Natural remedy for mouth smell, വായനാറ്റം അകറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന് പരിചയപെടാം

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 169

  • @alfredmanas3278
    @alfredmanas3278 4 ปีที่แล้ว +29

    താങ്കൾ ulcer നു പ്രതിവിധിയായി പറഞ്ഞ പഴവും, പാലും, ശർക്കരയും ചേർത്ത് കഴിച്ചു. നല്ല റിസൾട്ട്‌ വളരെ മാറ്റമുണ്ട്. നല്ല അറിവുകൾ പകർന്നു നൽകിയതിന് നന്ദി.

    • @sibilaminnu2241
      @sibilaminnu2241 3 ปีที่แล้ว +1

      Vayarile punnum alcer onnano

    • @vavapriyan5258
      @vavapriyan5258 ปีที่แล้ว

      Anno

    • @sajithasalam6322
      @sajithasalam6322 3 หลายเดือนก่อน

      എങ്ങിനെയാണ് കഴിച്ചത് പറയോ

    • @sajithasalam6322
      @sajithasalam6322 3 หลายเดือนก่อน

      ജ്യൂസ് ആയിട് ആണോ

  • @mustafakamal1244
    @mustafakamal1244 4 ปีที่แล้ว +5

    സാറിൻ്റെ ഒരു മരുന്ന് പ്രയോഗിച്ചു വളരെ സുഖമുണ്ട്, കാൽമുട്ട് വേദനക്ക് ആര്യവേപ്പ്, മഞ്ഞൾ, ഉപ്പ്, ഒലിവ് ഓയിൽ പ്രയോഗം 10 ദിവസത്തോളം പ്രയോഗിച്ചു ,വലിയ മാറ്റം ഉണ്ട്, വളരെ നന്ദി സാർ.

    • @ammukuttyv2413
      @ammukuttyv2413 4 ปีที่แล้ว

      സാർ ഫോൺ നമ്പർ തരുമോ

    • @prasadk8593
      @prasadk8593 7 หลายเดือนก่อน

      പ്രയോഗം എന്ന് പറയുമ്പോൾ ഇതെല്ലാം ചേർത്ത് പുരട്ടി തടവുകയാണോ ചെയ്യേണ്ടത്...
      വിശദമാക്കിയാൽ നന്നായിരുന്നു...

  • @sajinasajina870
    @sajinasajina870 4 ปีที่แล้ว +8

    Thankuu DR ,good information👍👍

  • @vijiraviravi7711
    @vijiraviravi7711 4 ปีที่แล้ว +10

    Good information,, very much thanks,,

  • @avisidheeque2212
    @avisidheeque2212 ปีที่แล้ว +2

    താൽക്കാലികമെല്ലാതെ ഇത് സ്ഥിരമായി മാറാൻ വല്ല പ്രതി. വീതിയും ഉണ്ടോ സർ 🙏

  • @bhargavaniv1359
    @bhargavaniv1359 4 ปีที่แล้ว +2

    An invaluable video for the common people. All simple ingredients to keep our mouth free from bad odour. Thank u .

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ . നന്ദി

    • @shameermk8451
      @shameermk8451 4 ปีที่แล้ว

      വസന്തക്ക് വായ നാറ്റം ണ്ടോ ഞാൻ മാറ്റി തരാം

  • @shijinasubeek2165
    @shijinasubeek2165 4 ปีที่แล้ว +11

    Sir Apple Cider Vinegar will make the teeth yellow in color from my experience.

  • @sheebamohandas1286
    @sheebamohandas1286 4 ปีที่แล้ว +2

    Thank you Dr🙏🙏🙏

  • @ryan-in7fg
    @ryan-in7fg 2 ปีที่แล้ว +2

    Vvayarinte ullilekku kudikkan pattunna marunnu undo.dr ne kanich maduthu.ini vayar aayirikkumo problem

  • @sudhad3767
    @sudhad3767 ปีที่แล้ว

    Thank you doctor for good information

  • @Anupamp-dm6ki
    @Anupamp-dm6ki 4 ปีที่แล้ว +4

    Best information. Thanks very much Dr.Dr can you give natural information against thyroid disease.

  • @ameenmuhammed416
    @ameenmuhammed416 4 ปีที่แล้ว +4

    I am so happy thank you

  • @shanuzinu7300
    @shanuzinu7300 4 ปีที่แล้ว +2

    Thank you DR good information

  • @swapnasuresh6923
    @swapnasuresh6923 3 ปีที่แล้ว +1

    Good information Thank you Doctor

  • @anilababu4289
    @anilababu4289 4 ปีที่แล้ว +7

    Dr gum problems and treatment onnu parayamo

    • @xnyxx555
      @xnyxx555 ปีที่แล้ว

      ippo smel undo

  • @peachflower2450
    @peachflower2450 4 ปีที่แล้ว +3

    Dr. do one video for Eye health

  • @aryanandu8981
    @aryanandu8981 4 ปีที่แล้ว +1

    Tq..Dr sir
    This is a good information
    Orupaadu naalayi nokkunnu ippozhaanu inganeyonnu kelkkunathu urappayum ithu cheyum manjapodiyum uppum..Tq sir

  • @sirajudheenkp4909
    @sirajudheenkp4909 4 ปีที่แล้ว +2

    Thanks 😊 Dr

  • @mariepereira1321
    @mariepereira1321 4 ปีที่แล้ว

    Good morning Doctor. Just a hand stretch away from our kitchen shelves- Good tips. Thanks and stay blessed...

    • @lakshmikumarlakshmi216
      @lakshmikumarlakshmi216 4 ปีที่แล้ว

      കൂർക്കം വലിയെ മാറ്റാൻ എന്തു ചെയ്യണം

  • @ithuachi9226
    @ithuachi9226 4 ปีที่แล้ว +1

    Dr. Pallile ketti nikkuna manna kargal maran oru vazhi paranju tharumo...

  • @ashrafnagan2356
    @ashrafnagan2356 4 ปีที่แล้ว

    നന്ദി Dr ..

  • @nivedita.s1311
    @nivedita.s1311 3 หลายเดือนก่อน +1

    താങ്ക് യു sir

  • @sajithasajitha9941
    @sajithasajitha9941 4 ปีที่แล้ว +4

    Sir ente makanu kunjile ullathanu ullam kyyu viyarkkunnathu ippo avanu 17 years aayi. Kypathi muzhuvan viyarkunnu.vellsthil kayyu mukkiyapolundavum. Ezhuthan thudangiyal pepper mottham nanayunnu. Sir ithinu enthengilum pradhividhiyundo. Pls sir oru reply tharamo.

  • @suresanpuliyasseri2989
    @suresanpuliyasseri2989 4 ปีที่แล้ว +2

    Thankyou very much. May God bless you

  • @himadudheenshalu8206
    @himadudheenshalu8206 4 ปีที่แล้ว

    Thanks...sir...👍👍👍👍

  • @AyshaP-u4t
    @AyshaP-u4t หลายเดือนก่อน

    നല്ല അറിവ്

  • @elizabethk.george1073
    @elizabethk.george1073 4 ปีที่แล้ว +1

    Thank you docter

  • @ziyanmansoor3679
    @ziyanmansoor3679 4 ปีที่แล้ว +9

    ഈ അസുഖം എനിക് കുറെ വർഷങ്ങൾ ആയിട്ട് ഉണ്ടായിരുന്നു,3 ടൈം ബ്രഷ് ചെയ്തിരുന്നു, എന്നിട്ടും ഒരു കുറവ് ഇല്ല, പിന്നെ ഞാൻ sensodyin extra fresh ഉപയോഗിച്ചു, ഗ്രാമ്പു തിളപ്പിച്ച ചൂട് അറിയതിന് ശേഷം mouth wash ചെയ്താൽ ഈ അസുഖം മാറും

  • @bushraraees3932
    @bushraraees3932 4 ปีที่แล้ว

    Dr. Ulkanda rogam engane kurayum ennulla oru video idumo pls

  • @vijithbhargavan799
    @vijithbhargavan799 4 ปีที่แล้ว +3

    Valuable insights👍

  • @rathnasomasunder6222
    @rathnasomasunder6222 4 ปีที่แล้ว +2

    Sir ഗ്രാമ്പൂ ഏലക്ക പെരുംജീരകം ഇത് എല്ലാം ചേർത്ത് പൊടിച്ച് മഞ്ഞൾ പൊടി നാരങ്ങനീര് I ചേർത്ത് use ചെയ്യാമോ

  • @radhanair7192
    @radhanair7192 4 ปีที่แล้ว +1

    Thank you Sir

  • @kamalmohiyuddin5499
    @kamalmohiyuddin5499 4 ปีที่แล้ว +3

    Thank you for sharing such useful information

  • @muhammadnoushad3236
    @muhammadnoushad3236 4 ปีที่แล้ว +8

    നല്ല ഒരു tooth past sugest chydhu തരുമോ

  • @augustinejoseph9879
    @augustinejoseph9879 4 ปีที่แล้ว +5

    സാർ. ശരീരത്തിൽ ചോറിച്ചിലും.ചെറിയകുരുക്കളും വരുന്നു ഇതിന്‌ എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ

    • @shafeeqhusain7935
      @shafeeqhusain7935 4 ปีที่แล้ว +1

      സന്തൂർ സോപ്പ് സ്ഥിരമാക്കി നോക്ക് ബ്രോ

  • @meghakr4963
    @meghakr4963 3 ปีที่แล้ว +1

    Is it possible to straighten teeth without braices

  • @hibathullahibu
    @hibathullahibu 4 ปีที่แล้ว +1

    Thank you

  • @princessshinna463
    @princessshinna463 4 ปีที่แล้ว +5

    Sir ഇന്റെ മോൾക് 13 വയസ്സാണ് അവളുടെ പല്ലിനു ബ്ലാക്ക് കളർ ഒരു kara വന്നിട്ടുണ്ട് 4കൊല്ലമായി. ഇടക്ക് പോയി ക്‌ളീൻ ചെയ്യും പിന്നെയും varum കുറെ ഡോക്ടർ മാരെ കണ്ടു ഇപ്പോഴും മാറീട്ടില്ല ഇതിന് എന്തെങ്കിലും മരുന്നുണ്ടോ

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +2

    Thank you doctor...

  • @sreedevimenon5996
    @sreedevimenon5996 4 ปีที่แล้ว +2

    Thank you very much Dr,Blotting gas problem ellathakkan pattunna remedy parayamo.

    • @drsajidkadakkal3327
      @drsajidkadakkal3327  4 ปีที่แล้ว +1

      Sure.. I will make a new video very soon

    • @sreedevimenon5996
      @sreedevimenon5996 4 ปีที่แล้ว

      Thank you so much Dr.

    • @ammus443
      @ammus443 4 ปีที่แล้ว

      Ennod video cheyyam enn paranjirunnu.njn kathiripp thudarunnu😔😔😭😭

  • @ajitharajan619
    @ajitharajan619 4 ปีที่แล้ว +1

    Thank u dr

  • @prasadk8593
    @prasadk8593 7 หลายเดือนก่อน +1

    ആപ്പിൾ സിഡർ വിനിഗർ എന്ന് എപ്പോഴും കേൾക്കാറുണ്ട്...ഇത് എവിടെ കിട്ടും...

    • @shamna642
      @shamna642 6 หลายเดือนก่อน +1

      Supermarket ലൊക്കെ ഉണ്ടാകും 👍

  • @subaithasubaitha8127
    @subaithasubaitha8127 4 ปีที่แล้ว

    താങ്ക്സ് sar

  • @MuhammedAli-vz4vr
    @MuhammedAli-vz4vr 4 ปีที่แล้ว +12

    ഉപ്പ് വെള്ളം വായിൽ കൊള്ളൂ ന്നതാണ് ഏറ്റവും നല്ല തും
    ചിലവ് കുറഞ്ഞ തും

  • @ummami4876
    @ummami4876 4 ปีที่แล้ว

    Nallamarunnukal

  • @rajanir2720
    @rajanir2720 4 ปีที่แล้ว +2

    Sir njan bresh cheyyumpol monayil ninnum blood varunnundu athinu enthanu cheyyendathu

  • @politelyhonest5717
    @politelyhonest5717 4 ปีที่แล้ว +1

    Eni pala company kalum manjal ulla toothpaste irakuo enn doubt und.. Angana sambavichal ath ee video kandit aavum.

  • @nadinanadic.l3232
    @nadinanadic.l3232 3 ปีที่แล้ว

    Tanku sir

  • @sufisafa
    @sufisafa 4 ปีที่แล้ว +1

    Thanks

  • @sandhyatomy2837
    @sandhyatomy2837 4 ปีที่แล้ว +1

    Hai Dr Sajid,
    I have watched your video about reducing stomach. Is there any particular time to do these exercises..??
    Thank you...

  • @neseernesi9382
    @neseernesi9382 3 ปีที่แล้ว

    Hi dr.ikkaa

  • @51envi38
    @51envi38 4 ปีที่แล้ว +1

    Mouth ulcers undavanulla reason ennthanu. Recurrent attack comes for my son. Pedikkendathu undo.

  • @abduljaleel8918
    @abduljaleel8918 4 ปีที่แล้ว +2

    Hair growth undavanum mudi kozichil maraanum remedy undo.

  • @kalyanikallu3765
    @kalyanikallu3765 4 ปีที่แล้ว +1

    Brush cheyumpol blood varunnath enthukondanu athukondano vayanattam undakunnath

  • @moideenchooliyad
    @moideenchooliyad 4 ปีที่แล้ว +4

    വായ കൈപ്പ് മാറാൻ എന്താണ് മാർഗം

  • @prasandankannur7878
    @prasandankannur7878 4 ปีที่แล้ว +1

    Sir please replay
    antioplasty kazhinghal
    Anghaneyulla exercise
    Aanu chayyandathu annu
    Parayaamo

  • @anithagirish3807
    @anithagirish3807 4 ปีที่แล้ว

    Can you post arimbara and palunni remedy

    • @vinupaul3029
      @vinupaul3029 4 ปีที่แล้ว

      അത് തന്നെ

  • @PriyankaDas-hb3gb
    @PriyankaDas-hb3gb 4 ปีที่แล้ว +1

    Sir Urinary bhagathe chorichil maataan nthu cheyanam????

  • @valsalanair7998
    @valsalanair7998 4 ปีที่แล้ว +3

    Good

  • @dollykurian2997
    @dollykurian2997 4 ปีที่แล้ว +5

    👍👍

  • @darkgaming-eg8fh
    @darkgaming-eg8fh 3 ปีที่แล้ว +1

    👏🏼👏🏼👍🏻👍🏻

  • @didimartin4833
    @didimartin4833 3 ปีที่แล้ว

    Sinuosities ullavarkke vaya nattam varuo doctor

  • @sinimole5652
    @sinimole5652 ปีที่แล้ว

    Ulcer maaran enthu cheyyanam

  • @sreenivasansankaran1085
    @sreenivasansankaran1085 ปีที่แล้ว

    🌹🌹🌹

  • @voiceofmusthafamusthafa8444
    @voiceofmusthafamusthafa8444 4 ปีที่แล้ว

    സൂപ്പർ

  • @AmoryAzielEdric
    @AmoryAzielEdric 4 ปีที่แล้ว

    Sir eerkkil vachu cleanbcheyyavo

  • @rashidmaliyekkal8484
    @rashidmaliyekkal8484 4 ปีที่แล้ว

    Sir പല്ലിലെ കറ മായ്ക്കാൻ ഒരു വീഡിയോ

  • @ManuelLoidpaiva
    @ManuelLoidpaiva 5 หลายเดือนก่อน

    ❤️❤️❤️

  • @meenu6580
    @meenu6580 4 ปีที่แล้ว +4

    കുടലിനൊക്കെ അൾസർ പിടിച്ചാൽ weight loss ആകുമോ... എന്റെ cousin sisterku anagneyund...

  • @nithin4435
    @nithin4435 4 ปีที่แล้ว +2

    Sir njaan 2 neram brush cheyyunnu ennittum bad breeth undakunnu ithumoolam oru paadu preshnam njaan anubavikkunnund friends nte koode onnichirikkuvaan polum njaan pokaarilla

    • @bepositive2018
      @bepositive2018 4 ปีที่แล้ว

      Malabandam undonnu check cheyyuka, koodathe dahan prashnangal check cheyyuka, swasikkunnathinu enthenkilum tadassamundo undenkil athu kaaranamokke undakum ex asthama polulla rogangal undenkil, allenkil thonda petttenn varandu pokunnavarkk angane pala vidha kaaranangal und ethanenn kandethanam

  • @meetudevesia3810
    @meetudevesia3810 4 ปีที่แล้ว +5

    Dr. Lemon water.. കവിൾ കൊണ്ടാൽ വായ്‌നാറ്റം കൂടി...

  • @salmaismail3894
    @salmaismail3894 3 ปีที่แล้ว +1

    Pall velukkan valla margavum undoo

  • @arshadnaseer477
    @arshadnaseer477 4 ปีที่แล้ว

    👌👌👌👍👍👍

  • @shamsushaams1496
    @shamsushaams1496 4 ปีที่แล้ว

    sir thadi vekkan endh cheyyanam
    vere tips endhengilum indo

  • @shirleysaleem3312
    @shirleysaleem3312 4 ปีที่แล้ว

    Diabetes ullavarkku ithu help cheyyumo?

  • @sirishcalicut
    @sirishcalicut 4 ปีที่แล้ว

    Skin tag nu oru home remedy paranju tharumo?

  • @aneeshvarghese6032
    @aneeshvarghese6032 4 ปีที่แล้ว

    Dr , മഞ്ഞൾ ഉപ്പ് കൂടെ ബേക്കിംഗ് സോഡാ മിക്സ് ചെയ്ത്‌ ബ്രഷ് ചെയ്യാമോ

  • @vibhasatheesh7399
    @vibhasatheesh7399 4 ปีที่แล้ว +1

    Cardiac arrest ne Patti video cheyyamo

  • @bindugardenpalakkad8572
    @bindugardenpalakkad8572 4 ปีที่แล้ว

    👌👌👌

  • @shadildilsha9379
    @shadildilsha9379 4 ปีที่แล้ว +2

    മുഖക്കുരു മരുന്ന് കൊണ്ടല്ലാതെ മാറ്റാൻ കഴിയുമോ, 🤔😕

  • @muhammedmuzammil7062
    @muhammedmuzammil7062 4 ปีที่แล้ว +3

    ആപ്പിൾ സിഡാർ വിനാഗർ പല്ലന്റെ സ്വാഭാവിക നിറം നഷ്ട്ടപ്പെടുത്തും

  • @jerwidanshad9612
    @jerwidanshad9612 4 ปีที่แล้ว

    Nav clean cheyyumpol shardhal varunnu

  • @sumi9149
    @sumi9149 ปีที่แล้ว

    Throat lulla kapham karanam ulla smell nu prathividi

  • @manojss1263
    @manojss1263 4 ปีที่แล้ว

    Alsar undo engane Ariyan. Symptoms parayamo

  • @mohammedashraf7688
    @mohammedashraf7688 4 ปีที่แล้ว

    Shareerathe problem IL smell varuvo dctre onu parayumo

    • @jalajaashok4982
      @jalajaashok4982 4 ปีที่แล้ว

      സർ.. കണ്ണിന്റെ ആരോഗ്യത്തെ പറ്റിയും... വേദനക്കും... കാഴ്ചക്കും ഉള്ള ഒറ്റമൂലി ഒക്കെ പറഞ്ഞു തരുമോ?

  • @aadhilmon2628
    @aadhilmon2628 4 ปีที่แล้ว

    Apanteesin oru homeremady parannutharumo

  • @rayyaibbuibbu9387
    @rayyaibbuibbu9387 4 ปีที่แล้ว

    Vayil punu povan marunundo

  • @shahanashellypadoor8920
    @shahanashellypadoor8920 4 ปีที่แล้ว +1

    Dr. Adhu dr.ne yanu nammal kanendadhu???

  • @asifdv2803
    @asifdv2803 4 ปีที่แล้ว +1

    Mudi koyichal video undoo

    • @drsajidkadakkal3327
      @drsajidkadakkal3327  4 ปีที่แล้ว +2

      ഉടനെ ചെയ്യുന്നുണ്ട്

    • @krishnanpr1600
      @krishnanpr1600 4 ปีที่แล้ว +2

      Koichal alledo Kozhichil.

    • @rafi8774
      @rafi8774 4 ปีที่แล้ว

      krishnan pr കണ്ണൂർ കണ്ണൂർ 💪🏻

    • @salmamc5711
      @salmamc5711 4 ปีที่แล้ว

      @@krishnanpr1600 😂😂

  • @naznaz7002
    @naznaz7002 4 ปีที่แล้ว

    Apple cider vinegar pallu kedaakkum

  • @sahashaum4025
    @sahashaum4025 4 ปีที่แล้ว +9

    ഈ പറഞ്ഞതൊന്നും വാനാറ്റം മാറാനുള്ള മരുന്നല്ല ചവച്ചും തുപ്പിയും നടന്നോ എന്നേ ഇതിന്നർതമുള്ളൂ.

  • @fareedafareeda4771
    @fareedafareeda4771 2 ปีที่แล้ว

    Palil ninum bled varunnu

  • @beenakrishnan4688
    @beenakrishnan4688 4 ปีที่แล้ว +3

    nakkil,whitepuppl,ettinulla
    ramady,ple

    • @Qureshi7496
      @Qureshi7496 4 ปีที่แล้ว +1

      Enickum und , white fungus pole

    • @gadhas1529
      @gadhas1529 2 ปีที่แล้ว +1

      @@Qureshi7496 maario?

    • @Qureshi7496
      @Qureshi7496 2 ปีที่แล้ว

      @@gadhas1529 no 😟

    • @gadhas1529
      @gadhas1529 2 ปีที่แล้ว

      @@Qureshi7496 treatment onnum cheythillee?

  • @ziyanmansoor3679
    @ziyanmansoor3679 4 ปีที่แล้ว

    ഹായ്

  • @sajeshkumar7788
    @sajeshkumar7788 4 ปีที่แล้ว +2

    🙏👍

  • @ManojThankappan-eq6pl
    @ManojThankappan-eq6pl ปีที่แล้ว

    തൊണ്ടയിൽ നിന്നും എന്തോ ഒരു സാധനം വരുന്നു അത് തൊണ്ടയിൽ നിന്നും നെഞ്ചിന്റെ അവിടെ വരെ ഇരിക്കുന്നപോലെ ഫീൽ ചെയ്യുന്നു. കുനിഞ്ഞു നിന്നുജോലി ചെയ്യുമ്പോൾ അത് തൊണ്ടയിലേക്ക് വരുന്നു നേരെ നിൽക്കുമ്പോൾ അത് വീണ്ടും തോന്നയിലേക്കും നെഞ്ചിലേക്കും പോകുന്നു. പല്ല് തേച്ചു നാക്കു വടിക്കുമ്പോൾ നെഞ്ചിൽ നിന്നും തൊണ്ടയിലേക്ക് വരും ചിലപ്പോൾ അതിൽ നിന്നും കുറച്ചു ഇളകി വരും ഭയങ്കര smell ആണ് അതിന്. അത് കാരണം വായിൽ വല്ലാത്ത ബാഡ് smell അനുഭവപ്പെടുന്നു. ചിലപ്പോൾ മൂക്കിൽ നിന്നും ശ്വാസം വിടുമ്പോളും ആ smell വരും വായിൽ തുപ്പൽ ഭയങ്കര കട്ടിക്ക വരുന്നത് എന്തെങ്കിലും ഒരു റെമഡി പറഞ്ഞു തരുമോ സർ.

  • @remyageorge8140
    @remyageorge8140 4 ปีที่แล้ว

    Karyam para timeis less

  • @alexvarghese218
    @alexvarghese218 4 ปีที่แล้ว +2

    Hight and weight undakan enth cheyyanam.enik my age 20 but. Weight 48 only

    • @baburajsreedharan997
      @baburajsreedharan997 4 ปีที่แล้ว

      Weight koodan daily pazham kanji kudikkuka. Oppam exercise allenkil vayar chadum.

    • @alexvarghese218
      @alexvarghese218 4 ปีที่แล้ว

      @@sreekalanair1540 uff pever

    • @kl10eagle35
      @kl10eagle35 4 ปีที่แล้ว

      Nallam food kayika

    • @Dream-vk6zv
      @Dream-vk6zv ปีที่แล้ว

      Athille😂.. Ivide 19 yrs 38kg

  • @abdullatheefkv3244
    @abdullatheefkv3244 4 ปีที่แล้ว +1

    👍