മാസേ താങ്കളുടെ ഈ ഭൂമിയിൽ ഉള്ള ജീവിതം ധന്യ മായി, ഒരു ആയുസ്സിൽ ഒരു സമൂഹത്തിന് ആവശ്യം മായ അവർ വിശ്വസിക്കുന്ന മതത്തിലെ പൊള്ള തരങ്ങൾ ആവും വിതം താങ്കൾ ചെയ്തിട്ടുണ്ട് താങ്കൾ ക്ക് എല്ലാ ബാഹുകങ്ങളും നേരുന്നു
ഞാൻ ഹിന്ദുമതത്തിൽ ജനിച്ച, അയൽപക്കത്തെ മുസ്ലിം കുടുംബവുമായി ഗാഢ ബന്ധമുള്ള ഒരാളാണ്. ചരട് മന്ത്രിക്കലും തെയ്യവും തിറകളും വെളിച്ചപ്പാടുകളും കണ്ടു വളര്‍ന്ന എന്റെ ധാരണ, ഹിന്ദുമതം വെറും അന്ധവിശ്വാസജഡിലമായ ഒരു മതവും മുസ്ലിം മതം താരതമ്യേന, ഏക ദൈവത്തിലധിഷ്ഠിതമായ മെച്ചപ്പെട്ട ഒരു മതവുമാണ് എന്നതായിരുന്നു. കാലം പോകെ, രണ്ടു മതങ്ങളും ഇക്കാര്യത്തിൽ കണക്കാണ് എന്ന വസ്തുത മനസ്സിലായെങ്കിലും, ഇപ്പോൾ ഈ രണ്ടദ്ധ്യായങ്ങളുടെ വിവരണം കേട്ടപ്പോൾ ഹിന്ദുമതത്തേക്കാൾ ഇക്കാര്യത്തിൽ അബദ്ധമാണ് ഇസ്ലാം എന്ന് തോന്നുന്നു.
👉 💛 എനിക്ക് പിറവി തന്ന ഞാൻ ജീവിക്കുന്ന എന്റെ രാജ്യത്തിന്റെ ഭാരതത്തിന്റെ ' ഭരണ ഘടന , യാണ് എന്റെ ഖുർആൻ --- ..... അതെ മനുഷ്യ ഖുർആൻ ........ മാലാഖ കുർ ആൻ അല്ല 🤍 ഫൈസി സലാം സൂഫി 💛
മാഷിന്റെ ഓരോ എപ്പിസോടും കാണുംതോറും മനസ്സിൽ ആകപ്പാടെ ഒരു നിരാശ നിറയുകയാണ് ഇതു വരെ പഠിച്ചതും വിശ്വസിച്ചതും എല്ലാം തെറ്റായിരുന്നോ? നമ്മുടെ മരണശേഷം നമ്മുടെ ഇത്രയും ഇന്റാലിജന്റ് ആയിട്ടുള്ള പവർ ഫുൾ ആയിട്ടുള്ള ഈ ആത്മാവിനു എന്ത് സംഭവിക്കും അതിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ....
മാഷ് പഠിപ്പിക്കുമ്പോൾ, ഖുർആൻ നന്നായി മനസ്സിലാകുന്നു.എന്റെ ഉസ്താദ് ഇതൊക്കെ മണിച്ചു ഓതാനെ പഠിപ്പചിട്ടുള്ളു. ഒരുപാട് തല്ലും കൊണ്ടു മാഷായിരുന്നു പഠിപ്പിച്ചിരുന്നത് എങ്കിൽ എത്ര വേഗത്തിൽ കാര്യങ്ങൾ മനസ്സിലായേനെ. കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു. 🤣🤣🤣🤣
അല്ലാഹുവിന് അനുസരിക്കുന്നത് എതിരായി ശുദ്ര കർമ്മം ചെയ്യാൻ ഒരു മുശ്രിക്ക് നു കഴിയുമോ? കെട്ടുകളിൽ ഊതുന്ന വൻ ആരാണ്. പാരായണങ്ങൾ അതാതു ഭാഷയിലെ കവിതകൾ ആണ്. ഉദാഹരണം ഹിന്ദി സിനിമയിലെ ദിൽ തോ പാഗൽ ഹേ, ദിൽ ദീവാന ഹൈ.. .... മലയാളം മനസ്സിന് ഭ്രാന്താണ്, മനസ്സിനെ പ്രണയമാണ്.......
@@jasminnizar6670 എന്തിനാണ് ചൊല്ലുന്നതിൽ മനോഹാരിത ആവശ്യമുള്ളത്? അർത്ഥം അറിയുക, ആ ആയതിന്റെ സന്ദർഭം അറിയുക എന്നതാണ് പ്രധാനം.. ഈണത്തിൽ ചൊല്ലുക എന്നത് ഒരു പദ്യം കാണാതെ പഠിക്കാൻ ഉള്ള ഒരു ടെക്‌നിക് കൂടിയാണ്.. ഇന്ന് അതിന്റെ ആവശ്യമില്ലല്ലോ..
ഇസ്ലാമിസ്റ്റുകൾ ഇത്രയും നൂറ്റാണ്ട് കൊണ്ടു പൊടിപ്പും തൊങ്ങലും വെച്ചുകെട്ടുന്നതല്ലാതെ തല കൊണ്ടു ചിന്തിക്കാൻ അവർക്കു കഴിയില്ല . അവർക്കു ബുദ്ദി കൊടുത്തിരിക്കുന്നത് ഹൃദയത്തിലാണ്.
അള്ളാഹു തന്നെ പിശാചുക്കളെ സൃഷ്ടിക്കുകയും അഴിച്ചു വിടുകയും ചെയ്തിട്ട് അവരിൽ നിന്ന് "രക്ഷ തേടാൻ" തന്നോട് തന്നെ പ്രാര്ഥിക്കുകയും വേണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന അല്ലാഹുവിന്റെ കൗശലം അപാരം തന്നെ ! ചില ഗുണ്ടകൾ അവരുടെ തന്നെ ഗുണ്ടായിസത്തിൽ നിന്ന് " രക്ഷ നേടാൻ " ജനങ്ങളോട് "പിരിവു" ആവശ്യപ്പെടുന്നത് പോലെ ! 😄
താങ്കൾ പറഞ്ഞ അഭി പ്രായത്തിനു എത്ര ലൈക് തന്നാലും മതിയാവില്ല സോദരാ ഇതൊന്നും ചിന്തച് മനസിലാക്കാനുള്ള കഴിവ് ഈ കോയാക്കൾക്കു ഇല്ലാ മസ്തിഷ്‌കം മരവിപ്പിച്ച വിഡ്ഢികൾ
@@jasminnizar6670 അടിമസ്ത്രീകളെ ഭോഗിക്കുന്നത് വ്യഭിചാരത്തിൽ വരുമോ ❓️ ഖുർആൻ 4:24 വായിക്കൂ... ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ പോലും യുദ്ധത്തടവുകാരായി പിടിച്ച് സ്ത്രീകളെ നിങ്ങൾക്ക് ബലാത്സംഗം ചെയ്യാം.. ഇതും ഒരു ദൈവിക വചനം. തഫ്സീറുകളിലും ഹദീസുകളിലും സന്ദർഭം വിശദമായി ഉണ്ട് അതുകൂടി വായിക്കുക. പഠിച്ചിട്ട് വെളുപ്പിക്കുക സഹോദരി
മനുഷ്യൻ ഹാ എന്ന് കോട്ടുവാ ഇട്ടാൽ പിശാച് ഹാഹാ എന്ന് ചിരിക്കും ... പിശാച് ചിരിക്കുമോ എന്നറിയില്ല, പക്ഷെ, ഖുർആനിലെ ഈ അന്യായ സയൻസ് കേട്ട് ഞാൻ കുറച്ചു ചിരിച്ചു 😁 😁 😁... സൗദിയിൽ, നൂറുകണക്കിന് ഖുർആൻ ബുക്കുകൾ ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി എന്ന ജാമിതാ ടീച്ചറുടെ വീഡിയോക്ക് താഴെ ആരോ എഴുതിയ കമന്റു വളരെ റെലെവന്റ് ആയിത്തോന്നി... 'സൗദിയിൽ ആളുകൾ ഖുർആൻ വായിച്ചു കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ, ഖുർആനിനെ വെക്കേണ്ടിടത്തു തന്നെ വച്ചു' 😁.
യേശു ദൈവത്തിൽ നിന്ന് എങ്കിൽ എന്ത് കൊണ്ട് ക്രൈസ്തവർക്ക് കുരിശു യുദ്ധം ചെയ്യാൻ ആയുധം എടുക്കേണ്ടി വന്നു? ഒന്നുകിൽ യേശു ശരി അല്ലെങ്കിൽ കൃഷ്ണൻ ശരി. . യേശു പറഞ്ഞത് അനുസരിച്ചിരുന്നു എങ്കിൽ ഒറ്റ നസ്രാണിയും ജീവിച്ചിരിക്കുമായിരുന്നില്ല... 🤣 ഒടുവിൽ എന്നെ വിളിക്കു ഞാൻ നിങ്ങള്ക്ക് രക്ഷ നൽകാം എന്ന യേശു വാഗ്ധനം നസ്രാണികൾ തള്ളി ... ഒടുവിൽ ധർമ്മത്തെ നില നിർത്താൻ സദാ സന്നദ്ധരായിരിക്കുക . സാഹചര്യം ആവശ്യപ്പെടുന്ന ധർമം അനുഷ്ടിക്കാൻ മുന്നോട്ടു വരുക എന്നതാണ് ഓരോ ധർമം എന്ന് ഉപദേശിച്ച കൃഷ്ണന്റെ ഉപദേശം അക്ഷരം പ്രതി നസ്രാണി മക്കൾ സ്വീകരിച്ചു.... മറിച്ചായിരുന്നു എങ്കിൽ നസ്രാണി ഭൂമിയിൽ പതിച്ചു വിണേനെ!🤣 ചരുക്കി പറഞ്ഞാൽ പ്രകൃതിക്കു ഉള്ള സ്ഥായിയായ ഒരു ഭാവമുണ്ട് അത് തടസങ്ങളെ ഫലമായി തന്നെ നേരിട്ട് മുന്നോട്ടു പോകുന്ന ഒരു രീതിയാണ് മനുഷ്യനും മൃഗവും കാലാവസ്ഥ പോലും അങ്ങനെ തരണം ചെയ്താണ് മുന്നോട്ടു പോകുന്നത്... ഇവിടെ യേശുവിന്റെ ഉപദേശം പ്രപഞ്ച ദർശനമുമായി ലവലേശം ചേർന്ന് പോകുന്നില്ല... പരസ്പ്പരം വിഴുങ്ങുന്ന വൈരുദ്യം 🤣🤣 ഒന്നുകിൽ യേശു ശരി അല്ലെങ്കിൽ യേശുവിനെ പോലും തള്ളി നസ്രാണികൾ കൃഷ്ണൻ ഉപദേശിച്ച ധർമ യുദ്ധം നടത്തിയത് ശരി... 🤣 ഏതാണ് ശരി അച്ചായോ..? ഈ പ്രപഞ്ചത്തിന് ഒരു നിയത ബോധവും ബുദ്ധിയും ഉണ്ടെങ്കിൽ അതിൽ നിന്ന് പ്രകാശ വർഷങ്ങൾ അകലെയാണ് യേശുവും യഹോവയും .. അല്ല എങ്കിൽ ശാസ്ത്രീയമായ ഉത്തരമെഴുത്... 🤣😎
@@krishnakrishnakumar2587 കൃഷ്ണൻ പെണ്ണ് പിടിയൻ അള്ളാഹു പെണ്ണ് പിടിയൻ കൃഷ്ണനും മുഹമ്മദും ഒരേ തീവ്രവാദ ദൈവം. ക്രിസ്തു ആണ് ശരി. അത് ഇന്ന് തെളിയിക്കുന്നു. അല്ലാതെ കൃഷ്ണന്റെ ഗീത വച്ചു എല്ലാവരെയും കൊല്ലൽ അല്ലാ ശരി.
എനിക്കു തോന്നുന്നില്ല പതിനൊന്നു പ്രാവശ്യം മന്ത്രിച്ചു കെട്ടിയിട്ടിയിട്ടും പുള്ളിയുടെ വട്ട് മാറിയെന്നു. വട്ടു കുടിയതല്ലാതെ കുറയാൻ യാതൊരു ചാൻസുമില്ല.. അതിനു ശേഷം പുള്ളി ആയതിറക്കി അയ്യരുകളി നടത്തുകയായിരുന്നു
പണ്ട് ഞാൻ മദ്രസയിൽ പഠിച്ച സമയത്ത് കോട്ടുവായ ഇടുമ്പോൾ വായ പൊത്തി പിടിക്കണം എന്നും അല്ലെങ്കിൽ പിശാചിന്റെ കുഞ്ഞുങ്ങൾ നമ്മുടെ മുന്നിൽ വന്ന് കൈകൊട്ടി ചിരിക്കും എന്ന് പറഞ്ഞ ഉസ്താദിനെ ഞാനോർക്കുന്നു 🤓
മാഷേ സുലൈമാൻ നബിയുടെ ചരിത്രം ഒന്നു പറഞ്ഞാൽ നന്നായിരിക്കും മരംകൊത്തിയുടെ സംസാരവും, രാജ്ഞിയുടെ സിംഹാസനവും വടികുത്തി ഇരുന്നുള്ള സുലൈമാൻ നബിയുടെ മരണവും. കേൾക്കാൻ കൊതിയാവുന്നു.
മാഷേ നിങ്ങളെ പോലെ ഈ ലോകത്ത് വേറെ ഒരാളും ഉണ്ടാവിലയ് ഇത്രയും വിശദമായി, സ്പഷ്ടമായി, കൃത്യമായി ഇഴകീറി പരിശോധിച്ച് വിവരിക്കാൻ കഴിയുന്ന ഒര് വ്യക്തി ഈ കേരളത്തിൽ അതും മലപ്പുറത്ത് ജനനമെടുത്തത് ദൈവത്തിൻ്റെ നിയോഗം തന്നെ (പ്രപഞ്ചത്തിൻ്റെ ) എന്ന് ഞാൻ കരുതുന്നു.
Hai MASH this subject is very important. "കൂടോത്രം" is their daily practice. I know we'll about one of my neighbor sedome doing this bloody things against their neighbors.
ജബ്ബാർ മാഷ്ക്ക് അഭിനന്ദനങ്ങൾ. ഖുർആൻ നല്ലവണ്ണം മനസ്സിലാവുന്നു. എൻറെ വിശ്വാസം അനുദിനം വർധിക്കുകയാണ് ചെയ്തത്. ഓരോ സൂക്തത്തിനും പിന്നിലുള്ള കഥ താങ്കൾ തമാശയായി പറയുമ്പോഴും , ഇന്നും ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരുപാട് ദുർമന്ത്രവാദം, അതിൻറെ ഫലങ്ങൾ നമുക്കെല്ലാം അജ്ഞാതമായിരിക്കെ, അതിൽ നിന്നും രക്ഷ തീർക്കുന്ന ഖുർആൻ. ഇന്നും ഇരുട്ടിൻറെ മറവിൽ നരബലിയും ആഭിചാര കർമ്മങ്ങളും യഥേഷ്ടം നടക്കുന്നു. സാധാരണ ജനത്തിന് ഒരു അഭയവും ഇല്ല. ഖുർആൻ ആകട്ടെ വ്യക്തമായ വഴി നമുക്ക് കാണിച്ചു തരികയും ചെയ്യുന്നു.
He was under the "spell" for 6 months to a year. If he knew at the start, it would have been stopped early. Keep in mind - news will spread around in a small place like Mecca..
ശൈഖ് അബ്ദുൽ ഗനിയ്യുനാബൽസി (റ) പറയുന്നു: സൂറതുൽ ഫലഖ് ഓതുന്നത് കണ്ടാൽ അവന്റെ പ്രസിദ്ധി വർദ്ധിക്കും പ്രാർത്ഥനക്കുത്തരം നൽകപ്പെടും അസൂയക്കാർ, ഉപദ്രവ ജീവികൾ, ജിന്നുകളുടെ ശല്യം എന്നിവയിൽ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യും (തഅ്ത്വീർ: 159) ശൈഖ് നാബൽസി (റ) പറയുന്നു: ഒരാൾ സൂറതുന്നാസ് പാരായണം ചെയ്യുന്നത് കണ്ടാൽ അവനു ശത്രുക്കളുടെ മേൽ അതിജയിക്കും (തഅ്ത്വീർ: 159) ----- ഹിജ്റ ഏഴാം വർഷം നബി (സ) ക്ക് സിഹ്ർ ബാധിച്ചപ്പോൾ അതിനെ നിഷ്ഫലമാക്കാൻ വേണ്ടി ഇറക്കപ്പെട്ട വിശിഷ്ട അധ്യായമാണ് സൂറതുന്നാസ് അതിനാൽ കണ്ണേറിനെയും മാരണത്തെയും പ്രതിരോധിക്കാൻ ഈ അധ്യായത്തിനുള്ള വിശേഷഗുണം ഏറെയാണ് സൂറതുൽ ഫലഖും നാസും പതിനൊന്ന് ആയത്തുകളാണുള്ളത് നബി (സ) ക്ക് സിഹ്ർ ചെയ്തിരുന്ന വസ്തുവിൽ പതിനൊന്ന് കെട്ടുകളുണ്ടായിരുന്നതിനാൽ അതിനെ നിഷ്ഫലമാക്കാൻ പതിനൊന്ന് ആയതുകളവതരിച്ചുവെന്നാണ് ഖുർആൻ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനം.
ഈ മാരണം, കണ്ണേറ് ഇതിലൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ മാരണം ബാധിച്ച ഒരു മനുഷ്യൻ പിശാചിൽ നിന്നും ഇറക്കിയതല്ല ഖുറാൻ എന്നതിന് താങ്കൾക്ക് തെളിവുകളുണ്ടോ?
islamqa എന്ന വെബ്‌സൈറ്റിൽ "The story of magic against the Prophet (peace and blessings of Allaah be upon him) and its meaning" എന്നു സെര്ച്ചിക്കോളൂ... കോയമാരുടെ വെബ്‌സൈറ്റിൽ നിന്നും പഠിക്കാമല്ലോ
മുഹമ്മദ് ആദ്യമേ ഇതറിഞ്ഞെങ്കിൽ മറുമരുന്നു പ്രയോഗിക്കാമായിരുന്നല്ലോ? കൂടോത്രത്തിന്റെ വാർത്ത വളരെ ചെറിയ മക്ക പോലുള്ള സ്ഥലത്തു കേട്ടറിയാൻ എത്ര സമയമെടുക്കും?
👺 എന്ത് കൊണ്ട് ദത്തു നിഷേധിച്ച കല്ലാഹു കുഞ്ഞിനെ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് കുഞ്ഞിനെ നൽകുന്നില്ല.? അല്ലാഹുവിനു കുഞ്ഞിനെ നൽകാൻ കഴിയില്ല എങ്കിൽ ദത്തു അനുവദിക്കുന്നത് അല്ലെ മാന്യത....? 👺 എന്ത് കൊണ്ട് ആയതു തിരുത്തി ഇറക്കുന്ന അള്ളാ സൃഷ്ട്ടി തിരുത്തി മരുഭൂമിയെ ഹരിതഭമാക്കിയില്ല. 👺 എന്ത് കൊണ്ട് അള്ളാഹു മുസ്ലിങ്ങളെ അഗ്ര ചർമം ഇല്ലാത്ത രീതിയിൽ ജനിപ്പിക്കുന്നില്ല. ? എങ്കിൽ പൈതലുകളെ കത്തി വെക്കണോ? 👺 എന്ത് കൊണ്ട് അല്ലാഹുവിന്റെ വീശിഷ്ട്ടാ ജനം മുസ്ലിമിന് കാഫീറുകളിൽ നിന്ന് സവിശേഷമായ ഒരു അവയവമോ ബുദ്ധിയോ അള്ളാഹു നൽകിയില്ല? സാമാന്യ ബുദ്ധിക്കു ചിന്തിക്കുമ്പോ തന്നെ ഇസ്ലാമും ഖുർആനും ആരുടെ സൃഷ്ടിയെന്നു തെളിയും... ഈ കിതാബ് ദൈവം ഇറക്കി എന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ അവരെ കരുതി ഇരുന്നേ മതിയാവു... കാരണം ഏത് നിമിഷവും അവരിൽ നിന്ന് ക്രൂരതയും ഹീന പ്രവർത്തിയും പുറത്തു വരും... ഇസ്ലാമിനെ നേരായ രീതിയിൽ അറിയുക.... ഇസ്ലാമിന് പിന്നിൽ ആസുരിക ശക്തികൾ ഉണ്ട്... 😎
അല്ലാഹുവിന് എല്ലാവരും ഒരു പോലെയാണ് kafir അതായത് മതം നിഷേധിച്ച ആൾ, അല്ലാഹു എല്ലാ മനുഷ്യര്‍കും അവന്റെ മതത്തെ കുറിച്ച് വിവരം എത്തിക്കും എന്നാൽ ചിലര്‍ വിശ്വസിക്കുന്നു ചിലര്‍ നിഷേധിക്കുന്നു.
ഇസ്ലാം വിശ്വാസികൾ ഖുർആനെ വിശേഷിപ്പിക്കുന്നത് പരിശുദ്ധ ഖുർആൻ എന്നാണ്. താങ്കളുടെ ഖുർആൻ വിശകലനം മുഴുവൻ ഇതേവരെ കേട്ടതിൽ എന്താണ് ഇതിൽ പരിശുദ്ധി ഉള്ളത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ഖുർആൻ വാക്യങ്ങൾ മാത്രം കേൾക്കുന്നവർക്ക് ഒന്നും മനസ്സിലാവില്ല എന്നും മനസ്സിലാവണം എന്കിൽ മറ്റു പുസ്തകം വായിക്കണം എന്നുമാണ് മനസ്സിലായത്. ഇങ്ങനെ ഉള്ള ഒരു പുസ്തകം ലോകാരംഭത്തിന് മുമ്പ് ഉണ്ടാക്കി ലോകാവസാനം വരെ വള്ളി പുള്ളി മാറ്റം വരുത്താതെ അനുസരിക്കണം എന്ന് പറയും എന്ന് വിശ്വസിക്കാൻ സാമാന്യ ബുദ്ധിയുള്ള ആർക്കും കഴിയില്ല. മാത്രമല്ല മനുഷ്യനെ നേർവഴിക്ക് നയിക്കാൻ പ്രാപ്തനാക്കുന്ന ഒരു ഉപദേശവും ഈ ഖുർആനിൽ ഉള്ളതായും കാണുന്നില്ല. ബൈബിളിലും, ഗീതയിലും മറ്റും ഏത് കാലത്തും സ്വീകരിക്കാൻ പാകത്തിൽ ഉള്ള കുറെ നല്ല വാക്കുകൾ ഉള്ളതായി കാണാം. അത് പോലും ഖുർആനിൽ ഇതേവരെ കാണാൻ കഴിഞ്ഞില്ല.
Just imagine guys! What a silly stupid book is Quran! If jabbar mash is wrong, would any Islamists come out and clarify the real facts, pleaaaase? And if, nobody is coming, then we have to take it for granted? Somebody answer me pleaaaase 🙏🤪
@@kandathumarinjathum4800 നിന്റ്റെ ഉമ്മയും,മദ്രസ്സകളിലെ ഉസ്താക്കന്മാരും തമ്മിലുള്ള ബന്ധം പോലെയാണ് എല്ലാവരും എന്ന് കരുതരുത് . മാമീടെയും കുഞ്ഞമ്മേടെയും മക്കളെ ഒരേസമയം കളിച്ച മുഹമ്മദിനെപ്പോലെയാണ് എല്ലാവരുമെന്നും ചിന്തിക്കരുത് . ഒന്‍പത് വയസ്സുള്ള ആയിശക്കുഞ്ഞിന്റ്റെ യോനി തുരന്ന മുഹമ്മദല്ലേ നിന്റ്റെ പിതാമഹന്‍.
ബുറാക്കിന്റെ പുറത്തു കയറി ആകാശയാത്ര നടത്തി വന്നിട്ടല്ലേ മാഷെ ഈ കൂടോത്രം ബാധിച്ചു കിടപ്പിലായെ😂 ഈ സമയത്ത് മുഹമ്മദിന്റെ മനോരോഗത്തിന്റെ അളവ് കൂടിവരുന്നതായി വേണം അനുമാനിക്കാൻ. ഒരുപക്ഷെ മുഹമ്മദ് തന്നെയാവാം ഈ മുടിയും ചീപ്പുമെല്ലാം ആ കിണറ്റിൽ കൊണ്ടിട്ടത്.
ഞങ്ങളുടെ നാട്ടിൽ ബസിന് നേരേയും മറ്റു വാഹനങ്ങളുടെ നേരെയും ചെറിയ കല്ലകൾ പെറുക്കി എറിയുന്ന ഒരു തേങ്ങാ പൊളിക്കാരനുണ്ടായിരുന്നു അയാളോട് ചോദിച്ചപ്പോൾ പറഞ്ഞത് പിശാചിനെ അകറ്റാനാണെന്നാണ് പാവം കുറാൻ വായിച്ചു കാണാപ്പാoമാക്കിയപ്പോൾ വന്ന ബുദ്ധീ ഭ്രംശമായിരിക്കുമോ?
ചങ്ങായീ, മാതാവിനുവേണ്ടി എന്ന് ഉമ്മുസൽമ പറഞ്ഞതിനർഥം ഉമ്മുസൽമയ്ക്കുവേണ്ടി എന്നാണ്. അതായത് എനിക്കുവേണ്ടി എന്ന് പറയാതെ അതേ ആശയം മറ്റൊരു രീതിയിൽ പ്രകടിപ്പിച്ചു. നബിയുടെ ഭാര്യ ഉമ്മുസൽമ ബിലാലിന്റെയും അബൂമൂസയുടെയും ആത്മീയമാതാവാണ്.
ഈ ധിക്കാരികൾ പരസ്പരം പറയുന്നു : നിങ്ങൾ അനുഗമിക്കുന്നത് സിഹ്റ്ബാധിച്ച ഒരു മനുഷ്യനെയാകുന്നു. : 17: 47 [ മക്കാമുശ്രിക്കുകൾ നബി(സ)യെ സിഹ്റുബാധിച്ചവൻ എന്നു പറഞ്ഞു പരിഹസിച്ചിരുന്നു. ]
മാസേ താങ്കളുടെ ഈ ഭൂമിയിൽ ഉള്ള ജീവിതം ധന്യ മായി, ഒരു ആയുസ്സിൽ ഒരു സമൂഹത്തിന് ആവശ്യം മായ അവർ വിശ്വസിക്കുന്ന മതത്തിലെ പൊള്ള തരങ്ങൾ ആവും വിതം താങ്കൾ ചെയ്തിട്ടുണ്ട് താങ്കൾ ക്ക് എല്ലാ ബാഹുകങ്ങളും നേരുന്നു
ഭാവുകങ്ങളും നേരുന്നു
ഭാവുകം എന്ന് പറ
മാഷേ, ഹെയർ സ്റ്റൈൽ ഫ്രീക്ക് ആയിക്ക് 😁✌🏾
Fake? 🤪
മുഹമ്മദ് മൊട്ട ആയി ഗുണ്ട ആയി കൊറോണ രോഗി ആയി ജബ്ബാർ ഫ്രീക്ക് ആയി.
Hello Arif Bro 😀❤
ഇന്ന് ഹലോ ഫ്രീതിങ്കർ ഇല്ലേർ ?
@@krishnakrishnakumar2587 no
നന്നായി മാഷേ.,.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..,.... 👍👍🏻
ഞാൻ ഹിന്ദുമതത്തിൽ ജനിച്ച, അയൽപക്കത്തെ മുസ്ലിം കുടുംബവുമായി ഗാഢ ബന്ധമുള്ള ഒരാളാണ്.
ചരട് മന്ത്രിക്കലും തെയ്യവും തിറകളും വെളിച്ചപ്പാടുകളും കണ്ടു വളര്‍ന്ന എന്റെ ധാരണ, ഹിന്ദുമതം വെറും അന്ധവിശ്വാസജഡിലമായ ഒരു മതവും മുസ്ലിം മതം താരതമ്യേന, ഏക ദൈവത്തിലധിഷ്ഠിതമായ മെച്ചപ്പെട്ട ഒരു മതവുമാണ് എന്നതായിരുന്നു.
കാലം പോകെ, രണ്ടു മതങ്ങളും ഇക്കാര്യത്തിൽ കണക്കാണ് എന്ന വസ്തുത മനസ്സിലായെങ്കിലും, ഇപ്പോൾ ഈ രണ്ടദ്ധ്യായങ്ങളുടെ വിവരണം കേട്ടപ്പോൾ ഹിന്ദുമതത്തേക്കാൾ ഇക്കാര്യത്തിൽ അബദ്ധമാണ് ഇസ്ലാം എന്ന് തോന്നുന്നു.
@@jasminnizar6670 എൻ്റെ ജാസ്മിൻ കൂടോത്രം അശാസ്ത്രീയവും ഫലമില്ലാത്തതുമാണ്. അത് പാപമാണെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ വിഡ്ഢി തള്ളാഹു ഇല്ലാതാകുന്നു. ?
🤣🤣🤣🤣🤣
Hindu mathavumayitt ithine compare cheyyelle😢
Nammel kanunne acharom anushtanom matralla hindu matham, athu padikathond thettidherikunethanu. Cheruppathil njanum ingne arnnu, hinduism enik serikkum oru abadham anennu thonni, atheist aaya njan tenne ipo adwaitha vendanthathiinte okke mahatwam ariyunnu. Yoga philosophy, sankhya philosophy, even atheism(charvaka philosophy) angne etra und ariyan, but arkum onum ariyem venda padikkanum time ila. Spirituality etevum explore cheyineth Hinduis vum budhisavum aanu.
ഞമ്മക്ക് മാത്രാണോന്നറീല്ല, ഖുറാൻ പഠനം എന്നത് കാണുമ്പോ ചിരി വരുന്നു 😁
ഇസ്ലാം വിമർഷനം വഴി ജബർ മാഷ് അമേരിക്കൻ ട്രിപ്പ് സംഘടിപ്പിച്ചപ്പോൾ പലർക്കും മുഴുത്ത അസൂയ
@@great2981 ഫയങ്കര പുത്തി ! യൂട്യൂബ് വരുമാനം ? അതോ, ജൂത ഫണ്ടോ ?
ഞമ്മക്ക് കോപം വരുന്നു... എന്നാലും കാണും കേൾക്കും..
😐
@@great2981 പോടാ ചെലക്കാതെ.
.
@@great2981 His children are there dear 🤪. Moopparude makkal gulfil aayirunnenkil mooppar anghottu pokillaayirunnu
👉 💛 എനിക്ക് പിറവി തന്ന ഞാൻ ജീവിക്കുന്ന എന്റെ രാജ്യത്തിന്റെ ഭാരതത്തിന്റെ ' ഭരണ ഘടന , യാണ് എന്റെ ഖുർആൻ --- ..... അതെ മനുഷ്യ ഖുർആൻ ........ മാലാഖ കുർ ആൻ അല്ല 🤍 ഫൈസി സലാം സൂഫി 💛
Greatest word
😍🙏
ഫൈസി സലാം, എന്റെ ഒരു
സലാം കൂടി ഇന്നാ പിടിച്ചോ. 👍
ഈ കഥ കേൾക്കുമ്പോൾ ദൈവവും ജിബ്രീൽ എന്ന മാലകയും എന്തുതരം കഥാപാത്രങ്ങളായിരുന്നു എന്ന് ഇതിൽനിന്നു തന്നെ മനസ്സിലാവും
ജിബ്രീലിനു ആറാം നൂറ്റാണ്ടിനു ശേഷം സൗദി വിസ നിഷേധിച്ചു. ആകെ അറിയുന്ന ഭാഷ അറബിയും ആണ്. ബല്ലാത്ത ബിസ്മയം തന്നെ.
ഈ നൂറ്റാണ്ടിലും ഇതെല്ലാം വിശ്വാസി ക്കുന്ന ബുദ്ധു സുകൾ ഉണ്ടല്ലോ നാണക്കേട് allande റസൂൽ ആണത്രേ അപ്പോൾ ബാക്കിയുള്ള വർക്കൊന്നും അള്ളാഹു ഇല്ലേ??????????
@@name1name278 അന്ധമായ വിശ്വാസം ആണ്...പരലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങളും.
മാലാഖ
ഖുറാൻ എത്രയും പെട്ടെന്ന് ഈ ലോകത്തിൽ നിന്നു പോകുന്നുവോ അത്രയും നേരത്തെ തന്നെ വിശ്വാസികൾ ക്കു ബുദ്ദി ഉദിച്ചു തുടങ്ങും.
ബുദ്ധി വളരട്ടെ
മാഷിന്റെ ഓരോ എപ്പിസോടും കാണുംതോറും മനസ്സിൽ ആകപ്പാടെ ഒരു നിരാശ നിറയുകയാണ്
ഇതു വരെ പഠിച്ചതും വിശ്വസിച്ചതും എല്ലാം തെറ്റായിരുന്നോ?
നമ്മുടെ മരണശേഷം നമ്മുടെ ഇത്രയും ഇന്റാലിജന്റ് ആയിട്ടുള്ള പവർ ഫുൾ ആയിട്ടുള്ള ഈ ആത്മാവിനു എന്ത് സംഭവിക്കും അതിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ....
ഇന്ന് രാവിലെ എന്റെ ചെവി നനവ് ഉണ്ടായിരുന്നു... പിശാച് മൂത്രം ഒഴിച്ചിരിക്കുന്നു... അണ്ണാക്കിലൂടെ കേറിചെവിയിൽ ഇരുന്നു... ഹമുക്
🤣🤣🤣
മാഷ് പഠിപ്പിക്കുമ്പോൾ, ഖുർആൻ നന്നായി മനസ്സിലാകുന്നു.എന്റെ ഉസ്താദ് ഇതൊക്കെ മണിച്ചു ഓതാനെ പഠിപ്പചിട്ടുള്ളു. ഒരുപാട് തല്ലും കൊണ്ടു മാഷായിരുന്നു പഠിപ്പിച്ചിരുന്നത് എങ്കിൽ എത്ര വേഗത്തിൽ കാര്യങ്ങൾ മനസ്സിലായേനെ. കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു. 🤣🤣🤣🤣
അല്ലാഹുവിന് അനുസരിക്കുന്നത് എതിരായി ശുദ്ര കർമ്മം ചെയ്യാൻ ഒരു മുശ്രിക്ക് നു കഴിയുമോ? കെട്ടുകളിൽ ഊതുന്ന വൻ ആരാണ്. പാരായണങ്ങൾ അതാതു ഭാഷയിലെ കവിതകൾ ആണ്. ഉദാഹരണം ഹിന്ദി സിനിമയിലെ ദിൽ തോ പാഗൽ ഹേ, ദിൽ ദീവാന ഹൈ..
....
മലയാളം
മനസ്സിന് ഭ്രാന്താണ്, മനസ്സിനെ പ്രണയമാണ്.......
Pleaseexplain.pishaj.
@@irfanaanafri9433 കണ്ണാടി നോക്കിയാൽ മതി 🤪
@@jasminnizar6670 നീ തെറ്റ് ചൂണ്ടിക്കാണിക്കുക അല്ലാതെ ഭക്തി പാടാൻ ഇബിടെ മാണ്ട
@@jasminnizar6670 എന്തിനാണ് ചൊല്ലുന്നതിൽ മനോഹാരിത ആവശ്യമുള്ളത്? അർത്ഥം അറിയുക, ആ ആയതിന്റെ സന്ദർഭം അറിയുക എന്നതാണ് പ്രധാനം.. ഈണത്തിൽ ചൊല്ലുക എന്നത് ഒരു പദ്യം കാണാതെ പഠിക്കാൻ ഉള്ള ഒരു ടെക്‌നിക് കൂടിയാണ്.. ഇന്ന് അതിന്റെ ആവശ്യമില്ലല്ലോ..
ഇസ്ലാമിസ്റ്റുകൾ ഇത്രയും നൂറ്റാണ്ട് കൊണ്ടു പൊടിപ്പും തൊങ്ങലും വെച്ചുകെട്ടുന്നതല്ലാതെ തല കൊണ്ടു ചിന്തിക്കാൻ അവർക്കു കഴിയില്ല . അവർക്കു ബുദ്ദി കൊടുത്തിരിക്കുന്നത് ഹൃദയത്തിലാണ്.
Informative class. Go ahead. Mashe wish you a happy life
Your courage to do this is another level, hope one day you will get the result. May be we won't exist at that time.
Well explained 👍 hope Andh Bakths will understand the explanation
അവർക്കു അറിയാവുന്നതു സ്വർഗം നരകം ശിർക് അങ്ങനെ കുറച്ചു കാര്യങ്ങൾ മാത്രം. പിന്നെ കളി കുളി...😂😂😂😂
അള്ളാഹു തന്നെ പിശാചുക്കളെ സൃഷ്ടിക്കുകയും അഴിച്ചു വിടുകയും ചെയ്തിട്ട് അവരിൽ നിന്ന് "രക്ഷ തേടാൻ" തന്നോട് തന്നെ പ്രാര്ഥിക്കുകയും വേണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന അല്ലാഹുവിന്റെ കൗശലം അപാരം തന്നെ ! ചില ഗുണ്ടകൾ അവരുടെ തന്നെ ഗുണ്ടായിസത്തിൽ നിന്ന് " രക്ഷ നേടാൻ " ജനങ്ങളോട് "പിരിവു" ആവശ്യപ്പെടുന്നത് പോലെ ! 😄
മനുഷ്യന് ദൈവം പരീക്ഷിക്കാന്‍ വേണ്ടിയാണ്, ആ പരീക്ഷയില്‍ വിജയിച്ചാല്‍ രക്ഷപെടും, വിജയിക്കാന്‍ അവന്‍ പറഞ്ഞ രീതിയില്‍ ജീവിക്കണം 👍
@@kunjippap3089 കുഞ്ഞുങ്ങൾക്ക് മാരക രോഗങ്ങളായ ക്യാൻസർ ഒക്കെ കൊടുത്ത് വേദനിപ്പിച്ചു കൊല്ലുന്നത് പരീക്ഷണം ആണോ ❓️
@@muneerm3116athokke oru padachavante thamaasha aayi kaanoo sugurthe 🤣
@@kunjippap3089 allhahu thannyally ellam.cheyyipikunne pishajinykond😂
താങ്കൾ പറഞ്ഞ അഭി പ്രായത്തിനു എത്ര ലൈക് തന്നാലും മതിയാവില്ല സോദരാ ഇതൊന്നും ചിന്തച് മനസിലാക്കാനുള്ള കഴിവ് ഈ കോയാക്കൾക്കു ഇല്ലാ മസ്തിഷ്‌കം മരവിപ്പിച്ച വിഡ്ഢികൾ
അല്ലം ദുല്ലാ....നല്ല വിവരണം
മാഷ്ക്ക് ഇദായത്ത് കൊടുക്കട്ടേ...
ആഫിയത്തുള്ള തൂഫിയത്തും കൊടുക്കണേ...
@@jasminnizar6670 പറയുന്ന കള്ളം എടുത്തു പറയൂ പണ്ഡിത രത്നമേ 🙏
@@jasminnizar6670
ശരി ഏതാണെന്നു പറഞ്ഞു കൊടുക്ക് കോയച്ചീ...
@@retheeshcku6424 ente ponnu changathi aa rethnathe veruthe vidoo avarkku allahyude swrgam maathrame manasilullu avark avide oru sthanavumillengilum
@@sane-sapien8080 ശരിപറഞ്ഞു കൊടുക്കാൻ തലച്ചോറിന് പകരം ആറാം നൂറ്റാണ്ടിലെ അമേദ്യം അല്ലേ ബ്രോ
@@ullasthomas7047 അങ്ങനെ പറയരുത്, ഇഹലോകത്തു അവൾ പലരുടെയും കൃഷിയിടം ആണ്, പരലോകത്തു അവൾ 72 ഇൽ ഒരു പൂ സോറി ഹൂറി.
Thank you
കോമഡി പ്രശ്നമില്ലായിരുന്നു
മാനവ വിരുദ്ധ തയും, അന്യമത സ്പർദ്ധ തയും, ഫാസിസവും, വർഗീയ പ്രേരണയുമാണ് കുഴപ്പം,
@@jasminnizar6670
ക്രിസ്താനികളെ കൊല്ലണം ഖുർആൻ. പോയി സെക്സ് ഖുർആൻ 72 വേശി സ്വപ്നം വായിക്കൂ.
അള്ളാഹു ലൂസിഫർ. കൊല്ലൽ ആണ് അല്ലാഹുവിന്റെ കുല തൊഴിൽ.
@@jasminnizar6670 ഞ്ഞങ്ങൽ Hadis വായിച്ചിട്ട് അണ് കുഞ്ഞെ ഇസ്ലാമിനെ വിമർശിക്കുന്നത്
@@jasminnizar6670 ശിശു ബോഗി മൃഗ ബോഗി ശവ ബോഗി പെണ്ണ് pidiyan ബല്ലാൽ സംഗവീരൻ
@@jasminnizar6670
അടിമസ്ത്രീകളെ ഭോഗിക്കുന്നത് വ്യഭിചാരത്തിൽ വരുമോ ❓️ ഖുർആൻ 4:24 വായിക്കൂ...
ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ പോലും യുദ്ധത്തടവുകാരായി പിടിച്ച് സ്ത്രീകളെ നിങ്ങൾക്ക് ബലാത്സംഗം ചെയ്യാം.. ഇതും ഒരു ദൈവിക വചനം. തഫ്സീറുകളിലും ഹദീസുകളിലും സന്ദർഭം വിശദമായി ഉണ്ട് അതുകൂടി വായിക്കുക. പഠിച്ചിട്ട് വെളുപ്പിക്കുക സഹോദരി
മനുഷ്യൻ ഹാ എന്ന് കോട്ടുവാ ഇട്ടാൽ പിശാച് ഹാഹാ എന്ന് ചിരിക്കും ... പിശാച് ചിരിക്കുമോ എന്നറിയില്ല, പക്ഷെ, ഖുർആനിലെ ഈ അന്യായ സയൻസ് കേട്ട് ഞാൻ കുറച്ചു ചിരിച്ചു 😁 😁 😁...
സൗദിയിൽ, നൂറുകണക്കിന് ഖുർആൻ ബുക്കുകൾ ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി എന്ന ജാമിതാ ടീച്ചറുടെ വീഡിയോക്ക് താഴെ ആരോ എഴുതിയ കമന്റു വളരെ റെലെവന്റ് ആയിത്തോന്നി... 'സൗദിയിൽ ആളുകൾ ഖുർആൻ വായിച്ചു കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ, ഖുർആനിനെ വെക്കേണ്ടിടത്തു തന്നെ വച്ചു' 😁.
അറബികൾ അള്ളാഹു ജനിച്ച സ്ഥലത്തിലെ ആൾക്കാർക്ക് സെക്സ് ഖുർആൻ വേണ്ടാ.
യേശു ദൈവത്തിൽ നിന്ന് എങ്കിൽ എന്ത് കൊണ്ട് ക്രൈസ്തവർക്ക് കുരിശു യുദ്ധം ചെയ്യാൻ ആയുധം എടുക്കേണ്ടി വന്നു? ഒന്നുകിൽ യേശു ശരി അല്ലെങ്കിൽ കൃഷ്ണൻ ശരി.
. യേശു പറഞ്ഞത് അനുസരിച്ചിരുന്നു എങ്കിൽ ഒറ്റ നസ്രാണിയും ജീവിച്ചിരിക്കുമായിരുന്നില്ല... 🤣 ഒടുവിൽ എന്നെ വിളിക്കു ഞാൻ നിങ്ങള്ക്ക് രക്ഷ നൽകാം എന്ന യേശു വാഗ്ധനം നസ്രാണികൾ തള്ളി ... ഒടുവിൽ ധർമ്മത്തെ നില നിർത്താൻ സദാ സന്നദ്ധരായിരിക്കുക . സാഹചര്യം ആവശ്യപ്പെടുന്ന ധർമം അനുഷ്ടിക്കാൻ മുന്നോട്ടു വരുക എന്നതാണ് ഓരോ ധർമം എന്ന് ഉപദേശിച്ച കൃഷ്ണന്റെ ഉപദേശം അക്ഷരം പ്രതി നസ്രാണി മക്കൾ സ്വീകരിച്ചു.... മറിച്ചായിരുന്നു എങ്കിൽ നസ്രാണി ഭൂമിയിൽ പതിച്ചു വിണേനെ!🤣 ചരുക്കി പറഞ്ഞാൽ പ്രകൃതിക്കു ഉള്ള സ്ഥായിയായ ഒരു ഭാവമുണ്ട് അത് തടസങ്ങളെ ഫലമായി തന്നെ നേരിട്ട് മുന്നോട്ടു പോകുന്ന ഒരു രീതിയാണ് മനുഷ്യനും മൃഗവും കാലാവസ്ഥ പോലും അങ്ങനെ തരണം ചെയ്താണ് മുന്നോട്ടു പോകുന്നത്... ഇവിടെ യേശുവിന്റെ ഉപദേശം പ്രപഞ്ച ദർശനമുമായി ലവലേശം ചേർന്ന് പോകുന്നില്ല... പരസ്പ്പരം വിഴുങ്ങുന്ന വൈരുദ്യം 🤣🤣 ഒന്നുകിൽ യേശു ശരി അല്ലെങ്കിൽ യേശുവിനെ പോലും തള്ളി നസ്രാണികൾ കൃഷ്ണൻ ഉപദേശിച്ച ധർമ യുദ്ധം നടത്തിയത് ശരി... 🤣 ഏതാണ് ശരി അച്ചായോ..? ഈ പ്രപഞ്ചത്തിന് ഒരു നിയത ബോധവും ബുദ്ധിയും ഉണ്ടെങ്കിൽ അതിൽ നിന്ന് പ്രകാശ വർഷങ്ങൾ അകലെയാണ് യേശുവും യഹോവയും .. അല്ല എങ്കിൽ ശാസ്ത്രീയമായ ഉത്തരമെഴുത്... 🤣😎
@@krishnakrishnakumar2587
കൃഷ്ണൻ പെണ്ണ് പിടിയൻ അള്ളാഹു പെണ്ണ് പിടിയൻ കൃഷ്ണനും മുഹമ്മദും ഒരേ തീവ്രവാദ ദൈവം. ക്രിസ്തു ആണ് ശരി. അത് ഇന്ന് തെളിയിക്കുന്നു. അല്ലാതെ കൃഷ്ണന്റെ ഗീത വച്ചു എല്ലാവരെയും കൊല്ലൽ അല്ലാ ശരി.
@@krishnakrishnakumar2587 - You are absolutely right..
@@sabual6193 Avan fake id jihadi aanu. Ellayidathum karangi nadakkunnu.
വിദ്യോഷം, വിവരക്കേട്, ആഭാസം, ക്രൂരത, കൊള്ള,..... ഇനിയെന്തൊക്കെയുണ്ട്
Superb
Thak Dinken we got a Quran in Malayalam.Now we know the messages there
കമ൯റടിക്കരുത് എന്ന മു൯ധാരണയോടെയാണ് മാഷുടെ പ്രഭാഷണ൦ തുറക്കാറുള്ളത്.ഒരു രക്ഷയുമില്ല സാറേ....സത്യ൯ അന്തിക്കാടു൦ ശ്രീനിവാസനുമൊന്നു൦ മാഷുടെ മു൯പീ ഒരു മണ്ണാങ്കട്ടയുമല്ല..
@@jasminnizar6670
അതിന് നീ കുറാൻ വായിച്ചിട്ടുണ്ടോ കോയച്ചീ
Hai Master hope you are quite well
എനിക്കു തോന്നുന്നില്ല പതിനൊന്നു പ്രാവശ്യം മന്ത്രിച്ചു കെട്ടിയിട്ടിയിട്ടും പുള്ളിയുടെ വട്ട് മാറിയെന്നു. വട്ടു കുടിയതല്ലാതെ കുറയാൻ യാതൊരു ചാൻസുമില്ല.. അതിനു ശേഷം പുള്ളി ആയതിറക്കി അയ്യരുകളി നടത്തുകയായിരുന്നു
പണ്ട് ഞാൻ മദ്രസയിൽ പഠിച്ച സമയത്ത് കോട്ടുവായ ഇടുമ്പോൾ വായ പൊത്തി പിടിക്കണം എന്നും അല്ലെങ്കിൽ പിശാചിന്റെ കുഞ്ഞുങ്ങൾ നമ്മുടെ മുന്നിൽ വന്ന് കൈകൊട്ടി ചിരിക്കും എന്ന് പറഞ്ഞ ഉസ്താദിനെ ഞാനോർക്കുന്നു 🤓
Good description
മാഷേ സുലൈമാൻ നബിയുടെ ചരിത്രം ഒന്നു പറഞ്ഞാൽ നന്നായിരിക്കും മരംകൊത്തിയുടെ സംസാരവും, രാജ്ഞിയുടെ സിംഹാസനവും വടികുത്തി ഇരുന്നുള്ള
സുലൈമാൻ നബിയുടെ മരണവും. കേൾക്കാൻ കൊതിയാവുന്നു.
സുലൈമാൻ നബിയുടെ പറി ഏഴീച്ച് പോടെ ഇവിടെ കൊടും കാറ്റിൽ ആന പാറിപ്പോയ കഥ പറയുമ്പോൾ അവൻ്റെ ഒരു കോണകം പാറിയ കഥ😡😂😂😂
Ente changaayee ippo sariyaakkitharaammm🤣
മാഷിന്റെ ക്ലാസ്സ് കേൾക്കാൻ തുടങ്ങി യതു മുതലാണ് എന്റെ മനസ്സിൽ ഉണ്ടായിരുന്നപല സംശയങ്ങൾ മാറിക്കിട്ടിയത് 💪💪💪
ആറാം നൂറ്റാണ്ടിലെ മണ്ടത്തരങ്ങൾ തുറന്നുകാട്ടാനായി അള്ളാഹു അയച്ച അവസാന പ്രവാചകനാണ് ജബ്ബാർ മാഷ്❤❤
മാഷെ സൂപ്പർ
മഹാനായ മുഹമ്മദ് ഈസാ പെരു൦ബാവൂരിന് അഭിപ്രായം എ൯ദ് എ൯കിലു൦ ഉ൯ഡ൦കിൽ പറ
സമ്മതിച്ചു മാഷേ
മാഷേ നിങ്ങളെ പോലെ ഈ ലോകത്ത് വേറെ ഒരാളും ഉണ്ടാവിലയ് ഇത്രയും വിശദമായി, സ്പഷ്ടമായി, കൃത്യമായി ഇഴകീറി പരിശോധിച്ച് വിവരിക്കാൻ കഴിയുന്ന ഒര് വ്യക്തി ഈ കേരളത്തിൽ അതും മലപ്പുറത്ത് ജനനമെടുത്തത് ദൈവത്തിൻ്റെ നിയോഗം തന്നെ (പ്രപഞ്ചത്തിൻ്റെ ) എന്ന് ഞാൻ കരുതുന്നു.
സെെക്കോ മുഹമ്മദിന്റെ വീട്ടിലെ വേലക്കാരൻ ഭൂതമായിരുന്നു അള്ളാഹു
Class ഇങ്ങനെ fast ആവട്ടെ മാഷേ...
പെട്ടെന്ന് ജുദ്ധം ഒക്കെ എത്താം എന്നാല്
😂
Hai MASH this subject is very important. "കൂടോത്രം" is their daily practice. I know we'll about one of my neighbor sedome doing this bloody things against their neighbors.
"ജിന്നിന്റെ പണിയാണ് കൂടോത്രം എന്ന് പറയുന്നവർ തന്നെ അത് ചെയ്യുന്നു എന്നു പറഞ്ഞൽ എന്താ ചെയ്യ?😊😊😊😊😊😊
ശോ, ഇതൊക്കെത്തന്നെയാണോ സ്വർഗ്ഗത്തിൽ വച്ചിരിക്കുന്ന ഉം അൽ കിതാബിലും ((umm al-kitab) ഉള്ളത്.
അപ്പോൾ ജൂതൻ്റെ കൂടോത്രം അവിടെയുമുണ്ടോ?.
ജബ്ബാർ മാഷ്ക്ക് അഭിനന്ദനങ്ങൾ. ഖുർആൻ നല്ലവണ്ണം മനസ്സിലാവുന്നു. എൻറെ വിശ്വാസം അനുദിനം വർധിക്കുകയാണ് ചെയ്തത്. ഓരോ സൂക്തത്തിനും പിന്നിലുള്ള കഥ താങ്കൾ തമാശയായി പറയുമ്പോഴും , ഇന്നും ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരുപാട് ദുർമന്ത്രവാദം, അതിൻറെ ഫലങ്ങൾ നമുക്കെല്ലാം അജ്ഞാതമായിരിക്കെ, അതിൽ നിന്നും രക്ഷ തീർക്കുന്ന ഖുർആൻ. ഇന്നും ഇരുട്ടിൻറെ മറവിൽ നരബലിയും ആഭിചാര കർമ്മങ്ങളും യഥേഷ്ടം നടക്കുന്നു. സാധാരണ ജനത്തിന് ഒരു അഭയവും ഇല്ല. ഖുർആൻ ആകട്ടെ വ്യക്തമായ വഴി നമുക്ക് കാണിച്ചു തരികയും ചെയ്യുന്നു.
കക്കൂസിൽ വരെ പിശാചുക്കൾ ആണ്, ശ്രദ്ധിച്ചില്ലെങ്കിൽ (മന്ത്രം ഉരുവിടാതെ കയറിയിറങ്ങിയാൽ))വിവരമറിയും!!!
മലക്കിനു മലം ഇഷ്ടമാണ് പിശാചിനും 😂
ഒരു മന്ത്രവും ഫലിയ്ക്കില്ല, ജൂതന്റെ സ്മാർട്ട് ഫോൺ ആ കക്കൂസിൽ എവിടെയൊക്കെ കാണും എന്ന് ആർക്കറിയാം.
Mashe..am not believer .but I have a doubt ..how Muhammad came to know about the black magic done by Jew..and place where it was kept?
He was under the "spell" for 6 months to a year. If he knew at the start, it would have been stopped early. Keep in mind - news will spread around in a small place like Mecca..
Maashe👏🙏
Kalaki sir
സ്ത്രീകളുടെ സുഖ പ്രസവത്തിന് ഈ അധ്യായങ്ങൾ വെള്ളത്തിൽ മന്ത്രിക്കാറുണ്ട്..
മാഷേ ചിരിച്ചു ചിരിച്ചു തോറ്റു 🤣🤣🤣🤣
🙏
പണ്ട് മുസ്ലീം ആളുകളുടെ മുറിയിൽ നിന്ന് ഏലസും ചരടുകളും കിട്ടിയിരുന്നു....അവർ മദ്റിച്ച ചരടുകൾ മുസലിയാക്കൾ .....
മാഷിന്റെ ഖുറാൻ പാരായണം ഏകദേശം തീരാറാകുമ്പോ ൾ ഇസ്ലാമിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും.
ശൈഖ് അബ്ദുൽ ഗനിയ്യുനാബൽസി (റ) പറയുന്നു: സൂറതുൽ ഫലഖ് ഓതുന്നത് കണ്ടാൽ അവന്റെ പ്രസിദ്ധി വർദ്ധിക്കും പ്രാർത്ഥനക്കുത്തരം നൽകപ്പെടും അസൂയക്കാർ, ഉപദ്രവ ജീവികൾ, ജിന്നുകളുടെ ശല്യം എന്നിവയിൽ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യും (തഅ്ത്വീർ: 159)
ശൈഖ് നാബൽസി (റ) പറയുന്നു: ഒരാൾ സൂറതുന്നാസ് പാരായണം ചെയ്യുന്നത് കണ്ടാൽ അവനു ശത്രുക്കളുടെ മേൽ അതിജയിക്കും (തഅ്ത്വീർ: 159)
-----
ഹിജ്റ ഏഴാം വർഷം നബി (സ) ക്ക് സിഹ്ർ ബാധിച്ചപ്പോൾ അതിനെ നിഷ്ഫലമാക്കാൻ വേണ്ടി ഇറക്കപ്പെട്ട വിശിഷ്ട അധ്യായമാണ് സൂറതുന്നാസ് അതിനാൽ കണ്ണേറിനെയും മാരണത്തെയും പ്രതിരോധിക്കാൻ ഈ അധ്യായത്തിനുള്ള വിശേഷഗുണം ഏറെയാണ് സൂറതുൽ ഫലഖും നാസും പതിനൊന്ന് ആയത്തുകളാണുള്ളത്
നബി (സ) ക്ക് സിഹ്ർ ചെയ്തിരുന്ന വസ്തുവിൽ പതിനൊന്ന് കെട്ടുകളുണ്ടായിരുന്നതിനാൽ അതിനെ നിഷ്ഫലമാക്കാൻ പതിനൊന്ന് ആയതുകളവതരിച്ചുവെന്നാണ് ഖുർആൻ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനം.
ഈ മാരണം, കണ്ണേറ് ഇതിലൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ മാരണം ബാധിച്ച ഒരു മനുഷ്യൻ പിശാചിൽ നിന്നും ഇറക്കിയതല്ല ഖുറാൻ എന്നതിന് താങ്കൾക്ക് തെളിവുകളുണ്ടോ?
👌♥️👍
ഇന്ന് വരെ കേൾക്കാത്ത ഹദീസുകൾ!
അയിന് ഇങ്ങള് പഠിക്കുന്നില്ലല്ലോ
ഉസ്താദ് മടിയിൽ ഇരുത്താറുണ്ടോ 😂
@@retheeshcku6424 😂😂
islamqa എന്ന വെബ്‌സൈറ്റിൽ "The story of magic against the Prophet (peace and blessings of Allaah be upon him) and its meaning" എന്നു സെര്ച്ചിക്കോളൂ... കോയമാരുടെ വെബ്‌സൈറ്റിൽ നിന്നും പഠിക്കാമല്ലോ
JABBARE NOBAL PRIZES NOT AVAILABLE IN MOHAED NABI SA LIVING TIME
You kept yuar father linkam deep inner mummy utres
❤🎉🎉❤🎉❤❤❤
മാഷേ,ഒരു സംശയം ചോദിക്കട്ടെ. ആ 11 കെട്ടുള്ള കൂടോത്രം ഇന്ന സ്ഥലത്ത് ഇന്ന ആൾ ചെയ്തത് എന്ന് മുഹമ്മദ് എങ്ങനെ ഇത്ര കൃത്യമായി പറഞ്ഞു?
മുഹമ്മദ് ആദ്യമേ ഇതറിഞ്ഞെങ്കിൽ മറുമരുന്നു പ്രയോഗിക്കാമായിരുന്നല്ലോ? കൂടോത്രത്തിന്റെ വാർത്ത വളരെ ചെറിയ മക്ക പോലുള്ള സ്ഥലത്തു കേട്ടറിയാൻ എത്ര സമയമെടുക്കും?
Chiri onnum varunnilla.
ഇസ്ലാമിക പണ്ഡിതൻ എന്നു പറയുമ്പോൾ ഒരു കോമഡിയായി മാറി
മൊത്തം ശാസ്ത്രം ആണല്ലോ👹 നാസയുടെ കണ്ണ് തള്ളികാണും💥
സാസ്ത്രം ...ബിസ്മയം 😂
🤣
Pakistani Atheist Harris Sultan is absolutely sharing your views! He has video channel with the same name.
Second
😭
ആദ്യം സെക്സ് ഇസ്ലാം വിട്ടോ.
ഇസ്ലാം =💩
👍👍👍👍👍🙏
ഇതിലൊക്കെ എന്താണ് ഉള്ളത്
എഴുതിയ ആൾക്കും അറിയില്ല
കേൾക്കുന്ന ആൾക്കും ഒന്നും മനസിലാകില്ല
th-cam.com/video/Z49IIrpHETM/w-d-xo.html
👺 എന്ത് കൊണ്ട് ദത്തു നിഷേധിച്ച കല്ലാഹു കുഞ്ഞിനെ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് കുഞ്ഞിനെ നൽകുന്നില്ല.? അല്ലാഹുവിനു കുഞ്ഞിനെ നൽകാൻ കഴിയില്ല എങ്കിൽ ദത്തു അനുവദിക്കുന്നത് അല്ലെ മാന്യത....?
👺 എന്ത് കൊണ്ട് ആയതു തിരുത്തി ഇറക്കുന്ന അള്ളാ സൃഷ്ട്ടി തിരുത്തി മരുഭൂമിയെ ഹരിതഭമാക്കിയില്ല.
👺 എന്ത് കൊണ്ട് അള്ളാഹു മുസ്ലിങ്ങളെ അഗ്ര ചർമം ഇല്ലാത്ത രീതിയിൽ ജനിപ്പിക്കുന്നില്ല.
? എങ്കിൽ പൈതലുകളെ കത്തി വെക്കണോ?
👺 എന്ത് കൊണ്ട് അല്ലാഹുവിന്റെ വീശിഷ്ട്ടാ ജനം മുസ്ലിമിന് കാഫീറുകളിൽ നിന്ന് സവിശേഷമായ ഒരു അവയവമോ ബുദ്ധിയോ അള്ളാഹു നൽകിയില്ല?
സാമാന്യ ബുദ്ധിക്കു ചിന്തിക്കുമ്പോ തന്നെ ഇസ്ലാമും ഖുർആനും ആരുടെ സൃഷ്ടിയെന്നു തെളിയും... ഈ കിതാബ് ദൈവം ഇറക്കി എന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ അവരെ കരുതി ഇരുന്നേ മതിയാവു... കാരണം ഏത് നിമിഷവും അവരിൽ നിന്ന് ക്രൂരതയും ഹീന പ്രവർത്തിയും പുറത്തു വരും... ഇസ്ലാമിനെ നേരായ രീതിയിൽ അറിയുക.... ഇസ്ലാമിന് പിന്നിൽ ആസുരിക ശക്തികൾ ഉണ്ട്... 😎
അല്ലാഹുവിന് എല്ലാവരും ഒരു പോലെയാണ് kafir അതായത് മതം നിഷേധിച്ച ആൾ, അല്ലാഹു എല്ലാ മനുഷ്യര്‍കും അവന്റെ മതത്തെ കുറിച്ച് വിവരം എത്തിക്കും എന്നാൽ ചിലര്‍ വിശ്വസിക്കുന്നു ചിലര്‍ നിഷേധിക്കുന്നു.
ശാസ്ത്രം ആണ് മിസ്റ്റർ നാസവരെ അംഗീകരിച്ച് കഴിഞ്ഞൂ💥
Koodothram cheydhadhan enn Nabi enghane arinju malakkghal Vann paranju ennalle paranjadh appo nabik malakkgal prathekshapettittundo adho idh muhammed thanne undakiyadhano koodothram
👍👏👏👏👏👏❤️🌹💯
ചിരി പിക്കല്ലെ മാഷേ നബിയുടെ പിന്നാലെ മലക്കുകളെ കൂട്ടി സ്വലാത്ത് ചെല്ലുന്ന അള്ളാഹു😅
മാഷേ ഇമെയിൽ ഐഡി തരുമോ
ചിരിക്കാൻ വകയുണ്ട്
കഷ്ടം, ഇതൊക്കെ വിശ്വസിക്കുന്ന അഭ്യസ്ത വിദ്യരായ മനുഷ്യർ ഇപ്പോഴും ഈ ഭൂലോകത്ത് ഉണ്ടല്ലോ !
ഈ മനുഷ്യൻ പിന്നെങ്ങനെയാണ് ഇങ്ങനെ മുത്ത് നബിയായ ഒരു നേതാവായി അവരോധിക്കപ്പെട്ടത് 🤔🤔🤔
1930 മുതൽ 1953 ൽ മരണപ്പെടുന്നതുവരെ ദശലക്ഷക്കണക്കിനുപേരെ കൊന്നൊടുക്കിയ സ്റ്റാലിൻ ഇന്നും കമ്മ്യുണിസ്റ്റുകാർക്ക് മുത്ത് തന്നെ
പിശാചിനെ alla ക്കും, mammadinum ഇരുട്ടത്ത് ഭയങ്കര പേടി..ആഹാ..😀
അള്ളാഹു പിശാച് തന്നെ.
❤
😊😀 പിസാസ്
കോട്ടുവാ വിട്ടാൽ പിശാച് വരും. വളി വിട്ടാൽ പിശാച് പോകും. ഹദിസ്
Oru Penkochine Rakshikkaan Koodothram Cheytha Jabir Alle Muhammadhinekkal Mahonnathan.
ആരൊക്കെ എത്ര തെളിവുകൾ നിരത്തി സംവാദം നടത്തിയാലും അവസാനം വിജയിക്കുന്നത് അക്‌ബർ മാത്രം ആയിരിക്കും q
ഇസ്ലാം വിശ്വാസികൾ ഖുർആനെ വിശേഷിപ്പിക്കുന്നത് പരിശുദ്ധ ഖുർആൻ എന്നാണ്.
താങ്കളുടെ ഖുർആൻ വിശകലനം മുഴുവൻ ഇതേവരെ കേട്ടതിൽ എന്താണ് ഇതിൽ പരിശുദ്ധി ഉള്ളത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.
ഖുർആൻ വാക്യങ്ങൾ മാത്രം കേൾക്കുന്നവർക്ക് ഒന്നും മനസ്സിലാവില്ല എന്നും മനസ്സിലാവണം എന്കിൽ മറ്റു പുസ്തകം വായിക്കണം എന്നുമാണ് മനസ്സിലായത്.
ഇങ്ങനെ ഉള്ള ഒരു പുസ്തകം ലോകാരംഭത്തിന് മുമ്പ് ഉണ്ടാക്കി ലോകാവസാനം വരെ വള്ളി പുള്ളി മാറ്റം വരുത്താതെ അനുസരിക്കണം എന്ന് പറയും എന്ന് വിശ്വസിക്കാൻ സാമാന്യ ബുദ്ധിയുള്ള ആർക്കും കഴിയില്ല.
മാത്രമല്ല മനുഷ്യനെ നേർവഴിക്ക് നയിക്കാൻ പ്രാപ്തനാക്കുന്ന ഒരു ഉപദേശവും ഈ ഖുർആനിൽ ഉള്ളതായും കാണുന്നില്ല.
ബൈബിളിലും, ഗീതയിലും മറ്റും ഏത് കാലത്തും സ്വീകരിക്കാൻ പാകത്തിൽ ഉള്ള കുറെ നല്ല വാക്കുകൾ ഉള്ളതായി കാണാം.
അത് പോലും ഖുർആനിൽ ഇതേവരെ കാണാൻ കഴിഞ്ഞില്ല.
ഇക്കണക്കിന് ഉറക്കത്തിൽ മാമ്മദിന്റെ വക ആയിഷയിക്ക് കുറെ തുപ്പു കിട്ടിയിട്ടുണ്ടായിരിക്കുമല്ലോ
തുപ്പലും കൂട്ടി 🍌😂
🤣
ജൂതൻ കൂടോത്രം ചെയ്തതു സഹിയ്ക്കാം പക്ഷേ,ജൂതസ്ത്രീ മമ്മദിനെ പന്നിയിറച്ചിയിൽ പാഷാണം ചേർത്തു കൊടുത്തു കൊന്നു കളഞ്ഞു 😂
രാത്രിയിൽ കിടക്കുമ്പോൾ ആണലോ ദുസ്വപ്നം കാണുന്നത് . ഇടതു വശത്തേക്ക് തുപ്പുമ്പോൾ ആ ഭാഗത്ത് ഭാര്യ ഉണ്ട് എങ്കിൽ എന്താവും ?
Just imagine guys! What a silly stupid book is Quran! If jabbar mash is wrong, would any Islamists come out and clarify the real facts, pleaaaase? And if, nobody is coming, then we have to take it for granted? Somebody answer me pleaaaase 🙏🤪
th-cam.com/video/Z49IIrpHETM/w-d-xo.html
ജബ്ബാർ ജാമിതാ ദാമ്പത്യം എങ്ങനെ പോകുന്നു.
അള്ളാഹും മറിയവും പോലെ.
@@youtubeuser6020 നിന്റെ അമ്മയും ജബ്ബാറും തമ്മിലുള്ള ദാമ്പത്യം എങ്ങനെ പോകുന്നു
@@kandathumarinjathum4800 നിന്റ്റെ ഉമ്മയും,മദ്രസ്സകളിലെ ഉസ്താക്കന്മാരും തമ്മിലുള്ള ബന്ധം പോലെയാണ് എല്ലാവരും എന്ന് കരുതരുത് .
മാമീടെയും കുഞ്ഞമ്മേടെയും മക്കളെ ഒരേസമയം കളിച്ച മുഹമ്മദിനെപ്പോലെയാണ് എല്ലാവരുമെന്നും ചിന്തിക്കരുത് .
ഒന്‍പത് വയസ്സുള്ള ആയിശക്കുഞ്ഞിന്റ്റെ യോനി തുരന്ന മുഹമ്മദല്ലേ നിന്റ്റെ പിതാമഹന്‍.
@@youtubeuser6020 നിന്റെ അച്ഛനും ജാമിതയും തമ്മിൽ ഇപ്പൊ എങ്ങനാ...
Master is trying to spread light into the minds of darkness. He is quoting from the book many considering it as the ultimate. reform is inevitable.
ബുറാക്കിന്റെ പുറത്തു കയറി ആകാശയാത്ര നടത്തി വന്നിട്ടല്ലേ മാഷെ ഈ കൂടോത്രം ബാധിച്ചു കിടപ്പിലായെ😂
ഈ സമയത്ത് മുഹമ്മദിന്റെ മനോരോഗത്തിന്റെ അളവ് കൂടിവരുന്നതായി വേണം അനുമാനിക്കാൻ. ഒരുപക്ഷെ മുഹമ്മദ് തന്നെയാവാം ഈ മുടിയും ചീപ്പുമെല്ലാം ആ കിണറ്റിൽ കൊണ്ടിട്ടത്.
മാഷെ ഒന്നും വിചാരിക്കരുത്
ഇതിലൊക്കെ എന്ത് തേങ്ങയാണുള്ളത് 😂😂😂😇😇😇😇
Sahora ഇസ്ലാം kond നിങ്ങളുടെ ജീവിത്തില്‍ undaya 10 budimuttkal vivarikkamo?
കാശൊക്കെ ഉറക്കം നഷ്ടപ്പെടുക ഭയം അങ്ങനെ ഒരുപാട് ഒരുപാട് മദ്രസയിൽ നിന്ന് കിട്ടിയ
വയ്യ ഇനി ഇസ്ലാം എന്താണ് മനസിലായി
ഒരു മാസം ശമ്പളം എത്ര യാ മാഷേ.....
...... മോനെ
Madrasa pottan
ഈ പിശാശിന് ഒരു ബാത്റൂം പ്രത്യേകം സെറ്റാക്കി കൊടുക്കാൻ പറ്റുമോ?
മനുഷ്യൻ്റെ മൂക്കിലൊക്കെ ഒന്നും രണ്ടും സാ 22:23 ധിക്കുക എന്ന് വച്ചാ കടന്ന കയ്യല്ലേ?😮😢😮😮
ഞങ്ങളുടെ നാട്ടിൽ ബസിന് നേരേയും മറ്റു വാഹനങ്ങളുടെ നേരെയും ചെറിയ കല്ലകൾ പെറുക്കി എറിയുന്ന ഒരു തേങ്ങാ പൊളിക്കാരനുണ്ടായിരുന്നു അയാളോട് ചോദിച്ചപ്പോൾ പറഞ്ഞത് പിശാചിനെ അകറ്റാനാണെന്നാണ് പാവം കുറാൻ വായിച്ചു കാണാപ്പാoമാക്കിയപ്പോൾ വന്ന ബുദ്ധീ ഭ്രംശമായിരിക്കുമോ?
😊🤗🤗🤗👍👌🤣🌹🌺🌷
Great. Koran is revealed as a text of super stitions. No divine word in it. 🤣🤣😛
ചങ്ങായീ, മാതാവിനുവേണ്ടി എന്ന് ഉമ്മുസൽമ പറഞ്ഞതിനർഥം ഉമ്മുസൽമയ്ക്കുവേണ്ടി എന്നാണ്. അതായത് എനിക്കുവേണ്ടി എന്ന് പറയാതെ അതേ ആശയം മറ്റൊരു രീതിയിൽ പ്രകടിപ്പിച്ചു. നബിയുടെ ഭാര്യ ഉമ്മുസൽമ ബിലാലിന്റെയും അബൂമൂസയുടെയും ആത്മീയമാതാവാണ്.
ഈ ധിക്കാരികൾ പരസ്പരം പറയുന്നു : നിങ്ങൾ അനുഗമിക്കുന്നത് സിഹ്റ്ബാധിച്ച ഒരു മനുഷ്യനെയാകുന്നു. : 17: 47
[ മക്കാമുശ്രിക്കുകൾ നബി(സ)യെ സിഹ്റുബാധിച്ചവൻ എന്നു പറഞ്ഞു പരിഹസിച്ചിരുന്നു. ]
😂😂❤️👍
Ethayalum.oru.quran.vanganam.varum.thalamurakku.vaichu.chirikkaan.
ഈ ആറു മാസം നബിയുടെ അളളാ ടൂറു പോയിരുന്നോ.
Sho🤣🤣🤣