How you can be a public speaker | പേടിയില്ലാതെ എങ്ങിനെ പ്രസംഗിക്കാം | Malayalam Motivational Video

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024
  • Video topic: How you can be a public speaker | പേടിയില്ലാതെ എങ്ങിനെ പ്രസംഗിക്കാം | Malayalam Motivational Video
    Video details: In this video, he describes how he became a public speaker. What are the strategies he uses in his life to become a public speaker.
    Subscribe TH-cam Channel: / cpfrahman
    Like Facebook page to receive my latest videos: / cpfrahman
    To Join WhatsApp group: +971503403322
    To book the programs: +971503403322
    Faizal Rahman is a finance expert by profession, entrepreneur by enthusiasm, trainer by passion spearheaded efforts in reputed companies in UAE including multinational firms over a decade.
    He is the founder of ‘Talk-Masters’, a non-profit organisation of young professionals working in UAE to hone their soft skills such as public speaking, leadership, communication, presentation skills etc. This club has been efficaciously operating since September 2014 and helped many professionals so far in sharpening their soft skills and to achieve their professional and personal goals
    He gives training sessions across the GCC countries (United Arab Emirates, Saudi Arabia, Kuwait, Qatar, Oman & Bahrain) and in India
    Faizal Rahman
    Living to Inspire
    CPFRAHMAN
    Mind power training
    NLP
    Transactional Analysis
    Psychology
    Success
    Motivational Videos
    Public speaker
    Trainer
    Malayalam motivational videos
    English motivational videos
    Students
    Self-confidence
    Life
    Parenting
    Hypnotism
    Time Management
    Manager
    Leadership
    Business
    Entrepreneurship
    ---------------------------------------------------------------------------------------------
    Helloo!!
    നിങ്ങളുടെ ജീവിത വിജയത്തിന് വഴിതിരിവാകുന്ന,
    FR Life Skills (P) Ltd നടത്തുന്ന Break N' Boost 21days workshop പ്രോഗ്രാമിനെക്കുറിച് കൂടുതൽ അറിയുവാനും ഞങ്ങളുടെ ടീമിന്റെ ഭാഗമാവാനും താഴെ കാണുന്ന whatsapp ഗ്രൂപ്പിൽ join ചെയ്യൂ...
    👇👇👇👇👇👇👇👇
    chat.whatsapp....
    Advantages by joining the group 🎯
    👉🏻7 Experienced Trainers
    👉🏻21 Days Mentor Support
    👉🏻100 days BN'B Support.
    👉🏻പഠിച്ച ശീലങ്ങളെ continue ചെയ്യാൻ BN'B Connected.
    👉🏻Experienced trainers ന്റെ sessions attend ചെയ്യാൻ BN'B Extended.
    👉🏻ഒരു വർഷം മുഴുവൻ access ചെയ്യാൻ കഴിയുന്ന BN'B വാച്ച് Videos.
    👉🏻ജീവിതവിജയം കൈവരിച്ചവരുടെ experience share ചെയ്യുന്ന sundayboost sessions.
    👉🏻ശരീരികവും മനസുകവുമായ നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ Morning meditation Sessions.
    👉🏻Living to Inspire Community(Group of Positive Minded People)
    👉🏻കഴിവുകളെ പുറത്ത് കൊണ്ടുവരാൻ സഹായിക്കുന്ന BN'B youtube channel
    കൂടാതെ മറ്റു free സെഷൻസും നിങ്ങൾക് attend ചെയ്യാം.
    Be a part of a growing community!!!!!
    Contact for more details G12:
    Amala James: +91 6235 619 369
    Bushra Musthafa: +974 3048 4822
    @cpfrahman | www.frlifeskills.live
    Join Our Team🤝
    chat.whatsapp....

ความคิดเห็น • 290

  • @samsonpjjohn6426
    @samsonpjjohn6426 5 ปีที่แล้ว +6

    പേടിയില്ലാതെ എങ്ങനെ പ്രസംഗിക്കാം. വളരെ ഗുണപ്രദമായിരുന്നു. ഞാൻ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. യൂ ട്യൂബിലൂടെ നൽകിയ നിർദ്ദേശങ്ങൾ വളരെ താൽപര്യം ഉണ്ടാക്കി. ഒത്തിരി നന്ദിയോടെ....

  • @rinshadrinu8496
    @rinshadrinu8496 5 ปีที่แล้ว +9

    അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് വളരെ നല്ല കാര്യം ആണ്...... Thanks sir

  • @arung1883
    @arung1883 6 ปีที่แล้ว +22

    ചെറിയ രീതിയിലെങ്കിലും ഒരു പബ്ലിക് സ്പീക്കറാകേണ്ട കടമയുള്ള എനിക്ക് സാറിന്റെ ക്ലാസ്സ് വളരെ ഉപയോഗപ്പെട്ടു. നന്ദി സാർ

  • @khaleelkhali4075
    @khaleelkhali4075 5 ปีที่แล้ว +8

    നല്ല സ്വാഭാവികമായ അവതരണം.....
    ക്ലിയർ ആണ് സാറിന്റെ ആശയങ്ങൾ...

  • @thannissery1
    @thannissery1 6 ปีที่แล้ว +70

    Public speaker ആകാൻ കഴിയുന്നില്ല) എന്ന വിഷമം മാറ്റാനായാണ് ഇന video കണ്ടു തുടങ്ങിയത് ' പക്ഷെ രണ്ടു
    വിഷമങ്ങൾ മാറി. ഒന്ന് Public Speeker ആകാൻ പറ്റാത്ത വിഷമം. അത് ഇനി സാധിക്കും. മറ്റൊന്ന് എന്റെ കഷണ്ടി'' ' അതിനെ കുറിച്ചുള്ള വിഷമവും മാറി. ഞാനെന്തായാലും ഇനി വിഗ്ഗ് വാങ്ങുന്നില്ലാ.. Thanks bro: ...

    • @FRTheProfitGenerator
      @FRTheProfitGenerator  6 ปีที่แล้ว

      The Blue Border Sudhi Friend wah appreciated. Good luck

    • @tastymalayalam1487
      @tastymalayalam1487 6 ปีที่แล้ว +2

      The Blue Border Sudhi Friend അതെ താങ്കൾ ടെയും കഷണ്ടി ആണല്ലോ? ഇപ്പൊ അത് മറിയില്ലേ?, സാർ ഇയാളും ഇപ്പൊ പരസ്യമായി ആണല്ലോ വീഡിയോയിൽ വരുന്നത്

    • @thannissery1
      @thannissery1 6 ปีที่แล้ว +1

      Rekha rajeevan thanks

    • @timeforgreatness
      @timeforgreatness 6 ปีที่แล้ว +1

      Great

    • @sreenivasanpatteri8229
      @sreenivasanpatteri8229 5 ปีที่แล้ว +1

      Rekha rajeevan krafi

  • @hafistn8763
    @hafistn8763 4 ปีที่แล้ว +4

    നാളെ എനിക്കൊരു speech ഉണ്ട്... School annual day function.... Sir, u r really help me😊

  • @skariapothen3066
    @skariapothen3066 5 ปีที่แล้ว +6

    Go to an empty hall, imagine you are standing in front of an audience, set a time limit select a subject and speak and keep practicing and you will improve.

  • @bindhuranjanrajan7326
    @bindhuranjanrajan7326 5 ปีที่แล้ว +12

    എനിക്ക് ക്ലാസ്സിൽ ഇംഗ്ലീഷ് എഴുനേറ്റു നിന്ന് വായിക്കാൻ പേടിയായിരുന്നു, ഇതു കണ്ടപ്പോൾ അൽപം ധയിരിയം കിട്ടി, thank you

  • @bijubaby2357
    @bijubaby2357 7 ปีที่แล้ว +53

    സാർ .. സാറിന്റെ ഈ വിഡിയോ സെല്ലാം.. എത്രയോ ആളുകൾക്ക് ഉപകാരപ്പെടുന്നത് .... അങ്ങേയറ്റം നന്ദിയുണ്ട് സാർ...

    • @sirajkc1
      @sirajkc1 7 ปีที่แล้ว +2

      Biju Baby ഖത്തറിൽ പ്രസംഗ പരിശീലനം കൊടുക്കുന്ന സ്ഥാപനം ഉണ്ടോ ? ഉണ്ടെങ്കിൽ അറിയിച്ചാൽ വലിയ ഉപകാരമായിരിക്കും

    • @FRTheProfitGenerator
      @FRTheProfitGenerator  2 ปีที่แล้ว

      @@sirajkc1 join any toastmasters club

  • @harisjzy4755
    @harisjzy4755 6 ปีที่แล้ว

    കലക്കി സാർ താങ്കൾ പറഞ്ഞ രണ്ട് കാര്യം എന്നിലുണ്ട് മറ്റു രണ്ട് കാര്യം ഞാൻ ഉണ്ടാക്കിയെടുക്കും

  • @SDHSNPNCH
    @SDHSNPNCH 6 ปีที่แล้ว +11

    വളരെ ഉപകാരപ്രദമായ tips. കൂട്ടത്തിൽ പറയട്ടെ, സംസാരിക്കുന്ന വിഷയത്തെക്കുറിച്ചുള്ള പരിജ്ഞാനം/അവഗാഹം പ്രാസംഗികന്റെ ആത്മവിശ്വാസവും ധൈര്യവും കൂട്ടും.

  • @shijovilla9432
    @shijovilla9432 6 ปีที่แล้ว +3

    വളരെ സഹായകരമായ കാര്യം ആണ് സാർ പറഞ്ഞത്. വളരെ അധികം നന്ദിയുണ്ട്

  • @suhailabdulkareem2489
    @suhailabdulkareem2489 7 ปีที่แล้ว +29

    വളരെ നല്ല ഒരു കര്യമാണ് തകൾ പറഞ് തന്നത് ഒരയിരം നന്ദി സർ ദൈവം അനുഗ്രഹിക്കട്ടേ

  • @jijojohnson92
    @jijojohnson92 5 ปีที่แล้ว +3

    എന്റേം പ്രശ്നം ആണ് ബ്രോയ്, താങ്ക്സ്

  • @nizarabubaker1511
    @nizarabubaker1511 6 ปีที่แล้ว +5

    പറയുന്ന കാര്യത്തിൽ വെക്തതയും അനിവാര്യമാണ്.., പ്രസങപരിശീലനം ആ കുറവ് പരിഹരിക്കപ്പെടും.......പ്രെസങ്ക മനസ്സുകളെ ശക്തി പെടുത്തുന്ന താങ്കളുടെ നല്ല ക്ലാസിന് ഒരു shake hand.....☺

  • @sebjrfilms1994
    @sebjrfilms1994 5 ปีที่แล้ว +9

    Your points are pure gold ❤ absolutely impressed the way you talked 👌

  • @ameenashihab9883
    @ameenashihab9883 5 ปีที่แล้ว +1

    Matt oral ye Ghana Vicharikkum yenna attitude mattan sirinta EEE video yenne help cheythu now, iam very happy

  • @santhoshkumar8103
    @santhoshkumar8103 ปีที่แล้ว

    സാർ ഗ്രേറ്റ് salute

  • @murshidtn
    @murshidtn 6 ปีที่แล้ว +5

    Well done sir.
    I tried many times to increase the confidence infront of crowd. But I failed many times. Till now I couldn't throw away stage fear. But I have an habit of visualising speaking in front of public like you said.
    Thank you sir... Great confidence after seeing this video.

  • @saidmuhammed5713
    @saidmuhammed5713 2 ปีที่แล้ว

    കൊള്ളാം veraity anu

  • @joseshiju777
    @joseshiju777 5 ปีที่แล้ว +3

    additionally keep reading and be knowldgble so you will be confident to speak... if you know the subject well then you will talk in public .. it's that simple.. anyway your personal life is motivating to many....

  • @GaneshEdarikode-qt1dy
    @GaneshEdarikode-qt1dy ปีที่แล้ว

    പവർ പ്രസംഗം 'സൂപ്പർ

  • @akashthomas8705
    @akashthomas8705 3 ปีที่แล้ว +1

    Nalla avatharanam super ayitund

  • @ammukc9647
    @ammukc9647 5 ปีที่แล้ว +2

    Thank you sor tommrow i am going to speak in my school assembly 👍👍👌👌

  • @sjsj346
    @sjsj346 ปีที่แล้ว

    Exactly.. very nice and very useful information.congrats to you sir

  • @justinriyadhkannur3240
    @justinriyadhkannur3240 6 ปีที่แล้ว +14

    ഈ ലോകത്ത് ആരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് പബ്ലിക് സ്പീക്കർ ആവുകയെന്നത്

  • @mjmalayalivlogs1843
    @mjmalayalivlogs1843 ปีที่แล้ว

    നല്ല രീതി സംസാരിക്കുക. ❤️ 2023

  • @naijanair3120
    @naijanair3120 ปีที่แล้ว

    I support ur words 👍🏻one more thing... Reading good books will enrich your speeches 👍🏻👍🏻its my experience 👍🏻

  • @ajmalp1887
    @ajmalp1887 5 ปีที่แล้ว +2

    Thaks sir നല്ല ഒരു അറിവ് എനിക്ക് കിട്ടി

  • @shyjuprabhakaran
    @shyjuprabhakaran หลายเดือนก่อน

    വളരെ നന്ദി...

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 2 ปีที่แล้ว +1

    Super presentation 👍🏻👍🏻👍🏻👍🏻

  • @rajeenathharis986
    @rajeenathharis986 3 ปีที่แล้ว

    സർ നന്ദി വളരെ വളരെ നന്ദി

  • @bijulathika8721
    @bijulathika8721 2 ปีที่แล้ว

    Sir thanks for the video enikk prasangathin subjilla thalathilottu njan selectayi thanks sir

  • @vimalwemal7651
    @vimalwemal7651 7 ปีที่แล้ว +10

    ചേട്ടാ കലക്കി....1000 1000 നന്ദി.

  • @umairam6212
    @umairam6212 3 หลายเดือนก่อน +1

    Nice 👍

  • @basithzayan2138
    @basithzayan2138 3 ปีที่แล้ว +1

    ماشاءالله بارك الله فيكم

  • @shamsudheen_purameri
    @shamsudheen_purameri ปีที่แล้ว

    Powli

  • @shibinsaroj843
    @shibinsaroj843 5 ปีที่แล้ว +2

    Kidu

  • @baradandivya8535
    @baradandivya8535 6 ปีที่แล้ว +6

    Honest talk . liked it brother. Good and motivating

  • @sreenykochilan6161
    @sreenykochilan6161 6 ปีที่แล้ว +5

    സൂപ്പർ നല്ല അറിവ്

  • @classicplassanal3659
    @classicplassanal3659 2 ปีที่แล้ว

    Great Sir..... Thanku

  • @thomaskarerakaatil9192
    @thomaskarerakaatil9192 2 ปีที่แล้ว +1

    Sir Very Very thanks !!!!

  • @safunani2519
    @safunani2519 6 ปีที่แล้ว +2

    good message.
    I am speaking in my room nobody.

  • @MotivationBro
    @MotivationBro 5 ปีที่แล้ว +2

    Thanks Faizalkka for your practical tips.

  • @sindhuaa9137
    @sindhuaa9137 5 ปีที่แล้ว +1

    Well said sir, first time completely saw a video..👌👌👌

  • @vasukalarikkal1683
    @vasukalarikkal1683 2 ปีที่แล้ว +1

    Excelllent

  • @ameenpky
    @ameenpky 5 ปีที่แล้ว +2

    Kudos, a then colleague of mine. Cheers

  • @mahianthikad
    @mahianthikad 6 ปีที่แล้ว +1

    Very useful video. I just joined in a speech traing class. Thank you..

  • @kidilantraveler
    @kidilantraveler 6 ปีที่แล้ว +4

    Thanks for your sincere experience sharing and I hope this will up us!

  • @bilal.s5148
    @bilal.s5148 5 ปีที่แล้ว +1

    It's Help to speech beginners

  • @gathasamanaprayerfamily1094
    @gathasamanaprayerfamily1094 5 ปีที่แล้ว +4

    Very inspiring message

    • @nascointeriors1665
      @nascointeriors1665 5 ปีที่แล้ว

      വളരെ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു

  • @manoj8851
    @manoj8851 2 ปีที่แล้ว

    Thank you for your inspiriting words. 🙏

  • @albinthomas4751
    @albinthomas4751 5 ปีที่แล้ว +2

    Thank you Sir for your good thought process to avoid fear in speeching

  • @shameerkaliyadan8829
    @shameerkaliyadan8829 6 ปีที่แล้ว

    മനസ്സിൽ പ്രാക്ടീസ് ച്ചെയ്യും - ധർമ്മം - അഗ്രഹം - വിധി തന്നെ മാറ്റിമറിക്കും

  • @brittobaby1257
    @brittobaby1257 5 ปีที่แล้ว +1

    Very nice message sir... Thanks and all the best!

  • @safeer.tthekkarakath6778
    @safeer.tthekkarakath6778 5 ปีที่แล้ว +1

    good inspiration.. very good presentation.

  • @bijuvareedh
    @bijuvareedh 5 ปีที่แล้ว +1

    magnificent.....

  • @shintujoy6249
    @shintujoy6249 5 ปีที่แล้ว +1

    Thank u...inspired alot

  • @rajeev.p.gpoyilil7893
    @rajeev.p.gpoyilil7893 5 ปีที่แล้ว

    very nice.. Thank you..

  • @jo-dk1gu
    @jo-dk1gu 6 ปีที่แล้ว +1

    Excellent tips chetta....Thank you so much...

  • @powerofmind6825
    @powerofmind6825 6 ปีที่แล้ว +10

    Super👍👍👍

  • @inspirationhub3397
    @inspirationhub3397 5 ปีที่แล้ว +1

    Great tips

  • @praveenkumarpv9764
    @praveenkumarpv9764 6 ปีที่แล้ว +1

    ഒരയിരം നന്ദി സർ......

  • @shihazashraf8110
    @shihazashraf8110 6 ปีที่แล้ว +3

    Good message

  • @shamilckz1387
    @shamilckz1387 2 ปีที่แล้ว

    I love you'r voice and ur points✨✨✨

  • @ahhszak
    @ahhszak 7 ปีที่แล้ว +2

    എനിക്ക് ഇഷ്ടപ്പെട്ടു 😊

  • @rajeshks9301
    @rajeshks9301 4 ปีที่แล้ว

    video ude content super.but visual inu fluency illa. cut cheythathanu alle

  • @soumyavta
    @soumyavta 6 ปีที่แล้ว

    Very good ...Sir....
    Thank u so..much....n i will try

  • @kiddydox4159
    @kiddydox4159 5 ปีที่แล้ว

    Very good

  • @Vishnu-lb1sd
    @Vishnu-lb1sd 6 ปีที่แล้ว

    Super chettaa 😍😍😍😍😍

  • @faizuhere942
    @faizuhere942 6 ปีที่แล้ว +1

    Thats absolutely terrific

  • @rajeshpalay
    @rajeshpalay 5 ปีที่แล้ว

    Wonderfull ideas...

  • @AbdulSamad-cu1bq
    @AbdulSamad-cu1bq 6 ปีที่แล้ว +2

    natural talk...appreciate u....sir...

  • @manikarthyayani9672
    @manikarthyayani9672 6 ปีที่แล้ว +2

    good video..thank you sir

  • @seerapanicherukat6308
    @seerapanicherukat6308 7 ปีที่แล้ว +2

    Thank you very much sir, really inspiring...

  • @livetolive4802
    @livetolive4802 5 ปีที่แล้ว +2

    ഉശാറായിട്ടുണ്ട്

  • @subijasundar7710
    @subijasundar7710 5 ปีที่แล้ว +1

    Thank you for morivate me.....

  • @noushadp.a88
    @noushadp.a88 6 ปีที่แล้ว

    jazakallah....thanks sir.am a small speaker but..i like it really ...

  • @pookkoyathangalottakath5278
    @pookkoyathangalottakath5278 5 ปีที่แล้ว

    Great sir..

  • @ambadia8049
    @ambadia8049 7 ปีที่แล้ว +2

    very imp.masege. thanks sir

  • @aadhik4196
    @aadhik4196 6 ปีที่แล้ว +1

    Super You are great..

  • @mohammedsuhail1102
    @mohammedsuhail1102 3 ปีที่แล้ว

    Gud motivation ❤️❤️👍

  • @afzalrizvi.4818
    @afzalrizvi.4818 6 ปีที่แล้ว +1

    One of the best speech, thanks...

  • @lijoandhoose1331
    @lijoandhoose1331 5 ปีที่แล้ว +1

    Thanks bro, god blesss

  • @amalvasopanam3682
    @amalvasopanam3682 5 ปีที่แล้ว

    ഞാനും 7thnn ഡെപ്യൂട്ടി ലീഡർ ആയിരുന്നു.. same അവസ്ഥ !!!

  • @ansc.h9122
    @ansc.h9122 6 ปีที่แล้ว

    Lot of thanks I will try

  • @vinodthomas1969
    @vinodthomas1969 6 ปีที่แล้ว

    Useful tips thanks a lot

  • @faisalpm8662
    @faisalpm8662 7 ปีที่แล้ว +4

    അടിപൊളി സർ..

  • @nizamtrolls4381
    @nizamtrolls4381 6 ปีที่แล้ว

    Very good video sir
    great

  • @sowmiyarobin212
    @sowmiyarobin212 5 ปีที่แล้ว

    You are great sir

  • @sreevsnidhi
    @sreevsnidhi 6 ปีที่แล้ว +4

    Good point and good lesson. But your way of presenting can be improved. I feel you beat around the bush a lot instead of coming to the point directly.

  • @aseejamh2200
    @aseejamh2200 4 ปีที่แล้ว

    Thank you for motivate me

  • @baladithyaarunchand3899
    @baladithyaarunchand3899 7 ปีที่แล้ว +1

    Thank you sir for your
    Great words....

  • @pt2343
    @pt2343 6 ปีที่แล้ว

    Good motivational video...

  • @muhammedmuhammed8946
    @muhammedmuhammed8946 5 ปีที่แล้ว +1

    vikkinthe problem undayal enth cheyum

  • @hammadrasheed8002
    @hammadrasheed8002 5 ปีที่แล้ว +9

    ഇ പറഞ്ഞ കാര്യങ്ങളുടെ കൂടെ നാം എന്താണോ സംസാരിക്കാൻ ആഗ്രഹിക്കുന്നത് അതിനെ കുറിച്ചുള്ള അഗാധമായ അറിവ് വേണം

  • @rashidcocnew1654
    @rashidcocnew1654 6 ปีที่แล้ว +1

    Really inspiring sir

  • @esevanakendram
    @esevanakendram 7 ปีที่แล้ว +3

    Great Ideas Mr.Rahman...

    • @FRTheProfitGenerator
      @FRTheProfitGenerator  7 ปีที่แล้ว +1

      +esevanakendram Nice to know that video is useful. All the best

  • @Manjuchinneyar
    @Manjuchinneyar 7 ปีที่แล้ว +6

    Very helpfull sir

  • @helnapm1717
    @helnapm1717 5 ปีที่แล้ว

    Thanks a lot