Home Made Ac | ടേബിൾ ഫാൻ Ac ആക്കി മാറ്റാം | shabizone

แชร์
ฝัง
  • เผยแพร่เมื่อ 28 ก.พ. 2020
  • #home made ac #ac #cooler making
    _______________________________________
    കൊടും ചൂടിൽ നമ്മുടെ വീട്ടിലെ ഫാൻ കൊണ്ട് ഒരു പക്ഷെ നമുക്ക് ചൂടിനെ നിയന്ത്രിക്കാൻ നമുക്ക് ആവില്ല. നമ്മുടെ വീട്ടിലെ ടേബ്ൾ ഫാൻ കൊണ്ട് ഒരു അടിപൊളി ac ഉണ്ടാക്കാം....
    വീഡിയോ മുഴുവൻ കാണുക. സപ്പോർട്ട് ചെയ്യുക.
    കൂളർ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം...
    • How to Make a Home Mad...
    instagram : invitescon...
    facebook page : / shabizone-entertainmen...

ความคิดเห็น • 270

  • @injunjoe760
    @injunjoe760 2 ปีที่แล้ว +218

    ചൂട് കൂടുതൽ കാരണം 2022 ഇൽ വീഡിയോ കാണുന്ന ഞാൻ....

  • @nisarnc8549
    @nisarnc8549 2 หลายเดือนก่อน +368

    ചൂട് കാരണം 2024 ല്‍ ഇത് കാണുന്ന ഞ്യാന്‍...😂

  • @user-py4zg6bx5f
    @user-py4zg6bx5f หลายเดือนก่อน +56

    2024 April 1 ചൂട് കാരണം ഇത് കാണുന്ന ഞാൻ 😢

  • @arisbava.67
    @arisbava.67 หลายเดือนก่อน +22

    ചൂട് കാരണം 2050 ഇൽ വിഡിയോ കാണുന്ന ഞാൻ 😂

  • @rajeevrajeev4984
    @rajeevrajeev4984 2 หลายเดือนก่อน +52

    2024 march 27 കാണുന്ന njan 😢

    • @upmrashidkbd8284
      @upmrashidkbd8284 2 หลายเดือนก่อน

      Ya
      രാത്രി 12 മണിക്ക്😂

    • @akshay8562
      @akshay8562 2 หลายเดือนก่อน +1

      😂

    • @MSMPWORLD
      @MSMPWORLD หลายเดือนก่อน +1

      ഞാൻ മാർച്ച്‌ 30 😂2024

    • @aminaami8509
      @aminaami8509 21 วันที่ผ่านมา

      Result enthan success aano

    • @aminaami8509
      @aminaami8509 21 วันที่ผ่านมา

      Please reply

  • @nelsontr9330
    @nelsontr9330 ปีที่แล้ว +12

    ഭയങ്കര സ്ലോ ആണ് എല്ലാ കാര്യത്തിലും കുറച്ച് ഫാസ്റ്റ് ആയീ ചെയ്യു.

  • @jaicobkv8531
    @jaicobkv8531 2 หลายเดือนก่อน +1

    Same as in water cooler system, very simple good idea.

  • @sulfeekaralicp1216
    @sulfeekaralicp1216 4 ปีที่แล้ว +26

    പാവങ്ങളുടെ Ac

  • @abduljabbarjabbar4711
    @abduljabbarjabbar4711 ปีที่แล้ว +7

    എയർകൺടീഷണർ എന്നാൽ എയർകണ്ടീഷണർ തന്നെ.....💚💚💚 അതിന് ബദൽ മറെറാനനുമിലല......(( റൂം ടെമ്പറേച്ചർ മാത്രമല്ല,, റൂമിലെ ഹ്യുമിഡിറ്റി കണ്ട്രോൾ ,,പിനെന എയർ ഫിൽടടറേഷൻ,,,, ഇങ്ങനെ പല ജോലികൾ എ.സി എനന എയർകണ്ടീഷണർ ചെയ്യുന്നു 👌👌👌🙏🙏🙏))

  • @Krishnan-
    @Krishnan- หลายเดือนก่อน +7

    Odukathe choodu karanam 2024 april 4 kanunna nghan😮

  • @rihanrashid9875
    @rihanrashid9875 ปีที่แล้ว +35

    ചൂട് സഹിക്കാൻ ആവാതെ 2023 ൽ സേർച്ച്‌ ചെയ്തു വീഡിയോ കാണുന്ന ഞാൻ 😞

  • @sandramanayidathil5641
    @sandramanayidathil5641 ปีที่แล้ว +9

    ചൂട് സഹിക്കാൻ ആകാതെ 2038ൽ ഈ വീഡിയോ കാണുന്ന ഞാൻ 👽

  • @manjumalu8329
    @manjumalu8329 2 หลายเดือนก่อน +21

    ചൂട് കാരണം ഉറങ്ങാൻ
    കഴിയാതെ കുളറിന്റെ വില സെർച്ച് ചെയ്യിതും നോക്കി 2024 മാർച്ച് 23 രാത്രി 12. 28 am ഈ വിഡിയോ കണ്ടു

    • @mahinpa3030
      @mahinpa3030 2 หลายเดือนก่อน

      0:40

    • @mohamedsafadsafad8606
      @mohamedsafadsafad8606 2 หลายเดือนก่อน

      Cool vagaruthu bro cash waste . Ent kayyil undu... Veetil waste aayirikunu

    • @ramsheedak9992
      @ramsheedak9992 29 วันที่ผ่านมา

      എന്നിട്ട് എന്നിട്ട്

  • @greensfha8218
    @greensfha8218 2 ปีที่แล้ว +2

    Super idea

  • @Thottavadii
    @Thottavadii 4 ปีที่แล้ว +5

    Ippothe kalavasthak upakarapedunna video 👌👌👌👌👍👍great

    • @Shabizone
      @Shabizone  4 ปีที่แล้ว

      താങ്ക്സ്

  • @rathna5004
    @rathna5004 2 หลายเดือนก่อน +1

    Good idea❤❤

  • @sajugeorge8683
    @sajugeorge8683 ปีที่แล้ว +1

    Thala purathu kanikkanda America adichu kondu pokum

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +2

    Good vidio thanks

  • @joby..
    @joby.. 3 ปีที่แล้ว +43

    ജലദോഷത്തിനു ഉള്ള ഗുളിക അതിൽ പൊടിച്ചു ഇട്ടാൽ പൊളിക്കും

  • @RAPTORYT_08
    @RAPTORYT_08 24 วันที่ผ่านมา +1

    2029 യിൽ ചൂട് കാരണം കാണുന്ന ഞാൻ 😂

  • @manojvalayanad.
    @manojvalayanad. 4 ปีที่แล้ว +13

    Good.

    • @Shabizone
      @Shabizone  4 ปีที่แล้ว +1

      താങ്ക്സ്

  • @MidlajRifu
    @MidlajRifu 25 วันที่ผ่านมา +1

    Wow😍buetiful

  • @starlightinverterservicece7016
    @starlightinverterservicece7016 4 ปีที่แล้ว +2

    Good

  • @rhythmjphilip2790
    @rhythmjphilip2790 หลายเดือนก่อน

    Arelum undakki nokkiyo

  • @Aaloos__..
    @Aaloos__.. หลายเดือนก่อน

    Adipolli👌👌👌

  • @locomotive
    @locomotive 3 ปีที่แล้ว +1

    വളരെ ലളിതം

  • @jasimpablojasimpablo4610
    @jasimpablojasimpablo4610 3 ปีที่แล้ว +1

    Tnx bro

  • @beautyofworld600
    @beautyofworld600 ปีที่แล้ว

    കോഴിയെ കെട്ടി തൂക്കി കാറ്റ് കൊണ്ടവന്റെ A/C പൊളി..... ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👍

  • @sajeshpc2380
    @sajeshpc2380 2 ปีที่แล้ว +10

    വെള്ളം ഒഴിക്കാൻ പറ്റില്ല.. ഹോൾ ഇട്ട ബോട്ടിലിൽ

  • @vineeshv5602
    @vineeshv5602 25 วันที่ผ่านมา +2

    May 3 2024😂😢

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 ปีที่แล้ว +4

    superb .. ee kodum choodil othiri upayogappedum..njan koode koodi epozhum undavum.. vannekkane

  • @0558902581
    @0558902581 4 ปีที่แล้ว +3

    👍

  • @divinelotus6333
    @divinelotus6333 2 ปีที่แล้ว

    സൂപ്പർ

  • @fefreakz8004
    @fefreakz8004 4 ปีที่แล้ว +7

    👌

  • @sinimanoj9299
    @sinimanoj9299 4 ปีที่แล้ว +3

    Super annaaaa....

  • @ripdudegaming8938
    @ripdudegaming8938 2 ปีที่แล้ว +1

    Superb

    • @Shabizone
      @Shabizone  2 ปีที่แล้ว

      🔥q🔥🔥

  • @ajaysankark2660
    @ajaysankark2660 หลายเดือนก่อน

    Super

  • @babyantony5432
    @babyantony5432 2 หลายเดือนก่อน

    Isro aplay ചെയ്യൂ

  • @sarathkumar6832
    @sarathkumar6832 2 หลายเดือนก่อน +5

    Chuud karnam 2024 il vdo kanuna njen ✨

  • @vaishnaviraj8831
    @vaishnaviraj8831 2 หลายเดือนก่อน +1

    2024 march 28 anu kanunnath. Valare useful anu e video thankyou chetta

    • @sedlife451
      @sedlife451 2 หลายเดือนก่อน

      Work ayo

  • @binuramachandra1574
    @binuramachandra1574 4 ปีที่แล้ว +3

    കൊള്ളാം മോനെ... നിനക്ക് കഴിയും

  • @Baisth
    @Baisth 3 ปีที่แล้ว +37

    2021 ൽ കാണുന്നവർ ഉണ്ടോ

    • @arjunez9691
      @arjunez9691 3 ปีที่แล้ว

      ലൈക്ക് കിട്ടാൻ വേണ്ടി എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം...

    • @rightthinker7100
      @rightthinker7100 หลายเดือนก่อน

      2024

  • @user-hn8eu4pk8i
    @user-hn8eu4pk8i หลายเดือนก่อน

    Vellam therikkum

  • @bcodevlogs4739
    @bcodevlogs4739 ปีที่แล้ว +4

    23 ൽ കാണുന്നു. എന്റെ പൊന്നോ chood

  • @user-of7vl4wb8p
    @user-of7vl4wb8p หลายเดือนก่อน

    2027il ith kanunna njan yes time travel exists

  • @hridyarose451
    @hridyarose451 2 หลายเดือนก่อน +1

    Oragandu ice ettu nikkam appo chood ottum thonnilale sheriya oru paniyum aakum😅😅😅

  • @salmanfarizi2417
    @salmanfarizi2417 11 หลายเดือนก่อน

    Shocke adikkan chance kooduthal aan.

  • @craftsbymegha6620
    @craftsbymegha6620 4 ปีที่แล้ว +21

    Adipoli idea aanalooo ivideyoke bayakara choodanu... great share..

    • @Shabizone
      @Shabizone  4 ปีที่แล้ว +2

      Thanks dear

    • @craftsbymegha6620
      @craftsbymegha6620 4 ปีที่แล้ว +3

      @@powerfullindia5429 AC ind bro.. inganoke creative ideas ellarkum areela.. ithoke share cheyuna shabi bro hattsoff u

    • @uservyds
      @uservyds 2 หลายเดือนก่อน +1

      ​​@@craftsbymegha66201:47 ആണോടി ഹൂറി.. എങ്കി പോയി പൊട്ടിത്തെറിക്ക്🔥🔥

  • @user-cy5ks5dt7g
    @user-cy5ks5dt7g 2 หลายเดือนก่อน +9

    നീളമുള്ള ഒരു തോർത്തിൽ 4കഷണം ഐസ് ഇട്ട് ചുരുട്ടി നിന്റ തലയിൽ കെട്ടി വെക്കുക നിനക്ക് നല്ല കുളിരായിക്കൊള്ളും.

  • @vision9997
    @vision9997 หลายเดือนก่อน

    There is a possibility for spilling over the ice water through the holes made in the bottles. This will cause damage to the fan later.

  • @user-qg3qm6ml3d
    @user-qg3qm6ml3d 2 หลายเดือนก่อน +1

    Palakad present 2024😢❤

  • @asbeermaasbeerma2040
    @asbeermaasbeerma2040 3 ปีที่แล้ว +16

    ഒരു ഒലക്ക കിട്ടോ....

  • @nainus7900
    @nainus7900 หลายเดือนก่อน

    ചൂട് കാരണം 2045 ഫെബ്രുവരി 32 ന് വീഡിയോ കാണുന്ന ഞാൻ

  • @addidevdev4066
    @addidevdev4066 ปีที่แล้ว +12

    ഏറ്റവും എളുപ്പത്തിൽ പനി പിടിക്കുവാനും ഉള്ള എളുപ്പ മാർഗ്ഗവും 😄😄😄😄😄😄

  • @nabeelnachu5069
    @nabeelnachu5069 ปีที่แล้ว

    👍👍👍👍

  • @haripriyaps2411
    @haripriyaps2411 หลายเดือนก่อน

    ❤❤

  • @user-dq5wh7iv8b
    @user-dq5wh7iv8b 2 หลายเดือนก่อน

    ലാഗ്

  • @vtrasakaap5766
    @vtrasakaap5766 2 ปีที่แล้ว

    Sound koottamayirunnu

  • @anvaryanbu5863
    @anvaryanbu5863 4 ปีที่แล้ว +2

    🙂

    • @Shabizone
      @Shabizone  4 ปีที่แล้ว

      ഷെയർ ബ്രോ

  • @sasisasi2403
    @sasisasi2403 หลายเดือนก่อน

    ഞാൻ ഇന്നലെ ഇത് ചെയ്തു ac യുടെ തണുപ് അനുഭവിച്ചു
    Sasi sasi

  • @user-py2bo7km4i
    @user-py2bo7km4i หลายเดือนก่อน

    👍👌👌

  • @user-sd8kh1ph9l
    @user-sd8kh1ph9l 15 วันที่ผ่านมา

    2024 ഇൽ ചുട് കാരണം കുന്നുന്നവർ undo🫤

  • @abhijith3320
    @abhijith3320 4 ปีที่แล้ว +5

    What an idea sirji

  • @allrounder7287
    @allrounder7287 2 หลายเดือนก่อน +3

    1987 il കാണുന്നവരുണ്ടോ

    • @jamshadcalicut6212
      @jamshadcalicut6212 หลายเดือนก่อน

      സോറി ഞാൻ ജനിച്ചിട്ടില്ല.. 😢😢 ഷോ ഷാഡ്‌

    • @allrounder7287
      @allrounder7287 หลายเดือนก่อน

      @@jamshadcalicut6212 ജനിക്കാനേ പാടില്ലായിരുന്നു

  • @ass-jv7pw
    @ass-jv7pw ปีที่แล้ว +2

    ചൂട് കാരണം ആരോ വീഡിയോ കുത്തിപ്പൊക്കി 2023 വാച്ചിംഗ്

  • @sugathansivaramanachary6508
    @sugathansivaramanachary6508 ปีที่แล้ว

    ദീർഘ വീക്ഷണം വേണം.

  • @prasanthb8389
    @prasanthb8389 ปีที่แล้ว +1

    ആരും ചെയ്യല്ലേ ഇങ്ങനെ പനി പിടിക്കും

  • @nisarbabu7116
    @nisarbabu7116 4 ปีที่แล้ว +6

    പൊളിക്കും 👏

  • @jesuslovesyou9328
    @jesuslovesyou9328 3 ปีที่แล้ว +3

    ഉഷ തിരിഞ്ഞു പോയി

  • @callgamer2830
    @callgamer2830 ปีที่แล้ว +3

    2023 ലെ ഞാൻ😂

  • @MECHSVlog
    @MECHSVlog 4 ปีที่แล้ว +1

    Nice video🎥

    • @sudhakaranka2480
      @sudhakaranka2480 ปีที่แล้ว +1

      എട്ടു മണിക്കൂർ കിട്ടണമ
      അ ഇക്കട്ടു മോ

  • @nasarparavanna3046
    @nasarparavanna3046 หลายเดือนก่อน

    ഇതുകൊണ്ടൊന്നും കാര്യമില്ല സുഹൃത്തേ - ഒരു ആട്ടിൻ കൂടു പോലും ഇതുകൊണ്ട് തണുപ്പിക്കാൻ കഴിയില്ല.

  • @king-7-gmr957
    @king-7-gmr957 หลายเดือนก่อน

    2024 april 10 nu kaanunnavar indo 🤌🏼 choodu kaaranam 😂

  • @dreamworldmydreamland4848
    @dreamworldmydreamland4848 2 หลายเดือนก่อน +2

    Njan chythu, ota bottle nalla cool unt pakshe vellam kalayunnathu risk unt

    • @user-in9kn4gp7v
      @user-in9kn4gp7v 2 หลายเดือนก่อน +1

      Kuppide cap remove cheythal pore

    • @dreamworldmydreamland4848
      @dreamworldmydreamland4848 2 หลายเดือนก่อน

      @@user-in9kn4gp7v മതി, ബട്ട് വെള്ളം over flow സ്പീഡിൽ മുറിലൊക്കെ ആവുന്നുണ്ട്

  • @vikramanpillai699
    @vikramanpillai699 ปีที่แล้ว +4

    ഇത് എത്ര സമയം വരെ തണുപ്പ് നിൽക്കും എന്ന് പറയാമോ അതായത് രാത്രി ഉറങ്ങുന്നതിനു മുൻപ് ഞങ്ങൾ ഐസ് കൂബ് ഇട്ടാൽ രാവിലെ വരെ തണുത്തു കിട്ടുമോ അതോ ഇടയ്ക്കു എണീറ്റു വീണ്ടും ഐസ് കൂബ് ഇടേണ്ടി വരുമോ അതിനെ കുറിച്ച് ഒന്നും താങ്കൾ പറഞ്ഞില്ലല്ലോ ഒരു പരീക്ഷണം നടത്തുമ്പോൾ അതിന്റെ ഗുണങ്ങളെ പറ്റി ഒക്കെ പഠിച്ചിട്ടു വേണ്ടേ വീഡിയോ ഇടാൻ

    • @saleemkps3080
      @saleemkps3080 หลายเดือนก่อน

      എന്തായാലും താങ്കൾക്കു ജലദോഷം വിട്ടുമാറില്ല.

  • @tinkymoltinkymol5516
    @tinkymoltinkymol5516 4 ปีที่แล้ว +7

    Chetta super fan front portion fit chaythapole USHA thalathirinu poyi

  • @azeezpookala4975
    @azeezpookala4975 หลายเดือนก่อน

    ഇതു വളരെ ഡെയിഞ്ചറസ് വെള്ളം കരണ്ട് ടച്ച് ആയിക്കഴിഞ്ഞാൽ പറയണ്ട മക്കളുള്ള വീടാണെങ്കിൽ മൊത്തം കൂളവും

  • @abdulnilafir5493
    @abdulnilafir5493 ปีที่แล้ว +1

    2023ഇൽ video കാണുന്ന ഞാൻ

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 2 หลายเดือนก่อน

    🙏🙏🙏

  • @shabeershabeer6404
    @shabeershabeer6404 3 ปีที่แล้ว +1

    എന്റെ sprite vare തണുത്തു ഹൂ ഹൂ ഹൂ ഹൂ എനിക്ക് വയ്യേ

  • @babuhassan.k8787
    @babuhassan.k8787 3 ปีที่แล้ว +1

    ഒലക്ക

  • @gourikailaasvlogs6055
    @gourikailaasvlogs6055 2 หลายเดือนก่อน

    Njan cheythathu nokki work alla

  • @santhoshkumarmb8457
    @santhoshkumarmb8457 2 ปีที่แล้ว +3

    ഇതുകൊണ്ട് വലിയ പ്രയോജനം ഇല്ല. നേരിയ തണുപ്പ് മാത്രം കിട്ടും.

  • @anshajil1472
    @anshajil1472 2 หลายเดือนก่อน

    2024ൽ
    മാർച്ച്‌ 19ന്നു കാണുന്ന ഞാൻ 😊

  • @yakkuniya4264
    @yakkuniya4264 ปีที่แล้ว +1

    എവിടെയാ നാട്

  • @ajeeshkk2351
    @ajeeshkk2351 2 ปีที่แล้ว +1

    pani pedikoola

  • @kakka7058
    @kakka7058 2 หลายเดือนก่อน

    Choood karanam 2024 il kanunna njan

  • @siyadpanthalarambath6283
    @siyadpanthalarambath6283 4 ปีที่แล้ว +6

    Sooper

    • @Shabizone
      @Shabizone  4 ปีที่แล้ว

      താങ്ക്സ് bro

  • @sulfanathasleemsulfu2370
    @sulfanathasleemsulfu2370 3 ปีที่แล้ว +1

    Cheriya kuttikalk jaladhosham pidikumo....pls reply

    • @Shabizone
      @Shabizone  3 ปีที่แล้ว

      ഒരിക്കലും ഇല്ല

  • @karishmak1371
    @karishmak1371 25 วันที่ผ่านมา +1

    ശെരിക്കും.പറയട്ടെ endengilum ഒരു കാര്യം പറഞ്ഞാൽ വാചകമടികാനും നെഗറ്റീവ് adikanum മാത്രമേ മലയാളീസ് നേ കൊണ്ട് pattu കഷ്ടം ഒന്നുമില്ലെങ്കിലും ഇത്രയെങ്കിലും ചെയ്യാൻ a chetane kondu pattile atupolum cheyateya kutam പറയുന്നത്

  • @sirajpm9350
    @sirajpm9350 ปีที่แล้ว +1

    ഇതെല്ലാം വർഷം ങ്ങൾ ക്ക് മുൻപ് വന്നതാണ് കോപ്പിയടക്കാതെ തലയിൽ നിന്നു വല്ലതും കെണ്ടു വായേ

    • @sreenusreejith3963
      @sreenusreejith3963 2 หลายเดือนก่อน

      Pandu vannathanengilum ith angane orupaad aalukalil ethiyittonnumilla,,, ee videode comment section nokkiyal thanne ath manasilakum..... Pinne thalayil ninnum eduthidananengil idheham Einstein onnumalla,pinne adhehathinariyunna information ee choodu kalath mattullavarkkum useful aakanayi share chythu enn mathram, ath mathramalla adheham paranjathum illa ith njn kandu pidicha trick anenn... So, kooduthal onnum parayan nikkanda, ningalkk ith nerathe ariyamayirunnu engil ee videode thumbnailil thanne final result kanikkunnundallo... So skip adikkarunnallo, veruthe enthina keri vann negative comment okke idane..

  • @justinescaria4449
    @justinescaria4449 3 ปีที่แล้ว

    Air cooler

    • @azeezafna3596
      @azeezafna3596 3 ปีที่แล้ว

      ഇത് വെറുതെയാണ് ഞാൻ പരീക്ഷിച്ചതാണ്

  • @kingsky555
    @kingsky555 3 ปีที่แล้ว +5

    പ്രവർത്തനം കുറച്ച് കൂടി വിശദീകരിക്കാമായിരുന്നു.

    • @Shabizone
      @Shabizone  3 ปีที่แล้ว

      Lag ആവും എന്ന് വിചാരിച്ചു

  • @abuparuthikadans7649
    @abuparuthikadans7649 2 หลายเดือนก่อน

    ഞാനും 2024 മർച്ച് 27 കാണുന്നൂ

  • @Muhammadshefin-pg9tu
    @Muhammadshefin-pg9tu 2 หลายเดือนก่อน

    ബോട്ടിൽ ടൈറ്റാക്കി വെച്ചാൽ വെള്ളം എങ്ങനെ ഒഴിവാക്കും

    • @sreenusreejith3963
      @sreenusreejith3963 2 หลายเดือนก่อน

      Athinta moodi(അടപ്പ് )open chythal mathi but thazhe vere enthelum vekkanam vellam store chyyumbol

  • @afsalp386
    @afsalp386 ปีที่แล้ว

    Udayipp

  • @abdullakunhiabdulla103
    @abdullakunhiabdulla103 4 ปีที่แล้ว +6

    കാഷ്മീർ ആയത് കൊണ്ട്
    അയിസിന് പൈസ വേണ്ട
    അല്ലെങ്കിൽ രണ്ടു ഏസി വർക്ക് ചെയ്യുന്ന ചെലവ്
    ആയെനെ

  • @craft4automotive769
    @craft4automotive769 หลายเดือนก่อน

    2030 il കാണുന്നവർ ഉണ്ടോ

  • @dileepc
    @dileepc หลายเดือนก่อน

    ഞാനും 2024

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 ปีที่แล้ว +1

    ജലദോഷം ചുമ വിട്ടുപോവില്ല മരത്തിന്റെ നശിക്കും ഇരുമ്പിന്റെ തുരുമ്പും നന്നാവില്ലേ കച്ചോടം