മേടയിലെ ഹരിത വിശേഷങ്ങൾ - ഒരു ഹരിത ഭവനം ഇങ്ങനെയായിരിക്കണം..!!

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #green #greenhouse #harithakeralammission #hkm #tnseema
    നമുക്ക് ഒരു യാത്ര പോകാം... കോഴിക്കോട് നിറവ് വേങ്ങേരിയിലെ മേടയിലേക്ക്. ഒരു സ്വപ്ന വീടാണിത്. എള്ളോളമില്ല മാലിന്യങ്ങൾ... എങ്ങും ഹരിതമയം... വിളഞ്ഞു നിൽക്കുന്ന പച്ചക്കറികൾ... ഒരോ തുള്ളി വെള്ളവും പാഴായി പോകാതെ സൂക്ഷിക്കുന്ന പുരയിടം, ഒരുത്തരത്തിൽ പറഞ്ഞാൽ കാർബൺ ന്യൂട്രൽ ഭവനം ... പരിസ്ഥിതി സൗഹൃദ ഹരിത ഭവനങ്ങൾ എന്ന ഹരിത കേരള മിഷൻ്റെ ലക്ഷ്യത്തിന് ഒരു മാതൃകയാണ് മേട ... വരൂ നമുക്ക് ഈ വീടൊന്ന് കാണാം....

ความคิดเห็น • 24

  • @ShinuvVanchivayalINDIAN
    @ShinuvVanchivayalINDIAN 4 ปีที่แล้ว +3

    വളരെ നല്ല ഒരു മാതൃക

  • @sruthilayanarayan691
    @sruthilayanarayan691 4 ปีที่แล้ว +2

    Super video 👍

  • @shinops8449
    @shinops8449 ปีที่แล้ว +1

    Great work best wishes

  • @shyamalanambiar8499
    @shyamalanambiar8499 3 ปีที่แล้ว +1

    വളരെ നല്ലത്. അംഗീകാരം അർഹിക്കുന്നതാണ് 🙏

  • @sranupamafrancis2980
    @sranupamafrancis2980 2 ปีที่แล้ว +1

    Good work 👍👍

  • @ASHARANI-zz3kx
    @ASHARANI-zz3kx 2 ปีที่แล้ว +1

    Sooooper, well done👍

  • @anthonymanjaly5730
    @anthonymanjaly5730 3 ปีที่แล้ว +1

    A Great model

  • @abhinandok190
    @abhinandok190 3 ปีที่แล้ว +1

    Great work 👏👏💯, Vathsala Teacher🙏👍

  • @vijayap4433
    @vijayap4433 2 หลายเดือนก่อน

    wonderful

  • @baburajm2629
    @baburajm2629 3 ปีที่แล้ว

    great

  • @athulyavijay3465
    @athulyavijay3465 3 ปีที่แล้ว

    Really admiring work

  • @sajinig6555
    @sajinig6555 4 ปีที่แล้ว +1

    It's a nice work.. very good atmosphere at their home. All the wishes.

  • @greeshmakr2594
    @greeshmakr2594 2 ปีที่แล้ว

    Wow, it's great work. Need promote it to reach it well.

  • @mishelpal
    @mishelpal 4 ปีที่แล้ว +1

    ഇങ്ങനെയുള്ള ഹരിതഭവനങ്ങൾ പ്രോത്സാഹിക്കപ്പെടേണ്ടതാണ്.

  • @mohanant.k9750
    @mohanant.k9750 4 ปีที่แล้ว

    Super

  • @vinodkumare2847
    @vinodkumare2847 2 หลายเดือนก่อน

  • @ajeeshsajimon2228
    @ajeeshsajimon2228 4 ปีที่แล้ว +2

    ഇൗ മനുഷ്യന്റെ concept അടിപൊളി പക്ഷേ chemophobia ഇദ്ദേഹത്തെ പിടികൂടിയിരിക്കുന്നു.

  • @c.g.k5907
    @c.g.k5907 4 ปีที่แล้ว

    Superb sir 💍💍💍💍💍

  • @sranupamafrancis2980
    @sranupamafrancis2980 2 ปีที่แล้ว

    വീടുകളിൽ നിന്ന് collect ചെയ്ത ശേഷവും മോണിറ്ററിങ് ആവശ്യമാണ് എന്നാണ് എന്റെ അഭിപ്രായം 🙏

  • @sranupamafrancis2980
    @sranupamafrancis2980 2 ปีที่แล้ว

    പക്ഷെ.... വീടുകളിൽ നിന്ന് വേർതിരിച്ചു കൊടുത്തു വിട്ടശേഷം, ഇത് കൊണ്ടുപോയി ഇടുന്ന ഇടത്തിൽ എല്ലാം ഒന്നിച്ചു കൂട്ടി ഇടുന്ന ഒരു പ്രതിഭാസം കാണുന്നില്ലേ എന്നൊരു ആശങ്ക☹️☹️

  • @greekshmatv7421
    @greekshmatv7421 4 ปีที่แล้ว

    പ്രകാശ് sir ❤️

  • @moncymthomas7158
    @moncymthomas7158 2 หลายเดือนก่อน

    ഒറ്റപെട്ട മാതൃക കൊള്ളാം... പക്ഷെ...
    മാലിന്യ മുക്തി... ആദ്യം വേണ്ടത്
    ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക്... ഫുഡ്‌ പാർസൽ പ്ലാസ്റ്റിക് / മറ്റു അജൈവ വസ്തുക്കൾ.. പ്ലാസ്റ്റിക് ബേസ് sanitary നാപ്കിൻ and ഡയപ്പർ.. ഇത്രയും എങ്കിലും ഉത്പാദനം / വിപണനം / ഉപയോഗം പൂർണമായി നിരോധിക്കാതെ ഇത് പറയുന്നതിൽ അർത്ഥമില്ല

  • @prasiladinesh3191
    @prasiladinesh3191 3 ปีที่แล้ว

    great