ഒരിക്കലും സാധിച്ചുകിട്ടില്ലെന്ന്‌ ചിന്തിച്ച കാര്യം സാധിച്ചുകിട്ടാൻ പോകുന്നു! FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad.

ความคิดเห็น • 2.5K

  • @amruthasajeesh40
    @amruthasajeesh40 ปีที่แล้ว +20

    എന്റെ കുഞ്ഞിന് പരീക്ഷ വിജയംനൽകണമേ,എനിക്കൊരു ജോലി ഈ മാസം തന്നെ നൽകാൻ കൃപയുണ്ടാകണമേ, സാമ്പത്തിക ബുദ്ധിമുട്ടുകളും മാറാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 ปีที่แล้ว +27

    ഈശോയെ മോന് നല്ലൊരു കമ്പനിയിൽ ജോലി നൽകി അനുഗ്രഹിക്കണമെ❤❤❤❤❤

    • @BijiShaji-kx1pu
      @BijiShaji-kx1pu หลายเดือนก่อน

      എന്റെ മോനും കാത്തിരിക്കുന്നു 🙏🙏

  • @ushajoys3714
    @ushajoys3714 ปีที่แล้ว +6

    എൻ്റെ അമ്മു ഒരു നല്ല വിവാഹ ജീവിതം തുടങ്ങാൻ അനുഗ്രഹിക്കണമേ, bless my children.

  • @annammamathew4113
    @annammamathew4113 ปีที่แล้ว +23

    എന്റെ ഇശോയെ എന്റെ മോന്റെ ദുശീലങല് മാറി ദൈവിക സാമാധാനം കൊടുക്കണെ

    • @PauloseTv-g6j
      @PauloseTv-g6j 3 หลายเดือนก่อน +1

      ,
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @PauloseTv-g6j
      @PauloseTv-g6j 3 หลายเดือนก่อน

      ❤❤❤❤❤❤❤❤

  • @r-p-g3222
    @r-p-g3222 ปีที่แล้ว +7

    എൻ്റെ യേശുവേ മക്കളേ കാക്കണേ ജോലി രോഗം ഇവയെ തോടെനമ്മെ ആമേൻ ആരാധന നന്ദി

  • @lissythomas7824
    @lissythomas7824 ปีที่แล้ว +9

    യേശുവ് എന്റെ വീടും സ്ഥലം വില്കുവാനുള്ള തടസ്സം മാറ്റി തരണമേ അപേഷിക്കുന്നു യാചിക്കുന്നു

  • @sheejakurian6772
    @sheejakurian6772 ปีที่แล้ว +23

    ഈശോയെ എന്റെ ആങ്ങളയുടെ വിവാഹം തടസം മാറി എത്രയും പെട്ടന്ന് ദൈവ വിശ്വാസവും ദൈവഭായവും ഉള്ള ഒരു മകളെ നൽകി അനുഗ്രഹിക്കണേ. എനിക്ക് ആഴമുള്ള വിശ്വാസം തരണേ ഈശോയെ. എനിക്ക് കിട്ടാനുള്ള പൈസയുടെ തടസം മാറ്റി എത്രയും പെട്ടെന്ന് പൈസ തന്ന് അനുഗ്രഹിക്കുന്നതിനെ ഓർത്തു നന്ദി ഈശോയെ..... 🙏🏽🙏🏽🙏🏽q

    • @preethavnair1236
      @preethavnair1236 3 หลายเดือนก่อน +2

      മകന് അനു८ഗഹിക്കണമേ ❤❤❤❤❤❤ ആമേൻ❤❤❤❤ 50:06

    • @geethagangadharan892
      @geethagangadharan892 2 หลายเดือนก่อน

      Yesuve aaradhana mahatham 🙏❤️ 3:26

    • @subhashinis3246
      @subhashinis3246 หลายเดือนก่อน

      യേശുവേ.. ആ മകനെ നീ അനുഗ്രഹിക്കണമേ.. ആമേൻ 🙏❤

    • @riyon1981
      @riyon1981 หลายเดือนก่อน

      Bankil ninnum financial ninnumellam veettil aalu vannu thudangi Denku fever aanu sambathikam onnum ente kaiyil illa.

    • @riyon1981
      @riyon1981 หลายเดือนก่อน

      Njan viswasikunnu philip 4 :19 Ente Daivam thante mahathwathinte sambannathayil ninnum Yeshu kristhu vazhi Enikavasyamullathellam Eniku tharum Amen🙏🙏🙏🙏

  • @merrymerry6544
    @merrymerry6544 ปีที่แล้ว +3

    ഈശോയെ എന്റെ മരുമകന് കിട്ടാനുള്ള കാശ് എത്രയും പെട്ടെന്ന് കിട്ടി അതു കൊണ്ടു അവരുടെ കട ബാധ്യത മാറ്റിത്തരണമെന്ന് ഈശോയുടെ വചനം അയച്ച് സാധിച്ചു അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @Remya-wh3fz
    @Remya-wh3fz ปีที่แล้ว +3

    എന്റെ നിയോഗം സാധിച്ചു തന്ന ഈശോ ക്കു ഒത്തിരി നന്ദി. എന്റെ ചേച്ചിക്ക് oet exam pass akki thannu.ജീവിതപങ്കാളിയുടെ രോഗം മാറ്റി തന്നു. ഈശോ ക്കു ഒത്തിരി നന്ദി

  • @lekhalekhamol1427
    @lekhalekhamol1427 ปีที่แล้ว +6

    കർത്താവേ... 2 ദിവസത്തിനുള്ളിൽ എനിക്ക് 5 ലക്ഷം രൂപയുടെ ആവശ്യം ഉണ്ട് നാഥാ... 🙏🙏🙏 അത്രയും രൂപ കിട്ടാനുള്ള വഴി അവിടുന്ന് കാണിച്ചു തരണമേ....🙏😭😭

  • @aamiammu1169
    @aamiammu1169 ปีที่แล้ว +12

    ഈശോയെ എൻ്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണേ....എൻ്റെ നിയോഗം സാധിച്ച് തരണേ ഈശോയെ എന്നെ സഹായിക്കണേ

  • @mollyjohn6723
    @mollyjohn6723 ปีที่แล้ว +10

    എന്റെ യേശു എന്റെ സകല തെറ്റുകളും എന്നോട് ക്ഷമിച്ചു എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. ആമീൻ യേശുവേ എന്റെ രക്ഷക സ്തോത്രം. ഹല്ലേലുയ.

    • @ritathomas8181
      @ritathomas8181 หลายเดือนก่อน +1

      Yes Amen I believe

  • @laisamt1547
    @laisamt1547 ปีที่แล้ว +5

    എന്റെ ഈശോയെ എന്റെ വീടിന്റെ പണി പൂർത്തിയാക്കി തരണേ. കടങ്ങൾ തീർക്കണമേ

  • @AjiKV-d2h
    @AjiKV-d2h 19 วันที่ผ่านมา +2

    യേശുവേ എന്റെ നിയോഗം എനിക്ക് സാധിച്ചു തരണേ 🙏🙏🙏🙏ആമേൻ

  • @shibipeter4226
    @shibipeter4226 ปีที่แล้ว +7

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ
    ബൈപ്പാസ് സർജറി കഴിഞ്ഞ ആളാണ് ഈ മദ്യാ ത്തിൽ നിന്നും കുട്ടുകെട്ടിൽ നിന്നും കടത്തിൽ നിന്നും എന്നെയും മക്കളെയും രക്ഷിക്കണമേ എന്ന് നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു🙏🙏

  • @marythankachan8190
    @marythankachan8190 3 หลายเดือนก่อน +5

    എന്റെ കൊച്ചുമക്കളുടെ അനുസരകെട് മാറ്റി ദൈവത്തിന്റെ കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @soumyasoumyan916
    @soumyasoumyan916 4 หลายเดือนก่อน +6

    ഈശോ എന്റെ മകളെ പഠിത്തത്തിൽ പ്രോത്സാഹിപ്പിക്കണേ 🙏🙏🙏ഓര്മശക്തി കൊടുക്കണേ 🙏🙏🙏മാത്‍സ് എളുപ്പം ആക്കി പഠിക്കാൻ സഹായിക്കണേ 🙏🙏🙏

  • @josepho.j9862
    @josepho.j9862 11 หลายเดือนก่อน +2

    ഈശോയെ എന്റെ മോൾക്ക്‌ oet examil ഉന്നത വിജയം തരേണമേ 🙏

  • @bijifrancis6351
    @bijifrancis6351 ปีที่แล้ว +10

    ഈശോയെ എന്റെ കുഞ്ഞിന് ഇന്ന് exam ആണ് അവനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ടു നിറയ്ക്കണമേ

  • @jijigeorge5551
    @jijigeorge5551 ปีที่แล้ว +132

    എന്റെ ഈശോയെ പഠനമേഖലയിലെ പ്രയാസങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏ഈശോയെ പരിശുദ്ധ ആത്മവിനാൽ അവരെ നിറക്കണമേ 🙏🙏🙏

    • @rosalenethomaskunnanatt8069
      @rosalenethomaskunnanatt8069 ปีที่แล้ว

      കരുണയായിരിക്കണമേ ഈശോയെ

    • @SolyBiju
      @SolyBiju ปีที่แล้ว +1

      Ente monu gnm padican elluppam akkannamea passed akkannamea padicannulla krepa kittannamea

    • @SolyBiju
      @SolyBiju ปีที่แล้ว +2

      Ente eshoye njangalludea loan elluppam sariakkitharanname

    • @BeenaBinu-pj7zp
      @BeenaBinu-pj7zp ปีที่แล้ว

      @@rosalenethomaskunnanatt8069 Ammen 💗💗💗

    • @tharatvm7028
      @tharatvm7028 ปีที่แล้ว

      ഈശോയെ അനുഗ്രഹിക്കണേ 🙏

  • @philominajose3488
    @philominajose3488 ปีที่แล้ว +14

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാൻ വേണ്ടിയും,.. ഇസ്രായേലിൽപോയി ജോലി ചെയ്യാനും ഉള്ള കൃപ നൽകണമേ.
    ഞങ്ങളുടെ മൂത്ത മകളുടെ നേഴ്സിംഗ് മൂന്നാം വർഷ പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു..
    ഞങ്ങളുടെ ഇളയ മകൾ ജർമ്മൻ ഭാഷയുടെ B1 ൻ്റെ പരീക്ഷ എഴുതാൻ ഒരുങ്ങുന്നു നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ അങ്ങയെ കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തരേണമേ..

  • @mariyarajan9418
    @mariyarajan9418 ปีที่แล้ว +7

    യേശുവേ എൻറെ മക്കളെ എനിക്ക് തിരിച്ചു തരേണമേ എന്ന് അപേക്ഷിക്കുന്നു. ദൈവ വചനത്തിൽ ജീവിക്കുന്നവരായി
    ആക്കിത്തീർക്കണേ. വേണ്ടാത്ത സൗഹൃദം, ബന്ധങ്ങൾ എല്ലാം പാടേ
    ഉപേക്ഷിച്ച് ദൈവകൃപയിൽ നയിക്കണമെന്ന് പ്രാർഥിക്കുന്നു 🙏 ഹാലേലുയ്യ ആമേൻ 🙏

  • @salymathew9050
    @salymathew9050 ปีที่แล้ว +2

    യേശു വെ എന്റെ ഭർത്താവിന്റെ മദ്യപാനം പാറ്റിതരണമെ. ദൈവത്തിലേയ്ക്ക് അടുപിക്കണമെ. എന്റെ മകൾക്ക് നല്ല ഒരു വിവാഹം നടക്കാൽ പാർത്ഥിക്കന്നെ മെ അവളുടെ മനസ്സിന് ൈദര്യം കൊടുത്ത് സന്തോഷം നൽകണമേ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്ക മെ ആമ്മേൽ

  • @SreedeviS-op4bx
    @SreedeviS-op4bx 4 หลายเดือนก่อน +3

    ഈശോയെ ജോലിമേഖലയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ അപ്പാ പിതാവേ ഞാൻ ജോലി യില്ലാതെ ഭാര പ്പെടുന്നു appaaaa

  • @vinuvasu1639
    @vinuvasu1639 9 หลายเดือนก่อน +6

    സർവശക്തനായ ദൈവമെ ഞങ്ങളുടെ ഭവനത്തിലെ ദുഷ്ട ശക്തികളെ പുറത്തു കളയേണമെ എന്റെ ജീവിത പങ്കാളിയുടെ സഹിക്കാൻ പറ്റാത്ത വാക്കകൾ മോന്റെ ചിത്ത കൂട്ടുകെട്ടുകളും മധ്യപാനം ദൈവമെ ഞങ്ങളുടെ ഭവനത്തെയും ഞങ്ങളേയും ഏശു തമ്പുരാന്റെതിരു രക്തം കൊണ്ട് കഴുകി വിശുദ്ധികരിക്കേണമെ അങ്ങ് ഞങ്ങളുടെ ഭവനത്തിൽ വന്ന് വസിക്കേണമെ നാഥാ ഞങ്ങളെ നേർവഴിയിലൂടെ നടത്തേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @BijiShaji-kx1pu
      @BijiShaji-kx1pu หลายเดือนก่อน

      പ്രാർത്ഥന കൈവിടരുത്... വലിയ അത്ഭുതം നടക്കും.. പേരെഴുതി നിയോഗം വെച്ച് പ്രാർത്ഥിക്കു... ഞാൻ കണ്ടതാണ് ദൈവത്തിന്റെ വിടുതൽ 🙏🙏

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +3

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.

  • @AthulPrasad-i4r
    @AthulPrasad-i4r ปีที่แล้ว +9

    ഈശോയെ എൻ്റെ മോൾക്ക്. വിദേശത്ത് ഒരു നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർ തി ക്കണമെ. ആമേൻ

  • @anjalysaji7579
    @anjalysaji7579 11 หลายเดือนก่อน +8

    എന്റെ ദൈവമേ.. അങ്ങയുടെ ആശിർവാദം ഞങ്ങളുടേമേൽ ചൊരിയേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹♥️🤍🤍🤍🤍🤍

  • @sheenamolkurian5597
    @sheenamolkurian5597 ปีที่แล้ว +1

    ഈശോ എന്റെ മോൾക്ക് നല്ല ഒരു ജീവിത പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണമേ

  • @ShinyBarghese-or8gu
    @ShinyBarghese-or8gu ปีที่แล้ว +18

    എന്റെ ഇശോയെ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ എനിക്കു സാധിച്ചു തരണമേ. ഞങ്ങളുടെ സ്ഥലത്തിന്റെ പ്രശ്നം മാറി ഞങ്ങൾക്കു ഒരു ഭവനം തരണമേ.

  • @shijosebastian4311
    @shijosebastian4311 ปีที่แล้ว +17

    നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചപ്പോൾ.. എന്റെ ജോലി എനിക്ക് നഷ്ടപ്പെടാതെ പുതിയ കമ്പനിയുടെ കോൺട്രാക്ടിൽ sign ചെയ്യാൻ സാധിച്ചു.. എന്നെ അനുഗ്രഹിച്ച യേശുവിനും എനിക്ക് വേണ്ടി മാധ്യസ്ഥം വഹിച്ച പരിശുദ്ധ അമ്മയ്ക്കും നന്ദിയും സ്തുതിയും അർപ്പിക്കുന്നു.. പരിശുദ്ധ അമ്മേ.. നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി കർത്താവായ ഈശോ മിശിഹായോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ.. കർത്താവെ എല്ലാ മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ🙏🏻🙏🏻🙏🏻

  • @puthriumanandan3651
    @puthriumanandan3651 ปีที่แล้ว +24

    യേശുവേ എന്റെ നിയോഗങ്ങൾ അങ്ങു സ്വീകരിച്ചു എന്റെ ആവശ്യങ്ങൾ അനുഗ്രഹിച്ചു സാധിച്ചു തരേണമേ....

    • @nijupaul4817
      @nijupaul4817 ปีที่แล้ว +1

      യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു എന്റെ ആവശ്യങ്ങൾ അനുഗ്രഹിച്ചു സാധിച്ചു തരണമേ...... 🙏🙏🙏🙏..... 😭😭😭😭

  • @AncyRaju-kc2jh
    @AncyRaju-kc2jh 4 หลายเดือนก่อน

    ഈശോയെ വർക്ക് എത്രയും പെട്ടെന്ന് കിട്ടിയേക്കണേ കുഞ്ഞുങ്ങൾക്ക് എല്ലാ കാര്യങ്ങളും പെട്ടെന്ന് സാധിച്ചു കൊടുത്തേക്കണേ

  • @idaxavier76
    @idaxavier76 2 หลายเดือนก่อน +6

    ഈശോയെ കടമ്പത്യതകൾ തീർക്കാൻ ഒരു വഴി യും ഇല്ല ല്ലോ എനിക്ക് പേടി ആകുന്നു ഒരു വഴി കാട്ടി തരണേ തമ്പുരാനെ ആമേൻ 🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +15

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @Kreuprma7806
    @Kreuprma7806 ปีที่แล้ว +11

    ഈശോയെ നിൻ്റെ കൃപയാൽ എനിക്കൊരു ജോലി ഏത്രയും വേഗം നൽകി അനുഗ്രഹിക്കണമേ

  • @LeelaP-je8dl
    @LeelaP-je8dl 2 หลายเดือนก่อน

    യേശു എന്റെ നിയോഗങ്ങളെ അങ്ങ് ഏറ്റെടുത്തു സാധിച്ചു തരണമേ 🙏🙏 ആമേൻ ആമേൻ ആമേൻ

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +4

    യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @kuriakoseshibu3012
    @kuriakoseshibu3012 ปีที่แล้ว +7

    സ്നേഹമുള്ള അച്ഛന്, അച്ഛൻ്റെ നവംബർ ലെ നിയോഗ പ്രാർത്ഥനയിൽ ആദ്യാവസാനം പങ്കെടുത്ത ഞങ്ങളുടെ കുടുംബത്തിൽ എല്ലാവിധത്തിലും,(രോഗസൗഗ്യം,സാമ്പത്തിക വളർച്ച, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം,) തുടങ്ങി എല്ലാ മേഖലയിലും വിവരിക്കാൻ ആകാത്ത എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകി, thank you jesus, അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +5

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ

  • @thampikarikulathilalias8863
    @thampikarikulathilalias8863 3 หลายเดือนก่อน +2

    ഈശോയേ ആഴ്ചയിൽ 4 പ്രാവശ്യം ഡയാലിസ് ചെയ്തു കൊണ്ടിരിക്കുന്ന അന്ന എന്ന സഹോദരി യെ സമർപ്പിച്ച് സ്തുതിക്കുന്നു കർത്താവേ ആ അത്ഭുതകരം ഒന്നു നീട്ടണമേ , നന്ദി ഈ ശോയേ നന്ദി .

  • @sandhiyapv623
    @sandhiyapv623 ปีที่แล้ว +1

    നിയോഗപ്രാർത്ഥനക്ക് ഞാൻ കാത്തിരിക്കുന്നു ഈശോയെ പരിശുദ്ധമ്മേ 2024 ഞങ്ങളുടെ കുടുബജീവിതവും ജീവിതപങ്കാളിയുടെ മദ്യപാനവും മാറ്റി എന്റെ കുഞ്ഞുങ്ങളെയും എന്റെ അമ്മയെയും കൂടപ്പിറപ്പിനെയും അവരുടെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binithaboby3967
    @binithaboby3967 ปีที่แล้ว +81

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കിത് സാധിച്ച് തരണമേ .......🙏🙏🙏

  • @abinJacob-c6j
    @abinJacob-c6j ปีที่แล้ว +94

    യേശുവേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്തണമേ ഭർത്താവിനു മാനസാന്തരം കൊടുക്കണമേ മക്കളെ കാത്തുകൊള്ളണമേ കടബാധ്യതകൾ മാറ്റി തരണമേ എന്റെ വീടിന്റെ പണിപൂർത്തിയാക്കാനുള്ള കൃപാവരം ഞങ്ങൾക്ക് നൽകണമേ ആമേൻ ആമേൻ

    • @minithomas7198
      @minithomas7198 ปีที่แล้ว +2

      🙏🏻🙏🏻

    • @sheejapoulose
      @sheejapoulose ปีที่แล้ว +1

      🙏

    • @anniestanly5907
      @anniestanly5907 ปีที่แล้ว +1

      Amen 🙏🙏🙏🙏

    • @Sony-h7t
      @Sony-h7t ปีที่แล้ว +2

      🙏🙏🙏

    • @johnsonta1805
      @johnsonta1805 ปีที่แล้ว

      Eshoye appa nanni sthosthrem arradhana mahathem Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏

  • @sureshkrishnankutty5876
    @sureshkrishnankutty5876 ปีที่แล้ว +5

    കർത്താവിനെ നന്ദി. എന്റെ മകളുടെ വിവാഹം ജോലി എന്നിവക്ക് കാലതാമസം വരുന്നു. എത്രയും വേഗം നടന്നു കിട്ടാൻ സർവശക്തനായ, സർവ്വലോകപാലകനായ കർത്താവിനോട് പ്രാർത്ഥിക്കണമേ... കർത്താവിനെ നന്ദി

  • @lizzyyohannan1476
    @lizzyyohannan1476 ปีที่แล้ว +1

    ഈശോയെ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ

  • @jincyvarghese400
    @jincyvarghese400 ปีที่แล้ว +2

    ഒന്നാം തിയതി തുടങ്ങുന്ന നിയോഗ പ്രാർത്ഥന എന്റെ ഭർത്താവിന്റെ മധ്യപാനം നിർത്തുവാനും എന്റെ കുടുംബത്തിൽ സമധാനം ഉണ്ടാകാനും വേണ്ടിയാണ് എന്റെ കുടുംബം മുഴവനും കൂടി അവിടെ ഏപ്രിൽ മാസം താമസിച്ച് ധ്യാനം കൂടാൻ അനുഗ്രഹിക്കണേ ആമ്മേൻ🙏

  • @sajiantony7363
    @sajiantony7363 ปีที่แล้ว +91

    ദൈവമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി എന്റെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ 😔🙏🏻🙏🏻

    • @User-v5t7k
      @User-v5t7k ปีที่แล้ว +3

      🙏🏻🙏🏻🙏🏻ഈശോ അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻

    • @salyvarghese4839
      @salyvarghese4839 ปีที่แล้ว

      🙏🙏🙏🙏

    • @PushpaJoy-b7b
      @PushpaJoy-b7b ปีที่แล้ว

      എൻറ വിശ്വാസo വർദ്ധിക്കണമെന്ന് മക്കളുടെ വിദ്യാഭ്യാസം 2 വർഷമായി മുടങ്ങിക്കിടക്കുന്നത് പഠന o

    • @ponnu89863
      @ponnu89863 ปีที่แล้ว +1

      ഉറപ്പായും സാധിക്കും.. പ്രാർത്ഥിക്കാട്ടോ ♥️

    • @renimathew858
      @renimathew858 ปีที่แล้ว

      Jesus bless you and your family

  • @VinuPaul-l2r
    @VinuPaul-l2r ปีที่แล้ว +4

    എന്റെ ഈശോയെ പരീക്ഷ എഴുതിയിരിക്കുന്ന ഞങ്ങളുടെ മക്കളും എല്ലാ മക്കളും പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കോടെ പാസ്സാകാൻഅനുഗ്രഹിക്കണമെ ആമേൻ

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +5

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു

  • @AthulPrasad-i4r
    @AthulPrasad-i4r ปีที่แล้ว +5

    യേശുവേ എൻ്റെ കടം തീർത്തു തരണമേ ആമേൻ

  • @VinuPaul-l2r
    @VinuPaul-l2r ปีที่แล้ว +5

    എന്റെ ഈശോയെ വിദേശത്ത് ജോലി ചെയ്യുന്ന എനിക്ക് ജോലി സ്ഥിരമാകാനും സാലറി കൂട്ടിക്കിട്ടുവാനും തടസ്സങ്ങളൊന്നും കൂടാതെ വിസ പുതുക്കി കിട്ടുവാനും ഈശോയെ അനുഗ്രഹിക്കണമെ ആമേൻ

  • @binggudu9225
    @binggudu9225 ปีที่แล้ว +16

    ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റി തരണമെ ഈശോപ്പച്ച🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 ปีที่แล้ว +86

    ഞാൻ വിശ്വാസിയ്ക്കുന്നു എന്റെ ദൈവം എന്നെ കൈവിടില്ല. യേശുവേ നന്ദി, യേശുവേ നന്ദി, യേശുവേ ആരാധന.

    • @anniedavis397
      @anniedavis397 ปีที่แล้ว +1

      ❤❤❤

    • @rethika2452
      @rethika2452 ปีที่แล้ว

      Amen 🙏🙏

    • @joseantony9046
      @joseantony9046 ปีที่แล้ว

      Holy Spirit Strengthen my Son.Amen.

    • @lukaluka5545
      @lukaluka5545 ปีที่แล้ว

      Luka edayafiyude
      സംസാരം പോയി അതിനാൽ അത് തിരിച്ചുകിട്ടാൻ ഈശോ കർത്താവിന്
      നോട് ഫാദർ.
      പറയുക പിന്നെ
      ഇന്നു രണ്ടു വർഷമായി
      എന്നെ മറക്കരുതേ

    • @manojkumarminerva8171
      @manojkumarminerva8171 หลายเดือนก่อน

      ആമേൻ

  • @rosammasebastian2503
    @rosammasebastian2503 ปีที่แล้ว +13

    കർത്താ വേ എന്റെ നിയോഗം സാധിച്ച തരണെ ഈശോയെ

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +2

    ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ.

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +12

    പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

  • @ajitha5156
    @ajitha5156 ปีที่แล้ว +23

    എന്റെ ഈശോയെ എന്നെയും മക്കളെയും അനുഗ്രഹിക്കണം അവർക്കു ജോലിയുടെ കാര്യം സെരിയാകണം 🙏🙏😭😭 Ameen❤

  • @aliceantony2894
    @aliceantony2894 ปีที่แล้ว +53

    2024 ജനുവരിൽ ആരംഭിക്കുന്ന നിയോഗ പ്രാർത്ഥനക്കായി കാത്തിരിക്കുന്നു അനുഗ്രഹിക്കണേ കർത്താവെ അച്ഛന്റെ വചന ശുശ്രുഷകൾ കേൾക്കുമ്പോൾ മനസിന്‌ വളരെ ശാന്തിയും സമാധാനവും കിട്ടുന്നു

  • @soumyaanups3670
    @soumyaanups3670 ปีที่แล้ว +32

    കർത്താവെ 8 വർഷത്തിന് ശേഷം എനിക്ക് രണ്ടാമതൊരു കുഞ്ഞിനെ തന്ന അങ്ങേയ്ക് എന്റെ കോടാനുകോടി നന്ദി അപ്പ,,,,,, ഇന്ന് 1 st സ്കാനിംഗ് പോകുന്നു എല്ലാവരും എനിക്കും എന്റെ കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @IvyJohn-v4t
    @IvyJohn-v4t 10 หลายเดือนก่อน +4

    ഞാൻ പറയാറുണ്ട് മാത്യു അച്ഛന്റെ പ്രാർത്ഥന അഭിഷേകത്തേ കുറിച്ച്... എനിക്കും അവിടെ വരണം 🙏ഞാൻ അവിടെ വരാൻ എന്റെ കർത്താവ് ഇടയാക്കും 🙏

  • @RejeenaVimal
    @RejeenaVimal 2 หลายเดือนก่อน +2

    കർത്താവേ എനിക് 4സെൻറ് സ്ഥലം മേടിക്കാൻ 10 ലക്ഷം ആവശ്യം ഒണ്ട്, കർത്താവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @jeena9732
    @jeena9732 ปีที่แล้ว +15

    എന്റെ ഈശോയെ, അടുത്ത ആഴ്ചയിൽ എന്റെ ieltsexam റിസൾട്ട്‌ വരും, ഈശോയെ നീ അത്ഭുതം പ്രവർത്തിക്കണമേ, എന്നെ കൈവിടല്ലേ ❤️🙏🌹🌹🙏🙏🙏

  • @jayakumari6894
    @jayakumari6894 ปีที่แล้ว +44

    ഇത്രയും നല്ല നല്ല മെസ്സേജുകൾ ഞങ്ങൾക്ക് തരുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @EathaAnju-nt3ki
    @EathaAnju-nt3ki 9 หลายเดือนก่อน +3

    യേശുവേ ഞങ്ങളെ ആശീർവദിക്കണമേ ആമേൻ

    • @AbrahamPhilip-y8d
      @AbrahamPhilip-y8d 2 หลายเดือนก่อน

      Ashuve guggale.ahirvathikanama

  • @tintusebastian5781
    @tintusebastian5781 2 หลายเดือนก่อน +3

    യേശുവേ ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. വീട്ടിൽ ചെന്നു കഴിയുമ്പോൾ കടക്കാർ വരും. പ്രേശ്നങ്ങൾ ഉണ്ടാകും. വീട് വിൽപ്പന നടക്കണേ ദൈവമേ

  • @varghesekottekarotte4225
    @varghesekottekarotte4225 7 หลายเดือนก่อน +4

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്നെ നടത്തണമേ... ജോസിന്റെ പണം ഈയാഴ്ച്ച കൊടുക്കാൻ തന്ന് സഹായിക്കണമേ... ഞാൻ വിശ്വസിക്കുന്നു.... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @liasfairy
    @liasfairy ปีที่แล้ว +28

    യേശുവേ, എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ചു എനിക്ക് ഡിസംബർ 31അകം സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +5

    ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ

  • @reebavinny6294
    @reebavinny6294 ปีที่แล้ว +37

    യേശുവേ... കടൽ പോലെ ഇളകിമറിയുന്ന മനസ്സിനെ ശാന്തമാക്കണമേ.🙏

  • @ShailyPoulose
    @ShailyPoulose 16 วันที่ผ่านมา

    എന്റെ യേശു അപ്പാ എൻറെ മക്കളെ അനുഗ്രഹിക്കണമേ അച്ഛൻ പൃർതഥികകണമെ പരീക്ഷ എഴുതാൻ വേണ്ടി പ്ർതഥികകണമേ

  • @ajoshabioteknik2788
    @ajoshabioteknik2788 ปีที่แล้ว +1

    എൻറ്റെദൈവമെ എല്ലാ കേസുകളും ഉടനെ തീരുമാനമാക്കി തീർത്തുതരണമേ

  • @മധുരമൊഴികൾ
    @മധുരമൊഴികൾ ปีที่แล้ว +12

    എന്റെ ഈശോ ഈ പാപിയുടെ വേരിക്കോസ്സിൽ ഓപ്പറേഷൻ കൂടാതെ ഈശോ പൂർണസുഖപെടുത്താണമേ 🙏🙏

  • @jaimolmanuel1471
    @jaimolmanuel1471 ปีที่แล้ว +60

    ❤❤യേശുവേ എന്റെ വിശ്വാസം വർദ്ധി പ്പിക്കണമേ 🙏🏻🙏🏻🙏🏻യേശുവേ ആരാധന, സ്തുതി, സോത്രം 🙏🏻🙏🏻🙏🏻

    • @napasa1258
      @napasa1258 ปีที่แล้ว +1

      Ente husbandnte avishwasm mattane🙏

  • @valsamoni5733
    @valsamoni5733 ปีที่แล้ว +7

    ഞങ്ങളുടെ വിൽക്കാൻ ഇട്ടിരിക്കുന്ന സ്ഥലം ഉടനെ വിറ്റ് തരണമേ ദൈവമേ 🙏🙏🙏

  • @juwanjose9999
    @juwanjose9999 ปีที่แล้ว +1

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീക രിച്ചു എനിക്ക് സ്വാധിച്ച് തരേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏

  • @remania3768
    @remania3768 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ വസ്തുവിലുള്ള തടസങ്ങൾ മാറി വിൽക്കുന്നതിനു സാധിക്കണമേ. ആമേൻ.

  • @Linsonmathews
    @Linsonmathews ปีที่แล้ว +67

    യേശുവേ... എല്ലാരുടേം ആവശ്യങ്ങളിൽ അങ്ങ് അനുഗ്രഹം ചൊരിയണമേ... ആമേൻ ✝️✝️✝️

  • @anupamalenin1387
    @anupamalenin1387 ปีที่แล้ว +11

    ഈശോയെ എന്റെ ഭർത്താവ് തെറ്റായ സ്നേഹ ബന്ധത്തിൽ നിന്നും പിന്മാറാൻ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏

    • @honeythomas1528
      @honeythomas1528 ปีที่แล้ว

      Please pray for my family 🙏

    • @honeythomas1528
      @honeythomas1528 10 หลายเดือนก่อน

      Please pray for my husband

  • @sajisomansajithasaji2149
    @sajisomansajithasaji2149 ปีที่แล้ว +47

    യേശുവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികളെയു० ഞങ്ങളെയും അനുഗ്രഹിക്കണമെ❤❤❤

    • @jijijames7912
      @jijijames7912 ปีที่แล้ว

      🙏 Amen

    • @susharoy4289
      @susharoy4289 ปีที่แล้ว

      പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @merrymerry6544
    @merrymerry6544 ปีที่แล้ว +1

    എന്റെ മകളുടെയും ചെറുമകളുടെയും മലം പോകാനുള്ള തടസ്സം മാറ്റിത്തരണമെന്ന് ഈശോയുടെ വചനം അയച്ച് അനുഗ്രഹിക്കണമെന്നു പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj ปีที่แล้ว +2

    എന്റെ ഈശോയെ ഒരു പ്രശ്നങ്ങളും ഇല്ലാതെ നമ്മുടെ വസ്തുവിൽ ഉള്ള വഴി യിൽ ഒരു തർക്കങ്ങളും ഉണ്ടാക്കല്ലേ വഴി അടക്കല്ലേ എന്റെ ഈശോയെ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @samuelk6555
    @samuelk6555 ปีที่แล้ว +13

    എന്റെ ദൈവമായ കർത്താവേ എന്റെ കടഭരവും സാമ്പത്തിക പ്രയാസങ്ങളും രൊഗസൗഖൃം പാപങ്ങളും തിൻമയും എല്ലാം അവിടുന്ന് ഏറ്റെടുത്തു തിർത്തു തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ദൈവമേ വചനം പ്രകഒഷിക്കുന്ന അച്ഛന് വേണ്ടി തമ്പുരാനോട് അപേക്ഷിച്ച് പ്രത്യേകം പ്രാർത്ഥിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ അമെൻ 🙏🙏🙏🕯️🕯️🕯️💯💯💯💯

    • @Sony-h7t
      @Sony-h7t ปีที่แล้ว

      🙏🙏🙏

  • @panchamijohn2148
    @panchamijohn2148 ปีที่แล้ว +6

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച എനിക്കിത് സാധിച്ചുതരണമേ
    🌹♥️🌹ആമേൻ

  • @manjusaji150
    @manjusaji150 ปีที่แล้ว +7

    എന്റെ ദൈവമേ എന്നെ ഒന്ന് ഓർക്കണമേ

  • @jessydevasia6864
    @jessydevasia6864 ปีที่แล้ว +2

    Enik oru veedu tharanamea yesuvea.amen

  • @LinuAbraham-z1h
    @LinuAbraham-z1h ปีที่แล้ว +1

    എന്റ്റെ ഈശോയെ എന്റ്റെ മമ്മിടെ അസുഖങ്ങൾ, വേദനകൾ ok മാറ്റി പൂർണ സൗഗ്യം കൊടുക്കണമേ കാത്തുകൊള്ളണമേ. ഈശോയെ എന്റ്റെ വീട്ടിലെ സ്ഥലം വിൽക്കാൻ ഉള്ള തടസങ്ങൾ മാറ്റി എത്രയും പെട്ടന്ന് വിൽപ്പന നടത്തിതരാൻ അനുഗ്രഹിക്കേണമേ

  • @SujaSuja123-vf5bg
    @SujaSuja123-vf5bg ปีที่แล้ว +74

    കർത്താവെ ആരോഗ്യം തന്നു അനുഗ്രഹിക്കേണമേ, ആർക്കും ബാധ്യതയായിതീരരുതേ, എനിക്ക് എന്റെ യേശുവേ അല്ലാതെ ആരും കൂട്ടിനില്ല നാഥാ..... അങ്ങ് മാത്രമാണ് എന്റെ ഏക ആശ്രയം 🙏🙏🙏q

    • @shyniroy
      @shyniroy ปีที่แล้ว

      Eshoye.entte.kariyangalloke.chinthakallokke.chan.angeyikku.samarpikkunnu.ellam.nereyakkitharenamme.ammen

    • @shyniroy
      @shyniroy ปีที่แล้ว

      Eshoye.kudumbethodopam.kurachuneram.pollm
      .samadanathode.samsarikkan.pollum.shemmayiillade.perumarunna.entte.jeevidhappankkalliye.samarppichu.cjan.prarthikkunnu.ammen

    • @SusanVarghese-hk4nv
      @SusanVarghese-hk4nv ปีที่แล้ว

      ദൈവമേ എനിക്ക് എല്ലാരും ഉണ്ട്‌. എന്നാൽ ഒറ്റയ്ക്ക് താമസിക്കുന്ന എനിക്ക് കൂട്ടിനായി ദൈവം മാത്രമേ ഉള്ളു. ആർക്കും ബാധ്യത ആകാതെ നടത്തേണമേ എന്ന് അപേക്ഷിക്കുന്നു.

    • @laluiypelalu1653
      @laluiypelalu1653 ปีที่แล้ว

      ​@@shyniroy👙👑👙👙👙

    • @honeythomas1528
      @honeythomas1528 ปีที่แล้ว

      Please pray for my family to improve economic and relieve from kadabathetha completely in this year

  • @thresiammapeter8743
    @thresiammapeter8743 ปีที่แล้ว +4

    എന്റെ പരിശുദ്ധ തിരുകുടുബമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ. എത്രയും വേഗം ഞങ്ങളുടെ സ്ഥലം വിൽക്കാൻ കൃപ തരണമേ. അമ്മേ ഞങ്ങളെ കൈവിടല്ലേ നാഥ. കരുണ തോന്നണമേ. ആമേൻ.

  • @LaliGeorge-lu9yq
    @LaliGeorge-lu9yq ปีที่แล้ว +32

    ഈശോയെ നന്ദി, ആരാധന, ആരാധന, നിയോഗപ്രാർത്ഥന വഴി എന്റെ കുടുംബത്തിൽ സാധിച്ചു കിട്ടിയ എല്ലാഅനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു, പ്രാർത്ഥിച്ച അച്ചനും നന്ദി പറയുന്നു 🙏🙏🙏🙏❤❤❤❤❤❤️

  • @anjalysaji7579
    @anjalysaji7579 11 หลายเดือนก่อน +2

    യേശുവേ... എന്റെ മകളെആശിർവദിക്കണേ... അവളുടെ തെറ്റിദ്ധാരണ മാറ്റി വിശ്വാസത്തിൽ എത്തിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അവളെ പിശാചിനു തൊടാൻ എന്റെ ഇശോയും മാതാവും സമ്മദിക്കല്ലേ.., അങ്ങയോടു ചേർത്തുനിർത്തണേ 🙏🏻🙏🏻🙏🏻♥️♥️♥️♥️♥️🌹🌹🌹🌹🤍🤍🤍🤍

  • @roselindjose3734
    @roselindjose3734 ปีที่แล้ว +1

    എന്റെ ഈശോയെ ഞാൻ ജോലി ചെയ്യുന്ന സ്കൂളിനെ അനുഗ്രഹിക്കണമേ 🙏

  • @BeenaG-jn7zt
    @BeenaG-jn7zt ปีที่แล้ว +34

    ദൈവമേ എന്റെ നിയോഗം സാധിച്ചുതരണമേ ജപ്തി ജോലി കേസ് വിവാഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️

    • @srsharonmaria2265
      @srsharonmaria2265 ปีที่แล้ว

      പ്രാർഥിക്കുന്നു.

  • @kunjumma
    @kunjumma ปีที่แล้ว

    കർത്താവേ ഞങ്ങളുടെ ശാപങ്ങളും പാവങ്ങളും കുറവുകളും ചെയ്തു പോയിട്ടുണ്ട് വിടുതൽ തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ

  • @LeelaP-je8dl
    @LeelaP-je8dl 2 หลายเดือนก่อน

    ദൈവമേ അങ്ങയുടെ ആശീർവാദം എപ്പോഴും മകൻ സഞ്ജയ്നോട് ഉണ്ടായിരുന്നു അനുഗ്രഹിച്ചു ആശീർവദിച്ചിക്കണമേ... ഈശോയേ എന്റെ ആവശൃങ്ങൾ മറ്റാരെക്കാളും അങ്ങ് നന്നായി അറിയുന്നുണ്ടല്ലോ 😭 കർത്താവേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏 ഈശോയേ ഞാൻ അങ്ങയിൽ ശരണപെടുന്നു ഈശോയേ ഞാൻ അങ്ങയിൽ വിശ്വാസിക്കുന്നു കർത്താവേ വിശ്വസിക്കുന്നു 🙏 സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ 🙏🙏🙏

  • @MariyaGeorgekutty-b2o
    @MariyaGeorgekutty-b2o ปีที่แล้ว +4

    എന്റെ ഇശോയെ എനിക്ക് ഒരു സ്ഥിരജോലി തന്ന് അനുഗ്രഹിക്കണമേ 🙏🙏

  • @snehajose1827
    @snehajose1827 ปีที่แล้ว +53

    ❤️❤️❤️ഈശോയെ അങ്ങയുടെ സ്നേഹത്താൽ ഞങ്ങൾ എല്ലാവരേയും അനുഗ്രഹിക്കേണമേ❤️❤️❤️

    • @shyniroy
      @shyniroy ปีที่แล้ว +2

      Eshoye.orutharathillum.kudumbethill.orutharathillum.sosthadayilla.nee.edapedename.aen

    • @shyniroy
      @shyniroy ปีที่แล้ว +1

      Eshuve.ente.kudumbethille.vashakum.cherchayillayikaum
      Mattitharename.ammem

    • @shyniroy
      @shyniroy ปีที่แล้ว +1

      Eshoye.ente.kunjite.thetta.snehabendom.eduthumatitharename.ammen

    • @shyniroy
      @shyniroy ปีที่แล้ว +1

      Eshoye.ente.mokku.nallaoru.makane.thannu.anugrehikename.ammen

    • @shyniroy
      @shyniroy ปีที่แล้ว +1

      Esuve.ente.angallamarumayittulla.ella.preshnangallum.mattitharename.ammen

  • @sharletjulian1025
    @sharletjulian1025 ปีที่แล้ว +9

    എന്റെ മകൻ ഇമ്മനുവേലിനു ബിടെക് പരീക്ഷയിൽ ഉന്നത വിജയം കിട്ടുന്നതിനും ഈശോയുടെ സാക്ഷയാകി മാറ്റുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ.

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +4

    ഈശോയെ പീറ്റർ ജോസ് ഫ് എന്ന മകൻ തലവേദനയും, മുക്കടപ്പും, ശ്വാസം മുട്ടലും അയി ബുദ്ധിമുട്ടുന്നു ഈ മകൻ്റെ സുഖ പ്രാപ്തിക്കായി പ്രാർത്ഥന യാചിക്കുന്നു മകനെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ🙏

  • @sheejabiju4459
    @sheejabiju4459 ปีที่แล้ว +2

    ഞാൻ വേദനയോടെ പ്രാർത്ഥിച്ച ഒരു നിയോഗം സാധിച്ചു തന്നതിന്.. ഈശോയോടു നന്ദി പറയുന്നു നാഥാ....❤❤❤