എന്റെ വിവാഹ നിശ്ചയ ചടങ്ങു | My Engagement Day | Gowri Krishnan

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 580

  • @Ramxu_Official
    @Ramxu_Official 3 ปีที่แล้ว +262

    നീല ഷർട്ട് casual ആയത് പോലെ. ചേട്ടന് പ്ലൈൻ ഷർട്ടാണ് ഏറ്റവും കൂടുതൽ ചേരുന്നത്. അതൊക്കെ പോട്ടെ. Happy engagement day chechi ❤️❤️

    • @asfiyascreations
      @asfiyascreations 3 ปีที่แล้ว +4

      Athil last paranjittundallo dressina kurich. Nalla dress Vera und, maattan time kittiyillann. Avidulla antho karyathin poyi vannapol muhoortham aayenn

    • @survivalofthefittest5654
      @survivalofthefittest5654 3 ปีที่แล้ว +4

      Ee kilavan ano

    • @surajfromindiakarthikeyan7181
      @surajfromindiakarthikeyan7181 3 ปีที่แล้ว

      😁

    • @luttappy233
      @luttappy233 3 ปีที่แล้ว +5

      @@survivalofthefittest5654 ottum kannukadi illatha malayali😁

  • @ramzeena_ramsu_official7156
    @ramzeena_ramsu_official7156 3 ปีที่แล้ว +11

    Cute couples ❤️ ചേച്ചി woww
    Anyway good luck
    Good job
    Congratulations ❤️❤️❤️❤️🔥

  • @rameshgopi7453
    @rameshgopi7453 3 ปีที่แล้ว +122

    ഇത്രയും ചടങ്ങ് ആദിയം ആയി. കാണുന്നു. കല്യണം പോലെ തന്നെ. അടിപൊളി 😘😘😘

    • @user-gx2nw2dw8o
      @user-gx2nw2dw8o 3 ปีที่แล้ว

      Divorce ayal ethilum grand akkam

  • @sunishas972
    @sunishas972 3 ปีที่แล้ว +381

    എൻഗേജ്മെന്റ്നു ഇത്രയുമൊക്കെ ചടങ്ങുകൾ ഉള്ളത് ആദ്യായിട്ടാ കാണുന്നെ 😍😍 രണ്ടാളും നന്നായിട്ടുണ്ട് ❤

    • @aksharababu525
      @aksharababu525 3 ปีที่แล้ว +11

      Tamil custom igne okke anu.....

    • @anamika2346
      @anamika2346 3 ปีที่แล้ว +6

      Manoj sir Tamil nattinanoo

    • @simisanthu16
      @simisanthu16 3 ปีที่แล้ว +12

      Njn viswakarama ane athilum engane sneee

    • @dhanjith4360
      @dhanjith4360 3 ปีที่แล้ว +2

      Hai, molu

    • @dreamlover2286
      @dreamlover2286 3 ปีที่แล้ว +3

      Appo lahanga ittath photo shoot ano

  • @sherin766
    @sherin766 3 ปีที่แล้ว +231

    എന്താ മൂപ്പർക്ക് ഇത്ര ഗൗരവം 😄😄❣️... ഒന്ന് ചിരിക്കടെയ്...😁

    • @minnupk6748
      @minnupk6748 3 ปีที่แล้ว

      10.37 നോക്കൂ

  • @deepthi1502
    @deepthi1502 3 ปีที่แล้ว +145

    Neela shirt vallathe casual ayipoya pole. Veroru plain shirt idaarnu chettanu .anyways doesn't matter .you both should be happy ❤️❤️🎉

    • @gopikagopan3386
      @gopikagopan3386 3 ปีที่แล้ว +4

      Yes enikkum thonny!

    • @Aansala
      @Aansala 3 ปีที่แล้ว +3

      Yezz

    • @sinisichu2761
      @sinisichu2761 3 ปีที่แล้ว +8

      Ithallarunu shirt .kurta aarunu .chadangin thott munne pullik evdo pokendi vann .vannapozhek time aayi .pne aa shirt thanne itt chadang nadathiyatha.photoshootil ittitund kurta

    • @preethsudheesh7316
      @preethsudheesh7316 3 ปีที่แล้ว +2

      Anikkum thoni

    • @thaslikmoideen9948
      @thaslikmoideen9948 3 ปีที่แล้ว

      Yea oru match illlathe pole ond

  • @daydreamer8029
    @daydreamer8029 3 ปีที่แล้ว +3

    Chechide selection adipwolii,, nallaa matured ayittu ullla chettan, manoj sir🥳🥳🥳🥳

  • @abyeldhose9688
    @abyeldhose9688 3 ปีที่แล้ว +81

    ജീവിതം ആഘോഷിക്കൂ, സന്തോഷമായി രണ്ടാളും ഒരുമയോടെ ജീവിക്കൂ 💞💞💞💞❤❤❤❤👍👍👍👍🌹🌹🌹🌹🌹

  • @anjanars642
    @anjanars642 3 ปีที่แล้ว +12

    എൻഗേജ്മെന്റ് ഡ്രെസ്സിനെക്കാളും നല്ലത് ഈ സാരി തന്നെയാ

  • @Annarebeca123
    @Annarebeca123 3 ปีที่แล้ว +8

    നിങ്ങൾ സൈഡിലോട്ട് മാറുവാണെൽ എല്ലാർക്കും കാണാമായിരുന്നു...😅 ഗൗരി ചേച്ചി മാസ്സ് 🔥 എല്ലാവരും ടെൻഷൻ അടിച്ച് നാണം കുണുങ്ങി നിക്കാറാ പതിവ് 🙄 നല്ല ഭംഗിയുണ്ട് കാണാൻ 🤗

  • @tech4sudhi837
    @tech4sudhi837 3 ปีที่แล้ว +20

    അങ്ങനെ ചേച്ചിയുടെ വിവാഹ നിശ്ചയം വരെ കഴിഞ്ഞു...എന്റെ നിശ്ചയം എന്നാണെന്ന് എനിക്കൊരു നിശ്ചയുല്ല...🤔.😔😔....😁😁😁😀😀

  • @athulyaanand1551
    @athulyaanand1551 3 ปีที่แล้ว +9

    You should be take a little effort to the grooms costume.you look elegant but his shirt spoiled the total outlook as a couple.Any way advance happy married life.

  • @shiningstar3295
    @shiningstar3295 3 ปีที่แล้ว +31

    Nalla vinayam ulla chechiiiii
    Celibraty aaannu ennulla oru jaaadayum illlaaaa
    Luv you chechiii
    May god bless you......

  • @annfin8389
    @annfin8389 3 ปีที่แล้ว +3

    Sariyanu kooduthal bhangi, you look 😍😍😍😍

  • @sajnanishad9483
    @sajnanishad9483 3 ปีที่แล้ว +3

    Manoj dressing പോരാ ഒന്നുടെ colour full ആകാമായിരുന്നു.രണ്ടാളും സൂപ്പർ ജോഡി 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @divyaharidas2368
    @divyaharidas2368 3 ปีที่แล้ว +8

    Engagement ne adyayitane ithrayum chadangugal kanunne...super❤👍

  • @aparnar480
    @aparnar480 3 ปีที่แล้ว +15

    Congrats. എല്ലാം നന്നായി വരട്ടെ.

  • @athulyakr5604
    @athulyakr5604 3 ปีที่แล้ว +7

    Serial le pole thanne sir ne aano vilikkane🥰. All the best chechi. ❤️❤️

  • @christina1432
    @christina1432 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് ഗൗരി ചേച്ചി 👌റോസും മഞ്ഞയും സൂപ്പർ നല്ല ചേർച്ചയുള്ളതാ, ചേച്ചിയുടെ selection സൂപ്പർ... രണ്ടു പേരെയും കാണാൻ ഇന്ന് ഒത്തിരി നന്നായിട്ടുണ്ട്... എന്നും നല്ലത് വരട്ടെ സന്തോഷത്തോടെയും സമാധാനത്തോടെയും, ജീവിക്കാൻ കഴിയട്ടെ എല്ലാ വിധ ഐശ്വര്യങ്ങളും നന്മകളും നേരുന്നു 😘❤❤❤👍.വിവാഹ നിചയം വീഡിയോ ഇങ്ങനെ കാണാൻ തോന്നിയത് ഗൗരി ചേച്ചിടെ മാത്രവാ എനിക്ക് ഒത്തിരി ഇഷ്ട്ടാവാ..❤❤❤ ഇപ്പോൾ കൈയെത്തും ദൂരത്തിൽ മന്ത്രി ആയി വന്നില്ലേ കലക്കി..... സാരി ഉടുത്ത ശരിക്കും 👌. Aa വലിയ മാലയിലെ രൂപം നല്ല രസം ഉണ്ട്. ഒരു ബോറും ഇല്ലാട്ടോ ശരിക്കും നല്ല രസം ഉണ്ട് ചേച്ചി 👌😘😘❤❤❤

  • @soumyadeepu6132
    @soumyadeepu6132 3 ปีที่แล้ว +1

    Super vidieo dear. വിഷ്ണുവിനെ ശരിക്കും miss ചെയ്തു. Super jodi😍😍😍🥰🥰🥰🥰🥰🤗

  • @ageenaaleenaananthu5346
    @ageenaaleenaananthu5346 3 ปีที่แล้ว +42

    ചേട്ടൻ ചിരിക്കില്ലേ ഗൗരവം ആണലോ മുഖത്തു രണ്ടുപേരും നല്ല ചേർച്ച ആണ് 🌹🌹🌹🌹

  • @ramseenaramsi4803
    @ramseenaramsi4803 3 ปีที่แล้ว +6

    ഉള്ളു തുറന്ന ആ ചിരി മനോഹരം ആയിട്ടുണ്ട്..

  • @anuja3315
    @anuja3315 3 ปีที่แล้ว +10

    Congrats sister... ❤️ Dressing , Make up nd everything is really awesome..... 🥰👍🏻

  • @smvlog1674
    @smvlog1674 3 ปีที่แล้ว +1

    Rimitomyepole adhe samsaram chiri😍😍😍😍

  • @bindumolsajeev4348
    @bindumolsajeev4348 3 ปีที่แล้ว +42

    വ്യത്യസ്തമായ ആചാരങ്ങൾ.... കിലുക്കാംപെട്ടീ.... മംഗളം ഭവിക്കട്ടെ... മനോജ് ഗൗരവക്കാരൻ തന്നെ..... വീഡിയോഗ്രാഫർമാരുടെ വിളികേട്ട് വശം കെട്ടു...... 😀😀

    • @autumn5226
      @autumn5226 3 ปีที่แล้ว +1

      നിശ്ചയതാംബൂലം എന്നാണ് പറയുന്നേ

  • @nimishamohan151
    @nimishamohan151 3 ปีที่แล้ว +18

    Congratulation dears😍.... Gowri chechi bro ude thadi bro kku cherunilla athu venda ennu parayumo... Cool gentle look handsome ayirikkum....

  • @Life4akhil
    @Life4akhil 3 ปีที่แล้ว +24

    ആദ്യം തന്നെ congrats.......Gouri chechi and manoj sr....എന്ടെ പേര് അഖിലേഷ്.പൗർണമി തിങ്കൾ സീരിയലിൽ പ്രൊഡക്ഷനിൽ വർക് ചെയ്തിട്ടുണ്ട്....

  • @redrosemedia8588
    @redrosemedia8588 3 ปีที่แล้ว +5

    Advanced Happy Married Life Gowri,superb ayidudu radu perum,engagement Functions.

  • @Millionvloger496
    @Millionvloger496 3 ปีที่แล้ว +2

    തമിഴ്നാട്ടിൽ ഇങ്ങനെ ആണ് വിവാഹനിശ്ചയം.ഗൗരി തമിഴ്നാട്ടിൻറെ മരുമകൻ ആകാൻ പോകുന്നു

  • @colorsshorts8344
    @colorsshorts8344 3 ปีที่แล้ว +5

    Gowri kettan pogunna cherukande dress kudi onnu shreddikamayirunnu ..
    Epool dress cherukanum pennum kudi orumichalle edukar cherukande .dress bayangara simple ayipoyi

    • @adithipaul505
      @adithipaul505 3 ปีที่แล้ว +1

      Kurtha undarnn matendi vannunn kadail pokan , tirichu vanapo late ayi petann elarum stagil kayatinn . Parayunund videoil , but shrt matram sideil ninn mararunn stageinte anungalk elupamale petann mati idan

  • @rajedranpallikara8363
    @rajedranpallikara8363 3 ปีที่แล้ว +134

    ഗൗരി ചിരിക്കുമ്പോൾ മനോജ് നോക്കുന്നു പിടിക്കാത്ത പോലെ . ആളൊരു ഗൗരവക്കാരനാണല്ലോ

    • @user-gx2nw2dw8o
      @user-gx2nw2dw8o 3 ปีที่แล้ว +3

      Evarude matrage life divore kalashikkum

    • @ArunSNarayanan
      @ArunSNarayanan 3 ปีที่แล้ว +15

      @@user-gx2nw2dw8o Wtf ! Typical mallu malar

    • @manjuvlog1824
      @manjuvlog1824 3 ปีที่แล้ว +11

      @@user-gx2nw2dw8o wow.....nalllla wishes....malayali aaanene theliyichuuuuu

    • @ashzworld3963
      @ashzworld3963 3 ปีที่แล้ว +8

      എൻഗേജ്മെന്റ് ഡേയ ഇൽ ആള്ക്കളെ കാണുമ്പോ ടെൻഷൻ ഓക്കേ ആയിട്ടും ചമ്മൽ ആയിട്ടും ചിരിക്കാൻ ഒരുപക്ഷെ പറ്റി എന്നു വരില്ല ന്നാലും ഈ വീഡിയോ യിൽ ആ ചേട്ടൻ ആവിശ്യത്തിന് ചിരിക്കുന്നുണ്ട് എന്തായാലും വടി പോലെ നിൽക്കുന്നില്ല.. പിന്നെ നമ്മുടെ സമൂഹത്തിൽ കൊറച്ചൊക്കെ ഗൗരവം നല്ലതാണ് ഇല്ലെങ്കിൽ തലയിൽ ആൾതാമസം ഇല്ലാത്തവർ കേറി അങ്ങു നിരങ്ങും

    • @ajayiii2006
      @ajayiii2006 3 ปีที่แล้ว +6

      @@user-gx2nw2dw8o ni alle theerumanikkunnath... Niyum ninte pankaliyum anage aavum ennu vivharichu mattullavar ange aavum ennum indoo.... Ninakkonnum vere pani ellee

  • @SantoshKumar-cv1cq
    @SantoshKumar-cv1cq 3 ปีที่แล้ว

    Video orupade istam ayi
    Chechikutty 😃😃😀😀
    Nala video

  • @akhilamolcv9532
    @akhilamolcv9532 3 ปีที่แล้ว +1

    Ammayude engagement nu kunjippuzhu vannille ❤️❤️💖💖💖💖💖💖😘💖💖💖😘

  • @subashremya9318
    @subashremya9318 3 ปีที่แล้ว

    Sivanum Parvathy um pole ......nalla jodi....super 🥰🥰🥰🥳🥳🥰

  • @meenakshyvivek2857
    @meenakshyvivek2857 3 ปีที่แล้ว +15

    Happy Engagement day chechi 🥰Chechi dressing ellam super 😍

  • @soumyanbaiju5742
    @soumyanbaiju5742 3 ปีที่แล้ว +2

    Chadangukal kure change ane.kanan nalla rasamunde..ath ane eth place.congratulations...

  • @abdusalam8242
    @abdusalam8242 3 ปีที่แล้ว +6

    ഈ അടക്കവും ഒതുക്കവും ഗൗരി യുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു

  • @Rechu0305
    @Rechu0305 3 ปีที่แล้ว +45

    My wishes and Prayers are always there for you dear. ❤️❤️❤️ Hve a Blessed life. Live Happy ❤️❤️❤️

  • @Jyothi_Rajesh_
    @Jyothi_Rajesh_ 3 ปีที่แล้ว +2

    Ethokke yeviduthe aacharangalanu. Place yevida

  • @sharivaiga855
    @sharivaiga855 3 ปีที่แล้ว

    വിഷ്ണു ചേട്ടനെ miss ചെയുന്നു ഒരുപാട്...പൗർണമി തിങ്കൾ സീരിയൽ യിലെ എല്ലാവരെയും miss ചെയുന്നു. ദേവി ചേച്ചി മാത്രം വന്നു

  • @bijirpillai1229
    @bijirpillai1229 3 ปีที่แล้ว +64

    ഡ്രസ്സ്‌ എന്തായാലും മനസ്സ് ആണ് പ്രധാനം. ഗൗരി ഹാപ്പി ആണല്ലോ ♥️♥️♥️അതാ ഞങ്ങടെ സന്തോഷം 😍

  • @joplay4475
    @joplay4475 3 ปีที่แล้ว +1

    Cherukana nallath..decent perumattom .penninu colour und.

  • @soumyamaneesh
    @soumyamaneesh 3 ปีที่แล้ว +1

    Gouri kutty epozhum Santhoshmayi irikkatte ennu aunty pray cheyunnu,

  • @devikarhareesh
    @devikarhareesh 3 ปีที่แล้ว +5

    Congratulations chechikuttii and chetta🥳❤💞 randaalum adipoli super Cute couples 💑 💖 ❤ May god bless you both 🙏🥰💕Happy engagement day ellam super videos aayirrinnu chechikuttii ❤ingane oru engagement aadhyam aayitta njan kaaunne chechi super polichadukki 😍😍😍

  • @aswanijaison8003
    @aswanijaison8003 3 ปีที่แล้ว +1

    Chettanu endha oru sandhosha kuravu poley.... Chechi bhayakara happyanu chettanum koodey chirichairunenkil kollamairunnu❤️

  • @remyalekhan9179
    @remyalekhan9179 3 ปีที่แล้ว

    Engagement Happy aayi kazhinjille 🙏🙏🙏 eni marriage adipoli aaku ella anugrahagalum undakatte🙏

  • @archasmiraclevlog9123
    @archasmiraclevlog9123 3 ปีที่แล้ว +8

    നിങ്ങൾഏതാണ് cast ചടങ്ങല്ലാം oru veriety

  • @LakshmiLakshmi-yf7zb
    @LakshmiLakshmi-yf7zb 3 ปีที่แล้ว

    Enth sundhariya chechi nalla pakwatha eathiya sumsara chechide❤️❤️❤️😍🥰🥰 chettanum mach aya shirt idayrunu

  • @sindhumol1516
    @sindhumol1516 3 ปีที่แล้ว +1

    Randaalkkum ore kallar dress aakaamayirunnu.💗💗💗💗💗💗💗💗💗💗💗💗💗💗💗💗❤

  • @aryaarya436
    @aryaarya436 3 ปีที่แล้ว +1

    Aalku kuzhapponnulla kananokke kollam.. Onnu chirichathanel ok aayenee. Aalu chirikkunnilaa.. Athaaa prblm

  • @jasnanijesh6387
    @jasnanijesh6387 3 ปีที่แล้ว +1

    Chettanum nalla maturity und... Behaves perfectly as gentle man..

  • @kavyaas7893
    @kavyaas7893 3 ปีที่แล้ว +5

    Nalla acharaggal ethinu Munne egne kanditttillllaaa.... Nalllla resamunduuu🥰🥳 cngts chechi

  • @christina1432
    @christina1432 3 ปีที่แล้ว +1

    ഇത്തിരി skip ചെയ്താ കണ്ടത്, മോൾക്ക് രണ്ടര മാസം ആയതേ ഉള്ളൂ ചേച്ചി... കുറച്ചു കൂടി കഴിഞ്ഞു ശരിക്ക് വീഡിയോ കാണണം 😘

  • @najumahaboob8507
    @najumahaboob8507 3 ปีที่แล้ว +5

    Congratzz sis😍😍ee happiness life long indavate❤️🤗God bless💞

  • @vishnupillai6674
    @vishnupillai6674 3 ปีที่แล้ว

    Manoharamaya engagement chadangu
    Chechiyum chettanum polichu supper
    Iam your big fan

  • @nehascraft4485
    @nehascraft4485 3 ปีที่แล้ว +12

    എപ്പോളും നിങ്ങൾ സന്തോഷം ആയി ഇരിക്കട്ടെ god bless you ചേച്ചി സാരീ ഉടുത്തപ്പോൾ നല്ല super ആയിട്ടുണ്ട് 😍😍❤❤

    • @prasannakumari1301
      @prasannakumari1301 3 ปีที่แล้ว

      Eathu nattile chadanganeth aadyamayittu kanukayanigane

  • @ammusyam9701
    @ammusyam9701 3 ปีที่แล้ว +1

    Vdo edit chythu cheriya part aayi song okke ittu idu.. Arhayirikkum kanan ellarkkum ishtam

  • @sherinsherin1909
    @sherinsherin1909 3 ปีที่แล้ว +29

    Happy engagement🥰 may you both be blessed with lifelong happiness♥️♥️

  • @resmiraju6413
    @resmiraju6413 3 ปีที่แล้ว +4

    sareeku match cheyunna shirt idaarunnu

  • @maneeshamol
    @maneeshamol 3 ปีที่แล้ว +5

    All the best ponnu Chechi love you and god bless you ponnu Chechi and manoj chetta❤❤❤❤❤❤❤❤💞💞💞💞

  • @athira.k9959
    @athira.k9959 2 ปีที่แล้ว

    നല്ലൊരു ജീവിതം കിട്ടട്ടെ 👍

  • @anamika1832
    @anamika1832 3 ปีที่แล้ว

    My best wishes .
    Randuperum nanayittundu.
    Maturity person.
    God bless you.

  • @soumyasreebijeesh4180
    @soumyasreebijeesh4180 3 ปีที่แล้ว +19

    Serial pole jeevithathilum sir enn thanna ano chechi vilikkunne❤️❤️❤️❤️

  • @nakshatrathinkal3607
    @nakshatrathinkal3607 3 ปีที่แล้ว +2

    Spr...Kai ethumdhoorath serialil costume spr aayi cherunnundayirunnutto...angane boat neck blouse with saree,hairstyle poli aayirunnu

  • @divyadevu7284
    @divyadevu7284 3 ปีที่แล้ว +1

    Cngrtazz chechi.happy engmnt day.happy married life in adwance🥰🥰👍

  • @vineesh2222
    @vineesh2222 3 ปีที่แล้ว +1

    Chechiyude chiri super aayitundutaaa.. 😀

  • @amalendhucl6319
    @amalendhucl6319 3 ปีที่แล้ว +3

    Chechiye saree lookil super ♥️👌

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 3 ปีที่แล้ว

    Chettane ntha sir enn viliknne chettane detailed aayit parijayapeduthhnna vlog cheyyaneeee❤️

  • @akhilamolcv9532
    @akhilamolcv9532 3 ปีที่แล้ว +1

    Kunjippuzhu evide waiting arunnu kanan

  • @althafa7858
    @althafa7858 3 ปีที่แล้ว +2

    Congregation chechi
    Pinne chechiyude Saree beautiful

  • @labradorworld1358
    @labradorworld1358 3 ปีที่แล้ว +4

    Oru tamilnadu ritual pole...first time aahnu engane Oru engagement kaanunath

  • @priyamanu5678
    @priyamanu5678 3 ปีที่แล้ว

    Gowri super.2perum.chadangu ellan vlog aai ettathil othiri santhosham.god bless you

  • @suryaks8456
    @suryaks8456 3 ปีที่แล้ว +4

    ഗൗരിയുടെ ചിരി പോലെ തന്നെ ഇനിയുള്ള ജീവിതം എപ്പോഴും സന്തോഷം ആയി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... Made for each other ❤❤❤

  • @saranyareghu3378
    @saranyareghu3378 3 ปีที่แล้ว

    Good👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹 congratulations God bless you🙏🙏🙏🙏🙏

  • @shailajanair9922
    @shailajanair9922 3 ปีที่แล้ว +2

    Thank you sister for sharing...we need to treasure our customs so that next generation also follow the same...proud to be sanatan...ma bharat 🇮🇳 love n respect
    God bless you both, Gowri and Manoj ❤️❤️❤️💕😍💐
    Gowri,cu b like this only always full of life and happiness
    Manoj though serious but well cultured...n respect for everyone

  • @muhsinamuhammed9599
    @muhsinamuhammed9599 3 ปีที่แล้ว

    🥰🥰🥰 ennalumm Vishunuettanem kavya chechiyeyumm miss cheythuu

  • @aswathysaneesh3731
    @aswathysaneesh3731 3 ปีที่แล้ว

    Saari colour super....pinne randalum

  • @preethaprabhu9002
    @preethaprabhu9002 3 ปีที่แล้ว +1

    You are so beautiful Gowri....love you dear ....saree look polichuu 👌👌👌👌👌❤❤❤❤❤❤

  • @paarupaaru3871
    @paarupaaru3871 3 ปีที่แล้ว +1

    🙌God bless you🙌
    തലകുറി കൈമാറുന്നത് പെണ്ണിനെ സ്റ്റേജ് ലേക്ക് നാത്തൂൻ വിളിച്ചു കൊണ്ടു വരുന്നത് സാരി കൊടുക്കുന്നത് ഇത് ഒക്കെ ഇവിടെയും ഉണ്ട് പെങ്ങൾ മാല ഇട്ട് കൊടുക്കുന്നത് ആദ്യം ആയിട്ട് ആണ് കാണുന്നത് കേരളത്തിൽ അങ്ങനെ ഉണ്ടോ 🤔

  • @seemadev5973
    @seemadev5973 3 ปีที่แล้ว +27

    Congratulations.....wishing you both a very happy life ahead.....

  • @simijithu9729
    @simijithu9729 3 ปีที่แล้ว

    ഞാൻ ചേച്ചിടെ നാട്ടുകാരി തന്നെയാ.... ഇറഞ്ഞാൽ അമ്പലം ചേച്ചിപോലെ എനിക്കും പ്രിയപ്പെടതാണ്.... 😊.... Anyway happy mrd life❤

  • @Avanthikajanaki
    @Avanthikajanaki 3 ปีที่แล้ว

    ചേച്ചി നിശ്ചയ വീഡിയോ പൊളിച്ചു, ചേച്ചിയെ സാരിയിൽ കാണാൻ അടിപൊളി❤❤❤❤

  • @aadhidhaksha3268
    @aadhidhaksha3268 3 ปีที่แล้ว +1

    Blouse color shirt aarunnel polichene😍

  • @simisanthu16
    @simisanthu16 3 ปีที่แล้ว +1

    Namale nichayam engane anneee saree tharunathe balaramapuram ane chechiii chettante veedu evidaya

  • @ayuaditi
    @ayuaditi 3 ปีที่แล้ว +3

    Yellow Nd pink waaa pretty😍😍😍my baby name s Aditigowri,whos dat dark green fair sarry lady looks awesome..haaa gowri ur sister alleee..nicee..

  • @aswathymanoj1845
    @aswathymanoj1845 3 ปีที่แล้ว

    Manoj sir ente കൊച്ചച്ചൻ ആണ്😃😃😃

  • @hanananvar9348
    @hanananvar9348 3 ปีที่แล้ว +1

    Sariyil sundariyayittund

  • @aryadheeraj322
    @aryadheeraj322 3 ปีที่แล้ว

    😍 Enikum same chadangukal ayirnnu.. E video kandappo athokkeya 1st orma vanney..

  • @gracyvarghese7772
    @gracyvarghese7772 3 ปีที่แล้ว

    അപ്പോൾ മലയാളിയല്ലേ?
    വ്യത്യസ്ഥമായ ചടങ്ങുകൾ... very good.. Best wishes for a blessed Married Life.

  • @brindapadmanabhan1973
    @brindapadmanabhan1973 3 ปีที่แล้ว +1

    He could have worn a better shirt than a casual one.

  • @akhilamolcv9532
    @akhilamolcv9532 3 ปีที่แล้ว +1

    Chechiiiiiiiiiiiii kunjippuzhu enthiye

  • @asminaasmina1071
    @asminaasmina1071 3 ปีที่แล้ว +13

    Enik vallatga സങ്കടം അദ്ദേഹത്തിന് നല്ല വയസുള്ളപോലെ

    • @fathimapathu2242
      @fathimapathu2242 3 ปีที่แล้ว +4

      Anikum tonni

    • @asminaasmina1071
      @asminaasmina1071 3 ปีที่แล้ว +7

      @@fathimapathu2242 enik bayankara pratheeksha ആയിരുന്നു... സത്യം ആയിട്ടും നല്ല അടിപൊളി life ആയാൽ മതിയായിരുന്നു echiyude barthavine നോക്കു അതുവെച്ചു നോക്കുമ്പോ

    • @fathimapathu2242
      @fathimapathu2242 3 ปีที่แล้ว +7

      @@asminaasmina1071 vishnu chettan ayirnn chechik match Eni paranjit karyamilla

    • @salinisalu2381
      @salinisalu2381 3 ปีที่แล้ว +5

      സത്യം... ചെറിയൊരു സങ്കടം.... But ഗൗരി ഹാപ്പി ആണല്ലോ, അതാണ്‌ വേണ്ടത് 😍...ഗൗരി ഒരു കുഞ്ഞുകുട്ടീടെ attitude ആണ്,maybe അങ്ങനുള്ള life ഹാപ്പി ആയിരിക്കാനാ chance

    • @asminaasmina1071
      @asminaasmina1071 3 ปีที่แล้ว +4

      @@salinisalu2381 ss avaru happy ആയ mathi🥰🥰🥰

  • @saranyasandeepsandeep9327
    @saranyasandeepsandeep9327 3 ปีที่แล้ว +2

    Chechiyude voice enik rimichechiye pole thonni.... ethiri chechiyude kutty tharam thonni

  • @kristajohnson2990
    @kristajohnson2990 3 ปีที่แล้ว +12

    Happy Engagement may you both be blessed ❤❤❤❤❤❤💟💟💟💟💟

    • @nadirb9236
      @nadirb9236 3 ปีที่แล้ว

      Congratulations super jody

  • @akhilamolcv9532
    @akhilamolcv9532 3 ปีที่แล้ว +1

    Kunjippuzhu evideya

  • @sujathaks9683
    @sujathaks9683 3 ปีที่แล้ว +1

    Congratulations Gowri and Manoj. Wish you all the best

  • @jayakannan8395
    @jayakannan8395 3 ปีที่แล้ว +1

    Super super super tto🥰🥰🥰🥰

  • @arsha5651
    @arsha5651 3 ปีที่แล้ว +8

    Congrats dearzzz😘😘❤️❤️❤️ Vishnu Chetan vannillallo😔

  • @bijithababu3198
    @bijithababu3198 2 ปีที่แล้ว

    Oru pavam ettan aanllo 😄💕💕

  • @aksgamingxd4255
    @aksgamingxd4255 3 ปีที่แล้ว

    നല്ല ഭംഗിയുണ്ട്