'ഇവിടുത്തെ വീടുകള്‍ക്കൊന്നും മതിലുകളില്ല സാറേ, അത്രയും അടുപ്പത്തിലാണ്‌' | Wayanad Landslide

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • 'ഇവിടുത്തെ വീടുകള്‍ക്കൊന്നും മതിലുകളില്ല സാറേ, എല്ലാവരും അത്രയും അടുപ്പത്തിലാണ്‌' | Wayanad tragedy | Wayanad Landslide
    #wayanadlandslideupdates #WayanadRain #WayanadLandslide #Mundakkai #chooramala #WayanadDisaster#KeralaRescueOperations
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 204

  • @Abdullah-c8u
    @Abdullah-c8u หลายเดือนก่อน +224

    അരുൺ സാറിന് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ 🤲🤲🤲

  • @JOSH1964-v6i
    @JOSH1964-v6i หลายเดือนก่อน +132

    കിട്ടിയത് 400 പേരുടെ ശരീരമോ ശരീരഭാഗങളോ, മണ്ണിൽ എവിടെയൊക്കെയോ ചിതറി ക്കിടക്കുന്നത് 500്ന് മേൽ പേര്.
    ,,,എല്ലാം നഷ്ടപ്പെട്ട ഈ മനുഷ്യരോട് അൽപ്പമെങ്കിലും കനിവുണ്ടെങ്കിൽ,.. ഈ വർഷം സര്ക്കാര് വക യാതൊരു വിധ ആഘോഷങ്ങളുമില്ല, ഓണാഘോഷങ്ങളില്ല, ജില്ലാ സംസ്ഥാന തല സ്കൂൾ കലോത്സവങ്ങളില്ലാ, സിനിമാമേളകളില്ല. അനുകൂലിക്കുന്നവർ please comment.

    • @RationalThinker.Kerala
      @RationalThinker.Kerala หลายเดือนก่อน +3

      Thaan oru pottan

    • @JOSH1964-v6i
      @JOSH1964-v6i หลายเดือนก่อน

      @@RationalThinker.Kerala താൻ പൊട്ടൻ്റെ രാജാവ്. Get lost fool

    • @JOSH1964-v6i
      @JOSH1964-v6i หลายเดือนก่อน

      @@RationalThinker.Kerala താൻ പൊട്ടൻറെ രാജാവ്, idiot, fool., See the like botton പൊട്ടാ

    • @User34578global
      @User34578global หลายเดือนก่อน

      അങ്ങനെയൊന്നും മനുഷ്യന്മാർക്ക് ജീവിക്കാൻ പറ്റില്ല
      എന്ത് ദുരന്തത്തെയും മനുഷ്യൻ മറക്കണം അപ്പൊ മാത്രമേ അവനും മുന്നോട്ടു ജീവിക്കാൻ കഴിയുകയുള്ളൂ കഴിഞ്ഞുപോയതിനെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്നവൻ ഭ്രാന്തനായി മാറും😢 മരണപ്പെട്ടവർക്ക് അവരുടെ കുടുംബത്തോടും എല്ലാവിധ ദുഃഖവും ചേർത്തുകൊണ്ട് തന്നെ പറയുന്നു കഴിഞ്ഞതെല്ലാം മറക്കുക പൊതുജീവിതത്തിലേക്ക് അടിപൊളിയായി കടന്നുവരിക

    • @prasannakp6682
      @prasannakp6682 หลายเดือนก่อน

      Seriya❤ onnum venda

  • @ashavasudevan4451
    @ashavasudevan4451 หลายเดือนก่อน +39

    ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു നൊമ്പരവും വേദനയും എല്ലാം അനുഭവപ്പെടുന്നു.കുറച്ച് ദിവസമായി എന്റെ കണ്ണുകൾ ഒഴുകിക്കൊണ്ടിരിക്കയാണ്.ഞങ്ങളാൽ ആവത് ചെയ്യും.ജീവിച്ചിരിക്കുന്ന സഹോദരങ്ങൾക്ക് സ്നേഹം.
    ജഗദീശ്വരൻ സഹനശക്തിയും തുണയും അവർക്ക് നൽകട്ടെ.

    • @shailajat998
      @shailajat998 หลายเดือนก่อน +1

      Athe. Ini karayan kannuneerupolum bakkiyilla.... 😢😢😢😢😢

  • @hajaspsc2929
    @hajaspsc2929 หลายเดือนก่อน +43

    ഇത്രയേ ഉള്ളൂ മനുഷ്യൻ.... സ്നേഹമുള്ള ഒരു കൂട്ടം ജനങ്ങൾ. സ്നേഹത്തോടെ പെരുമാറുന്ന ആരുൺ. എന്തു പറയണമെന്ന് അറിയില്ല. പ്രാർത്ഥിക്കാം

  • @thasrifasifana6322
    @thasrifasifana6322 หลายเดือนก่อน +61

    Kozhikode ജില്ലയിൽ മാവൂർ ബിർള ഗ്രൂപ്പിന്റെ goliorrayon കമ്പനി യുടെ hector കണക്കിന് സ്ഥലം വെറുതെ കിടക്കുന്നുണ്ട്, ഈ പൈസ ഒക്കെ സോരുക്കൂട്ടി വെച്ച് ആ സ്ഥലം വാങ്ങി അവിടെ ഇവർക്കു ഇവരുടെ നാടും സ്കൂൾ പള്ളി അമ്പലം എല്ലാം പുനസ്ഥാപിച്ചൂടെ. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞൂന്നൊള്ളു. ആ സ്ഥലം കാട് പിടിച്ചു കിടക്കുന്നത് കണ്ടിട്ടുണ്ട് കൂടുതലൊന്നും എനിക്കറീല.

    • @abi23.
      @abi23. หลายเดือนก่อน +1

      Yes... Ivde chumma kadu pidichirikka acre kanakkinu sthalam.. Nalloru township aakki orupaduperku stay cheyyan patiya place anu.

    • @vinaychabria
      @vinaychabria หลายเดือนก่อน +2

      ആ സ്ഥലം ബിർള ഗ്രൂപ്പ് ചത്താലും കൊടുകില്ല, ഇവിടത്തെ യൂണിയൻ അവരെ അത്രക്ക് വെറുപ്പിച്ചിട്ടുണ്ട്, നല്ലൊരു ടൗൺഷിപ്പ് നഷിപ്പിച്ച് കൊടുത്തത് ആണെല്ലോ ഇവിടത്തെ രാഷ്ട്രീയക്കാർ അതുകൊണ്ട് അത് ഒരിക്കലും നടകാൻ പോവുന്നില്ല. നമ്മുടെ സർകാർ നല്ല best ആണെല്ലോ

    • @anuvijay2305
      @anuvijay2305 หลายเดือนก่อน

      ​@@vinaychabriaകൊടുക്കാൻ സാധ്യത ഉണ്ട് പുള്ളി ഇടയ്ക്ക് പറയും ഇതൊക്കെ ആർക്കെങ്കിലും കൊടുത്ത് ഒഴിവാക്കാൻ

  • @cppkd
    @cppkd หลายเดือนก่อน +22

    മിക്ക ആളുകളും സ്വന്തം കുടുംബത്തിലെ വലിയ അംഗങ്ങളെ നഷ്ടപ്പെട്ടിട്ടും അവരുടെ മനക്കരുത്ത് അല്ലെങ്കിൽ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ഭാവങ്ങൾ കാണുമ്പോൾ അത്ഭുതപ്പെടുന്നു സന്മനസ്സുള്ളവരുടെ പ്രാർത്ഥന കൊണ്ടോ എന്തോ അറിയില്ല ഇവരുടെ മനസ്സ് ഒരുതരം മരവിച്ച ധൈര്യമാണ് മുഖത്ത് കാണുന്നത്

  • @Suheb_paarol
    @Suheb_paarol หลายเดือนก่อน +31

    Correct.. രക്ഷപ്പെട്ട എല്ലാ ആളുകളെയും വിഭജിക്കാതെ ഒരേ സ്ഥലത്ത് തന്നെ പുനരധിവസിപ്പിക്കണം.. മുറിവുകൾ ഉണങ്ങാൻ അതെ ഉപകാരപ്പെടൂ

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 หลายเดือนก่อน +12

    എത്ര കൂൾ ആയിട്ടാണ് യൂനുസൊക്കെ സംസാരിക്കുന്നത് 🙆‍♀️
    അപാര ക്ഷമ 🙏🙏🙏

  • @SalavuManjana
    @SalavuManjana หลายเดือนก่อน +33

    അവിടെ പോയത് എന്റെ ബ്രദർ, എന്റെ സിസ്റ്റർ, എന്റെ ഫാദർ, എന്റെ മദർ, മകൻ, മകൾ ഇവരാണ്.
    മറക്കാനാവുന്നില്ല.
    പരീക്ഷണമാണ്.
    അതിജീവിച്ചല്ലേ പറ്റൂ.
    K
    സഹോദരങ്ങൾക്ക് ക്ഷമ കൊടുക്കട്ടെ.

    • @INDIANLATEST
      @INDIANLATEST หลายเดือนก่อน +6

      നമ്മളെല്ലാവരും പോകേണ്ടവരാണ്. ക്ഷമിക്കുക, ക്ഷമിക്കുന്നവർക്ക് ഒരു പ്രയാസത്തിന്റെ കൂടെ ഒരു വിജയം ഉണ്ടാകും

  • @shakeelafasal5899
    @shakeelafasal5899 หลายเดือนก่อน +34

    എല്ലാവരും കൂടെ വയനാട്ടിലുള്ള പാവങ്ങൾക്ക് കുറെ വാഗ്ദാനങ്ങൾ പ്രധീക്ഷങ്ങൾ സ്വപ്നങ്ങൾ ഒക്കെ കൊടുക്കുന്നുണ്ട് 😭😭😭എല്ലാം ആ പാവങ്ങൾക്ക് ചെയ്തു കൊടുത്താൽ മതി 😭😭സഹിക്കാൻ പറ്റുന്നില്ല കാണുമ്പോൾ

  • @radharajagopal2956
    @radharajagopal2956 หลายเดือนก่อน +10

    Yes. ഏറ്റവും നല്ലത് ഇവരെ എല്ലാവരെയും ഒരുമിച്ചു എല്ലാ സൗകര്യവും കൊടുത്തു താമസിപ്പിക്കുക.

  • @MujeebOruvil
    @MujeebOruvil หลายเดือนก่อน +5

    വേതന അനുഭവവിക്കുന്നവരുടെ കൂടെ നിൽക്കുന്നഅരുൺ സാറിന് ബിഗ് സലൂട്ട് 👌👌👌

  • @JobikdanielJobi
    @JobikdanielJobi หลายเดือนก่อน +42

    ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്,,, 🌹🌹🌹

  • @SalavuManjana
    @SalavuManjana หลายเดือนก่อน +11

    Dr. അരുൺ ജി,
    താങ്കൾ വളരെ സിൻസിയറായി മാധ്യമ ധർമം നിർവഹിക്കുന്നു.
    നന്നായിരിക്കുന്നു.
    തുടരുക...
    എനിക്ക് കണ്ടിട്ട് വിഷമം വരുന്നു.
    എന്താ ചെയ്യാ...
    എനിക്ക് കഴിയാവുന്നത് ചെയ്യുന്നുണ്ട്. തെറ്റായ റൂട്ട് ഉണ്ടെങ്കിൽ അത് തിരുത്തേണ്ടത് മാധ്യമമാകുന്നു.
    മറക്കാതിരിക്കുക.
    K
    ഒരിക്കൽക്കൂടി നന്മകൾ നേരുന്നു.

  • @JAISON675
    @JAISON675 หลายเดือนก่อน +68

    ഇവിടെ മതിലുകളില്ല ❤❤

    • @WorldWithoutHate
      @WorldWithoutHate หลายเดือนก่อน +2

      മനസ്സിനും വീടിനും മതിലുകളില്ല...

  • @anjumadhu3846
    @anjumadhu3846 หลายเดือนก่อน +51

    മുല്ലപ്പെരിയാർ വിഷയം കൂടി അരുൺ സാറെ ഒന്ന് importance കൊടുക്കു. പരിഹാരം മുന്നിൽ ഉണ്ട് but അധികാരികൾ കണ്ണ് തുറക്കാത്തത് എന്താണ്??!!!!
    Rasal ജോയ് സർ എത്ര നാളായി കഷ്ടപ്പെടുന്നു ആർക്കു വേണ്ടിയിട്ട 😭😭😭😭

    • @shahinaashraf5909
      @shahinaashraf5909 หลายเดือนก่อน +2

      Yes. അത്‌ ഇതിലും വലിയ ദുരന്തമാകും.😢

    • @rajeshtr8193
      @rajeshtr8193 หลายเดือนก่อน +1

      Enthannu sis pariharam

    • @anjumadhu3846
      @anjumadhu3846 หลายเดือนก่อน

      @@rajeshtr8193 പരിഹാരം ഉണ്ട്. രസൽ ജോയ് സർ കൃത്യം ആയി പറഞ്ഞിട്ടുണ്ട്. നിസ്സാര പ്രശ്നം ആണ് ഇത് easy ആയി solve ചെയ്യാം. But നമ്മളൊക്കെ ജയിപ്പിച്ച ജന പ്രതിനിധി കൾ അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല

    • @shahinaashraf5909
      @shahinaashraf5909 หลายเดือนก่อน

      @@rajeshtr8193 ഒരു പുതിയ ഡാം തന്നെ.

    • @prasannakp6682
      @prasannakp6682 หลายเดือนก่อน

      👍✔️

  • @Ack179
    @Ack179 หลายเดือนก่อน +27

    എല്ലാവർക്കും നല്ലത് വരട്ടെ 🙌🏻❤
    അരുണേട്ടാ ❤️

  • @Laamikkutty123
    @Laamikkutty123 หลายเดือนก่อน +5

    കരഞ്ഞു കരഞ്ഞു, തലവേദന മാറാതെ ആയി 😢... സഹിക്കാൻ കഴിയുന്നില്ല 😞😞

  • @shamseerudheenshamsi3955
    @shamseerudheenshamsi3955 หลายเดือนก่อน +5

    ഓരോ വീഡിയോ കാണുമ്പോഴും കരച്ചിൽ വരുന്നു..😢

  • @trader.1446
    @trader.1446 หลายเดือนก่อน +5

    ഇത്രേം നാശമുണ്ടാക്കിയ ഒരു ദുരന്തം ഇന്നോളം കേട്ടിട്ടില്ല. ഇത്രേം ആയിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കണ്ണിൽ ചോരയില്ലാത്ത ബിജെപിയിൽ നിന്ന് ഞാൻ പിന്മാറുന്നു.

  • @zachariaschacko413
    @zachariaschacko413 หลายเดือนก่อน +2

    നാട്ടിൻപുറം നന്മകളാൽ സമർത്ഥം. ഇവരുടെ നല്ല മനസ്സുകൾക്ക് ആ നാടിന്റെ മുറിവ് വേഗം തന്നെ ഉണക്കാനുള്ള ശക്തിയുണ്ട്.

  • @sreekumar2984
    @sreekumar2984 หลายเดือนก่อน +22

    അരുണേ, ആ ആർജുനന്റെ വീട്ടുകാരെ വല്ലപ്പോഴും ഒന്ന് ഫോൺ ചെയ്തെങ്കിലും അന്വേഷിക്കണം കെട്ടോ.....

  • @mujeebrahmanrahman1720
    @mujeebrahmanrahman1720 หลายเดือนก่อน +9

    സത്യമായിട്ടും ഒരുപാട് കരഞ്ഞു അവരുടെ ഉള്ളിലുള്ള ഒരു വിഷമം പറഞ്ഞറിയിക്കാൻ കഴിയില്ല

  • @ameerpi5090
    @ameerpi5090 หลายเดือนก่อน +17

    Arun sir, നിങ്ങളും നിങ്ങൾ ഉൾകൊള്ളുന്ന reporter ചാനലും ചിന്തിക്കുന്ന ആശയം വളരെ കറക്റ്റ് ആണ്.
    ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപെട്ട ജനങ്ങളെ എല്ലാം ഒന്നിച്ച് ഒരേ സ്ഥലത്ത് കൊണ്ട്വന്ന് അവർക്ക്‌ വേണ്ട പാർപ്പിട സൗകര്യം ഒരുക്കി, അവരുടെ സ്കൂൾ, അവിടെത്തെ അമ്പലം, ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളി അവരുമായി ബന്ധപ്പെട്ട എല്ലാം പുനർ നിർമിച്ചുനൽകാമെന്ന ആശയം പറയാൻ വാക്കുകളില്ല.
    ഈ സാഹചര്യത്തിൽ ആ പ്രേദേശത്തെ ജനങ്ങൾക്ക്‌ ഇതിൽ കൂടുതൽ കൊടുക്കാൻ ഒന്നുമില്ല. ലോകത്തെ എല്ലാദൈവങ്ങളുടെയും അനുഗ്രഹം നിങ്ങൾക്കുണ്ടാകും, എല്ലാ മനുഷ്യരുടെയും അനുഗ്രഹം നിങ്ങൾക്കുണ്ടാകും

  • @NajeemNajeem-n7u
    @NajeemNajeem-n7u หลายเดือนก่อน +16

    ഓരോ ആൾക്കാരും അവരുടെ അനുഭവം പറയുമ്പോൾ ഹൃദയം തകരുന്ന വേദന

  • @rajithomas5068
    @rajithomas5068 หลายเดือนก่อน +7

    Dr. Arun big salute

  • @sunilkumarmv556
    @sunilkumarmv556 หลายเดือนก่อน +17

    എങ്ങനെ ഇവർക്ക് ഒക്കെ പിടിച്ചു നിൽക്കാൻ പറ്റുന്നു. I Cant

    • @NouFi-NouFaL
      @NouFi-NouFaL หลายเดือนก่อน

      Nammudey okey sneham pindhuna ithokey avarku ullathu kondavam bro kshamichu sahichu nilkunnathu

  • @Linju-George
    @Linju-George หลายเดือนก่อน +2

    സർക്കാർ സഹായം ഒന്ന് പോലും വരാൻ പോകുന്നില്ല അതാണ് യാഥാർഥ്യം. കിട്ടുന്നത് ഒക്കെ ദുഷ്ടൻ മാര് പങ്കിട്ടെടുക്കും ഈ കാര്യത്തിൽ രാഷ്ട്രീയ ഉദ്യോഗസ്ഥർ ഒറ്റ കെട്ടാണ്

  • @MP-uj9ue
    @MP-uj9ue หลายเดือนก่อน +16

    എവിടെയും സ്വാന്തനമായി അരുൺ

    • @babuk4434
      @babuk4434 หลายเดือนก่อน

      ഷിരുരിൽ കണ്ടത് പോലെ

  • @JaleelK-pm6vv
    @JaleelK-pm6vv หลายเดือนก่อน +2

    അരുൺ കുമാർ നല്ല വ്യക്തിയാണ് ❤️

  • @anuvijay2305
    @anuvijay2305 หลายเดือนก่อน

    അരുൺ സാർ നമ്മുടെ മുതാണ്.... ഐ ലവ് യു അരുൺ സാർ.... എവിടെയെങ്കിലും കിടന്നു ഇത് കാണുമ്പോൾ എന്നെ ഓർക്കുമോ? തിരക്കില്ലെങ്കിൽ... ഓർക്കുമല്ലോ ഇടയ്ക്ക് ഓർമ്മകൾ വിരിയുമ്പോൾ... ആകാശ നീലിമയിൽ തിളങ്ങിയിടും ആ സുന്ദര തല... ഐ ലവ് യു എൻ്റെ മുത്തെ❤

  • @sandeepkuttu33
    @sandeepkuttu33 หลายเดือนก่อน +8

    Sir ആ സർക്കാരിനോട് ഒന്ന് പറ ആ വികസനും ക്ക്‌ ഒന്ന് നിർത്തലാക്കാൻ.. 🙏🏻🙏🏻🙏🏻🙏🏻😭

    • @sabnaabhilash8141
      @sabnaabhilash8141 หลายเดือนก่อน +2

      എന്നിട്ട് എന്ത് വികാസനം നടത്തി എന്ന് ചോദിച്ച് കൊല്ലാനോ

  • @ibthisaamonline5449
    @ibthisaamonline5449 หลายเดือนก่อน +8

    Arun the ambasidor of humanity

  • @AdhilAyisha
    @AdhilAyisha หลายเดือนก่อน +3

    ദുരന്ത മുഖത്തെ കൺട്രോൾ റൂം ആയിരുന്നു റിപ്പോർട്ടർ ചാനൽ ❤️

  • @jaisonvarkey3489
    @jaisonvarkey3489 หลายเดือนก่อน +5

    Big salute sir❤love uu

  • @ayishameharintp287
    @ayishameharintp287 หลายเดือนก่อน +7

    Athu kondavum chilavare onnichu tanne koddupoye.avar avide sandhoshamaye jeevikkum.namuk avark venddi duha cheyam

  • @jenuvil
    @jenuvil หลายเดือนก่อน +2

    So sad yunas.
    Ayalude manasu Maravichu poyi. Enthum neridan thayyarayi nilkkunna manushyan.

  • @AbduSujath
    @AbduSujath 28 วันที่ผ่านมา

    അരുൺ sir നല്ല ഒരു മനുഷ്യൻ ആണ്

  • @rijur5885
    @rijur5885 หลายเดือนก่อน +4

    Arun nod okke ishtam koodi. Arun, Hashmi, Abhilash ❤

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 หลายเดือนก่อน +5

    കരഞ്ഞു പോയി. എന്ത് ചെയ്യാൻ.

  • @FlowerloverEK
    @FlowerloverEK หลายเดือนก่อน +2

    ഇത്തരം വാർത്തകൾ കേൾക്കാതിരിക്കാൻ ആണ് ന്യൂസ് പരമാവധി കാണാതെ ഇരിക്കുന്നത്. പക്ഷേ എന്തായി എന്നറിയാൻ വീണ്ടും നോക്കുമ്പോൾ

  • @amalchandra2198
    @amalchandra2198 หลายเดือนก่อน +1

    Adyamayi oru madhyama prevarthakondu sneham thonnanu. Behumanavum

  • @Manojkelpan
    @Manojkelpan หลายเดือนก่อน +1

    Arun sir.. great 💯

  • @harris_zy
    @harris_zy หลายเดือนก่อน +14

    മതി ഇതിലെ=മതിൽ

  • @lissyjoyabraham4
    @lissyjoyabraham4 หลายเดือนก่อน +1

    ആശ്വാസം കൊടുക്കണേ ദൈവമേ

  • @reneeshambi5431
    @reneeshambi5431 หลายเดือนก่อน

    സർക്കാരിന്റെ ഒരുപാട് പുറംപോക് ഭൂമി ഉണ്ടല്ലോ അത് എടുത്ത് ഇവരെ എല്ലാവരെയും ഒരുമിച്ച് അവിടെ പാർപ്പിക്കണം വീട് വെച്ചുനൽകുന്നവർ അവിടെ വെച്ച് കൊടുക്കട്ടെ

  • @neethe1
    @neethe1 หลายเดือนก่อน +1

    എന്ത് വലിയ അപകടമാണ്, cmdrf ഫണ്ട്‌ മുഴുവനും വയനാട് മാത്രം മാറ്റി വെക്കണം

  • @JesiIbrahim
    @JesiIbrahim หลายเดือนก่อน

    ഏക ആശ്വൊസം നമ്മെളെല്ലാം ഒറ്റെക്കെട്ടാണ് അൽഹംദുലില്ലാഹ് ❤❤

    • @Comrade92
      @Comrade92 หลายเดือนก่อน

      നമ്മൾ പറയാറുണ്ട് അഹങ്കാരത്തോടെ ഒരു ദുരന്തം വരുമ്പോ മലയാളികൾ ഒറ്റക്കെട്ടാണ് എന്ന് സത്യത്തിൽ ദുരന്തം വരുമ്പോ മാത്രം അല്ല ഒരു ദുരന്തവും ഇല്ലാത്ത ടൈമിൽ നിൽക്കണം സ്‌നേഹത്തോടെ എന്നാൽ ഒരു ദുരന്തവും പ്രകൃതി തരില്ല കാരണം പ്രകൃതിക്കു ഇഷ്ട്ടം അതാണ് നമ്മൾ എല്ലാവരും തമ്മിൽ തല്ലാതെ സ്നേഹത്തോടെ ഇരിക്കുന്നത് പക്ഷെ നമ്മൾ തമ്മിൽ തല്ലി കൊണ്ടേ ഇരിക്കും 😊അപ്പൊ പ്രകൃതിക്കു അറിയാം നമ്മൾ ഒരുമിച്ചു നിക്കണേൽ ഒരു ദുരന്തം വേണം എന്ന് so നമ്മളെ ഒത്തൊരുമ കാണാൻ ഇഷ്ട്ടപ്പെടുന്ന പ്രകൃതി ഒരു ദുരന്തം അങ്ങ് തരും 😊 നമ്മൾ തമ്മിൽ തല്ലി നടക്കുന്നിടത്തോളം കാലം ഇത് നമ്മളെ വിട്ടു പോകില്ല 😊

  • @preethuu9625
    @preethuu9625 หลายเดือนก่อน +1

    Everyone r warriors fight till the last breath,the shock of loss of family members r more than materialistic loss,there needs to b a rehabilitation facility or centre built to occupy those who who r lonely, people who have gone through same situation must live together,there bond will b stronger,

  • @MADHURAM...
    @MADHURAM... หลายเดือนก่อน +1

    മതിലുകൾ ഇല്ലാത്ത സ്നേഹം ഉണ്ടായിരുന്നു 😥😥

  • @Mubee492
    @Mubee492 หลายเดือนก่อน

    സാറെ ഇവിടുത്തെ ആളുകളെ ഒക്കെ ഒന്നിച്ചു സ്ഥലം കൊടുത്തു താമസിപ്പിക്കണം എന്നാൽ കുറച്ചു സമാധാനം കിട്ടും ഒറ്റകയാൽ ടെൻഷൻ വന്നു വല്ലാത്ത ഒരവസ്ഥയാവും 😢😢🤲🤲

  • @SamVarghees-v4k
    @SamVarghees-v4k หลายเดือนก่อน +1

    സർ പ്ലീസ് മുല്ലപെരിയാർ

  • @ayas4233
    @ayas4233 หลายเดือนก่อน

    യുനുസിന്റെ സംസാരം കണ്ടപ്പോൾ നീതുവിന്റെ ഭർത്താവ് പറഞ്ഞതാണ് ഓർമ വന്നത് ഇപ്പോ ഉള്ളവർ എല്ലാം ഒരുതരം മരവിപ്പിലാണ് ഈ സംസാരിക്കുന്നതെല്ലാം. കുറച്ച് കഴിഞ്ഞാൽ എല്ലാവരും പോയി കഴിഞ്ഞാൽ ഉള്ള ഒരു അവസ്ഥ വരാനുണ്ട് അതാണ് ഇതിലും ഭയാനകരം

  • @rajeshramachandran8330
    @rajeshramachandran8330 หลายเดือนก่อน

    പറയുന്നത് ശെരി ആണോന്ന് അറിയില്ല... എന്നാലും പറയുവാ 😢... അനാഥ ആയ വിവാഹ പ്രായം ആയ പെൺകുട്ടിയെ സ്വീകരിക്കാൻ ഞാൻ.. ഒരുക്കം ആണ്..

  • @remyajayan3515
    @remyajayan3515 หลายเดือนก่อน

    Ellavreum orumichu oru sthalam kodukkane.angineyengilum avarkku kurachu samadanam,aashwasam kittulo.😢😢

  • @muawiya-ul1oy
    @muawiya-ul1oy หลายเดือนก่อน

    എല്ലാവരും പോകണ്ടവരാണ് എന്നോർക്കുകയാണ് പറയാനുള്ളത്ത് അല്ലാഹ് മഗ്ഫിറത്തും റഹ്മത്തും nalkette

  • @abdulhasanchettali641
    @abdulhasanchettali641 หลายเดือนก่อน

    എത്രമാത്രം നിഷ്കളങ്കം ആയിട്ടാണ് അവർ സംസാരിക്കുന്നത്. സ്വന്തക്കാർ നഷ്ടപ്പെട്ട വേദന അനുഭവിച്ചറിയുക തന്നെ വേണം. പടച്ചതമ്പുരാൻ
    അവർക്ക് ക്ഷമ നൽകട്ടെ.

  • @alwines8527
    @alwines8527 หลายเดือนก่อน +2

    ഇതാണ് ന്യൂസ്‌
    റിപ്പോർട്ടിങ്..... ❤️

  • @muralib406
    @muralib406 หลายเดือนก่อน

    He really enjoying this trip

  • @sadiksadik4740
    @sadiksadik4740 หลายเดือนก่อน

    എല്ലാവർക്കും നല്ല വീട് വെച്ച് കൊടുക്കണം

  • @_Shinind_Star_
    @_Shinind_Star_ หลายเดือนก่อน

    Reporter ❤❤

  • @UsmanK-od4if
    @UsmanK-od4if หลายเดือนก่อน

    പുഴ വഴി മാറി ഒഴുകിയതിനു വല്ല വിശദീകരണവും ആരെങ്കിലും പറയുന്നുണ്ടോ

  • @musthuakbar
    @musthuakbar หลายเดือนก่อน

    Dr.Arun ❤

  • @yunusaladath
    @yunusaladath หลายเดือนก่อน

    ഭയങ്കരം അവസ്ഥ 😢

  • @jamsheerjams
    @jamsheerjams หลายเดือนก่อน +1

    യൂനുസ് നെ വിളിച്ചപ്പോ ,അരുൺ അറിയില്ലായിരുന്നു ഇത്രയും അധികം കൂടപ്പിറപ്പുകൾ എല്ലാം പോയിട്ടാണ് നിൽക്കുന്നത് എന്ന്…എന്തോ എല്ലാവരും ഒരു മരവിച്ച അവസ്ഥയിൽ ആയി….allah എങ്ങനെ ഇതൊക്കെ സഹിക്കാൻ…😢😢

  • @jenuvil
    @jenuvil หลายเดือนก่อน

    Ee reporter red jacket ittu nilkkunna aal paranjathu Avide 4 ara laksham veedukal poyi ennu. Sariyano?

  • @_Shinind_Star_
    @_Shinind_Star_ หลายเดือนก่อน

    Arun sir ❤❤❤❤❤❤❤

  • @NisarNisaa
    @NisarNisaa หลายเดือนก่อน

    Arun Kumar big salute sir❤

  • @Irshadvlogs333
    @Irshadvlogs333 หลายเดือนก่อน +6

    ആരെന്ത് പറഞ്ഞാലും അരുൺ മുന്നോട്ട് ❤️❤️❤️❤️❤️

  • @anjumadhu3846
    @anjumadhu3846 หลายเดือนก่อน +1

    വയനാട് 😭😭😭😭

  • @Nobense
    @Nobense หลายเดือนก่อน +1

    പാവം മനുഷ്യർ😢

  • @memireshu4721
    @memireshu4721 หลายเดือนก่อน

    😭😭😭😭😭sahikkn vyyaa idonm kettt....

  • @sabarinath3045
    @sabarinath3045 หลายเดือนก่อน

    Scientifically is that a better place to build resorts?

  • @FathimathulRamzana
    @FathimathulRamzana หลายเดือนก่อน +1

    ❤❤❤ അരുൺ sir

  • @shailajat998
    @shailajat998 หลายเดือนก่อน

    Oronnum kanumpol sankadam sahikkan pattunnillaa. Attack varumo ennu polum pediyakunnu. 😢😢😢😢😢

  • @akdr8496
    @akdr8496 หลายเดือนก่อน

    ബ്രിട്ടീഷ് കാരുടെ കാലം മുതൽ പണിക്കും നിർമാണത്തിനുമായി ജനങ്ങൾ വയനാട്ടിലുണ്ട് ഇതിലും വലിയ തുടർമഴയുള്ള കാലത്ത് പക്ഷേ ആർക്കറിയും വരുന്ന പ്രകൃതി മാറ്റം

  • @aroangthomas2270
    @aroangthomas2270 หลายเดือนก่อน

    Kodikal sarkkarinu kittielle athu upoyogichu towen ship undakku sthalangal thannadathu

  • @Sanoob1984
    @Sanoob1984 หลายเดือนก่อน +2

    എല്ലാം കഴിഞ്ഞ് ഇവരെല്ലാം പോയി കഴിയുമ്പോൾ അവസാനം ഒറ്റപ്പെട്ടു പോയ കുറേ ജന്മങ്ങൾ ബാക്കിയുണ്ടാവും.. ഒരു കുടുംബത്തിലെ ഒരാളെ മാത്രം തനിച്ചാക്കിയവർ .. അവരുടെ വേദന, കണ്ണീർ,.. പേരറിയാത്ത എന്റെ ദൈവങ്ങളെ.. എന്റെ ഈ സുരക്ഷിത സ്ഥലത്ത് നിന്ന് ആലോചിക്കുമ്പോൾ പോലും മനസ്സ് പൊടിയുന്നു..

  • @jivesh77
    @jivesh77 หลายเดือนก่อน

    ഡിയർ അരുൺ സർ ഇവരുടെ മാനസികാവസ്ഥ റെഡി ആകാൻ നമ്മുടെ സിനിമ നടന്മാരേ ക്യാമ്പിൽ എത്തിച്ചൂടെ??? കാരണം കൊച്ചു കുട്ടികളുടെ മനസ്സിൽ ഒരു ചെറിയ സന്തോഷം ഉണ്ടാകില്ലേ? Dq, tovino, അങ്ങനെ കുട്ടികൾ ആരാധിക്കുന്നവരെ,, എല്ലാം നഷ്ട്ട പെട്ടവർ ആണവർ,, അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം.

  • @srk237
    @srk237 หลายเดือนก่อน

    Dr അരുൺ sir 👍🏻👍🏻❤️

  • @meeeeeeanu
    @meeeeeeanu หลายเดือนก่อน

    ❤❤❤❤❤❤അരുണ്‍

  • @BalanCp-wx7yi
    @BalanCp-wx7yi หลายเดือนก่อน +1

    പ്രകൃതി താണ്ഡവമാടിയ ദുരന്ത ഭൂമി കാണുമ്പോൾ മനസ്സിനും ശരീരത്തിനും ആസ്വസ്ഥതയും, തീരാ ദുഃഖവും.. പിന്നെ ഇത് ചില അണക്കെട്ടുകൾ ക്ക്‌ കൂടിയുള്ള ചൂണ്ടു പലകയാണോ? മുല്ലപ്പെരിയാർ ഡാം മുക്കിയും, ഞരങ്ങിയും മുതു മുത്തച്ഛനായി നമ്മുടെ മുമ്പിൽ അഗ്നി പർവതം പോലെ എപ്പോൾ വേണമെങ്കിലും പൊട്ടുന്ന പരുവത്തിൽ നിൽക്കുന്നു... പൊട്ടിയാൽ കേരള മെന്ന സംസ്ഥാനം ചിലപ്പോൾ കാണണമെന്നില്ല.. Vannittu പരിഭവിച്ചിട്ടു എന്ത് കാര്യം.. ഇപ്പോൾ വയനാട്ടിൽ സംഭവിച്ച പോലെ പരസ്പരം പഴിചാരുന്ന വർ എന്നോർക്കണംലക്ഷ ക്കണക്കിന് ജീവൻ കൊണ്ട് പന്താടുന്ന വാശിയും വൈരാഗ്യവും അവസാനിപ്പിച്ചു എത്രയും പെട്ടന്ന് മുല്ലപ്പെരിയാർ ജനങ്ങളെ നക്കിത്തുടക്കുന്നതിനു മുമ്പ് ഡീകമ്മീഷൻ ചെയ്യാൻവേണ്ടി തയ്യാറെടുക്കേണ്ട സമയം പണ്ടെങ്ങോ കഴിഞ്ഞു!!!വന്നിട്ട് ആരെയും പഴിച്ചിട്ടു കാര്യമില്ല.. ഇനിയൊരു ദുരന്തംതാങ്ങാനുള്ള power കേരളത്തിനില്ല. പ്രകൃതി നിയമങ്ങൾ സത്യം, അതിൽ മായം ചേർക്കലാണ് അണക്കെട്ടുകൾ!അണക്കെട്ടുകൾ പ്രകൃതി യുടെ ഭരണഘടനയിൽ ഇല്ല. ജനങ്ങളാണ് എല്ലാറ്റിനും മേലെ...

  • @ayishameharintp287
    @ayishameharintp287 หลายเดือนก่อน +1

    Aa makalithe jeevikkunnavare avast allha njan makalkku venddi jeevikkunna ala.avark oru pani vannal tanne sahikan pattunnilla.hsbend paryan und veruthe

  • @sharafsharafu7714
    @sharafsharafu7714 หลายเดือนก่อน

    അരുൺ ❤❤❤

  • @abdulkader9394
    @abdulkader9394 หลายเดือนก่อน

    Arun ❤

  • @kadarkv8653
    @kadarkv8653 หลายเดือนก่อน

    ആറുമാസത്തെ ചെലവിനും സ്വന്തം വീടും കൊടുക്കണം കോടികൾ എത്രയോ കോടികൾ ഇവിടെ എത്തിക്കഴിഞ്ഞു

  • @noushidakv2805
    @noushidakv2805 หลายเดือนก่อน

    അരുൺ സാർ യു നാസിൻ്റെ കഥ കേൾക്കുമ്പോൾ അരുൺ സാർ മനസ്സ് വിങ്ങുന്നുണ്ട് അതുപോലെ കേൾക്കുന്ന എനിക്കും?

  • @babushrefee6530
    @babushrefee6530 หลายเดือนก่อน +3

    Dr arun 👍🏻👍🏻👍🏻👍🏻

  • @funwithcomputer5279
    @funwithcomputer5279 หลายเดือนก่อน +1

    Aa eni avide mathilum undakko

  • @keziamerin
    @keziamerin หลายเดือนก่อน

    അല്ലേലും നല്ല ആളുകൾക്ക് ആണ് ദുരിതങ്ങൾ കൂടുതലും 😔😔😔

  • @My-frame
    @My-frame หลายเดือนก่อน

    Yes ..പരിസ്ഥിതി ലോല പ്രദേശങ്ങളിൽ കമ്മ്യൂണിറ്റി ലിവിങ്(ടൗൺ ഷിപ്പ് ) പ്രോസൽഹിപിക്കുക..

  • @memy777memy6
    @memy777memy6 หลายเดือนก่อน

    മനുഷ്യനാവണം വർഗീയത വേണ്ട നമുക്ക് 🎉

  • @DiyCraftzFarha
    @DiyCraftzFarha หลายเดือนก่อน

    Avar paranjath sheriyan ellavareyum oru sthalath thanne akkuka. Avarude nadu pole evideyum akhilla. Aa manushyarellam orumich undayirunnappol aan aa alkare athra nallavarayi ellavarum arinjath. Avare verpeduthalle. Ellavarum chernn oru sthalath avark veedukal nirmich kodukkoo. Athe pole arumillathe ottakaya kochu kuttikal muthal prayamayavar vare und . Avareyum oru family akkoo avide thanne😢

  • @nissamwandoor2843
    @nissamwandoor2843 หลายเดือนก่อน

    Arun sir❤

  • @ramsheederoth4410
    @ramsheederoth4410 หลายเดือนก่อน

    Pavam😔🙏

  • @naskottakkal
    @naskottakkal หลายเดือนก่อน

    അരുൺസാർ ❤

  • @ThajA-l6f
    @ThajA-l6f หลายเดือนก่อน

    Kattil poyi resort undakkunnathukonda. Urul pottal undavannathu

  • @shabeerali8644
    @shabeerali8644 หลายเดือนก่อน +1

    Kanakkil pedaatha Poor north Indian workers undaavum
    Nobody has the counts
    Poor people
    They also might have lost ,so it would be unimaginable 😢

  • @priyasathyan6521
    @priyasathyan6521 หลายเดือนก่อน

    Kore resort thudangi....motham malayum elaki edhupole ..endhinaanu anumathi kodukkunnadhu....govt engane aanu allow cheydhadhu???...

  • @liyafathima7781
    @liyafathima7781 หลายเดือนก่อน

    മാവൂർ ഒളിയോ റൻസ് കമ്പനി നിന്ന സ്ഥലം 500 ഏക്കർ കാടുപിടിച്ചു കിടക്കുന്നു