മഷിനോട്ടത്തിൽ തെളിയുന്ന അത്ഭുതക്കാഴ്ചകൾ l ഓജോ ബോർഡിൽ വരുന്ന entities l Dr.V. George Mathew l

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024

ความคิดเห็น • 25

  • @gayusudha
    @gayusudha 19 วันที่ผ่านมา +15

    ഞാൻ ചെറുപ്പത്തിൽ മഷി നോക്കിയിട്ടുണ്ട്. അയൽപക്കത്തെ വീട്ടിലെ ജീപ്പ് മോഷണം പോയി. അവർ തമിഴ് നാട്ടിൽ പോയി മഷി വാങ്ങി വന്നു .മുസ്ലിംസ് ആണ് മഷി ഉണ്ടാക്കുന്നത്. പക്ഷേ ഹനുമാൻ സാമിയെ സ്മരിച്ചാണ് മഷി നോക്കിയത്. നാല് പേർ ചേർന്ന് ജീപ്പ് കൊണ്ടുപോകുന്നത് സിനിമയിൽ കാണുന്ന പോലെ ഞാൻ കണ്ടു. അവർ ഇട്ടിരുന്ന ഡ്രസിലെ designs പോലും കാണാമായിരുന്നു. അവർ ഇടക്ക് വണ്ടി നിർത്തി റോഡ് സൈഡിൽ ഇട്ടിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇരിക്കുന്നതും വർത്തമാനം പറഞ്ഞ് ചിരിക്കുന്നതും കണ്ടു. ശബ്ദം മാത്രം കേൾക്കാൻ പറ്റിയില്ല .പിന്നീട് വലിയ മത്തിൽ ഉള്ള ഒരു വീട്ടിലേക്ക് വണ്ടി കയറ്റി പിന്നെ ഒന്നും കണ്ടില്ല വീട്ടിലെ മതിലിനു മുകളിൽ മുഴുവൻ ഡോലക് എന്ന ചെടി കയറ്റിയിരുന്നു .പിന്നീട് ഈ മോഷണ കേസ് തെളിഞ്ഞപ്പോൾ അങ്ങനെ ഒരു വീട്ടിലാണ് ഇത് നടന്നത് എന്ന് അറിഞ്ഞു.

    • @Suresh.P.N.Suresh.P.N
      @Suresh.P.N.Suresh.P.N 16 วันที่ผ่านมา

      അങ്ങിനെ ആ മഷി വാങ്ങിയാൽ അവരല്ലാതെ നമ്മൾ നോക്കിയാൽ കാണാൻ പറ്റോ...🤔

  • @rajeshp3190
    @rajeshp3190 19 วันที่ผ่านมา +23

    വർഷങ്ങൾക്ക് മുമ്പ് ഞാനും എൻ്റെ സിസ്റ്ററും കൂടെ ഓജോ ബോൾഡ് പരീക്ഷിച്ചു. അവൾ കല്യാണം കഴിക്കുവാൻ പോകുന്ന വ്യക്തിയുടെ പേര് കൃത്യമായി പ്രവചിച്ചു. അതിന് ശേഷം 1 വർഷം കഴിഞ്ഞാണ് ആ പേരിലുള്ള വ്യക്തി അന്വേഷണത്തിനു വന്നതും വിവാഹം കഴിക്കുന്നതും. എൻ്റെ കാര്യത്തിലും അതുപോലെ തന്നെ സംഭവിച്ചു. ഞാൻ വിവാഹം ചെയ്യുന്ന വ്യക്തിയുടെ പേര് ചോദിച്ചപ്പോൾ എൻ്റെ അപ്പോഴത്തെ കാമുകിയുടെ പേരായിന്നു എൻ്റെ മനസിൽ എന്നാൽ പറഞ്ഞത് മറ്റൊരു പേരും. അത് കഴിഞ്ഞ് വർഷത്തിന് ശേഷം ആ പേരിലുള്ള ആളെ കണ്ടെത്തി. ഇത് ഇന്നും ഉത്തരം കിട്ടാത്ത അൽഭുതമാണ്.

    • @femyrj
      @femyrj 19 วันที่ผ่านมา

      എന്നാൽ നിങ്ങൾ സൂക്ഷിച്ചോ..

    • @infinity293
      @infinity293 14 วันที่ผ่านมา

      ഉപബോധ മനസിന്റെ അത്ഭുതം പറഞ്ഞാൽ തീരില്ല

  • @Wexyz-ze2tv
    @Wexyz-ze2tv 19 วันที่ผ่านมา +3

    🙏🙏🔥🙏🙏🔥നമസ്കാരം രണ്ടുപേർക്കും.. വളരേ ഇഷ്ടപ്പെട്ടു.. ഇത് ഇപ്പോഴും നടക്കുന്നുണ്ട്..

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 18 วันที่ผ่านมา +1

    ജോർജ്ജ് മാത്യു സാറിൻ്റെ വിശദീകരണങ്ങൾ അവിടെയും ഇവിടെയും കൊള്ളിച്ചു പറയുന്നു എന്നല്ലാതെ പൂർണ്ണത വരുന്നില്ല

  • @kcpaulachan5743
    @kcpaulachan5743 19 วันที่ผ่านมา +3

    Very very good and informative.Expect manymore videos like this.🙏👌👍😀👏👏👏👏👏👏👏👏

  • @HareKrishn1234
    @HareKrishn1234 9 วันที่ผ่านมา

    🙏🙏🙏🌹

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 19 วันที่ผ่านมา +2

    🙏🙏❤️❤️...

  • @user-hw2si9eq6n
    @user-hw2si9eq6n 19 วันที่ผ่านมา +1

    🙏🙏🙏

  • @harishkk5628
    @harishkk5628 19 วันที่ผ่านมา +1

    🙏

  • @jayakumar200
    @jayakumar200 19 วันที่ผ่านมา +1

    🙏🙏🙏🙏🌹

  • @jijupattan4511
    @jijupattan4511 19 วันที่ผ่านมา +1

    ❤❤❤

  • @sreejayaashokan1355
    @sreejayaashokan1355 19 วันที่ผ่านมา

    🙏🏻

  • @Shineanchal
    @Shineanchal 18 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @bababluelotus
    @bababluelotus 14 วันที่ผ่านมา

    ഏതെങ്കിലും നല്ല മഷിനോട്ടകാരൻറെ നമ്പർ കിട്ടുമോ

  • @sreenivasansree417
    @sreenivasansree417 19 วันที่ผ่านมา

    Adi, ananthu ,nivin niravathu loka sasthranjan mar😅😅

  • @user-ax5dm0fg2v
    @user-ax5dm0fg2v 18 วันที่ผ่านมา

    Fools go behind logic.

  • @TheDigitalBook
    @TheDigitalBook 3 วันที่ผ่านมา

    ഞാൻ മഷി നോട്ടക്കാര൯ ആയിരുന്നു.
    വല്യപ്പ൯ ആധാര൦ എഴുതാ൯ കൊണ്ടു വക്കുന്ന കുപ്പിയിലെ മഷി വേറെ ആരു൦ എടുത്തുകൊണ്ടുപോകാതെ ഞാൻ ആരുന്നു നോക്കിയിരുന്നത്😢😢😢😢😢

  • @nikkyn450
    @nikkyn450 19 วันที่ผ่านมา

    തെറ്റായ വിവരങ്ങൾ

    • @Wexyz-ze2tv
      @Wexyz-ze2tv 19 วันที่ผ่านมา +4

      അനുഭവസ്ഥർക് ശരി

  • @sabarikummayil
    @sabarikummayil 19 วันที่ผ่านมา +1

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 18 วันที่ผ่านมา

    🙏🙏🙏