Savarkarറെ ചൊല്ലി സേനാപതി വേണു- ശങ്കുട്ടിദാസ് തർക്കം | Prime Debate | PM Modi | Rahul Gandhi

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024
  • PRIME DEBATE : ഭരണഘടനയുടെ 75 ആം വാർഷികത്തിൽ ലോക്സഭയിൽ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞോ? ഭരണഘടനാ മൂല്യങ്ങളിൽ വെള്ളം ചേർത്തെന്ന ആരോപണം ശക്തമാക്കുകയായിരുന്നു പ്രതിപക്ഷം. ന്യൂനപക്ഷങ്ങളോട് വേർതിരിവ്, രാജ്യത്തിന്റെ പരാമാധികാരം മോദിയിൽ കേന്ദ്രീകരിച്ചു, മതനിരപേക്ഷതയുടെ സ്ഥാനത്ത് വർഗീയത് പരത്തി, സാമൂഹ്യനീതി ഇല്ലാതാക്കി തുടങ്ങിയ കാര്യങ്ങൾ ഊന്നിയുള്ള പ്രസംഗങ്ങൾ. ഭരണഘടനയോ മനുസ്മൃതിയോ പിൻതുടരുന്നതെന്ന പതിവ് ചോദ്യം ആവർത്തിച്ച് വീർ സവർക്കറിലേക്ക് എത്തിച്ച് രാഹുൽ ഗാന്ധി ആരോപണത്തിന്റെ മൂർച്ച കൂട്ടി.
    On the 75th anniversary of the Constitution, did the opposition manage to put the ruling party on the defensive in the Lok Sabha? The opposition strengthened the allegation that the values of the Constitution are being diluted.
    #primedebate #rahulgandhi #rahulgandhispeechinparliament #loksabha #parliamentwintersession2024 #constitutiondebate #loksabha #rahulgandhi #pmmodi #loksabhasession2024 #news18kerala #malayalamnews #keralanews #news18malayalam #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 92

  • @dineshanpk9256
    @dineshanpk9256 วันที่ผ่านมา +40

    ശങ്കു 👍💟👍

  • @vinuk.v.4315
    @vinuk.v.4315 16 ชั่วโมงที่ผ่านมา +14

    Sanku T Das കൃത്യം വ്യക്തം 👍👌👌👌

  • @anandmvanand8022
    @anandmvanand8022 16 ชั่วโมงที่ผ่านมา +22

    സേനാപതി വേണു നിന്ന് ഉരുകുന്നു. സെല്ലുലാർ ജയിലിൽ കിടന്ന കോൺഗ്രെസ്സ് നേതാവിന്റെ പേര് പറയാൻ ആരുമില്ല എന്നറിഞ്ഞപ്പോൾ.

  • @akhilprasad8949
    @akhilprasad8949 วันที่ผ่านมา +16

    ശങ്കു ❤

  • @pramodtp4500
    @pramodtp4500 วันที่ผ่านมา +32

    😂 കൊങ്ങികൾ എല്ലാചർച്ചയിലും മണിപ്പൂരിലേകാര്യത്തെ പറ്റിപറയുന്നത് കേൾക്കാം കൊങ്ങികൾ ഭരിക്കുന്ന സമയതും രണ്ട് ഗോത്രങ്ങൾ തമ്മിൽ തുടർച്ചയായി കലാപങ്ങൾ ഉണ്ടാകാറില്ലേ.കൊങ്ങിക്കിവ്യക്തമായ മറുപടി കൊടുക്കുന്ന ശങ്കു സൂപ്പർ

    • @shijumeledathu
      @shijumeledathu วันที่ผ่านมา

      ANNONNUM IPPOL ULLATHU POLEY PALLI POLICHITTILLA

    • @doctorstrange7473
      @doctorstrange7473 16 ชั่วโมงที่ผ่านมา

      ​@@shijumeledathu RANDUM CHRISTIAN GOTHRAM AAN KUKI TRIBE AK47 NATIVE MADE MISSILESUM KOND AAN ATTACK CHEYUNNE ATHINTE BAGHAM AYITT PALLI POLINJU
      IVIDE RAHUL AND PRETHYEKA AGENDA ULLA MEDIAS ATHINE HINDU VS CHRISTIAN ENN VERUTHI THEERTHU

    • @Director-h5t
      @Director-h5t 15 ชั่วโมงที่ผ่านมา +2

      ​@@shijumeledathuഅറിയില്ലെങ്കിൽ ചോദിക്ക് പറയാം

    • @renjeethrenjeeth8763
      @renjeethrenjeeth8763 13 ชั่วโมงที่ผ่านมา +3

      ​​@@shijumeledathuഅന്ന് മണിപ്പൂരിൽ പട്ടാളനിയമം എന്തിനായിരുന്നു.

    • @shijumeledathu
      @shijumeledathu 3 ชั่วโมงที่ผ่านมา

      @@renjeethrenjeeth8763 INNATHE POLEY PALLIKAL ONNUM AARUM POLICHILLA ENNU MAATHRAMALLA ITHRAYUM NAAL NEENDU NINNATHUM ILLA KAARANAM BHARICHIRUNNATHU MANUSHYAR AAYIRUNNU INNU BHARIKUUNNATHU MANUSHYATHWAM ILLATHAVARUM, CHANAKANGALUM

  • @PS-mh8ts
    @PS-mh8ts 23 ชั่วโมงที่ผ่านมา +13

    സേനാപതി വേണു ബബ്ബബ്ബബ്ബബ്ബബ്ബബ്ബബ്ബബ്ബബ്ബ ... 😆

  • @dk3480
    @dk3480 วันที่ผ่านมา +18

    കോൺഗ്രസ്സ്കാർ കള്ളം മാത്രമേ പറയൂ.

  • @abhilashns1792
    @abhilashns1792 23 ชั่วโมงที่ผ่านมา +7

    Shanku T Das ❤❤❤❤

  • @Dinsonthettayil
    @Dinsonthettayil วันที่ผ่านมา +14

    കോഗ്രസ്സിന് നേരം വെളുതട്ടില്ല.😊

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 วันที่ผ่านมา +9

    ശങ്കു 🙏🙏🙏🙏👍👍👍👍

  • @sunilsuni6089
    @sunilsuni6089 22 ชั่วโมงที่ผ่านมา +16

    സവർക്കർ റുടെ മാപ്പ് അപേക്ഷ കളിയാക്കുന്ന തുമ്പ് ടീം നും കൊങ്ങികൾക്കും പണ്ട് സന്ദീപ് വച്ചസ്പതി നെഹ്‌റു ന്റെ അച്ഛൻ മാപ്പ് പറഞ്ഞ കഥ പറയുണ്ട് 🤣🤣🤣

    • @keerthimuthiah6556
      @keerthimuthiah6556 20 ชั่วโมงที่ผ่านมา

      Verum 4month vip jail kidanittu map ezhuthi koduth

  • @dk3480
    @dk3480 วันที่ผ่านมา +9

    എ. ഒ. ഹുമെന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ അല്ലേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഉണ്ടാക്കിയത്? എന്തിന് വേണ്ടി?

  • @kp9834
    @kp9834 15 ชั่วโมงที่ผ่านมา +3

    Superb Sanku T Das 👏👏 Anyone with a reasonable amount of knowledge on history will know the hardships Veer Savarkar had to face while fighting against the British. Only anti nationals can demean him and shame on them.

  • @sreekanths1817
    @sreekanths1817 16 ชั่วโมงที่ผ่านมา +3

    ശ്രീ ശങ്കു ടി ദാസ് 🙏👌

  • @shy384
    @shy384 16 ชั่วโมงที่ผ่านมา +3

    ഈശ്വര പുലി മടയിൽ ആണല്ലോ കയറിയത്..
    ലെ സേനാപതി 😅

  • @movieartsaayiliam9150
    @movieartsaayiliam9150 วันที่ผ่านมา +12

    ശങ്കുവിന് അതി ഭയങ്കര വിവരമാണ്

  • @vinuk.v.4315
    @vinuk.v.4315 16 ชั่วโมงที่ผ่านมา +6

    ഇവന്റെ പേരിന്ന് മുന്നിൽ എന്തിനാ ചെനപതി 😊😊😊 ഫ്രോഡ് വേണു

  • @rameshsukumaran1218
    @rameshsukumaran1218 16 ชั่วโมงที่ผ่านมา +4

    ശങ്കു T ദാസ് ❤️❤️

  • @rknair615
    @rknair615 วันที่ผ่านมา +6

    എന്തോ൬് സേനാപതി...

  • @mohananv3311
    @mohananv3311 14 ชั่วโมงที่ผ่านมา +1

    കോൺഗ്രസിൻ്റെ PM ഇന്ദിരാഗാന്ധി സർവർക്കറെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട് അത് പുറത്ത് വരുകയും ചെയ്തു. ഇപ്പോഴും നേരം വെളുക്കാത്ത രാഹുലും സേനാതിപതിയും ഇരുട്ടിൽ തപ്പുന്നു.

  • @radhakrishnan8009
    @radhakrishnan8009 วันที่ผ่านมา +21

    ലെ സേനാപതി വേണു 😂 ചെന്ന് കേറിക്കൊടുത്തത് ഒരു എൻസൈക്ളോപീഡിയയുടെ മുൻപിലായി പോയല്ലോ 😂

  • @ThomasKV-gc5op
    @ThomasKV-gc5op 20 ชั่วโมงที่ผ่านมา +3

    Time and again Sarvakar issue is raised without any basis, as the stand of many yesteryear leaders including Mahatma has become obsolete. Irony is that many Congress leaders have nothing to defend the ommissions and ommissions of that party such as declaration of National emergency, misuse of Article 356 of the constitution, Sikh massacre etc.

  • @kjthomas3989
    @kjthomas3989 วันที่ผ่านมา +2

    സേനാപതി🎉🎉🎉

  • @sanuprasad7744
    @sanuprasad7744 13 ชั่วโมงที่ผ่านมา +1

    ശങ്കു സേനാപതി വേണുവി എൻറെ അണ്ണാക്കിൽ അടിച്ചു കൊടുത്തു😂

  • @balachandran2416
    @balachandran2416 10 ชั่วโมงที่ผ่านมา +1

    ഈ വേണു ശരിക്കും കോൺഗ്രസ്‌ ആണോ 😆😆 ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ശരിക്കും കാര്യങ്ങൾ ശങ്കുവിനെ കൊണ്ടു പറയിച്ചു

  • @aravindannair8093
    @aravindannair8093 15 ชั่วโมงที่ผ่านมา +1

    All congress freedom fighters adorning super positions were enjoying their lives luxuriously with the support of British dictators as Shri.Shanku T Das sir said. 😢.

  • @venugopalan.m.d.9133
    @venugopalan.m.d.9133 13 ชั่วโมงที่ผ่านมา

    കുറച്ച് വിവരമുള്ളവരെ ചർച്ച യ്ക്ക് വിടാൻ കഴിവില്ലാത്ത കോൺഗ്രസ്സിൻ്റെ അവസ്ഥ പരിതാപകരമല്ലാതെ എന്താണ്

  • @Chakkochi168
    @Chakkochi168 12 ชั่วโมงที่ผ่านมา +1

    എടോ സേനാപതീ രാഹുൽ ഉത്തർപ്രദേശിൽ വിജയിച്ചത് അഖിലേഷ് യാദവിന്റെ കരുണ കൊണ്ട് അല്ലേ?😂😂😂

  • @createchannelramdas6207
    @createchannelramdas6207 13 ชั่วโมงที่ผ่านมา

    സേനാപതി വേണു ഒന്ന് കൂടെ ഓർക്കേണ്ടതുണ്ട് 1921 ൽ നടന്ന മലമ്പാർ കലാപം. കേരളത്തിലെ അേ

  • @razalnizam8447
    @razalnizam8447 วันที่ผ่านมา +3

    Rahul 100% correct, all those documented.

    • @sreerajsukumarannair2772
      @sreerajsukumarannair2772 วันที่ผ่านมา +10

      😂😂😅 സൂപ്പർ troll bro.....😂🤦🏻‍♂️🤷🏻‍♂️

    • @devilbose2748
      @devilbose2748 วันที่ผ่านมา

      ആ ബെസ്റ്റ് 😆സുടു വിനൊക്കെ എന്ത് സ്വാതന്ത്ര്യസമരം, പാകിസ്ഥാൻ ഉണ്ടാക്കാൻ സായിപ്പിന്റെ സാമാനം നക്കിയ ടീമ്സ് അല്ലെ മുസ്ലിം ലീഗ് 😆

  • @shinodkalavoor100
    @shinodkalavoor100 14 ชั่วโมงที่ผ่านมา +2

    Sanku

  • @rahulachu5747
    @rahulachu5747 10 ชั่วโมงที่ผ่านมา

    ഇവനാരാ സേനാപതി എന്ന് പേരിട്ടത് 😂😂 വല്ല അടിമക്കണ്ണു എന്നെങ്ങാനും ആകും ശരിക്കും പേര്

  • @Tom-wv1ok
    @Tom-wv1ok 13 ชั่วโมงที่ผ่านมา

    സവർക്കറുടെ ദേഷ്യം ടിപ്പു മദനി ജിന്നയൊക്ക നല്ലത്

  • @vijayannair678
    @vijayannair678 13 ชั่วโมงที่ผ่านมา

    ചെലമേശ്വർ എന്നാണ്

  • @muhammedali3669
    @muhammedali3669 16 ชั่วโมงที่ผ่านมา

    savarkar❌
    Shoe worker✔️🤣

    • @prajitha23
      @prajitha23 13 ชั่วโมงที่ผ่านมา +2

      shoe nakki vere rajyam vangiya team anu ee parayunne

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 12 ชั่วโมงที่ผ่านมา

      അറബി കല്യാണത്തിൽ ഉണ്ടായ കോയ 😂😂

  • @jrdewa1233
    @jrdewa1233 วันที่ผ่านมา +1

    ചങ്കുണ്ണി ചരിത്രം വളച്ചൊടിക്കുന്നു.. ചരിത്രം പഠിക്കു ബായ്

    • @dk3480
      @dk3480 วันที่ผ่านมา +10

      നിങ്ങൾ പറഞ്ഞു തരുമോ?

    • @anandhuashokan2141
      @anandhuashokan2141 23 ชั่วโมงที่ผ่านมา +6

      ഷഹോദര 🤣🤣🤣🤣

    • @geev123
      @geev123 21 ชั่วโมงที่ผ่านมา

      മദ്രസയിലെ ചരിത്രം പഠിച്ചാൽ പൊട്ടിത്തെറിക്കും 😂

    • @vijinvijay
      @vijinvijay 17 ชั่วโมงที่ผ่านมา +5

      നീ പറഞ്ഞു താ ചരിത്രകാരാ

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 12 ชั่วโมงที่ผ่านมา

      മദ്രസ 😂

  • @abdullabappu4686
    @abdullabappu4686 วันที่ผ่านมา +1

    1924 ൽ മാപ്പ് ചോദിച്ച് ജയിൽ മോചിതനായ ശേഷം സവർക്കർ 30 വർഷത്തോളം ജീവിച്ചു.
    അക്കാലത്ത് സവർക്കർ പങ്കെടുത്ത ഒരു സ്വാതന്ത്ര്യ സമരം /ബ്രിട്ടീഷ് വിരുദ്ധ സമരം കാണിച്ച് തന്നാൽ
    ശങ്കുവിന് ഒരു കുതിരപ്പവൻ.
    മരിക്കുവോളം സവർക്കർ ബ്രട്ടീഷ് പെൻഷൻ വാങ്ങി അവരുടെ ഷൂ പോളീഷ് ചെയ്ത് ജീവിച്ചു.

    • @MoonSon-zx8ek
      @MoonSon-zx8ek วันที่ผ่านมา +5

      Svarkkar enthinanu jail il poyathu?

    • @buckybarnes2412
      @buckybarnes2412 23 ชั่วโมงที่ผ่านมา

      Pinneed veettuthadankalil aayirunnu

    • @RAJ-fb3ps
      @RAJ-fb3ps 23 ชั่วโมงที่ผ่านมา +9

      ഒരു കാര്യത്തെപ്പറ്റി അറിയില്ലെങ്കിൽ വെറുതെ ചിലക്കരുത് 😂 സവർക്കർ പെൻഷൻ വാങ്ങിച്ചെന്ന് തെളിയിക്കുന്ന ഒരു തെളിവ് താ
      അയാള് വീട്ട് തടങ്കലിൽ ആയിരുന്നു

    • @abdullabappu4686
      @abdullabappu4686 17 ชั่วโมงที่ผ่านมา

      @@RAJ-fb3ps
      ബ്രിട്ടീഷ് രാജിൻ്റെ വിനീത ദാസനായി ജീവിച്ചോളാം എന്ന് എഴുതിക്കൊടുത്ത് ജയിൽ മോചിതനായി .
      പിന്നീട് സവർക്കര വാക്ക് തെറ്റിച്ചില്ല.

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 15 ชั่วโมงที่ผ่านมา +1

      Abdullah pappu how many years was veer sarvarkkar in jail?? Cellular jail??

  • @Sunilkarthik-kg1os
    @Sunilkarthik-kg1os วันที่ผ่านมา +4

    ശങ്കു താങ്കൾ മാസാണ് ❤❤

  • @parasf22
    @parasf22 14 ชั่วโมงที่ผ่านมา

    സേനാപതി വേണു ആണുപോലും 🤷🏼‍♂️
    ഫ്ലൂട്ട് വേണു അത്രേം മതി 🤷🏼‍♂️അതിനുള്ള അറിവേ ഉള്ളൂ 🤦🏼‍♂️

  • @sasidharansasi5105
    @sasidharansasi5105 15 ชั่วโมงที่ผ่านมา +2

    ശങ്കു, ഒന്ന് ശ്വാസം വിട്ടു സംസാരിക്കു. കേൾക്കുന്ന ഞങ്ങൾക്ക് ശ്വാസം മുട്ടുന്നു.

  • @anilkumarmalayath7741
    @anilkumarmalayath7741 23 ชั่วโมงที่ผ่านมา +4

    ശങ്കു 👌👌

  • @enlightnedsoul4124
    @enlightnedsoul4124 12 ชั่วโมงที่ผ่านมา +1

    ശങ്കു 🧡