ട്രിമ്മര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കിതാ ഒരടിപൊളി ചോയിസ്.best trimmer for men |Panasonic er2031
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ട്രിമ്മര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കിതാ ഒരടിപൊളി ചോയിസ്.best trimmer for men |Panasonic er2031
#malayalam #panasonictrimmer #panasonicer2031k #panasonicer2051k
Panasonic er2031k India link : amzn.to/38pNV0W
Panasonic er2031k Uae link :
The compactly designed Panasonic ER2031 trimmer is ideal for trimming of beard and hair. This mains or battery operated trimmer gives you 18 cutting length options, with sharp blades for greater...
DISCLAIMER: The information provided on this channel is for
Informational and Educational purposes only and is not intended as a substitute for advice from Experts. Please do your own research before making any decisions
If you happy to see my video so please like👍share comment
and subscribe 📺 my channel
Timely Talks
Equipment used :
Camera Used : amzn.to/38erRq...
lens used :amzn.to/3eloi5...
Mic Used : amzn.to/3v1ovA...
Laptop Used :amzn.to/3kSutPM
10 varsham aayi njanippozhum use cheyyunnu 👍
ദുബായിൽ നിന്നും 2051 model 2 വർഷം ഉപയോഗിച്ചു. ആരോ അടിച്ചോണ്ട് പോയി... പെർഫോമൻസ് നല്ലതായത് കൊണ്ട് വീണ്ടും പുതിയത് വാങ്ങി... 7 കൊല്ലമായി ഉപയോഗിക്കുന്നു ... ബ്ളെയിഡൊക്കെ ഇപ്പോഴും സൂപ്പറാണ് ... ആദ്യം ഉപയോഗിച്ച അതേ പെർഫോമൻസ്...തന്നെ
എന്റെ ജേഷ്ഠൻ വാങ്ങിയിട്ട് ഇപ്പോൾ 15കൊല്ലം ആയി അതു കണ്ടിട്ട് ഞാനും വാങ്ങി യൂസ് ചെയ്യുന്നു.. 6കൊല്ലം കഴിഞ്ഞു ഒരു പ്രശ്നവുമില്ല രണ്ടിനും.. Er2031 ആണ്
Ithinte charger evide kittum? pls onn parayamo.
Enta kayyill und more than 7years. But mininjanne ബാത്‌റൂമിൽ വീണു. സ്പിങ് ഊരി പോയി. ശെരിയാക്കാൻ കൊടുക്കണം. സൂപ്പർ സാധനം ആണ് 🖤.
Ee same model aahnu nte. 6 years aay medichitt blade complaint aayy but still working good. Blade kittan vella vazhiyum undo bro?
Same
Blade chaadi pokunn 😢 10 years aayi use aakn
ഞാൻ 6 വര്ഷമായി ഇപ്പോഴും ഉപയോഗിക്കുന്നു ഞാൻ വാങ്ങുന്ന ടൈമിൽ 168 Qatar റിയാൽ
Qataril evde
@@mithunmithu4560 എല്ലാ മാളുകളിലും കിട്ടും ഞാൻ വാങ്ങിയതു ലുലു
Link pls
ഫുൾ ചാർജ് തീർന്നു പോയാൽ എത്ര മണിക്കൂർ ചാർജ് ചെയ്യണം
Bro...ER2031. കാണുന്നുണ്ട് അത് എങ്ങനുണ്ട്?
Njan 6 varshamayi ER2051K upayogikkunnu nalla prodectaanu. ippo athinte Bladinte spring kudukkunna bhagam pottippoyi. Ippoyum Workinginu oru kuzhappavumilla. Blade maatram evideyenkilum kittumo?
Bro nijal a trimaranooo use cheyunath
yes
Good product iam using 9 years
ഇതിന്റെ ബ്ലൈഡ് സെറ്റ് മാത്രമായി കിട്ടുമോ?
സ്പ്രിൻഗ് കേടായി spare .നാട്ടിൽ കിട്ടുമോ?
Good vedio
2007ൽ വാങ്ങിച്ചു 11 വർഷം ഉപയോഗിച്ച് ..... 2018 വെള്ളപൊക്കത്തിൽ കാണാതെ പോയി 😀😀
Charge full ayal engane manasilakkan pattum
തേടിയ വള്ളി കാലിൽ ചുറ്റി 👌
Good product aan 👍👍👍
Bro blade idaan ariyo athinte blade chaadi poknn😅
89 QR ONLY NOW OFFER
For baby hair cutting ok aanno
Yes 100 percent
ങ്ങാൻ വാങ്ങി ചാജർ ചൈന യാണ് ഒർജിനൽ ആവുമോ
Ee product Hair cutting best aano
👍
8 varsham aayi upayogikkunnu...ER2031k
8 വർഷമായി ഉപയോഗിക്കുന്നു
ഈയിടെ ബാറ്ററി മാറി
Bro ADCB app open ആവുന്നില്ല എന്ത് ചെയ്യും
ഇതിന്റെ ബ്ലേഡ് മാത്രം കിട്ടുമോ
Thankyu sir ഈ മോഡൽ രണ്ടിനും ഏതിനാ വിലക്കൂടുതൽ എവിടെ കുട്ടിം
നമ്പർ തരുമോ
Er2031k👌👌👌
🔥🔥🔥🔥🔥
Heloo
18വർഷമായി ഉപയോഗിച്ചുവരുന്നു
Good product
Yes it is brother
12
HH