സങ്കടപെടുത്തുന്ന കുറെ കാര്യങ്ങൾ ഉണ്ടായി പ്രേതേകിച് എന്റെ ലൈഫിലും ഒപ്പം അനിലേട്ടന്റെ ഭാര്യ മരിച്ച സംഭവവും വളരെ വിഷമിപ്പിക്കുന്നതാണ് @anils world channel. ഇപ്പോൾ ഞാൻ ചിന്നുവിന്റെ നാട്ടിലാണുള്ളത് ജീവിതത്തിൽ പലരെയും വിശ്വസിച്ചതും പല പാഠങ്ങളും മനസിലാക്കി പോകാൻ ശ്രമിക്കുന്നു 🙏
❤❤യാത്രയും ബിസിനസും കൂട്ടുകെട്ടും ഒന്നുമല്ല പരിഹാരം. മക്കൾക്ക് നല്ലൊരു അച്ഛനായും, ഭാര്യക്ക് നല്ലൊരു ഭർത്താവായും വിവേകത്തോടെ ചിന്തിക്കുക,പ്രവർത്തിക്കുക. ഒരിടത്ത് കാലുറച്ചു നിൽക്കുക. ആവശ്യമെങ്കിൽ ഒരു കൗൺസലിങ് എടുക്കുക. അല്ലെങ്കിൽ സ്വന്തം വില പോകും. നിങ്ങളുടെ ഇടയിൽ കിടന്ന് രണ്ടു മക്കൾ ആണ് അരക്ഷിതാവസ്ഥ അനുഭവിക്കുന്നത്. 😢😢. അവരുടെ വ്യക്തിത്വത്തെ അത് സാരമായി ബാധിക്കും.😢പെൺമക്കൾക്ക് അച്ഛൻ്റെ സ്നേഹവും സംരക്ഷണവും ജീവിച്ചിരിക്കുമ്പോൾ ഉറപ്പായും കിട്ടണം. ❤❤❤. വിവേകപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കുക.
ആദ്യം ചിന്നുനെ ജോലിക്ക് വിടുന്നത് നിർത്തു.അവൾ മക്കളെ നോക്കട്ടെ നീ പണിക്ക് പോയി അവരെ നോക്ക്. ഒരു ദിവസം പണിക്ക് പോയാൽ 1000 രൂപ കിട്ടും 500 ചിലവ് 500 എടുത്തു വെച്ചാൽ ധാരാളം മതി അങ്ങനെ ചിന്തിക്കു
മിക്ക കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ട് നിങ്ങൾ ചെറുപ്പമാണ് കുഞ്ഞുങ്ങൾ ചെറുതാണ് അവർക്ക് അമ്മയും അച്ഛനും വേണം പെൺകുഞ്ഞുങ്ങളാണ് നിങ്ങളുടെ വാശിയിൽ അവരുടെ ജീവിതമാണ് ഇല്ലാതാവുന്നത് പ്രശ്നങ്ങൾ തീർത്ത് ഒന്നിച്ച് ജീവിക്കാൻ നോക്ക് മറ്റുള്ളവർക്ക് കളിയാക്കാനായി നിങ്ങളുടെ ജീവിതം ഇട്ടു കൊടുക്കാതിരിക്കുക
ആരും ആരെയും കുറ്റപ്പെടുത്താതിരിക്കുക. ചില സമയം ഇങ്ങനെ കടന്ന് വരും. അത് നമ്മുടെ കുറ്റമല്ല. എന്ത് ചെയ്തിട്ടും ശരിവാത്ത അവസ്ഥ. അനുവിന്റെ മിസ്റ്റേക്ക് അല്ലായിരിക്കും. തൊടുന്നതെല്ലാം നഷ്ടത്തിൽ. ചിന്നു പെട്ടെന്ന് ഒരു തീരുമാനം എടുക്കരുത്. രണ്ടുപേരും പരസ്പരം സംസാരിച്ചു് കുറച്ചു ദിവസം വീട്ടിൽ നിന്നിട്ട് മൈൻഡ് ഓക്കേ ആകുമ്പോൾ മക്കളോടൊപ്പം സമാധാനം ആയി ജീവിച്ചു തുടങ്ങണം. ഇപ്പോഴുള്ള സപ്പോർട്ട് എല്ലാവരും കാണിക്കണം എന്നില്ല ഒരു സമയം വരുമ്പോൾ എല്ലാവർക്കും ഒരു ബാധ്യത ആകും. ജീവിതം ഇങ്ങനെ ഒക്കെ ആണ്. പിന്നെ എല്ലാം നിങ്ങളുടെ കയ്യിൽ.
ഒരിക്കലും നിങ്ങൾ വേർപിരിയുന്നു.അശുവിൻ്റെ കുറ്റം കൊണ്ടാവില്ല.തകർന്ന്അ നിൽക്കുന്ന അനുവിന്റെ ചിന്നു പിടിക്കുക,തിരിച്ച് അനു ആ കുട്ടിയെ ്ക്ക് സ്നേഹം കൊണ്ട് ചേർത്ത് നിർത്തുക കേട്ടോ
വിഷമിക്കേണ്ട.ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്നതാണ്. എല്ലാം മീഡിയയിൽ പറയാതെ. നേരിട്ട് ചിന്നുവും ആയി സംസാരിചക്കൂ. നിന്റെ തെറ്റുകൾ ആദ്യം മനസ്സിലാക്കി തിരുത്തുക. എന്നിട്ട് ചിന്നുവിനോട് സംസാരിച്ച്. എല്ലാം പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയട്ടെ.
സങ്കടപെടുത്തുന്ന കുറെ കാര്യങ്ങൾ ഉണ്ടായി പ്രേതേകിച് എന്റെ ലൈഫിലും ഒപ്പം അനിലേട്ടന്റെ ഭാര്യ മരിച്ച സംഭവവും വളരെ വിഷമിപ്പിക്കുന്നതാണ് @anils world channel. ഇപ്പോൾ ഞാൻ ചിന്നുവിന്റെ നാട്ടിലാണുള്ളത് ജീവിതത്തിൽ പലരെയും വിശ്വസിച്ചതും പല പാഠങ്ങളും മനസിലാക്കി പോകാൻ ശ്രമിക്കുന്നു 🙏
Anilinte wifeinu enthu pattiyathaanu
@@user-gk2dr4lr3sസൂയിസൈഡ് ആണെന്ന് തോന്നുന്നു
ഒന്നു നിർത്തി പോടെ ഇനി നിന്ന് കോണക്കെല്ലേ
അനിൽ ചേട്ടൻ വൈഫ് നു എന്ത് സംഭവിച്ചു
എന്തു പറ്റി?
❤❤യാത്രയും ബിസിനസും കൂട്ടുകെട്ടും ഒന്നുമല്ല പരിഹാരം. മക്കൾക്ക് നല്ലൊരു അച്ഛനായും, ഭാര്യക്ക് നല്ലൊരു ഭർത്താവായും വിവേകത്തോടെ ചിന്തിക്കുക,പ്രവർത്തിക്കുക. ഒരിടത്ത് കാലുറച്ചു നിൽക്കുക. ആവശ്യമെങ്കിൽ ഒരു കൗൺസലിങ് എടുക്കുക. അല്ലെങ്കിൽ സ്വന്തം വില പോകും. നിങ്ങളുടെ ഇടയിൽ കിടന്ന് രണ്ടു മക്കൾ ആണ് അരക്ഷിതാവസ്ഥ അനുഭവിക്കുന്നത്. 😢😢. അവരുടെ വ്യക്തിത്വത്തെ അത് സാരമായി ബാധിക്കും.😢പെൺമക്കൾക്ക് അച്ഛൻ്റെ സ്നേഹവും സംരക്ഷണവും ജീവിച്ചിരിക്കുമ്പോൾ ഉറപ്പായും കിട്ടണം. ❤❤❤. വിവേകപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കുക.
ആദ്യം ചിന്നുനെ ജോലിക്ക് വിടുന്നത് നിർത്തു.അവൾ മക്കളെ നോക്കട്ടെ നീ പണിക്ക് പോയി അവരെ നോക്ക്. ഒരു ദിവസം പണിക്ക് പോയാൽ 1000 രൂപ കിട്ടും 500 ചിലവ് 500 എടുത്തു വെച്ചാൽ ധാരാളം മതി അങ്ങനെ ചിന്തിക്കു
Chinnu ningalude barya alle. .. Onnu snehichoode ath oru pavam kutti aanu... Kure anubhavichu
Satyam
അയ്യോ കഷ്ടം
മിക്ക കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ട്
നിങ്ങൾ ചെറുപ്പമാണ് കുഞ്ഞുങ്ങൾ ചെറുതാണ് അവർക്ക് അമ്മയും അച്ഛനും വേണം പെൺകുഞ്ഞുങ്ങളാണ്
നിങ്ങളുടെ വാശിയിൽ അവരുടെ ജീവിതമാണ് ഇല്ലാതാവുന്നത് പ്രശ്നങ്ങൾ തീർത്ത് ഒന്നിച്ച് ജീവിക്കാൻ നോക്ക് മറ്റുള്ളവർക്ക് കളിയാക്കാനായി നിങ്ങളുടെ ജീവിതം ഇട്ടു കൊടുക്കാതിരിക്കുക
വർത്താനം പറയാൻ നീ മിടുക്കനാ പണി എടുത്തു ജീവിക്കട ചിന്നു പാവം
ജീവിതം കയ്യിന്ന് പോകുമ്പോൾ മാത്രമേ മറ്റുള്ളവർക്ക് കൊടുക്കുന്ന പ്രയോരിറ്റിയെ ക്കാൾ കുടുംബത്തിന് കൊടുക്കണമായിരുന്നു എന്ന് തോന്ന
Correct
ബിസിനസ് നിസ്സാര കാര്യം അല്ല ആദ്യം ഒന്ന് പച്ചപിടിക്കുന്നതിന്റെ മുന്നേ വന്നു കൊട്ടിഘോഷിക്കണ്ട കാര്യം ഉണ്ടൊ കഷ്ടം
Churukiii paranjaaa chumma erupppiii😂😂😂
ആരും ആരെയും കുറ്റപ്പെടുത്താതിരിക്കുക. ചില സമയം ഇങ്ങനെ കടന്ന് വരും. അത് നമ്മുടെ കുറ്റമല്ല. എന്ത് ചെയ്തിട്ടും ശരിവാത്ത അവസ്ഥ. അനുവിന്റെ മിസ്റ്റേക്ക് അല്ലായിരിക്കും. തൊടുന്നതെല്ലാം നഷ്ടത്തിൽ. ചിന്നു പെട്ടെന്ന് ഒരു തീരുമാനം എടുക്കരുത്. രണ്ടുപേരും പരസ്പരം സംസാരിച്ചു് കുറച്ചു ദിവസം വീട്ടിൽ നിന്നിട്ട് മൈൻഡ് ഓക്കേ ആകുമ്പോൾ മക്കളോടൊപ്പം സമാധാനം ആയി ജീവിച്ചു തുടങ്ങണം. ഇപ്പോഴുള്ള സപ്പോർട്ട് എല്ലാവരും കാണിക്കണം എന്നില്ല ഒരു സമയം വരുമ്പോൾ എല്ലാവർക്കും ഒരു ബാധ്യത ആകും. ജീവിതം ഇങ്ങനെ ഒക്കെ ആണ്. പിന്നെ എല്ലാം നിങ്ങളുടെ കയ്യിൽ.
ഒരിക്കലും നിങ്ങൾ വേർപിരിയുന്നു.അശുവിൻ്റെ കുറ്റം കൊണ്ടാവില്ല.തകർന്ന്അ നിൽക്കുന്ന അനുവിന്റെ ചിന്നു പിടിക്കുക,തിരിച്ച് അനു ആ കുട്ടിയെ ്ക്ക് സ്നേഹം കൊണ്ട് ചേർത്ത് നിർത്തുക കേട്ടോ
ഇനി അവനായും സഹിക്കണം അല്ലേ 😡
Avande oru sankdam parachil
Coimbature oru company Idanum, Kure pavangalkke joli tharanum ano pokunnathe 😂
Paavem chinnu 🥹…please don’t make her alone …stand with her …
This guy is a fraud after having two children he is in a thought . Life is going like this bcoz of ur immaturity.
ഇതിപ്പോൾ എന്താ കഥാ പുതിയ content ആണോ 😂
Chinnune vishamipikkaruthu
Pani edukkatbavarude life engane thannanu.
Neyyattinkarayil enthu vittu polum ennu ariyatha marappazhu.
എല്ലാം ശരി ആകും bro ❤🩹❤🩹
1 k awaaan sahayikko plss❤❤
Kure nalukalkku shesham pazhaya anuvine kandu
Anilinte wifeinu enthu patti????
Suicide aanenn news kandirunni
Ellume sari haaume borro okay cill cill Strong ❤
Ayyo pavam anilettan
എടാ എന്തെങ്കിലും നല്ല ജോലി ചെയ്ത് ജീവിക്കട. ചിന്നു ചെയുന്ന ജോലി കാണിച്ച വീഡീയോ ഇടേണ്ട
Ellam sheri akum bro🔥
Ethuuumm pottiyooo ninnekondu chumma erunnuuu food adikaneee pattuu kastam😂😂😂
Computer vitto
😢😢😢
😊a❤❤❤❤❤❤🎉🎉🎉🎉
Dogg,,, computer,,,, inauguration 😂😂😂😂😂
അവർ ആണോ ഇന്നലെ സൂയിസൈഡ് ചെയ്തത് ന്യൂസ് കണ്ടിരുന്നു
ആര് 🤔
@@chinnuchinnu5801 ഇവർ അനിൽ എന്ന് പറയുന്ന ചേട്ടന്റെ wife
എന്തുപറ്റി ആണ്
വിഷമിക്കേണ്ട.ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്നതാണ്. എല്ലാം മീഡിയയിൽ പറയാതെ. നേരിട്ട് ചിന്നുവും ആയി സംസാരിചക്കൂ. നിന്റെ തെറ്റുകൾ ആദ്യം മനസ്സിലാക്കി തിരുത്തുക. എന്നിട്ട് ചിന്നുവിനോട് സംസാരിച്ച്. എല്ലാം പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയട്ടെ.
@@diyasreejith1702Edhi channel ah news kande
അനിൽ എന്ന ആളുടെ wife ആണല്ലേ ഇന്നത്തെ news paper ഇൽ ഉണ്ട്
എന്തുപറ്റിയതാ
Ethu newspaper ?
@@crownandroots കേരള കൗമുദി
@@aryaa6995evide Anni. Kerala Kaumudi paper il kandilla. Edhi page ill aani.
@@chinju5170 ഇന്നത്തെ കേരള കൗമുദിയുടെ 13ആമത്തെ page നോക്ക്