ശനിമാറ്റം ജൂൺ 29,2024

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ശനിമാറ്റം ജൂൺ 29,2024#astrology Malayalam #jyothisham ‎@rktechniques810

ความคิดเห็น • 247

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 2 หลายเดือนก่อน

    ഞാൻ ശനീശ്വരൻ്റെ സൈഡാണ്.അന്യായം ഒന്നും ചെയ്യില്ല എന്ന് വിശ്വസിക്കുന്നു.എൻ്റെ കാര്യങ്ങൾ എല്ലാം മിക്കവാറും ഭംഗിയായി നടക്കുന്നുണ്ട്.സാമ്പത്തികനേട്ടവും ഉണ്ട്.കൂടുതലും നമ്മൾ സ്വയം നിയന്ത്രിച്ചാൽ തന്നെ എല്ലാം ശരിയാകും എന്ന് ആണ് അനുഭവം.ശിവ-ശക്തി ശരണം.നരസിംഹമൂർത്തി കവചം.ശ്രീഭുവനേശ്വരി അമ്മസ്ഥാനത്ത്.എല്ലാവർക്കും നല്ലത് വന്നാൽ നമുക്കും ഒരംശം ഗുണം ചെയ്യും എന്ന ചിന്താഗതി.പൂച്ചകളെ ഏറ്റവും പ്രിയം.
    എല്ലാവർക്കും നൻമകൾ വരട്ടെ..

  • @SureshTK-ji6ht
    @SureshTK-ji6ht 3 หลายเดือนก่อน +3

    05/10/1962 രാത്രി 12 മണി 20 മിനിറ്റ് ചെന്നപ്പോൾ തൃക്കേട്ട നക്ഷത്രം

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2020 ഒക്ടോബർ മുതൽ 2038 ഒക്ടോബർ വരെ രാഹുദശയാണ്. കാര്യതടസ്സങ്ങൾ, ധനനാശം, മന:ക്ലേശം ഒക്കെ കാണുന്നുണ്ട്. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടു നടത്തുക. നക്ഷത്ര ദേവൻ ശ്രീകൃഷ്ണഭഗവാനാണ്. വ്യാഴാഴ്ച പാൽപായസം ശ്രീകൃഷ്ണ/ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നടത്തുക.

  • @jeesvillagefood4101
    @jeesvillagefood4101 3 หลายเดือนก่อน +1

    വളരെ ശരിയാണ് 😃

  • @kannanben100
    @kannanben100 3 หลายเดือนก่อน +1

    രഞ്ജിത്ത് - തൃക്കേട്ട
    🙏🏻

  • @SunithavsAs
    @SunithavsAs 2 หลายเดือนก่อน

    Sunitha,thriketta

  • @saradhamovieproductionhous1297
    @saradhamovieproductionhous1297 3 หลายเดือนก่อน +1

    രഞ്ജിത്ത്
    അനിഴം
    24/8/1985
    3:15 am
    സ്ഥലം ഈരാറ്റുപേട്ട
    ഇപ്പോൾ 15 വർഷമായി ഇടുക്കി ജില്ലയിൽ മുട്ടം എന്ന സ്ഥലത്താണ്

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 3 หลายเดือนก่อน +1

    Valare. Satyam

  • @kannurtheyyam3531
    @kannurtheyyam3531 2 หลายเดือนก่อน +1

    വളരെ ശരിയാ 👌🏻👌🏻ബേബിമനോജ്ഞ- 20. സെപ്റ്റംബർ രാത്രി 1.49am അനിഴം(സ്ത്രീ ജാതകം )1974

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      തന്ന വിവരങ്ങൾ വെച്ച് വിശാഖമാണ് നക്ഷത്രം. അനിഴമല്ല. തെറ്റ് പരിശോധിക്കുക.

  • @raveendranrr5760
    @raveendranrr5760 3 หลายเดือนก่อน +1

    തുലാം 💞വിശാഖം 🙏👏👌... ♥️♥️♥️.

  • @manojmanu8092
    @manojmanu8092 2 หลายเดือนก่อน

    നമസ്കാരം 🙏🏼🙏🏼🙏🏼
    മനോജ്‌ -തൃക്കേട്ട 🙏🏼🙏🏼

  • @LijineshkpLiji
    @LijineshkpLiji 3 หลายเดือนก่อน +1

    Lijinesh kp Anizham ❤️

  • @arunthompil886
    @arunthompil886 3 หลายเดือนก่อน +2

    അരുൺ തൃക്കേട്ട, 21/3/1987 . 11.57 AM

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2009 ആഗസ്റ്റ് മുതൽ 2029 ആഗസ്റ്റ് വരെ ശുക്രദശയാണ്. നല്ല സമയമാണ്.

  • @jijojose3759
    @jijojose3759 2 หลายเดือนก่อน

    ജിജോ 22/03/1984 , 06:20PM തൃക്കേട്ട

  • @guppyvlogs841
    @guppyvlogs841 3 หลายเดือนก่อน +1

    Bindu anizham 1977 , 5.30am

  • @ShyamMenon-z4m
    @ShyamMenon-z4m 2 หลายเดือนก่อน

    07-05-1985,time 5.16 am thirumeni🙏

  • @vijayant9924
    @vijayant9924 2 หลายเดือนก่อน +1

    വിജയൻ ടി 1960 ഒക്ടോബർ 23-1136 തുലാം 7 - തിയതി രാത്രി 12 മണി 2 മിനിറ്റിൽ ജനനം വിജയൻ ടി തളിപ്പറമ്പ് കണ്ണുർ ജില്ല= താങ്കാ ളുടെ നിർദേശത്തിനായി കാത്തിരിക്കുന്നു നന്ദി

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      അനിഴം 2020 ജൂൺ മുതൽ 2026 ജൂൺ വരെ സൂര്യദശ . അത്ര നല്ല സമയമല്ല. ആരോഗ്യപരമായി പ്രശ്നങ്ങൾ, ധനനഷ്ടം, മനോവ്യഥ ഒക്കെയുണ്ട്. ദേവീ ക്ഷേത്രത്തിൽ പായസം വഴിപാട് നടത്തുക. ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ ശനിയാഴ്ച എള്ളുത്തിരി കത്തിക്കുക. നല്ലതുവരട്ടെ.

  • @anilkumarmr2589
    @anilkumarmr2589 3 หลายเดือนก่อน +1

    Anilkumar.. M. R, 1968-9-27വെള്ളി അനിഴം 4.30. മണിക്ക് 5.50ഇടക്ക് 1144-മണ്ടു കന്നി 12-തിയതി വെള്ളി, മൂന്നാം പാദഉം

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2021 ജൂലൈ മുതൽ 2027 ജൂലൈ വരെ സൂര്യദശയാണ്. അത്ര നന്നല്ല. ചെറിയ ആരോഗ്യപ്രശനങ്ങൾ, മനോവ്യഥ, ധനനാശം കാണുന്നുണ്ട്. ജൂൺ മാസത്തിന് ശേഷം അനുകൂല മാറ്റം വരും.

  • @reenajoyce7214
    @reenajoyce7214 3 หลายเดือนก่อน +1

    Reena
    04/03/1075
    Time evening 3 നു. 3.30 ഇടയിൽ
    Anizham nakshathram

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2022 ജൂലൈ മുതൽ 2028 ജൂലൈ വരെ സൂര്യദശയാണ്. അത്ര നല്ല സമയമല്ല. ചെറിയ ആരോഗ്യപ്രശ്നങ്ങൾ, മനഃസുഖക്കുറവ് ഒക്കെയുണ്ട്. ആശയവിനിമയങ്ങൾ നടത്തുമ്പോൾ വാക്കുതർക്കങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. പ്രാർത്ഥന കൊണ്ടും, വഴിപാടുകൾ കൊണ്ടും ദൈവപ്രീതി വരുത്തുക. ഈ ദശ കഴിഞ്ഞുവരുന്ന ചന്ദ്രദശ 10 വർഷക്കാലം ഗുണകരമാണ്.

  • @PrakashGirija-g3u
    @PrakashGirija-g3u 2 หลายเดือนก่อน

    1977-ൽ ജൂൺ -5 തീയതി - വൈകിട്ട് 630 -ന് ജനനം ത്യകേട്ട നക്ഷത്രംജയപ്രകാശ്

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      തന്ന വിവരങ്ങൾ വെച്ച് തൃക്കേട്ട അല്ല, തിരുവോണമാണ് നക്ഷത്രം. തെറ്റ് പരിശോധിക്കുക.

  • @aravindakshannnambulli8622
    @aravindakshannnambulli8622 3 หลายเดือนก่อน +2

    നമസ്ക്കാരം തിരുമേനി അരവിന്ദാക്ഷൻ വിശാഖം ജനനം 19-2-1960 സമയം 8-21- പി എം ജില്ല പാലക്കാട് താങ്കളുടെ നിർദ്ദേശത്തിനു വേണ്ടി കാത്തിരിക്കുന്നു......നന്ദി

    • @rktechniques810
      @rktechniques810  3 หลายเดือนก่อน

      2004 ഡിസംബർ 19 മുതൽ 2024 ഡിസംബർ 19 വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയം. ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. നല്ലതുവരട്ടെ.

    • @crazyworld6444
      @crazyworld6444 3 หลายเดือนก่อน

      26-09-1998
      2:30pm
      ROHITHMOHANT

  • @harshanarayanan6560
    @harshanarayanan6560 3 หลายเดือนก่อน +1

    Harsha -11.11.1988 morning 9.45 Star-Anizham

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2016 ഒക്ടോബർ മുതൽ 2036 ഒക്ടോബർ വരെ ശുക്രദശയാണ്. വളരെ നല്ല സമയമാണ്.

  • @sukriyavinod829
    @sukriyavinod829 3 หลายเดือนก่อน +1

    Supriya anizham 1983

  • @ThankamRajagopal
    @ThankamRajagopal 3 หลายเดือนก่อน +1

    Thankam 26.4.1967 vishakam,
    Time: 3.30am

    • @rktechniques810
      @rktechniques810  3 หลายเดือนก่อน

      2012 ആഗസ്റ്റ് മുതൽ 2032 ആഗസ്റ്റ് വരെ ശുക്രദശയാണ്. എങ്കിലും ചെറിയ ആരോഗ്യ പ്രശ്നങ്ങൾ കാണുന്നുണ്ട്. അവഗണിക്കാതിരിക്കുക.

  • @unnikrishnant1326
    @unnikrishnant1326 2 หลายเดือนก่อน

    1967 വെള്ളിയാഴ്ച്ച നവംബർ 3 നു വൈകീട്ട് 06.45 നു ജനനം നക്ഷത്രം അനിഴം

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2007 ആഗസ്റ്റ് മുതൽ 2027 ആഗസ്റ്റ് വരെ ശുക്രദശയാണ്. വളരെ നല്ല സമയമാണ്.

  • @enjoyvideos6539
    @enjoyvideos6539 3 หลายเดือนก่อน +1

    മഹേഷ്‌ അനിഴം 09/06/1979 വൈകുന്നേരം 5 മണിക്ക്

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2011 ഏപ്രിൽ മുതൽ 2031 ഏപ്രിൽ വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയാണ്.

  • @shadananan.v.bshadananan5299
    @shadananan.v.bshadananan5299 3 หลายเดือนก่อน +1

    1965August 7. 6 nazhika 57 vinazhika. 3.56 Am thrikketta.കൂർ ദശ ടൈം

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2019 മാർച്ച് മുതൽ 2026 മാർച്ച് വരെ ചൊവ്വദശയാണ്. നന്നല്ല. ധനനാശം മന:ക്ലേശം, ആരോഗ്യപ്രശ്നങ്ങൾ ഒക്കെയുണ്ട്. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക.

  • @UshaUsha-j3l
    @UshaUsha-j3l 3 หลายเดือนก่อน +1

    നമസ്കാരം തിരുമേനി ആ തിര വിശാഖം. 25.9.98, 10:45 . pm

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2017 ഒക്ടോബർ മുതൽ 2034 ഒക്ടോബർ വരെ ബുധദശയാണ്. പഠിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസപരമായും, ജോലി ചെയ്യുന്നവർക്കും നല്ല സമയമാണ്. ജോലിയന്വേഷിക്കുന്നവർക്ക് ലഭിക്കും. വ്യാഴാഴ്ച ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ/ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തുളസിമാല, പാൽപായസം വഴിപാടു നടത്തുക. നല്ലതുവരട്ടെ.

  • @latharaju299
    @latharaju299 3 หลายเดือนก่อน +2

    Ajay അനിഴംവിവാഹ തടസ്സം 1992 മാർച്ച് 23 സമയം 2.45

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2021 ജനുവരി മുതൽ 2028 ജനുവരി വരെ കേതു ദശയാണ്. നല്ല സമയമല്ല. എങ്കിലും 2024 ഡിസംബറോടുകൂടി വിവാഹസമയം അടുത്തിരിക്കുകയാണ്. ജാതകത്തിൽ ലഗ്നാൽ അഷ്ടമത്തിൽ ചെറിയ ദോഷമുള്ളതുകൊണ്ട് നല്ലപോലെ പൊരുത്തം നോക്കി വേണം വിവാഹം നടത്താൻ. പൂർവ്വികമായുള്ള പാമ്പും കാവ്, ബ്രഹ്മരക്ഷസ്സിന് വഴിപാടുകൾ നടത്തുക. ഭദ്രകാളി / ദേവി ക്ഷേത്രത്തിൽ പായസം വഴിപാടു നടത്തുക. ശ്രീവിഘ്നേശ്വരന് 21 ചെറുനാരങ്ങകൊണ്ട് മാല അർപ്പിക്കുക. നല്ലതുവരട്ടെ.

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      ഇതിന് ശേഷം വരുന്ന 20 വർഷക്കാലത്തെ ശുക്രദശ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരിക്കും.

  • @premarajan1255
    @premarajan1255 2 หลายเดือนก่อน

    Premarajan,thirkata

  • @Deepusivan4
    @Deepusivan4 3 หลายเดือนก่อน +1

    Deepak Anizham 6 April 1988 - 4.55 PM

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2020 ജനുവരി മുതൽ 2040 ജനുവരി വരെ ശുക്രദശയാണ്. നല്ല സമയമാണ്.

  • @Sobha-ic8sr
    @Sobha-ic8sr 3 หลายเดือนก่อน +1

    Rahuraju,pooruttathi,1996 October 24 , 4.51am

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2016 ഏപ്രിൽ മുതൽ 2033 ഏപ്രിൽ വരെ ബുധദശയാണ്. വിദ്യാഭ്യാസപരമായും ജോലി സംബന്ധിച്ചും വളരെ നല്ല സമയമാണ്. കൂടെ നല്ല പരിശ്രമം കൂടിയുണ്ടെങ്കിൽ ഉന്നതിയിലെത്താം.

  • @beenarajesh4768
    @beenarajesh4768 3 หลายเดือนก่อน +1

    Puruttathi--18-2-1969 .
    time-5.27am

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2017 ജൂലൈ 30 മുതൽ 2024 ജൂലൈ 30 വരെ കേതുദശയാണ്. നല്ല സമയമല്ല. കാര്യതടസ്സങ്ങൾ, മന:ക്ലേശം ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ ഫലങ്ങൾ, എന്നാൽ ഇതിന് ശേഷം വരുന്ന 20 വർഷക്കാലത്തെ ശുക്രദശ വളരെ ഗുണകരമാണ്. നല്ലതുവരട്ടെ.

  • @chandranpp9173
    @chandranpp9173 3 หลายเดือนก่อน +1

    1957 April 17 ,, 4.02am Anizham

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2023 ഡിസംബർ മുതൽ 2033 ഡിസംബർ വരെ ചന്ദ്രദശയാണ്. നല്ല സമയമാണ്.

  • @aswathiachu9360
    @aswathiachu9360 3 หลายเดือนก่อน +2

    അശ്വതി- തൃക്കേട്ട
    29/11/1989, 3.50 PM. 7 വർഷമായി ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു😰

    • @rktechniques810
      @rktechniques810  3 หลายเดือนก่อน +1

      2023 മെയ് 13 മുതൽ 2029 മെയ് 13 വരെ സൂര്യദശയാണ്. നക്ഷത്രപ്രകാരം സന്താന സൗഭാഗ്യ കുറവ് പറയുന്നുണ്ടെത്തലും തീരെയില്ലെന്നില്ല. 2025 ജനുവരി മുതൽ അതിനുള്ള സമയമാണെന്ന് പറയാം. മാത്രവുമല്ല, 2029 മെയ് മാസത്തിന് ശേഷം വരുന്ന ചന്ദ്രദശ കാലത്ത് 10 വർഷം സന്താന സൗഭാഗ്യത്തോടുകൂടിയ കുടുംബ ജീവിതവും കാണുന്നുണ്ട്. പൂർവ്വികമായി തറവാട്ടുവക പാമ്പുംകാവ് - ബ്രഹ്മരക്ഷസ് ഇവിടങ്ങളിൽ മുടങ്ങിയ വഴിപാടുകൾ ചെയ്യുക. പാമ്പുമേക്കാട്ടും മണ്ണാറശ്ശാലയിലുമാവാം. ശ്രീകൃഷ്ണഭഗവാന് ഭാഗ്യസൂക്തം പുഷ്പാഞ്ജലി, സന്താനഗോപാലാർച്ചന, പാൽപായസം വ്യാഴാഴ്ച നടത്തുക. ഒക്കെ ശരിയാകും. നല്ലതുവരട്ടെ.

    • @fayisapachi8380
      @fayisapachi8380 3 หลายเดือนก่อน

      Vayarinu gas problem undo

  • @jayadasjayan1352
    @jayadasjayan1352 3 หลายเดือนก่อน +1

    Jayadas Therekatta 1 3 1970 7pm to7,30pm

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2022 മാർച്ച് മുതൽ 2029 മാർച്ച് വരെ ചൊവ്വ ദശയാണ്. നല്ല സമയമാണെന്ന് പറയാൻ കഴിയില്ല. കാര്യതടസ്സങ്ങളും, ആരോഗ്യപ്രശ്നങ്ങളും കാണുന്നു. 2024 ജൂൺ 29 മുതൽ മാറ്റങ്ങളുണ്ടാകും. വിഘ്നേശ്വരന് കറുകമാല വഴിപാടു നടത്തുക. നല്ലതുവരട്ടെ.

  • @narayanankuttyputhiyaveeti8078
    @narayanankuttyputhiyaveeti8078 3 หลายเดือนก่อน +1

    17. july 1959 Ketta star ,, time 5: 35 pm tellicherry kannur sir pls doit a favour Narayanan kutty

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2016 മെയ് മുതൽ 2034 മെയ് വരെ രാഹുദശയാണ്. അത്ര നല്ല സമയമല്ല. എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. എന്തെങ്കിലും നടക്കുകയാണെങ്കിലും മനുഗതിയിലാണ്. ആരോഗ്യ പ്രശ്നങ്ങൾ വെച്ച് നീട്ടാതെ അപ്പോൾത്തന്നെ പ്രതിവിധി തേടണം. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക. പൂർവ്വകമായി തറവാട്ടുവക പാമ്പും കാവ്, ബഹ്മരക്ഷസ്സ് എന്നീ മൂർത്തികൾക്ക് വഴിപാടുകൾ നടത്തുക. വ്യാഴാഴ്ച ദിവസം ശ്രീകൃഷ്ണ/ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പാൽപായസം വഴിപാടു കഴിക്കുക. നല്ലതുവരട്ടെ.

  • @sujithmenon294
    @sujithmenon294 3 หลายเดือนก่อน +1

    S Menon DOB 10.10.64, 8.45 am Anizham please check my time

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      അനിഴം നക്ഷത്രം. 2017 ജൂൺ മുതൽ 2027 ജൂൺ വരെ ചന്ദ്രദശയാണ്. പൊതുവെ നല്ല സമയമാണ്.

  • @vargheseabraham8929
    @vargheseabraham8929 2 หลายเดือนก่อน

    Varghese, August 28 ,4.30 PM 1952,

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      അനിഴം നക്ഷത്രം. 2022 ഏപ്രിൽ മുതൽ 2027 ഏപ്രിൽ വരെ ചൊവ്വ ദശയാണ്. അത്ര നല്ല സമയമല്ല. ആരോഗ്യപരമായി അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ട്. മന : സുഖം കുറയും, ധനനാശം ഒക്കെ ഫലങ്ങൾ. എങ്കിലും വൃശ്ചികൂറിൽപ്പെട്ട നാളായതുകൊണ്ട് വ്യാഴവും, കുറച്ചൊക്കെ ശനിയും അനുകൂലം കാണിക്കുന്നത് അല്പസ്വല്പം സമാധാനത്തിന് വകയുണ്ട്. അവരവർ വിശ്വസിക്കുന്ന മതാചാരപ്രകാരമുള്ള വഴിപാടുകൾ മുടങ്ങാതെ നടത്തുക. നല്ലതുവരട്ടെ.

  • @masterstudy3129
    @masterstudy3129 3 หลายเดือนก่อน +1

    Abhirami
    Anizham
    DOB- 9 march 1999
    Time - 12:20 pm

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2021 ഡിസംബർ മുതൽ 2028 ഡിസംബർ വരെ കേതുദശയാണ്. നല്ലതല്ല. വിദ്യാഭ്യാസപരമായും തൊഴിൽപരമായും തടസ്സങ്ങൾ. മനഃസുഖം കുറയും. എന്നാൽ 2028 ന് ശേഷം വരുന്ന ശുക്രദശ 120 വർഷം ഏറ്റവും നല്ല സമയമായിരിക്കും.
      .

  • @rojimani7582
    @rojimani7582 3 หลายเดือนก่อน +1

    റോജി അനിഴം 13/10/1980 time 6am

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2015 നവംബർ മുതൽ 2035 നവംബർ വരെ നിങ്ങൾക്ക് ശുക്രദശയാണ്. ഏറ്റവും നല്ല സമയമാണ്. എന്നാൽ കണ്ടകശ്ശനി കൂടിയുള്ളത് കൊണ്ട് പൂർണ്ണഫലങ്ങൾ കിട്ടിയെന്നു വരില്ല.
      എങ്കിലും താരതമേന്യ നല്ല സമയമാണ്.

  • @pushpalathapushpalatha8608
    @pushpalathapushpalatha8608 3 หลายเดือนก่อน +1

    അഞ്ജലി സുരേഷ് - തൃക്കേട്ട Exam - പാസാകണ തിരുമേനി

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      പഠിക്കൂ. പ്രാർത്ഥിക്കുക. നല്ലതുവരട്ടെ.

  • @rohanjohnjacob3008
    @rohanjohnjacob3008 3 หลายเดือนก่อน +1

    Rohan May 8 vishakam 2001 8:54 am

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2023 ജൂൺ മുതൽ 2040 ജൂൺ വരെ ബുധദശയാണ്. വിദ്യാഭ്യാസ പരമായും, തൊഴിൽപരമായും ഏറ്റവും നല്ല സമയമാണ്. സ്വതവേയുള്ള അലസത ഉപേക്ഷിച്ച് കൂടുതൽ ശ്രമിച്ചാൽ ഉന്നതങ്ങളിലെത്താം. നല്ലതുവരട്ടെ.

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 3 หลายเดือนก่อน +1

    സിലിയമമ അനിഴം 15./3/1982 സമയം 11:45 ഉച്ചയ്ക്ക് ഇപ്പൊ ഏതു ദശാകാലം ആണ്

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2024 ഏപ്രിൽ മുതൽ 2044 ഏപ്രിൽ വരെ ശുക്രദശയാണ്. വളരെ നല്ല സമയമാണ്.

  • @aryasreedhar8333
    @aryasreedhar8333 3 หลายเดือนก่อน +1

    ദിവ്യ
    24/2/2002
    സമയം 1 10 pm

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      പുണർതം നക്ഷത്രം. 2007 ജൂൺ മുതൽ 2026 ജൂൺ വരെ ശനിദശയാണ്. അത്ര നന്നല്ല. കാര്യതടസ്സങ്ങളുണ്ട്. ശ്രീ വിഘ്നേശ്വരന് കറുകമാലയും, ശനിപ്രീതിക്കായ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ശനിയാഴ്ച എള്ളുത്തിരി കത്തിക്കുക. നല്ലതുവരട്ടെ.

  • @SanthakumariPulinkoottathil
    @SanthakumariPulinkoottathil 3 หลายเดือนก่อน +1

    ശാന്ത കുമാരി.അനിഴം. 1972.7എ.എം.ഓഗസറ്റ്

  • @jessybabu3827
    @jessybabu3827 3 หลายเดือนก่อน +1

    ഷേർലി അനിഴം സൺഡേ
    7_30am 25/5/1975

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2012 ഫെബ്രുവരി മുതൽ 2032 ഫെബ്രുവരി വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയമാണ്. കണ്ടകശ്ശനി അനിഴക്കാർക്കുള്ളത് കൊണ്ട് പൂർണ്ണ ശുക്രദശ ഫലങ്ങൾ കിട്ടിയെന്ന് വരില്ല.

  • @kumarikn7246
    @kumarikn7246 2 หลายเดือนก่อน

    Anuroop thrikketta- 26.04.1998. 1.55pm nalla samayamano thirumeni

    • @rktechniques810
      @rktechniques810  หลายเดือนก่อน

      ദശാകാലവും മറ്റും വിശദമായി അറിയുവാൻ what's app 7012277830

  • @SaniSalam-x3r
    @SaniSalam-x3r 2 หลายเดือนก่อน

    Anizham 1981 myi 2o💯

  • @beenarajesh4768
    @beenarajesh4768 3 หลายเดือนก่อน +1

    Beena--anizham-7-11-1972, time -10.30pm

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2006 ആഗസ്റ്റ് മുതൽ 2026 ആഗസ്റ്റ് വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയമാണ്.

  • @themiraclegirl__
    @themiraclegirl__ 2 หลายเดือนก่อน

    Anju ( jan 1 2003) samayam 7:15am , thriketta

    • @rktechniques810
      @rktechniques810  หลายเดือนก่อน

      വിശദമായി അറിയുവാൻ what's app 7012277830

  • @ashinasanish7109
    @ashinasanish7109 3 หลายเดือนก่อน

    💯

  • @rajukumaran9130
    @rajukumaran9130 3 หลายเดือนก่อน +1

    1961 ഒക്ടോബർ 13
    ഏഴര വെളുപ്പിന് അനിഴം 🙏

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2022 ആഗസ്റ്റ് മുതൽ 2028 ആഗസ്റ്റ് വരെ സൂര്യദശയാണ്. അത്ര നല്ല സമയമല്ല. എങ്കിലും വ്യാഴം, വക്രഗതിയിലുള്ള ശനി അനുകൂലമായത് കൊണ്ട് ചെറിയ ഗുണ ങ്ങളുണ്ടെന്ന് മാത്രം. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണം. ധന്വന്തരീ മൂർത്തിക്ക് വഴിപാടുകൾ നടത്തുക.

  • @sureshrajendran2960
    @sureshrajendran2960 3 หลายเดือนก่อน +1

    സുരേഷ് 1981 ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 6.10 ജനനം... സ്വന്തമായി വീട് എപ്പോൾ സാധ്യമാകും.. വിവാഹം എന്ന് നടക്കും...

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2019 നവംബർ മുതൽ 2039 നവംബർ വരെ ശുക്രദശയാണ്. ഈ ദശയിൽ സകലവിധ ഐശ്വര്യങ്ങളോടുകൂടിയ കുടുംബ ജീവിതം കാണുന്നുണ്ട്. പ്രത്യേകിച്ച് ജൂൺ 29 ന് ശേഷം.

  • @RajuRaj-gi1fk
    @RajuRaj-gi1fk 2 หลายเดือนก่อน

    26.12.1951wednesday.4:23.am.thriketta..kollam

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      തന്ന വിവരങ്ങൾ വെച്ച് തൃക്കേട്ടയല്ല, അനിഴം ആണ് നക്ഷത്രം. തെറ്റ് പരിശോധിക്കുക.

  • @rajankainoor5470
    @rajankainoor5470 3 หลายเดือนก่อน +1

    Thriketta 04-08-1958 3.05 pm

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      തന്ന വിവരങ്ങൾ വെച്ച് തൃക്കേട്ടയല്ല, ഉത്രട്ടാതിയാണ് നക്ഷത്രം. തെറ്റ് പരിശോധിക്കുക.

  • @suneshsahadevan7919
    @suneshsahadevan7919 3 หลายเดือนก่อน

    🙏🙏🙏

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 3 หลายเดือนก่อน +1

    Rajendra prasad. Trikketta. Wednesday. Morning. 8:27. & 8:30. 17. 04. 1968.

    • @fayisapachi8380
      @fayisapachi8380 3 หลายเดือนก่อน

      Vayarinu gas problem undo

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2020 മാർച്ച് മുതൽ 2038 മാർച്ച് വരെ രാഹുദശയാണ്. നന്നല്ല. കാര്യങ്ങൾ മന്ദഗതിയിൽ. തടസ്സങ്ങളുമുണ്ട്. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടു നടത്തുന്നത് ഉത്തമം. അടുത്തുള്ള ക്ഷേത്രത്തിൽ ആയില്യപൂജ നടത്തുക. നല്ലതുവരട്ടെ.

  • @Madhusudhanan-kk1qm
    @Madhusudhanan-kk1qm 2 หลายเดือนก่อน

    Veruthe thallelle panikkare Iam sajini,thrikkketta July 1 daughter hospitalised ICUvil critical aanu

  • @sabithababu6756
    @sabithababu6756 3 หลายเดือนก่อน +1

    3.11.2005, time 5.32 വൈകുന്നേരം.

    • @rktechniques810
      @rktechniques810  3 หลายเดือนก่อน

      അനിഴം നക്ഷത്രം. 2022 ജൂൺ മുതൽ 2039 ജൂൺ വരെ ബുധദശയാണ്. വിദ്യാർത്ഥികൾക്കും, ജോലി അന്വേഷിക്കുന്നവർക്കും ഏറ്റവും നല്ല സമയമാണ്. എന്നാൽ നിങ്ങളെ സംബന്ധിച്ച് അലസത / മടി കാണുന്നുണ്ട്. കണ്ടകശ്ശനിയുള്ളതുകൊണ്ടാണത്. ഗ്രഹനില പ്രകാരം നല്ല വിദ്യാഭ്യാസവും ജോലിയും പറയുന്നുണ്ട്. മടി ഉപേക്ഷിച്ച് കഠിനശ്രമം ചെയ്താൽ ഉയരങ്ങളിലെത്താം. വിദേശത്തുപോകാൻ യോഗം കാണുന്നുണ്ട്. ശ്രീകൃഷ്ണക്ഷേത്രത്തിൽ വിദ്യാരാജഗോപാല മന്ത്രാർച്ചന വഴിപാടു നടത്തുക. കദളിപ്പഴ വഴിപാടും. നല്ലതുവരട്ടെ.

    • @sabithababu6756
      @sabithababu6756 3 หลายเดือนก่อน

      🙏🏻🙏🏻

  • @udeshbalu4260
    @udeshbalu4260 3 หลายเดือนก่อน +1

    Thriketta 21.7.1983 8:30 am

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2021 ഏപ്രിൽ മുതൽ 2027 ഏപ്രിൽ വരെ സൂര്യദശയാണ്. അത്ര നന്നല്ല. ധനനഷ്ടം, ആരോഗ്യപ്രശ്നങ്ങളൊക്കെയുണ്ട്. ശ്രീധർമ്മശാസ്ത്രാക്ഷേത്രത്തിൽ എള്ളുതിരികത്തിക്കുക. ശ്രീമഹാവിഷ്ണു/ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വ്യാഴാഴ്ച പാൽപായസം വഴിപാട് കഴിക്കുക.

  • @PraveenPraveen-og7in
    @PraveenPraveen-og7in 9 วันที่ผ่านมา

    Praveen Trikketta
    1976 July 9
    1151 Midhunam 25

  • @RatheeshRajendran-v2i
    @RatheeshRajendran-v2i 3 หลายเดือนก่อน

    രതീഷ് അനിഴം 1983 ഫെബ്രുവരി 6 tim 12:55 am

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2017 സെപ്തംബർ മുതൽ 2024 സെപ്തംബർ വരെ കേതു ദശയാണ്. അത്ര നന്നല്ല. എന്നാൽ ഇതു കഴിഞ്ഞുവരുന്ന 20 വർഷക്കാലം ശുക്രദശയാണ് ജീവിതത്തിലെ ഏറ്റവും നല്ല സമയം.

  • @praseethapanicker
    @praseethapanicker 3 หลายเดือนก่อน +1

    പ്രസീത - അനിഴം
    04-07-1990,11.40 AM. ജോലി തടസം ഉണ്ട് 🙏

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2022 ആഗസ്റ്റ് മുതൽ 2029 ആഗസ്റ്റ് വരെ കേതുദശയാണ്. അത്ര നല്ല സമയമല്ല. കാര്യതടസ്സങ്ങൾ, മന:ക്ലേശം, ധനനാശം ഒക്കെ ഫലങ്ങൾ. ശ്രീവിഘ്നേശ്വരന് കറുകമാല, വ്യാഴാഴ്ച ശ്രീ കൃഷ്ണ | ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ പാൽപായസം. ഭദ്രകാളിയാണ് നക്ഷത്രദേവത. ദേവീ ക്ഷേത്രത്തിൽ പായസം വഴിപാടു നടത്തുക. കണ്ടകശ്ശനിയുണ്ട്. ശനിയാഴ്ച ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എള്ളുത്തിരി കത്തിക്കുക. നല്ലതു വരട്ടെ.

    • @praseethapanicker
      @praseethapanicker 2 หลายเดือนก่อน

      @@rktechniques810 Thank you 🙏🙏🙏

  • @ratheeshkr6418
    @ratheeshkr6418 3 หลายเดือนก่อน +1

    5-8-1984 time 6.30 am ജോലി ഒന്നും ശരിയാവുന്നില്ല

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2023 മെയ് മുതൽ 2030 മെയ് വരെ കേതുദശയാണ്. അത്ര നല്ല സമയമല്ല. കാര്യതടസ്സങ്ങൾ, മന:ക്ലേശം, ധനനഷ്ടം ഒക്കെ ഫലങ്ങൾ. ശ്രീവിഘ്നേശ്വരന് കറുകമാലയും , ശ്രീകൃഷ്ണസ്വാമി / ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പാൽപായസവും വ്യാഴാഴ്ച ദിവസം നടത്തുക. ഇതിന് ശേഷം വരുന്ന ശുക്രദശ - ഇരുപതു വർഷം - ഏറ്റവും നല്ല സമയമാണ്.

  • @veenamukundrangan2703
    @veenamukundrangan2703 3 หลายเดือนก่อน +1

    03/03/1986 രാത്രി 12മണി veena

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2021 ഒക്ടോബർ മുതൽ 2041 ഒക്ടോബർ വരെ ശുക്രദശയാണ്. പൊതുവെ വളരെ നല്ല സമയമാണ്. കണ്ടകശ്ശനിയുള്ളതുകൊണ്ട് പൂർണ്ണഫലങ്ങൾ കിട്ടിയെന്നു വരില്ല എങ്കിലും 2024 നവംബർ 15 വരെ കുറച്ചുകൂടി നല്ല സമയമാണ്.

  • @SheejaChandran-m5r
    @SheejaChandran-m5r 2 หลายเดือนก่อน

    ഷീജ ഉത്രാടം. 1975. ധനു 18 ജനുവരി 2 എന്നാണ് പക്ഷെ ഇംഗ്ലീഷ് മാസത്തിന്റെ കാര്യത്തിൽ സംശയം ഉണ്ട് വൈകുന്നേരം . 5 നും 6 നും ഇടയ്ക്ക് വെള്ളി ആഴ്ച

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      ജനുവരി 12 ആണെങ്കിലാണ് ഉത്രാടം കിട്ടുന്നത്. നിങ്ങൾ തന്ന തിയ്യതി - 2 അനുസരിച്ച് പൂരം ആണ്. ഉത്രാട പ്രകാരം നിങ്ങൾക്ക് 2014 നവംബർ മുതൽ 2030 നവംബർ വരെ വ്യാഴദശയാണ്. പൊതുവേ നല്ല സമയമാണ്. എങ്കിലും ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ശ്രീ പരമശിവന് കൂവളമാല വഴിപാടും, ശ്രീ മഹാവിഷ്ണുവിന് വ്യാഴാഴ്ച പാൽപായസവും വഴിപാടു കഴിക്കുക.

  • @Letschillwith_Sanikas
    @Letschillwith_Sanikas 3 หลายเดือนก่อน +1

    30.12.2002-8:37 PM വിശാഖം

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2022 നവംബർ മുതൽ 2039 നവംബർ വരെ ബുധദശയാണ്. വിദ്യാഭ്യാസപരമായും ജോലി സംബന്ധിച്ചും നല്ല സമയമാണ്. നല്ല ശ്രമം കൂടി ഉണ്ടായാൽ ഉന്നതിയിലെത്താം നല്ലതുവരട്ടെ.

  • @abhinsurendran7062
    @abhinsurendran7062 3 หลายเดือนก่อน +1

    12/11/1996 വൈകുന്നേരം 4:40 അനിഴം

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2019 ഫെബ്രുവരി മുതൽ 2026 ഫെബ്രുവരി വരെ കേതുദശയാണ്. അത്ര നല്ല സമയമല്ല. കാര്യതടസ്സങ്ങൾ എല്ലാ മേഖലയിലും കാണുന്നുണ്ട്. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. എന്നാൽ ഇതിന് ശേഷം വരുന്ന ശുക്രദശ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരിക്കും. കണ്ടകശ്ശനിയുടെ കാലമാണിപ്പോൾ. ശനിപ്രീതി വരുത്തുവാൻ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച എള്ളുത്തിരി കത്തിക്കുക.

  • @RajeevRajeev-dy6lb
    @RajeevRajeev-dy6lb 3 หลายเดือนก่อน +1

    Rajeev anizham.1.11.1989 time 2.pm.koallm

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      സമ്പൽ സമൃദ്ധിയോടെ കുടുംബ ജീവിതം നയിക്കേണ്ട കാലമാണ്. പ്രത്യേകിച്ച് ഈ ജൂൺ 29 ന് ശേഷം.

  • @sreesanthvs
    @sreesanthvs 3 หลายเดือนก่อน +1

    Sreesanth Vs
    10-08-1989
    4:04 pm (Sharjah)
    Vishakam nakshathram

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      തന്ന വിവരങ്ങൾ വെച്ച് വിശാഖമല്ല, പൂരാടമാണ് നക്ഷത്രം. തിയ്യതിയിലോ, സമയത്തിലോ ഉള്ള തെറ്റ് പരിശോധിക്കുക.

    • @sreesanthvs
      @sreesanthvs 2 หลายเดือนก่อน

      @@rktechniques810 indian samayam 5.34pm aanu

  • @ShylajaP-pm8lg
    @ShylajaP-pm8lg 3 หลายเดือนก่อน +1

    30/05/1965

  • @sajithnarayanan329
    @sajithnarayanan329 2 หลายเดือนก่อน

    02/12/1975 ravilae 9.05 am

  • @anilacr7951
    @anilacr7951 2 หลายเดือนก่อน

    Vivaham
    Business

  • @preethakuttan2946
    @preethakuttan2946 3 หลายเดือนก่อน

    പ്രീത, അനിഴം. 15-9-1980
    Night 11.30.pm

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2016 ജനുവരി മുതൽ 2036 ജനുവരി വരെ ശുക്രദശയാണ്. നല്ല സമയമാണ്. പ്രത്യേകിച്ച് ഈ ജൂൺ 29 ന് ശേഷം.

  • @PrakashGirija-g3u
    @PrakashGirija-g3u 2 หลายเดือนก่อน

    1977 ൽ ജൂൺ 5 തിയതി വൈകിട്ട് -6.15 ന് .ത്യ കേട്ട.ജയപ്രകാശ്

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      തന്ന വിവരങ്ങൾ വെച്ച് തൃക്കേട്ടയല്ല. തിരുവോണമാണ്. തെറ്റ് പരിശോധിക്കുക.

  • @RajeevanMamballi
    @RajeevanMamballi 3 หลายเดือนก่อน +1

    Rajeevan m 1965 January 27 11.2opm ketta

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2019 ഡിസംബർ മുതൽ 2026 ഡിസംബർ വരെ ചൊവ്വദശയാണ്. അത്ര നന്നല്ല. ധനനഷ്ടം, മന:ക്ലേശം, ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. ഈശ്വര പ്രീതി വരുത്തുക.

  • @fayisapachi8380
    @fayisapachi8380 3 หลายเดือนก่อน +1

    Trikketta 2nd may 1991…uchayk 12.30
    Ente 76 pavan nashtapettu…sathyam ente side aayitum case njan thottu…divorcee aayi…
    Enik ini nalla kaalam varumo?
    Khandaka shani mari ennu jyolsyaru paranju…ennitum oru matavum illa…full ottapedal…ente nashathinu vendi ex hus koodothram cheyyunnu…
    2nd marriage nokiyit nadakunnilla…

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2023 ജൂലൈ മുതൽ 2029 ജൂലൈ വരെ സൂര്യദശയാണ്. അത്ര നല്ല സമയമല്ല. നിങ്ങളുടെ മതാചാരപ്രകാരമുള്ള വഴിപാടുകൾ ചെയ്യുക. എന്നാൽ ഇത് കഴിഞ്ഞ് വരുന്ന ചന്ദ്രദശ 10 വർഷക്കാലം ഗുണകരമാണ്.

    • @fayisapachi8380
      @fayisapachi8380 2 หลายเดือนก่อน

      @@rktechniques810 njAn oru jyolsyane kandu…ayal kabadi nirathi orupad karyangal paranju…pariharangal oke cheythu…jyolsyaru paranju Enik nalla kalam aanennu…but ningal parayunnu 2029vare Enik mosham aanennu…ithil aaru parayunnadan viswasikendath 😳😳😳😳😳😳😳😳

  • @anamikavs1524
    @anamikavs1524 2 หลายเดือนก่อน

    Dhanya 18-3-1990 11.32am

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      തൃക്കേട്ട. 2011 ആഗസ്റ്റ് 2031 ആഗസ്റ്റ് വരെ ശുക്രദശയാണ്. വളരെ നല്ല സമയമാണ്.

  • @santhoshpremier7952
    @santhoshpremier7952 2 หลายเดือนก่อน

    5 September 1981, time 10.25 pm, ദയവായി ഒന്ന് അറിയിക്കണേ, വളെരെ ബുദ്ധിമുട്ട് ആണ്, ജോലി ഇല്ല

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2015 ജനുവരി മുതൽ 2035 ജനുവരി വരെ ശുക്രദശയാണ്. നല്ല സമയമാണ്. പ്രത്യേകിച്ച് ജൂണിന് ശേഷം. ഇപ്പോൾ ജോലിക്ക് സാദ്ധ്യതയുള്ള സമയമാണ്.

  • @binukumarvijay1148
    @binukumarvijay1148 2 หลายเดือนก่อน

    Binukumar
    17-03-1982
    01:15am
    Cherthala

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2018 ആഗസ്റ്റ് മുതൽ 2024 ആഗസ്റ്റ് വരെ സൂര്യദശയാണ്. അത്ര നല്ല സമയമല്ല. ശ്രീകൃഷ്ണ /ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ വ്യാഴാഴ്ച പാൽപായസം വഴിപാട് കഴിക്കുക.

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      തൃക്കേട്ട നക്ഷത്രം.

  • @lighink7157
    @lighink7157 2 หลายเดือนก่อน

    16/05/1984 time 11.10am anizham

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2009 ഡിസംബർ മുതൽ 2029 ഡിസംബർ വരെ ശുക്രദശയാണ്. വളരെ നല്ല സമയം.

  • @ArdraaradhyaNair-dw2ct
    @ArdraaradhyaNair-dw2ct 3 หลายเดือนก่อน +1

    Good morning sir
    17 April 1987
    Time 7.40 pm Friday

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2008 ജൂൺ മുതൽ 2028 ജൂൺ വരെ ശുക്രദശയാണ്. നല്ല സമയമാണ്.

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      നിങ്ങളുടെ നക്ഷത്രം തൃക്കേട്ട.

  • @GeethaKumary-l7l
    @GeethaKumary-l7l 2 หลายเดือนก่อน

    Geetha 22.8.1972 night 8pm

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      ഉത്രാടം നക്ഷത്രം. 2024 ജനുവരി മുതൽ 2043 ജനുവരി വരെ ശനിദശയാണ്. അത്ര നല്ല സമയമല്ല. രോഗപീഡ, മന:ക്ലേശം,ധനനാശം ഫലങ്ങൾ. ശനി പ്രീതി വരുത്തുക.

  • @anilacr7951
    @anilacr7951 2 หลายเดือนก่อน

    Akhilesh
    Anizham
    21/03/1995 10.55pm

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2023 ഏപ്രിൽ മുതൽ 2030 ഏപ്രിൽ വരെ കേതുദശയാണ്. നല്ല സമയമല്ല. ദേവീ ക്ഷേത്രത്തിലും നവഗ്രഹ ക്ഷേത്രത്തിലും വഴിപാടുകൾ നടത്തുക. കേതുദശക്ക് ശേഷം വരുന്ന ശുക്രദശ 20 കൊല്ലം വളരെ ഗുണപ്രദമായിരിക്കും.

  • @vivekrem6367
    @vivekrem6367 3 หลายเดือนก่อน +1

    20/09/1985 morning 12.48 am
    Anizham

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2017 ഫെബ്രുവരി മുതൽ 2037 ഫെബ്രുവരി വരെ ശുക്രദശയാണ്. നല്ല സമയം.

    • @vivekrem6367
      @vivekrem6367 2 หลายเดือนก่อน

      @@rktechniques810 ethu pande ariya...

  • @binoybilal6958
    @binoybilal6958 3 หลายเดือนก่อน +1

    നമസ്കാരം തിരുമേനി
    ബിനോയ്‌ ബി
    അനിഴം നക്ഷത്രം
    തീയതി, 4/8/1987
    സമയം 4.50pm
    പാലക്കാട്‌

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2022 ജൂലൈ മുതൽ 2042 ജൂലൈ വരെ ശുക്രദശയാണ്. നല്ല സമയമാണ്.

    • @binoybilal6958
      @binoybilal6958 2 หลายเดือนก่อน

      @@rktechniques810
      വളരെ നന്ദി തിരുമേനി

    • @binoybilal6958
      @binoybilal6958 2 หลายเดือนก่อน

      @@rktechniques810
      കുറച്ചു വിശദമായി പറഞ്ഞു തരാൻ പറ്റുമോ, തിരുമേനി

  • @sathidevi1036
    @sathidevi1036 3 หลายเดือนก่อน +1

    1966 നവംബർ 14 തിങ്കളാഴ്ച ഭാമ്പത്യ ജീവിതം മുന്നോട്ട് സന്തോഷമാകുമോ Husband dateof birth 1964 March 9 തിങ്കൾ 1

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      തീർച്ചയായും. ശ്രമം തുടരുക.

  • @mulloorsreebhadrakali3186
    @mulloorsreebhadrakali3186 2 หลายเดือนก่อน

    26.02.1981, വെളുപ്പിന് 2.21. വിശാഖം

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2021 മെയ് മുതൽ 2027 മെയ് വരെ കേതുദശയാണ്. അത്ര നല്ല സമയമല്ല. കാര്യങ്ങൾ മന്ദഗതിയിലാണ്. തടസ്സങ്ങളുമുണ്ട്. ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പാൽപായസം വ്യാഴാഴ്ച വഴിപാടു നടത്തുക. ഇത് കഴിഞ്ഞ് വരുന്ന ശുക്രദശ 20 കൊല്ലം ഏറ്റവും നല്ല സമയമാണ്.

    • @mulloorsreebhadrakali3186
      @mulloorsreebhadrakali3186 2 หลายเดือนก่อน

      @@rktechniques810 നന്ദി 🙏

  • @joicyreha1331
    @joicyreha1331 2 หลายเดือนก่อน

    Thirkatta 1981August 9

  • @sarithasanthosh7698
    @sarithasanthosh7698 3 หลายเดือนก่อน

    22.5.1978.വൈകുന്നേരം 5.37.അനിഴം

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2016 ജൂൺ മുതൽ 2036 ജൂൺ വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയം.

  • @Anitha-x2e8q
    @Anitha-x2e8q 3 หลายเดือนก่อน

    Anitha. Anizham 1971. Vrichikam.

  • @SunnyKuriyapuram
    @SunnyKuriyapuram 3 หลายเดือนก่อน

    Sunny varghese, 13/07/1962,ഉച്ചക്ക് 12:15,അനിഴം നാൾ എന്നുപറയുന്നു, തിരുമേനി പറഞ്ഞത് എല്ലാം നടന്നു കേസ്,കോടതി, കടം, ജപ്തി പോലീസ് സ്റ്റേഷൻ എല്ലാം ഇപ്പൊ കോടതിയിൽ നിന്നും വന്നതേഉള്ളു. ഞാൻ എന്ത് വഴിപാട് ചെയ്യണം പറയു തിരുമേനി..

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2023 ഡിസംബർ മുതൽ 2029 ഡിസംബർ വരെ സൂര്യദശയാണ്. നല്ല സമയമല്ല. കൂടാതെ കണ്ടകശ്ശനിയും. എന്നാൽ ഈ ജൂൺ 29 മുതൽ അനുകൂലമായ ചെറിയ മാറ്റങ്ങൾ കാണാം. ശനിപ്രീതിക്കായ് ധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച എള്ളുത്തിരി കത്തിക്കുന്നത് ഉത്തമം. നക്ഷത്ര ദേവത ഭദ്രക്കാളിയാണ്. ദേവീ ക്ഷേത്രത്തിൽ പായസം വഴിപാടു നടത്താണ്. നിങ്ങളുടെ മതാചാര പ്രകാരമുള്ള വഴിപാടുകളും നടത്താവുന്നതാണ്.
      അനിഴം നക്ഷത്രം. നല്ലതുവരട്ടെ.

  • @anithasunil-d7i
    @anithasunil-d7i 3 หลายเดือนก่อน

    Arya blessy .thrikketta
    7 May 2004 11.43am
    Padana thadassamanu
    Admissionuvendi prardhikkane

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2015 ജൂലൈ മുതൽ 2035 ജൂലൈ വരെ ശുക്രദശയാണ്. വളരെ നല്ല സമയമാണെങ്കിലും കണ്ടകശ്ശനിയാണ്. കാര്യങ്ങൾക്ക് തടസ്സമുണ്ടാകും. നക്ഷത്ര ദേവൻ ശ്രീകൃഷ്ണഭഗവാനാണ്. പായസം വഴിപാട് നടത്തുക. വിദ്യാരാജഗോപാല മന്ത്രാർച്ചന നടത്തുക. നല്ലതുവരട്ടെ.

  • @ArunnarayananNarayanan-wc6ce
    @ArunnarayananNarayanan-wc6ce 3 หลายเดือนก่อน +1

    Arun. Narayanan
    Thrikketta
    5/7/1990
    12:45pm

    • @fayisapachi8380
      @fayisapachi8380 3 หลายเดือนก่อน

      Vayarinu gas problem undo

    • @ArunnarayananNarayanan-wc6ce
      @ArunnarayananNarayanan-wc6ce 3 หลายเดือนก่อน

      @@fayisapachi8380 yes

    • @ArunnarayananNarayanan-wc6ce
      @ArunnarayananNarayanan-wc6ce 2 หลายเดือนก่อน

      Yes

    • @fayisapachi8380
      @fayisapachi8380 2 หลายเดือนก่อน

      @@ArunnarayananNarayanan-wc6ce ella trikettakarkum undalle vayarinte asukam

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2012 ഫെബ്രുവരി മുതൽ 2032 ഫെബ്രുവരി വരെ ശക്രദശയാണ്. നല്ല സമയമാണ്.

  • @dineeshkumar1880
    @dineeshkumar1880 2 หลายเดือนก่อน

    1982.1.20.5am.5vinazika

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      അനിഴം. 2017 ജൂലൈ മുതൽ 2037 ജൂലൈ വരെ ശുക്രദശയാണ്. വളരെ നല്ല സമയമാണ്.

  • @reshminalakath3374
    @reshminalakath3374 3 หลายเดือนก่อน

    സത്യം 😂

  • @SudhaKs-w2c
    @SudhaKs-w2c 3 หลายเดือนก่อน +1

    Sudha thirkketta 9/5/1975, Akhil rohini 10/5/2005

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      Time ?

    • @SudhaKs-w2c
      @SudhaKs-w2c 2 หลายเดือนก่อน

      @@rktechniques810 Akhil morning 9,15 ,sudha arriyilla

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      Akhil - ഏറെ കുറെ ശുദ്ധജാതകമാണെന്ന് പറയാം. എന്നാൽ 2017 ഏപ്രിൽ മുതൽ 2035 ഏപ്രിൽ വരെ രാഹുദശയാണ്. അത്ര നല്ല സമയമാണെന്ന് പറയാൻ കഴിയില്ല. കാര്യതടസ്സങ്ങൾ കാണുന്നുണ്ട്. വിദ്യാഭ്യാസപരമായി കുറച്ചുകൂടി ശ്രദ്ധിക്കണം. അലസത ഉപേക്ഷിക്കണം. പൂർവ്വികമായി പാമ്പും കാവും ബ്രഹ്മരക്ഷസ്സും മൂർത്തികളായുണ്ടെങ്കിൽ വഴിപാടുകൾ നടത്തുക. നവഗ്രഹ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും നടത്തുക. ദുർഗ്ഗാദേവിയും, ഭദ്രകാളിയുമാണ് നക്ഷത്രദേവതകൾ വെള്ളിയാഴ്ച ദേവീ ക്ഷേത്രത്തിൽ ദശനവും പായസവും കഴിക്കുക.
      Sudha - കണകശ്ശനിയുണ്ടെങ്കിലും വ്യാഴം അനുകൂലമാണ്. മനോവ്യഥയുണ്ട്. ശ്രീകൃഷ്ണ ക്ഷേത്രത്തിലോ / ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലോ വ്യാഴാഴ്ച പാൽപായസവും, തുളസി മാലയും കഴിക്കുക. നല്ലതു വരട്ടെ.

  • @Mementosvava
    @Mementosvava 3 หลายเดือนก่อน

    1987 dec 19 anizham 5.30 am

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2022 ഡിസംബർ മുതൽ 2042 ഡിസംബർ വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയം. പ്രതേകിച്ച് ജൂൺ 29 ന് ശേഷം.

  • @AjithkumarK-d9x
    @AjithkumarK-d9x 3 หลายเดือนก่อน

    1966ജൂൺ 30 time 9.38 AM

    • @rktechniques810
      @rktechniques810  2 หลายเดือนก่อน

      2021 സെപ്തംബർ മുതൽ 2031 സെപ്തംബർ വരെ ചന്ദ്രദശയാണ്. തരക്കേടില്ലാത്ത സമയമാണ്.

  • @swamyfacility8944
    @swamyfacility8944 3 หลายเดือนก่อน

    Shajith Maroli,
    Place of birth: kannur
    Time of birth: 27/07/1966 at 8:13 pm

    • @rktechniques810
      @rktechniques810  3 หลายเดือนก่อน

      അനിഴം നക്ഷത്രം' 2018 ജനുവരി മുതൽ 2028 ജനുവരി വരെ ചന്ദ്രദശയാണ്. പൊതുവെ നല്ല സമയമാണ്. എങ്കിലും ശാരീരിക പ്രയാസങ്ങൾ ഉണ്ടാകാം. അവഗണിക്കാതിരിക്കുക.