ചിന്നുവിനെ കൂട്ടികൊണ്ടുവരാൻ പോയപ്പോൾ😔|വരില്ലെന്ന് മാത്രമല്ല..

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 91

  • @junujunu844
    @junujunu844 5 ชั่วโมงที่ผ่านมา +163

    ഇത് ഇവരുടെ ഡ്രാമയാണ് എന്നുള്ളത് അറിയുന്നവർ ലൈക്ക്

    • @AnuabhilashAbhilash-g2l
      @AnuabhilashAbhilash-g2l 4 ชั่วโมงที่ผ่านมา +5

      Mallu family yude dupe

    • @naijuam33
      @naijuam33 ชั่วโมงที่ผ่านมา

      Drama King and Queen

  • @hariathira8984
    @hariathira8984 5 ชั่วโมงที่ผ่านมา +50

    നാണം ഉണ്ടോ Guys നിങ്ങൾക്ക് 😂😏 ഇന്നലെ വരെ ഞാൻ കരുതി ഇവന്റെ character നന്നാക്കാൻ വേണ്ടി ചിന്നു veettil poyi നിൽക്കുന്നതാണെന്ന് but ഇന്ന് ഈ video കണ്ടപ്പോൾ മനസിലായി ഇവൻ mallu ഫാമിലിക്ക് പഠിക്കുവാണെന്ന് അവരെ ഒരുപാട് വിമർശിച്ചു video cheyyitha teamz അവരുടെ അതെ drama കാലിച്ചോണ്ടിരിക്കുന്നു.. 😏😏😏

  • @Cartoonbytia3058
    @Cartoonbytia3058 6 ชั่วโมงที่ผ่านมา +164

    Ithu ivarude drama annu ... Views kudan

    • @sophysabu9300
      @sophysabu9300 6 ชั่วโมงที่ผ่านมา +14

      പിന്നല്ലാതെ.അവൻ ഇരുന്നില്ല അതിനു മുൻപ് കാൽ ന്നേറ്റുവ

    • @Cartoonbytia3058
      @Cartoonbytia3058 6 ชั่วโมงที่ผ่านมา +12

      Njn anils world channelil poyitt comment ittu paranjirunnu ivante kude kudiya pani kittum ennu so pullikkum kitti pani

    • @anusreess6002
      @anusreess6002 5 ชั่วโมงที่ผ่านมา

      do vallavantem karuam nokkatha swantham karyam nokk ninne arelm nirbandich kanikunnundo

    • @SajeshKs-x7y
      @SajeshKs-x7y 4 ชั่วโมงที่ผ่านมา

      ആവാട്ടെ അയിന് എന്താണ് കുഴപ്പം😊

  • @anandhusreekumar9446
    @anandhusreekumar9446 ชั่วโมงที่ผ่านมา +3

    Ellam kallatharam annu
    Ellareyum pattikkuvanno bro kallam kannikkunne

  • @Ashaanand979
    @Ashaanand979 5 ชั่วโมงที่ผ่านมา +33

    Anu
    Ninte friend alle Anil. Anilinte wife alle ennale marichathu. Anilinte relative aente friend anu avaru parangu aringu. Aennittano ni video cheyunne ni oru nalla friend ano ninte vishamangalilellam Anil koode undayirunnallo😢

    • @rahulravi1959
      @rahulravi1959 3 ชั่วโมงที่ผ่านมา +6

      Athe... Ayale onnu poi kand.. Samadhanipikan ullathinu video edunnu...

    • @Ashaanand979
      @Ashaanand979 3 ชั่วโมงที่ผ่านมา +4

      Vettil kettan kollathavanu evan ennu. Evan thanne viewers nu kanichukodukkunna vivarum kettavan. Aa chinnuvinu kittyathonnu pora. Pinne evante valayil veenu kashttum

    • @rahulravi1959
      @rahulravi1959 3 ชั่วโมงที่ผ่านมา +3

      @@Ashaanand979 ivar viewers ellarem viddykal akuvanu... Oru contentum illa..

  • @SreeLakshmi-s1d
    @SreeLakshmi-s1d 6 ชั่วโมงที่ผ่านมา +20

    Ayyada entha acting randum koodi😂valla picha thendj jeevikk aalkkare pattikkan nadakkunnu. Oru pranthan koode bodhamillathoru bhaaryayum

  • @tharachandran5091
    @tharachandran5091 6 ชั่วโมงที่ผ่านมา +17

    അനു മോനെ നിങ്ങൾ kudumbam നന്നായി കൊണ്ടുപോഗു കുട്ടികളെ ഒന്നിച്ചു നിന്ന് വളർത്തു അവർ സന്തോഷത്തോടെ വളരെട്ടെ ചിന്നു ഒരു പാവം കുട്ടിയാണ് നിങ്ങൾ നന്നായി ജീവിക്കു ഭഗവാൻ കാക്കും എല്ലാം ആലോചിച്ചു ചയ്യു ❤❤❤❤❤❤❤❤

  • @rahulravi1959
    @rahulravi1959 3 ชั่วโมงที่ผ่านมา +7

    Anil enna alu itra video cheyth support cheythit angot povathe video idunnu.. Hh kollam... Ennna team aade..

  • @Z1talksz
    @Z1talksz 5 ชั่วโมงที่ผ่านมา +14

    രണ്ടു പിള്ളേരും ആയിട്ട് ചിന്നുവും വീട്ടിൽ പ്രേശ്നങ്ങൾ ആയി ഡൗൺ ആയി ഇരുന്നപ്പോൾ അല്ലേ താൻ അവരുടെ കാര്യം കുറച്ചു പോലും ആലോചിക്കാതെ ഹോട്ടൽ റൂം എടുത്തു വിഡിയോയിൽ പറഞ്ഞത് തനിക്കു എല്ലാത്തിൽ നിന്നും ഒരു ബ്രേക്ക്‌ വേണം എന്ന് പിന്നെ എന്തിനാണ് ഇങ്ങനെ ഒരു പ്രഹസനം😅ചിന്നു കുറച്ചു ബ്രേക്ക്‌ എടുക്കട്ടേ....

  • @Priroritizeurself
    @Priroritizeurself 6 ชั่วโมงที่ผ่านมา +25

    ഇവൻ്റെ വീഡിയോ ഇടാൻ തുടങ്ങിയപ്പോഴേ അവൻ്റെ കഷ്ടകാലം തുടങ്ങിയ

  • @JayasreeNair-z5m
    @JayasreeNair-z5m 3 ชั่วโมงที่ผ่านมา +7

    ഇപ്പോൾ ഉപദേശിക്കാൻ ഒരുപാട് പേരുണ്ടാകും, രണ്ട് പെൺകുഞ്ഞുങ്ങൾ ആണ്, ജീവിതം ഒരുപാട് ബാക്കി ഉണ്ട്, നിങ്ങളുടെ ജീവിതം രണ്ടുപേരും സന്തോഷമായി മുന്നോട്ടു പോകുക.

  • @manikantannair5737
    @manikantannair5737 4 ชั่วโมงที่ผ่านมา +6

    വരും വരായ്മകൾ എല്ലാം ചിന്നു മനസിലാക്കി ഉചിതമായ തീരുമാനമെടുക്കാൻ പഠിച്ചു,,,, ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല ഇവനെ

  • @kdkrishnadas9945
    @kdkrishnadas9945 5 ชั่วโมงที่ผ่านมา +8

    അനു ബ്രോ ഇന്ന് നിങ്ങൾ ആ രണ്ടു മകളെയും എടുത്ത tym എറ്റവും നല്ല മൊമെന്റ് ആണ് നമ്മൾ ജീവിക്കുന്നത് തന്നെ അവർക് വേണ്ടി മാത്രം ആണ് ❤

  • @anushaarun4910
    @anushaarun4910 6 ชั่วโมงที่ผ่านมา +32

    ഭാര്യയും ഭർത്താവും തമ്മിൽ ഒരുപാട് പ്രെശ്നം ഉണ്ടാവും. അത് നിങ്ങൾ തന്നെ പരസ്പരം സംസാരിച്ചു തീർക്കുക. നിങ്ങൾക്ക് ഇടയിലേക്ക് മൂന്നാമത് ഒരാളെ കൊണ്ടുവരരുത്. അതുപോലെ തന്നെ ഇതൊന്നും സോഷ്യൽ മീഡിയയിൽ ഇട്ട് സ്വന്തം പല്ലിൽ കുത്തി നാറ്റിക്കരുത്. നിങ്ങൾ ഭാര്യയും ഭർത്താവും ലാസ്റ്റ് ഒന്നാവും. നിങ്ങൾക്ക് പരസ്പരം ക്ഷമിക്കാനും പറ്റും. പക്ഷേ ഇതൊക്കെ കേട്ടും കണ്ടും അറിഞ്ഞ മറ്റുള്ളവരുടെ മനസിൽ ഇത് ഉണ്ടാവും. പിന്നെ നിങ്ങൾ ഒന്നായി മനഃസമാദാനത്തോടെ നടക്കുമ്പോൾ മറ്റുള്ളവർ പറയും പണ്ട് എന്തായിരുന്നു 😂ഇപ്പൊ കണ്ടോ അടയും ചക്കരയും പോലെ എന്ന്.... എന്തിനാ അതിനൊക്കെ നടക്കുന്നെ happy ആയിട്ട് ജീവിക്കാൻ നോക്ക് പിള്ളേരെ... കൂറേ കാലം കഴിയുബോൾ ഈ വഴക്ക് കൂടി നടന്ന കാലം ഓർത്തു നിങ്ങൾ തന്നെ ചിരിക്കും

  • @keerthi1663
    @keerthi1663 5 ชั่วโมงที่ผ่านมา +8

    Uff nthoke caption ayirnn kodukunnath rendalm oro vdokm ..ahh mallu family kure naal pattichaloo ellarem ..ah path ivarm follow chyunn that's all☺️☺️. nthaylm nannayit jeevikan nok ♥️

  • @KKKiraniya96
    @KKKiraniya96 6 ชั่วโมงที่ผ่านมา +8

    Chinnu ne povaruth ethinum eni anubavikum avante love kandu povaruth avanodu joilk povan para

  • @SisirasisiSisi
    @SisirasisiSisi 3 ชั่วโมงที่ผ่านมา +4

    Ith ivarde drama anen bhudhiyullork manasilakam😮

  • @asi676
    @asi676 7 ชั่วโมงที่ผ่านมา +35

    ശരിക്കും ആ കുട്ടികളുടെ സന്തോഷ അച്ഛനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. മിടുക്കി കുട്ടികൾ. മറ്റുള്ളവർ ചാനലിൽ പല കമന്റ്സും ഇടും കാര്യങ്ങൾ മനസ്സിലാക്കിയും അല്ലാതെയും നിങ്ങളുടെ കാര്യങ്ങൾ നിങ്ങളാണ് ആത്മാർത്ഥമായിട്ട് അറിയുന്നതും പ്രശ്നങ്ങൾ തീർക്കേണ്ടതും. ശരിക്കും നിങ്ങളുടെ രണ്ടുപേരുടെയും കാര്യം ഓർക്കുമ്പോൾ വിഷമമുണ്ട് എല്ലാം നേരെയാവട്ടെ.

  • @RemyaSree-cw7gb
    @RemyaSree-cw7gb 7 ชั่วโมงที่ผ่านมา +15

    Full show anu

  • @deepikagopinath6965
    @deepikagopinath6965 5 ชั่วโมงที่ผ่านมา +8

    Pani eduthu jeevikkado.

  • @athiraabhi7956
    @athiraabhi7956 6 ชั่วโมงที่ผ่านมา +23

    Chinnu വിവരം വന്നു 👍 നീ ഒറ്റക് തീരുമാനം എടുക്കാൻ പഠിച്ചു മിടുക്കി ❤️ നല്ലത് വരും മോളെ ഒക്കെ ശരിയാവും

  • @meeraramesh7893
    @meeraramesh7893 5 ชั่วโมงที่ผ่านมา +10

    Ivarude drama aniii full ..cash undakkann vendii viewers ne pattikunuuu

  • @behappy918
    @behappy918 7 ชั่วโมงที่ผ่านมา +19

    Aa penkutty avda nin rest ok edth food oke kazhich erikete.....aake ath pakuthiyay avde poyt 2 kujhi pillerum...joli oke aayt.....

    • @dreamlover280
      @dreamlover280  7 ชั่วโมงที่ผ่านมา +2

      Ha nilkatte

    • @anjujoseph3718
      @anjujoseph3718 6 ชั่วโมงที่ผ่านมา +1

      Atheee chelavinu kodukandallooooo​@@dreamlover280

  • @anjujoseph3718
    @anjujoseph3718 6 ชั่วโมงที่ผ่านมา +9

    Chinnu evane vittal avall rakashapedum

    • @arszz7080
      @arszz7080 6 ชั่วโมงที่ผ่านมา +4

      Ho മറ്റുള്ളവരുടെ ജീവിതം വേർപെടുത്താൻ എന്താ ഒരു ത്വര 😆ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടില്ലേ അവരുടെ അച്ഛനെ കണ്ടപ്പോൾ pavam🙏മക്കൾ 😊ഇതിൽ വന്ന് കമന്റിടാൻ ഒരു പണിയുമില്ല പക്ഷെ ആ മക്കളുടെ ജീവിതമാണ് അത് ഓർമ്മവേണം 🙏

  • @RajeshRanjanRajeshRanjan-i8e
    @RajeshRanjanRajeshRanjan-i8e 5 ชั่วโมงที่ผ่านมา +4

    ചിന്നു - അനൂപ് divorce അടുത്ത് വന്നോ 😢... love marriage കാരുടെ finish ing ഇതാണോ!!!!- ? കാലിക്കറ്റ് _ trivandrum not? ഭായ് ഭായ് 🙄🤔

  • @SijilVanaja
    @SijilVanaja ชั่วโมงที่ผ่านมา +2

    Udayip family

  • @southernkitchentravel-o3z
    @southernkitchentravel-o3z 6 ชั่วโมงที่ผ่านมา +4

    Ado.....than veetil po.....take some rest....make yourself cool.....baki okke pinne nokkam

  • @awaitsmiracle8529
    @awaitsmiracle8529 6 ชั่วโมงที่ผ่านมา +16

    Emmathiri show off…. Nadakaabhinayavum kutta sammathavum enn paranja pole…. Full udayipp….

  • @asikppmuhammad8960
    @asikppmuhammad8960 2 ชั่วโมงที่ผ่านมา +2

    Chinnuvite helth onn nokkoo bro she is very tired

  • @anitaantony9218
    @anitaantony9218 2 ชั่วโมงที่ผ่านมา

    രണ്ടുപേരും ഒരുമിച്ച് നിന്ന് മക്കളെ വളർത്തുക അവരുടെ മെൻ്റൽ ഹെൽത്ത് nu അതാണ് ആവശ്യം .പിന്നെ ഒരു ജീവിതം ആകുമ്പോൾ adjustment um under standing um aanu വേണ്ടത്, നിങ്ങളുടെ ജീവിതം happy ആയിട്ട് ഇരിക്കാൻ നിങൾ രണ്ടാളും ആണ് ശ്രമിക്കേണ്ടത് ഈ ഒരു ജീവിതം മാത്രമേ ഉള്ളൂ ഭൂമിയിൽ അതു maximum nalla രീതിയിൽ കൊണ്ട് പോകാൻ നോക്കുക

  • @LenaLekha
    @LenaLekha 6 ชั่วโมงที่ผ่านมา +4

    Nallavanya unni ayi vilikan varune drama ahno eni 🙃 ndho avte ninglk orumich happy ayit ninu video itu jevichode matulavre pole ingne allare patikane ndhina

  • @vibinvincent6951
    @vibinvincent6951 7 ชั่วโมงที่ผ่านมา +7

    Happy ayi 👨‍👩‍👧‍👧bro🔥🔥

  • @shaliajith6423
    @shaliajith6423 6 ชั่วโมงที่ผ่านมา +2

    Happy aayi jeevikko❤❤❤❤

  • @Lejina887
    @Lejina887 2 ชั่วโมงที่ผ่านมา

    ജീവിതത്തിൽ പല പ്രസ്‌നങ്ങളും വന്നു പോയി കൊണ്ടേയിരിക്കും അതൊക്കെ മാനേജ് ചെയ്യാനുള്ള വിവേകം കാണിക്കണം.അതിനൊന്നും പറ്റിയില്ലെങ്കിൽ എന്തിനാ ആ രണ്ടു മക്കളെ നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.

  • @ഷാൻഷാൻ-ഫ9ഷ
    @ഷാൻഷാൻ-ഫ9ഷ 4 ชั่วโมงที่ผ่านมา +2

    ReD cresent chungam hospital anallo

  • @lijivinny4165
    @lijivinny4165 6 ชั่วโมงที่ผ่านมา +10

    നിങ്ങളുടെ വാശിയൊക്കെ മാറ്റിവെക്ക് മക്കളുടെ സന്തോഷം അത് നോക്ക് കുഞ്ഞുങ്ങളുടെ മനസ് നോവിക്കാതെ

  • @VijokvVijokv
    @VijokvVijokv 5 ชั่วโมงที่ผ่านมา +4

    നീ പിന്നേം വന്നൂ ലെ

  • @vimikukku7612
    @vimikukku7612 4 ชั่วโมงที่ผ่านมา +1

    Ethoke paranjallum avru achanum makallum ulla oru sneham ile athoke ekkneya act avunthau kandapol kanuniranju❤😢

  • @storiesofamelophile7011
    @storiesofamelophile7011 6 ชั่วโมงที่ผ่านมา +4

    Kunjugal oodi varunnathkandapol kannuniranju. Nalla happy aayi orumich po makkale health oke ayit chinnu poyi thudagiya business oke onn nere aaki kond vaa. Aalukal pala vidham aanu pala comments varum. Bt jeevikunnath nigal aanu. Kto. Nannayipokat randalum

  • @RaseenaShaji-v3p
    @RaseenaShaji-v3p 6 ชั่วโมงที่ผ่านมา +4

    Chinnu tention kond melinjathavum paavam samadanam vende

  • @sonajustin2240
    @sonajustin2240 6 ชั่วโมงที่ผ่านมา +6

    Dramayayirunu allea

  • @ajmalajju7311
    @ajmalajju7311 3 ชั่วโมงที่ผ่านมา +2

    Evnekal valya kalli aanu aval

  • @BindhuBabuBabu-m9h
    @BindhuBabuBabu-m9h 5 ชั่วโมงที่ผ่านมา +6

    Vannallo psycho

  • @jojoanchupankil4780
    @jojoanchupankil4780 50 นาทีที่ผ่านมา

    RIP FOR DREAM RIDER VIEWERS

  • @ajia6031
    @ajia6031 55 นาทีที่ผ่านมา

    Drama - കളിച്ച് - ( content ഉണ്ടാക്ക് '😅😅😅😅

  • @RamsiRasa
    @RamsiRasa 2 ชั่วโมงที่ผ่านมา +1

    Makkalk oru mittayi polum vaangadhe aano vannadh

  • @VijeshaHarish
    @VijeshaHarish 2 ชั่วโมงที่ผ่านมา +1

    Drama😂എന്റെ പൊന്നു ചിന്നു ഇയ്യാളെ ഒന്നു നാട്ടുകാരെ സ്നേഹിച്ചു വരുമ്പോൾ അവരെകളി യാക്കുന്നോ

  • @Sree-sj6un
    @Sree-sj6un 3 ชั่วโมงที่ผ่านมา

    Barthavinu Sthrimayi oru velem kooleem okke aayitt koode pokunnathavum chinnivinu nallath

  • @rejilaa8042
    @rejilaa8042 6 ชั่วโมงที่ผ่านมา +2

    Happy ayi jeevik😊

  • @Arathy.Ramadas
    @Arathy.Ramadas 5 ชั่วโมงที่ผ่านมา +5

    വളരെ മോശം ആയി വീഡിയോ ഇടുന്നവർ ഉണ്ട് ഇവിടെ. ഞാൻ ഇതുവരെ ഇതിൽ അഭിപ്രായം പറഞ്ഞിട്ടില്ല but ഇപ്പൊ പറയണ്ട് ഇരിക്കാൻ വയ്യാ.. ശെരിക്കും ഇവരെ വെറുതെ വിട്ടൂടെ താല്പര്യം ഉള്ളവർ കണ്ടാൽ പോരെ വീഡിയോ. എന്തിന് വെറുതെ കമന്റ്‌ ഇട്ട് വിഷമിപ്പിക്കുന്നു. ഒരു ലൈഫ് ആകുമ്പോൾ എന്തെല്ലാം pblm ഉണ്ടാവും. എല്ലാം ചിലപ്പോ തുറന്ന് പറയാൻ കഴിയില്ല. പിന്നെ എനിക്കും ഇതുപോലെ രണ്ടു മക്കൾ ഉണ്ട് ഞാനും ഇതുപോലെ മെലിഞ്ഞാണ് ഇരിക്കുന്നത് രണ്ടു മക്കളെ ഒറ്റയ്ക്ക് ഒരുപോലെ നോക്കാൻ പാടാണ് plz understand...

  • @VijokvVijokv
    @VijokvVijokv 5 ชั่วโมงที่ผ่านมา +1

    ചിന്നുവിന് എന്തൊരു ക്ഷീണമാ എല്ലൊക്കെ പൊന്തി

  • @Henasonu
    @Henasonu 4 ชั่วโมงที่ผ่านมา

    Super😍

  • @anu1326
    @anu1326 2 ชั่วโมงที่ผ่านมา

    അനുവിന്റെ വിശേഷം അറിയണമെന്നില്ല ഒരു വീഡിയോ മതി

  • @athulyap7000
    @athulyap7000 4 ชั่วโมงที่ผ่านมา

    Chinnuvinte Ammaye videoil kaanaarillalloo... Makkale kaanumbo pavam thonnunnu.. Chinnu ok aano Ippo

  • @snehaashok2989
    @snehaashok2989 6 ชั่วโมงที่ผ่านมา +3

    2,3 chanel k thodaghit.. Athil nth idana. Nighl kaziknathum, veetil verthe iriknathum k cheyynano., enthyalum paniki poii jeevikulann thanne lee😂😂😅😅😅iy yutube illel nighl k nthakenu😅

    • @Jnshijnshi
      @Jnshijnshi 4 ชั่วโมงที่ผ่านมา

      😂😂😂😂

  • @ajmalajmalalparamba3530
    @ajmalajmalalparamba3530 7 ชั่วโมงที่ผ่านมา +2

  • @LatheeshNair-vn3by
    @LatheeshNair-vn3by 7 ชั่วโมงที่ผ่านมา

    👍👍👍👍

  • @sanilabraham9209
    @sanilabraham9209 5 ชั่วโมงที่ผ่านมา

    🤔

  • @ajmaldizooz4449
    @ajmaldizooz4449 7 ชั่วโมงที่ผ่านมา +3

    Hi

  • @ThrupthiSabu
    @ThrupthiSabu 4 ชั่วโมงที่ผ่านมา

    Chinnu makkada snaham kandhilla

  • @SanthoshSanthosh-cn2du
    @SanthoshSanthosh-cn2du 5 ชั่วโมงที่ผ่านมา +1

    1poodaaa Ud

  • @anujames9499
    @anujames9499 2 ชั่วโมงที่ผ่านมา

    Evaru ethu motham youtubil uploadil cheyunna thu andina.pavam pennum pillerum vettukararum

  • @Flower12003
    @Flower12003 6 ชั่วโมงที่ผ่านมา +1

    Nannai varatte

  • @ArathyPranamanu-g3s
    @ArathyPranamanu-g3s 7 ชั่วโมงที่ผ่านมา +14

    Anilettante wife engane mariche

    • @archana3167
      @archana3167 7 ชั่วโมงที่ผ่านมา +4

      Asianet News ൽ പറയുന്നുണ്ട്..
      C.P.O SUJI suicide ആണ്.. Reason എന്താണെന്ന് investigation ൽ ആണ്

    • @RaseenaShaji-v3p
      @RaseenaShaji-v3p 6 ชั่วโมงที่ผ่านมา +5

      Link share cheyyumo news kandilla

    • @Ashaanand979
      @Ashaanand979 3 ชั่วโมงที่ผ่านมา

      ​@@RaseenaShaji-v3psuicide cheyithu ennale evening. Police constable ayirunnu. 😢tvyil ennale kanichu. Aella newspaper ilum undu

  • @mosthafa1233
    @mosthafa1233 7 ชั่วโมงที่ผ่านมา

    Super 😂😂😂

  • @HariKuttan-i7b
    @HariKuttan-i7b 6 ชั่วโมงที่ผ่านมา

    ❤❤❤

  • @janishapsjanishaps3975
    @janishapsjanishaps3975 4 ชั่วโมงที่ผ่านมา

    ❤❤❤

  • @anupriyam5303
    @anupriyam5303 2 ชั่วโมงที่ผ่านมา

    ❤❤❤❤❤❤