മറ്റുളവർക്ക് എന്തെങ്കിലും കൊടുക്കുമ്പോള്‍ സന്തോഷം 🎁

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 529

  • @muhammedsubair8800
    @muhammedsubair8800 6 ปีที่แล้ว +381

    ഹായ് ഞാൻ സുബൈർ താങ്ക്സ് ഇബാദ് എനിക്ക് വളരെ അവിചാരിതമായി കിട്ടിയ ഏറ്റവും ആവശ്യമായ ഒരു സർപ്രൈസ് ഗിഫ്റ്റു തന്നതിന് ഇബാദ് ഈ മേഖലയിൽ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു

    • @user-om4cu5mw6w
      @user-om4cu5mw6w 6 ปีที่แล้ว +5

      SUBAIR BAI YOU DESERVE

    • @ebadurahmantech
      @ebadurahmantech  6 ปีที่แล้ว +26

      Hai brother

    • @user-om4cu5mw6w
      @user-om4cu5mw6w 6 ปีที่แล้ว +1

      @@ebadurahmantech ejji mwthanu bai

    • @suhailbasheer3708
      @suhailbasheer3708 6 ปีที่แล้ว +1

      You deserve

    • @pranav6143
      @pranav6143 6 ปีที่แล้ว +4

      നിങ്ങളുടെ രണ്ടുപേരുടെയും ചിരി,അതാണ് ഞഞങ്ങൾക്കു കിട്ടിയ സമ്മാനം...

  • @AJMALKKR
    @AJMALKKR 6 ปีที่แล้ว +107

    ആർക്കെങ്കിലും കൊടുക്കാതെ യഥാർത്ഥ അവകാശികളെ കണ്ടെത്തി നൽകിയ നിങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ആണ് ..your great man ebadkka ...😘😘😘

  • @Footballarenaaaa
    @Footballarenaaaa 6 ปีที่แล้ว +25

    ആളുകൾ നോക്കുന്നുണ്ട് നമുക്ക് നാണമില്ലല്ലോ😊😊😊 അത് കലക്കി

  • @TECHHELPMALAYALAM
    @TECHHELPMALAYALAM 6 ปีที่แล้ว +28

    ഈ നല്ല മനസിന്‌ ഒരു ബിഗ് സല്യൂട്ട് 😍

  • @thestraightpathmalayalam4822
    @thestraightpathmalayalam4822 6 ปีที่แล้ว +50

    Giveaway ക്ക് പകരം ഇനി ഈ സിസ്റ്റം follow ചെയ്യുന്നതാണ് നല്ലത്.

  • @ShabnasDesigns
    @ShabnasDesigns 6 ปีที่แล้ว +31

    മറ്റുള്ളവർക്ക് എന്തെങ്കിലും കൊടുക്കുമ്പോൾ സന്തോഷം തന്നെ.. അത്‌ കിട്ടുമ്പോൾ അതിലേറെ സന്തോഷം...
    നല്ല മനസ്സുള്ള നല്ല മനുഷ്യൻ👍

  • @mrmedia3799
    @mrmedia3799 6 ปีที่แล้ว +27

    Amazing ഇക്കാ. അവരുടെ മുഖത്തെക്കാൾ സന്തോഷം കാണുന്ന ഞങ്ങൾക്ക് ഉണ്ട്

  • @muhammadsuneersuneer7512
    @muhammadsuneersuneer7512 4 ปีที่แล้ว +1

    Maasha allah ~santhoshamayi~ alhadulillah .

  • @suhailparambatt
    @suhailparambatt 6 ปีที่แล้ว +6

    10:35 നമ്മുടെ സർപ്രൈസ് മനസിലായിട്ടില്ല ട്ടാ.. എന്നും പറഞ്ഞോണ്ടുള്ള ആ ഭാവം അത് പോളിയാണ് ട്ടോ... ഇബാദ്‌ക്ക ഇമ്മളെ മുത്താണ്.. 💪🏻👍🏻👍🏻😁😁

  • @midhinmurukan5256
    @midhinmurukan5256 6 ปีที่แล้ว +13

    നന്നായി ഇക്കാ.ഇതുപോലെ ഉള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @chikkusdine
    @chikkusdine 6 ปีที่แล้ว

    Great 🙏you have done a great job. Let it be a motivation for others

    • @ebadurahmantech
      @ebadurahmantech  6 ปีที่แล้ว

      താങ്ക്സ് സിസ്റ്റർ തങ്ങളുടെ ചാനൽ കണ്ടു good വീഡിയോസ് ... ഇനിയും നല്ല നല്ല വീഡിയോസ് അപ്ളോഡ് ചെയ്യുവാൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു

    • @chikkusdine
      @chikkusdine 6 ปีที่แล้ว

      Thank you so much🙏

  • @jahfaralikiliyanni3548
    @jahfaralikiliyanni3548 6 ปีที่แล้ว +4

    അടിപൊളി അവതരണം
    അതിലേറെ അതിശയിപ്പിക്കും ഗുണപാഠങ്ങൾ
    1. ധർമം നൽകി മറ്റൊരാളെ സന്തോഷിപ്പിക്കൽ
    2. ചപ്പുചവറുകൾ കണ്ടാൽ ചെറുക്കിയിടാനുള്ള പ്രേരണ
    എന്തായാലും വളരെയേറെ നന്നായിട്ടുണ്ട്.
    ഇത്തരം ഗുണപാഠങ്ങൾ നിറഞ്ഞ വിഡിയോകൾക്ക് കാത്തിരിക്കുന്നു.

  • @shafeeqiv2821
    @shafeeqiv2821 6 ปีที่แล้ว +12

    🥀 *_വിനയമുള്ള വ്യക്തി ഒരിക്കലും ഒരു അഹങ്കാരിയായിരിക്കില്ല..ജീവിത സാക്ഷാത്ക്കാരത്തിന്റെ യഥാർത്ഥ ലക്ഷണമാണ് വിനയം.._*
    🥀 *_ഏതു രീതിയിലുള്ള സാഹചര്യങ്ങളെയും അഭിമുഖീകരിക്കാനുള്ള ശേഷിയും, കഴിവും വിനയാന്വിതർക്കുണ്ടാകും..._*
    🥀 *_എപ്പോഴും വിനയം പ്രകടിപ്പിക്കുകയും, നിസാരമായ ഉപകാരങ്ങൾക്ക് കൃതജ്ഞത ഉണ്ടായിരിക്കുകയും ചെയ്യുക എന്നത് നമ്മുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നതാണ് ..

  • @visakhvichu591
    @visakhvichu591 6 ปีที่แล้ว +3

    Adipwoliii ikkaa.. 😍😍😍.... uber chettantey ahh chiri adipwoliii... kannu niranju...ikkaa u do a great job

  • @suhailbasheer3708
    @suhailbasheer3708 6 ปีที่แล้ว +13

    ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന രണ്ടു പേരാണ് ഒന്നു m4tech onnu ഇബാദ് ഇക്ക കാരണം ഇവർ രണ്ടുപേരും നമ്മുടെ ഇടയിൽ നിന്ന് പറയുന്ന ഫീൽ ആണ്.
    ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബിൽ ഒരു വീഡിയോ ആണ് ഇത്. തീർച്ചയായും ഇക്ക ഉയരങ്ങൾ കീഴടക്കട്ടെ. അർഹതപ്പെട്ടവർക്ക് കൊടുക്കുന്നതാണ് ഏറ്റവും നല്ല ദാനം. അത് തന്നെ ചെയ്തു.
    പിന്നെ രസകരമായ വേറെ ഒന്നു സാധാരണ യൂട്യൂബ് ഇത്തരം വീഡിയോകൾ 10മിനുട്ടിൽ കൂടുതൽ കാണാറില്ല മടുപ്പു വരും പക്ഷെ പെട്ടെന്ന് വീഡിയോ end ആയപ്പോഴാണ് അറിഞ്ഞത് 19മിനിറ്റ് കണ്ടു എന്നത്.
    You deserve this.

  • @salhuss22
    @salhuss22 6 ปีที่แล้ว +1

    Best video Ebad ikkade. بارك الله فيك

  • @scojith
    @scojith 6 ปีที่แล้ว +1

    Good initiative.. Ikka.. This is useful for this type of hard works..They are really deserve it ... Awesome.. Expecting more and more..

  • @carecare1128
    @carecare1128 5 ปีที่แล้ว

    hai Ebad ikka adhikam aarum cheyyatha kaaryam.. supper ayittundu......... ikka polichu tto.....................

  • @behappy-im9wd
    @behappy-im9wd 6 ปีที่แล้ว

    Super ikka iniyum ithupole orpadu nalla kariyangal cheyyan sadhikatte

  • @aslamajina55
    @aslamajina55 6 ปีที่แล้ว +43

    വേണമെങ്കിൽ നിങ്ങക്ക് അത് മുഴുവനും എടുക്കാമായിരുന്നു പക്ഷ മറ്റുള്ളവർക് കൊടുക്കാൻ കാണിച്ച aa മനസ്സ് വളരെ വലുതാ

    • @ebadurahmantech
      @ebadurahmantech  6 ปีที่แล้ว +3

      😍 😍 😍 😍

    • @ansonanto2282
      @ansonanto2282 6 ปีที่แล้ว

      ഇതൊക്കെ ആൾക്കാരെ കാണിക്കാൻ വേണ്ടിയല്ലേ.....

  • @geethukr6691
    @geethukr6691 5 ปีที่แล้ว

    വീഡിയോ കണ്ടപ്പോൾ ഒത്തിരി lsttayi. അതുകൊണ്ട് subsribe ചെയുന്നു

  • @mohammednibrasam6116
    @mohammednibrasam6116 6 ปีที่แล้ว

    Ith pole ulla oru video kanunnath adyamayittanu ejjathhiiiii😘😘😘😘

  • @fahad6540
    @fahad6540 6 ปีที่แล้ว

    Pwoli video kannunnavum santhoshamayi😍😀

  • @agcc1667
    @agcc1667 6 ปีที่แล้ว +9

    You can start travelling video.... Very interesting other than tech video... my friend

    • @ebadurahmantech
      @ebadurahmantech  6 ปีที่แล้ว +1

      ട്രാവൽ ചെയ്യുതുമ്പോൾ വീഡിയോ ചെയ്യാൻ അന്ന് പ്ലാൻ . എനിക്ക് life വ്ലോഗ് ചെയ്യാൻ താല്പര്യം ഉണ്ട് .എന്തായാലും തങ്ങളുടെ നിർദേശത്തിന് നന്ദി

  • @somanshankar
    @somanshankar 6 ปีที่แล้ว

    super video.........kiduu....eneeyum ethu pole..video cheyyanam...

  • @Nidhinraj_nirappel
    @Nidhinraj_nirappel 6 ปีที่แล้ว

    Ikka athu kalakki 🤗🤗🤗

  • @vinayaksekhar000
    @vinayaksekhar000 6 ปีที่แล้ว +1

    Ekkaa..AAA chettanmarude mugam kandapoo orupad santhoshamayi❤🙏🙏full support ikkaa...njn nerthe muthale support undeer..eniyum kude undd❤

  • @latheefarayalan8193
    @latheefarayalan8193 6 ปีที่แล้ว

    നാടൻ അവതരണം .പൊളിച്ചു ഇക്ക

  • @SnapCutzz0687
    @SnapCutzz0687 5 ปีที่แล้ว

    Etha powla ulla nalla karinjall chayunna ikaku oru big salute ❤️❤️❤️

  • @nithinz
    @nithinz 6 ปีที่แล้ว +7

    നന്മ നിറഞ്ഞ ഇബാദ്ക്ക! ❣️

  • @ppkcreative
    @ppkcreative 6 ปีที่แล้ว +1

    സൂപ്പർ ഐഡിയ.... കുറച്ചു ഇങ്ങോട്ടും അയച്ചുതാ... ഞാനും കൊടുത്തു സന്തോഷിപ്പിക്കാം😀😀

  • @loveshor5699
    @loveshor5699 6 ปีที่แล้ว +2

    Ningade vloggs sherikkum pwoliyaa

  • @ajosofficial
    @ajosofficial 6 ปีที่แล้ว

    ഇക്കാ.. നിങ്ങൾ പോളിയാണ്... എല്ലാവിധ ആശംസകൾ...

  • @tigerlee5463
    @tigerlee5463 6 ปีที่แล้ว +11

    വെറുതെ പറയുന്നതല്ല...ഇങ്ങൾ കിടുവാണ്

    • @ebadurahmantech
      @ebadurahmantech  6 ปีที่แล้ว

      Dear Tiger Lee
      Thanks for your valuable feed back

  • @farooqkallummathodi7596
    @farooqkallummathodi7596 6 ปีที่แล้ว

    Hii ebadh..... I m subscribed ur chnl aftr seeing this video ❤️❤️❤️

    • @ebadurahmantech
      @ebadurahmantech  6 ปีที่แล้ว

      വളരെ നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️

  • @jobishjose5676
    @jobishjose5676 6 ปีที่แล้ว

    ഒട്ടു മിക്യ എല്ലാ വിഡിയോസും കണ്ടിട്ടുണ്ട. പക്ഷെ ഇതാണ് അതിൽ എല്ലാം ഏറ്റവും മികച്ചത് ❤❤

  • @ableart5496
    @ableart5496 6 ปีที่แล้ว

    It is more bless to give than to receive. Ebadu you have good heart

  • @haskar2354
    @haskar2354 6 ปีที่แล้ว

    Good job ibaadhukka😍👍🏻

  • @notexisted4451
    @notexisted4451 6 ปีที่แล้ว

    വീഡിയോക്ക് പിന്നിലുള്ള thought process ന് salute.. 👍

  • @Nevergiveupanything
    @Nevergiveupanything 6 ปีที่แล้ว +2

    Excellent bro thanks for giving this giveaway .u give or not I an always your fan . i love your videos and better than some one.

  • @MasterSahlu
    @MasterSahlu 6 ปีที่แล้ว

    Video ishtapettu...njan ningale channel subscirbe cheydu tto....jazakallahu l kyre...😊

  • @shammazmhd
    @shammazmhd 6 ปีที่แล้ว +6

    7:50
    ആരാണ് ,എന്താണ്, എവിടുന്നാണ് !!! 😁😁😂😂😂

    • @ajith583
      @ajith583 6 ปีที่แล้ว

      SHAMMAS MOHAMMAD 😂

  • @najmalnajmal9290
    @najmalnajmal9290 6 ปีที่แล้ว +7

    ഇക്ക നിങ്ങൾ ഒരു adar ane😘😘😘

  • @jamesmanjada9553
    @jamesmanjada9553 6 ปีที่แล้ว

    Ebadikkka....Big Salute👏

  • @notxmrboy5365
    @notxmrboy5365 6 ปีที่แล้ว

    14:10
    MOST BEAUTIFUL SMILE

  • @xbladeesports924
    @xbladeesports924 6 ปีที่แล้ว

    Proud of u ebadikkaaaa.....😘😘😘😘

  • @JohnCena-hc3qc
    @JohnCena-hc3qc 6 ปีที่แล้ว

    Chetta.chettante nalla manassa...helping mentality...

  • @ismailmuhammed413
    @ismailmuhammed413 6 ปีที่แล้ว

    Ebad Bhai. You did in a very special way. Those people who got they really deserve it.
    kurachu karyangal ariyanundayirunnu . shooting techniques are improved :)

  • @pkskottakkal5213
    @pkskottakkal5213 6 ปีที่แล้ว +21

    നല്ല വീഡിയോയും ചെയ്തത് നല്ല കാര്യവും !

  • @ckmedia8530
    @ckmedia8530 6 ปีที่แล้ว

    നിങ്ങൾ പൊളിയാണ് അടിപൊളി

  • @roshan234
    @roshan234 6 ปีที่แล้ว +3

    Ideas irakunathil ningal verum masalla marana mass anu.

    • @ebadurahmantech
      @ebadurahmantech  6 ปีที่แล้ว

      Ohh Thanks for your valuable comments, 😊 More video subscribe my TH-cam channe goo.gl/mi3GLA

  • @bbamalayalam393
    @bbamalayalam393 6 ปีที่แล้ว +1

    Pwolichuu ekkaa
    Creative video

  • @xthreemediasolutions
    @xthreemediasolutions 6 ปีที่แล้ว +2

    വീഡിയോ white balance നന്നായിട്ടുണ്ട്.

    • @ebadurahmantech
      @ebadurahmantech  6 ปีที่แล้ว +1

      Auto white balance annu , canon G7x Annu camera use chaithathy

    • @xthreemediasolutions
      @xthreemediasolutions 6 ปีที่แล้ว

      @@ebadurahmantech Skin tone കിട്ടുന്നുണ്ട് .

  • @jibinkmathai3370
    @jibinkmathai3370 6 ปีที่แล้ว

    Ikka... Njan ikkade valiya fana..
    Ningalu aalu oru sambavam thannaya.. 😍😍😍😍😍

  • @rajeevkumarr9714
    @rajeevkumarr9714 6 ปีที่แล้ว +2

    Ikka polichu ,super

  • @SharathCreation
    @SharathCreation 6 ปีที่แล้ว

    ഇക്ക പൊളിച്ചൂട്ടാ 😍

  • @AdhilPplEdits
    @AdhilPplEdits 6 ปีที่แล้ว +2

    Good ikka

  • @shivamv6742
    @shivamv6742 5 ปีที่แล้ว

    You are great Ebadikka

  • @saudhcv2258
    @saudhcv2258 6 ปีที่แล้ว

    Ibadka ningal pwoliyann♥♥

  • @adithyankk92
    @adithyankk92 6 ปีที่แล้ว

    Kiddilan nalla karyam bro
    #kattasupport

  • @arfad3193
    @arfad3193 6 ปีที่แล้ว

    Great job ഇബാദുകാ.... 👏👏👏

  • @iloveyoukochi7038
    @iloveyoukochi7038 6 ปีที่แล้ว

    ഇബാദ്ക്ക നിങ്ങൾ നല്ല ഒരു ബ്ലോഗറും അതോടൊപ്പം അഹങ്കാരമില്ലാത്ത ഒരു വിശാലമനസ്ക്കനും കൂടിയാണ്. ഈ എപ്പിസോഡും നന്നായിട്ടുണ്ട്

  • @akshaysachdev7064
    @akshaysachdev7064 6 ปีที่แล้ว +11

    Ebbad ikka.' enik' eattavum kuduthal eshtapetta video annu ithu

  • @techboy6250
    @techboy6250 5 ปีที่แล้ว

    You are a best youtuber

  • @sajant1655
    @sajant1655 6 ปีที่แล้ว

    Yes ekkka u r right.....

  • @saguss8469
    @saguss8469 6 ปีที่แล้ว

    Ekka pls come to alappuzha..........you are welcome.................

  • @intermission.1967
    @intermission.1967 6 ปีที่แล้ว

    ദാനം മഹാ മനസ്സിൻ നിദാനം...
    ഇബാദ്ക്ക👌👍

  • @CreativeKrishnan
    @CreativeKrishnan 6 ปีที่แล้ว +1

    എന്റെ പൊന്നോ... Variety ആണല്ലോ

  • @ashikfrancis5144
    @ashikfrancis5144 6 ปีที่แล้ว +11

    ഇക്ക മറ്റുള്ളവർക് വേണ്ടി ഇക്ക കാണിച്ച നല്ല മനസുണ്ടല്ലോ...... സമ്മതിച്ചിരിക്കുന്നു... യൂബർ ടാക്സി ഡ്രൈവറുടെ സന്തോഷത്തിൽ തന്നെ വ്യക്തമാണ് ഇക്ക കാണിച്ച ഈ മനസ് അവർക്കു എത്രത്തോളം സന്തോഷം നൽകുന്നു എന്ന്.... We are proud of you ikka

  • @fotofactory2058
    @fotofactory2058 6 ปีที่แล้ว +1

    EnikkumKoodi Thaa Bro Vallom

  • @LijinVlogs
    @LijinVlogs 6 ปีที่แล้ว +2

    Kidu ekka super

  • @destinimuzic9161
    @destinimuzic9161 5 ปีที่แล้ว +1

    Which camarayilann shoot ccheyunhath

  • @nikon_achu
    @nikon_achu 6 ปีที่แล้ว +1

    Lastil backil vanna ekart kaaranum kodukkaaarunu pullikum usefull aaan

  • @pkshafi7735
    @pkshafi7735 6 ปีที่แล้ว

    Kidu

  • @anilayoor
    @anilayoor 6 ปีที่แล้ว

    Uber ഡ്രൈവർ സൂപ്പർ ആണ് 😍😍 i feel he is a sincere guy 👍

  • @AbdulSalam-pb6zl
    @AbdulSalam-pb6zl 6 ปีที่แล้ว +3

    19 മിനിറ്റ് പരസ്യം കണ്ടതിന് ഞങ്ങൾക്ക് വല്ലതും തരുമോ
    ഞാൻ താങ്കളുടെ വീഡിയോ
    കാണുന്ന യാളാണ്

  • @nishadk.nagaram9215
    @nishadk.nagaram9215 6 ปีที่แล้ว

    ആ ഫ്രൂട്സ് കടയിലെ ചേട്ടൻ ആണ് ഇത് ഏറ്റവും ഉബകാരം..

  • @josthomas974
    @josthomas974 6 ปีที่แล้ว

    Good work broi keep going!

  • @devanarayanan8703
    @devanarayanan8703 6 ปีที่แล้ว

    താങ്കളുടെ നല്ല മനസ്സിന് വളരെ നന്ദി യഥാർത്ഥ അവകാശികളുടെ കൈകളിൽ തന്നെ എത്തിച്ചു

  • @ap2613
    @ap2613 6 ปีที่แล้ว +1

    Ath polich😍😍

  • @SajilsTechCentre
    @SajilsTechCentre 6 ปีที่แล้ว +1

    well done my boy.....

  • @shihabkodumudi1037
    @shihabkodumudi1037 6 ปีที่แล้ว +1

    നിങ്ങള് ഒരു പുലിയാ. പൊളിച്ചു👌👌👌👌👌

  • @anaspa90
    @anaspa90 6 ปีที่แล้ว +1

    അത്യാവശകാർക്ക് തന്നെ കൊടുത്തു ....nice

  • @hryn8692
    @hryn8692 6 ปีที่แล้ว +1

    I liked before watching your video 😀

  • @imuhsinkp
    @imuhsinkp 6 ปีที่แล้ว +1

    Ikka inghal superaaaa

  • @aromals9234
    @aromals9234 6 ปีที่แล้ว

    God bless u ikka

  • @samsea4u
    @samsea4u 6 ปีที่แล้ว

    One of your best video .love you brooo

  • @laanuks
    @laanuks 6 ปีที่แล้ว

    Chetta honor 8x nte displyl ottikan temperd glass ano impossible guard ano nallath disply pottathirikan mxm protection tharunath etha plss suggest better one

  • @nikhilnikzz455
    @nikhilnikzz455 6 ปีที่แล้ว

    Pwolichu

  • @TravelmateByKrishnaRaj
    @TravelmateByKrishnaRaj 6 ปีที่แล้ว

    Ikka Ningal vere level anutto ,

  • @govindroyyy
    @govindroyyy 6 ปีที่แล้ว

    നിങ്ങൾ നല്ല മനുഷ്യൻ ആണ്

  • @suhailsulthan9410
    @suhailsulthan9410 6 ปีที่แล้ว

    ന്റമ്മോ പോളിയെന്ന ഇക്കാ ഒരേ പൊളി

  • @vanluice1013
    @vanluice1013 6 ปีที่แล้ว

    Cheetta video polichu

  • @4STATUSMX
    @4STATUSMX 6 ปีที่แล้ว +1

    Ikka super ane surprise polichu

  • @skvlog6557
    @skvlog6557 6 ปีที่แล้ว

    Adipoli....👌👌

  • @majeed.m3389
    @majeed.m3389 6 ปีที่แล้ว

    അടിപൊളി ഇങ്ങനെയാവണം

    • @ebadurahmantech
      @ebadurahmantech  6 ปีที่แล้ว +1

      Thanks brother, I am planning al all my videos are something different

  • @arunrs7845
    @arunrs7845 5 ปีที่แล้ว

    ആദ്യം കൊടുതത് കിട്ടണ്ടവന് തന്നെയാ,ആ സാദാരകരാന് നിങ്ങൾ കൊടുത്തത് എന്തായാലും, its the right choice

  • @ameermunch6870
    @ameermunch6870 6 ปีที่แล้ว

    അത് പൊളിച്ചു തകർത്തു തിമിർത്തു

  • @akhilpdvk
    @akhilpdvk 6 ปีที่แล้ว

    nalla
    karyam
    ikka....
    good...

  • @NINU..SHAIJU695
    @NINU..SHAIJU695 6 ปีที่แล้ว

    God bless u