Sir my site is of 12 cents what are the set back distence on front, side and rear side.. There Is a Corporation road at front. Plz help me by replying...
NICE VIDEO, HAVE A SMALL DOUBT, 16’ ± 9" ± 9“ = 16' + 18", & 18“ = 1' 6" = 19' 6" THAT 6" WILL BE 6/12 =¹/2’ = . 5' HENCE THE TOTAL LENGTH WILL BE 18.5 '. AM I CORRECT, PLEASE CONFIRM. THANKS
ഇപ്പോൾ ന്യൂ ജനറേഷൻ ആൺ ഇനി എങ്കിലും മീറ്റർ or സെന്റിമീറ്ററിൽ പറയാൻ ശ്രമിക്കണം പുറത്തു രാജ്യത്തു പോയാൽ ഈ അടിയും ഇഞ്ചെൻസ് ഒന്നും ആർക്കും മനസ്സിലാവൂല correct അളവ് കിട്ടണമെങ്കിൽ മീറ്ററിൽ തന്നെ അളവ് എടുക്കണം ഒരു ഉണർത്താലാണ്
Part 2: th-cam.com/video/MNI8MP6yLpg/w-d-xo.html
Very. Intrasting class
വളരെ നല്ല class.....
താങ്കളുടെ ക്ലാസ് വളരെ പ്രയോജനം ആണ്. അളവുകൾ മീറ്റർ, സെന്റിമീറ്റർ പറയുക.
Sir athil enthinann rand adi koduth kambi mark cheyunnath, ath nammuk first mark cheytha kuttiyil ninn thanne 90 degree sheriyakiyal pore
നല്ല രീതിയിൽ മനസ്സിലാകുന്നു
👍. Good teaching
ഗുഡ് ഇൻഫർമേഷൻ
സാർ നല്ല ക്ലാസ്സ് ആണ് താങ്ക്സ്
Sir nte vedio valare nallad ella vida aashamsakalum
Thankyou🤝👍🏻👍🏻good information
Thanks sir..👏👍
വളരെ ഉപകാരം
Sirey plotintey direction compass vechh kandupidikunna video cheyyammoo
Sir my site is of 12 cents what are the set back distence on front, side and rear side.. There Is a Corporation road at front. Plz help me by replying...
Kindly plz reply me sir
വളരെ നല്ല class
Super
സാർ എനിക് ത്രി കോൺ അഗ്രിതിയിൽ ഒരു സെന്റ് സ്ഥലം ആള്ക്കുന്നത് ഒന്ന് വിവരിച്ചു തരാമോ
ഓരോ ഭാഗവും തുല്യ അളവിലും വേത്യസ്ഥ അളവ്ഇലും വേണം
രണ്ടു കോണുകളിൽ മട്ടം അളക്കണോ. ഒരു സൈഡിൽ അളന്നു fix ചെയ്തിട്ട് നീളവും വീതിയും കറക്റ്റ് ചെയ്താൽ പോരെ?
Sorry you explain only rectangle or square ok right but other buildings size ?
ബാക്കിഭാഗം post ചെയ്തിട്ടുണ്ട് .. കാണുക
Thank you
സാറെ, ഫൌണ്ടേഷൻ കീറാൻ കുട്ടിയടിക്കുമ്പോൾ ഭിത്തിയുടെ പുറം മറി വെച്ചാൽ മതിയോ ഫൌണ്ടേഷൻ ഭിത്തിയേക്കാളും പുറത്തേക്കല്ലേ വരുക അത് കൂട്ടിവെക്കണ്ടേ, അത് എങ്ങനെയാണ് കണക്കാക്കുക എന്നുകൂടെ വിവരിച്ചാൽ നന്നായിരുന്നു
ഇത് എവിടത്തെ അളവാണ് മാഷെ ഇഞ്ചും അടിയുമൊക്കെ നമ്മൾ കൊടുക്കുന്നത് മീറ്ററിലും സെ.മീറ്ററിലുമല്ലേ?
thank you sir...
Bathroom /Toilet area foundation കെട്ടുന്ന എങ്ങനെ എന്ന് പറയാമോ?
NICE VIDEO, HAVE A SMALL DOUBT, 16’ ± 9" ± 9“ = 16' + 18", & 18“ = 1' 6" = 19' 6" THAT 6" WILL BE 6/12 =¹/2’ = . 5'
HENCE THE TOTAL LENGTH WILL BE 18.5 '.
AM I CORRECT, PLEASE CONFIRM. THANKS
ഫില്ലർ നിർമ്മിക്കുന്നത് എങ്ങനെ വീതി നീളം കാഴ്ച എന്നിവ വിശദീകരിക്കുക താങ്ക്സ്
Site nte മുൻ വശത്ത് റോഡ് ഉണ്ടെങ്കിൽ റോഡ് ന് paralel ആയിട്ട് പ്ലാൻ വരചൂടെ
സർ, മണ്ണിട്ടു ലെവൽ ചെയ്തിട്ട് ഫൌണ്ടേഷൻ എടുക്കുന്നതാണോ നല്ലത്, ഇങ്ങനെ ചെയുമ്പോൾ ഫൌണ്ടേഷൻ നു strength ഉണ്ടാകുമോ? Please replay
Sir 🙏
ഇപ്പോൾ ന്യൂ ജനറേഷൻ ആൺ ഇനി എങ്കിലും മീറ്റർ or സെന്റിമീറ്ററിൽ പറയാൻ ശ്രമിക്കണം പുറത്തു രാജ്യത്തു പോയാൽ ഈ അടിയും ഇഞ്ചെൻസ് ഒന്നും ആർക്കും മനസ്സിലാവൂല correct അളവ് കിട്ടണമെങ്കിൽ മീറ്ററിൽ തന്നെ അളവ് എടുക്കണം
ഒരു ഉണർത്താലാണ്
മീറ്ററും സെൻറ് മീറ്ററും മാത്രമല്ല അടി കണക്ക് കൂടെ പഠിക്കണം
Super ❤
👍👍👍👍👍
🌹👍🏽👍🏽👍🏽
Kaathirunna video
ഇത് മീറ്ററിൽ പറയാൻ കഴിയുമോ...എങ്കിൽ മനസ്സിലാക്കാൻ കുറച്ചുകൂടി എളുപ്പം ആയേനെ
Contact details
Sorry