13 IUI Tips For Successful Pregnancy | ഗര്‍ഭിണി ആകുവാനുള്ള സാധ്യത കൂട്ടാന്‍ 13 Tips | MBT

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 1.1K

  • @drsitamindbodycare
    @drsitamindbodycare  3 ปีที่แล้ว +38

    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
    അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
    നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ .
    മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ
    വിശദ വിവരങ്ങള്‍ ലഭിക്കുവാനായി.
    മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക്‌ എന്നും സമയം കിട്ടി എന്ന് വരില്ല .
    ഇത് Dr Sita യുടെ നമ്പര്‍ അല്ല .
    Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് .
    ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
    വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക.

    • @vinayas3837
      @vinayas3837 3 ปีที่แล้ว +1

      Madam pls rply orupad nalayi chodikkunnu🥺

    • @teamwinners2878
      @teamwinners2878 3 ปีที่แล้ว

      Dr. എന്റെ സിസ്റ്റർ ഇൻ ലോ മാഡത്തിന്റെ hus നെ ആണ് കുട്ടിയെ കാണിക്കുന്നത്. പറഞ്ഞാൽ അറിയും. സായി സേവയിൽ ഉള്ളതാ. മാം ന്റെ hus dr. പറഞ്ഞു പാസ്ഡഡ് ബ്രാ യൂസ് ചെയ്യുന്നത് നല്ലതല്ല എന്ന് athu എന്തുകൊണ്ടാണെന്ന് ആർക്കും തന്നെ അറിയാൻ വഴിയില്ല കാരണം എല്ലാവരും അതു യൂസ് ചെയ്യുന്നവർ ആണ് so ഒരു vdo ചെയ്യാമോ അതെ പറ്റി

    • @sruthy3133
      @sruthy3133 3 ปีที่แล้ว +1

      Haii

    • @chinjuvijayanchinjuvijayan1393
      @chinjuvijayanchinjuvijayan1393 3 ปีที่แล้ว

      1qqq

    • @fabeena1238
      @fabeena1238 2 ปีที่แล้ว

      ഹലോ

  • @basheernafeesa3408
    @basheernafeesa3408 3 ปีที่แล้ว +359

    വിവാഹം കഴിഞ്ഞു 10 വർഷം കഴിഞ്ഞു... കുട്ടികൾ ഇല്ല... പ്രാർത്ഥന യിൽ ഉള്പെടുത്തണേ all... 🤲😢😢😢😢😢😢😢😢

  • @MajuJismy
    @MajuJismy 11 หลายเดือนก่อน +83

    എന്റെ 1st iui ആയിരുന്നു പോസിറ്റീവ് ആയി ❤❤❤❤❤❤

    • @ziyashalu9002
      @ziyashalu9002 11 หลายเดือนก่อน

      No tharamo chila dout und

    • @Vidhyamanu-wo6kj
      @Vidhyamanu-wo6kj 10 หลายเดือนก่อน +1

      Hai

    • @nisarmp354
      @nisarmp354 10 หลายเดือนก่อน

      എവിടുന്നാ ചെയ്തത് എനിക്കും ചെയ്യണം 8 കൊല്ലം aayi

    • @MajuJismy
      @MajuJismy 10 หลายเดือนก่อน

      Marthandam ratna memorial fertility centre

    • @ziyashalu9002
      @ziyashalu9002 10 หลายเดือนก่อน

      Adevideya ernakulam anno

  • @ashak4299
    @ashak4299 2 ปีที่แล้ว +122

    നാളെ എനിക്ക് IUI ട്രീറ്റ്മെന്റ് ആണ്. എല്ലാവരും പ്രാർത്ഥിക്കണം success ആകാൻ

    • @toxic7554
      @toxic7554 2 ปีที่แล้ว

      Cheytho ethraya cost evidenna cheythe njnum cheyyan povaanu pls rply

    • @amithaammu1903
      @amithaammu1903 2 ปีที่แล้ว

      @@toxic7554 1000/- ok varolu.

    • @lifnalifz6228
      @lifnalifz6228 2 ปีที่แล้ว +1

      @@toxic7554 8000

    • @shahana2441
      @shahana2441 2 ปีที่แล้ว

      Hai, cheitho? Positive aayo ?

    • @babylife8967
      @babylife8967 2 ปีที่แล้ว

      പോസിറ്റീവ് ആയോ

  • @kunjusworld5613
    @kunjusworld5613 4 หลายเดือนก่อน +7

    Ente iui treatment kazhinju... പ്രാർഥനയോടെ കാത്തിരിക്കുകയ.. Oru കുഞ്ഞിന് വേണ്ടി.. എല്ലാവരും പ്രാർഥനയിൽ ഉൾപ്പെടുത്തണം

    • @asminaasmina1071
      @asminaasmina1071 3 หลายเดือนก่อน

      ന്തായി

    • @neethuk1693
      @neethuk1693 3 หลายเดือนก่อน

      Andhayi pregnant ano

  • @JAYANTHIVinod-g3p
    @JAYANTHIVinod-g3p 3 หลายเดือนก่อน +7

    എന്റെ iui. കഴിഞ്ഞു പോസറ്റീവ് ആകാൻ എല്ലാവരും പ്രാർത്ഥിക്കണം. 10വർഷം ആയി കുട്ടികൾ ഇല്ല

    • @ShabeerVp-f8o
      @ShabeerVp-f8o หลายเดือนก่อน

      Positive ayo

    • @vijirajesh4198
      @vijirajesh4198 28 วันที่ผ่านมา

      Njngal 1mathe iul ennu cheythu naleyum IUI unda ellarum prathikanm

  • @maisontech5300
    @maisontech5300 3 ปีที่แล้ว +41

    IUI cheyyan povan ellarum enik vendiyum dua cheyyanam

  • @reshmaraj5982
    @reshmaraj5982 3 ปีที่แล้ว +56

    Thanku so much mam. Njn comments agane idarila but for last 1 year aayi mikka videosum kanunund. Happiest news Njn Pregnant ayi 2 mnths ipo🙏. Enik endometriosis aanu kalyanathinu 2 year munnu arinju. Dr dianogest suggest cheythu. Kalyanam aayapo athu nirthi pinne kalyanam kazhinj 6 mnthil thanne njgal Dr ne kandu enik e asugam undennu paranju 3 mnths letrisole matram kazhich noki pinne laparoscopy cheythu dr very hapy aarunu bcz njn dianogest kazhichakond tubes oke clear aarunu pinnem 3 mnths normal noki aayila pinne 3 mnths iui but fail aayi dr Kim sagadam aayi.. pinne ivf nokamennu paranju but dr njagalod 2 mnths koode normal nokan paranju appo devyam njagale anugrahichu.. ivf nte cash undakan odinadanapo njagalk normal aayi positive aayi....🙏🙏🙏🙏 Arelum vishamich irikunegil ithu kekumbo + ve aayi thoniyalo ennorthanu detail aayi msg ittath sry🙏

    • @nedyagiri4440
      @nedyagiri4440 3 ปีที่แล้ว +1

      Gud da.congrats😍

    • @styletrendz4083
      @styletrendz4083 3 ปีที่แล้ว

      Congrats 😍😍😍

    • @midhunreshma9609
      @midhunreshma9609 3 ปีที่แล้ว

      Hlo enikum endometriosis anu ...nigalude pole letrozole oke tannu 3mnth noki preg ayila ipo lapro cheydu ..2mnth ayi randu mnthum periodum ayi ...dr 6mnth kazijum ayilel ivf cheyam yenu pqrajirikqnu.nigale post kandapol vallatoru happy toni.. ...tnx....alot ur cmnt

    • @reshmaraj5982
      @reshmaraj5982 3 ปีที่แล้ว

      @@midhunreshma9609 epozhum prarthikua❤️

    • @reshmaraj5982
      @reshmaraj5982 3 ปีที่แล้ว

      @@styletrendz4083 ❤️

  • @rinsinoormuhammed3521
    @rinsinoormuhammed3521 2 ปีที่แล้ว +15

    Allahu makal ellathavark makkale nallkane allah barkathcheyate ya Allah dua ullpedthane allah

  • @ANGLERS71
    @ANGLERS71 2 ปีที่แล้ว +8

    നാളെ നിങ്ങളും ചെയ്യാൻ പോവാ... എല്ലാരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @shahana2441
      @shahana2441 2 ปีที่แล้ว

      Enthayi? Positive ayoo

    • @rinurinsharishad3295
      @rinurinsharishad3295 ปีที่แล้ว

      Enthaayi postivaayo. Njaan innale iui cheythu

    • @aamijaan21
      @aamijaan21 ปีที่แล้ว

      @@rinurinsharishad3295 പോസിറ്റീവ് ആയോ

    • @se-jk2ey
      @se-jk2ey ปีที่แล้ว

      പോസറ്റീവ് ആയോ iui ചെയ്തിട്ട്

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +9

    നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി 🙏🥰🙏

  • @ElizabethHall-du1jp
    @ElizabethHall-du1jp 3 หลายเดือนก่อน +1

    We loved the MakeAmom Conception Journey Kit. It was straightforward and very effective. Now, we're thrilled to be expecting our first child!

  • @aswathipj7857
    @aswathipj7857 3 ปีที่แล้ว +75

    Enik iui success aayi.. Ipo pregnant aanu..4 months aayi.. Mam enthu rasaayit aanu karyangal paranju tharunne🥰🥰

  • @LaibaHafeez-fz6qo
    @LaibaHafeez-fz6qo 3 หลายเดือนก่อน

    The MakeAmom Conception Journey Kit was just what we needed. Now, we're thrilled to announce that our family will soon be growing with the arrival of our baby!

  • @arjunworld2862
    @arjunworld2862 3 ปีที่แล้ว +15

    Mam നിങ്ങടെ ചിരി കാണാൻ എന്തൊരു രസാ. Good presentation 👏👏👏👏

  • @NatalieAdams-ru6pz
    @NatalieAdams-ru6pz 2 หลายเดือนก่อน

    The MakeAmom kit made our dream come true! Easy to use and now we’re expecting our first child.

  • @babylife8967
    @babylife8967 2 ปีที่แล้ว +5

    എനിക്ക് monday ആണ് upt നോക്കേണ്ടത് എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ

  • @chandrikakg9733
    @chandrikakg9733 3 ปีที่แล้ว +8

    Dr. ടെ ഉപദേശം വളരെ ഉപകാരപ്രദമാണ് താങ്ക്സ്

  • @sushmithaphilip7513
    @sushmithaphilip7513 20 วันที่ผ่านมา +1

    Kanjagad sun rise hospital udayam ivf center adipoli hsptl and dr an...... Njan avidan treatment cheiyunnad......😊😊😊😊 nalla hsptl an

  • @arjunathi1883
    @arjunathi1883 2 ปีที่แล้ว +22

    Nammalum iui chythu first iui thanne posative aayi

    • @thakkuzwoogieboogie7503
      @thakkuzwoogieboogie7503 2 ปีที่แล้ว

      Ipol ethra masam ayi

    • @anjunair3344
      @anjunair3344 หลายเดือนก่อน

      @@arjunathi1883 engane aayirunnu cheyth kazhinju ulla divasangal adhyathe divasam oke pain undairunno... Atho normal pole thanne aayirunno... Enn muthala prgncy symtms oke kanichu thudangiye.. Enik 3 day munpe kazhinju... Prethyekichu onnum feel cheyunnilla..

  • @ameenAlameeen
    @ameenAlameeen หลายเดือนก่อน +1

    ഇന്റെ 1st iui ഇന്നലെ കഴിഞ്ഞു എല്ലാരും പ്രാർത്ഥിക്ക് 🤲🤲

    • @Abi3355-f9h
      @Abi3355-f9h วันที่ผ่านมา

      Nthai positive aayo

  • @_noor_badus__7055
    @_noor_badus__7055 11 หลายเดือนก่อน +3

    Endometrium അതിന്റെ കട്ടി കൂടാൻ എന്ത് ചെയ്യണം

  • @voiceoffourth1449
    @voiceoffourth1449 3 ปีที่แล้ว +12

    Kunjungalillatha vedhaneyekkalum
    Manushyanmaarundakunna novu😭

    • @shibup3582
      @shibup3582 3 ปีที่แล้ว +1

      അവരോട് പോയി പണിനോക്കാൻ പറയണ

  • @styletrendz4083
    @styletrendz4083 3 ปีที่แล้ว +9

    Thank you mam for information .. njan manassu kond agrahichathaanu ittath 🥰🥰🥰

  • @remyaaneesh5595
    @remyaaneesh5595 2 ปีที่แล้ว +14

    ഞാൻ ഇന്നലെ iui ചെയ്തു എല്ലാവരും എനിക്ക് വേണ്ടി പ്രാർഥിക്കണം 🥺

    • @ss-nn8do
      @ss-nn8do 2 ปีที่แล้ว

      Paine undayirunno

    • @toxic7554
      @toxic7554 2 ปีที่แล้ว

      Success aayo pls rply

    • @vincyvincy9921
      @vincyvincy9921 2 ปีที่แล้ว

      Chehyiii husbanthe spem anoooiui chaunathhhh plizz replt

    • @rinurinsharishad3295
      @rinurinsharishad3295 ปีที่แล้ว

      Postivaayo

    • @happiness7209
      @happiness7209 ปีที่แล้ว +1

      Ano ??pain undayiruno ?
      Enik dr e month um koodi nokit pragnant ayillel nxt step iui cheyam n paranjitund.....cn u plz rply

  • @sreetheerdhanair7097
    @sreetheerdhanair7097 3 ปีที่แล้ว +4

    Dear Ma'am, could you please suggest some tips to improve ivf success. My first round of ivf cycle was failed with one miscarriage and one non-implantation . I am preparing for next cycle. Please Ma'am🙏🙏🙏

  • @saranyavijay5846
    @saranyavijay5846 3 ปีที่แล้ว +29

    Enik august il iui kazhinju.... epol 5 month pregnant anu

    • @sherishemisheri8371
      @sherishemisheri8371 3 ปีที่แล้ว

      Adaaa.
      4 annam failed ayi..😞😞
      Epo ee mnth gap ettit january mnt cheyyan povanu...
      Ningal rest aduthinoh..andoke cheydu annu onnu parayaamo

    • @laishatlaisatshebin6827
      @laishatlaisatshebin6827 3 ปีที่แล้ว

      Ethra masamayittanu iui kazhinnu pregnent aye

    • @sherishemisheri8371
      @sherishemisheri8371 3 ปีที่แล้ว +2

      @@laishatlaisatshebin6827
      😂 manasilayilla

    • @reshmaakhildeva8329
      @reshmaakhildeva8329 3 ปีที่แล้ว

      Da tips undo pcod undayirunno

    • @Rajeshramya920
      @Rajeshramya920 3 ปีที่แล้ว

      Ethra day kayinja test cheythathu...??? Enik 15 day ayi.. negative an

  • @shajishafi3900
    @shajishafi3900 3 ปีที่แล้ว +6

    Mam ivf sacsaskuttan ulla tips vidiyo cheayanea

  • @shameerali3705
    @shameerali3705 6 วันที่ผ่านมา

    First IUI successful ❤

  • @Krishna-dx9vh
    @Krishna-dx9vh ปีที่แล้ว +25

    ഇന്നും നാളെമായി എന്റെ iui ട്രീറ്റ്മെന്റ് ആണ്.... പ്രാർത്ഥിക്കണം എല്ലാവരും

    • @reshmareshu7764
      @reshmareshu7764 ปีที่แล้ว

      Kazhinjooo

    • @Krishna-dx9vh
      @Krishna-dx9vh ปีที่แล้ว

      @@reshmareshu7764 kazhinju

    • @reshmareshu7764
      @reshmareshu7764 ปีที่แล้ว

      Rate? Pain indo?

    • @Krishna-dx9vh
      @Krishna-dx9vh ปีที่แล้ว +2

      @@reshmareshu7764 ചെയ്‌യുമ്പോൾ ഇല്ലാരുന്നു... But നൈറ്റ്‌ നല്ല pain ആയിരുന്നു

    • @reshmareshu7764
      @reshmareshu7764 ปีที่แล้ว

      Rate എത്രെ ആടോ?

  • @renjimathew8641
    @renjimathew8641 3 ปีที่แล้ว +17

    Iui കഴിഞ്ഞു വിറ്റാമിൻ c അടങ്ങിയ ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നത് ശരി ആണോ? Eg. നരിങ്ങ, ഓറഞ്ച്, cittress ഫുഡ്‌

  • @ajiaji8340
    @ajiaji8340 3 ปีที่แล้ว +4

    Mom IVF ne kurichu oru video cheyyyane

  • @kuttukuttu9982
    @kuttukuttu9982 3 ปีที่แล้ว +5

    adivayar nannay undu food kazikkumbo veerthu itikkunnu vayarubmathre ullu. Vere egum vannam illa vayar mathram. Und entha aganee plz rply mam

    • @donpaul9083
      @donpaul9083 3 ปีที่แล้ว

      Food kuarakuka, excercise cheyyuka

  • @DrPRUdayaSankar
    @DrPRUdayaSankar 3 ปีที่แล้ว +2

    Very good information 👍

  • @remyaajith2142
    @remyaajith2142 3 ปีที่แล้ว +5

    Doctor ente husband gulf il ayirunu, ippol naatil ethiyathin shesham time te preshnam und, chettan nu sugar, pressure und

  • @jeesyaash8806
    @jeesyaash8806 3 ปีที่แล้ว +2

    Thanks Ma'am for this tips

  • @sujalarathy1276
    @sujalarathy1276 2 ปีที่แล้ว +8

    എനിക്ക് iui ചെയ്തായിരുന്നു അഞ്ചാമത്തെ ദിവസം മുതൽ progeterone soft gelatin capsule 200mg കഴിക്കുന്നുണ്ട് എന്തിനാണ് ഇത് കഴിക്കുന്നത്..

    • @jinshabs180
      @jinshabs180 2 ปีที่แล้ว +2

      Pregnant aayo?

  • @achusthoughts6527
    @achusthoughts6527 3 ปีที่แล้ว +1

    Mam plz give advice for normal delivery

  • @aparnaabhilash9865
    @aparnaabhilash9865 3 ปีที่แล้ว +26

    Ngan iui positive ane....enike twins ayirunnu ...enikke pcod undayirunnu . Ente makkalde age 7.eppo ngan veendum pregnant ane ...3 month etthe enikke ore treatment um ellathe kitti...😍

    • @anjaliajil737
      @anjaliajil737 3 ปีที่แล้ว

      Cost ethrayakum????

    • @aminaashik5702
      @aminaashik5702 3 ปีที่แล้ว +1

      @@anjaliajil737 enikk 2000 aayi

    • @ponnusmottus1427
      @ponnusmottus1427 3 ปีที่แล้ว

      @@anjaliajil737 3500 /- il താഴെ ആകും..

    • @anjaliajil737
      @anjaliajil737 3 ปีที่แล้ว

      Ok da. Thanks

    • @anjaliajil737
      @anjaliajil737 3 ปีที่แล้ว

      @@aminaashik5702 thanks da

  • @JAYANTHIVinod-g3p
    @JAYANTHIVinod-g3p 3 หลายเดือนก่อน

    എന്റെ iui. കഴിഞ്ഞു പോസറ്റീവ് ആകാൻ എല്ലാവരും പ്രാർത്ഥിക്കണം

  • @ayshus__vlog_
    @ayshus__vlog_ 3 ปีที่แล้ว +17

    Njn kazhinja mnth iui cheyithu ee mnth pregnant ayi

  • @raihanathshihas2284
    @raihanathshihas2284 5 หลายเดือนก่อน +1

    Inni njan cheythu ... Inshaallah

    • @sreelakshmi704
      @sreelakshmi704 4 หลายเดือนก่อน

      Positive aayo
      Njn Innu chaithu

  • @nousaadpkt4159
    @nousaadpkt4159 3 ปีที่แล้ว +3

    Ivf ne kourich video chyyomo

  • @pavisudhi9625
    @pavisudhi9625 3 ปีที่แล้ว +2

    Useful vedio

  • @jomolchinnu3878
    @jomolchinnu3878 3 ปีที่แล้ว +12

    Madam enik 22 age aanu. Marriage kazhinjittu 6 months. Orupaad agrahikkunnund kunjuvenamennu

  • @akhilaunnikrishnan5927
    @akhilaunnikrishnan5927 2 ปีที่แล้ว

    Dear ma'am
    hypoplastic uterus nea kurichu oru vedio cheyyamoo...... hypoplastic uterus nde treatment

  • @sreerenjiniratheesh3463
    @sreerenjiniratheesh3463 3 ปีที่แล้ว +6

    Ivf kurich oru video chyumo

  • @mubashira97
    @mubashira97 3 ปีที่แล้ว +1

    Why don't you post a video about laparoscopy

  • @musthuptb1840
    @musthuptb1840 2 ปีที่แล้ว +4

    Madam iui kazhinj ann cherudhaayi bleeding kanduu.. Endhenkilum prashnamundoo. Pls rply

  • @Sulochana-vv9qr
    @Sulochana-vv9qr ปีที่แล้ว +1

    Super dr.

  • @മുത്തുനബിആണെന്റെസ്നേഹിതൻ

    അഞ്ചു വർഷം ഞങ്ങളും കുറേ ട്രീറ്റ്മെന്റ് ഓക്കേ ചെയ്തു .ഒന്നും ശെരി ആയില്ല .കുറെ പൈസ അങ്ങനെ കുറേ പോയി .പിന്നെ ഒരു ആദിവാസി മൂപ്പന്റെ ഒറ്റമൂലി കഴിച്ചു 3 മാസം .അതിന്റെ പിറ്റേ മാസം ഗർഭിണി ആയി ..അൽഹംദുലില്ലാഹ് 🙏🙏❤️

  • @anjueb9427
    @anjueb9427 3 ปีที่แล้ว

    Thanks for your tips

  • @SuperAyswarya
    @SuperAyswarya 2 ปีที่แล้ว +4

    HCG injection continuous aayi 3 month edukunnathil pblm undo. Enik pcod und. 2 times HCG inj eduthu pregnent aayilla

    • @keerthyraju6202
      @keerthyraju6202 5 หลายเดือนก่อน

      Njn oru varshatholam injection eduthayirunnu pcod und eniku laparoscopy cheythu oru ഫലവും ഇല്ല.

  • @valsanilin155
    @valsanilin155 3 ปีที่แล้ว +2

    ivf part2 vedio eduo

  • @anjuptanju8538
    @anjuptanju8538 3 ปีที่แล้ว +6

    Mam എനിക്ക് hypoplastic uters ആണ് അതിനു treatment ഉണ്ടോ

    • @gopusworld7159
      @gopusworld7159 3 ปีที่แล้ว

      ആണോ, എനിക്കും അങ്ങനെ ആണ്

    • @gopusworld7159
      @gopusworld7159 3 ปีที่แล้ว

      ഡോക്ടർ എന്തു പറഞ്ഞു

    • @anjuptanju8538
      @anjuptanju8538 3 ปีที่แล้ว

      @@gopusworld7159 chance ഇല്ല

    • @gopusworld7159
      @gopusworld7159 3 ปีที่แล้ว

      @@anjuptanju8538 സർജറി ചെയ്യണം എന്നു ഡോക്ടർ പറഞ്ഞാരുന്നു,

    • @gopusworld7159
      @gopusworld7159 3 ปีที่แล้ว

      @@anjuptanju8538 IUI ചെയ്താലും മതി

  • @Sanika-f7x
    @Sanika-f7x ปีที่แล้ว

    Enikke inne iui kazhinjhu...mam parajha pole thanneyulla susussinulla..roles okke palichittubde...ellarum prarthikkanam

    • @Rishu234.
      @Rishu234. 4 หลายเดือนก่อน

      Nthayyi...daa pregnant ayo

  • @ephatha3364
    @ephatha3364 3 ปีที่แล้ว

    Madam nte last period date Oct 16 but 15 days vare late akum next periodinu. TVs eduthappol sac and corpus luteal cyst kandu.scan eduthath dec 2 nu.two week kazhinj vendum scan cheyyan paranju.enthelum pblm undakumo.plz rply me

  • @krishnap1789
    @krishnap1789 3 ปีที่แล้ว +4

    Dr oru samshayam periods time il pain killer kazhikunnath kuzhapam undoo

    • @smithan4870
      @smithan4870 3 ปีที่แล้ว

      Doctere kanda sheshame kazhikan padullu Mattuchila aarogya prashnangalkondum varam

  • @KeerthanaWilson28
    @KeerthanaWilson28 ปีที่แล้ว +1

    Enikku innaleyum innum iui cheithu.. But bayankara pain... PCOD, thyroid, ellam undayirunnu. Pcod maari.. Thyroid normal aayi... Pinne uterusinu thick kuravum.... Athukondayirikko pain... Nadakkan nalla budhimuttundu pain kaaranam.. Vayar veerthirikunnu.... Mothathil aake tension aayi

    • @kanyabae
      @kanyabae ปีที่แล้ว

      Positive aayo

  • @ponnua2671
    @ponnua2671 3 ปีที่แล้ว +12

    Innale 12th day ayirunnu iui kazhinjitt.
    Beta hcg result

    • @Meenuvava06
      @Meenuvava06 3 ปีที่แล้ว

      Drne kanicho da result enthayi positive aano

    • @anaghaslal
      @anaghaslal 3 ปีที่แล้ว

      Pineed pregnant ayo

  • @fida1390
    @fida1390 2 ปีที่แล้ว +1

    Ente iui kazhinjitt 8 day aayi. 3rd day njan pazhuttha cheriya pazham kula pokki pidichu. Idalochichitte enikke vallaattha oru depression. Enikke vendi ellarum prarthikkaneeee...

  • @vava5850
    @vava5850 3 ปีที่แล้ว +11

    Mam.., ente chechikkum iui cheythu, waiting l aanu, pregnancy positive aakan praarthikkane..,

    • @MotherandChildWorldJeny
      @MotherandChildWorldJeny 3 ปีที่แล้ว +1

      Teerchayayitum prartikam

    • @LifeDiariesByShifina
      @LifeDiariesByShifina 3 ปีที่แล้ว +1

      Evdeya cheythath

    • @sophiyajose4181
      @sophiyajose4181 3 ปีที่แล้ว

      Iui kku oke ethra rate avum?

    • @vava5850
      @vava5850 3 ปีที่แล้ว +1

      @@sophiyajose4181 6000 aanu aayathu.,

    • @vava5850
      @vava5850 3 ปีที่แล้ว

      @@LifeDiariesByShifina CIMAR fertility centre, ernakulam

  • @indiraokkath
    @indiraokkath 9 หลายเดือนก่อน

    ❤❤

  • @deepthysaveesh2684
    @deepthysaveesh2684 3 ปีที่แล้ว +8

    Madam. Ente kalyanm kazhinjit 7 yr aayi. Kutikal ayilla. Februvaryil (2021)oru overy&oru tube remove cheythu.. IUI cheyyan പറ്റുമോ? Normal aayi prgnent ആവുമോ? Ethra നാളുകൾക്കു sesham kutikalk vendi try ചെയ്യാം?

  • @anumr8647
    @anumr8647 3 ปีที่แล้ว +1

    Good video mam

  • @sivamsakthi0714
    @sivamsakthi0714 3 ปีที่แล้ว +4

    Mam egg life 24 hrs anennu ariyam..iui k vendi hcg injection edukumpo egg life 24 hrs ayiriko..atho athil koodumo?? Pls mam reply tharavo..plss

    • @anaghaslal
      @anaghaslal 3 ปีที่แล้ว

      I think hcg inj. Egg ruputure akan aanu. Atg inj eduth 48 hours shesham egg rupture akum. Athum egg life um thammil bandham ila

  • @semiashi7516
    @semiashi7516 2 ปีที่แล้ว +1

    Dcotore nighale hospilil doner iui cheyyumo pleseee reple

  • @shanshanu2505
    @shanshanu2505 3 ปีที่แล้ว +4

    Mam vaginal warts medicine kond pokumoo.? Please reply

  • @sinijohn5936
    @sinijohn5936 3 ปีที่แล้ว +2

    Hii good morning madam we subject English il onnu idamo madam ente oru friend nu share cheyyan aanu she is plan for IUI

  • @varshasunesh251
    @varshasunesh251 3 หลายเดือนก่อน

    Nale anik first IUI treatment aanu allarum prarthikkane

  • @Malluchinesecouple
    @Malluchinesecouple 3 ปีที่แล้ว +3

    Mam, എന്നോട് ivf ആണ് ആദ്യം തന്നെ പറഞ്ഞത്. എന്ത് ചെയ്യണം അറിയില്ല.എല്ലാരും പറയുന്നത് ഇത് ചെയ്ത് കഴിഞ്ഞാൽ side effects വരും. എന്നൊക്കെ ആണ്. Husbandin azoospermia ആണ്. ഒന്ന് ക്ലിയർ ആക്കി പറഞ്ഞ tharamo

    • @ammusuraj2465
      @ammusuraj2465 3 ปีที่แล้ว

      Ivf um iui thammilulla difference enthanu

    • @prajisudhi3368
      @prajisudhi3368 3 ปีที่แล้ว

      Yellavarum parayunath kelkkada yethinegilum ninal athinu negative parayan orupad per undavum nigalk nalla quality ulla oru embriyo kittiyal utrasum helthi anegilum nigalk Sussex avum

    • @zairasha1992
      @zairasha1992 2 ปีที่แล้ว

      Ivf ennu paranja both partnersinteyum egg/sperm bodykku purathedthittu...fertilise cheythu aa foetus(frunam) femalente uterus l vekkum... @ ammu suraj

    • @zairasha1992
      @zairasha1992 2 ปีที่แล้ว

      Iui ennu parayumbo sperm matram bodykku putath vechitt motility koodiyath matram eduth oru instrument vechittu direct ayittu uterus l eku nikshepikkum...athe samayam thanne wife nu ovulation stimulate cheyan vendi tabo injection o kodukkum

  • @mufeedaadattil6645
    @mufeedaadattil6645 3 ปีที่แล้ว +2

    Mam....Adynomiosis vidio plsssss

  • @fasnan2199
    @fasnan2199 3 ปีที่แล้ว +4

    Mam enik 3 iui kayinju. Last iui kayinja weekkil aayinum. 5 year aavan aayi mrg kayinjitt.ippo curect mensas aanu.eni ennod ivf aanu paranje. Njan paranju ippo ivf cheyyunnilla.3 month enned folicusid oosure kayikkan paranju.enik ovulation nadakkunnund ennitt enik iui sucsus aayilla.enik 15 dy aanu ovulation aavunnath.

    • @mehandidesigns7626
      @mehandidesigns7626 3 ปีที่แล้ว

      Evdeyaa nu treatment

    • @fasnan2199
      @fasnan2199 3 ปีที่แล้ว

      Calicut

    • @mehandidesigns7626
      @mehandidesigns7626 3 ปีที่แล้ว +1

      @@fasnan2199
      Kokoori aano

    • @athiraathii2456
      @athiraathii2456 3 ปีที่แล้ว

      6 iui വരെ ചെയ്യാലോ tube ഒക്കെ check ചെയ്തോ. എന്റെ 3 മത്തെ iui ആണ്

    • @athiraathii2456
      @athiraathii2456 3 ปีที่แล้ว

      @@fasnan2199 tnson venda

  • @sajidhanaseer2696
    @sajidhanaseer2696 3 ปีที่แล้ว +1

    Hi.Mam.Ennod Iui cheyan paranhittund. Ippol andam vikasikkan injection cheyunnund. Ith kazhinhu eppolanu iui cheyuka

    • @fazuakku
      @fazuakku 2 ปีที่แล้ว

      Ningal iui cheythitt pregnant aayo ennodum cheyyan paranjittund

    • @sajidhanaseer2696
      @sajidhanaseer2696 2 ปีที่แล้ว

      @@fazuakku illa nhan oru pravashyame cheythullu. Rand pravashyam cheyam.Pakshe nhan cheythilla

  • @jaseenap2597
    @jaseenap2597 3 ปีที่แล้ว +3

    PCOD ഉള്ളവർക്ക് iui ചെയ്യാൻ പറ്റുമോ ഡോക്ടർ

    • @joshnijibu9067
      @joshnijibu9067 3 ปีที่แล้ว

      പറ്റും

    • @jaseenap2597
      @jaseenap2597 3 ปีที่แล้ว

      @@joshnijibu9067 ethra rate

    • @joshnijibu9067
      @joshnijibu9067 3 ปีที่แล้ว +1

      @@jaseenap2597 Enik total around 10,000 aayi with medicines & injection. 2500 for IUI & IUI process charge changes depends on hospitals

    • @nayanaedwin964
      @nayanaedwin964 3 ปีที่แล้ว

      Athentha അങ്ങനെ.. എനിക്കും pcod und

    • @jaseenap2597
      @jaseenap2597 3 ปีที่แล้ว

      @@joshnijibu9067 എന്നിട്ട് പ്രഗ്നൻറ് ആയോ

  • @ziyajamsheer8015
    @ziyajamsheer8015 ปีที่แล้ว +1

    Enik inn iui cheydhitunt
    Ellrum prathikanam

    • @Aabees4709
      @Aabees4709 ปีที่แล้ว

      Result എന്തായി

  • @sajeevank9174
    @sajeevank9174 3 ปีที่แล้ว +3

    Iui twins chances undo

    • @sajeeva4704
      @sajeeva4704 ปีที่แล้ว

      ചാൻസ് ഉണ്ട്

  • @sandysanthu3067
    @sandysanthu3067 2 ปีที่แล้ว

    Doctor what is the reason for implantation failure post ivf

  • @paaru33
    @paaru33 3 ปีที่แล้ว +1

    Thanks mam👍

  • @syamilypsyamily8200
    @syamilypsyamily8200 ปีที่แล้ว +2

    Nov30 iui chrithu but ipo nalla back pain und period ane ennu thonukayane eppozhum

  • @rickysvlog9383
    @rickysvlog9383 2 ปีที่แล้ว

    ഞങൾ ഈ 8th nu ചെയ്യാൻ പോകുവാന്. പ്രാർത്ഥിക്കണേ.2021 ഇൽ ഒന്ന് ചെയ്ത ആണ്. അന്ന് എനിക്ക് കൗണ്ട് below 10മില്യൺ ആയിരുന്നു. മോട്ടിലിറ്റി 0% ആയിരുന്നു. Success ആകും എന്ന് ഉറപ്പില്ലായിരുന്നു. എന്നാ ഇപ്പോ എന്റെ കൗണ്ട് 42 മില്യൺ ആയി. മോട്ടിലിറ്റി 20% ആയി. Success ആകുമോ ഡോക്ടർ. പ്രാർത്ഥിക്കണേ. 😔😔🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @vrindaarun4113
      @vrindaarun4113 2 ปีที่แล้ว +1

      എന്തായി

    • @modljdjhj6898
      @modljdjhj6898 ปีที่แล้ว

      ഹലോ എന്തായി

    • @skskn966
      @skskn966 8 หลายเดือนก่อน

      കൗണ്ട് കൂടാൻ എന്ത് മെഡിസിനാണ് കഴിച്ചത്?

  • @gafoorkk965
    @gafoorkk965 3 ปีที่แล้ว

    Entaiuikayinju15daysayitestchathunagateeveniposaiteevavanchancundo

  • @ArunRaj-ee9zw
    @ArunRaj-ee9zw ปีที่แล้ว

    tube wash ne patti paranju tharumo

  • @sanashaibusanashaibu5725
    @sanashaibusanashaibu5725 3 ปีที่แล้ว +1

    Prasavam niruthiya aalaanu njan.onnu koode venam ennund enthenkilum margam undo pls replay.35 age und enik.munbathe 2 prasavam sissorion ayirunnu.

    • @smithan4870
      @smithan4870 3 ปีที่แล้ว

      Tubal recanalization try cheyu

    • @prajisudhi3368
      @prajisudhi3368 3 ปีที่แล้ว

      Tube recanlaiztion or ivf agine pragnant avan pattum

  • @anfe3017
    @anfe3017 3 ปีที่แล้ว

    After doing IUI. ..yoga exercises chyavo mam..

  • @remyabalu2385
    @remyabalu2385 2 ปีที่แล้ว +1

    Thank you mam😍

  • @ammuammus6857
    @ammuammus6857 8 หลายเดือนก่อน

    2 kuttikal und..2 tube cut cheythu anik iui eni cheyyan pattile...epo oru kunju venam annund

  • @nibasherin3013
    @nibasherin3013 3 ปีที่แล้ว

    👌👌

  • @mahsoonamujeeb1084
    @mahsoonamujeeb1084 3 ปีที่แล้ว

    Mam enikepozum folliculr study ellam correct cheyd hcg trigr cheydal ovulation nadakunilla. Adu syst ayi marunnu. Pinne adinte tab kaikkum idanavaavastha. Dctr angott chodichalum ovulation nadanno illayonn scan chyyunilla. Pinned mensess akade date kainj endello prblm verumpola scan cheyd conform cheyyunne. Io dctratti kanichu. Enda anganenn areenilla. Aduvare kathu ninn Progestrn tab kaikkan thudangumpo vayyayka varum thaalakarakkam angane ennalum dctr nisaram akunnu.

    • @wecanlearn8723
      @wecanlearn8723 5 หลายเดือนก่อน

      Enikum egane aann athin sesham ningal pregnent aayo

  • @baijupaul4589
    @baijupaul4589 3 ปีที่แล้ว +1

    Prostate medicine one year use cheythu. Ippol prostae normal. Medicine stop cheythu pregnancykku chance undo?

  • @nandhuthestar2251
    @nandhuthestar2251 ปีที่แล้ว

    Iui cheythathinte pitte day thottu vayarill aarkelum vedhana undaayittundo

  • @dkz6937
    @dkz6937 2 ปีที่แล้ว

    Mam.. Iui... Home insemination... Method video undo

  • @kunjattasworld7383
    @kunjattasworld7383 3 ปีที่แล้ว +2

    PPS kazhinjavarkku pattumo madam..

  • @reviews5074
    @reviews5074 2 ปีที่แล้ว

    🙏🙏

  • @nichunichu4884
    @nichunichu4884 3 ปีที่แล้ว

    Dr anddathinteyum thyroidum ind iui cheyyida enthangilum prashnam indo

  • @sijireghu5743
    @sijireghu5743 3 ปีที่แล้ว

    👍

  • @queenbees5396
    @queenbees5396 ปีที่แล้ว

    Ovary ottipodikkundel enthu cheyuum

  • @sarathmohan4739
    @sarathmohan4739 3 ปีที่แล้ว +2

    Mam aniku 2 years ayi married kazhijitu 2 iui chaithu negative ayi tube test chaithu block ondayirunu athu mati Eni iui chaithal success agumo

    • @athiraathii2456
      @athiraathii2456 3 ปีที่แล้ว

      എങ്ങനെ ആണ് tube blk മാറ്റിയത് labro ചെയ്തോ

  • @fousyashraffous1428
    @fousyashraffous1428 11 หลายเดือนก่อน

    Enikk 16yr 🥺🤲

  • @manjappadachannks542
    @manjappadachannks542 3 ปีที่แล้ว

    Mam,ende blood grp o negative aan.ICT cheydappol result positive aan.6 months pregnant aan.further treatment endan????