സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രം പതിവാക്കാന്‍ പറ്റുന്ന ദിക്‌റ് ഇതാ..!

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 434

  • @THANZEEL
    @THANZEEL  หลายเดือนก่อน +38

    ജമാദുല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/12/jamadul-akhir-hijri-calendar-1446.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LsJvbJyGmnK9u9X1rKm6lV
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @Aishabeevi-n3t
      @Aishabeevi-n3t หลายเดือนก่อน +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️❤️♥️♥️❤️

    • @AJAJNAS-q4f
      @AJAJNAS-q4f หลายเดือนก่อน

      ❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️അൽഹംദുലില്ലാഹ് ❤️❤️❤️

    • @umairaummi1880
      @umairaummi1880 หลายเดือนก่อน

      അതെ
      ഉസ്താദ്

  • @aminabeevi7174
    @aminabeevi7174 หลายเดือนก่อน +3

    ഉസ്താദിന്റെ ക്ലാസ്സ്‌ എല്ലാദിവസവും കൃത്യമായി കേൾക്കുകയും അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് അക്കാര്യങ്ങളൊക്കെ ജീവിതത്തിൽ പകർത്താൻ കഴിയുകയും ചെയ്യുന്നുണ്ട്. എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ,

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +28

    🤲യാ അല്ലാഹ് ഉസ്താദിനും പ്രിയപ്പെട്ടവർക്കും എപ്പോഴും ആഫിയത്തും സന്തോഷവും നൽകണേ🤲

    • @HajaraK-w9z
      @HajaraK-w9z หลายเดือนก่อน +1

      ആമീൻ 🥰

    • @AliayaanAli-kp7ns
      @AliayaanAli-kp7ns หลายเดือนก่อน +2

      Ameen yarabal alameen

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +16

    🤲 ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ . ഇന്നത്തെ ദിവസത്തിൻ്റെ എല്ലാ ദോശ ങ്ങളിൽ നിന്നും അല്ലാഹു നമ്മളെ എല്ലാപേരേയും കാത്ത് സംരക്ഷിക്കട്ടെ.🤲

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +22

    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +21

    സൽകർമങ്ങൾക്ക്‌ അല്ലാഹു സുബ്ഹാനഹു തആല ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +8

    🕋 ❤️അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲 നമ്മുടെ പ്രിയ ഉസ്താദിന്റെ ❤️പുണ്യ മജിലിസിന്റെ ഫളില് കൊണ്ട് നമ്മുടെ മക്കളുടെ ഭാവി നീ ഖൈറിലാക്കണേ അള്ളാഹ് 🤲🤲🤲😭 കൺകുളിർമയുള്ള മക്കളാക്കണേ 🤲 നല്ല രീതിയിൽ പഠിച്ച് ഉന്നതിയിൽ എത്താൻ എല്ലാ മക്കൾക്കും വേണ്ടി ദുആയിൽ ചേർക്കണേ ഉസ്താദേ ❤️ 🕋

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +13

    🤲 ഉസ്താദിൻ്റെ ക്ലാസ്സ് കേട്ട ശേഷം കൃത്യമായി തന്നെ എല്ലാം നിലനിർത്തുന്നുണ്ട്. അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ🤲

    • @soujathshajahan2669
      @soujathshajahan2669 หลายเดือนก่อน +1

      Aameen Yarabbal Aalameen🤲🤲🤲

  • @rasiya0324
    @rasiya0324 หลายเดือนก่อน +5

    അൽഹംദുലില്ലാഹ്
    ഉസ്താദ് കഴിഞ്ഞ ക്ലാസിൽ പറഞ്ഞതിനുശേഷം ഞാൻ ഈദുആ മുടങ്ങാതെ ചൊല്ലാറുണ്ട്. അല്ലാഹു സ്വീകരിക്കട്ടെ. ഉസ്താദ് മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +9

    🤲💚നിന്റെ കാരുണ്യത്തിന്റെ നോട്ടവും കാവലും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @mariyakutty3107
    @mariyakutty3107 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ 🤲🤲യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +6

    🤲യാ അല്ലാഹ് നിസ്ക്കാരത്തിന് വേണ്ടിയുള്ള എല്ലാ കർമ്മങ്ങളും കൃത്യമായി ഇഖ്ലാസോടെ ചെയ്യാൻ തൗഫീഖ് നൽകണേ .🤲

  • @safiyamohammed382
    @safiyamohammed382 หลายเดือนก่อน +4

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢

  • @JamsheeraTH
    @JamsheeraTH หลายเดือนก่อน +9

    അൽഹംദുലില്ലാഹ് ഞാൻ ചൊല്ലാറുണ്ട് പക്ഷെ ഇത്രക് പവർ ഉണ്ട് എന്ന് അറിഞ്ഞില്ല വുളു ന് ശേഷം ചൊല്ലിക്കൊണ്ട് പോരും ഇനി മുതൽ ഇന്ഷാ allah ഇതിന്റെ മര്യാദയോടുകൂടെ ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @shareefashareefa7078
    @shareefashareefa7078 หลายเดือนก่อน +6

    അല്ലാഹുവേ ഈ ദുഹാ ഞങ്ങളുടെ ജീവിതത്തിൽ നിലനിർത്താൻ തൗഫീഖ് നെൽകണേ അല്ലാഹ് 🤲🤲🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲

  • @mamukoya7947
    @mamukoya7947 หลายเดือนก่อน +5

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx หลายเดือนก่อน +4

    വഅലൈകും സലാം വറഹ്മതുള്ളാഹി വബറക്കത്തു അൽഹംദുലില്ലാഹ്❤ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +6

    🕋 ❤️അള്ളാഹുവേ 🤲🤲 മുത്ത്‌ റസൂൽ ( സ അ ) തങ്ങൾ ഇഷ്ടപ്പെടുന്ന മൂഹിബ്ബിങ്ങളിൽ ഉസ്താദിനെയും ❤️ ഞങ്ങളെയും ഉൾപ്പെടുത്തണേ റബ്ബേ 🤲🤲🕋

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +7

    الحمد لله الحمد لله الحمد لله ألف مرة ❤️

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +11

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +46

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

    • @sajidsabith1064
      @sajidsabith1064 หลายเดือนก่อน +1

      Aameen

    • @ayishaP-c6p
      @ayishaP-c6p หลายเดือนก่อน +1

      ദുആയിൽ ഉൾപെടുത്തനഔസ്താദേ ❤️❤️

    • @nijasniju1547
      @nijasniju1547 หลายเดือนก่อน

      Aameen yarabbel Aalameen

    • @BUSHRAMk-mr6me
      @BUSHRAMk-mr6me หลายเดือนก่อน +1

      ഈ ദുഅഃ സ്ഥിരമായി ചെല്ലറുണ്ട് ഉസ്താദ് ഡായ്മാക്കാൻ അല്ലാഹ് നീ സഹായിക്കണേ.

    • @khayerunnisabeevi9068
      @khayerunnisabeevi9068 หลายเดือนก่อน

      ആമീൻ 🤲♥️🤲

  • @aminanooh3840
    @aminanooh3840 หลายเดือนก่อน +5

    ദുആയിലുള്പെടുത്തണേ.. ഉസ്താദേ... 🤲🤲🤲

  • @banijamkutty9748
    @banijamkutty9748 หลายเดือนก่อน +3

    അല്ലാഹുവേ ഉസ്താദിനും ഞങ്ങൾക്കും ആഫിയത്തും ദീര്ഗായുസും നൽകണേ റബ്ബേ 🤲💜

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +7

    ❤️آمـين آمـين برحمتك يا أرحم الراحمين ❤️

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +6

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @banijamkutty9748
    @banijamkutty9748 หลายเดือนก่อน +4

    ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 🤲💜

  • @mhdthnvr5757
    @mhdthnvr5757 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് 🤲🤲🕋ഖൽബുകൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @shereefafaisal3475
    @shereefafaisal3475 หลายเดือนก่อน +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +5

    🕋 ❤️അൽഹംദുലില്ലാഹ് 🤲🤲ലോക രക്ഷിതാവായ അള്ളാഹുവേ 🤲🤲നീ അനുഗഹിച്ചവരിൽ ഉസ്താദിനെയും ❤️ ഉൾപ്പെടുത്തണേ അള്ളാഹ്🤲🤲 അതിമനോഹരം ഈ ശബ്ദം. ഉസ്താദിനും ❤️ പുണ്യ മജിലിസിനും എല്ലാ നിഅമത്തും ബറക്കത്തും നിറച്ച് നൽകി ഖിയാമം നാൾ വരെ നിലനിർത്തി തരട്ടെ ആമീൻ 🕋 توكلت علی الله

    • @Aishabeevi-n3t
      @Aishabeevi-n3t หลายเดือนก่อน +2

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t หลายเดือนก่อน +2

      അൽഹംദുലില്ലാഹ് 🤲🤲♥️♥️♥️

  • @SaleenaKk-ki1tp
    @SaleenaKk-ki1tp หลายเดือนก่อน +4

    ❤❤വ അലൈക്കുമ സലാം വറഹ് മതുളളാഹി വബറകാതുഹൂ അൽഹംദുലൢ ❤❤

  • @fathimapallippadi5915
    @fathimapallippadi5915 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് ദുആയിൽ എന്നെയും കുടുംബത്തെയും ഉ ൾപെടുത്തണേ 🤲🤲🤲

  • @shareefashareefa7078
    @shareefashareefa7078 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲അമീൻയാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @hamzaputhyath3973
    @hamzaputhyath3973 หลายเดือนก่อน +2

    മക്കൾ സ്വാലിഹീങ്ങലഗാൻ ഭർത്താവിനെ നല്ല ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആചെയ്യണം 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് ഈൻഷാല്ലഹ്

  • @sunithamuhammedrasheed2642
    @sunithamuhammedrasheed2642 หลายเดือนก่อน +2

    ഉസ്താദ് ന്റെ ദുആയിൽ ഞങ്ങളെയും കുടുബത്തെയും ഉൾപ്പെടുത്തണേ

  • @banijamkutty9748
    @banijamkutty9748 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 💜മുൻപ് ഉസ്താദ് ക്ലാസ്സിൽ പറഞ്ഞത് മുതൽ കുളിച്ചതിനു ശേഷം ചൊല്ലാറുണ്ട് അള്ളാഹു നില നിർത്തട്ടെ 🤲💜

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +7

    👍👌ഖൽബുകൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @hairunneesack3692
    @hairunneesack3692 หลายเดือนก่อน +5

    . ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲

  • @safiapareeth
    @safiapareeth หลายเดือนก่อน +1

    Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade

  • @asmaraheem8132
    @asmaraheem8132 หลายเดือนก่อน +1

    الحمدلله 🤲
    امين يارب العالمين 🤲
    Njangalude usthadin നീ എല്ലാ വിധ khairum barakathum നല്‍കി anugarahikkane Allah, ആരോഗ്യമുള്ള aafiyathulla deergayuss നല്‍കി anugarahikkane Allah 🤲
    انشاء الله 🤲

  • @safeervkd8358
    @safeervkd8358 หลายเดือนก่อน +1

    Alhamdulillah, ameenameenyarabalalameen❤

  • @alikhansajitha1083
    @alikhansajitha1083 หลายเดือนก่อน

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ 🕋🕋🕋

  • @FayisMuhammad-l6c
    @FayisMuhammad-l6c หลายเดือนก่อน

    പോരിശ നിറഞ്ഞ ഇന്നിന്റെ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ ഉസ്താദേ

  • @shahinaShahina-s3p
    @shahinaShahina-s3p หลายเดือนก่อน +1

    Aameen Aameen yaa rabbal aalameen... Duayil prathyekam ulpeduthane usthaade...

  • @ramlahussain3184
    @ramlahussain3184 หลายเดือนก่อน +1

    Usdadine afiyathum barkathum rahmatum nalkanam alla ameen🤲🤲🤲🤲🤲🤲

  • @jamshiss9047
    @jamshiss9047 หลายเดือนก่อน +4

    Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +2

    جزاكم الله خیرا لكم بارك لله فیكم يا أستاذ ❤️

  • @JasnaMm-bg3yr
    @JasnaMm-bg3yr หลายเดือนก่อน +3

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲🤲

  • @AayishaNk
    @AayishaNk หลายเดือนก่อน

    ഉസ്താദ് ൻആഫിയതുംആ രോഗൃവും ദീർഘായുസ്സും നൽകണേഅള്ളാ അമീൻ യാറബ്ബൽആലമീൻ

  • @vaheedajamal9189
    @vaheedajamal9189 หลายเดือนก่อน +1

    🤲🏻🤲🏻 ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും കുടുംബാംഗങ്ങളെയും ചേർക്കണേ 🤲🏻🤲🏻

  • @maimoonathkallil6476
    @maimoonathkallil6476 หลายเดือนก่อน

    ദുഃആ ചിയ്യാണേനെ ഉസ്താതെ 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽👍🏽

  • @shahinahashim3892
    @shahinahashim3892 หลายเดือนก่อน +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ

  • @haleemagafoor3936
    @haleemagafoor3936 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേഉസ്താദേ

  • @kunjimonkunjimon4837
    @kunjimonkunjimon4837 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @Bathoos_World
    @Bathoos_World หลายเดือนก่อน +1

    Alhamdulillah aameen maimoona moosa

  • @naseemanasi9421
    @naseemanasi9421 หลายเดือนก่อน +1

    ഉസ്താദ് ദുആ ചെയ്യണം ആമീൻ

  • @sabeenasiraj7102
    @sabeenasiraj7102 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങളെ ഈമാനോട്‌ ജീവിച്ചു മരിക്കാൻ ത്വഫീഖ് ചെയ്യണേ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @rahiyanathbeevi2775
    @rahiyanathbeevi2775 หลายเดือนก่อน +1

    Aameen Aameeen ya Rabbal Aalameen.

  • @fathima6926
    @fathima6926 หลายเดือนก่อน

    Alhimdulila അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ യ്യാറബിൽ

  • @kalody5885
    @kalody5885 หลายเดือนก่อน

    യാ അല്ലാഹ് ജീവിതത്തിൽ പകർത്താൻ നന്മയാർന്ന അമലുകൾ ഇത്ര ആർജ്ജവത്തോടെ പറഞ്ഞുതരുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഗായുസും ദുൻ യാവിലും aaqirathil സ്വർഗത്തിൽ ഉന്നത സ്ഥാനവും കൊടുത്ത് അനുഗ്രഹിക്കണേ ആമീൻ എല്ലാ സൽകർമങ്ങളും യഥാ സമയം നിർവഹിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @lareemaiqbal4366
    @lareemaiqbal4366 หลายเดือนก่อน

    ചെറു പ്രായ ത്തിൽ തുടങി ചെല്ലാറുണ്ട് ഉസ്താതെ 🤲🤲🤲

  • @Afnanx7
    @Afnanx7 หลายเดือนก่อน +1

    ദുഹാ ചെയ്യണേ ഉസ്താദേ

  • @MajeedMajeed-d7h
    @MajeedMajeed-d7h หลายเดือนก่อน

    നല്ല നിലയിൽ വുളു വിന്റെ ശേഷം ഉള്ള ദുഃആ യുടെ ഗുണങ്ങൾ പഠിപ്പിച്ചു തന്ന ഉസ്താദിനു ഇരു ലോക വിജയം നൽകട്ടെ ദീർഗായുസ് അല്ലാഹു പ്രധാനം ചെയ്യട്ടെ ആമ്മീൻ ഉസ്താദിണ്ടെ ദുഹായിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണം അല്ലാഹു നമ്മെ എല്ലാവരെയും അല്ലാഹു സ്വർഗത്തിൽ ആക്കട്ടെ എന്ന് ദുഃആ ചെയ്യുന്നു ആമ്മീൻ

  • @siyad.s7.e953
    @siyad.s7.e953 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഇതുപോലുള്ള നല്ല നല്ല അറിവുകൾ പകർന്ന് ഉസ്താദിന് ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെആമീൻ

  • @bahhassafi1275
    @bahhassafi1275 หลายเดือนก่อน

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @FouziyaAli-iu9dy
    @FouziyaAli-iu9dy หลายเดือนก่อน

    Alhamdullia Alhamdullia mahsalla🕋🕋🕋🕋🕋❤️🤲🕌🌹🌹🌹

  • @RamlathIbrahim-d4g
    @RamlathIbrahim-d4g หลายเดือนก่อน

    മാഷാ അള്ളാ അൽഹംദുലില്ലാഹ് വർഷങ്ങളായിട്ട് ഈദുവാ ഞാൻ ചെല്ലാറുണ്ട് ഇത്രയും പ്രതിഫലം ഉണ്ടെന്ന് അറിഞ്ഞില്ല അൽഹംദുലില്ലാഹ് ഉസ്താദിന് കുടുംബത്തിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rni501
    @rni501 หลายเดือนก่อน +3

    Alhamdhulillah 🤲 aameen ya rabbal alameen 🤲

  • @jameelahassan5408
    @jameelahassan5408 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് വളരെ അധികം പോരിശയേറിയ ഈ ദുആ നമ്മൾ ഒരു നേരം പോലും തെറ്റാതെ ചെയ്യാറുണ്ട്.. പടച്ചവൻ നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു അതിലൂടെ നമുക്ക് എല്ലാവർക്കും എല്ലാ അമലുകളും പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിനും നമുക്കും സ്വർഗ്ഗം കിട്ടാനും റബ്ബേ തൗഫീഖ് നൽകി അനുഗ്രഹിക്കണേ അല്ലാഹ് .. സ്വീകരിക്കണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🕋

  • @zeenathsidhikh8972
    @zeenathsidhikh8972 หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ 🤲തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲വ അലൈക്കു അസ്സലാം വ്രഹ്മതുല്ലാഹ് 🤲🤲🤲

  • @nihalpt5746
    @nihalpt5746 หลายเดือนก่อน

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade,🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤❤❤❤❤

  • @saleenasalee9804
    @saleenasalee9804 หลายเดือนก่อน +1

    എൻറെ മോന് സ്വാലിഹായ ഒരു കുഞ്ഞിന് വേണ്ടി ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ 😢🤲
    കുഞ്ഞുങ്ങളില്ലാത്ത വിഷമിക്കുന്ന എല്ലാവർക്കും അല്ലാഹു കൺകുളിർമയുള്ള മക്കളെ നൽകട്ടെ 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp หลายเดือนก่อน

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ മുടങ്ങാതെ ഈ അമൽ ചെയ്യാൻ തൗഫീഖ് തരണേ അള്ളാ ഈ അമലുകളുടെ അർത്ഥങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി ആത്മാർഥമായി പറഞ്ഞുതരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സും ബറക്കത്തും റഹ്മത്തും നൽകി അനുഗ്രഹിക്കണമേ അള്ളാ

  • @HafsathImmu-x8i
    @HafsathImmu-x8i หลายเดือนก่อน

    അൽഹംദുലില്ല , ( പതേപകം ദുഹാ ചെയ്യണേ ഉസ്താദേവേദനകളൊക്കെ മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ .

  • @banijamkutty9748
    @banijamkutty9748 หลายเดือนก่อน

    ബിസ്മില്ലാഹ് 💜🤲അൽഹംദുലില്ലാഹ് 💜അല്ലാഹുവിന്റെ റഹ്മത്തിന്റെ നോട്ടം കിട്ടുന്നവരിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ റബ്ബേ 💜🤲

  • @AyshabiAba-rz7fw
    @AyshabiAba-rz7fw หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ആമീൻ

  • @SaidaSAli-xr4cf
    @SaidaSAli-xr4cf หลายเดือนก่อน

    അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ പ്രേത്യേകം ഉൾപെടുത്തുക

  • @riyasriyas8664
    @riyasriyas8664 หลายเดือนก่อน

    റൊരു മുടക്കവും ഇല്ലാതെ ഞാൻ ദുആ ചെയ്യാറുണ്ട്, ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲🤲🤲ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲

  • @fathimakt4771
    @fathimakt4771 หลายเดือนก่อน

    الحمدلله الحمدلله ❤آمين 🤲🤲🤲آمين آمين يا رب العالمين 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 หลายเดือนก่อน +4

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @MuhammadShajahan-s1f
    @MuhammadShajahan-s1f หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🤲🤲

  • @jameela4647
    @jameela4647 หลายเดือนก่อน +2

    Mashallah 🤲🤲

  • @Khadeeja-bv5xm
    @Khadeeja-bv5xm หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲

  • @Dilshad-k1m
    @Dilshad-k1m หลายเดือนก่อน

    പടച്ചവനെ എന്നും ക്ലാസ് എടുക്കുന്ന ഞങ്ങളുടെ ഉസ്താദിന് അതിന്റെ പിന്നിടി പ്രവർത്തകർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഹ്

  • @kadeejakunheedu3828
    @kadeejakunheedu3828 หลายเดือนก่อน

    Alhamdulillah ameen yarabbal alameen 🤲🤲🤲

  • @abdulrahim1379
    @abdulrahim1379 หลายเดือนก่อน +1

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @sajinamn9929
    @sajinamn9929 หลายเดือนก่อน

    Alhamdulillah 🤲Alhamdulillah 🤲Aameen🤲🤲🤲

  • @ibrahimkutty6963
    @ibrahimkutty6963 หลายเดือนก่อน

    ഇൻശാഅള്ളാഹ്‌,ഉസ്‌താദെ.അവിടുത്തെ. ദുആയിൽ. ഉൾപ്പെടുത്തണേ

  • @sajimol8071
    @sajimol8071 หลายเดือนก่อน

    Alhamdulillah Alhamdulillah alhamdulillah. Ameeen yarabalalameeen

  • @nafiyafarsa5705
    @nafiyafarsa5705 หลายเดือนก่อน

    അള്ളാ ഇവേ എന്നന്നും നിലനിറുത്താൻ തൗ ചെയ്യണെ🤲🤲🤲🤲🤲

  • @muhammedfayis1289
    @muhammedfayis1289 หลายเดือนก่อน +1

    മാഷാ അള്ളാ. അൽഹംദുലില്ലാ

  • @SherinShabu-ib2ql
    @SherinShabu-ib2ql หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണേ

  • @ummurayhana2692
    @ummurayhana2692 หลายเดือนก่อน +4

    ഉസ്താദെദുആചെയ്യണം🤲🕋🤲🌹🤲🕋🤲

  • @zeenathsidhikh8972
    @zeenathsidhikh8972 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲ഈമാൻ നൽകണേ അല്ലാഹ് 🤲ജീവിതത്തിലും മരണത്തിലും 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ 🤲അസ്‌തഗ്ഫിറ്ല്ലാഹൽ aleem 🤲🤲🤲

  • @ippu1431
    @ippu1431 หลายเดือนก่อน +1

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ahammedissudhenvettiyadan9497
    @ahammedissudhenvettiyadan9497 หลายเดือนก่อน

    അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @shakeelaabdulrazak7981
    @shakeelaabdulrazak7981 หลายเดือนก่อน

    Alhamdulillah❤Alhamdulillah❤ ഉസ്താദിന് കുടുംബത്തിനും എൻറെ പ്രവർത്തകർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @dayyandiyana6139
    @dayyandiyana6139 หลายเดือนก่อน

    ചെറിയ ചെറിയ നന്മകൾ ശ്രദ്ധയോടെ ചെയ്യാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ ഉസ്താദിന്റെ ക്ലാസുകൾ അതിന് കാരണമാകട്ടെ 🤲🥺