എന്റെ ഈശോയെ എന്റെ മകൻ എബിന്റ വിവാഹതടസ്സങ്ങൾ എടുത്തു മാറ്റി ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കേണമേ. കുടുംബസമാധാനത്തിനു തടസ്സമായി നിൽക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും എടുത്തു മാറ്റി കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ. 🙏🙏🙏
🙏🙏🙏എൻ്റെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അമ്മയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തു രക്ഷിക്കേണമേ ഞങ്ങളുടെ സാമ്പത്തിക ത്തിൻറെ മേൽ അങ്ങയുടെ കരുണ കാണിക്കേണമേ അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങൾക്ക് തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന എൻറെ മോനെ അനുഗ്രഹിക്കുകയും ആശിർവാദിക്കുകയും ചെയ്യണമേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളും സാധിച്ചു തന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
കർത്താവെ ഓരോ ദിവസവും ഞങ്ങളെ വഴി നടത്തുന്ന കൃപയെ ഓർത്തു നന്ദി പറയുന്നു എനിക്ക് 2ദിവസത്തിനകം ഒരു 10000രൂപ ആവശ്യം ഉണ്ട് കടക്കാരെ നിർത്താൻ കർത്താവ് അവിടുന്ന് വഴി കാട്ടി തരേണമേ 4🙏🏻🙏🏻
എന്റെ ദൈവമേ ഇന്ന്എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ അമ്മ പ്രവർത്തിക്കണമെ. ഇന്നു ഈ നിമിഷം മുതൽ എന്റെ കുടുംബജീവിതത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലും അങ്ങ് ഇടപെടണമെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവേ അങ്ങ് എന്റെ ജീവിതത്തിൽ ഇടപെടണമേ,, എന്റെ വിഷയങ്ങളുടെ മേൽ അങ്ങയുടെ വലതു കരം ✋ പ്രവർത്തിക്കണമേ അങ്ങ് വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏 ദൈവമേ അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 മകൻ ആയിരിക്കുന്ന ഇടങ്ങളിൽ ഒരു ആപത്തു അനർത്ഥവും,,,, ഒരു തിന്മയും ,,, പൈശാചിക ശക്തികളും മകനെ തൊടാൻ അനുവദിക്കരുതേ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏 കർത്താവേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു തക്ക സമയത്ത് നല്ല വഴികൾ തുറന്നു തന്നു അനുഗ്രഹിക്കണമ 🙏🙏 ഈശോയേ എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ യേശു ക്രിസ്തുവേ അങ്ങ് എന്റെ ഭവനത്തിൽ,, എന്റെ ജീവിതത്തിൽ ഇടപെട്ടു സാധിച്ചു തന്നു അനുഗ്രഹിക്കണമ. . യേശു ക്രിസ്തുവേ ഈ പാപിയായ എന്നോട് കരുണ തോന്നി എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ ദയാ പൂർവ്വം കേട്ടരുളണമേ 🙏 🙏 ഈശോയേ സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ 🙏
കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻ്റെ ഭർത്താവിൻ്റെ കാലിലെ വെരിക്കോസ് വെയിൻ്റെ നീരും വേദനയും പൂർണമായും മാറാൻ അനുഗ്രഹിക്കണമേ മക്കൾക്ക് ജോലിയിൽ ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണമേ ഇന്ന് ഭർത്താവിന് നല്ല ഗസ്റ്നെ കിട്ടാനും നല്ല കച്ചവടം ലഭിക്കുവാനും അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
കർത്താവെ, ഒരു അറബി എന്റെ പൈസ മോഷ്ടിച്ചു 😔 എന്നിട്ട് അവൻ എന്നെ black mail ചെയുന്ന പോലെ ഓരോന്നും പറയുന്നു 😔എനിക്കി പേടി ആവുന്നു 😔ദൈവമേ എന്റെ രക്ഷിക്കണമേ 😔എനിക്കി ധൈര്യം, ശക്തി, എല്ലാം തരണമേ 😔ആമേൻ 😔
കർത്താവേ, ബന്ധുമിത്രാദികളെ ഞാൻ സമർപ്പിക്കുന്നു.എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു, ലഹരിയിൽ അകപ്പെട്ടുപോയ എന്റെ ചേച്ചിയുടെ മോനെ സമർപ്പിക്കുന്നു. എല്ലാ സഹായങ്ങളും ഈശോയിൽ നിന്നുണ്ടാവുന്നതിനു ഉറച്ചു വിശ്വസിക്കുന്നു
കർത്താവേ എന്റെ ഭർത്താവിന്റെ നടുവേദന മാറാനും എല്ലാ അപകടത്തിൽ നിന്നും രക്ഷികണമേ ഞങ്ങൾ ആഗ്രഹിച്ചതു പോലെ ഒരു ഭവനം പണിയാനും സമ്പത്ത് നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻
മറഞ്ഞിരിക്കുന്ന എല്ലാം പ്രതിബന്ധങ്ങൾ തരണം ചെയ്യുവാൻ കഴിയുമെന്ന് ഉറച്ച വിശ്വാസം എനിക്കുണ്ട്? നാഥാ എല്ലാംകുറവുകളും അങ്ങ് സമർപ്പിക്കുന്നു എന്റെ ജീവിതത്തിൽ ഉള്ള എല്ലാം കഷ്ടം അങ്ങ് സമർപ്പിക്കുന്നു രോഗസോഗ്യം താതന്ന് അനുഗ്രഹിക്കട്ടെ സമാധാതന്ന് അനുഗ്രഹിക്കട്ടെ നം സന്തോഷം
കർത്തവേ പുതിയ ദിവസത്തിന് നന്ദി. ഇന്ന് എനിക്ക് രാവിലെ 200 DHS ആവശ്യമാണ്.എനിക്ക് ഇന്ന് വാടക നൽകണം, ടിഫിൻ സേവനത്തിനുള്ള സാധനങ്ങൾ വാങ്ങണം.അല്ലെങ്കിൽ എനിക്ക് എൻ്റെ ബിസിനസ്സ് നഷ്ടപ്പെടും, എന്നെ സഹായിക്കൂ, കർത്താവേ, ഇന്ന് രാവിലെ എനിക്ക് ഒരു അത്ഭുതം കാണിക്കൂ
കർത്താവേ ഞങ്ങളുടെ എല്ലാആവസ്യഞങ്ങളും നടത്തി തരണമേ ഷീന എന്നെയും എന്റെ മക്കളെയും കൊച്ചു മക്കളെയും കുറ്റം പറയുന്നതും അവരെ വീട്ടിൽ കേട്ടാത്തതും കർത്താവേ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ ദുഃഖം മാറ്റി തരണമേ
യേശുവേ ഇന്നത്തെ എന്റെ ജോലിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. അങ്ങയുടെ കാവൽ മാലാഖമാരെ അയച്ച് എനിക്ക് സഹായത്തിനു കണ്ടെത്തി തരുമാറാകണമേ. എല്ലാ പ്രതിസന്ധികളിലും എന്നോട് കൂടെ ഇരുന്ന് എന്നെ സഹായിക്കണമേ. ആമേൻ 🙏🏽🙏🏽
യേശുവേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ മക്കളുടെ ജോലി യെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ വീട് മഴപെയ്യുമ്പോൾ ചോരുന്ന അവസ്ഥയിലാണ് അത് പുതിക്കിപനി യുവൻ അനുഗ്രഹിക്കേണമേ🙏🙏
എൻ്റെ കർത്താവ് എനിക്ക് ലോൺ അടക്കാൻ എനിക്ക് സാധിക്കണെ അതിന്ന് ഒരു വഴി തുറന്ന് തരേണമേ ഇന്ന് സങ്കടപെടാൻ ഇട വരരുതെ ആരു എന്നോടു വഴക്കിന് വരരുത് എൻ്റെ എല്ലാ കടങ്ങളു മാറ്റി സന്തോഷം തരേണമേ അമേൻ🙏
മാതാവേ യേശുവേ എന്റെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്റെ മോനു പരീക്ഷയാണ് അവനെ ജയിക്കാനുള്ള മാർക്ക് കൊടുത്തു അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏❤❤❤
എന്റെ കർത്താവെ അങ്ങേയ്ക്കു നന്ദി 🙏ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അവിടുന്ന് ഇടപെട്ട് നടത്തേണമേ.... എന്റെ കുഞ്ഞുങ്ങളുടെയും കൂടപ്പിറപ്പിന്റെയും ജോലി മേഖലയെയും ചിന്തകളെയും അനുഗ്രഹികേണമേ.. ആമേൻ ❤️
എൻ്റെ ദൈവമേ എൻ്റെ ജോലിയിൽ മേലുള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റി തരേണമേ അപ്പാ പിതാവേ എൻ്റെയും എൻ്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ അപ്പാ പിതാവേ പലവിധമായ സങ്കടങ്ങൾ വേദനകൾ ഭാരങ്ങൾ എൻ്റെ മനസിനെ അലട്ടുന്നു അമ്മേ മാതാവേ അമ്മയുടെ തിരു കുമാരനോട് എൻ്റെ എല്ലാ ഭാരങ്ങളെയും എടുത്തു മാറ്റാൻ കരുണ ചെയ്യേണമേ അപ്പാ എല്ലാവരെയും നല്ലവർ എന്ന് കരുതി കൂടെ കൂട്ടുമ്പോൾ അവർ തന്നെ നമ്മെ ഒറ്റപ്പെടുത്തി അവഗണിച്ച് ഒഴിവാക്കി പോകുമ്പോൾ മനസു വേദനിക്കുന്നു എല്ലാ ഭാരവും പ്രയാസവും എന്നിൽ നിന്നും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ 😢😢😢😢
മകന്റെ ലിവർ പകുത്ത് അമ്മക്ക് നൽകുന്ന ആ മകനെയും അത് സ്വീകരിക്കുന്ന അമ്മയെയും യാതൊരാപത്തും കൂടാതെ അങ്ങ് കാത്തുകൊള്ളേണമേ ശാസ്ത്രക്രിയ വിജയകരമാക്കി തീർക്കേണമേ... ഈശോയെ ❤️🙏
Heavenly Father i come before you this morning open the ear hear my prayer release cancel all blockage obstacles intrupesion from work sources of income bless me every thing i do bless me with the riches of your grace
എന്റെ കർത്താവെ സഹോദരിക്ക് സൗഖിയും കൊടുക്കണേ, കർത്താവെ സഹായിക്കണേ അപ്പാ 🙏🏻🙏🏻🙏🏻
ഈശോയെ നന്ദി🙏🙏🙏🙏🙏🙏🙏 ആമേൻ🙏🙏🙏🙏🙏
കർത്താവേ എല്ലാ അപകടത്തിൽനിന്നും രക്ഷികണമേ🙏🙏🙏
Amen
Hallelujah
Sthothram
Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
ഈശോയെ ഞങ്ങളെ കാത്തു കൊള്ളേണമേ ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ സ്ഥലം വിൽക്കാനുള്ള എല്ലാ തടസങ്ങളും മാറ്റി തരേണമേ 😭😭😭😭😭🙏🙏🙏🙏🙏
Shobhana praisethelord hallelujah sthothram 🙏 Amen
ഈശോയെ അമ്മച്ചിയെ കിടത്തി ബുദ്ധിമുട്ടിക്കാതെ എത്രയും വേഗത്തിൽ നല്ലൊരു മരണം നൽകാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ മകൻ എബിന്റ വിവാഹതടസ്സങ്ങൾ എടുത്തു മാറ്റി ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കേണമേ. കുടുംബസമാധാനത്തിനു തടസ്സമായി നിൽക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും എടുത്തു മാറ്റി കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ. 🙏🙏🙏
കർത്തി വേ അനുഗ്രഹിക്കണമേ എല്ലാ രോഗികൾക്കു രോഗശാന്തി നൽകണമേ ആമേൻ
നാളത്തെ നിയോഗം അങ്ങിൽ ഏൽപ്പിക്കുന്നു കർത്താവേ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏
Ente karthave, ellavareyum, lokam muzhuvaneyum, arum asryamillathavareyum, anadhareyum, mattellavareyum, palavidha rogangalal barapedunna ellavareyum samarpikunnu nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🌹
യേശുവേ നന്ദി
ഈശോയെ ഇ പുലരിക്ക് ഒത്തിരി നന്ദി ❤എന്റെ മോൾ ഒരു യാത്രയിൽ പോയിരിക്കുന്നു അവളെയും കൂടെ ഉള്ള വരെ യും അങ്ങയുടെ സംരക്ഷണത്തിൽ വെക്കണമേ ആമേൻ ഈശോയെ ❤❤❤
Amen esoye Theresinte allergyrogam sugamakkane SSLC examinu nannaipadikkan parisudhathmavinal nirakkane
Karthave Abinte Ashinte padanamekhale anugrahikkename Amen 🙏
കർത്താവേ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ കൊടുക്കാൻ ഉള്ളവർക്ക് എല്ലാം പൈസ കൊടുക്കാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ ✝️✝️🙏🙏
കർത്താവേ എന്റെ കടങ്ങൾ വീട്ടുവാൻ എന്നെ സഹായിക്കണമേ ,,,🙏🙏🙏
🙏🙏🙏എൻ്റെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അമ്മയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തു രക്ഷിക്കേണമേ ഞങ്ങളുടെ സാമ്പത്തിക ത്തിൻറെ മേൽ അങ്ങയുടെ കരുണ കാണിക്കേണമേ അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങൾക്ക് തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന എൻറെ മോനെ അനുഗ്രഹിക്കുകയും ആശിർവാദിക്കുകയും ചെയ്യണമേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളും സാധിച്ചു തന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏എന്റെ കുടുംബത്തെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ആമേൻ
എന്റെ ഈശോയെ എന്റെ മോന്റെ വിവാഹം ഈ വർഷം നടക്കാൻ കൃപയാകണേ ആമേൻ
കർത്താവേ ഇന്നത്തെ എക്സാം നല്ലതുപോലെ എഴുതാൻ കുഞ്ഞിനെ സഹായിക്കണേ ആമേൻ ✝️✝️🙏🙏
കർത്താവെ എല്ലാം തടസങ്ങൾ മാറി feb 17 നടക്കുന്ന സൗദി പ്രോമേട്രിക് പരീക്ഷ പാസ്സ് ആകാൻ 🙏🙏🙏 ആമീൻ
കർത്താവെ ഓരോ ദിവസവും ഞങ്ങളെ വഴി നടത്തുന്ന കൃപയെ ഓർത്തു നന്ദി പറയുന്നു എനിക്ക് 2ദിവസത്തിനകം ഒരു 10000രൂപ ആവശ്യം ഉണ്ട് കടക്കാരെ നിർത്താൻ കർത്താവ് അവിടുന്ന് വഴി കാട്ടി തരേണമേ 4🙏🏻🙏🏻
എന്റെ ദൈവമേ ഇന്ന്എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ അമ്മ പ്രവർത്തിക്കണമെ. ഇന്നു ഈ നിമിഷം മുതൽ എന്റെ കുടുംബജീവിതത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലും അങ്ങ് ഇടപെടണമെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ🙏🕯️🙏🕯️🙏🕯️🙏
ഈശോയെ ബിബിൻ എഴുതി യ എക്സാംനായി സ്തോത്രം, നല്ല വിജയം കൊടുക്കണമേ അവന്റെ ഉള്ളിലെ വിശ്വാസം കൂടുതലായി വർധിപ്പിക്കണമേ
Thank you Sister.
യേശുവേ, നന്ദി സ്തുതി ആരാധന. പരിശുദ്ധ അമ്മേ നന്ദി.
ഈശോയെ ഇന്ന് ലിവർ മാറ്റിവക്കൽ ശാസ്ത്രക്രിയ നടക്കുന്ന ഷൈനിയെയും മകനെയും കാത്തുകൊള്ളേണമേ വിജയം നൽകി അനുഗ്രഹിക്കേണമേ നന്ദി ഈശോയെ 🙏🙏🙏🙏🙏
Thank you jesus hallelujah hallelujah hallelujah
കർത്താവേ അങ്ങ് എന്റെ ജീവിതത്തിൽ ഇടപെടണമേ,, എന്റെ വിഷയങ്ങളുടെ മേൽ അങ്ങയുടെ വലതു കരം ✋ പ്രവർത്തിക്കണമേ അങ്ങ് വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏
ദൈവമേ അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
മകൻ ആയിരിക്കുന്ന ഇടങ്ങളിൽ ഒരു ആപത്തു അനർത്ഥവും,,,, ഒരു തിന്മയും ,,, പൈശാചിക ശക്തികളും മകനെ തൊടാൻ അനുവദിക്കരുതേ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
കർത്താവേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു തക്ക സമയത്ത് നല്ല വഴികൾ തുറന്നു തന്നു അനുഗ്രഹിക്കണമ 🙏🙏 ഈശോയേ എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ യേശു ക്രിസ്തുവേ അങ്ങ് എന്റെ ഭവനത്തിൽ,, എന്റെ ജീവിതത്തിൽ ഇടപെട്ടു സാധിച്ചു തന്നു അനുഗ്രഹിക്കണമ. . യേശു ക്രിസ്തുവേ ഈ പാപിയായ എന്നോട് കരുണ തോന്നി എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ ദയാ പൂർവ്വം കേട്ടരുളണമേ 🙏 🙏 ഈശോയേ സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ 🙏
കർത്താവേ അങ്ങയുടെ വചനത്തിലൂടെ ലഭിക്കുന്ന അനുഗ്രഹവും ഭാഗ്യവും എനിക്കുണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏
യേശുവെ ഇന്ന് എക്സാം എഴുതുന്ന മോനെ അനുഗ്രഹിക്കണെ. യേശുവെ അവൻ എക്സാം എഴുതുമ്പോ നീ അവൻ്റെ കുടെ ഇരിക്കണെ ആമേൻ
സാമ്പത്തിക തടസങ്ങൾ matty tharaname🙏🏻🙏🏻🙏🏻
Thank you Lord for answering our prayers AMEN 🙏
മക്കളെ കൊച്ചുമക്കൾ അവരുടെ ജോല്യേ സമർപ്പിക്കുന്നു ഇന്ന് നല്ല ആലോചന തന്നു അണുക്രെകിക്കേ നമേ amen
കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻ്റെ ഭർത്താവിൻ്റെ കാലിലെ വെരിക്കോസ് വെയിൻ്റെ നീരും വേദനയും പൂർണമായും മാറാൻ അനുഗ്രഹിക്കണമേ മക്കൾക്ക് ജോലിയിൽ ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണമേ ഇന്ന് ഭർത്താവിന് നല്ല ഗസ്റ്നെ കിട്ടാനും നല്ല കച്ചവടം ലഭിക്കുവാനും അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
എന്റെ ഈശോയെ എന്റെ മൂത്ത മകൾക്ക് 23ന് വീട്ടിൽ വരാൻ ട്രെയിൻ ബുക്കിങ് കിട്ടാൻ കർത്താവെ സഹായിക്കണേ,, 🙏🏻🙏🏻
ദൈവമേ ഇന്ന് എന്റെ അവസ്ഥ മുഴുവൻ മാറാൻ വേണ്ടി അങ്ങയുടെ കരുണ എനിക്ക് അയക്കുകയും ചെയ്തു അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ നന്ദി നാഥാ 🙏🙏🙏
Amen Amen Amen
Thanku sister 🙏🙏🙏🙏🙏👏👏❤❤
കർത്താവെ, ഒരു അറബി എന്റെ പൈസ മോഷ്ടിച്ചു 😔 എന്നിട്ട് അവൻ എന്നെ black mail ചെയുന്ന പോലെ ഓരോന്നും പറയുന്നു 😔എനിക്കി പേടി ആവുന്നു 😔ദൈവമേ എന്റെ രക്ഷിക്കണമേ 😔എനിക്കി ധൈര്യം, ശക്തി, എല്ലാം തരണമേ 😔ആമേൻ 😔
Ameen 🙏🙏
Yesuve nandi enteprathana kelkename karthave anugrahikename
കർത്താവേ, ബന്ധുമിത്രാദികളെ ഞാൻ സമർപ്പിക്കുന്നു.എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു, ലഹരിയിൽ അകപ്പെട്ടുപോയ എന്റെ ചേച്ചിയുടെ മോനെ സമർപ്പിക്കുന്നു. എല്ലാ സഹായങ്ങളും ഈശോയിൽ നിന്നുണ്ടാവുന്നതിനു ഉറച്ചു വിശ്വസിക്കുന്നു
ഈശോയെ രാജേഷിന്റെയും രതീഷിന്റെയും വിവാഹതടസ്സം മാറ്റി അനുഗ്രഹിക്കണമേ ഇശോ യെ ആരാധന ഈശോയെ സ്തുതി
Amen 🙏 thankyou God thank you sister
Eshoeay ente ella alergy rogtheay samarppikune saukiyam nalkanamey 😭😭👏
ഈ പ്രാർത്ഥനയിൽ പങ്ക് കൊള്ളുന്ന മുഴുവൻ കുടുബങ്ങളെയും സാഹായിച്ച് അനുഗ്രഹം ചെരിഞ്ഞ് സമാധനം നൽകണമെ ആമെ
ഈശോയേ എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ആമേൻ കടം ഉണ്ട് അത് വീടാനായി പ്രാർത്ഥിക്കണമേ 🙏🌹🌿⛪
Amen❤..amen❤amen❤amen❤amen❤amen❤amen❤❤❤❤❤❤❤❤❤
ദൈവമോ കുടുംബത്തിൽ എല്ലാവരൂം കാക്കണം ശത്രുത സാമ്പത്തിക പ്രശ്നം വിവാഹ തടസ്സം ജോലി തടസ്സം മാറിപോകാണം 🙏🏻🙏🏻🙏🏻❤️❤️❤️❤
കർത്താവേ എന്റെ ഭർത്താവിന്റെ നടുവേദന മാറാനും എല്ലാ അപകടത്തിൽ നിന്നും രക്ഷികണമേ ഞങ്ങൾ ആഗ്രഹിച്ചതു പോലെ ഒരു ഭവനം പണിയാനും സമ്പത്ത് നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻
യേശുവേ എന്റെ മകൾ ബിനീതക് മാനസികവം ശരീരകവംആയഎല ഷീണങൾമാറ്റി അനുഗ്രഹികണമേ അപേഷികൂനുആമേൻ ❤AMEN Aleluia amen hallelujah 🤲🤲👏➕➕➕🙏🙏💓
ഈശോയെ എന്റെ മോന്റെ ലാസ്റ്റ് പരീക്ഷ ആണ് അപ്പാ 🙏😊
Thank you Jesus
എല്ലാ രോഗങ്ങളും എടുത്തുമാറ്റണമേ അമ്മേ സൗഖ്യം തരണമേ അമ്മേ എല്ലാവിധ അസ്വസ്ഥകളും മാറ്റി തരണമേ അമ്മേ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏
മറഞ്ഞിരിക്കുന്ന എല്ലാം പ്രതിബന്ധങ്ങൾ തരണം ചെയ്യുവാൻ കഴിയുമെന്ന് ഉറച്ച വിശ്വാസം എനിക്കുണ്ട്? നാഥാ എല്ലാംകുറവുകളും അങ്ങ് സമർപ്പിക്കുന്നു എന്റെ ജീവിതത്തിൽ ഉള്ള എല്ലാം കഷ്ടം അങ്ങ് സമർപ്പിക്കുന്നു രോഗസോഗ്യം താതന്ന് അനുഗ്രഹിക്കട്ടെ സമാധാതന്ന് അനുഗ്രഹിക്കട്ടെ നം സന്തോഷം
Karthve papiya entemeal karunaundavanme kadabathayil ninnumkakkaname kakkaname ♥️❤️💖💖💖
കർത്തവേ പുതിയ ദിവസത്തിന് നന്ദി. ഇന്ന് എനിക്ക് രാവിലെ 200 DHS ആവശ്യമാണ്.എനിക്ക് ഇന്ന് വാടക നൽകണം, ടിഫിൻ സേവനത്തിനുള്ള സാധനങ്ങൾ വാങ്ങണം.അല്ലെങ്കിൽ എനിക്ക് എൻ്റെ ബിസിനസ്സ് നഷ്ടപ്പെടും, എന്നെ സഹായിക്കൂ, കർത്താവേ, ഇന്ന് രാവിലെ എനിക്ക് ഒരു അത്ഭുതം കാണിക്കൂ
Esoye Rajeshinte sthalam vilkkan anugrahikkane thadassangal marane
Amen❤
Amen karthave 🙏 Daivame rathriyil kathuparipalichua nalla kripakayi nanni parayunnu rakshaga ennu pahalkalam kathuparipalichu kollename sarbashakta aviduthe hitham pole njangale kudumbamayi kathuparipalichu kollename amen 🙏
Amen🙏🙏🙏🙏🙏🙏
കർത്താവേ ഞങ്ങളുടെ എല്ലാആവസ്യഞങ്ങളും നടത്തി തരണമേ ഷീന എന്നെയും എന്റെ മക്കളെയും കൊച്ചു മക്കളെയും കുറ്റം പറയുന്നതും അവരെ വീട്ടിൽ കേട്ടാത്തതും കർത്താവേ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ ദുഃഖം മാറ്റി തരണമേ
യേശുവേ ഇന്നത്തെ എന്റെ ജോലിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. അങ്ങയുടെ കാവൽ മാലാഖമാരെ അയച്ച് എനിക്ക് സഹായത്തിനു കണ്ടെത്തി തരുമാറാകണമേ. എല്ലാ പ്രതിസന്ധികളിലും എന്നോട് കൂടെ ഇരുന്ന് എന്നെ സഹായിക്കണമേ. ആമേൻ 🙏🏽🙏🏽
Esoye ente monu nalla oru joliyum nalla geevitha pankaliyeyum nalki samardamayi Anughrahikkename amemn 🙏🙏🙏
യേശുവേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ മക്കളുടെ ജോലി യെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ വീട് മഴപെയ്യുമ്പോൾ ചോരുന്ന അവസ്ഥയിലാണ് അത് പുതിക്കിപനി യുവൻ അനുഗ്രഹിക്കേണമേ🙏🙏
എൻ്റെ കർത്താവ് എനിക്ക് ലോൺ അടക്കാൻ എനിക്ക് സാധിക്കണെ അതിന്ന് ഒരു വഴി തുറന്ന് തരേണമേ ഇന്ന് സങ്കടപെടാൻ ഇട വരരുതെ ആരു എന്നോടു വഴക്കിന് വരരുത് എൻ്റെ എല്ലാ കടങ്ങളു മാറ്റി സന്തോഷം തരേണമേ അമേൻ🙏
മാതാവേ യേശുവേ എന്റെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്റെ മോനു പരീക്ഷയാണ് അവനെ ജയിക്കാനുള്ള മാർക്ക് കൊടുത്തു അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏❤❤❤
എന്റെ കർത്താവെ അങ്ങേയ്ക്കു നന്ദി 🙏ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അവിടുന്ന് ഇടപെട്ട് നടത്തേണമേ.... എന്റെ കുഞ്ഞുങ്ങളുടെയും കൂടപ്പിറപ്പിന്റെയും ജോലി മേഖലയെയും ചിന്തകളെയും അനുഗ്രഹികേണമേ.. ആമേൻ ❤️
Esooeee ante pankaliea samarppichu prarthikkunnu kathone appozhum koodeundavane anugrahikkane yathrayil jolyil aviduthe samrashanavum kavalum undayirikkane daivakreupayil nadathane viswasam vardhippichukodukkane manasandaram nalkane visudeekarikkane sareerikamaulla alla asugangalum soukkyamakkane kalinte vedana tharippum maravippum masil piduthavum chuma verikkosinte asugam pilesnte asugangalum kayuudevedana Allam mattikoduthu anugrahikkaneamme arogyavum aussum nalkikodukkane amen 🙏🏾 esooeee kathurashikkane koodeundavane anugrahikkane 🙏🏾 amen 🙏🏾
എൻ്റെ ദൈവമേ എൻ്റെ ജോലിയിൽ മേലുള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റി തരേണമേ അപ്പാ പിതാവേ എൻ്റെയും എൻ്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ അപ്പാ പിതാവേ പലവിധമായ സങ്കടങ്ങൾ വേദനകൾ ഭാരങ്ങൾ എൻ്റെ മനസിനെ അലട്ടുന്നു അമ്മേ മാതാവേ അമ്മയുടെ തിരു കുമാരനോട് എൻ്റെ എല്ലാ ഭാരങ്ങളെയും എടുത്തു മാറ്റാൻ കരുണ ചെയ്യേണമേ അപ്പാ എല്ലാവരെയും നല്ലവർ എന്ന് കരുതി കൂടെ കൂട്ടുമ്പോൾ അവർ തന്നെ നമ്മെ ഒറ്റപ്പെടുത്തി അവഗണിച്ച് ഒഴിവാക്കി പോകുമ്പോൾ മനസു വേദനിക്കുന്നു എല്ലാ ഭാരവും പ്രയാസവും എന്നിൽ നിന്നും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ 😢😢😢😢
Amen🙏🙏🙏
Eeshoye...
Karthave, sampathika maayi sahayikkename amen.
Eshoeay ente kudubhathil ninum rogtheay attipaikanamey 😭😭😭
കർത്താവെ 🙏🙏🙏🙏ഈ മാസം കൊടുക്കാൻ ഉള്ള പൈസകൾ കയ്യിൽ കിട്ടാൻ തടസ്സം മാറിപോകണമേ..... വീട്ടിൽ പൈസ അയക്കാൻ വഴി തുറക്കണമേ... ആമേൻ
എന്റെ വിസ തടസ്സങ്ങൾ മാറി അതു എത്രയും പെട്ടെന്ന് ലഭികനായി കർത്താവെ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു അങ്ങയുടെ കൃപ ചൊരിയയാണമേ ആമേൻ 🙏🙏
Amma Mathave St.Joseph Thirukkumara Amalakku jolli Sthalatth ulla alla problemsum Solve akkanamai.
Nalla oru Teacher ayyittu maruvan anugrahikkanamai.
Pranavinai kathukollanamai.
അമ്മേ മാതാവേ ഒരു തടസവും ഇല്ലതെ യാത്രയിൽ സഹായിച്ചതിനു നന്ദി പറയുന്നു. മക്കളുടെ അടുത്ത് എത്തി ചേർന്നു. കർത്താവെ അനുഗ്രഹിക്കേണമേ 🙏ആമേൻ
Eshoye ente kadabadhyathakallil ninnu enne rekshikkenamme 🙏
Makalude vivaham nadakkunnathi pratdhikaname amen
മകന്റെ ലിവർ പകുത്ത് അമ്മക്ക് നൽകുന്ന ആ മകനെയും അത് സ്വീകരിക്കുന്ന അമ്മയെയും യാതൊരാപത്തും കൂടാതെ അങ്ങ് കാത്തുകൊള്ളേണമേ ശാസ്ത്രക്രിയ വിജയകരമാക്കി തീർക്കേണമേ... ഈശോയെ ❤️🙏
Jibinuvendi prarthikeneme ennu.apeshikunnu avanu maanasaandrum kodukunnathinai prarthi!kene me ,hallelujah amen
Amen please pray for my husband children and grandchildren and to get good health wealth peace and happiness always ameen
eeshoyeee എന്റെ മോന്റെ അറ്റമാവിനുവേണ്ടി പ്രാർത്ഥിക്കുന്നു ..
Karthave njangalude innathe nirdhanavasthayil innum njangale mochi pichu rakshi kane njangalude mel karunaudakaname njangale anugrahikane amen amen amen 🙏💓
Eesoye eesoye eesoye eesoye
❤ please bless me with my family and mother 🙏🙏🙏
യേശു അപ്പ എന്റെ മോളും മോനും പഠിച്ചു കൊണ്ടു പോകും പരീക്ഷക്ക് മാർക്കു ലഭിക്കുന്നില്ല ക്രിസ്മസ് പരീക്ഷക്ക് നല്ല മാർക്ക്l കിട്ടണേ. 🙏🙏🙏
കർത്താവെ ഒരു പ്രഭാതം കൂടി തന്നതിനായി നന്ദി ദൈവമേ വീടിന്റെ പണി തുടങ്ങാൻ നുള്ള സാമ്പത്തികം ഒരുക്കി തരേണമേ ആമ്മേൻ
Praise the lord god bless our family
Anen lord Jesus my son deliverence. Long time I waiting for my son.Jesus I want my son back to me
Amen 🙏🙏🙏 praise the Lord Hallelujah sthothram Amen ❤❤❤
Esooeee aradhana aradhana aradhana aradhana aradhana aradhana
Sister please pray for joshy Mon jobin jeena visa sariyakuvan 🙏🏾
🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ 🙏
Ente mol suvarna yke pregenency testpositeve ane orayiram nandi yesuappa udharafhalam Anugra hamakane appa
Heavenly Father i come before you this morning open the ear hear my prayer release cancel all blockage obstacles intrupesion from work sources of income bless me every thing i do bless me with the riches of your grace
ഇന്ന് സോഷ്യൽ exam എഴുതുന്ന എല്ലാ മക്കൾക്കു വേണ്ടിയും പ്രാർഥിക്കുന്നു അതുപോലെ Supply exam എഴുതുന്ന അനുഗ്രഹി നു വേണ്ടിയും പ്രാർഥിക്കുന്നു
Entay yesuvae monay anugrahikkanay coc exam results varumbol jayichu kittan sahayikkanay thadasangal ellam mattitharanay, molay anugrahikkanay periods regular aakanay health ellam sariyayi kittanay amen 🙏