"തന്ത്രി ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം മനസിലാക്കണം" RV BABU

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 34

  • @dk3480
    @dk3480 16 วันที่ผ่านมา +22

    കുടുംബ പ്രശ്നങ്ങൾ തീർക്കാൻ കുടുംബംക്കോടതി ആവാമെങ്കിൽ, ക്ഷേത്രാചാരസംബന്ധമായ തർക്കങ്ങൾ പരിഹരിക്കാൻ ക്ഷേത്രപരിപാലനത്തിൽ വിജ്ഞാനികൾ ഉൾക്കൊള്ളുന്ന " ടെമ്പിൾ കോർട്ട്" (ക്ഷേത്രാചാരകോടതികൾ) ഉണ്ടാക്കിക്കൂടാ? അതിൽ ഗുരുമൂർത്തിയെ പോലുള്ളവർ പാനലിൽ വരണം.

  • @ashakumarir7563
    @ashakumarir7563 15 วันที่ผ่านมา +9

    ദേവസ്വം ബോർഡ്‌ അമ്പലങ്ങളിൽ പോകാതെ ഹിന്ദു സഖടനകൾ അമ്പലം ഉണ്ടാക്കി അവിടെ പോകണം നമ്മൾ

  • @gopalakrishnanrr4691
    @gopalakrishnanrr4691 15 วันที่ผ่านมา +9

    ബടക്കാക്കികൊടുക്കാൻകരാർഎറ്റവനാണവൻഅവനെവച്ചുകൊണ്ടിരിക്കരുത്.അവൻറജന്മംസൂഷ്മമായിഅൻനെഷിക്കണം.😂

  • @prakashnarayanan6482
    @prakashnarayanan6482 14 วันที่ผ่านมา +1

    തന്ത്രിക്കു ഇല്ലാത്ത മഹത്വങ്ങൾ
    കല്പിച്ചു നല്കുംമ്പോൾ ഇങ്ങനുള്ള കുനഷ്ടുകൾ വന്നു
    ഭവിക്കും എന്നു ആരും ചിന്തിച്ചില്ല.

  • @prakasha5629
    @prakasha5629 15 วันที่ผ่านมา +4

    രത്‌നകാരൻ വാത്മീകി ആയി. .. വാത്മീകി വീണ്ടും രത്നാകരൻ ആയിട്ടില്ല.. ആവരുത്

  • @ambikadevi123
    @ambikadevi123 14 วันที่ผ่านมา +2

    ഭക്തരുടെ മനസ് കലക്കുന്ന പ്രശ്നം ഉണ്ടാക്കി. ഒപ്പം ക്ഷേത്ര ദേവതയുടെയും

  • @kumarankutty2755
    @kumarankutty2755 13 วันที่ผ่านมา +1

    സ്ഥാനങ്ങൾ വേറെയും ഉണ്ടല്ലോ. മിക്കയിടത്തും അതാതിനു നിരക്കാത്ത ശൂദ്രന്മാർ കയറി ഇരിക്കുന്നു. എന്താ ചെയ്ക? കാലം അതായിപ്പോയില്ലേ?

  • @hrishikesansp9306
    @hrishikesansp9306 15 วันที่ผ่านมา +1

    ക്ഷേത്രങ്ങളിൽ ആരെങ്കിലും കോടതി വിളക് എന്ന് പറയുമോ. മഹാ കാഷ്ടം എന്നെ പറയാനുള്ളൂ

  • @swarnalatha-763
    @swarnalatha-763 12 วันที่ผ่านมา +1

    Ethellam theerumanikkunnath guruvayoorappananu ath theerumanikkapedum theercha hare krishna🙏🙏🙏🙏 unnikanna❤👍🕉

  • @capt.ajayanpillai796
    @capt.ajayanpillai796 15 วันที่ผ่านมา +5

    വിവരം ദോഷികൾ ഇരുന്നാൽ ഇതാണ് അവസ്ത്.

  • @RajuAnandhan-qm1jb
    @RajuAnandhan-qm1jb 16 วันที่ผ่านมา +5

    എന്തിനാ എല്ലാറ്റിനും കോടതിയിൽ പോകുന്നത് ? കോടതിക്ക് പരിഹരിക്കേണ്ട മറ്റ് എന്തൊക്കെ വിഷയങ്ങൾ ഉണ്ട് കോടതി നന്നായിരുന്നു എങ്കിൽ ഇന്ന് പലകാര്യങ്ങളും വ്യത്യസ്തമായിരുന്നു നമ്മുടെ രാജ്യത്ത്

  • @PradeepKumar-ll4id
    @PradeepKumar-ll4id 15 วันที่ผ่านมา

    THANTHIRI....HNY....TRAPPIL.APPOL ITHE PARAYANPATTUKAYULLU...SOOKSHICHAL GURUVAYOOR KAIVITTU POKILLA...🙏

  • @kalipurayathbalachandran269
    @kalipurayathbalachandran269 15 วันที่ผ่านมา

    Guruvayurappa Saranam.

  • @prasannank.c1250
    @prasannank.c1250 15 วันที่ผ่านมา +2

    Adhinivesakarku achante stanam kodutal ingane irikkum.

  • @kunhiramanmarar4908
    @kunhiramanmarar4908 10 วันที่ผ่านมา

    ആചാര പരമോ ധർമ്മ:/തന്ത്രി ഇസ് a human being. He can not break t he law. He has to abide with the custems and systems!

  • @PradeepKumar-ll4id
    @PradeepKumar-ll4id 15 วันที่ผ่านมา

    GURUMOOTHIJI...ANGU ARIVINTEA NIRA MANIKYAM ANU...NIRAYEA MANGA UNDAVUMNA MAVIL ALUKAL KALLERIYUNNAPOLEA...ANGAYIL NIRAYEA ARIVUND...APPOL AROPANATHILOODEA OTHUKKAN NOKKUM ATHU AVAGANIKKUKA...IPPOZHATHE POLEA MUNNOTTU POKUKA...🙏

  • @droupathick6144
    @droupathick6144 15 วันที่ผ่านมา +1

    Guruvayooril udayaasthamaya puma mudankan padilya ade padivepoole nadakanam guruvayoor akadashy divasam udayasthamaya puja nadakanjadil valare samkadam onde devaswambordine valicheinje kshtram bkthajanamkalke vite kodukanam

  • @valsanmaroli340
    @valsanmaroli340 15 วันที่ผ่านมา +1

    ASAUKARYA MANANGIL VALIE STADIA THIL NADATHIYAMATHI ???

  • @rejip550
    @rejip550 16 วันที่ผ่านมา +1

    bakthajenangall amiithamaaya kaanikkaitunnathu nirthka

  • @nagendravanswami2854
    @nagendravanswami2854 15 วันที่ผ่านมา

    Keralathil aara sanyasimarea manikunnathu (10%keralajanagal)matramea manukunnullo Sankaram Loaka sankaram Keralathinu purathu manukunnudalo Dheazhin bhaeatham Dravida samskaram Nirth bharathathil aarya samskaram

  • @jayantito8520
    @jayantito8520 15 วันที่ผ่านมา

    ayodhyayilum vaarnaasiyilum HINDUKKAL unite cheyhtu,,oru chukkum nadakkilla.we r not united,ath varkk ariyaaam....ellaaa kshetranglum nasippikkum