മാഫിയ രാഷ്ട്രീയത്തിനുംകുടുംബ വാഴ്ചക്കും എതിരെ ജനകീയ ബദൽ

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 531

  • @kavippada173
    @kavippada173  2 วันที่ผ่านมา +16

    നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . th-cam.com/channels/LwHyYDCYDG8IBwy7WgpJIA.html

  • @arunkakkanad8467
    @arunkakkanad8467 3 วันที่ผ่านมา +110

    ആത്മവിശ്വാസം നെഞ്ചേറ്റി പൊരുതുക സഹോദരി... വിജയാശംസകൾ 🙏

  • @sathyank8005
    @sathyank8005 3 วันที่ผ่านมา +116

    ഇടതൊ വലതൊ അല്ല ബിജെപി യാണ് ജയിക്കേണ്ടത് വികസനം അതാണ് മുഖമുദ്ര എല്ലാവരെയും ചേർത്ത് വികസനം ജനങ്ങൾക്ക് വേണ്ടി മോദി ജി ക്ക് കരുത്ത് പകരുക കാര്യങ്ങൾ സാധിക്കും

  • @babugopimohan6896
    @babugopimohan6896 3 วันที่ผ่านมา +133

    വിജയാശംസകൾ നേരുന്നു 🙏.

  • @MunthiriSCorner
    @MunthiriSCorner 3 วันที่ผ่านมา +169

    സഹോദരി താങ്കൾ പറയുന്ന വാക്കുകൾ വയനാട് മാത്രമല്ല രാജ്യം മൊത്തം കേൾക്കുന്നുണ്ട് ❤❤❤

    • @sspworld4798
      @sspworld4798 2 วันที่ผ่านมา

      58 കൊല്ലം രാജ്യം ഭരിച്ചുഅന്നും രാജ്യം എല്ലാം കേട്ടു എന്നാൽ കേട്ടതെല്ലാം വെറും വാഗ്ദാനങ്ങളും, കള്ളത്തരങ്ങളും മാത്രം.

    • @RaviPatel-b8j
      @RaviPatel-b8j 2 วันที่ผ่านมา +3

      I'm from maharastra best cendidet bjp??? All the best👍💯

    • @maryherman7367
      @maryherman7367 2 วันที่ผ่านมา +1

      IAM from bjp ne jakikila

  • @santhoshsoman8109
    @santhoshsoman8109 3 วันที่ผ่านมา +121

    എത്രയായാലും നമ്മുടെ ജനങ്ങൾ പഠിക്കില്ല....
    . Modi ji.....♥️💕♥️💕♥️

  • @p.kanand1910
    @p.kanand1910 3 วันที่ผ่านมา +119

    ബഹുമാനപ്പെട്ട വയനാടിലുള്ള സഹോദരങ്ങളെ ഗവൺമെന്റ് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഞങ്ങൾക്ക് വേണം പക്ഷേ ഞങ്ങളെ നാട്ടുകാർ അല്ല അതിനാൽ പ്രബുദ്ധരായ മലയാളികൾ ഒന്നു ചിന്തിക്കുക കേരളം എന്നു പറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിങ്ങൾ മാറി ചിന്തിക്കുക ഒരു എംബിഎന്ന് പറഞ്ഞു കഴിഞ്ഞാൽ ഏഴു മണ്ഡലം കൂടുന്ന ഒരു മെമ്പറാണ് അതുകാരണം വയനാട്ടിലെ ജനങ്ങൾ മാറി ചിന്തിക്കുക ഇവർ തന്നെ നമ്മളെ ഭരിച്ചാൽ മതി നിങ്ങൾ ചിന്തിക്കുന്നുണ്ട് അത് ഏറ്റവും വലിയ തെറ്റാണ് തെറ്റ് ചെയ്യാത്ത മനുഷ്യരാരും ഇല്ല ആ തെറ്റിനെ ഒന്ന് തിരുത്താൻ നിങ്ങൾ ചിന്തിക്കുക കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇത്രയും വർഷം നമ്മുടെ നാടിന്റെ ഭരിച്ചു മുറിച്ചു പ്രിയ സഹോദരങ്ങളെ നിങ്ങൾ മാറി ചിന്തിക്കുക

    • @jayasree3869
      @jayasree3869 2 วันที่ผ่านมา +1

      Ee commentinu🙏🏻

    • @Bharatham24993
      @Bharatham24993 2 วันที่ผ่านมา +3

      👌🏼👍🏼. ബിജെപിക്ക് വോട്ട് ചെയ്താൽ അവർക്ക് ഗുണം. സുടാപ്പി മനസ്സുള്ളവർ ചെയ്യാത്തത് മനസിലാക്കാം. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയുന്നവർ ഒന്ന് മാറി ചിന്തിക്കുക. 😊

    • @sivakumarv4127
      @sivakumarv4127 วันที่ผ่านมา +1

      I left kerala for more than 35 years. I mean my employment is out of kerala. I haven't noticed any development in kerala. Other states, believe me dramatic development. I request all keralites come out of your narrow mind ,vote for the nation . The only BJP have this concept " Nation".

  • @manojkumarbalachandran1975
    @manojkumarbalachandran1975 3 วันที่ผ่านมา +106

    വയനാട് കാർ ബിജെപി ക്ക് വോട്ട് ചെയ്യൂ.. നിങ്ങൾ ക്ക് ഒരു പുതിയ ജീവിതം ലഭിക്കും

    • @SasikumarValuparampil
      @SasikumarValuparampil 2 วันที่ผ่านมา +1

      Sariya. Ennalum sawayam manasilaki cheyatte

    • @Bharatham24993
      @Bharatham24993 2 วันที่ผ่านมา +2

      എന്ത്‌ ചെയ്യും മലയാളികൾ ബിജെപിക്ക് വോട്ട് ചെയ്താൽ ഉള്ള ഗുണം ഇനിയും മനസ്സിലായിട്ടില്ല. 😔

    • @shibub5808
      @shibub5808 2 วันที่ผ่านมา

      വിവരദോഷി കേന്ദ്ര സഹായം എവിടെ സങ്കികൾ ഷോ മാത്രമേ ഉള്ളൂ

  • @mathewkj1379
    @mathewkj1379 3 วันที่ผ่านมา +200

    കഷ്ടം, നാണക്കേട്. അമ്മയും മോനും, മോളും, പാർലമെന്റിൽ.!!! ഇനി അളിയനെയും പാർലിമെന്റ് ൽ എത്തിക്കണം 🤣 വയനാട് കാരെ ഓർത്ത് ലെജ്ജ തോന്നുന്നു.

    • @girijanair348
      @girijanair348 2 วันที่ผ่านมา

      സത്യം, വയനാട്ടുകാർ വിഡ്ഢികൾ!😂😂😂😂😂

    • @sivann206
      @sivann206 2 วันที่ผ่านมา +6

      ശീ നവ്യ ഹരിദാസ് ഈ പ്രിയങ്ക എങ്ങിനെയാണ് ഗാന്ധിയാകുന്നത് . ഇനിയെങ്കിലും ഗാന്ധിയെ ഒഴിവാക്കുക.

    • @SasikumarValuparampil
      @SasikumarValuparampil 2 วันที่ผ่านมา

      ​@@sivann206ath vidilla valanallo tharamm

    • @amsasikumar5172
      @amsasikumar5172 2 วันที่ผ่านมา +1

      😂😂😂😂😂

    • @manojankk5809
      @manojankk5809 2 วันที่ผ่านมา +4

      ഈ വൃത്തികെട്ടപാർട്ടിയാണ് ഭാരതം ഇങ്ങനെയേക്കിയത്.

  • @mohananramanath1561
    @mohananramanath1561 3 วันที่ผ่านมา +68

    വിജയാശംസകൾ നേരുന്നു... 🙏🏻👍🏻👍🏻💐💐🚩🚩

  • @SureshKumar-r1q2b
    @SureshKumar-r1q2b 3 วันที่ผ่านมา +65

    🙏👍❤️ബിജെപി സഹോദരീ 100%വിജയിക്കും 🙏👍❤️ജയ് ജയ് ബിജെപി 🙏👍❤️ജയ് മോദി ഭാരത് 🙏👍❤️

  • @asanganak8506
    @asanganak8506 3 วันที่ผ่านมา +67

    നല്ല ചുറുചുറുക്കുള്ള സ്ഥാനാർഥി.... ഇലക്ഷൻനിൽ പലപ്പോഴും മത്സരിച്ചു ജനങ്ങൾ വിജയിപ്പിച്ച ഈ സ്ഥാർത്ഥിക്കു വേണ്ടി പ്രചരണങ്ങൾക്ക് വരുന്നത്, ഒരു സ്കൂൾ ഇലക്ഷനിൽ പോലും വിജയിക്കാത്ത ജനങ്ങൾ തിരസ്കരിച്ച കടൽ കിഴവന്മാരാണ് എന്നതാണ് വിരോധാഭാസം.

  • @manojck9205
    @manojck9205 3 วันที่ผ่านมา +98

    വയനാട് രാഹുൽ ഇക്കാക്ക (അതിഥി തൊഴിലാളി) തിരിച്ചു പോയി.. പകരം അടുത്ത അതിഥി തൊഴിലാളിയുടെ.. താത്ത പ്രിയങ്ക

    • @swarajvillayil3225
      @swarajvillayil3225 2 วันที่ผ่านมา +9

      ഫ്രോസ് ജഹാഗിർ ഗണ്ടിയുടെ കൊച്ചുമക്കൾ രാഹുൽ ഗാന്ധി എങ്ങനെ ആയി എന്ന് പരിസരത്തെ ഒരു കോൺഗ്രസ്‌ കാരന്റെ അടുത്ത് ചോദിച്ചപ്പോൾ പറഞ്ഞത് രാഹുൽ ഗാന്ധി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ ആണെന്ന് പറഞ്ഞു തർക്കിക്കാൻ വരുകയാണ് ചെയ്തത് അതാണ് കേരളത്തിലെ ചില പ്രബുദ്ധ കോൺഗ്രസ്‌ കാരുടെ നിലവാരം 🤣

    • @ponnammaravi5366
      @ponnammaravi5366 2 วันที่ผ่านมา +6

      പപ്പു and പപ്പി 😄

    • @manojtg1956
      @manojtg1956 2 วันที่ผ่านมา +6

      അടുത്തത് റോബർട്ട്‌ വാദ്ര വരും,

    • @gangadharanek101
      @gangadharanek101 2 วันที่ผ่านมา

      God bro🎉🎉🎉

    • @rajanpc6448
      @rajanpc6448 2 วันที่ผ่านมา

      പ്രബുദ്ധരായ കേരളത്തിലെ നാണം കെട്ട കോൺഗ്രസുകാർ !അമ്മയുടെ പാവാട ചരട് പിടിച്ചും പപ്പുവിന്റെ പുറം ചൊറിഞ്ഞും പപ്പിയുടെ മുടിതടവിയും മാത്രമേ കൊങ്ങി എന്ന നാറികൾക്കു ജീവിക്കാൻ പറ്റു !നാണമില്ലാത്ത വർഗം. തൂ

  • @hrishiknowledge8746
    @hrishiknowledge8746 3 วันที่ผ่านมา +72

    bjp ജയിക്കണമെങ്കിൽ എല്ലാ വീടുകളിലും പോയി വോട്ട് ചോദിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പരാധി പറഞ്ഞു പല വില്ലേജുകളിലെ ഒരു വീട്ടിലും ചെന്നില്ലാന്ന്. നന്നായി പാർട്ടി പ്രവർത്തകരെല്ലാം പണിയെടുക്കുകയാണെങ്കിൽ bjp ജയ്ക്കു ക തന്നെ ജയ്ക്കും. ഹോം വർക്ക് ചെയ്യുക. ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഉറപ്പു കൊടുക്കുക. ജനങ്ങളെ ബോധവത്ക്കു. wish you al the best.

    • @shajahankk790
      @shajahankk790 2 วันที่ผ่านมา

      Enitt madrasa pootikano nee onu podoo

    • @RajasekharanNair-d7m
      @RajasekharanNair-d7m 2 วันที่ผ่านมา +5

      ഇതാണ് ശരി...ഈ പറയുന്നത് അക്ഷരംപ്രതി ബിജെപിക്കാർ പ്രവർത്തിക്കുകയാണെങ്കിൽ വിജയം സുനിശ്ചിതം

    • @sujith4848
      @sujith4848 2 วันที่ผ่านมา +1

      Yes Microm management is required too less time

  • @renjakumarks7201
    @renjakumarks7201 3 วันที่ผ่านมา +160

    സഹോദരി സൂപ്പർ ആയിട്ടുണ്ട്.... തീർച്ചയായും ജയിക്കണം...

    • @mohananv3311
      @mohananv3311 2 วันที่ผ่านมา +4

      ചേട്ടൻ വന്ന് വയനാട് ഈ തരത്തിലായി. ഉരുൾപൊട്ടലിൽ എന്ത് സംഭവിച്ചു. എനി അനിയത്തി വെറും പ്രഹസനം മാത്രം '

    • @normalman-s6k
      @normalman-s6k 2 วันที่ผ่านมา +1

      കോൺഗ്രസ്‌ മുക്ത ഭാരതം ഇനി അതാണ് ലക്ഷ്യം

    • @NKPNair-j1n
      @NKPNair-j1n 2 วันที่ผ่านมา

      ആശംസകൾ പ്രിയ നവ്യ 🙏

    • @MNSPrasad-q9o
      @MNSPrasad-q9o วันที่ผ่านมา

      ഇത് വളരെ വളരെ ഗൗരവമായി ശ്രദ്ധിക്കേണ്ടകാരൃമാണ്.!

  • @gopakumargopakumar1645
    @gopakumargopakumar1645 2 วันที่ผ่านมา +37

    നവ്യ ഹരിദാസ് ❤
    സോഫ്റ്റ് വയര്‍ എന്‍ജിനീയര്‍ 🥰
    കഴിവ് ഉള്ള സ്ത്രീ 🥰🥰

  • @jayakumark9027
    @jayakumark9027 2 วันที่ผ่านมา +17

    കോൺഗ്രസ്സിൻ്റെ കുടുംബാധിപത്യം അവസാനിപ്പിക്കുക . കേരളം എന്തിന് ഇവരെ ചുമക്കണം . വയനാട്ടിലെ മുസ്ലിം സഹോദരങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ സഹോദരിയെ താമര ചിഹ്നത്തിൽ വിജയിപ്പിച്ച് പാർലമെൻ്റിൽ വിട്ടു നോക്കൂ , വയനാടിനെ സ്വർഗമാക്കും , ഒരവസരം കൊടുക്കൂ . Jai BJP. 🙏🙏🙏

  • @prasadezhamkulam9464
    @prasadezhamkulam9464 3 วันที่ผ่านมา +36

    രാവിലെ മൊട്ടക്ക് മറുപടി കൊടുത്തപ്പോൾ തന്നെ മനസിലായി ഈ ചേച്ചി സൂപ്പർ ആണെന്ന് 🙏വിജയാശംസകൾ

  • @pushparaj.o8117
    @pushparaj.o8117 2 วันที่ผ่านมา +24

    പ്രിയപ്പെട്ട വോട്ടർമാരെ ഒന്ന് മാറി വോട്ട് ചെയ്യു പാർലമെൻ്റിൽ തിളങ്ങട്ടെ നമ്മുടെ നവ്യാ ഹരിദാസിനെ വിജയിപ്പിക്കു

    • @SonyPhilip-d4i
      @SonyPhilip-d4i 2 วันที่ผ่านมา

      Only go in parliament and keep silent like Suresh Gopi

  • @prakashanv7114
    @prakashanv7114 3 วันที่ผ่านมา +32

    പ്രിയങ്ക ജയിച്ചു പോയാലും കൊച്ചി മുനമ്പം വകബ് ബോഡിന് അനുകൂലമായി കൈ പൊക്കാൻ പോകുന്നു മുനമ്പം സമരം നടത്തുന്നവർ അവരെ അനുകൂലിക്കുന്നവർ വയനാട്ടിൽഒണ്ടു അവർ മുനമ്പം ചെറായി 610 കുടുമ്പം സമരമുഖത്താണ് വയനാട് ജനങ്ങൾ വകബ് ബോർഡ്‌ നു അനുകൂല മായി വോട്ടു ചെയ്യുമെന്ന് വിശ്വസിക്കുവാൻ പറ്റില്ല നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭൂമിയിൽ നിന്നും ഒഴിഞ്ഞു പോകുവാൻ വേണ്ടി ആരുശ്രമിച്ചാലും നടക്കില്ല പാർലമെൻഡിൽ ഒഴിഞ്ഞു പോകുവാൻ വേണ്ടി ശബ്ദം ഉയർത്താൻ വേണ്ടി വയനാട്ടിൽ നിന്നും ഒരാൾ പോകാൻ പോകുന്നു കാഭ ർ ശ്രെദ്ധിക്കുക

  • @madanannair5722
    @madanannair5722 3 วันที่ผ่านมา +46

    വയനാട്ടിലെ പാവങ്ങളെ പറ്റിക്കാം ഞാനും പണ്ടൊരു പൊട്ടൻ കൊങ്ങി ആയിരുന്നു ഇപ്പോൾ ബോധം വന്നു 🚩

    • @Ravi-dk7hi
      @Ravi-dk7hi 3 วันที่ผ่านมา +1

      Mandan nair

  • @AjithaMani-m4p
    @AjithaMani-m4p 2 วันที่ผ่านมา +23

    വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.. ഞാൻ പാലക്കാട്ട് ക്കാരി:👍🏻👍🏻👍🏻❤️❤️

  • @karthikeyanpn6454
    @karthikeyanpn6454 2 วันที่ผ่านมา +6

    ❤❤❤❤❤❤❤ നമസ്തേ നവ്യാ ഹരിദാസ്. നന്ദി നമസ്കാരം മാഡം. വയനാട് പാർലമെൻ്റ് മണ്ഡലത്തിൻ്റെ എല്ലാ മേഖലയിലും എത്തുവാനും പരമാവധി ജനങ്ങളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുക. തീർച്ചയായും ജയിക്കുക തന്നെ ചെയ്യും. കരളുറപ്പോടെ ചുവടുറപ്പോടെ മുന്നേറു. പ്രവർത്തകർക്ക് ശക്തമായ നിര്ദ്ദേശം കൊടുക്കുക. ഓരോ വീട്ടിലും ബഹു. മോദിജി സർക്കാരിൻ്റെ വികസന മന്ത്രങ്ങൾ എത്തണം. അതിനായി അവിശ്രമം പണിയെടുക്കൂ. വിജയം കൈയ്യെത്തും ദൂരത്ത്. ഉറപ്പ് ജയിക്കും തീർച്ച. സഹോദരി തന്നേ പാർലമെൻ്റിൽ വയനാടിനെ പ്രതിനിധീീകരിക്കും തീർച്ച. ജയ് ജയ് ഭാരത് മാതാ. ജയ് ജയ് ബിജെപി ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് അമിത് ഷാ. ജയ് ജയ് യോഗി ആദിത്യ നാഥ്.❤❤❤❤

  • @premachandran5391
    @premachandran5391 3 วันที่ผ่านมา +34

    സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഇന്ത്യൻ ജനതയെ നന്നായി പറ്റിച്ചു കൊണ്ടിരിക്കുന്ന ഈ കുടുംബം ഇന്നും ആ പണി നന്നായി ചെയ്തു കൊണ്ടിരിക്കുന്നു?

  • @arunsp2005
    @arunsp2005 2 วันที่ผ่านมา +26

    Junior ശോഭ സുരേന്ദ്രൻ 👍

  • @manojkumarbalachandran1975
    @manojkumarbalachandran1975 3 วันที่ผ่านมา +29

    തീപ്പൊരി പ്രസംഗം ❤❤❤😍🔥🔥🔥

  • @damodaranchaithram9456
    @damodaranchaithram9456 3 วันที่ผ่านมา +32

    വിജയാശംസകൾ നേരുന്നു.

  • @rajupanicker708
    @rajupanicker708 3 วันที่ผ่านมา +43

    രാഹുൽ വിഞ്ചി ഖാൻ രാജ്യത്തു വോട്ടിനു വേണ്ടി ജാതീയ തിരിവ് ഉണ്ടക്കുന്നു

    • @babuvallolibabuvalloli9912
      @babuvallolibabuvalloli9912 13 ชั่วโมงที่ผ่านมา

      ആരാണ്.രാജ്യത്തെ.ദൈവത്തിന്റെ പ്പേരിൽ.തമ്മിൽ.കലഹം.മുണ്ടക്കിക്കലും.ഒരുമദം.മറ്റാൊരു.മദത്തിന്റെ.സാധന്ത്ര്യം.ഇല്ലാതാക്കലും.ഈ.ആട്യത്ത്യ്.ബരണം. അവസാനിപ്പിചിട്ട്ല്ലങ്കിൽ.കോപ്രെറ്റ്.മുതലാളിമാർ വളർന്നുകൊണ്ടിരിക്കും.സാദാരണ.ജനങ്ങൾക്ക് ദുരിദം.തനെ

  • @binugopal5823
    @binugopal5823 3 วันที่ผ่านมา +32

    അപ്പുറത്തു പരിഭാഷപ്പെടുത്തിക്കൊടുക്കാൻ പാട് പെടുമ്പോൾ ഇപ്പുറത്തു തീപ്പൊരിയാകുന്നു 👍❤🙏🙏🙏

  • @sumeshs5379
    @sumeshs5379 3 วันที่ผ่านมา +36

    ഇവിടെ മാത്രമേ അവർക്കു രക്ഷയുള്ളു ഞമ്മന്റെ ആൾകാർ മാത്രമല്ലെ ഉള്ളു അത് കൊണ്ട

  • @gopikalarikkal5264
    @gopikalarikkal5264 2 วันที่ผ่านมา +8

    വയനാട്ടിലെ നല്ലവരായ വോട്ടർമാരെ നിങ്ങൾ ചിന്തിച്ചു വോട്ട് ചെയ്യൂ ബിജെപിയെ ജയിപ്പിക്കും 🙏🏼🌹♥️🎉

  • @Bibleglobe146
    @Bibleglobe146 2 วันที่ผ่านมา +16

    വീണ്ടും കേൾക്കാൻ നോന്നും❤ സൂപ്പർ

  • @truthfact9611
    @truthfact9611 2 วันที่ผ่านมา +12

    നമ്മൾ കൊടുക്കുന്ന ഓരോ വോട്ടിനും വില ഉണ്ടാകണം നമ്മൾ ബുദ്ധിപൂർവം ചിന്തിച്ചില്ല എങ്കിൽ ഇന്ന് നമ്മൾ താമസിക്കുന്ന വീടും സ്ഥലവും നമ്മുടേതല്ല wakaf ആണെന്ന് പറഞ്ഞു വന്നാൽ നമ്മൾ ഇറങ്ങി കൊടുക്കേണ്ടി വരും കോൺഗ്രസ് എൽഡിഎഫും അതിന് സപ്പോർട്ട് ആണ് അതുകൊണ്ട് വിവേകത്തോടെ വോട്ട് ചെയ്താൽ നമ്മൾക്ക് ഇവിടെ ജീവിക്കാൻ സന്തോഷത്തോടെ

  • @enrouteglobe
    @enrouteglobe 3 วันที่ผ่านมา +22

    നവ്യാ, you are the most deserving candidate for Wayanad! മതവും അന്ധമായ രാഷ്ട്രീയ തിമിരവും തലക്ക് പിടിക്കാത്ത വോട്ടർ മാർ ഉള്ള നാടാണ് വയനാട് എങ്കിൽ താങ്കളാണ് ജയിക്കേണ്ടത്...

  • @lpsmechanics.malayalam9782
    @lpsmechanics.malayalam9782 3 วันที่ผ่านมา +26

    വയനാട് വിവരം ഉണ്ടങ്കിൽ ബിജെപി ജയിക്കും.

  • @akshaypradeep5789
    @akshaypradeep5789 3 วันที่ผ่านมา +32

    താമര വിരിയട്ടെ 👍👍😙👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @manikandanmoothedath8038
    @manikandanmoothedath8038 3 วันที่ผ่านมา +18

    നവ്യക്ക് വിജയാശംസകൾ നേരുന്നു💐 മോദിജിയും, അമിത്ഷാജിയും പ്രസംഗിക്കുന്ന മാതിരി ഓരോ ബിജെപി നേതാവും കേരളം മുഴുവൻ ആവർത്തിച്ച് ആവർത്തിച്ച് പ്രസംഗിക്കണം. അതായത് 2014 മുൻപ് എന്തു വികസനം, അതിനുശേഷം ബിജെപി സർക്കാർ ചെയ്ത ഒട്ടനവധി വികസനങ്ങൾ എന്നിവ. കേരളത്തിൽ 8 മന്ത്രിമാർ ഉണ്ടായിരുന്ന സമയത്ത് കിട്ടിയതും, ഇപ്പോള് കിട്ടി കൊണ്ടിരിക്കുന്നതും... 2047 ൽ, ഇന്ത്യയെ സാമ്പത്തികമായി ഒന്നാമത് ആക്കാൻ വേണ്ടി ഓരോ സംസ്ഥാനവും മൽസരിക്കുമ്പോൾ ഇവിടെ ഒരു വിഭാഗത്തിൻ്റെ ഹിന്ദു/മോദി വിരോധം മുതലെടുത്ത് കേരളത്തെ ഒരു വികസനവും ഇല്ലാതെ കുട്ടിച്ചോറ് ആക്കുന്ന ഇടതും വലതിനെയും തുറന്നു കാണിക്കണം. ആ ഒരു വിഭാഗം (കുറച്ചുപേര് ഒഴികെ അവർ ഒരിക്കലും രാജ്യനന്മ ആഗ്രഹിക്കുന്നില്ല) ഒഴികെ ബാക്കിയുള്ളവരുടെ കണ്ണ് തുറക്കട്ടെ. ജയ് ഹിന്ദ്.

  • @sarojavijayan4761
    @sarojavijayan4761 2 วันที่ผ่านมา +19

    ഇവിടെ വയനാട്ടിൽ സ്ഥാനാർഥിയാകാൻ ഒരാളും ഇല്ലേ. ഭാഷപോലും അറിയാത്ത ഒരു സ്ത്രീ. കോടികളുടെ അസ്തിയുള്ള
    ഒരു സ്ത്രീ. നശിക്കാൻ പോകുന്ന ഒരു പാർട്ടി.

  • @rajukunjupillai755
    @rajukunjupillai755 2 วันที่ผ่านมา +8

    Excellent speach 👌👌👌👌

  • @ppnpillaipillai6838
    @ppnpillaipillai6838 2 วันที่ผ่านมา +8

    തകർന്ന് തരിശുഭൂമിയായ വയനാടിനെ ഉയർത്തുന്ന വികസനത്തിന്റെ പാതയിലേക്ക് നയിക്കുവാൻ നവൃ ഹരിദാസിനെ വിജയിപ്പിക്കുക

  • @bissyashokan3900
    @bissyashokan3900 3 วันที่ผ่านมา +24

    കോൺഗ്രസ്‌ ഏതു കുറ്റിചൂലിനെ നിർത്തിയാലും അവിടെ വിജയിക്കും.... ഈ മാധ്യമങ്ങളുടെ ഒരു കാര്യം

    • @prasannann2449
      @prasannann2449 3 วันที่ผ่านมา

      വികസനം ഇല്ലെങ്കിലും തീവ്രവാദം കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രിയങ്കമതിയായിരിക്കും വയനാട്ടിലെ ഹിന്ദുക്കളും ക്രസ്ത്യാനികളും മറ്റ് പിന്നാക്ക വിഭാഗക്കാരും മനസിലാക്കിയിൽ നന്ന് അതുകൊണ്ട് BJP യെ ജയിപ്പിക്കേണ്ടത് നിലനിൽപ്പിൻ്റെ പ്രശ്നമാണ്

  • @user-bl4ud2bb1c
    @user-bl4ud2bb1c 2 วันที่ผ่านมา +7

    Excellent dearest all blessings 🙌

  • @sudarsanank2395
    @sudarsanank2395 2 วันที่ผ่านมา +8

    പ്രിയങ്കയെ തോൽപ്പിക്കുക വയനാട് കാർക്ക് ആശംസകൾ

  • @SureshV-qq6xn
    @SureshV-qq6xn 2 วันที่ผ่านมา +14

    ജനം വരുത്തി വെക്കുന്ന വേറൊരു ദുരന്തമാവും പ്രിയങ്കാ വിജയം എന്നു അവരുടെ വിജയത്തിന് ശേഷം മനസ്സിലാകുo 5 കൊല്ലo വികസനo പറഞ്ഞോണ്ടിരിക്കാo അല്ലാതെ വേറെ ഒന്നും ചെയ്യില്ല

  • @Bibleglobe146
    @Bibleglobe146 2 วันที่ผ่านมา +13

    സൂപ്പർ❤❤❤

  • @MohandasKD
    @MohandasKD 2 วันที่ผ่านมา +15

    വിജയാശംസകൾ 🌹🌹

  • @thomas.maryland6902
    @thomas.maryland6902 2 วันที่ผ่านมา +11

    ഞാൻ രമ്യക്കേ വോട്ട് ചെയ്യൂ

  • @truthfact9611
    @truthfact9611 2 วันที่ผ่านมา +8

    നമ്മളുടെ ആവശ്യങ്ങൾ നമ്മുടെ ഭാഷയിൽ പറയുവാൻ പറ്റുന്ന ഒരു എംപിയെ ആണ് നമ്മൾക്ക് വേണ്ടത്

  • @johnai3434
    @johnai3434 2 วันที่ผ่านมา +6

    ഒരു മതേതര വർഗ്ഗം ഗാസക്കും വഖഫിനും ഒപ്പം കൂട്ടത്തോടെ ഇടതു വലതു മുന്നണിയിലും, പതിവില്ലാതെ മറ്റു വർഗ്ഗങ്ങൾ കൂട്ടത്തോടെ ഭാരതത്തിനൊപ്പവും എത്തി 🤗

  • @durgavadakkekurupath4067
    @durgavadakkekurupath4067 2 วันที่ผ่านมา +5

    Good Navyaji.. great speech..
    Wish you the best..

  • @pkp5290
    @pkp5290 2 วันที่ผ่านมา +10

    നവ്യാ ഹരിദാസ് തന്നെ മികച്ച സ്ഥാനാർഥി.
    പാർലമെൻ്റിൽ നന്നായി ശോഭിക്കും.
    ജനമനസുകളെ തൊട്ടറിഞ്ഞു പ്രവർത്തിക്കാൻ നവ്യക്ക് കഴിയും.

  • @divyajanardhanan3924
    @divyajanardhanan3924 2 วันที่ผ่านมา +10

    All the best 👍

  • @AB57668
    @AB57668 2 วันที่ผ่านมา +10

    She is a good candidate...

  • @krishnanc.k.v.204
    @krishnanc.k.v.204 3 วันที่ผ่านมา +17

    വിജയാശംസകൾ!

  • @rsjkjmrda590
    @rsjkjmrda590 3 วันที่ผ่านมา +11

    Great Navya Haridas Ji 🌹

  • @satheesanrk6958
    @satheesanrk6958 2 วันที่ผ่านมา +17

    വയനാട് മലയാളികൾക്ക് കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ ഇനി പ്രീയങ്ക ഗാന്ധി അവിടെ കെട്ടിവച്ച കാശിനുപോലും വോട്ട് പിടിക്കില്ല,
    മന്ദബുദ്ധികൾ ഉണ്ടെങ്കിൽ ഇനി udf അവിടെ വിജയിക്കും രാഹുൽ ഗാന്ധി എവിടെ പോയി വയനാട്ടിൽ വാക്ക് പാലിച്ചോ ഇലക്ഷന് പറഞ്ഞതൊക്കെ 😂

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 2 วันที่ผ่านมา

      തല തിരിഞ്ഞ ബുദ്ധി ഉള്ളവർ ആണ് കൂടുതലും

  • @RajeshKumar-ei1vr
    @RajeshKumar-ei1vr 3 วันที่ผ่านมา +12

    കേരളത്തിൽ കൊണ്ഗ്രെസ്സ് കാർ ആരും ഇല്ലേ വയനാട്ടിൽ നിൽക്കാൻ

  • @pramodcdivakaran3285
    @pramodcdivakaran3285 3 วันที่ผ่านมา +24

    വയനാട്ടിൽ നിന്ന് പ്രിയങ്കയെ ജയിപ്പിച്ചാൽ അവിടെയുള്ളവരുടെ സ്ഥലവും വഖഫ് ബോർഡ് ഏറ്റെടുക്കും.😂

  • @sajikumarsk
    @sajikumarsk 3 วันที่ผ่านมา +16

    ഒര് അതിഥിതൊഴിലാളി മത്സരിയ്ക്കൻ വന്നു

  • @PradeepKumar-yg9bk
    @PradeepKumar-yg9bk 2 วันที่ผ่านมา +6

    Very good....Sister❤

  • @komalamkp5422
    @komalamkp5422 2 วันที่ผ่านมา +4

    Weldon നവ്യ

  • @thomas.maryland6902
    @thomas.maryland6902 2 วันที่ผ่านมา +7

    India is my country, all Indians are my brothers and sisters. I love my country.

  • @Vidyadharan-dt7nf
    @Vidyadharan-dt7nf 2 วันที่ผ่านมา +12

    സാധാരണ കരായ പ്രിയ വയനാട്ടുകാരെ നിങ്ങൾ പറയുന്ന കാര്യങ്ങൾ മറ്റൊരാളുടെ സഹായം കൂടാതെ നേരിട്ടു പറഞ്ഞു ആവശ്യങ്ങൾ നേടിയെടുക്കുക

  • @shakthidharanp.v8030
    @shakthidharanp.v8030 3 วันที่ผ่านมา +18

    Appreciated navyaji

  • @padmakumarcr2739
    @padmakumarcr2739 2 วันที่ผ่านมา +10

    സത്യത്തിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ലോക്സഭ ഇലെക്ഷനിൽ വയനാടുകാരെ കബളിപ്പിക്കുകയായിരുന്നു, കേരളത്തിലെ ഇലക്ഷൻ കഴിഞ്ഞു മാത്രമാണ് റായ്ബേരേലിയിൽ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്, A K ആന്റണി മാത്രമേ ഗാന്ധി കുടുംബത്തിൽ നിന്നും ഒരാൾ റായ് ബറെലിയിൽ മത്സരിക്കുന്ന വിവരം പറഞ്ഞുള്ളൂ, മലയാളികൾ ഇതൊക്കെ മറക്കുമെന്ന് അവർക്കറിയാം

  • @krishnakumarkumar5481
    @krishnakumarkumar5481 2 วันที่ผ่านมา +6

    നല്ല ഒരു leader ആകുവാൻ എല്ലാവിധ കഴിവുമുള്ളയാൾ

  • @mathewabraham1801
    @mathewabraham1801 3 วันที่ผ่านมา +6

    Best wishes Navya .My request to all voters , please vote for Navya and give a good fight to imported Priyanka !

  • @vishwanathannair6264
    @vishwanathannair6264 3 วันที่ผ่านมา +17

    പ്രിയങ്ക ഗാന്ധിയല്ല . പ്രിയങ്ക വാഡ്‌രാ എന്നാണ് ശരി

  • @ajithkumarmn1336
    @ajithkumarmn1336 วันที่ผ่านมา +1

    ഇത് മറ്റൊരു ശോഭാ സുരേന്ദ്രൻ! അഭിനന്ദനങ്ങൾ സഹോദരി.❤

  • @pradeeshr8578
    @pradeeshr8578 3 วันที่ผ่านมา +15

    വഖഫ് ബോർഡ്‌ ബില്ല് വല്ലാതെ എന്താണ് നിങ്ങൾ ഒരു ആയുധം ആക്കാത്തത്.... അതും അതിന്റെ ദോഷവും ബുദ്ധിമുട്ടുകൾ വല്ലാതെ ആളുകളിൽ എത്തിക്കാത്തത്...

  • @pradeepanv.k7096
    @pradeepanv.k7096 2 วันที่ผ่านมา +9

    🎉good speech

  • @sindhudilip174
    @sindhudilip174 2 วันที่ผ่านมา +8

    അളിയൻ അടുത്ത ഇലക്ഷന് മത്സരിക്കുമോ പപ്പു

  • @vimalarajan8842
    @vimalarajan8842 3 วันที่ผ่านมา +12

    മെയ്യ് അനങ്ങാൻ വയ്യാത്ത കോണ്ഗ്രസ് സ്ഥാനാർഥി.,

  • @narayanaswamycl7626
    @narayanaswamycl7626 2 วันที่ผ่านมา +6

    Jaya Vijayee Bhava! Jai Sree Ram! 🔔🍊🚩

  • @DivakaranKp-rm1pm
    @DivakaranKp-rm1pm 2 วันที่ผ่านมา +13

    ബോബനും. മോളിയും വയനാട് ജോറാക്കി

  • @mohancs281
    @mohancs281 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ 🚩🚩🚩

  • @NandanamTripunithura
    @NandanamTripunithura 15 ชั่วโมงที่ผ่านมา +1

    NavyaHaridas Big Salute 🫡 👏 🙏 🙌 💯 👌 Congratulations Poruthi Vijayikka Abhivadhyanghal ❤❤❤🎉🎉🎉

  • @moidcherapuram5121
    @moidcherapuram5121 2 วันที่ผ่านมา +1

    വേണം സഹോദരി അവർ രാജ്യത്തിന് വേണ്ടി സമർപ്പിച്ച കുടുംബമാണ്

  • @krishnamoorthysv9246
    @krishnamoorthysv9246 3 วันที่ผ่านมา +10

    വിജയാശംസകൾ 🙏🏻

  • @binnochanthomas7292
    @binnochanthomas7292 3 วันที่ผ่านมา +9

    Jai BJP,,, go ahead ,,, ❤ ❤

  • @krishnamohan1023
    @krishnamohan1023 3 วันที่ผ่านมา +10

    Jai..Jai..BJP❤❤🎉🎉
    Jai Jai .Navya Haridas❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @omanakuttannairomanakuttan7242
    @omanakuttannairomanakuttan7242 วันที่ผ่านมา +1

    വയനാട് സ്റ്റേറ്റ് വികസനം മുന്നോട്ടു വളരണ മെന്ന് ഇനി യെങ്കിലും ദീർഘ വീക്ഷണ മുള്ള മലയാളി സഹോദര സഹോദരി മാരെ ഈ സഹോദരിയെ വിജയിപ്പിക്കുക ❤

  • @amalps-zd9bx
    @amalps-zd9bx 2 วันที่ผ่านมา +1

    ജയിക്കണം ജയിക്കും 👌👌👌👌🙏🙏🙏❤️❤️❤️❤️

  • @mohananpillai.nooranad.pal2565
    @mohananpillai.nooranad.pal2565 2 วันที่ผ่านมา +3

    നാടിന്റെ നന്മയ്ക്കായി ബിജെപിക്ക് വോട്ട് ചെയ്യുക വയനാട് ജനങ്ങൾ ബോധം ഉള്ളവർ ഇനി കോൺഗ്രസിന് വോട്ട് ചെയ്യില്ല 🙏🙏🙏

  • @AmericanAddress-t5u
    @AmericanAddress-t5u 2 วันที่ผ่านมา +7

    To people in Wyanad. Please vote for Navya, the BJP candidate and
    save Wyanad. Please don't vote for Priyanka,and it will end in disaster. So please be with BJP candidate and make the development in Wyanad.

  • @PremKumar-re7xj
    @PremKumar-re7xj 3 วันที่ผ่านมา +6

    First time getting a clear video

  • @vinodnambiyath635
    @vinodnambiyath635 3 วันที่ผ่านมา +9

    ❤❤excellent

  • @SundaranManikam-vs3uo
    @SundaranManikam-vs3uo 2 วันที่ผ่านมา +6

    ജയ് ബിജെപി.

  • @vijayanunnithan9005
    @vijayanunnithan9005 2 วันที่ผ่านมา +1

    വയനാട്ടിലെ എന്റെ സുഹൃത്തുക്കളോടും, മറ്റു വോട്ടർമാരും നിങ്ങളുടെ നാടിനുവേണ്ടി നിങ്ങളുടെ സഹോദരി നവ്യ ഹരിദാസിന് വോട്ടു ചെയ്യുക.

  • @shajumanapetty5134
    @shajumanapetty5134 3 วันที่ผ่านมา +10

    Jaijai.b.j.p

  • @josephmathew2086
    @josephmathew2086 2 วันที่ผ่านมา +1

    അമ്മക്ക് സ്ഥാനം, രണ്ട് മക്കൾക്കും സ്ഥാനം വേണം. അവർക്ക് ജയിക്കാൻ കേരളം വേണം താനും, പ്രത്യേകിച്ച് വയനാട് കണ്ണടച്ച് വോട്ട് ചെയ്യുന്നവർ എന്ന് അവർക്ക് മനസിലായി.
    ഇവിടെ ഉള്ളവർക്ക്‌ അവരെ മാത്രം മതി എന്ന മട്ടിൽ ആയി. ഇത്തവണ ആ മനോഭാവം മാറ്റണം. നവ്യ ഹരിദാസ് ജയം അർഹിക്കുന്ന മഹിള, എല്ലാവിധ വിജയാശംസകൾളും.
    കേരളീയർ കഴിവുറ്റ ഈ സ്വന്തം നാട്ടുകാരിയെ ജയിപ്പിക്കട്ടെ!

  • @narayananp6701
    @narayananp6701 3 วันที่ผ่านมา +8

    Jai Hind

  • @Rajesh-c7g3r
    @Rajesh-c7g3r 2 วันที่ผ่านมา +2

    നമസ്തേ

  • @sureshkumar-th4rt
    @sureshkumar-th4rt 2 วันที่ผ่านมา +3

    ചൂരൽ മലയിലെഎല്ലാ പ്രശ്നങ്ങളും മോദിജി പരിഹരിച്ച ശേഷം ആണ് രാഹുൽ ആ സ്ഥലം സന്ദർശിച്ചത്.

  • @rajumonraj655
    @rajumonraj655 2 วันที่ผ่านมา +1

    കേരള സർക്കാരിന്റെ കളവും കാപട്യവും ചതിയും കൊള്ളയും സ്വന്തം പോക്കറ്റ് നറിക്കലും ഒക്കെ സഹോദരി ജനങ്ങൾക്കു മനസ്സിലാക്കുംവിധം പ്രസംഗത്തിൽ ഉൾപെടുത്തിയത് വളരെ വളരെ നന്നയി.. വിജയത്തിലേക്കു നയിക്കാൻ ഇതു പ്രയോജനപ്പെടും..
    ഭാരത് മാതാ കി ജയ് 🤝🤝🤝🚩🚩🚩

  • @govindram6557-gw1ry
    @govindram6557-gw1ry 11 ชั่วโมงที่ผ่านมา +1

    സഹോദരീ വിജയാശംസകൾ🎉🎉🎉
    ഇന്ദിരയുടെ മൂക്കും വസ്ത്രധാരണവും അല്ല പ്രസക്തമെന്ന് തെളിയിക്കണം.

  • @SatheeshkumarKumar-c8p
    @SatheeshkumarKumar-c8p 2 วันที่ผ่านมา +7

    Jay Jay BJP

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 3 วันที่ผ่านมา +7

    👌✌️💯👌

  • @geethavijayan1719
    @geethavijayan1719 2 วันที่ผ่านมา +1

    Best wishes to you! JAI BJP.

  • @SumalathaSuresh-o2r
    @SumalathaSuresh-o2r 2 วันที่ผ่านมา +6

    National.. Big..Party...BJP..Koodeyund...Munnott..Saho..