വയനാടിന്റെ കണ്ണുനീര്‍ /അറബിക് കവിത /Noufal master Mayyil 9746977512

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 1.1K

  • @NoufalVK-xt8vb
    @NoufalVK-xt8vb  4 หลายเดือนก่อน +218

    പിന്നെ typing mistakes ഉണ്ട് ട്ടോ starting line.... Screen ല്‍ ولاية എന്ന word ഇല്ല ട്ടോ
    👇👇👇👇👇👇👇👇👇👇
    നമ്മുടെ ഏത് കവിതയും മത്സരത്തില്‍ പാടുന്നത് ന്റെ മുമ്പ്‌ നേരിട്ട് kelpich തെറ്റുകൾ ഇല്ല എന്ന് ഉറപ്പിച്ച് പാടിയാല്‍ ഒന്ന് കൂടി നന്നാകും ❤❤❤

    • @razisiraj120
      @razisiraj120 4 หลายเดือนก่อน +13

      Sir njn ithann kalplsavathil paaduva inshallah

    • @Fathima__ashif
      @Fathima__ashif 4 หลายเดือนก่อน +12

      ok

    • @NoufalVK-xt8vb
      @NoufalVK-xt8vb  4 หลายเดือนก่อน +21

      ​@@razisiraj120padichit പാടി തരൂ

    • @razisiraj120
      @razisiraj120 4 หลายเดือนก่อน +8

      Ahah

    • @JAZI_MOHD
      @JAZI_MOHD 4 หลายเดือนก่อน +16

      വയനാടിന്റെ സങ്കടമത്രയും ഫീൽ ചെയ്തു പാടി... 😥😥😥... ഡിയർ നൗഫൽ എല്ലാവിധ ആശംസകളും 🥰🥰🥰

  • @shahasthenankalil-vp4zr
    @shahasthenankalil-vp4zr หลายเดือนก่อน +12

    ഈ കവിത പാടി എനിക്ക് മേലടി സബ്ജില്ലയിൽ ഫസ്റ്റ് ലഭിച്ചു... ഒത്തിരി തിരക്കുകൾക്കിടയിലും എനിക്ക് ട്രെയിനിങ് തന്ന പ്രിയപ്പെട്ട നൗഫൽ സാറിന് ഹൃദയം നിറഞ്ഞ നന്ദി... ഇനിയും സാറിൻറെ ട്രെയിനിങ് തുടരാൻ ആഗ്രഹിക്കുന്നു

  • @liyannahanvlogs909
    @liyannahanvlogs909 2 หลายเดือนก่อน +19

    Alhamdulillah
    നൗഫൽ സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ❤❤❤❤❤
    Sir തന്ന training ആണ് മോനു നന്നായി പാടാൻ സാധിച്ചത്. ഏതു സമയത്തും മക്കൾക്കുവേണ്ടി ഇത്രയും sapport ചെയ്യുന്ന സാറിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

    • @NoufalVK-xt8vb
      @NoufalVK-xt8vb  2 หลายเดือนก่อน +2

      Thanks.. നിങ്ങളുടെ വിജയവും നല്ല വാക്കുകളുംആണ്‌ ഏറ്റവും സന്തോഷം

  • @AshrafM-f5k
    @AshrafM-f5k 2 หลายเดือนก่อน +8

    Super song🎉😊 Masha allaha

  • @mufeedaibrahim8217
    @mufeedaibrahim8217 2 หลายเดือนก่อน +15

    ا الحمد للّه നല്ല പാട്ട്

  • @RajeenaNellengara
    @RajeenaNellengara หลายเดือนก่อน +8

    Masha allah avark allah ayusum arokyavum nalkate ameen

  • @FidhaNazrinH
    @FidhaNazrinH หลายเดือนก่อน +1

    മാഷ് ആദ്യമായി training നൽകിയ ഈ വർഷത്തിൽ തന്നെ സംസ്ഥാനതല മത്സരത്തിലേക്ക് എനിക്ക് ഇടുക്കി ജില്ലയിൽ നിന്നും selection കിട്ടിയതിൽ വളരെ അധികം നന്ദിയുണ്ട്... മാഷിന്റെ നന്മ നിറഞ്ഞ നല്ല മനസ്സും പരിശീലനവും തന്നെയാണ് അതിന് കാരണം... ❤️❤️ഇനിയും മുന്നോട്ട് ഈ ഗുരുശിഷ്യ ബന്ധം allahu നിലനിറുത്തിതരട്ടെ.. മാഷിനും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും നൽകി മാഷിനെ allahu എന്നും ഉയരങ്ങളിൽ എത്തിക്കട്ടെ.. 🤲🤲❤️❤️❤️

    • @NoufalVK-xt8vb
      @NoufalVK-xt8vb  หลายเดือนก่อน

      എല്ലാ കുട്ടികൾ ക്കും inshalh അടുത്ത വര്‍ഷം നല്‍കാം

  • @AjinsEk
    @AjinsEk หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ഈ കവിത പാടി എന്റെ മകൾ ഫാസ്റ്റ് A grade kitti സാറിനെ വിളിച്ചപ്പോൾ കവിതയിൽ തെറ്റു തിരുത്തുകൾ പറഞ്ഞു തന്ന് സഹായിച്ചു അതിനാൽ എല്ലാ അനുഗ്രഹങ്ങളും അള്ളാഹു നൽകട്ടെ ആമീൻ

    • @NoufalVK-xt8vb
      @NoufalVK-xt8vb  หลายเดือนก่อน

      Alhhdulilh.. HS hss ആണോ എങ്കിൽ daily practice ചെയ്യൂ

  • @mehrinnm3344
    @mehrinnm3344 หลายเดือนก่อน +6

    Ith kalolsavathil padunnavarum padiyavarum arokke🥰

  • @muhammedsabith5264
    @muhammedsabith5264 หลายเดือนก่อน +2

    എനിക്ക് മാവേലിക്കര സബ് ജില്ലാ കലോത്സവത്തിൽ ഫസ്റ്റ് കിട്ടി 🎉🎉🎉🎉 THANK YOU nowfal master❤❤❤❤❤

  • @sabibusharsabibushar498
    @sabibusharsabibushar498 4 หลายเดือนก่อน +21

    Masha allah വയനാടിൻ്റെ ദുരന്തം പച്ചയായി അവതരിപ്പിക്കാൻ ഈ കവിതയിലൂടെ സാധിച്ചു മാഷാ അല്ലാഹ്.

  • @AliK-pd8mi
    @AliK-pd8mi หลายเดือนก่อน +2

    വയനാട് മാനന്തവാടി സബ്ജില്ലയിൽ firs കിട്ടി❤❤❤❤

    • @NoufalVK-xt8vb
      @NoufalVK-xt8vb  หลายเดือนก่อน

      Congrats... ജില്ല യില്‍ നല്ല ട്രെയിനിങ് വേണം hs aano

  • @blackieeeee151
    @blackieeeee151 2 หลายเดือนก่อน +5

    Alhamdulillah .. ഈ കവിത പാടി എൻ്റെ മോൾക്ക് ഉപജില്ല കലോത്സവത്തിൽ A grade ലഭിച്ചു . മോൾക്ക് ട്രെയിനിംഗ് നൽകിയ നൗഫൽ മാഷിന് ഒരായിരം നന്ദി അറിയിക്കുന്നു 🤲🏻🤲🏻🤲🏻

  • @ShifuShifu-jq2gj
    @ShifuShifu-jq2gj 2 หลายเดือนก่อน +8

    😢😢😢😢വയനാട് കണ്ണീര് സോങ്ആണ് 😢😢😢❤❤❤❤❤

  • @shiteacher5615
    @shiteacher5615 2 หลายเดือนก่อน +7

    വരികളുടെ അർഥം പൂർണമായി മനസ്സിലായില്ല എങ്കിലും ഓരോ വരികളിലും പ്രത്യേകിച്ച് അവസാന രണ്ടു വരി കണ്ണ് നനയിച്ചു...

    • @NoufalVK-xt8vb
      @NoufalVK-xt8vb  2 หลายเดือนก่อน +2

      😍😍😍🥰😭

  • @ThasneemLatheef
    @ThasneemLatheef หลายเดือนก่อน +2

    അൽഹംദുലില്ലാഹ്, സാറിന്റെ കവിതയും സാറിന്റെ ക്ലാസും എനിക്ക് വളരെ ഉപകാരപെട്ടു, പത്തനംതിട്ട ജില്ലയിൽ Hs വിഭാഗം 1st A grade ഉം state കലോത്സവത്തിന് മത്സരിക്കാനും ഭാഗ്യം കിട്ടി. Thank you sir🥳😍

    • @NoufalVK-xt8vb
      @NoufalVK-xt8vb  หลายเดือนก่อน +1

      Inshallh സ്റ്റേറ്റ് ല്‍ വെച്ച നേരിട്ട് കാണാനും കഴിയട്ടെ

    • @ThasneemLatheef
      @ThasneemLatheef หลายเดือนก่อน +1

      Insha Allah❤️

  • @MubashiraAshique
    @MubashiraAshique 2 หลายเดือนก่อน +11

    Alhamdulillah. Ee song mol padiyit first 🥇 prize aan

  • @rasnabeegam828
    @rasnabeegam828 หลายเดือนก่อน +2

    Masha Allah എന്റെ മോൾക്ക് സബ്ജില്ലയിൽ ഈ പാട്ട് പാടി ഫസ്റ്റ് കിട്ടി. Thankyou so much Sir🙏🏻

  • @dangerbrothers441
    @dangerbrothers441 2 หลายเดือนก่อน +9

    പൊളി ഒരു രക്ഷയുമില്ല തന്നെ അൽഹംദുലില്ലാഹ് നല്ല പാട്ട് പൊളി

  • @razal2279
    @razal2279 2 หลายเดือนก่อน +8

    Ee Kavitha paadi eninkk sabjillayileekk selection kitt

  • @Thanjiro-h7s
    @Thanjiro-h7s หลายเดือนก่อน +3

    ദുആ ചെയ്യണം എല്ലാരും എനിക്കുവേണ്ടി ❤️‍🩹❤️‍🩹

  • @abdullakm340
    @abdullakm340 หลายเดือนก่อน +3

    School kalolsavathin enik first kitti

  • @HarshaCk-g5r
    @HarshaCk-g5r หลายเดือนก่อน +6

    Noufal sir ningalude ട്രെയിനിങ് aan ente molude vijayathin karanamayath... Allahu thankale uyarathilethikkatte aameen.. 🤲🏻.. Alhamdulillah sub jilla.. Second A grade....

    • @NoufalVK-xt8vb
      @NoufalVK-xt8vb  หลายเดือนก่อน

      Alhhdulilh..... ഇനിയും ഉയരത്തിൽ പറക്കുക അതിന്‌ ശ്രമിക്കുക... നല്ല കഴിവുള്ള കുട്ടി നന്നായ് പാടി

  • @aminajafarami6023
    @aminajafarami6023 หลายเดือนก่อน +3

    ഞാൻ ഇതാണ് സബ്ജില്ലയിൽപാടുന്നത്
    ഫസ്റ്റ് കിട്ടൻ ദുആ ചെയ്യണേ......🤲🤲🤲🤲🤲❤❤❤❤️

    • @NoufalVK-xt8vb
      @NoufalVK-xt8vb  หลายเดือนก่อน +1

      പാടൂ

    • @aminajafarami6023
      @aminajafarami6023 หลายเดือนก่อน

      @@NoufalVK-xt8vb 2nd und sir🔥❤️

  • @nachu2412
    @nachu2412 2 หลายเดือนก่อน +6

    സാറിന്റെ പാട്ട് വളരെ നന്നായിട്ടുണ്ട്👍👍👍 എനിക്ക് ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു 🥰🥰🥰❤️❤️❤️

    • @NoufalVK-xt8vb
      @NoufalVK-xt8vb  2 หลายเดือนก่อน

      ❤️😍😍😍😍😍❤️❤️❤️🥰🥰

  • @artandcraft6756
    @artandcraft6756 หลายเดือนก่อน +2

    തൊടുപുഴ സബ്ജില്ല അറബി കലോത്സവത്തിൽ സാറിൻറെ ഈ പദ്യം ചൊല്ലി എൻറെ കുട്ടി ഫസ്റ്റ് A ഗ്രേഡ് കരസ്ഥമാക്കി അൽഹംദുലില്ല 🎉

    • @artandcraft6756
      @artandcraft6756 หลายเดือนก่อน +1

      സാറിന്റെ നല്ല മനസ്സിനും ഈ കഴിവിനും നാഥൻ ഇരുലോകത്തും അനുഗ്രഹം ചൊരിയട്ടെ......ആമീൻ

    • @NoufalVK-xt8vb
      @NoufalVK-xt8vb  หลายเดือนก่อน

      അമീന്‍

  • @Sanayoosaf14
    @Sanayoosaf14 2 หลายเดือนก่อน +12

    അൽഹംദുലില്ലാഹ് ചെറിയമുണ്ടം കലോത്സവത്തിന് എന്റെ മോൾ ഈ പാട്ട് പാടി ഫസ്റ്റ് കിട്ടി. നിങ്ങൾ കൊടുത്ത ട്രൈനിങ്ങിന് ഒരുപാട് നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ ഫാത്തിമ സന. GMLPS പൊന്മുണ്ടം സൗത്ത്

  • @shahinabeevi6408
    @shahinabeevi6408 หลายเดือนก่อน +5

    First kitti dua cheyyane mashee

  • @nuhakasim
    @nuhakasim 2 หลายเดือนก่อน +8

    എൻ്റെ മോൾ സ്കൂൾ കലോത്സവത്തിന് ഇത് പാടി ഫസ്റ്റ് കിട്ടി സബ്ജില്ലയിലേക്ക് സെലക്ഷൻ കിട്ടി അൽഹംദുലില്ലാഹ് .മാഷ് അയച്ചുതന്നത് ഒരു പാട് ഉപകരപ്പെട്ടു .ഒരു പാട് സന്തോഷമായി .മാഷിന് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.
    അറബി ആക്ഷൻ സോങ്ങ് ഫസ്റ്റ്
    അറബി സംഘഗാനം സെക്കൻ്റ്
    അറബി ഗാനം സെക്കൻ്റ്
    മലയാളം പദ്യം തേർഡ്
    മാപ്പിളപ്പാട്ട് A ഗ്രേഡ്

    • @NoufalVK-xt8vb
      @NoufalVK-xt8vb  2 หลายเดือนก่อน

      Super star aanallo

    • @farshanak2107
      @farshanak2107 2 หลายเดือนก่อน

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @artandcraft6756
      @artandcraft6756 หลายเดือนก่อน

      🎉​@@farshanak2107

  • @FAhmed-jh7ec
    @FAhmed-jh7ec 3 หลายเดือนก่อน +10

    മാഷല്ലാഹ് 👍ഞാൻ കലോത്സവത്തിൽ പാടാൻ ഉദ്ദേശിക്കുന്ന പാട്ട് ആണ് 👍👍👍

  • @ShabanaNejimi
    @ShabanaNejimi หลายเดือนก่อน +4

    അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹ് ഞാൻ aniya ഈ കവിത ഞാനും കലോത്ത്സവത്തിന് പാടാൻ പോവാന്ന് എല്ലാരും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

    • @Liyaliya88
      @Liyaliya88 หลายเดือนก่อน

      Evda?

  • @sahalafiroz4966
    @sahalafiroz4966 2 หลายเดือนก่อน +4

    Alhamdhulillah. എന്റെ മോൾ school കലോത്സവത്തിൽ പാടി first A grade കിട്ടി. Sub ജില്ലയിലേക്ക് സെലെക്ഷൻ കിട്ടി. Thank you sir.
    അറബിക് പദ്യം first A grade
    അറബി ഗാനം second A grade
    സംഘ ഗാനം third A grade
    Action song A grade കിട്ടി. Ma Sha Allah.

    • @NoufalVK-xt8vb
      @NoufalVK-xt8vb  หลายเดือนก่อน

      Congratulations

    • @sahalafiroz4966
      @sahalafiroz4966 หลายเดือนก่อน

      ​@@NoufalVK-xt8vbthank you sir

  • @ameenusvlog66
    @ameenusvlog66 2 หลายเดือนก่อน +10

    Alhamdulillah; sir e poem PADI enikk first🥇kitti❤

    • @Sajitha-z5z
      @Sajitha-z5z 2 หลายเดือนก่อน +2

      Congratulations dear❤❤

    • @NoufalVK-xt8vb
      @NoufalVK-xt8vb  2 หลายเดือนก่อน

      ഏത് ജില്ലാ

  • @shereefkckpm8229
    @shereefkckpm8229 หลายเดือนก่อน +6

    മാഷാ അല്ലാഹ് എന്റെ മോന് ഈ കവിത പാടി സബ്ജില്ലയിൽ എ ഗ്രേഡ് ലഭിച്ചു.അൽഹംദുലില്ലാഹ്. വളരെ സന്തോഷം. ജസാക്കല്ലാഹു ഖൈറൻ.

  • @RaniyaRafeekh
    @RaniyaRafeekh 3 หลายเดือนก่อน +17

    Masha allah adipoli recitation👍🏻👍🏻

  • @mishab.kameen7890
    @mishab.kameen7890 หลายเดือนก่อน +1

    എന്റെ മോൻ മദ്റസയിൽ ഇൗ പാട്ട് പാടി first kitti അടുത്ത Sunday ജില്ലാ തലത്തിൽ പാടാൻ പോകണം in Sha Allah

  • @ismailkizhpot170
    @ismailkizhpot170 2 หลายเดือนก่อน +7

    മനോഹരമായ വരി വല്ലാത്ത ഒരു feeling

    • @farshanak2107
      @farshanak2107 2 หลายเดือนก่อน

      മനസിലായില്ല

  • @neesasaleemkallan9040
    @neesasaleemkallan9040 หลายเดือนก่อน +1

    എന്റെ മോന് ഫസ്റ്റ് കിട്ടി, thank you sir

  • @molunishu2896
    @molunishu2896 3 หลายเดือนก่อน +13

    👍🏻👍🏻 കേൾക്കുമ്പോൾ കരഞ്ഞ പോകും അത്രക്കും 👍🏻👍🏻

  • @selmaashraf3406
    @selmaashraf3406 2 หลายเดือนก่อน +5

    എന്റെ മകളും ഈ കവിതയാണ് പാടുന്നത്.. നല്ല കവിത. Masha allah🥰

  • @AnnoyedClipperButterfly-je9hk
    @AnnoyedClipperButterfly-je9hk 2 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് എൻ്റെ മോൾ ഈ പാട്ട് പാടി Third കിട്ടി❤❤❤❤❤

  • @Vahidafazil
    @Vahidafazil 2 หลายเดือนก่อน +6

    എന്റെ മോള് കലോത്സവത്തിന് സബ്ജില്ലയിൽ ഇതാണ് പാടുന്നത് ❤ കഴിഞ്ഞ വർഷം ഫലസ്തീൻ കവിതയ്ക്ക് പ്രൈസ് കിട്ടിയിരുന്നു 🥰🥰

    • @NoufalVK-xt8vb
      @NoufalVK-xt8vb  2 หลายเดือนก่อน +1

      Training cheyyoo nanai.... Contact me..

  • @RajeenaNellengara
    @RajeenaNellengara 2 หลายเดือนก่อน +5

    Masha allah
    Enthafeel😢

  • @muhsinamuhsina9225
    @muhsinamuhsina9225 3 หลายเดือนก่อน +11

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഈ പാട്ട്

  • @AnsiIhu-dx3cy
    @AnsiIhu-dx3cy 2 หลายเดือนก่อน +6

    Njan school kalolsavathil ee mappilapattu ann eduthath first kittulann vicharichu pakshe first tanne kitti❤

  • @Hasee99
    @Hasee99 2 หลายเดือนก่อน +3

    Sir thankyou sir inte Kavitha ennik first kittti sabjillayillek pova thankyou sir valare sandhosham ❤❤❤

  • @hawi707
    @hawi707 3 หลายเดือนก่อน +10

    Veri. Beautiful. Nice song 🎵

  • @HarissabeenaSabeena
    @HarissabeenaSabeena หลายเดือนก่อน +2

    Ente 3am classile molk um panchayathil3rdA grade kitti full padikkan samayam kittiellaenoo, ennalumAgradenne ayku, in sha allah sub jillayil full padichu ponnund,

  • @shahinabeevi6408
    @shahinabeevi6408 2 หลายเดือนก่อน +5

    Ee padhyam paadi 1st kitti Alhamdulillah

  • @ashifashifpa1653
    @ashifashifpa1653 หลายเดือนก่อน +1

    Anike first adicha sir.... Thankuuu so much.... ❤💗💖

  • @ashrafnm7711
    @ashrafnm7711 2 หลายเดือนก่อน +3

    Adipoli❤❤❤❤❤❤❤😊😊😊😊

    • @SoujaL.K
      @SoujaL.K 2 หลายเดือนก่อน

      Thankyou

  • @AbdulRasheed-id6dv
    @AbdulRasheed-id6dv 4 หลายเดือนก่อน +19

    🤝🏻മാഷാ അല്ലാഹ്..❤
    വളരെ നല്ല വരികൾ...
    നല്ല അവതരണം....
    അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻

  • @MHDAFSAL-bw9ok
    @MHDAFSAL-bw9ok หลายเดือนก่อน +2

    ❤️❤️❤️❤️

  • @bushrake7755
    @bushrake7755 4 หลายเดือนก่อน +32

    ഒന്നും പറയാൻ ഇല്ലാ... മനോഹരമായ വരികൾ... അതിലേറെ മനസ്സ് ഇന് വല്ലാത്തൊരു feeling തരുന്ന ഈണവും 😢

  • @rahmathullapk3561
    @rahmathullapk3561 หลายเดือนก่อน +2

    Njan subjillayil ithanu padunnath sir.inshaallah. Ellavarum dua cheyyane...🤲🏻
    Alhamdulillah ❤
    Subdistrictil first kitti.

  • @Suvaiba-sz5zi
    @Suvaiba-sz5zi 2 หลายเดือนก่อน +7

    അൽഹംദുലില്ലാഹ്. ഈ പാട്ട് പാടി എന്റെ മോൾക് മുനിസിപ്പൽ കലോത്സവത്തിന് 1st കിട്ടി 🥰മാഷിന്റെ ട്രെയിനിങ് എടുത്തു പറയേണ്ട ഒന്നാണ്.

  • @ddvlogs4794
    @ddvlogs4794 2 หลายเดือนก่อน +5

    Varikal manassil thattunnu. Ee pattanu njan sub jillayil padunnadhu. Masha allah❤❤❤🙄😄😄

  • @NishadNishad-k4g
    @NishadNishad-k4g 3 หลายเดือนก่อน +13

    ഞാൻ ഉപജില്ലയിൽ പാടി ഫസ്റ്റ് കട്ടി❤❤❤ Super Song അടിപോളി

  • @Sulaika-k2k
    @Sulaika-k2k 2 หลายเดือนก่อน +6

    Mashaallah👍💗🤲

  • @JameelaYemmi
    @JameelaYemmi 2 หลายเดือนก่อน +8

    എന്തുനല്ലപാട്ട്🎉🎉🎉🎉❤❤

  • @basheerchethalloor2453
    @basheerchethalloor2453 3 หลายเดือนก่อน +7

    Super nice song

  • @Sumayyath-y8n
    @Sumayyath-y8n 2 หลายเดือนก่อน +3

    എന്റെ മോൾ ഈ കവിതയാണ് സബ്ജില്ലയിൽ പാടുന്നത്. ഫസ്റ്റ് കിട്ടാൻ 🤲ചെയ്യണം

  • @sabinashafi8154
    @sabinashafi8154 2 หลายเดือนก่อน +7

    ഈ പാട്ട് പാടി എനിക് ഫസ്റ്റ് കിട്ടി സാർ 🔥🔥🔥

    • @NoufalVK-xt8vb
      @NoufalVK-xt8vb  2 หลายเดือนก่อน +1

      Congratulations... Video ayakoo ട്ടോ 9746977512

    • @sabinashafi8154
      @sabinashafi8154 หลายเดือนก่อน

      ഹായ് 🔥🔥

  • @AslamAslam-l1e
    @AslamAslam-l1e 3 หลายเดือนก่อน +10

    പൊളിച്ചു പാട്ട് ❤❤❤❤❤

  • @ShifuShifu-jq2gj
    @ShifuShifu-jq2gj 2 หลายเดือนก่อน +8

    എന്റെ മോൾ സ്കൂൾ കലോത്സവത്തിന് ഇന്ന് പാടി.ഫാസ്റ്റ് കിട്ടി.ശബ്ജില്ലയിലോക്ക് ശലക്ഷൻ കിട്ടി.ഒരു പാട് നദി സാർ

  • @Mariyootti
    @Mariyootti 2 หลายเดือนก่อน +6

    ❤ super ❤❤❤❤❤❤

  • @Shahiee-5z
    @Shahiee-5z 3 หลายเดือนก่อน +11

    Ith njan paadi anik first prize kitti alhamdulillah oruvaad nanniyundd mashee 😊

  • @fousiyahamza4778
    @fousiyahamza4778 3 หลายเดือนก่อน +9

    ഞാൻ സ്റ്റേജിൽ പാടുന്ന പാട്ട് 😊. മാഷിന്റെ നല്ല ശബ്ദം. Mashaallah 🎉👍🏼👍🏼

  • @sharafudheenva6286
    @sharafudheenva6286 2 หลายเดือนก่อน +7

    Ma മാഷാ അല്ലാഹ്, ഞാൻ അമാന ആയിഷാ. കോട്ടയം ജില്ലയിലെ മുണ്ടക്കയം ആണ് എന്റെ ദേശം, sir ന്റെ ഈ കവിത ഞാൻ കലോത്സവത്തിന് പാടി. എനിക്ക് ഫiസ്റ്റ് കിട്ടി, പാടാൻ കഴിവില്ലാഞ്ഞിട്ടും ഈ കവിതയോടുള്ള ഇഷ്ടമാണ് ഞാൻ ഇതിന് ശ്രെമിച്ചത്, ജെസകല്ലാഹു ഖൈറാ.... അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും sir നും കുടുംബത്തിന് ഉണ്ടാകട്ടെ... 💖💖💖💖💖💖🩵🩵🩷🩷

  • @remyav.n5471
    @remyav.n5471 2 หลายเดือนก่อน +4

    Ee Kavitha Padi molkku 2nd kitty. Molkku ettavum ishttamulla ee pattu ethra kettalum mathiyakilla.Naufal mayyil sir nu orayiram abhinandhanangal...

  • @NoufalVK-xt8vb
    @NoufalVK-xt8vb  4 หลายเดือนก่อน +13

    നിങ്ങള്‍ക്ക് ഉള്ള comment ചെയ്യാൻ മറക്കല്ലേ.....
    ഈ കവിത പാടുന്ന കുട്ടികൾ ക്ക് ട്രെയിനിങ് വേണോ... Contact ചെയ്യൂ...
    പിന്നെ പാടുമ്പോള്‍
    من أماكن... نون فتح. കൊടുക്കുക
    Ook..... ❤❤❤🎉🎉🎉
    ആ മുഖം ചുരുക്കി متفاعلن متفاعلن متفاعلن
    ഒഴിവാക്കി യും പാടാം.... നിങ്ങള്‍ക്ക് ഇത് അനുയോജ്യമായ മറ്റ് രീതിയില്‍ പാടാം......
    👇👇👇👇👇👇👇👇👇👇👇👇👇👇👇👇പിന്നെ typing mistakes ഉണ്ട് ട്ടോ ولاية എന്ന word ഇല്ല ട്ടോ

    • @mubeenathjafar3553
      @mubeenathjafar3553 4 หลายเดือนก่อน +1

      അല്ലാഹ് ബര്‍കത്ത് ചെയ്യട്ടെ.... അങ്ങയുടെ വിനയം അങ്ങയെ ഉയരങ്ങളില്‍ എത്തിക്കട്ടെ.. masha Allah.....

    • @habeebapa4536
      @habeebapa4536 4 หลายเดือนก่อน +1

      Number tharumo???

    • @NoufalVK-xt8vb
      @NoufalVK-xt8vb  4 หลายเดือนก่อน +1

      ​9746977512

    • @habeebapa4536
      @habeebapa4536 4 หลายเดือนก่อน +1

      @@NoufalVK-xt8vb thank you....

    • @NoufalVK-xt8vb
      @NoufalVK-xt8vb  4 หลายเดือนก่อน

      ​അമീന്‍

  • @HarshaCk-g5r
    @HarshaCk-g5r หลายเดือนก่อน +6

    Noufal sir എനിക്ക് ട്രെയിനിങ് തന്നത് കൊണ്ട് എനിക്ക് സബ്ജില്ലയിൽ second A grade കിട്ടി.. 18 മത്സരാ ർഥികളുണ്ടായിരുന്നു.. വടകര സബ്ജില്ല. Sgmsb school.. Vatakara.. Lp arabic padyam chollal (general).. Orupad നന്ദി.....

  • @RajeenaNellengara
    @RajeenaNellengara หลายเดือนก่อน +2

    Nan oru patt dchoolil padi enik selek cthaion kitti sabjilla yilek Nan ee patt padunnund😢enik ee patt sir eduth thanna than sirnum ningalku Nani yund

  • @HarshaCk-g5r
    @HarshaCk-g5r 3 หลายเดือนก่อน +10

    School യൂത്ത്ഫെസ്റ്റിവലിൽ എന്റെ മകൾക്ക് ഫസ്റ്റ്കിട്ടി... Alhamdulillah🎉.. യാരാ അനം..ശങ്കരൻ ഗുരുക്കൾ മെമ്മോറിയൽ സീനിയർ ബേസിക് school.... വടകര.. കോഴിക്കോട്

  • @Basheer123-r1g
    @Basheer123-r1g 2 หลายเดือนก่อน +2

    Super song sir ❤

  • @NesiShukkur
    @NesiShukkur หลายเดือนก่อน +4

    നല്ല വിജയം ലഭിക്കാൻ പ്രാർത്ഥിക്കണേ sir ❤💐

  • @MohdRufaid-d4l
    @MohdRufaid-d4l 2 หลายเดือนก่อน +3

    എന്റെ മോൻ ഇന്ന് കലോത്സവത്തിന് ഫസ്റ്റ് കിട്ടി അൽഹംദുലില്ല

    • @NoufalVK-xt8vb
      @NoufalVK-xt8vb  2 หลายเดือนก่อน +1

      ഏത് ജില്ലാ

  • @rabiyakhaleel2854
    @rabiyakhaleel2854 4 หลายเดือนก่อน +10

    Masha allah
    Wait cheyyugayayirunnu ❤

  • @HafsaAbdulkadar
    @HafsaAbdulkadar 2 หลายเดือนก่อน +4

    Policho

  • @moideenmannisseri
    @moideenmannisseri 4 หลายเดือนก่อน +9

    വൈകാരികം ..മനോഹരം♥️♥️♥️🌹🌹🌹

  • @shaharjanaac-rh7pp
    @shaharjanaac-rh7pp 3 หลายเดือนก่อน +18

    സ്കൂൾതല മത്സരത്തിൽ മോൾ ഈ song ആയിരുന്നു പാടിയത്. Masha Allah സെലക്ട് ആയിട്ടുണ്ട്. ഇനി സബ്ജില്ലയിലും ഈ song തന്നെ ആണ് പാടുന്നത് ❤️❤️❤️

    • @NoufalVK-xt8vb
      @NoufalVK-xt8vb  3 หลายเดือนก่อน

      Congratulations... ആ വീഡിയോ ayakkamo

    • @sabnap3026
      @sabnap3026 2 หลายเดือนก่อน

      Ok​@@NoufalVK-xt8vb

  • @musthafaaslam71
    @musthafaaslam71 2 หลายเดือนก่อน +4

    Mashaallah 👍🌹👍🏻👍🏻🥰🥰🥰👍 👍🌹👍🏻👍👍🌹🌹🌹🌹🌹🌹🌹🌹🌹

  • @sinanzainsinu4583
    @sinanzainsinu4583 2 หลายเดือนก่อน +4

    അടിപൊളി ടong❤

  • @FidhaNazrinH
    @FidhaNazrinH 3 หลายเดือนก่อน +49

    Alhamdulilla.. ഈ കവിത പാടി എന്റെ മോൾക്ക് സ്കൂൾ കലോത്സവത്തിൽ 1st കിട്ടി. 🥇 മോൾക്ക് training നൽകിയ നൗഫൽ മാഷിന് നന്ദി അറിയിക്കുന്നു 💕❤️. വിനയമുള്ള മാഷിനെ allahu എന്നും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲

    • @NoufalVK-xt8vb
      @NoufalVK-xt8vb  3 หลายเดือนก่อน +4

      ആമീന്‍

    • @AshifaT-pg1cj
      @AshifaT-pg1cj 2 หลายเดือนก่อน +5

      Training nn ethra fee

    • @Sanapdr
      @Sanapdr 2 หลายเดือนก่อน

      ❤❤❤

    • @naflazaina2232
      @naflazaina2232 2 หลายเดือนก่อน

      ​@@AshifaT-pg1cjP20
      200

    • @hibamanzoor6806
      @hibamanzoor6806 2 หลายเดือนก่อน

      Ain

  • @jaseelach2807
    @jaseelach2807 4 หลายเดือนก่อน +17

    വയനാട്ടുകാരായ ഞങ്ങൾക്ക് ഈ മനോഹരമായ വരികൾ ഹൃദയം പൊട്ടി മാത്രമേ ആ സ്വദിക്കാർ കഴിയുകയുള്ളൂ

    • @NoufalVK-xt8vb
      @NoufalVK-xt8vb  4 หลายเดือนก่อน +1

      😢😢😢അല്ലാഹു സമാധാനം nalkatte

    • @SaleenayounusSaleenayounus
      @SaleenayounusSaleenayounus 4 หลายเดือนก่อน +1

      Vayanatt kark മാത്രമല്ല എല്ലാർക്കും കണ്ണ് nirayum❤❤

    • @nadeeansar4507
      @nadeeansar4507 4 หลายเดือนก่อน +1

      പടച്ചോന്റെ തീരുമാനങ്ങൾ അല്ലേ നടക്കൂ 😓😓😓🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @bushrakadavan4195
    @bushrakadavan4195 4 หลายเดือนก่อน +27

    കേട്ടിട്ട് കലോത്സവത്തിൽ ആ ഒരു ഫീലോടെ കണ്ണീരൊഴുക്കി പാടാൻ കൊതിയാവുന്നു.😢😢 അത്രമേൽ ഇഷ്ടപ്പെട്ടു.❤
    പക്ഷേ ഞാനിപ്പോൾ ഒരു വീട്ടമ്മയാണ്.
    ആ മുതഫാഇലൂൻ വരികൾ എവിടെ കേട്ടാലും സ്ക്കൂൾ കാലം ഓർമ്മ വന്ന് കണ്ണ് നിറയും
    ഒരുപാട് ഇഷ്ടത്തോടെ
    From KARAKKUNNU, Near Manjeri

    • @NoufalVK-xt8vb
      @NoufalVK-xt8vb  4 หลายเดือนก่อน +1

      شكرا.. പാടൂ....... നല്ല വാക്കുകൾ ക്ക് ഹൃദയം നിറഞ്ഞ thanks

    • @shyma4594
      @shyma4594 4 หลายเดือนก่อน +2

      Enikkum. Ippozhanu njan kettath. Inn njan ith paadum❤

  • @chachusdiary2953
    @chachusdiary2953 หลายเดือนก่อน +1

    ഞാൻ ഈ കവിത യാ പാടുന്നേ first കിട്ടാൻ പ്രാർത്ഥിക്കണം......😢

  • @NkRabeeh
    @NkRabeeh 4 หลายเดือนก่อน +10

    Super Song💝💝💝💝💝💝💝💓💓💓💓💓❤️❤️❤️

  • @SafeenaSafeenamuhammad
    @SafeenaSafeenamuhammad 2 หลายเดือนก่อน +2

    Mashaallah 🥰

  • @BabyPonnu-t2s
    @BabyPonnu-t2s 2 หลายเดือนก่อน +8

    Sir പാടിയത് കേട്ട് പടിച്ച് hub of cbse schools nilambur sahodayil arabic recitation first prize kitti
    Thank you so much sir for your training

  • @faizafathima.v.t6117
    @faizafathima.v.t6117 หลายเดือนก่อน +1

    Enik first🥇 kitti ini jillayilek

  • @ShameemaAG
    @ShameemaAG 2 หลายเดือนก่อน +7

    എന്റെ മോൾ ഈ പാട്ട് സബ്ജില്ലയിൽ പാടുന്നുണ്ട് നൗഫൽ മാഷിന് നന്ദി

    • @NoufalVK-xt8vb
      @NoufalVK-xt8vb  2 หลายเดือนก่อน +1

      പാടുന്ന മുമ്പ്‌ എന്റെ അടുത്ത് പാടി perfect aakoo

  • @Zaman4kM
    @Zaman4kM หลายเดือนก่อน +1

    ❤❤❤❤🎉🎉 super song

  • @nihalatk2706
    @nihalatk2706 4 หลายเดือนก่อน +12

    Mashaallah,
    It's a heart touching poem.
    Thank you sir for helping me... 🙂👍

  • @hasipathu6430
    @hasipathu6430 หลายเดือนก่อน +1

    Mashaallah, good voice 👍

  • @iHacksDaily
    @iHacksDaily 3 หลายเดือนก่อน +23

    Sir,ഞാൻ ഇത് പാടി സ്കൂൾ കലോത്സവത്തിന് 1st കിട്ടി.ഒപ്പം സബ്ജില്ലയിലേക്ക് selection നും.Thank you sir for this beautiful and heart touching poem 🥰thanks from bottom of my heart..🥰

  • @rrrrrr9357
    @rrrrrr9357 4 หลายเดือนก่อน +17

    മാഷേ നല്ല വരികൾ, എന്റെമോൾ പഠിക്കാൻ തുടങ്ങി.. അഞ്ചാം ക്ലാസ്സിൽ ആണ്, കഴിഞ്ഞ വർഷം sub ജില്ല second കിട്ടിയിരുന്നു....

    • @NoufalVK-xt8vb
      @NoufalVK-xt8vb  4 หลายเดือนก่อน +3

      പഠിച്ചിട്ട് enik പാടി kelpikoo... First vangoo ട്ടോ

    • @rrrrrr9357
      @rrrrrr9357 4 หลายเดือนก่อน +1

      @@NoufalVK-xt8vb ok മാഷേ... മത്സരത്തിന് അനുയോജ്യമായ അറബി ഗാനം ചെയ്യുമോ

  • @usmanv4128
    @usmanv4128 2 หลายเดือนก่อน +6

    Super ❤❤❤❤❤❤❤❤

  • @shahanastk1545
    @shahanastk1545 2 หลายเดือนก่อน +3

    Alhamdulillah ...
    Enikk first kitty 🥇🥇🥇

  • @NainaaNaiinaaa
    @NainaaNaiinaaa 2 หลายเดือนก่อน +20

    എനിക്ക് ഫസ്റ്റ് കിട്ടി 😢