ഈ വീഡിയോ ഇഷ്ടം ആയില്ലങ്കിൽ skip ചെയ്തോളു ചീത്ത വിളിക്കരുത് 🤣🙏💕

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 271

  • @sreelathak8195
    @sreelathak8195 8 หลายเดือนก่อน +11

    ചേച്ചികുട്ടി ഇത്രയും നല്ല കാര്യം പറഞ്ഞു തരുന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ❤️🥰😍

  • @kochurani7012
    @kochurani7012 8 หลายเดือนก่อน +9

    ഒരുപാടുകാലം ആയുസ്സും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ദൈവത്തിന്റെ കൈയും പിടിച്ചു ജീവിക്കാൻ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @linibinoy246
    @linibinoy246 8 หลายเดือนก่อน +3

    ചേച്ചിയാ ഞങ്ങളെ കട്ട ഭക്തിയി കൊണ്ടുവന്നത് ഒരു പാട് നന്ദി.... ചേച്ചിക്ക് ഒരു പാട് നന്മ ഇനിയും വന്നു ചേരും ഞങ്ങൾ ടെ പ്രാർത്ഥനയിൽ ചേച്ചിയെ ഓർക്കും, ചേച്ചിയുടെ പ്രാർത്ഥനയിൽ എൻ്റെ കുടുംബത്തെയും ചേർക്കണെ❤❤❤❤❤❤

  • @LissyJacob-tx8ne
    @LissyJacob-tx8ne 8 หลายเดือนก่อน +12

    എല്ലാം തുറന്നു പറയുന്ന ചേച്ചി കുട്ടി Love you

  • @travel-thoughts10
    @travel-thoughts10 8 หลายเดือนก่อน +21

    മൂക്കുത്തി ഇട്ട ചുന്ദരി കോത 🥰🥰 രണ്ടു ദിവസം ആയി 3 മണിക്ക് എഴുന്നേൽക്കാൻ തീരുമാനിക്കുന്നു.. സാധിച്ചില്ല.. നാളെ മുതൽ സാധിക്കും🥰🥰 singu മോളെ കുറിച്ച് പറഞ്ഞത് തന്നെ എനിക്കും പറയാൻ ഉണ്ട് ഇവിടെയും ഉണ്ട് അത് പോലൊരു മോൾ.. എൻ്റെ പ്രഷർ കൂട്ടാൻ പറ്റാതൊണ്ട് ഞാൻ ഒന്നും കണ്ടില്ലെന്നു നടിച്ചു വിടും.. വിധി പോലെ വരട്ടെ എന്ന് വിചാരിക്കും.. എന്താണാവോ പുതിയ തലമുറ ഇങ്ങനെ.. ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് ഇങ്ങനൊരുത്തി എന്ന്😂

  • @shyjiezhil8468
    @shyjiezhil8468 8 หลายเดือนก่อน +1

    Hiiii....Singummaaa....vdo orhiri ishttamaayi❤❤❤❤vishnu sahasranaamam full aayi chollunna oru vdo ittu tharaamo....lots of love❤❤❤

  • @reshmiravindran9656
    @reshmiravindran9656 8 หลายเดือนก่อน +1

    Chechi poliya👍🥰

  • @sheebacs5856
    @sheebacs5856 8 หลายเดือนก่อน +5

    സത്യം..ആണ് ബൃഹ്മമുഹുർത്ഥത്തിൽ ഉള്ള പ്രാർഥന..ഞാൻ 7 വർഷമായി.ചെയ്യുന്നു🙏🙏🙏🙏😍💞

    • @valsala9559
      @valsala9559 8 หลายเดือนก่อน +1

      😃❤️❤️❤️❤️❤️❤️singhamma👌

    • @sar5318
      @sar5318 8 หลายเดือนก่อน

      Ella agrahangalum nadakkunnundo chechiii.... Chechide prarthana
      reethi onnu parayamo

  • @indiradevi5054
    @indiradevi5054 8 หลายเดือนก่อน +4

    Singu സുന്ദരി തന്നെ ❤️❤️❤️🥰🥰🥰🥰🥰

  • @kavithavenu8741
    @kavithavenu8741 8 หลายเดือนก่อน +4

    ഞാൻ സന്ധ്യക്ക് നിലവിളക്ക് കൊളുത്തുമ്പോൾ ആണ് prarthikkaru ഇനിയും അങ്ങിനെ തന്നെ

  • @rithusmindblowingmusic914
    @rithusmindblowingmusic914 7 หลายเดือนก่อน

    Ellam ok anu singu, yamunaye ormmayudo? Omanil undayirunna❤

  • @prabharajan5083
    @prabharajan5083 8 หลายเดือนก่อน

    Sigu etra nalla karyangal sigu allathy veary arum paranju taratilla. Enu muthal jnanum vealupiny azunetu bagavany vilikaty. Anitu vilikam many tanks. Jnaum oru krishna bakttayanu

  • @VincyFrancis-h3m
    @VincyFrancis-h3m 8 หลายเดือนก่อน

    സിങ്കു മ്മ നല്ല സുന്ദരിയായിട്ടുണ്ട് ശ്രീവിദ്യയെ പോലെ തോന്നി സൂപ്പർ

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 8 หลายเดือนก่อน

    അങ്ങനെ കുഞ്ഞു കുരുത്തക്കേടൊക്കെ പിള്ളേര് കാണിക്കും chechi😘

  • @pidaral6658
    @pidaral6658 8 หลายเดือนก่อน

    Adipoli chechi ❤❤🤗🤗

  • @SuniM-q8n
    @SuniM-q8n 8 หลายเดือนก่อน +2

    Ente kili pokum veedu neet allaegil ente aniyathikuttde fan aayathu atha pinne nalla perumaattam❤takecare dear❤

  • @ShanthaKumari-yl5co
    @ShanthaKumari-yl5co 7 หลายเดือนก่อน

    Singu njaniipol munumaniku prarthikunnundu❤❤❤❤❤❤

  • @soumyaarun2496
    @soumyaarun2496 8 หลายเดือนก่อน

    Sigammeeeee love youuu...onnum parayanillaa ethoru sathosham aanu videos kanan

  • @sophyjoseph5118
    @sophyjoseph5118 8 หลายเดือนก่อน

    മുക്ക്കുത്തി നന്നായിട്ടുണ്ട് Singuuu ❤❤❤

  • @sheebashaji3784
    @sheebashaji3784 8 หลายเดือนก่อน +2

    Love you sing amma,❤❤❤ 3 mani പ്രാർത്ഥന കേട്ടു ഇഷ്ടപ്പെട്ടു...ഈശ്വരൻ്റെ വിളി ഉള്ളവർ ആസമയം നമ്മൾ തനിയെ ഉണരും...സരസ്വതി യാമം അണ്, ബ്രഹ്മ മുഹൂർത്തം സൂര്യൻ ഉദിക്കുന്നതിന് 1 മണിക്കൂർ 36 മിനിറ്റ് മുന്നേയുള്ള 48 മിനിറ്റ് സമയമാണ്, അതായത് സൂര്യോദയം 5.36നാണെങ്കിൽ. നാല് മണി മുതൽ ബ്രഹ്മ മുഹൂർത്തം തുടങ്ങും.... ഗുരുക്കന്മാരu പറഞ്ഞുതന്ന അറിവാണ് കേട്ടോ...❤❤❤meditation ചെയ്യാൻ ഏറ്റവും നല്ല സമയവും ഈ 3 മണിമുതൽ 5മണിവരെ യാണ്

  • @sudhishankar8122
    @sudhishankar8122 8 หลายเดือนก่อน

    സിംഗിൾ ചേച്ചി സുന്ദരീ ആയിട്ടുണ്ട് ❤️❤️❤️

  • @preethagautham8127
    @preethagautham8127 8 หลายเดือนก่อน

    Ente singuu idakkide Bobanodu chokkunnathum reply cheyyunnathum orupadu ishtay. Nhanum orthu evidokkeyo Madhavikuttiye pole.God bless u loving couples

  • @preethagautham8127
    @preethagautham8127 8 หลายเดือนก่อน

    Ente Singoo makkal nammude aduthu mathramanu ingane , husband veetil perfect ayrikkum Anubhavam guru❤❤

  • @Kaachu.shorts
    @Kaachu.shorts 8 หลายเดือนก่อน

    Singumma nailpolish idu♥️♥️idanjittu enthopole, full look ayirikkunnatha enikkishttam 🥰🥰❤️🥰🥰

  • @nishashine6189
    @nishashine6189 8 หลายเดือนก่อน

    3 maniku vilak kathikano prarthikumbol ??? Kulichitano prarthikade???

  • @AKAS-tc8vz
    @AKAS-tc8vz 8 หลายเดือนก่อน

    Singuma super❤❤❤❤❤❤

  • @SuniM-q8n
    @SuniM-q8n 8 หลายเดือนก่อน +2

    Veedu orderil ittaal oru positive energy kittum❤neet aayilla engil kili pokum deshyam varum chakkare❤

  • @seena8623
    @seena8623 8 หลายเดือนก่อน

    എന്റെ അമ്മമ്മ മൂന്നുമണിക്ക് എണീറ്റ് പ്രാർത്ഥിക്കുന്ന ഒരു ആളായിരുന്നു ഞങ്ങളും ആ പാത പിന്തുടരുന്നുണ്ട് എന്തായാലും നല്ല കാര്യങ്ങളും തമാശയിൽ പറഞ്ഞു കൊടുക്കുന്ന സിന്ധുവിന് ഒരായിരം അഭിനന്ദനങ്ങൾ പേര് തെറ്റി സോറി

  • @sajinibhavadas6486
    @sajinibhavadas6486 8 หลายเดือนก่อน

    Chechi parayunnathu sathyam anu eniku anubhavam und pradhanayude falam...❤

  • @subhagireesan6350
    @subhagireesan6350 8 หลายเดือนก่อน

    ഹായ് സുന്ദരിസിങ്കു❤️❤️❤️❤️❤️

  • @rasheedasamad6113
    @rasheedasamad6113 8 หลายเดือนก่อน +28

    ഖുർആനിൽ പറയുന്നതും മൂന്ന് മണി പ്രാർത്ഥനയാണ് എല്ലാത്തിനും ഉള്ള പരിഹാരം

    • @mettildajosekutty3475
      @mettildajosekutty3475 8 หลายเดือนก่อน +2

      👍🥰🥰🙏❤❤❤

    • @sar5318
      @sar5318 8 หลายเดือนก่อน

      Ethu surathilanu parayunnathu

  • @prakashprameela-dw4rn
    @prakashprameela-dw4rn 8 หลายเดือนก่อน +2

    Singhumma പ്രാർത്ഥനയുടെ രീതി അതായത് endhanu ജപിക്കുന്നത് എന്നൊന്ന് പറഞ്ഞു തരാവോ please

    • @miniprasannan1346
      @miniprasannan1346 8 หลายเดือนก่อน

      നാരായണ നാരായണ 🙏🙏

  • @lekhaeg3680
    @lekhaeg3680 8 หลายเดือนก่อน

    Singu God bless you ❤❤❤❤❤

  • @himabaiju7875
    @himabaiju7875 8 หลายเดือนก่อน

    Stay blessed chechi ❤❤❤❤

  • @saraswathys440
    @saraswathys440 8 หลายเดือนก่อน +2

    ഗൾഫിൽ എത്തിയപ്പോൾ സൗന്ദര്യം കൂടി എന്ന് തോന്നുന്നു 🥰🥰🥰🥰

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 8 หลายเดือนก่อน +1

    ശുഭദിനം dear❤️

  • @prettyjohnson6495
    @prettyjohnson6495 8 หลายเดือนก่อน +1

    Singu paranjath sathyam.positive energy ❤❤❤❤❤

  • @meedanju
    @meedanju 8 หลายเดือนก่อน +1

    Husband nnu enthannu job?phone medikkumbol I phone pro medikku,oru mic um
    Bangle evidunna medichae❤

  • @RanjiKp
    @RanjiKp 8 หลายเดือนก่อน +1

    Singumma 3മണിക്ക് പ്രാർത്ഥന കഴിഞ്ഞ് വീണ്ടും ഉറങ്ങുമോ

  • @sheeba1318
    @sheeba1318 8 หลายเดือนก่อน

    Correct anu cheachikutty parayunnatu❤❤

  • @thararamchandran9012
    @thararamchandran9012 8 หลายเดือนก่อน

    Njaninnale singu chechiye swapnathil kantu samsarichu❤❤

  • @bencydev1877
    @bencydev1877 8 หลายเดือนก่อน +1

    Husband ഏതു കമ്പനി യിൽ ആണ് ജോലി ചെയ്യുന്നതേ?

  • @lathikaramachandran4615
    @lathikaramachandran4615 8 หลายเดือนก่อน

    Singu... Ellam nathu... Parayunnathu enthum... 3mani avumbol.. Singune ormavarum.. ❤❤❤god bless u all

  • @SumolKurian
    @SumolKurian 8 หลายเดือนก่อน +1

    Orupadeshttam. Singune ❤

  • @Naseemasameer12334
    @Naseemasameer12334 8 หลายเดือนก่อน

    Morning ചേച്ചി നമ്മളെ സുന്ദരി എന്നും ചുന്ദരി തന്നെ ❤❤❤ചേച്ചി ഇവിടെ നല്ല മഴ ❤❤❤

  • @shamshadmp6415
    @shamshadmp6415 8 หลายเดือนก่อน

    Singhuu eniku oru hi parayumo

  • @sindhuv4618
    @sindhuv4618 8 หลายเดือนก่อน

    Singuma love you❤❤❤

  • @soumyarajesh3028
    @soumyarajesh3028 8 หลายเดือนก่อน

    Ente chakkara chechikutty ❤❤❤❤

  • @CensorGuru
    @CensorGuru 8 หลายเดือนก่อน

    Kollaam Sundhari thanna. Ponnum kudathinu enthina mukuthi😂😂😂😂😂😂

  • @ramlathali3699
    @ramlathali3699 8 หลายเดือนก่อน

    Love you chechi ❤❤

  • @bincymukesh9105
    @bincymukesh9105 8 หลายเดือนก่อน +1

    Oru ksheenam pole undallo.....nthupatti...❤❤❤

    • @shynisala880
      @shynisala880 8 หลายเดือนก่อน

      Evida പോയാലും സിങ്ങും വിനു ജോലി allla... പിന്നെ ഭയകര ചൂടാ...... ദുബായിൽ

  • @rani3280
    @rani3280 8 หลายเดือนก่อน

    പള്ളീലച്ചൻ്റെ റോൾ ചെയ്യുന്ന സിഗുവിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും

  • @sheejashajikumar5668
    @sheejashajikumar5668 8 หลายเดือนก่อน

    Love you singuma ❤❤❤❤

  • @ashageorge5642
    @ashageorge5642 8 หลายเดือนก่อน

    3മണിക്ക് പ്രാർത്ഥിക്കാൻ നല്ല ശ്രമം വേണ്ടി വന്നു. I love u ചക്കരെ

  • @rathnagopi6789
    @rathnagopi6789 8 หลายเดือนก่อน +2

    സിംഗിൽ സൂപ്പർ ആണ് എനിക്ക് ഇഷ്ടം മാണ് ഒത്തിരി ഒത്തിരി എന്റെ നാളും സിംഗിളിന്റ നാളും ഒന്നാണ് അത്തം

  • @hymyben5613
    @hymyben5613 8 หลายเดือนก่อน

    musaffayil varumpol kanam ktto.aniyan und avide

  • @sreelekhasaiphy5149
    @sreelekhasaiphy5149 8 หลายเดือนก่อน

    Haisingumaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sujithavn
    @Sujithavn 8 หลายเดือนก่อน

    Adipoli super

  • @beenaknair4666
    @beenaknair4666 8 หลายเดือนก่อน +8

    മുടി ചുരുട്ടിയ aal മാധവി കുട്ടിയെ പോലെ ഇരിക്കും ❤

  • @nishajojo6637
    @nishajojo6637 8 หลายเดือนก่อน +2

    ശെരിയാ ചേച്ചി സൗണ്ടും lipum രണ്ടായിട്ടായിരുന്നു ചേച്ചി ചേച്ചിയുടെ എറണാകുളത്തെ അടുക്കള ഞങ്ങൾക്ക് മിസ്സ്‌ ചെയുന്നു

  • @sindhuajay9084
    @sindhuajay9084 8 หลายเดือนก่อน +2

    ഞാൻ സിങ്കുചക്കരയെ കാണാൻ ഫ്ലാറ്റിൽ വന്നു വല്ലോ. അന്ന് സിങ്കുമ്മ തിരക്കായിരുന്നു.പിന്നെ ഒരു ദിവസം ലുലു മാളിലൊക്കെ പോവാ എന്ന് പറഞ്ഞു പിരിഞ്ഞു അത് കഴിഞ്ഞാൻ വാടസ്പ്പിൽ വോയിസ് മെസേജ് ഇട്ടിരുന്നു.എന്ന് കാണാൻ പറ്റും എന്ന് ചോദിച്ച് തിരിച്ച് സിങ്കുമ്മ മറുപടി ഇട്ടു. ഞാൻ വിളിക്കാ ചക്കരെ എന്ന് പറഞ്ഞ് പിന്നെ ഇതു വരെ വിളിച്ചു മില്ല' ഞാൻ ഒത്തിരി പ്രവശ്യം കോൾ ചെയ്തു. രക്ഷയില്ലാ. നമ്മളെ മറന്നോ ഇനി എന്നങ്കിലും നാട്ടിൽ വരുമ്പോൾ കാണാൻ സാധിക്കുമോ.. എനിക്ക് സങ്കടം ഉണ്ട് പാവപെട്ട നമ്മളെ മറന്നു. അല്ലേ എൻ്റെ മക്കൾ എന്നെ കളിയാക്കുകയും ചെയതു.' അമ്മ പുറകെ നടന്നിട്ട് ഒരു കാര്യവുമില്ല എന്ന്. ഞാനും 3 മണിക്ക് എഴുന്നേറ്റു.രണ്ട് ദിവസമായിട്ട്.❤❤❤❤

  • @sethupr8094
    @sethupr8094 8 หลายเดือนก่อน

    Singu ente husband inu extention kittan prardhikkane Guruvayoorappanodu❤

  • @anithasaji4892
    @anithasaji4892 8 หลายเดือนก่อน +1

    Love you 😍

  • @sayanabhanucc7605
    @sayanabhanucc7605 8 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @khairunneesa4398
    @khairunneesa4398 8 หลายเดือนก่อน

    Chunthari chingu🤗😍😘

  • @Namithavk715
    @Namithavk715 8 หลายเดือนก่อน +1

    Singu 3 മണിക്ക് വെളുപ്പിന് പ്രാർത്ഥിച്ച ശേഷം പിന്നെയും ഉറങ്ങുമോ അരമണിക്കൂർ കഴിയുമ്പോൾ?

    • @Singleboban
      @Singleboban  8 หลายเดือนก่อน

      ഉറങ്ങും 👍💕

    • @Namithavk715
      @Namithavk715 8 หลายเดือนก่อน

      ​@@Singleboban thanks

  • @jayageorge2403
    @jayageorge2403 8 หลายเดือนก่อน

    Othiri energy kittum ee aalude oru vlog kanumbol.. Iniyum veendum viedeo ittu njangalkku nalla inspiration tharanamennu ♥️

  • @jayasreegangadharan5115
    @jayasreegangadharan5115 8 หลายเดือนก่อน +2

    ഗുരുവായൂരപ്പൻ്റെ ലോക്കറ്റ് ഇഷ്ടായി
    എനിക്കും വാങ്ങണം❤

  • @shylajasathyadevan7227
    @shylajasathyadevan7227 8 หลายเดือนก่อน

    Love you❤❤God bless you singu. 🌹🌹

    • @silvybaby-r1y
      @silvybaby-r1y 8 หลายเดือนก่อน

      Love you Sinku ❤❤❤❤❤

  • @CHARGE9040
    @CHARGE9040 8 หลายเดือนก่อน

    Hi...God bless you dear ❤

  • @rajasreeramesh6083
    @rajasreeramesh6083 8 หลายเดือนก่อน

    സിങ്കു ഞങ്ങടെ മാധവിക്കുട്ടി ♥️♥️♥️♥️♥️♥️

  • @DevinaKrishnadas
    @DevinaKrishnadas 8 หลายเดือนก่อน

    Oohhhh ok okayyy
    Anikku Ariyyam…Gate Residential Tower 3
    Great Building!!!!!!!!
    I am living in Bahrain 🇧🇭
    Love you soooo muchhh❤️👋

  • @sunithaprabhu5768
    @sunithaprabhu5768 8 หลายเดือนก่อน

    Hai SB.... Shariyaa... Last ayapoo videokku oru prblm...... Cleaning cheyyathe SB kku irikkan pattillalloo.... Cleaning ellam kazhinju verndum oru video post cheyyuu..... Love u.... Miss u dear 💕💕💕

  • @rinuthomas5456
    @rinuthomas5456 8 หลายเดือนก่อน +1

    മുടി എങ്ങനെയാ ചുരുട്ടിയത്

  • @kunjikunji931
    @kunjikunji931 8 หลายเดือนก่อน

    innumuthal cheyyam singumma💞💞💞💞💞💞

  • @sindhumanoj6917
    @sindhumanoj6917 8 หลายเดือนก่อน

    Bobban chettante joli ellam eshtam ayo❤❤❤❤mookkuthi Etta chingu chundari pennu

  • @ushachandran1279
    @ushachandran1279 8 หลายเดือนก่อน

    Correct molu we should pray l overcome my worries .

  • @MayaShaji-dt3no
    @MayaShaji-dt3no 8 หลายเดือนก่อน

    3മണിക്ക് വിളക്ക് കൊളുത്തിയാണോ പ്രാർത്ഥിക്കേണ്ടത്

  • @linibinoy246
    @linibinoy246 8 หลายเดือนก่อน

    ചേച്ചി Lip movement ഒന്ന് എങ്ങനെ ലും correct ചെയ്യണെ ആ full action കറക്ട് വരുന്നതാ ഇഷ്ടം❤❤❤❤

  • @deepasreekantan963
    @deepasreekantan963 8 หลายเดือนก่อน

    Njanum Alnada dubai anu molu evide anu Alnada

  • @anjanam4669
    @anjanam4669 8 หลายเดือนก่อน

    Satsang with rishi channel kanoo ellarum athil singu parayunna prarthanaye patty vishadamayi parsyunnund

  • @meenadalan5823
    @meenadalan5823 8 หลายเดือนก่อน

    🙏❤️❤️❤️🙏

  • @ambikajanardhan8593
    @ambikajanardhan8593 8 หลายเดือนก่อน

    Singu. Ammune. ഓർത്തു വിഷമിക്കണ്ട. ജീവിതത്തിലേക്ക് കടക്കുമ്പോൾ. മോൾ തന്നെ ചെയ്തോളും ഞാനും ഇങ്ങനെ ഒരു മടിച്ചിക്കോത ആയിരുന്നു ❤❤❤❤❤❤

  • @naviyar3348
    @naviyar3348 8 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @ushababu62
    @ushababu62 7 หลายเดือนก่อน

    Lulu poyi vangi alle
    ശെരിയാണ് വെളുപ്പിന് പ്രാർത്ഥിച്ചാൽ നല്ല സമാധാനം കിട്ടും

  • @geethadevi1984
    @geethadevi1984 8 หลายเดือนก่อน

    Makkal parayunnath anusarikkunna vandiyanu njanum😂😂😂❤

  • @ushababu8034
    @ushababu8034 8 หลายเดือนก่อน

    ❤❤❤❤❤❤😂😂

  • @rithusmindblowingmusic914
    @rithusmindblowingmusic914 7 หลายเดือนก่อน

    First okke ok ayirunni, eppo kurachu laag ayathu...

  • @meerasoman9731
    @meerasoman9731 8 หลายเดือนก่อน

    എൻ്റെ സിങ്കു ചക്കരേ❤

  • @storiesofchikku5951
    @storiesofchikku5951 8 หลายเดือนก่อน

    you look like nadia moithu old actross 😊

  • @DeepaKrishnankutty
    @DeepaKrishnankutty 8 หลายเดือนก่อน

    Super❤❤❤❤

  • @krishnasuji-mt1fr
    @krishnasuji-mt1fr 8 หลายเดือนก่อน

    Namaskarm, amma🙏🏻🙏🏻❤️❤️❤️

  • @sheejarajeev9830
    @sheejarajeev9830 8 หลายเดือนก่อน

    Singuuuii stay blessed always🥰🥰🥰

  • @shajilukose3141
    @shajilukose3141 8 หลายเดือนก่อน

    God bless 🙏🙏🙏🙏🙏🙏🙏

  • @beenarajeev8560
    @beenarajeev8560 8 หลายเดือนก่อน

    I love you singuma ❤❤❤🥰🥰🥰

  • @sobhajoseph5354
    @sobhajoseph5354 8 หลายเดือนก่อน

    സത്യം ചേച്ചി പറയുന്നത് എനിക്കും ഒന്നു ഉണ്ടു ഒരു ജോലിയും ചെയ്യില്ല തടുത ല പറയും ഇത് ഒരു വല്ലാത്ത ജനറേഷൻ തന്നെ സിങ്ങുമ്മ യൂറിക് ആസിഡ് ഉള്ളപ്പോൾ കടല കഴിക്കരുത് കൂടും എനിക്കും ഉണ്ടായിരുന്നു ഡോക്ടർ പറഞ്ഞു കടല കഴിക്കരുത് എന്ന് ഞാൻ പപ്പായ ഇട്ടു വെള്ളം ചൂടാക്കി കുടിക്കും😂

  • @anniegeorge6997
    @anniegeorge6997 8 หลายเดือนก่อน

    Singoo chakkare🥰

  • @anjalidevi1266
    @anjalidevi1266 8 หลายเดือนก่อน

    സത്യം ചേച്ചി 3 മണി പ്രാർത്ഥന ചേച്ചി പറഞ്ഞാണ് കേട്ടത്💜💜💜

  • @SindhuOmana-q8t
    @SindhuOmana-q8t 8 หลายเดือนก่อน

    Chechi eaniku chechyembobanchettanenem oaruparueishttamanu eaniku chechiyodu nerittu samarikanamennunndu

  • @SalpGeorge
    @SalpGeorge 8 หลายเดือนก่อน

    God bless