@@hashi1841 അവിടെ വരെ പോകാൻ എന്താടാ വിഷയം.ഒരു രാജ്യത്തിലെ സ്ഥലം. റോഡും, ബിൽഡിംഗ് ഉള്ള തുറന്ന പ്രദേശം. സഞ്ചാര സ്വാതന്ത്ര്യമുള്ള സ്ഥലം. ഇതിലൂടെ പോകാൻ എന്താ പ്രശ്നം. നിങ്ങൾ സിബിഎസ്സികൾക്ക് ഇതൊക്കെ വലിയ സംഭവമായി തോന്നിയേക്കാം
മോനെ നീ എന്ത് ചെയ്താലും പുറത്ത് കാണിക്കുന്നതല്ല നിന്റെ ഉള്ളിൽ എന്താണെന്നാണ് ദൈവം നോക്കുക അതുകൊണ്ട് നീ പേടിക്കേണ്ട പലരും പലതും കമന്റ് ചെയ്യുന്നുണ്ട് നീ മുന്നോട്ട് തന്നെ പൊക്കോ
@@athiparampilyohannanrajan210 അല്ല ബ്രോ.... ഇതൊരു ട്രാവലിങ് ചാനൽ ആയത് കൊണ്ടും ലോകം മുഴുവൻ എല്ലാവരും കാണുന്നതുമല്ലേ..... ആ പെണ്ണിന് എന്തേലും പ്രശ്നങ്ങൾ ഉണ്ടായേക്കാം....
ഭക്ഷണം ഒരിക്കലും ഊതി കഴിക്കരുത് bro😮😮😮. അടിപ്പൊളി വീഡിയോ❤🎉🎉🎉❤. മഹീൻ അവിടെ പോകുകയില്ലന്നു എന്നും സിറ്റുവേഷൻ കാണിക്കുപ്പോഴെ അറിയാം.എങ്ങനെയെങ്കിലും ചെലവിനുള്ള പൈസാ കിട്ടട്ടേ😊😊😊
ഇന്നും ഞാൻ പറയുന്നു മാഹിൻ നിലപാട് ഇല്ല പറയുന്നത് വേറെ പ്രവർത്തിക്കുന്നത് വേറെ ❤️ എന്തുകൊണ്ടാണ് ഞാനിത് പറയുന്നത് എന്ന് നിങ്ങൾക് മലസിലാവില്ല but മാഹിൻ മനസിലാവും, ❤️പക്ഷെ മാഹിൻ നല്ലൊരു യാത്രകാരനും നല്ല ഒരു vlogger കൂടിയാണ് ❤️
മാഹീൻ ഒരു യാത്ര വിവരണം നൽകിയപ്പോൾ, യാത്ര ചെയുന്ന സ്ഥലങ്ങളിൽ ഒരു ബുദ്ധ മത ടെംപിൾ കാണിക്കുകയും അവിടെ വച്ചിട്ടുള്ള ബുദ്ധ പ്രതിമകളെ അവിടെ ആളുകൾ ചെയുന്ന രീതിയിൽ ഒന്ന് തല കുനിച്ചു അതിനു ആണ് സമാധാനത്തിലെ ആളുകൾ കുരച്ചു കമന്റ് ഇടുന്നതു ,മാഹീൻ ആണെങ്കിൽ അതിലും വലിയ പൊട്ടൻ അവരുടെ നേര്ച്ച പെട്ടിയിലെ പണം എടുത്തു ഫോട്ടോ കു പോസ് ചെയ്തു അതിലേക്കു ഇട്ടു, എവിടെ ചെന്നാലും അവിടത്തെ മര്യാദകളും, ബഹുമാനവും ഉണ്ടാകണം അത് ചെയ്യാൻ പറ്റില്ലെങ്കിൽ അവിടെ പോകരുത്.മാഹീൻ വേഗം അവിടന്ന് സ്ഥലം വിടുന്നത് ആണ് നല്ലതു.
നിൻ്റെ ഈ പുഴുത്ത മനസ്സ് കൊണ്ടു നടന്നാൽ നീ അവസാനം പുഴുത്ത് നാറി ചാകേണ്ടി വരും നിൻ്റെ അഹന്തയും ആരോഗ്യവും നശിക്കാൻ അധിക സമയം വേണ്ട. ഒരു വണ്ടി ഇടിച്ചു നിൻ്റെ കൈ കാൽ നഷ്ടപെട്ടാൽ തീർന്നു
@@arafafu1235 പ്രിയ സഹോദര താഴെയുള്ള കമെന്റുകൾ വായിക്കൂ ,അത് കണ്ടതു കൊണ്ടാണ് അങ്ങനെ എഴുതിയത് ,മാഹീൻ ഒരു യാത്ര ചെയുമ്പോൾ ഒരു ബുദ്ധമത മോൺസ്ട്രയിൽ കയറിയപ്പോൾ ഒരു പ്രത്യക വിഭാഗത്തിന്റെ മതപരമായ അച്ചടക്ക കമെന്റുകൾ കണ്ടു, .ഒരുവൻ പറയുന്നു ആറാം നൂറ്റാണ്ടിലെ പരാജയപ്പെട്ട മതം ആണ് എന് ബുദ്ധമതം എത്ര വലിയ അറിവില്ലായ്മ ആണ് അത് അപ്പറഞ്ഞതു, എത്രയോ മോൺസ്റ്ററികളും, വിശ്വാസികളും ഇപ്പോഴും ബുദ്ധ മതത്തിൽ ഉണ്ട് മറ്റുള്ളവർ പറയുന്നു അവിടെ പോയാൽ തല കുനിക്കരുത് അത് മതത്തിനു എതിരാണ് , എന്നിങ്ങനെ നിറയെ കമെന്റുകൾ പിന്നെതിനു അവിടെ പോകണം , എന്നിട്ടു മാഹീൻ അവിടെ ഭണ്ഡാരത്തിൽ നിന്നും പണം എടുത്തു ഷോ കാട്ടി അതിലേക്ക് തിരിച്ചും ഇടുന്നു. അത് തെറ്റ് ആണ് അങ്ങനെ ചെയ്യരുത്.നാം മറ്റു മതസ്ഥരുടെ ആരാധനാ അലയങ്ങളിൽ പോകുമ്പോൾ അവിടത്തെ മര്യാദകൾ പാലിക്കണം ,ഒരു ക്രിസ്ത്യൻ ഒരു അമ്പലം സന്ദർശിക്കുമ്പോൾ അതിന്റെ ഉള്ളിൽ കയറി ഗോഷ്ടികൾ കാണിക്കുകയും ജീസസ് ഈസ് ഗ്രേറ്റ് എന്ന് പറയാറില്ല ,എന്തെങ്കിലും പ്രാർത്ഥിക്കണം എന്നുണ്ടെങ്കിൽ കണ്ണുകൾ അടച്ചു സ്വന്തം പ്രാർത്ഥനകൾ നിശ്ശബദ്ധമായി ചൊല്ലാം , ഇനി അവിടെ കയറി ഒരു മുസ്ലിം ആകാംഷയോടെ അള്ളാ , അള്ളാ എന്ന് ഉറക്കെ പറയാറില്ല, പക്ഷെ അത് കണ്ടു.,ബുദ്ധമത മോൺസ്ട്രയിൽ കയറിയത് തെറ്റ് ആണ് എന്ന് വരെ പറയുന്നു ഒരു വിഭാഗം അങ്ങനെയെങ്കിൽ അത് എങ്ങനെ ശരിയാകും .സുജാദ് ചെയ്യണം/ ചെയ്യരുത് ശിർക്ക് ചെയ്യണം ചെയ്യരുത് എന്ന് പറഞ്ഞുള്ള തർക്കം ആണ് ഇത്രയും എഴുതിയത് മത ചിന്തകൾ മാഹീന്റെ വിഡിയോയിൽ താഴെ കമന്റ് ആയി കണ്ടത് കൊണ്ട് മാത്രം , തുടർന്നുള്ള മാഹീന്റെ യാത്രക്കും പ്രവർത്തനങ്ങൾക്കും എല്ലാ ഭാവുകങ്ങളും നന്മയും നേരുന്നു.
ബുദ്ധമതം ലോകത്തെ ഏറ്റവും പരാജയപ്പെട്ട മതങ്ങളിൽ ഒന്നാണ്. ബുദ്ധമതം യഥാർത്ഥത്തിൽ യുക്തിവാദത്തിൽ അധിഷ്ഠിതമാണ്. പക്ഷെ അനുയായികൾ ബുദ്ധനടക്കം എല്ലാവരെയും ദൈവങ്ങളാക്കി പ്രതിമകൾ നിർമിച്ച് ആരാധിക്കാൻ തുടങ്ങി....😂
Ath sathyum ann budhan deyva vidhwasi alla pakshe addehathe Ellavarum deyvum akki but budha madhathinte main peace Ann ath Ann athin ettavum nalla karyum
നിങ്ങൾ പറഞ്ഞത് ശെരിയാണ്..... അതുപോലെ ഖുറൈശി ബഹുദൈവവിശ്വാസിയായിരുന്ന മുഹമ്മദ് ബഹുദ്ദവങ്ങളിൽ ഒരാളെ ഏക ദൈവമാക്കി... അല്ലാഹുവാക്കി...യഹൂദരുടെ വേദ ഗ്രന്ഥം അടിച്ചുമാറ്റി ഖുർആനും ഇസ്‌ലാം മതവും ഉണ്ടാക്കി.... 😂😂😂 മുഹമ്മതിനു പോലും അറിയില്ല ഏതാണ് ദൈവം എന്ന്.... ഖുറൈശികളോട് പറയും നിങ്ങളുടെ രക്ഷിതാവാണ് എന്റെയും രക്ഷിതാവ്, യഹൂദരോട് പറയും നിങ്ങളുടെ രക്ഷിതാവാണ് എന്റെ രക്ഷിതാവെന്നു... മുഹമ്മദ് ചെരുപ്പം മുതൽ ആരാധിച്ചിരുന്ന ദൈവത്തിന് അൽ ലാഹുവിനു മൂന്ന് പെണ്മക്കൾ ഒണ്ട്, അൽ ഉസ്സാ, അൽ മനാത്ത, അൽ ലാത്ത,😂😂😂തട്ടിക്കൂട്ട് മതം 😂😂
താൻ പറഞ്ഞ സുജൂദ് ആവണമെങ്കിൽ അതിന് ഒരുപാട് നിബന്ധനകൾ ഉണ്ട് അവനതൊന്നും ബാധിച്ചിട്ടില്ല പിന്നെ എന്തിനാണ് വെറുതെ ചുമ്മാ കേറി ചൊറിയാൻ നിൽക്കുന്നത് അവനവന്റെ വിശ്വാസം അവന്റെ ഉള്ളിലുണ്ട് അത് കാണുന്നവർക്ക് മനസ്സിലാകും
@@സത്യാന്വേഷി-s താൻ മാനസികരോഗി സെബാസ്റ്റ്യൻ പുന്നക്കലിന്റെ ശിഷ്യൻ ആണെന്ന് മനസ്സിലായി al lah അല്ല പൊട്ടാ അൽ ഇലാഹ് എന്ന് അറബി വാക്കിന്റെ അർത്ഥം ആരാധികപ്പെടേണ്ടത് ആരോ അവനെയാണ് ഇലാഹ് എന്ന് പറയുന്നത് വിമർശിക്കാൻ മാത്രമാണെങ്കിൽ താൻ ഇതുപോലെ അങ്ങ് ജീവിച്ചു ചത്തു മണ്ണടിഞ്ഞു കൊള്ളുക അതല്ല സത്യം മനസ്സിലാക്കി ലോകത്തിന്റെ മുഴുവൻ സൃഷ്ടാവായ ഒറ്റ ഒരു ശക്തിയെ ഉള്ളൂ അതാണ് ഇലാഹ് അഥവാ ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ എന്നർത്ഥം അതിന് അറബി വാക്യത്തിൽ അല്ലാഹു എന്ന് പറയും അല്ലാഹു എന്ന വാക്കിന്റെ അറബി വാക്കിന്റെ അർത്ഥം ആണ് ദൈവം അഥവാ ഈശ്വരൻ അഥവാ ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ എന്നൊക്കെയാണ് അല്ലാതെ അള്ളാഹു എന്ന ഒരു പേരല്ല അവിടെ പ്രാമുഖ്യം ഉള്ളത്
എന്താണ് ബ്രോ കണ്ണിൽ കണ്ട പ്രതിമയുടെ മുമ്പിൽ പോയ് കുനിയുന്നത് ... ബ്രോ മുസ്ലിം ആണെകിൽ അങ്ങനെ ചെയ്യരുത് ............അല്ലഹുവിനു മാത്രം സുജൂദ് ചെയ്യുക ... വെറുതെ വീഡിയോക് റീച് കിട്ടാൻ വേണ്ടി തെമ്മാടിത്തരം കാണിക്കരുത് ..
Kidnapping ne പറ്റി ചോദിച്ചപ്പോൾ അവർ അറിയാതെയാണ് വീഡിയോ എടുത്തത് അത് കാണുന്ന ഏതൊരാൾക്കും മനസ്സിലാവും നീ അവരുടെ നഗ്നത മാത്രം നോക്കി നിന്നത് കൊണ്ടാണ് നിന്റെ മനസ്സിൽ അങ്ങനെ തോന്നിയത്
നമ്മുടെ വിശ്വാസം അല്ലാഹുവിൽ അല്ലാതെ അടിയറവ് വെക്കണ്ടതുണ്ടോ മാഹിൻ... സുജൂദ് റബ്ബിനോട് മാത്രമാണ്....അതല്ലാത്ത ഒന്നിന്റെ മുമ്പിലും തല കുനിക്കേണ്ടതില്ല... അവർക്ക് അവരുടെ ദൈവം...നമുക്ക് നമ്മുടെ ദൈവം... തൗബ ചെയ്യുക.... NB: ഞാൻ വർഗീയത പറഞ്ഞതല്ല... മാഹീൻ ഒരു ഇസ്ലാം വിശ്വാസിയാണ് എന്നിരിക്കെ വിശ്വാസ വിരുദ്ധമായത് പറഞ്ഞു കൊടുത്തു എന്ന് മാത്രം..😍
വെരി ഗുഡ്
മാഹിൻ വളരെ ശ്രദ്ധിച്ച് മുന്നേറുക
വീഡിയോ നന്നാകുന്നുണ്ട്
ഈ കാഴ്ചകളെല്ലാം ഞങ്ങളെയൊക്കെ എത്തിച്ചനിനക്കു നന്ദി❤❤❤
😮😮😮😮ന്റെ മോനെ അന്നെ സമ്മയിച്. അന്റെ ധൈര്യം 🎉🎉🎉അത് സൂപ്പറാണ് ❤❤❤
പേടിച്ചു, ഞാൻ ഉപേക്ഷിച്ചു എന്ന് പറഞ്ഞതോ 😄
@@thinker827ath vare poyille. Ninakk pokkan kaziyumo😒🤫
@@hashi1841അവൻ തൂറും, അവൻ ഉടായിപ്പാടെ
@@hashi1841 അവിടെ വരെ പോകാൻ എന്താടാ വിഷയം.ഒരു രാജ്യത്തിലെ സ്ഥലം. റോഡും, ബിൽഡിംഗ് ഉള്ള തുറന്ന പ്രദേശം. സഞ്ചാര സ്വാതന്ത്ര്യമുള്ള സ്ഥലം. ഇതിലൂടെ പോകാൻ എന്താ പ്രശ്നം.
നിങ്ങൾ സിബിഎസ്സികൾക്ക് ഇതൊക്കെ വലിയ സംഭവമായി തോന്നിയേക്കാം
@@hashi1841Avan veettile irunne comment idum😂
God bless you mahin bro
അല്ലാഹു അനുഗ്രഹിക്കട്ടെ താങ്കളെ യാത്രയില് .
ഞങ്ങൾ നമ്മൾ പോലും അറിയാതെ അധോലോകം ആയി മാറിയിരിക്കുന്നു എക്ക.
അല്ല ദാഷ എവടെ ഇനിഎങ്ങാനും 😂 എന്റെ ദാഷായണി 😅 പോയി 😢
പഹയാ വല്ലാത്ത ധൈര്യം തന്നെ നിനക്ക്, 👍👍👍അടിപൊളി 👍👍👍
Maheen take care ❤❤
Be safe both of you guys 🤲
മാഹീൻ മോനെ സൂക്ഷിക്കണേ,
Good one Mahin superb
Bruh you performed sajdah to Buddha!! May allah guide you and us.
ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്. ബർമ ബോർഡറുകളിൽ opium/drugs മാഫിയകളും ഉണ്ട്.
👍🙋♥️👌...... Eid Mubarak.
Take care❤️
നല്ല മര്യാദയുള്ള ആൾക്കാർ. ഞാൻ ചൈനയിൽ യാത്ര ചെയ്തപ്പോൾ എത്രയോ പേർ എന്നെ സഹായിച്ചു നമുക്കൊക്കെ സ്വന്തം കാര്യം സിന്ദാബാദ്
16:38...ecca's reaction 😂😂😂
ഇത്രയും വിവരിച്ച അ കുട്ടിയുടെ ഭാവി ജീവിതം 😢😢😢
Malayalikal iniyum ee channel kande pidichitilla pinna angana kanana
Superb😍
You are best❤
ഹലോ ബ്രോ സുഖം തന്നെ
aa lift thanna girl food kayikkunna time samsarikkumbol mouth pothipidich samsarikkunna kando❤😊
I wish i wanna travel with you 🙂💗
Yourself take care
Keep going bro ❤😍
Allahuvine aradicha oro aalkum,eth sandarbathilum,allahuvine vilikku,❤allathe avande nirmitiye alla🙁
Ninte allavu
Maahi njan first
Mahin super ❤❤❤ adipoli Ekka
ഷർട്ട് 👍👍
മോനെ നീ എന്ത് ചെയ്താലും പുറത്ത് കാണിക്കുന്നതല്ല നിന്റെ ഉള്ളിൽ എന്താണെന്നാണ് ദൈവം നോക്കുക അതുകൊണ്ട് നീ പേടിക്കേണ്ട പലരും പലതും കമന്റ് ചെയ്യുന്നുണ്ട് നീ മുന്നോട്ട് തന്നെ പൊക്കോ
💯
ആ thai woman നോട് നന്ദി പറയുക.. എത്ര സ്നേഹത്തോടെ ആണ് ഒരു അപരിചിതരോട് പെരുമാറുന്നത്..
നീ choopperada🤩
Save safeer tutu and shuhaib
Maheen. Ekkas❤👍👌💕💕💕
Bro be safe💎
Eca fan❤
I am the first liker
Super 💖♥️💝
Comment 1🎉🎉🎉
First like 😂
First njnn
Fast😅😊
❤
Where is dhasha pls reply maheeeen
First comment 😂
Ya മോനെ നിന്നോട് oru കാര്യം പറയാനുണ്ട്
❤✨️
🇵🇸🇮🇳✅
❤️🙌🏻
😘😘
Maheeeeee3eeeeeeeeeeeeeeen
കൂടെ ഒരു പെണ്ണിനേയും കൊണ്ട് ഇത്രയും റിസ്ക്കുള്ള കാര്യങ്ങൾ ചെയ്യരുത്....
ഇവൻ risk എടുക്കുന്നത്, എക്ക കൂടെയുള്ളത്കൊണ്ടാണ്.
നിന്റെ തീറ്റി കണ്ടാൽ ആർത്തി /ഗ്രഹണി പിടിച്ച ആൾക്കാരുടെ മാതിരിയാണ്.
@@athiparampilyohannanrajan210 അല്ല ബ്രോ.... ഇതൊരു ട്രാവലിങ് ചാനൽ ആയത് കൊണ്ടും ലോകം മുഴുവൻ എല്ലാവരും കാണുന്നതുമല്ലേ..... ആ പെണ്ണിന് എന്തേലും പ്രശ്നങ്ങൾ ഉണ്ടായേക്കാം....
Avaalkk avanekkaal eratti risk edukkan ariyam avanekal country aval karangitund
ആർക്കു രണ്ടു പേർക്കും ഇല്ലാത്ത risk തൽക്കാലം ഇയാള് എടുക്കേണ്ട
Skip adichu maduthu e episode
💪💪👍👍💐💐🌷🌷
😮😮😮
21:36
💐😍🔥🔥🔥😍😍💐😍🔥🔥🔥💐💐🔥🔥💚💚😍
🤍🔥
👍🏻👍🏻👍🏻🤲🏻🤲🏻🥰
Enthuvaa ith
ഭക്ഷണം ഒരിക്കലും ഊതി കഴിക്കരുത് bro😮😮😮. അടിപ്പൊളി വീഡിയോ❤🎉🎉🎉❤. മഹീൻ അവിടെ പോകുകയില്ലന്നു എന്നും സിറ്റുവേഷൻ കാണിക്കുപ്പോഴെ അറിയാം.എങ്ങനെയെങ്കിലും ചെലവിനുള്ള പൈസാ കിട്ടട്ടേ😊😊😊
😆😆😆😆
🎉🎉🎉🎉🎉🎉
ആ ഇരിപ്പു കണ്ടാൽ മനസ്സിലാകും സാറ് പൂരി തിന്നുകയാണെന്ന്
Eca ye vittkalayalle eca poyal episodes borr aaaan maheeeeeeeen
പട്ടായ കണ്ടു മടുത്തതാണ്
വേണ്ടാ വേണ്ടാ വയറ് നിറഞു എന്ന് പറഞ്ഞിട്ടും വാങ്ങി തരുന്നത് അപ്പാടെ തട്ടുന്നുണ്ടല്ലൊ മാഹി
മഹീൻ നീ ഇന്ന് ഒരു അബദ്ധം കാണിച്ചു
Endan parayu ariyanan
ബുദ്ധ പ്രതിമയെ നമസ്കരിച്ചു
Madham ninnu jeevikkunnavar vannallo kuttam parayan 😅😅
@@shiraz786😂😂😂😂😢
ഇന്നും ഞാൻ പറയുന്നു മാഹിൻ നിലപാട് ഇല്ല പറയുന്നത് വേറെ പ്രവർത്തിക്കുന്നത് വേറെ ❤️ എന്തുകൊണ്ടാണ് ഞാനിത് പറയുന്നത് എന്ന് നിങ്ങൾക് മലസിലാവില്ല but മാഹിൻ മനസിലാവും, ❤️പക്ഷെ മാഹിൻ നല്ലൊരു യാത്രകാരനും നല്ല ഒരു vlogger കൂടിയാണ് ❤️
ഇതൊക്കെ പറഞ്ഞ ആ കപ്പ്പിൾസിനു പ്രോബ്ലം ആവില്ലേ 😮
Crct
നെഗറ്റീവ് കാപ്ഷൻ ഇടാതെ തന്നെ വ്യൂ കൂട്ടാൻ കഴിയില്ലേ. ??
I know this scam very dainger
20:35 eda potta agane onnum cheyyale
Nee enthina veruthe vedatha pannike nikunnathe bro....ore valli vagivekkunathe
മാഹീൻ ഒരു യാത്ര വിവരണം നൽകിയപ്പോൾ, യാത്ര ചെയുന്ന സ്ഥലങ്ങളിൽ ഒരു ബുദ്ധ മത ടെംപിൾ കാണിക്കുകയും അവിടെ വച്ചിട്ടുള്ള ബുദ്ധ പ്രതിമകളെ അവിടെ ആളുകൾ ചെയുന്ന രീതിയിൽ ഒന്ന് തല കുനിച്ചു അതിനു ആണ് സമാധാനത്തിലെ ആളുകൾ കുരച്ചു കമന്റ് ഇടുന്നതു ,മാഹീൻ ആണെങ്കിൽ അതിലും വലിയ പൊട്ടൻ അവരുടെ നേര്ച്ച പെട്ടിയിലെ പണം എടുത്തു ഫോട്ടോ കു പോസ് ചെയ്തു അതിലേക്കു ഇട്ടു, എവിടെ ചെന്നാലും അവിടത്തെ മര്യാദകളും, ബഹുമാനവും ഉണ്ടാകണം അത് ചെയ്യാൻ പറ്റില്ലെങ്കിൽ അവിടെ പോകരുത്.മാഹീൻ വേഗം അവിടന്ന് സ്ഥലം വിടുന്നത് ആണ് നല്ലതു.
എന്തിനാണ് ബ്രോ ഇവിടെയും കുത്തി തിരിപ്പ്
നിൻ്റെ ഈ പുഴുത്ത മനസ്സ് കൊണ്ടു നടന്നാൽ നീ അവസാനം പുഴുത്ത് നാറി ചാകേണ്ടി വരും നിൻ്റെ അഹന്തയും ആരോഗ്യവും നശിക്കാൻ അധിക സമയം വേണ്ട. ഒരു വണ്ടി ഇടിച്ചു നിൻ്റെ കൈ കാൽ നഷ്ടപെട്ടാൽ തീർന്നു
@@arafafu1235 പ്രിയ സഹോദര താഴെയുള്ള കമെന്റുകൾ വായിക്കൂ ,അത് കണ്ടതു കൊണ്ടാണ് അങ്ങനെ എഴുതിയത് ,മാഹീൻ ഒരു യാത്ര ചെയുമ്പോൾ ഒരു ബുദ്ധമത മോൺസ്ട്രയിൽ കയറിയപ്പോൾ ഒരു പ്രത്യക വിഭാഗത്തിന്റെ മതപരമായ അച്ചടക്ക കമെന്റുകൾ കണ്ടു,
.ഒരുവൻ പറയുന്നു ആറാം നൂറ്റാണ്ടിലെ പരാജയപ്പെട്ട മതം ആണ് എന് ബുദ്ധമതം എത്ര വലിയ അറിവില്ലായ്മ ആണ് അത് അപ്പറഞ്ഞതു, എത്രയോ മോൺസ്റ്ററികളും, വിശ്വാസികളും ഇപ്പോഴും ബുദ്ധ മതത്തിൽ ഉണ്ട്
മറ്റുള്ളവർ പറയുന്നു അവിടെ പോയാൽ തല കുനിക്കരുത് അത് മതത്തിനു എതിരാണ് , എന്നിങ്ങനെ നിറയെ കമെന്റുകൾ പിന്നെതിനു അവിടെ പോകണം , എന്നിട്ടു മാഹീൻ അവിടെ ഭണ്ഡാരത്തിൽ നിന്നും പണം എടുത്തു ഷോ കാട്ടി അതിലേക്ക് തിരിച്ചും ഇടുന്നു. അത് തെറ്റ് ആണ് അങ്ങനെ ചെയ്യരുത്.നാം മറ്റു മതസ്ഥരുടെ ആരാധനാ അലയങ്ങളിൽ പോകുമ്പോൾ അവിടത്തെ മര്യാദകൾ പാലിക്കണം ,ഒരു ക്രിസ്ത്യൻ ഒരു അമ്പലം സന്ദർശിക്കുമ്പോൾ അതിന്റെ ഉള്ളിൽ കയറി ഗോഷ്ടികൾ കാണിക്കുകയും ജീസസ് ഈസ് ഗ്രേറ്റ് എന്ന് പറയാറില്ല ,എന്തെങ്കിലും പ്രാർത്ഥിക്കണം എന്നുണ്ടെങ്കിൽ കണ്ണുകൾ അടച്ചു സ്വന്തം പ്രാർത്ഥനകൾ നിശ്ശബദ്ധമായി ചൊല്ലാം , ഇനി അവിടെ കയറി ഒരു മുസ്ലിം ആകാംഷയോടെ അള്ളാ , അള്ളാ എന്ന് ഉറക്കെ പറയാറില്ല, പക്ഷെ അത് കണ്ടു.,ബുദ്ധമത മോൺസ്ട്രയിൽ കയറിയത് തെറ്റ് ആണ് എന്ന് വരെ പറയുന്നു ഒരു വിഭാഗം അങ്ങനെയെങ്കിൽ അത് എങ്ങനെ ശരിയാകും .സുജാദ് ചെയ്യണം/ ചെയ്യരുത് ശിർക്ക് ചെയ്യണം ചെയ്യരുത് എന്ന് പറഞ്ഞുള്ള തർക്കം ആണ് ഇത്രയും എഴുതിയത് മത ചിന്തകൾ മാഹീന്റെ വിഡിയോയിൽ താഴെ കമന്റ് ആയി കണ്ടത് കൊണ്ട് മാത്രം , തുടർന്നുള്ള മാഹീന്റെ യാത്രക്കും പ്രവർത്തനങ്ങൾക്കും എല്ലാ ഭാവുകങ്ങളും നന്മയും നേരുന്നു.
Poyi theetam thinnode myra
Maheene jeevan vechula kalik nokanda shajiyeyaa😂
Shirk😮
എന്താണ് ശിർക്?
അതിന്റ നിർവചനം എന്താണ്?
18:22 clear shirk
In islam sujood should olny for Allha
@@traveltourmedia4599ne ara ninakk islam endanenn ariyo , exactly mahin chaithad shirk ann , no doubt
നീ ശിർഖ് ചെയ്തു
എന്താണ് ശിർക്? അതിന്റ നിർവചനം എന്താണ്?
@@traveltourmedia4599ദൈവത്തിന്റെ സൃഷ്ടികളെ ആരാധിക്കുക
എല്ലാരും നിന്നെ ശ്രദ്ധിക്കുന്നു, ഓട്രാ 😂😂
ബുദ്ധമതം ലോകത്തെ ഏറ്റവും പരാജയപ്പെട്ട മതങ്ങളിൽ ഒന്നാണ്. ബുദ്ധമതം യഥാർത്ഥത്തിൽ യുക്തിവാദത്തിൽ അധിഷ്ഠിതമാണ്. പക്ഷെ അനുയായികൾ ബുദ്ധനടക്കം എല്ലാവരെയും ദൈവങ്ങളാക്കി പ്രതിമകൾ നിർമിച്ച് ആരാധിക്കാൻ തുടങ്ങി....😂
🫡
Ath sathyum ann budhan deyva vidhwasi alla pakshe addehathe Ellavarum deyvum akki but budha madhathinte main peace Ann ath Ann athin ettavum nalla karyum
നിങ്ങൾ പറഞ്ഞത് ശെരിയാണ്.....
അതുപോലെ ഖുറൈശി ബഹുദൈവവിശ്വാസിയായിരുന്ന മുഹമ്മദ് ബഹുദ്ദവങ്ങളിൽ ഒരാളെ ഏക ദൈവമാക്കി... അല്ലാഹുവാക്കി...യഹൂദരുടെ വേദ ഗ്രന്ഥം അടിച്ചുമാറ്റി ഖുർആനും ഇസ്‌ലാം മതവും ഉണ്ടാക്കി.... 😂😂😂
മുഹമ്മതിനു പോലും അറിയില്ല ഏതാണ് ദൈവം എന്ന്.... ഖുറൈശികളോട് പറയും നിങ്ങളുടെ രക്ഷിതാവാണ് എന്റെയും രക്ഷിതാവ്, യഹൂദരോട് പറയും നിങ്ങളുടെ രക്ഷിതാവാണ് എന്റെ രക്ഷിതാവെന്നു... മുഹമ്മദ് ചെരുപ്പം മുതൽ ആരാധിച്ചിരുന്ന ദൈവത്തിന് അൽ ലാഹുവിനു മൂന്ന് പെണ്മക്കൾ ഒണ്ട്, അൽ ഉസ്സാ, അൽ മനാത്ത, അൽ ലാത്ത,😂😂😂തട്ടിക്കൂട്ട് മതം 😂😂
6 aam നൂറ്റാണ്ടിൻ്റെ വിവര ദോഷത്തേക്കാൽ നല്ലത്,എതാർത്ത് സമാതാന മതം അല്ലാതെ ബോംബ് വൈക്കുന്നവർ അല്ല😢
@@sanalthampi1610ബുദ്ധൻ വിഗ്രഹാരധാന എതിർത്തിരുന്നു... പിന്നെ ബുദ്ധ മതം തകർത്തത് സനാധന ധർമ മതവും.. അവരുടെ അമ്പലങ്ങൾ പിടിച്ചടക്കി
എന്താണ് ആ സ്ത്രീ തടവറയെ കുറിച്ച് പറഞ്ഞത് അത് നീ പറഞ്ഞില്ല
Sujood vendaayirunni
ചലനം
ഇത്രയും റിസ്ക് എടുക്കണൊ?
Drama episodes vontinueeeeeee
Dont lie mayeeeeeeen
Addicted
18:34 bro your betraying your own religion
U did wrong thing bro😢
മറ്റു ദൈവങ്ങളെ കുറ്റം പറയണ്ട but അവരെ സഹായം തേടലോ പ്രാർത്ഥിക്കലോ മുസ്ലിം മത നിയമങ്ങൾക്ക് എതിരാണ്. Must say shahada
7:18 nalla thoda😂
Go to pattaya😂
മഹീൻ സുജൂദ് ആർക്കാണ് ചെയ്യേണ്ടത്
മമ്മൂക്ക എന്തെല്ലാം അഭിനയിക്കുന്നുണ്ട് അതുപോലെ അഭിനയം ആണെന്ന് വിചാരിച്ചാൽ മതി എന്തിനും ഏതിനും കുറ്റം പറയരുത് ജീവിതം തന്നെ ഒരു അഭിനയമാണ്
താൻ പറഞ്ഞ സുജൂദ് ആവണമെങ്കിൽ അതിന് ഒരുപാട് നിബന്ധനകൾ ഉണ്ട് അവനതൊന്നും ബാധിച്ചിട്ടില്ല പിന്നെ എന്തിനാണ് വെറുതെ ചുമ്മാ കേറി ചൊറിയാൻ നിൽക്കുന്നത് അവനവന്റെ വിശ്വാസം അവന്റെ ഉള്ളിലുണ്ട് അത് കാണുന്നവർക്ക് മനസ്സിലാകും
നിന്റെ തന്തക്ക്
ഖുറൈശി മുഹമ്മദ് ചെറുപ്പം മുതൽ ആരാധിച്ചിരുന്ന..... അൽ ലാത്ത, അൽ മനാത്ത, അൽ ഉസ്സയുടെയും പിതാവായിരുന്ന അൽ ലാഹ് എന്ന ചന്ദ്ര ദേവന് സുജൂദ് ചെയ്യണം 😂😂😂
@@സത്യാന്വേഷി-s താൻ മാനസികരോഗി സെബാസ്റ്റ്യൻ പുന്നക്കലിന്റെ ശിഷ്യൻ ആണെന്ന് മനസ്സിലായി al lah അല്ല പൊട്ടാ അൽ ഇലാഹ് എന്ന് അറബി വാക്കിന്റെ അർത്ഥം ആരാധികപ്പെടേണ്ടത് ആരോ അവനെയാണ് ഇലാഹ് എന്ന് പറയുന്നത് വിമർശിക്കാൻ മാത്രമാണെങ്കിൽ താൻ ഇതുപോലെ അങ്ങ് ജീവിച്ചു ചത്തു മണ്ണടിഞ്ഞു കൊള്ളുക അതല്ല സത്യം മനസ്സിലാക്കി ലോകത്തിന്റെ മുഴുവൻ സൃഷ്ടാവായ ഒറ്റ ഒരു ശക്തിയെ ഉള്ളൂ അതാണ് ഇലാഹ് അഥവാ ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ എന്നർത്ഥം അതിന് അറബി വാക്യത്തിൽ അല്ലാഹു എന്ന് പറയും അല്ലാഹു എന്ന വാക്കിന്റെ അറബി വാക്കിന്റെ അർത്ഥം ആണ് ദൈവം അഥവാ ഈശ്വരൻ അഥവാ ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ എന്നൊക്കെയാണ് അല്ലാതെ അള്ളാഹു എന്ന ഒരു പേരല്ല അവിടെ പ്രാമുഖ്യം ഉള്ളത്
Aval parayumbo face eduk vro🤮
എന്താണ് ബ്രോ കണ്ണിൽ കണ്ട പ്രതിമയുടെ മുമ്പിൽ പോയ് കുനിയുന്നത് ... ബ്രോ മുസ്ലിം ആണെകിൽ അങ്ങനെ ചെയ്യരുത് ............അല്ലഹുവിനു മാത്രം സുജൂദ് ചെയ്യുക ... വെറുതെ വീഡിയോക് റീച് കിട്ടാൻ വേണ്ടി തെമ്മാടിത്തരം കാണിക്കരുത് ..
He is a traveller.... moreover it's his choice to decide what he should do or not ...not others
നിങ്ങൾ എന്തിന് കാണാൻ നിൽക്കുന്നു എന്തിനും മതം കുത്തിക്കേറ്റാതെ
എല്ലാ സുജൂദും ആരാധനയാണോ? ഇസ്ലാമിനെ പറ്റി നിനക്ക് ഇനിയും പഠിക്കാനുണ്ട്.
അങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നേൽ നിൻ്റെ മതം ഒരാളിൽ ഒതുങ്ങിയേനെ 🫵
അങ്ങനെ ആണെങ്കിൽ ഇന്ത്യ എന്ന രാജ്യത്ത് ജീവിക്കാൻ നിനക്ക് അനുവാദമില്ല മൈരേ
ഇന്ത്യ ഹിന്ദുവിന്റെ രാജ്യമാണ്
ഒരാളുടെ കാറിൽ കയറിയിട്ട് അവരുടെ നഗ്നത കാണിച്ചിട്ട് വേണം നിനക്ക് പണം ഉണ്ടാക്കാൻ
Kidnapping ne പറ്റി ചോദിച്ചപ്പോൾ അവർ അറിയാതെയാണ് വീഡിയോ എടുത്തത് അത് കാണുന്ന ഏതൊരാൾക്കും മനസ്സിലാവും നീ അവരുടെ നഗ്നത മാത്രം നോക്കി നിന്നത് കൊണ്ടാണ് നിന്റെ മനസ്സിൽ അങ്ങനെ തോന്നിയത്
അതവരുടെ ഡ്രസ്സ് അങ്ങനത്തെയാണ്. അല്ലാതെ തുണി ഉടുക്കത്തെ നടക്കുന്നതല്ല 😊
Nokkunna ninte manassinanu vaikritham
അങ്ങനെ ഉദ്ദേശംഉണ്ടെങ്കിൽ ഇവന് ഇതിന്റെ പിക് തന്നെ തംബ് ഇമേജ് ആക്കി ഇട്ടാൽ പോരെ
Now your not interesting
ബിമ്പത്തിന്റെ മുമ്പിൽ സുജൂദ് ചെയ്യുകയോ ??
മഹീനെ അത് തെറ്റാണെന്ന് നിനക്ക് അറിയില്ലേ
മോനെ മാഹിനെ സ്നേഹബുദ്ധിയാൽ ഒരു കാര്യം നിന്നെ ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു.
ലോക രക്ഷിതാവായ ഏകനായ ഇലാഹിനെ മാത്രമേ വണങ്ങാൻ പാടുള്ളൂ
എന്താണ് പ്രശ്നം?
പോടാ
നീ എത്ര ശബ്ദം മാറ്റി സംസാരിച്ചാലും, ജോർജ് കുളങ്ങരയുടെ 100 മൈൽ അടുത്ത് എത്താൻ പറ്റില്ല. 'നാൻ' എന്ന് എന്തിനാ പറയുന്നത്? ഞാൻ എന്ന് പറഞ്ഞു കൂടെ,കോയ?
Ennu oru chanakam
sangi nainte mone nii kananda 💩💩💩
നമ്മുടെ വിശ്വാസം അല്ലാഹുവിൽ അല്ലാതെ അടിയറവ് വെക്കണ്ടതുണ്ടോ മാഹിൻ...
സുജൂദ് റബ്ബിനോട് മാത്രമാണ്....അതല്ലാത്ത ഒന്നിന്റെ മുമ്പിലും തല കുനിക്കേണ്ടതില്ല...
അവർക്ക് അവരുടെ ദൈവം...നമുക്ക് നമ്മുടെ ദൈവം...
തൗബ ചെയ്യുക....
NB: ഞാൻ വർഗീയത പറഞ്ഞതല്ല...
മാഹീൻ ഒരു ഇസ്ലാം വിശ്വാസിയാണ്
എന്നിരിക്കെ വിശ്വാസ വിരുദ്ധമായത് പറഞ്ഞു കൊടുത്തു എന്ന് മാത്രം..😍
🤣🤣🤣🤣🤣🤣🤣🤣
ദുരന്തം😅
nthuvadey eth 😂🤦🏽♂️
vargeeyatha paranjath allan former comments nokkyapo manassilayi
@@kiddooo11 എന്റെ ഉദ്ദേശ ശുദ്ദി താങ്കൾ അറിയണമെന്ന് എനിക്ക് നിർബന്ധമില്ല...
മനസിലാക്കേണ്ടവർ മനസിലാകട്ടെ...
അത്രയേ ഉള്ളു...
മലയാളം ശരിയായി സംസാരിക്കാൻ പഠിക്കുക, നാൻ അല്ല, ഞാൻ ആണ് ശരി
Ninte ammede poor naku myr
ആഗദത്തിൽ എന്ന് പറഞ്ഞാൽ എന്താണ്? ആഘാതം ആണ് ശരി
😡😡👎👎