അരളിചെടി പണ്ട് മുതലേ വീടുകളിലും അമ്പലങ്ങളിലും നട്ടു വളർത്തുന്നതാണ്. അതിന്റെ കറ വിഷമാണ്.. ഇത് കഴിക്കാൻ ഉപയോഗിക്കുന്നതല്ല എന്ന് എല്ലാവർക്കും അറിയാം . പൂന്തോട്ടത്തിൽ നടുന്ന ചില ചെടികൾ മാത്രമല്ല വിഷമുള്ളത് നമ്മുടെ ചുറ്റുവട്ടത് കാണുന്ന പല ചെടികളും വിഷാംശം ഉള്ളവയാണ്
പണ്ട് നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടായിരുന്ന ചെടികളാണ് അരളിയും ചെമ്പകവും. ഞങൾ സ്കൂളിൽ പോകുന്ന ധാരാളം ഉണ്ടായിരുന്നു. ആരും പറിച്ചു ഭകഷിക്കാറില്ലായിരുന്നു. ബോധവൽക്കരണമാണ് ആവശ്യം.
കറ ഉള്ള ഒട്ടുമിക്ക ചെടികളിലും വിഷാംശം ഉണ്ടാകാം അതിലെ അളവ് വത്യാസം ഉണ്ടായിരിക്കും, നമ്മൾ കഴിക്കുന്ന മരച്ചിനിയുടെ ഇലകളിലും വിഷാംശം ഉണ്ട്,ആകയിൽ ഇതിനെ കുറിച്ച് ബോധവൽക്കരണം ആവശ്യമാണ്,
മനുഷ്യനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇതൊക്കെ നിസ്സാരമാണ്.മനുഷ്യൻ കൊന്നൊടുക്കുന്ന മനുഷ്യരെത്ര ജന്തു ജാലങ്ങളെത്ര മരങ്ങളെത്ര.... അങ്ങനെ നോക്കിയാൽ മനുഷ്യനെയാണ് ഈ ഭൂമിയിൽ നിന്ന് നാട് നടത്തേണ്ടത്...ഹല്ല പിന്നെ..😂😂😂
അരളി പൂവ് ഒരിക്കലും അമ്പലങ്ങളിൽ പൂജക്ക് ഉപയോഗിക്കാറില്ല പണ്ടുമുതൽ എന്നാൽ ഇപ്പോൾ പൂക്കൾ കുക്ഷാമവും, പൂവ് supply കച്ചവടക്കാർ ഏറ്റെടുത്ത ശേഷം ഇന്ന പൂവ് എന്നൊന്നില്ലാതെ എല്ലാ പൂക്കളും അമ്പലങ്ങളിൽ എത്തുവാൻ തുടങ്ങി
മനുഷ്യരുടെ അത്രേം വിഷം ഒരു ചെടികൾക്കും ഇല്ല. മരണം ദൈവം വിധിച്ചതുപോലെ വരുകയുള്ളു. ഞാൻ ചെറുതിലെ അറിഞ്ഞതാണ് അരുളി വിഷമാണെന്ന്. പക്ഷെ ഞാൻ വെട്ടികളഞ്ഞില്ല. ഇപ്പഴും എന്റെ വീട്ടിൽ ഉണ്ട്. 🌹 അമ്മ ❤️
നാടൻ അമ്പലപാലയിൽ(ചെമ്പകം) വിഷമൊന്നുമില്ല, കാരണം എന്റെ വീട്ടിലുണ്ട് അത് ചെറുപ്പം മുതൽ ഞങ്ങൾ ആ പൂവിന്റെ ഇതൾ വായിലിട്ടു ചവയ്ക്കുവാരുന്നു, ഒരിയ്ക്കലും ഒരു പ്രശ്നവുമുണ്ടായിട്ടില്ല, മറ്റുള്ളവയുടെ കാര്യം അറിയില്ല,
മൊബൈൽ വിളിക്കുമ്പോൾ ഒരിടത്തിരുന്ന് സ്വയബോധത്തോടെ വിളിക്കാൻ ശീലിക്കണം. ടെറസ്സിൻ്റെ മുകളിൽ കൂടി നടന്ന് ഫോൺ വിളിച്ച് താഴെ വീണ് മരിച്ചവരുണ്ട്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടവരുമുണ്ട്. അതിൽ പിന്നെ ആരും വീട് വാർക്കാതിരിക്കാറില്ല. ഫോൺ ഉപയോഗിക്കാതിരിക്കാറുമില്ല. പിന്നെ അരളിപ്പൂവ് വിഷമേൽക്കാൻ വിധം കൂടുതൽ ഫോൺ വിളിക്കുമ്പോൾ വായിലിട്ട് ചവക്കുമോ തിന്നു മോ? ആ മരണത്തിലെന്തോ ദുരൂഹത ഉണ്ട്. അരളിപ്പൂവല്ല കാരണം മറ്റെന്തോ ആണ്
അങ്ങനെയാണെങ്കിൽ പാൽ വിഷമാണ്. തേങ്ങ വിഷമാണ്. മുട്ട വിഷമാണ്. ഇതെല്ലാം എല്ലാവർക്കുമറിയാം. പിന്നെ എന്തിനാണ് പുതിയ കണ്ടുപിടിത്തം . കുറെ ശാസ്ത്രഞ്ഞന്മാർ ഇറങ്ങിയിട്ടുണ്ട് ആ കുട്ടി മരിച്ചത് വേറെ എങ്ങിനെയോ ആണു ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ 😂😂😂
അരളിപ്പൂ നിവേദ്യത്തിൽ നിന്നും അപദ്ധത്തിൽ അകത്തു പൊയി വിഷബാധയേറ്റ ഒരു വ്യക്തിയേ എനിക്കറിയാം . തക്ക സമയത്ത് വൈദ്യസഹായം കിട്ടിയതു കൊണ്ടും ആയുസ്സിന്റെ ബലം ഒന്നുകൊണ്ടും മാത്രമാണ് അയാൾ രക്ഷപ്പെട്ടത് .
Satharana, indoor plant oxygen tharanathum, air pure akunathum annu,.but athinte oru pasha undh,. Toxic plant valarthunath kondalla kuzhapam, athu parachu kazhikaruth.plant il nammal ariyatha indoor,outoor plant il toxic ayitulath undh,kannan superayitulath, oxygen,air pure akunath,but ath kazhikaruth,.kitchen leku use cheyuna kathrika ath plants cut cheyan use cheyaruth
എന്തിനാണ് ചെടി പിടിച്ചു കടിക്കാൻ പോകുന്നത് അവിടെ നിന്നോട്ടെഅരളിപ്പൂവ് ആണ് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ പൂത്തുലഞ്ഞു നിൽക്കുന്നത് കാണാം എല്ലാ വീടുകളിലും കാണും മിക്ക വീടുകളിലും ഉണ്ട്
എനിക്ക് 65 വയസ്സായി, ഇത് വരെ അരളിപ്പൂതിന്നു ആരും ജീവൻപോയതായി കേട്ടിട്ടില്ല, പോട്ടെ, വിഷമാണെന്ന് കരുതി അതിനെ മൊത്തം നശിപ്പിക്കുക എന്ന് പറഞ്ഞാലോ? ഇന്നും വസൂരി ഉണ്ടാക്കുന്ന അണുവിനെ റഷ്യയിൽ ശീതീകരിച്ചു വെച്ചിട്ടുണ്ടത്രേ. ഉന്മൂലനം ചെയ്‌താൽ ഭാവിയിൽ അതിനെ കൊണ്ട് വല്ല പരീക്ഷണവും വേണ്ടി വന്നാൽ മേലോട്ട് നോക്കി ഇരിക്കേണ്ടി വരും. "ന ജഗത്യേവമനൗഷധം ". ഭൂമിയിലുള്ള ഒന്നും ഔഷധമല്ലാതില്ല. ഒന്ന് ജീവിപ്പിക്കാൻ എങ്കിൽ അടുത്തത് കൊല്ലാൻ. രണ്ടും മരുന്ന് തന്നെ. ആവശ്യമില്ലാത്തത് തിന്നു അതിനെ കുറ്റം പറയുന്നതിൽ എന്തർത്ഥം?.
@@sreejas6036 നല്ല കമ്മിയുടെ വിഷം അരളിക്കുണ്ടോ? എന്നിട്ട് കേരളത്തിൽ നിന്നും അതിനെ ഒഴിവാക്കുന്നുണ്ടോ? വിഷമുള്ള എല്ലാം, മുള്ളൂള്ള എല്ലാം,കായ് ഇല്ലാത്ത എല്ലാം, ഇങ്ങനെ ഒഴിവാക്കാൻ നിന്നാൽ ഭൂമിയിൽ എന്തെങ്കിലും ഉണ്ടാകുമോ?
കപ്പയിൽ വിഷമില്ലേ ?. ഉണ്ട്. പച്ച കപ്പ കുറേ തിന്നാൽ ബോധക്കെ ട് വരും. എന്നും പറഞ്ഞു കപ്പയെ അകറ്റി നിർത്തേണ്ടതുണ്ടോ?. അ ര ളി ചെടിയു ടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു അതിന്റെ പൂവിൽ വിഷം താരതമ്യേ ന കുറവാണ്. വളരെ അധികം പൂവ് അകത്തു ചെന്നാൽ മാത്രമേ വിഷം ബാധിക്കുകയുള്ളു. ഇപ്പോൾ വരുന്ന വാർത്ത അരളിപ്പൂവ് തിന്നതല്ല മര്ണ കാരണമെന്ന്.
പക്ഷെ പല കുട്ടികളും അറിയാത്തവർആണ് ഇനി പൈസ മുടക്കാതെ വിഷം കഴിക്കാം മരണം ഉറപ് അതാണ് ഇനി വിഷയം നമുടെ ഇന്നത്തെ കുട്ടികൾ മരിക്കാൻ വേണ്ടി ഇനി അരുളി കഴികുമോ ദൈവം കാത്തു കൊള്ളട്ടെ എല്ലാവരെയും
ഒരു ബോധവൽക്കരണം ആണ് ഇക്കാര്യത്തിൽ ആദ്യം വേണ്ടത്. വിഷമുള്ളതും, ഭക്ഷിക്കാൻ പാടില്ലാത്തതും, തൊടാൻ പാടില്ലാത്തവയും, ഒക്കെ എന്തൊക്കെയാണെന്നുള്ള ഒരു അറിവ് സ്കൂൾ തലം മുതൽക്കു കുട്ടികളെ പഠിപ്പിക്കണം. പൂക്കളും ചെടികളും കാണിച്ചു കൊടുത്തു തന്നെ പഠിപ്പിക്കണം. പിന്നെ ഇതെക്കുറിച്ച് വലിയവർക്ക് ഇനി ഒരു പക്ഷേ അറിയാമെങ്കിൽ തന്നെ തീരെ ചെറിയ കുട്ടികൾക്കറിയില്ലല്ലോ. അവർ വീട്ടുവളപ്പിലോ സ്കൂൾ വളപ്പിലോ ഒക്കെ കണ്ടാൽ ചിലപോൾ ഒരു നേരമ്പോക്കിനു ചവച്ചു തിന്നുകയോ തുപ്പുകയോ തൊടുകയോ ഒക്കെ ചെയ്താൽ നമുക്കറിയാൻ പറ്റില്ലല്ലോ. അതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചാൽ അവരവർക്കു നല്ലത്. ഇതിപ്പോൾ പൊങ്കാല പ്പായസത്തിലും മറ്റുമൊക്കെ അവസാനം ഇട്ടു കാണാറുണ്ട്. പണ്ടുമുതൽക്കേ ഞാനിതേക്കുറിച്ചു ചിന്തിച്ചു പലരോടും ചോദിക്കണമെന്നുമൊക്കെ വിചാരിച്ചിരുന്നതാണ്. പക്ഷേ പിന്നീടു മറന്നുപോകും. ആരും പറഞ്ഞു തന്നില്ലെങ്കിൽ പോലും, കാണാൻ ഇത്രയും സുന്ദരമായ പുറച്ചെടി എൻ്റെ ഉദ്യാനത്തിൽ ഞാനിതുവരെ ഉൾപ്പെടുത്താതിരുന്നതും സ്വയം ഊഹിച്ചെടുത്ത ഒരറിവു വച്ചായിരുന്നു. എന്തായാലും അതു നന്നായി എന്നും ശരിയായിരുന്നു എന്നും ഇപ്പോൾ മനസ്സിലായി. പണ്ടുമുതൽക്കേ ഇതൊക്കെ ഉപയോഗിച്ചു പോന്നതാണെന്നും ഇതുവരെ ആരും മരിച്ചതായി കേട്ടിട്ടില്ല എന്നും ഒക്കെ പറയുന്നതിൽ ഒരർത്ഥവുമില്ല . ഇപ്പോൾ അതു സംഭവിച്ചില്ലേ? നമ്മൾ പണ്ടു മുതൽ ചെയ്തുപോരുന്ന ഒരു കാര്യത്തിൽ നമുക്കാപത്തായിട്ടോ തെറ്റായിട്ടോ എന്തെങ്കിലുമുണ്ടെന്ന് ആരെങ്കിലും ചൂണിക്കാണിച്ചാൽ അതു ശരിയാണെന്നു തോന്നിയാൽ അതു മാറ്റില്ല എന്ന പിടിവാശി ഒരു തരം ഈഗോ ആണ്. നല്ല സംസ്കാരമുള്ളവർക്ക് ആ ഒരു ഈഗോ നല്ലതല്ല. ഭാരതീയ സംസ്കാരം ഉന്നത സംസ്കാരമാണ്. നമുക്കു ചേർന്നതല്ല അത്തരം പിടിവാശികൾ. അത്തരം പിടിവാശികളും ഈഗോയും ഉള്ള സംസ്കാരശൂന്യരായ പലരും കാണിക്കുന്നതു പോലെ അനുകരിക്കാതെ നമ്മൾ തിരുത്തേണ്ടതു വേണ്ട സമയത്തു തിരുത്തി സംസ്കാരശൂന്യർക്കു മാതൃക കാണിച്ചു കൊടുക്കുകയാണു വേണ്ടത്. ഒരാൾ മരിക്കരുത് എന്നു വിചാരിച്ചു മറ്റൊരാൾ പറഞ്ഞു തരുന്ന കാര്യം ഗുണത്തിനല്ലേ പറഞ്ഞു തരുന്നത് എന്നു ചിന്തിച്ചു കൂടെ?
കുറച്ചുനാളായി അരളിപ്പൂ വിഷമാണ് വിഷമാണെന്ന് ഒരു പ്രചാരണം ഒക്കെ തുടങ്ങിയിട്ട് അതിന്റെ പിന്നിൽ എന്തെങ്കിലും വലിയ അവന്മാർക്ക് എന്തെങ്കിലും നേട്ടം കാണും ഉറപ്പാണ്
ഹായ് ഇനി ആളുകൾക്ക് ആരാളിപ്പൂവിന്റെ ചർച്ചയാ ഇതു വരെയും അറിയാതെയാണോ ee കാര്യം പണ്ടു മുതൽ തന്നെ കേട്ടിട്ടുണ്ട് ആട് പശു എന്നി മൃഗങ്ങൾ ഈ chedi തിന്നാൽ അതിന്റെ കറ കാരണം മരിക്കുമെന്ന് ഇപ്പോൾ കണ്ടുപിടിച്ച കാര്യം പോലെയാണ് പറയുന്നത് ഇനി അമ്പലത്തിൽ ee പൂവ് ഉപയിഗിച്ചെന്നു കരുതി ആരും ഇതെടുത്തു കഴിക്കാറില്ല താഴെ മെസ്സേജിൽ പരന്നത് പോലെ മദ്യം വീഴമല്ലേ ആരും അത് ഉപോയോഗിക്കാറില്ലേ
ഈ പൂക്കളെ പറിച്ചു തിന്നുന്നത് എത്രയുംപ്രയപൂർത്തിയായ ഒരാളോട്‌പറഞ്ഞു മനസ്സിലാക്കണോ കുട്ടികളെ ശ്രദ്ധിക്കണം. അതുകൊണ്ട് പൂക്കളും ചെടികളും ആരും വളർത്തുന്നില്ലേ.ഇതെപ്പറ്റിയുള്ള ഗവേഷണങ്ങൾ കേട്ടാൽ. ഓർമയിലുണ്ടായിരിയ്ക്കണം
ഇനിയിപ്പം ചെടിയുടെ പൂവ് പറിച്ചാലും.. അത് വായിൽ ഇട്ടു ചവച്ചിറക്കാൻ പാടുണ്ടോ... ഒന്നാമത് അവർ ഒരു നേഴ്സ് അല്ലേ എത്രമാത്രം മണ്ണും പൊടിയും. പൊടിയും. ഉണ്ടാകും അതിൽ വൃത്തിയെ പറ്റി പറഞ്ഞു കൊടുക്കേണ്ടവർ തന്നെ അതും ചെയ്തു
കാര്യങ്ങളെ അറിഞ്ഞു പറയുന്നതല്ലെ കൂടുതൽ നല്ലത് .എന്നും എല്ലാവർക്കും ഒന്നു പോലെ അല്ല പല ജീവികൾക്കും പലതരത്തിലാണ്. ഒന്നും മാറ്റി നിർത്തേണ്ടവയും അല്ല അത് മനസ്സിലാക്കി വേണം തരാതരം പറഞ്ഞ് മനസ്സിലാക്കേണ്ടതും അവതരിപ്പിക്കേണ്ടതും
തിന്നാൻ പാടില്ലാത്തവ തിന്നരുത്. അത്രയേ ഉളളൂ.... കപ്പ കഴിക്കുന്നുണ്ട് എന്ന് കരുതി അതിന്റെ ഇല കഴിക്കുമോ??? വിഷമാണ്.... നമ്മുട ചുറ്റും കാണുന്ന ഏകദേശം എല്ലാ ചെടികളിലും വിഷം ഉണ്ട്. അതിന് കാലിഫോണിയ വരേ പോവണോ, ഇവിടുത്തെ തദ്ദേശ വാസികളോട് ചോദിക്കൂ, ആദിവാസികളോടും മറ്റു പ്രായം ചെന്നവരോടും ചോദിച്ചു മനസിലാക്കി ഇതൊക്കെ കുട്ടികളുടെ പാഠ ഭാഗത്തു ഉൾപ്പെടുത്തുക 🙏🏿🙏🏿🙏🏿
എത്രയോ വർഷമായി ഇവയൊക്കെ നമ്മുടെ പറമ്പുകളിലും മുറ്റത്തും നിൽക്കുന്നു!! ഇതു തിന്നേണ്ട കാര്യം എന്താ? വേലികൾ മുഴുവൻ ഒതളം ഉണ്ടായിരുന്നു അതിന്റെ കായ മാരകമായിരുന്നു! ചെടികൾ എല്ലാം പറിച്ച് കളയുന്നതിനുപകരം ആവ്ശ്യമില്ലാത്തത് ഉപയോഗിക്കാതിരുന്നാൽ പോരേ?
ശോഭിക്കുന്ന പനിനീർ പൂവിൽ ഉണ്ട് വേദനിക്കുന്ന മുള്ളുകൾ പുഞ്ചിരിക്കുന്ന മുഖത്തും ഉണ്ട് വഞ്ചനയുടെ ലാഞ്ചന❤❤❤
90കളിലെ ഓട്ടോഗഫിലെ വരികൾ 😊.
പുഞ്ചിരിക്കുന്ന പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ജന ഇത് 80തിൽ ഞാൻ ഓട്ടോ ഗ്രാഫിൽ എഴുതിയിട്ടുണ്ട് ഈ വരികൾ ❤️
അരളിചെടി പണ്ട് മുതലേ വീടുകളിലും അമ്പലങ്ങളിലും നട്ടു വളർത്തുന്നതാണ്. അതിന്റെ കറ വിഷമാണ്.. ഇത് കഴിക്കാൻ ഉപയോഗിക്കുന്നതല്ല എന്ന് എല്ലാവർക്കും അറിയാം . പൂന്തോട്ടത്തിൽ നടുന്ന ചില ചെടികൾ മാത്രമല്ല വിഷമുള്ളത്
നമ്മുടെ ചുറ്റുവട്ടത് കാണുന്ന പല ചെടികളും വിഷാംശം ഉള്ളവയാണ്
പണ്ട് നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടായിരുന്ന ചെടികളാണ് അരളിയും ചെമ്പകവും. ഞങൾ സ്കൂളിൽ പോകുന്ന ധാരാളം ഉണ്ടായിരുന്നു. ആരും പറിച്ചു ഭകഷിക്കാറില്ലായിരുന്നു. ബോധവൽക്കരണമാണ് ആവശ്യം.
കറ ഉള്ള ഒട്ടുമിക്ക ചെടികളിലും വിഷാംശം ഉണ്ടാകാം അതിലെ അളവ് വത്യാസം ഉണ്ടായിരിക്കും, നമ്മൾ കഴിക്കുന്ന മരച്ചിനിയുടെ ഇലകളിലും വിഷാംശം ഉണ്ട്,ആകയിൽ ഇതിനെ കുറിച്ച് ബോധവൽക്കരണം ആവശ്യമാണ്,
പൂവ് അതിന്റെതായ ആവശ്യങ്ങൾക്ക് ഉപയോഗിക്കണം.. വായീൽ ഇടാനുള്ളതല്ല പൂവ്
അതിന് വേറെ പൂവ് ഉണ്ട്.. ശംഖ് പുഷ്പം അത് ചായേൽ ഇട്ട് കഴിക്കാം 😬
Juice ayum upayogikkam
@@bindhuvipin1360 ചെമ്പരത്തിപ്പൂവും നല്ലതാണ് ചായ ഉണ്ടാക്കി കുടിക്കാൻ
.😊
മനുഷ്യനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇതൊക്കെ നിസ്സാരമാണ്.മനുഷ്യൻ കൊന്നൊടുക്കുന്ന മനുഷ്യരെത്ര ജന്തു ജാലങ്ങളെത്ര മരങ്ങളെത്ര.... അങ്ങനെ നോക്കിയാൽ മനുഷ്യനെയാണ് ഈ ഭൂമിയിൽ നിന്ന് നാട് നടത്തേണ്ടത്...ഹല്ല പിന്നെ..😂😂😂
👍.!.പല..മരുന്ന്..ചെടികളും,.
കൊടിയ..വിഷമാണ്.. അവ, പലവട്ടം..ശുദ്ധീകരിച്ചാണ്.. മരുന്ന്..പരുവമാക്കുന്നത്...!!!
ചെത്തി, ചെമ്പരത്തി, മന്ദാരം, ശ ങ്ക് പുഷ്പം, നന്ത്യാർ വട്ടം, തെറ്റി, മുല്ല, പിച്ചകം, തുളസി, കൂവളം ഒക്കെ കഴിക്കാം
അരളി പൂവ് ഒരിക്കലും അമ്പലങ്ങളിൽ പൂജക്ക് ഉപയോഗിക്കാറില്ല പണ്ടുമുതൽ എന്നാൽ ഇപ്പോൾ പൂക്കൾ കുക്ഷാമവും, പൂവ് supply കച്ചവടക്കാർ ഏറ്റെടുത്ത ശേഷം ഇന്ന പൂവ് എന്നൊന്നില്ലാതെ എല്ലാ പൂക്കളും അമ്പലങ്ങളിൽ എത്തുവാൻ തുടങ്ങി
മനുഷ്യരുടെ അത്രേം വിഷം ഒരു ചെടികൾക്കും ഇല്ല. മരണം ദൈവം വിധിച്ചതുപോലെ വരുകയുള്ളു. ഞാൻ ചെറുതിലെ അറിഞ്ഞതാണ് അരുളി വിഷമാണെന്ന്. പക്ഷെ ഞാൻ വെട്ടികളഞ്ഞില്ല. ഇപ്പഴും എന്റെ വീട്ടിൽ ഉണ്ട്. 🌹
അമ്മ ❤️
ചില മനുഷ്യരും വിഷം ആണ്.. അവരെ ഭൂമിയിൽ നിന്ന് ഒഴിവാക്കിയാൽ നന്നായിരുന്നു
🤣🤣🤣
😂😂
സത്യം
അതിന് ഇനി വലിയ താമസം ഇല്ല😂
മോഷായോ
നാടൻ അമ്പലപാലയിൽ(ചെമ്പകം) വിഷമൊന്നുമില്ല, കാരണം എന്റെ വീട്ടിലുണ്ട് അത് ചെറുപ്പം മുതൽ ഞങ്ങൾ ആ പൂവിന്റെ ഇതൾ വായിലിട്ടു ചവയ്ക്കുവാരുന്നു, ഒരിയ്ക്കലും ഒരു പ്രശ്നവുമുണ്ടായിട്ടില്ല, മറ്റുള്ളവയുടെ കാര്യം അറിയില്ല,
സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തിലെ വിഷം പരിശോധിക്കാൻ ആരുമില്ല, വീട്ടിലെ പറമ്പിലെ വിഷമുള്ള ചെടികളിലാണ് ഇനി ജനങ്ങളുടെ ശ്രദ്ധ.
മൊബൈൽ വിളിക്കുമ്പോൾ ഒരിടത്തിരുന്ന് സ്വയബോധത്തോടെ വിളിക്കാൻ ശീലിക്കണം. ടെറസ്സിൻ്റെ മുകളിൽ കൂടി നടന്ന് ഫോൺ വിളിച്ച് താഴെ വീണ് മരിച്ചവരുണ്ട്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടവരുമുണ്ട്. അതിൽ പിന്നെ ആരും വീട് വാർക്കാതിരിക്കാറില്ല. ഫോൺ ഉപയോഗിക്കാതിരിക്കാറുമില്ല. പിന്നെ അരളിപ്പൂവ് വിഷമേൽക്കാൻ വിധം കൂടുതൽ ഫോൺ വിളിക്കുമ്പോൾ വായിലിട്ട് ചവക്കുമോ തിന്നു മോ? ആ മരണത്തിലെന്തോ ദുരൂഹത ഉണ്ട്. അരളിപ്പൂവല്ല കാരണം മറ്റെന്തോ ആണ്
അങ്ങനെയാണെങ്കിൽ പാൽ വിഷമാണ്. തേങ്ങ വിഷമാണ്. മുട്ട വിഷമാണ്. ഇതെല്ലാം എല്ലാവർക്കുമറിയാം. പിന്നെ എന്തിനാണ് പുതിയ കണ്ടുപിടിത്തം . കുറെ ശാസ്ത്രഞ്ഞന്മാർ ഇറങ്ങിയിട്ടുണ്ട് ആ കുട്ടി മരിച്ചത് വേറെ എങ്ങിനെയോ ആണു ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ 😂😂😂
തിന്നാൻ പാടില്ലാത്തത്, തിന്നരുത്....
യോഗ്യത ഇല്ലാത്തവരെ അധികാര ത്തിൽ ഇരുത്തരുത്...
രണ്ടും മണ്ടൻ മലയാളികൾ ചെയ്യും.
മനുഷ്യരുള്ള വിഷത്തിന് എന്താ ചെയ്യുക. 😂
അരളിപ്പൂ നിവേദ്യത്തിൽ നിന്നും അപദ്ധത്തിൽ അകത്തു പൊയി വിഷബാധയേറ്റ ഒരു വ്യക്തിയേ എനിക്കറിയാം . തക്ക സമയത്ത് വൈദ്യസഹായം കിട്ടിയതു കൊണ്ടും ആയുസ്സിന്റെ ബലം ഒന്നുകൊണ്ടും മാത്രമാണ് അയാൾ രക്ഷപ്പെട്ടത് .
Enthina. Chedikal parichu kalayunnath avashyamullath kazhichal pore
Satharana, indoor plant oxygen tharanathum, air pure akunathum annu,.but athinte oru pasha undh,. Toxic plant valarthunath kondalla kuzhapam, athu parachu kazhikaruth.plant il nammal ariyatha indoor,outoor plant il toxic ayitulath undh,kannan superayitulath, oxygen,air pure akunath,but ath kazhikaruth,.kitchen leku use cheyuna kathrika ath plants cut cheyan use cheyaruth
പെരുമൺ ദുരന്തം നടന്നതിനു ശേഷം എല്ലാവരും ട്രെയിൻ യാത്ര ഒഴിവാക്കി!!!!!!!!!
അതെ ആ ദുരന്തത്തിൽ മരിച്ചവർ...
Kunje kuru endae akathu ulla white njan kazhyjede unde ... ah taste enike isdam ane 😢... pinnae Dieffenbachia yenna plant endae leaf ele varunna thandu njan kadiju pottiju .. kuraje samyatheke ... lip angu stuck aye .. mouth close chyan pattathae aye ...saliva polum control chyan pattatha avestha ayirinnu ... kuraju kalinju ready aye
കഞ്ചാവ് ചെടി വളർത്തിയാൽ കുഴപ്പമുണ്ടോ 😊
ഇതെല്ലം പറിച്ച് ദൂരെയെറിഞ്ഞിട്ട്,. എല്ലാവരും ഒതളച്ചെടി നട്ടുവളർത്തുക..
🤣🤣
ചിറ്റാമൃതിന്റെ വള്ളി വെക്കാം, പോരേ?
😂
എന്തിനാണ് ചെടി പിടിച്ചു കടിക്കാൻ പോകുന്നത് അവിടെ നിന്നോട്ടെഅരളിപ്പൂവ് ആണ് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ പൂത്തുലഞ്ഞു നിൽക്കുന്നത് കാണാം എല്ലാ വീടുകളിലും കാണും മിക്ക വീടുകളിലും ഉണ്ട്
Und njanum kandu
അതെ.ഇവിടെ കൂടുതലുള്ളത് അരളിയാണ്
എനിക്ക് 65 വയസ്സായി, ഇത് വരെ അരളിപ്പൂതിന്നു ആരും ജീവൻപോയതായി കേട്ടിട്ടില്ല, പോട്ടെ, വിഷമാണെന്ന് കരുതി അതിനെ മൊത്തം നശിപ്പിക്കുക എന്ന് പറഞ്ഞാലോ? ഇന്നും വസൂരി ഉണ്ടാക്കുന്ന അണുവിനെ റഷ്യയിൽ ശീതീകരിച്ചു വെച്ചിട്ടുണ്ടത്രേ. ഉന്മൂലനം ചെയ്‌താൽ ഭാവിയിൽ അതിനെ കൊണ്ട് വല്ല പരീക്ഷണവും വേണ്ടി വന്നാൽ മേലോട്ട് നോക്കി ഇരിക്കേണ്ടി വരും. "ന ജഗത്യേവമനൗഷധം ". ഭൂമിയിലുള്ള ഒന്നും ഔഷധമല്ലാതില്ല. ഒന്ന് ജീവിപ്പിക്കാൻ എങ്കിൽ അടുത്തത് കൊല്ലാൻ. രണ്ടും മരുന്ന് തന്നെ. ആവശ്യമില്ലാത്തത് തിന്നു അതിനെ കുറ്റം പറയുന്നതിൽ എന്തർത്ഥം?.
🥰🥰🥰
Poovintay bhangi aaswadikkuka vishamanannarinjal enthinu kazhikkanam... Pookkaluday bhangi aswadikkuka chediye nasippikkendunna karyam illa... Thankal paranjathu sathyam🙏
Chilapol covid vaccine bodyil ullathukond aralipoove vishamayi mariyathayirikumo
Araliyude കായ് വിഷമാണ്.എൻ്റെ കുട്ടിക്കാലത്ത് വീട്ടിനടുത്തുള്ള ഒരു ചേച്ചി അരലിക്കായ തിന്ന് ആത്മഹത്യ ചെയ്തു മഞ്ഞ അരളി
@@sreejas6036 നല്ല കമ്മിയുടെ വിഷം അരളിക്കുണ്ടോ? എന്നിട്ട് കേരളത്തിൽ നിന്നും അതിനെ ഒഴിവാക്കുന്നുണ്ടോ? വിഷമുള്ള എല്ലാം, മുള്ളൂള്ള എല്ലാം,കായ് ഇല്ലാത്ത എല്ലാം, ഇങ്ങനെ ഒഴിവാക്കാൻ നിന്നാൽ ഭൂമിയിൽ എന്തെങ്കിലും ഉണ്ടാകുമോ?
Arali ( Oleander) plant in my garden too , beautiful pink flowers.
Etrayo kalamai chedikal nilanilkunnu thinnan pokathirunnal mathi madyam nirodikkathsd endanu ettavum visham manusia manasilanu
പോന്നു മാഡം ആ ചെടി അവിടെ നിന്നോട്ടെ, ആ പെൺകുട്ടി മരിച്ചതിനു കാരണം അതാകില്ല.
ഒരു പൂവ് കാരണം പൂ, ചെടി കച്ചവടക്കാർ പട്ടിണിയായി
Plawer. Plant mathramano. Sashra logam. Vishamai. Kandu pidichath. Sashrajan marku. Vere onnum kandeten kazyinjille mosham. Kandethi kazyinjal. Vibanikum. Nashtta magum. Nammall. Kazyikunna. Bakshanangall. Allam. Shutham. Gaveshagarku. Samayamundungill. Eth kudi. Parishikkan. Ormapedutene🎉
കപ്പയിൽ വിഷമില്ലേ ?. ഉണ്ട്. പച്ച കപ്പ കുറേ തിന്നാൽ ബോധക്കെ ട് വരും. എന്നും പറഞ്ഞു കപ്പയെ അകറ്റി നിർത്തേണ്ടതുണ്ടോ?.
അ ര ളി ചെടിയു ടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു അതിന്റെ പൂവിൽ വിഷം താരതമ്യേ ന കുറവാണ്. വളരെ അധികം പൂവ് അകത്തു ചെന്നാൽ മാത്രമേ വിഷം ബാധിക്കുകയുള്ളു.
ഇപ്പോൾ വരുന്ന വാർത്ത അരളിപ്പൂവ് തിന്നതല്ല മര്ണ കാരണമെന്ന്.
ഒരു നെഴ്സ് മരിച്ചത് കാരണം ഏല്ലാ ചെടികളും നശിപ്പിക്കണ്ട ആവശ്യമുണ്ടോ?😮
ചുരുക്കി പറഞ്ഞാൻ ഒന്നും വേണ്ട മനുഷ്യനേപ്പോലും വിശ്വാസിക്കാൻ പറ്റുകയില്ല
Arali nattath kond 12 varsham munp ente bharthav marich poyathanu ....ith kanumbol enikk pediyanu
പൂക്കൾ ഭക്ഷിക്കാനുള്ളതല്ല
😆 പകരം "നീലച്ചടയൻ " നട്ടാൽ മതിയോ ?.🤣
അരളി പൂ വിഷമെന്നു പ്രചരിച്ചതോടെ അരളി ഹാരമുണ്ടാക്കി പൂക്കച്ചവടം നടത്തുന്നവരുടെ വയറ്റത്തടിച്ചു 🤔.
ചുരുക്കി പറഞ്ഞാൽ മുറ്റത്ത് ഒരു ചെടിയും വെയ്ക്കരുത്
പക്ഷെ പല കുട്ടികളും അറിയാത്തവർആണ് ഇനി പൈസ മുടക്കാതെ വിഷം കഴിക്കാം മരണം ഉറപ് അതാണ് ഇനി വിഷയം നമുടെ ഇന്നത്തെ കുട്ടികൾ മരിക്കാൻ വേണ്ടി ഇനി അരുളി കഴികുമോ ദൈവം കാത്തു കൊള്ളട്ടെ എല്ലാവരെയും
ആരാളിയുടെ വേര് അരച്ച് കുടിച്ചാൽ മരിക്കും
If it is true, good information for all.
അരളി ചെടി ലാബിൽ ടെസ്റ്റ് ചെയ്തോ മരണകാരണം അരളിയുടെ പേരിൽ ഉറപ്പിക്കാൻ
ഒരു ബോധവൽക്കരണം ആണ് ഇക്കാര്യത്തിൽ ആദ്യം വേണ്ടത്. വിഷമുള്ളതും, ഭക്ഷിക്കാൻ പാടില്ലാത്തതും, തൊടാൻ പാടില്ലാത്തവയും, ഒക്കെ എന്തൊക്കെയാണെന്നുള്ള ഒരു അറിവ് സ്കൂൾ തലം മുതൽക്കു കുട്ടികളെ പഠിപ്പിക്കണം. പൂക്കളും ചെടികളും കാണിച്ചു കൊടുത്തു തന്നെ പഠിപ്പിക്കണം. പിന്നെ ഇതെക്കുറിച്ച് വലിയവർക്ക് ഇനി ഒരു പക്ഷേ അറിയാമെങ്കിൽ തന്നെ തീരെ ചെറിയ കുട്ടികൾക്കറിയില്ലല്ലോ. അവർ വീട്ടുവളപ്പിലോ സ്കൂൾ വളപ്പിലോ ഒക്കെ കണ്ടാൽ ചിലപോൾ ഒരു നേരമ്പോക്കിനു ചവച്ചു തിന്നുകയോ തുപ്പുകയോ തൊടുകയോ ഒക്കെ ചെയ്താൽ നമുക്കറിയാൻ പറ്റില്ലല്ലോ. അതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചാൽ അവരവർക്കു നല്ലത്. ഇതിപ്പോൾ പൊങ്കാല പ്പായസത്തിലും മറ്റുമൊക്കെ അവസാനം ഇട്ടു കാണാറുണ്ട്. പണ്ടുമുതൽക്കേ ഞാനിതേക്കുറിച്ചു ചിന്തിച്ചു പലരോടും ചോദിക്കണമെന്നുമൊക്കെ വിചാരിച്ചിരുന്നതാണ്. പക്ഷേ പിന്നീടു മറന്നുപോകും. ആരും പറഞ്ഞു തന്നില്ലെങ്കിൽ പോലും, കാണാൻ ഇത്രയും സുന്ദരമായ പുറച്ചെടി എൻ്റെ ഉദ്യാനത്തിൽ ഞാനിതുവരെ ഉൾപ്പെടുത്താതിരുന്നതും സ്വയം ഊഹിച്ചെടുത്ത ഒരറിവു വച്ചായിരുന്നു. എന്തായാലും അതു നന്നായി എന്നും ശരിയായിരുന്നു എന്നും ഇപ്പോൾ മനസ്സിലായി. പണ്ടുമുതൽക്കേ ഇതൊക്കെ ഉപയോഗിച്ചു പോന്നതാണെന്നും ഇതുവരെ ആരും മരിച്ചതായി കേട്ടിട്ടില്ല എന്നും ഒക്കെ പറയുന്നതിൽ ഒരർത്ഥവുമില്ല . ഇപ്പോൾ അതു സംഭവിച്ചില്ലേ? നമ്മൾ പണ്ടു മുതൽ ചെയ്തുപോരുന്ന ഒരു കാര്യത്തിൽ നമുക്കാപത്തായിട്ടോ തെറ്റായിട്ടോ എന്തെങ്കിലുമുണ്ടെന്ന് ആരെങ്കിലും ചൂണിക്കാണിച്ചാൽ അതു ശരിയാണെന്നു തോന്നിയാൽ അതു മാറ്റില്ല എന്ന പിടിവാശി ഒരു തരം ഈഗോ ആണ്. നല്ല സംസ്കാരമുള്ളവർക്ക് ആ ഒരു ഈഗോ നല്ലതല്ല. ഭാരതീയ സംസ്കാരം ഉന്നത സംസ്കാരമാണ്. നമുക്കു ചേർന്നതല്ല അത്തരം പിടിവാശികൾ. അത്തരം പിടിവാശികളും ഈഗോയും ഉള്ള സംസ്കാരശൂന്യരായ പലരും കാണിക്കുന്നതു പോലെ അനുകരിക്കാതെ നമ്മൾ തിരുത്തേണ്ടതു വേണ്ട സമയത്തു തിരുത്തി സംസ്കാരശൂന്യർക്കു മാതൃക കാണിച്ചു കൊടുക്കുകയാണു വേണ്ടത്. ഒരാൾ മരിക്കരുത് എന്നു വിചാരിച്ചു മറ്റൊരാൾ പറഞ്ഞു തരുന്ന കാര്യം ഗുണത്തിനല്ലേ പറഞ്ഞു തരുന്നത് എന്നു ചിന്തിച്ചു കൂടെ?
ചെമ്പകം ഞാൻ വായിൽ വെച്ചിട്ടുണ്ട്.
Sarvanga sundariyaya vishavahi.
ഇതൊക്കെ സൂക്ഷിക്കുക 🙏
പൂ പൊട്ടിച്ച് അണ്ണാക്കിൽ തിരുവാനുള്ളതല്ല അത് ചെടിയുടെ ഭംഗിക്ക് ഉള്ളതാ 😂😂
Ethokke pandu muthalkke ellavarkkum ariyavunna karyamanu.araliyum chempakavumonnum veettil nadan padilla ennu parayarund.pinne eelilly april may masangalil mathram mulachuvannu poovidunna chediyanu
വിശകു മ്പോൾ ആഹാരം കഴിക്കുക
കാര്യമായ പ്രയോജനം ചെയ്യാത്ത ഒരു വീഡിയോ..😌
ലില്ലി പൂവ് ഞാൻ കുഞ്ഞായിരിക്കുമ്പോൾ എത്ര തിന്നിരുന്നു എന്നിട്ടും എനിക്ക് ഒന്നും സംഭവിച്ചില്ല 🤔🤔🤔 കാരണം എന്ത്???
Poovinaa കാൾ വിഷം ഉള്ളത് കൊണ്ട്
Ee poovano evar bhakshanam aayi kazhikkunnathu.
Is tender coconut water also poisones?
ആദ്യം ഉഗ്രവിഷങ്ങൾ ആയ മതങ്ങൾ നശിപ്പിക്കുക.
Ithonnum kazhikkanullathalla kazhichavarude vidhi,pandumuthaleulla plants aanu😢
കുറച്ചുനാളായി അരളിപ്പൂ വിഷമാണ് വിഷമാണെന്ന് ഒരു പ്രചാരണം ഒക്കെ തുടങ്ങിയിട്ട് അതിന്റെ പിന്നിൽ എന്തെങ്കിലും വലിയ അവന്മാർക്ക് എന്തെങ്കിലും നേട്ടം കാണും ഉറപ്പാണ്
ഉമിനീർ ഇറക്കിയിട്ട് വാർത്ത വായിക്കാൻ ആദ്യമേ ശ്രദ്ധിക്കണം
😂😂😂
ഹായ് ഇനി ആളുകൾക്ക് ആരാളിപ്പൂവിന്റെ ചർച്ചയാ ഇതു വരെയും അറിയാതെയാണോ ee കാര്യം പണ്ടു മുതൽ തന്നെ കേട്ടിട്ടുണ്ട് ആട് പശു എന്നി മൃഗങ്ങൾ ഈ chedi തിന്നാൽ അതിന്റെ കറ കാരണം മരിക്കുമെന്ന്
ഇപ്പോൾ കണ്ടുപിടിച്ച കാര്യം പോലെയാണ് പറയുന്നത് ഇനി അമ്പലത്തിൽ ee പൂവ് ഉപയിഗിച്ചെന്നു കരുതി ആരും ഇതെടുത്തു കഴിക്കാറില്ല
താഴെ മെസ്സേജിൽ പരന്നത് പോലെ മദ്യം വീഴമല്ലേ ആരും അത് ഉപോയോഗിക്കാറില്ലേ
വിഷാംശം പല ചെടികളിലും ഉണ്ട്,,അത് സൂക്ഷിക്കണം ,,,മനോഹര പുഷപങ്ങളുമായി,,ഈ ഉദ്യന സസ്യത്തെ ഇല്ലായ്മ ചെയ്യാനോ,,,വിദേശ.വൃക്ഷങ്ങൾ വനത്തിനു ക്ഷീണം ചെയ്യുന്നവയുമുണ്ട്,,അവയെ ഉന്മൂലനം ചെയ്തോ,,,ആഫ്രിക്കൻ,മൂശി,കായൽ ജെലാത്തിൽ ദൈവം കൊണ്ടിട്ടത്,ആണോ,,,,മദ്യം ,പുകയില,,,,സ്വർണ കടത്ത്,,ithokke ഇല്ലായ്മ ചെയ്യണം
ഈഴ ചെമ്പക പൂ ഞാൻ ഇഷ്ടം പോലെ തിന്നിട്ടുണ്ട് ഞാൻ ചത്തില്ല
ആ പൂ വിഷമല്ല
ഈ പൂക്കളെ പറിച്ചു തിന്നുന്നത് എത്രയുംപ്രയപൂർത്തിയായ ഒരാളോട്‌പറഞ്ഞു മനസ്സിലാക്കണോ കുട്ടികളെ ശ്രദ്ധിക്കണം. അതുകൊണ്ട് പൂക്കളും ചെടികളും ആരും വളർത്തുന്നില്ലേ.ഇതെപ്പറ്റിയുള്ള ഗവേഷണങ്ങൾ കേട്ടാൽ. ഓർമയിലുണ്ടായിരിയ്ക്കണം
ഇനിയിപ്പം ചെടിയുടെ പൂവ് പറിച്ചാലും.. അത് വായിൽ ഇട്ടു ചവച്ചിറക്കാൻ പാടുണ്ടോ... ഒന്നാമത് അവർ ഒരു നേഴ്സ് അല്ലേ എത്രമാത്രം മണ്ണും പൊടിയും. പൊടിയും. ഉണ്ടാകും അതിൽ വൃത്തിയെ പറ്റി പറഞ്ഞു കൊടുക്കേണ്ടവർ തന്നെ അതും ചെയ്തു
എന്റെ വീട്ടിൽ ഉണ്ട് എല്ലാം ഇപ്പോൾ വാർത്ത കേട്ട് ഞാൻ നാളെ തന്നെ എടുത്തു കളയും
Good information, thank you
കറ്റാർവാഴയുടെ ജ്യൂസ് ആളുകൾ കുടിക്കുന്നു. ഇതിനെപ്പറ്റി കൂടുതൽ വിവരം കിട്ടുമോ.
Toilet il poye നോകണം..impossible
കാര്യങ്ങളെ അറിഞ്ഞു പറയുന്നതല്ലെ കൂടുതൽ നല്ലത് .എന്നും എല്ലാവർക്കും ഒന്നു പോലെ അല്ല പല ജീവികൾക്കും പലതരത്തിലാണ്. ഒന്നും മാറ്റി നിർത്തേണ്ടവയും അല്ല അത് മനസ്സിലാക്കി വേണം തരാതരം പറഞ്ഞ് മനസ്സിലാക്കേണ്ടതും അവതരിപ്പിക്കേണ്ടതും
Veterinary school on flowers....it is comedy channel...it has connection to 'secular media'
കേരളത്തിൽ ഇനി ചെമ്പരത്തിപ്പൂ മാത്രം മതി നല്ല നാടൻ ചെമ്പരത്തി പ്രകൃതി പോലും അങ്ങനെ വിചാരിച്ച് കാണും( ആരെയോ പേടിച്ച് )
ഞാൻ കഴിച്ച് നോക്കിയിട്ട് നാളെ പറയാം.😂😂😂🤣🤣🤣🤣
Not mentioned the indoor plant,zz plant also poisonous and money plant
Itrayum nalayitt ithu veedukalil undarunnu,ath vayil veykathirunnal pore
മദ്യ o പൂവാണോ
ഏത് വിദ്ധക്തർ പബരവിഡിക്കൾ ഇതിനെല്ലാം വിഷം കേരള തിൽമാത്ര മാണോ
ഒരു പെണ്ണ് ഇത് തിന്ന് എന്നു പറഞ്ഞു aralipoov നിരോധിക്കേണ്ട കാര്യമില്ല.. എത്രയോ വീടുകളിൽ arali ഉണ്ട്... വിഷമുള്ള ചെടികൾ ഒരുപാട് ഉണ്ട്
തിന്നാൻ പാടില്ലാത്തവ തിന്നരുത്. അത്രയേ ഉളളൂ....
കപ്പ കഴിക്കുന്നുണ്ട് എന്ന് കരുതി അതിന്റെ ഇല കഴിക്കുമോ???
വിഷമാണ്....
നമ്മുട ചുറ്റും കാണുന്ന ഏകദേശം എല്ലാ ചെടികളിലും വിഷം ഉണ്ട്. അതിന് കാലിഫോണിയ വരേ പോവണോ, ഇവിടുത്തെ തദ്ദേശ വാസികളോട് ചോദിക്കൂ, ആദിവാസികളോടും മറ്റു പ്രായം ചെന്നവരോടും ചോദിച്ചു മനസിലാക്കി ഇതൊക്കെ കുട്ടികളുടെ പാഠ ഭാഗത്തു ഉൾപ്പെടുത്തുക 🙏🏿🙏🏿🙏🏿
മദ്യം വിഷമാണ് ഷാപ്പുകൾ അടക്കാത്തത് എന്താണ്.😢
Othalam vishamanu..athinte kaya kazhichu suicide cheyyunavarumundu...pakshe athu innum mikka veedukalilum undu....ithoke parichu kazhikathirikuka ...athalle vendathu..
ചെമ്പരത്തി പൂവ് മതി ചെവിയിൽ വയ്ക്കാം !!! 😁
ഞാൻ ഇതെല്ലാം തിന്നിട്ടുണ്ട് ☹️ചത്തില്ല 🙄🙏🙏.....
ഞാൻ പറിക്കില്ല കഷ്ടപ്പെട്ട് നട്ടത് ആണ്
Allathilum visham onddu kashikkunma kappa vare visham onddu annal kashikkunnille cheapskate poo panddu kalanghlil mutual upayogikkunnathanu ippolano manasilaydhu ithu kashichal vishmanannu
Madhyam.beedi.vshamalle.ethe.aarum.parayathethe
Veruthe panic create cheyyalle
Ikkanakinunpoyal gardenil poo chedikal onnum kaanillallo,😮😳
Ennalum corona vaccine aanann parayall
Avasanam polichu 😂
പാലപ്പൂക്കൾ കൊണ്ട് ഞങ്ങളൊക്കെ ചെറുതാവുമ്പോൾ യഥേഷ്ടം കളിച്ചിരുന്നു. അതിൻ്റെ ഇതൾ തിരിച്ച് പൂത്തണ്ടിലേക്ക് കുത്തി കമ്മലായി കാതിലിട്ടിരുന്നു.
ഇതിലൊന്നും ഒരു കാര്യവും ഇല്ല,മദ്യം, സിഗരറ്റ് ഒക്കെ ഉദാഹരണം,
Evitunnukitty. Mole. Ivarthakal. Sathyamparanjal....ie...aralippuve. Ambalathilninnum. Medichu pala thavana njan kazhichittundu. Enikku onnum sambhavichittilla
എത്രയോ വർഷമായി ഇവയൊക്കെ നമ്മുടെ പറമ്പുകളിലും മുറ്റത്തും നിൽക്കുന്നു!! ഇതു തിന്നേണ്ട കാര്യം എന്താ? വേലികൾ മുഴുവൻ ഒതളം ഉണ്ടായിരുന്നു അതിന്റെ കായ മാരകമായിരുന്നു! ചെടികൾ എല്ലാം പറിച്ച് കളയുന്നതിനുപകരം ആവ്ശ്യമില്ലാത്തത് ഉപയോഗിക്കാതിരുന്നാൽ പോരേ?
Arali very very poison reduce heartbeet so heart stop function means death, sad death
Ella പൂവും നഷിപ്പികണോ?
വെറുതെ തള്
ENIENTHIKKO....PRI..PARICHUKALYANAM.....
Rreemyya paranjathu valare sari chila alukal valiya visham ane enthu cheyum
അതിന്ന് പൂ എന്തിന തിന്നുത്
ഇത് എൻറ് മുറ്റത്ത് ഇൻട് അവൾ ഇത് കറി വച്ച് കളിക്കൾ ഉട് എനി ഇത് ഞാൻ പറിച്ചെടുത്തു ചാടു
🤔
പൂവ് കഴിക്കാൻ ഉള്ള തല്ല്ല്ലോ
ഇവര് ഏതോ കഞ്ചാവ് അടിച്ച് വാർത്ത വായിക്കുവാണോ?
പ്ലാസ്റ്റിക് പൂക്കൾ ഇത്ര അപകടകാരിയല്ല
ELLA CHETIKALEYUM PARICHU ERIYUKA😂