumon8868
    @joyalkujumon8868 2 ปีที่แล้ว +355

    കേരളത്തിലെ ഭാഷ തന്നെ ആണോ😜

  • @jijukumar870
    @jijukumar870 2 ปีที่แล้ว

    Thatha ingale basa super 🙏

  • @shukkoor..kl.1066
    @shukkoor..kl.1066 2 ปีที่แล้ว +27

    അന്റെ ബർത്താനം കേട്ട് നൂൽ പൊറാട്ട കരിഞ്ഞു 😂😂😂

  • @kalpuzhamana
    @kalpuzhamana 2 ปีที่แล้ว

    Porotta Nannaayittundu ithaa.ini veettil undaakkanam .

  • @sajids738
    @sajids738 2 ปีที่แล้ว +6

    വാചകം കേട്ടു പാചകം നോക്കാൻ മറന്നു 😁

  • @kavyalibin6829
    @kavyalibin6829 2 ปีที่แล้ว

    Super ithaa...entha undaakkande ennu vicharich irunnappozha video kaanane...pwli .

  • @HERBALDIGEST2021
    @HERBALDIGEST2021 2 ปีที่แล้ว +3

    വളരെ അത്ഭുതം തന്നെ ... 👍

  • @balanpk.4639
    @balanpk.4639 2 ปีที่แล้ว

    മോനേ മെല്ലെ തിന്നോ ചങ്കിൽ കെട്ടണ്ട ! നിനക്ക് തന്നെ തിന്നാം' ! Poratta Super

  • @sunithapv607
    @sunithapv607 2 ปีที่แล้ว +46

    ഇതാണ് ശെരിക്കും മലപ്പുറം നാടൻ മുസ്ലിംഭാഷ.. 😄😄നല്ല രസ മുള്ള ഭാഷ ചിലത് മനസില്ലാവും ചിലർക്ക്. ചിലത് മനസില്ലാവില്ല.. 😂😂

    • @falcon1c-k5u
      @falcon1c-k5u 2 ปีที่แล้ว +2

      😆👍

    • @byjuabrahan688
      @byjuabrahan688 2 ปีที่แล้ว +1

      ഒന്നും മനസിലായില്ല

    • @mujeebrahman3164
      @mujeebrahman3164 2 ปีที่แล้ว

      ഇണ്യാള് കുറച്ച് കൂടി

    • @sreekuttysree6275
      @sreekuttysree6275 2 ปีที่แล้ว

      @@byjuabrahan688 i

    • @mehrajkk6868
      @mehrajkk6868 2 ปีที่แล้ว

      ചേലോൽക് സെരിയാവും ചേലോൽക് സെരിയാവൂല, വലിയ പ്രോത്സാഹനം മാണ്ട.