ദാരിദ്ര്യം മാറാത്തതിന്റെ കാരണങ്ങൾ |why people stay in poverty

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 74

  • @VildBlomst
    @VildBlomst ปีที่แล้ว +12

    കാശുള്ളവർ വിവാഹവും ബർത്ഡേയും ആഘോഷിക്കുന്നത് കണ്ടു അനുകരിക്കുന്നത്, ആവശ്യമില്ലാത്ത ചുമതലകൾ എടുത്തു തലയിൽ വക്കുന്നത് ഒക്കെ കാരണമാണ്..ഒരു വിവാഹം നടന്നാൽ തന്നെ നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരൻ പാപ്പരാവും. അമ്മാതിരി ചിലവ് ആണ്. അനാവശ്യ ചിലവുകൾ ധാരാളം ഉണ്ട്.. കയ്യിൽ ഉള്ളത്തിനൊത്ത ജീവിതം അല്ല.

  • @dev.s8356
    @dev.s8356 ปีที่แล้ว +69

    എന്റെ പ്രശ്നം എന്താണ് എന്ന് വെച്ചാൽ education ഉണ്ട് skill ഇല്ല.. degree , pg ഉം ഉണ്ട്..പഠിച്ച സമയത്ത് അത്യാവശ്യം നന്നായി തന്നെ പഠിച്ചു..but ആ പഠിച്ച കാര്യങ്ങൾ വെച്ചു എന്ത് ജോലി കിട്ടാൻ..അല്ലെങ്കിൽ ആ വിഷയം ആയിട്ട് ഒരു ബന്ധവും ഇല്ലാത്ത ജോലി കിട്ടും വെറും 8k , maximum 10k സാലറി..അത് വെച്ചു എങ്ങനെ ഒരു കുടുംബം മുന്നോട്ട് പോകും ..but എന്റെ അത്രയും പോലും പഠിക്കാത്ത കുട്ടികൾ , എന്റെ ഒപ്പം പഠിച്ചവർ കൂടുതൽ പേരും ലക്ഷങ്ങൾ സമ്പാദിക്കുവാണ് അങ്ങു വിദേശത്ത്.. എനിക്ക് ആണേൽ വീട്ടിൽ നിന്ന് എടുക്കാൻ 5 ന്റെ പൈസ ഇല്ല.. സത്യം പറഞ്ഞാൽ insta ഒന്നും തുറക്കാൻ പറ്റാത്ത അവസ്ഥ ആണ്..കൂടെ പഠിച്ചവരും, എന്നെക്കാളും പ്രായം കുറഞ്ഞവരും ഒക്കെ വിദേശത്ത് ഉള്ള pics , new car എല്ലാം കാണുമ്പോൾ ഒന്നും ആകാൻ പറ്റുന്നില്ലല്ലോ എന്നോര്ത്ത്..പിന്നെ competitive exam prepare ചെയ്യുന്നുണ്ട്..പഴയ പോലെ confidence ഒന്നും ഇല്ല..stress strain എല്ലാം കൂടുതൽ night ഒന്നു ഉറങ്ങാൻ പോലും ചിലപ്പോൾ പറ്റുന്നില്ല

    • @moonshine594
      @moonshine594 ปีที่แล้ว +8

      ellavarkum oru time kanum. Padikan smart anennu paranjille.. keep trying. phd, other higher courses, allenkil abroad pokan thalparyam undenkil fully funded scholarships (including flight ticket) offer cheyunna universities undu, athoke try cheythu noku.. Dont lose hope :)

    • @azharkaadengal1846
      @azharkaadengal1846 ปีที่แล้ว +5

      Same situation here brother... Padichadh vere enthokkayo.. adhonnum onnum aagum thonunnilla .. so ippo field maati pidikkan oru course cheyyugayaan.. last kachithurumb aanu . Nthavumenn kandaryanam

    • @anumk6419
      @anumk6419 ปีที่แล้ว +1

      Keralathil thanne nalla salary kitum. Infopark iloke pala companiesum degree mathram ullavare edukunund. Just infopark websiteil poyi ellarkum oru CV ayach nokku.

    • @azharkaadengal1846
      @azharkaadengal1846 ปีที่แล้ว +2

      @@anumk6419 ippo cybersecurity course cheynnund.. adh kazhnj nokam ☺️ thanks

    • @MalikMalik-dz3jd
      @MalikMalik-dz3jd ปีที่แล้ว +9

      ഫസ്റ്റ് മറ്റുവുള്ളവര നോക്കാതെ എനിക്ക് പറ്റുന്നു പണി ചെയ്യു 8 k അതിനില്ല base ഉണ്ടാക്കും എന്നിട്ട് അവിടെ നിന്ന് start ചെയ്യു.. ഞാൻ 4 k job കയറി മറ്റുവാരർ പുറത്ത് ആണ് എനിക്ക് ഭയങ്കര സങ്കടം ആയിരുന്നു പിന്നെ base ഞാൻ പഠിച്ചു അവിടെ നിന്നും കൂടുതൽ കാര്യങ്ങൾ പഠിച്ചു ഇപ്പോൾ ഞാൻ happy നാട്ടിൽ തന്നെ. സാലറി ok ഞാൻ ഓക്കേ life happy

  • @neetzz101
    @neetzz101 ปีที่แล้ว +49

    Banglore ഇൽ ഓട്ടോ ഓടിക്കുന്നവർക്കു മാസം 40k 50k ഒക്കെ കിട്ടാറുണ്ട്. ആ ഓട്ടോ യിൽ ട്രാവൽ ചെയ്യുന്ന IT ക്കാർ മാസം അത്രെയും ഉണ്ടാക്കാൻ വര്ഷങ്ങള് എടുക്കും. എന്നിട്ടും ഓട്ടോക്കാരന്റെ ജീവിതം എന്ത് കൊണ്ട് മെച്ചപ്പെടുന്നില്ല?
    1. അവർ ഒന്നും save ചെയ്യാറില്ല
    2. 1000 കിട്ടിയാൽ അവർ 2000 ചിലവാക്കും
    3. അമ്പലങ്ങളിൽ ഉത്സവത്തിന് പോലും വീട്ടിൽ ഉള്ള എല്ലാവര്ക്കും ആയിരങ്ങൾ വില വരുന്ന ഡ്രസ്സ് മേടിക്കും
    4. Rent കൊടുക്കാനും കുട്ടികളുടെ fees കൊടുക്കാനും തലേ ദിവസം മാത്രം ആലോചിക്കും
    ഇങ്ങനെ പലതും കാരണം അവർ അതെ നിലയിൽ നിൽക്കുന്നു...

    • @Itsdeva.
      @Itsdeva. ปีที่แล้ว +15

      എത്ര പണം ഉണ്ടാക്കുന്നു എന്നതിലല്ല അത് എങ്ങനെ ശരിയായി മാനേജ് ചെയ്യുന്നു എന്നതിലാണ് കാര്യം

    • @rajdilshanvlogs4983
      @rajdilshanvlogs4983 ปีที่แล้ว +3

      They ve no own Auto. So they ve to pay a huge amnt of rent

    • @lostworld5667
      @lostworld5667 ปีที่แล้ว +2

      IT karkk masathil athyayumm illenno .. onnu podey ..

    • @sunithaea1
      @sunithaea1 ปีที่แล้ว +1

      Egalitarian society is only seen in kerala..rest of India, even if u have money, u will be ranked based on caste and religion

  • @abilashkp2243
    @abilashkp2243 ปีที่แล้ว +10

    1. First insurance both Term & Medical isnurance
    2. Emergency fund as liquid
    3. Short term investment
    4. Long term investment
    5. Invest on ur skillset instead of non value added items like Home, gadgets etc..
    6. Find out a plan which makes money even if we are not working(Like shares, content creation etc..)

  • @subinbabup1
    @subinbabup1 ปีที่แล้ว +11

    എല്ലാം കറക്റ്റ് ആണ് bro, ഞാൻ ദാരിദ്ര്യം അനുഭവിച്ചു വളർന്ന ഒരു ആളാണ്,ഇപ്പോൾ ഗൾഫിൽ work ചെയ്യുന്നു

  • @prasanth_kp
    @prasanth_kp ปีที่แล้ว +9

    അവശ്യം,ആവശ്യം,അനാവശ്യം ഇത് തിരിച്ചറിയാൻ കഴിയുന്നിടത്ത് നിന്ന് സാധാരണക്കാരന്റെ ഫിനാൻഷ്യൽ ഫ്രീഡം സ്റ്റാർട്ട് ചെയ്യുന്നു..

  • @positivevibesonly1415
    @positivevibesonly1415 ปีที่แล้ว +23

    സത്യം ആയിട്ട് എത്ര കഷ്ടപ്പെട്ടാലും ദാരിദ്ര്യം മാറുന്നില്ല. പിന്നെ skill ഉണ്ടെങ്കിൽ കുറെ കൂടെ overcome ചെയ്യാം. ദാരിദ്ര്യം അല്ല ബ്രോ കടം ആണ് പ്രശ്നം.ഞാൻ വീട്ടിൽ എല്ലാർക്കും mediclam എടുത്തിട്ടുണ്ട്.

    • @vishakjayakumar248
      @vishakjayakumar248 ปีที่แล้ว +3

      Nalla Skill ullavanu pattide velaya ullu ivde. Ettavum velya udaayippukale maatrame manager aayitt okke promote cheyyullu.

  • @SB-sy2hs
    @SB-sy2hs ปีที่แล้ว +8

    Generational poverty! U nailed it . This is a very important point but I have not noticed any financial advisers pointing it . Great work

  • @pintu8094
    @pintu8094 ปีที่แล้ว +12

    സമൂഹത്തിനു മുന്നിൽ ഇമേജ് ഉണ്ടാക്കാൻ നോക്കുമ്പോഴും നല്ല രീതിയിൽ പണം ചിലവാക്കാറുണ്ട് ചിലർ. പണം കയ്യിലുണ്ട് എന്ന തോന്നൽ ആണ് പലപ്പോഴും അമിതമായ ധൂർത്തിനു കാരണം.

  • @a27680
    @a27680 ปีที่แล้ว +4

    We don't have financial discipline. There's no planning when it is about money. And people here love to show off rather than save money for future. There's no guidance about money management also.

  • @sreedevikv7226
    @sreedevikv7226 ปีที่แล้ว

    എന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു.. അവൾക്ക് മൂഡ് swings ആണ് എന്ന പേരും പറഞ്ഞ് opposite ഉള്ള ആൾടെ emotions ന് ഒരു വിലയും കൊടുക്കില്ല.. അവളോട് ഒരു dctre കാണാൻ പറഞ്ഞപ്പോ ആൾക്ക് വയ്യ.. അവസാനം ഈ പേരും പറഞ്ഞ് ഞങ്ങൾ അടിച്ചു പിരിഞ്ഞു😑😑😑

  • @murshidath5708
    @murshidath5708 ปีที่แล้ว +3

    Ente husbandinte family de financial debt muzhuvan husbandinte chumalilan.ithellam veetitheerth enn theerananavo

  • @positivevibesonly1415
    @positivevibesonly1415 ปีที่แล้ว +5

    മുദ്ര ലോൺ ബിസിനസ് ന് വേണ്ടി ഞാൻ ഒരു വർഷം നോക്കി നടന്നു. കിട്ടിയില്ല. അപ്പൊ ആണ് മനസിലായത് govt പറയുമ്പോലെ ഒരു പദ്ധതിയും ആവശ്യക്കാരന് ഇല്ല.
    അവസാനം പറഞ്ഞതും ok ആണ്, പാരമ്പര്യ ദാരിദ്ര്യം

  • @boss50726
    @boss50726 ปีที่แล้ว +10

    Psychology of Money is a nice book

  • @dennyjoy
    @dennyjoy ปีที่แล้ว +5

    You are doing good contents♥️ thankyou jaiby

  • @kgeaswaran
    @kgeaswaran ปีที่แล้ว +3

    The last one is the biggest point, not realising the money in hand and going for luxury alone

  • @vignesh798
    @vignesh798 ปีที่แล้ว +10

    Kalyanam kazhikkatirunnal mathi financial stability povathilla.kettunna penninu Joli illankil aanungal 3gum😂

    • @MalikMalik-dz3jd
      @MalikMalik-dz3jd ปีที่แล้ว

      നാട്ടുകാരുടെ വീട്ടുകാരുടെ വാക്ക് കേട്ട് കല്യാണം കഴിക്കാൻ പോകാത് ഇരുന്നാൽ മതി.. ഫിനാൻഷ്യൽ stable ആയി ഉറപ്പായി മാത്രം കല്യാണം അല്ല എങ്കിൽ ആ പെണ്ണ് ജീവിതം പോകും നമ്മുടെ ജീവിതം ഗോപി മറ്റുവളാരാ കാണിക്കാൻ വെറുതെ മൂഞ്ഞാണ്ട ആവിശ്യം ഇല്ലോ..

  • @jojomichael1168
    @jojomichael1168 ปีที่แล้ว +2

    Loan chumma guarantee onnum illathe financial stability onnum nokkathe kodtha banks okke thakarnnu pokum. Thirich adaykkan pattum ennu ollavarkk venam loan kodukkan. Athu kondaan Indian banking system athyavasham strong aayi nikkunnath. (Vijay malyak kodthille ennokke qtn und. But ellathilum paalichakal kaanumallo)
    Pinne jaathi nokki samvaranam kodkkunnelum ethra nallathaan saambathikamaayi thaazhe kidakkunnavarkk samvaranam kodkkunnath. Enthokke paranjalum ath outdated aaya kaaryam thanne aahn.
    [My view]

  • @TheKatChat47
    @TheKatChat47 ปีที่แล้ว +2

    Etra Rs. Daily kityalum full alcohol and dhoorth chyth cash kalayuna alkara njn orupad kanditt ond.. Pinna engana dharidryam marum?

  • @svsuraji
    @svsuraji ปีที่แล้ว +1

    ക്യാപിറ്റലിസം എന്നതിനെ പറ്റി ജെയ്ബിയുടെ അഭിപ്രായം അറിയാൻ താത്പര്യമുണ്ട്.

  • @Kth-e9c
    @Kth-e9c ปีที่แล้ว +4

    Insurance oke edth vekkenda avshyam njn ee aduth ide nannai arinju 🥹

  • @ASNAASHRAF99
    @ASNAASHRAF99 ปีที่แล้ว +5

    Which is the best life insurance company or which one to choose
    No knowledge at all and the last time we took health insurance later when in a needful time asked for help and assistance
    They were like
    Athilaaathoondu tharaan pattilla
    Ithu uloodu tharan pattilla
    So many excuses
    If u could do a video on how to or at least basic knowledge about health insurance, and which are the best at least reliable source
    It would be helpful

  • @gokulg3887
    @gokulg3887 ปีที่แล้ว +1

    ഞാൻ 30 ആം വയസ്സിലും struggle ആണ്

    • @KK-wc9wi
      @KK-wc9wi 11 หลายเดือนก่อน

      Njanum

  • @anilkumarpulliyil1936
    @anilkumarpulliyil1936 ปีที่แล้ว +19

    Rich Dad and Poor Dad വായിച്ചാൽ മതി മനസിലാകും 😜

  • @a27680
    @a27680 ปีที่แล้ว +6

    "If you're born poor, it's not your mistake. But if you die poor, it is your mistake." Bill Gates

    • @zyroxop1482
      @zyroxop1482 ปีที่แล้ว +5

      That's very subjective, tbh I consider money as a measure of success, but there are people who don't, they just want to live a normal life

    • @np1856
      @np1856 ปีที่แล้ว

      Many youngsters could do better if and only if their parents could not have made debts.
      പാരമ്പര്യം ആയിട്ടു കിട്ടുന്ന സ്വത്തിനെകാൽ കൂടുതൽ മിക്ക middle class കുട്ടികൾക്കും കിട്ടുന്നത് കടം ആണ്. അത് തീർക്കാൻ അവൻ എടുക്കേണ്ടി വേണ്ടി വരുന്ന കടങ്ങൾ.....

  • @Happy-zs6ci
    @Happy-zs6ci ปีที่แล้ว +7

    Seetharamam surya tv serial trailer onnu kandu nokku

    • @sravyakr6987
      @sravyakr6987 ปีที่แล้ว +4

      ഞാനും കണ്ട് അതിന്റ trailer....വളരെ മികച്ച കുല സീരിയൽ ആയിരിക്കും അത് എന്ന് ആണ് എന്റെ അഭിപ്രായം 🌚

  • @jefindx
    @jefindx ปีที่แล้ว +1

    Well said 👍

  • @vishnupillai8946
    @vishnupillai8946 ปีที่แล้ว +3

    Bro stoicism inne patti video chyavo

  • @nitinprasad3842
    @nitinprasad3842 9 หลายเดือนก่อน

    Appo reservation nallathaane kolaam appo ei ravilem rathreem kashtta pettitrunne padichavar pottanmaaraano.

  • @naseeb.shalimar
    @naseeb.shalimar ปีที่แล้ว

    Its more than this.. Poverty is a complicated thing.. It has positive aspects in society aswell from governmental view.. Poverty has relative sense aspect also..Poverty before is not poverty now.. Poverty is essential for growth..Even the different factors of growth index are not comprehensive to determine the development of a country.. A crude analogy is like..If your country is at a score of 7 out of 10 in a particular development index, then you are at score of 3 in poverty.. When the factors of these growth index is not comprehensive, then you can't even have a good measure.. You are in a desert having no resource and another one is in a place having natural resources..you both grow together there individually..if you are willing for a barter system, their starts a measure of your poverty and theres no comparison of your fate.. Your history of your place matters..if you are inclusive, your poverty decreases.. Not what you have already with you as material property.. You give, you get..

  • @Ara55stghgfddd
    @Ara55stghgfddd ปีที่แล้ว +5

    Entra kudumbagalanano penkutikalude marriage nadathy mudiyunate

  • @Joslet123
    @Joslet123 ปีที่แล้ว +17

    Ultimate reason for poverty is over population...family

    • @lesner66
      @lesner66 ปีที่แล้ว +1

      No .. investment kuravu aan

    • @pranavr2256
      @pranavr2256 ปีที่แล้ว +8

      Socialist chinthagadhi and taking religion too seriously. Lack of scientific temper and financial education is another

    • @lesner66
      @lesner66 ปีที่แล้ว

      @@pranavr2256 correct

  • @jeshinmadappallil1403
    @jeshinmadappallil1403 ปีที่แล้ว

    Appol sambaranam oru parajayam alle

  • @arunjose174
    @arunjose174 ปีที่แล้ว +2

    Solution എന്തെങ്കിലും പറഞ്ഞ് തരാൻ ഉണ്ടോ?

  • @AbhijithSivakumar007
    @AbhijithSivakumar007 ปีที่แล้ว

    Sound തീരെ കുറവ് ആണ്.

  • @АнастасияГригорьева-д2ш
    @АнастасияГригорьева-д2ш ปีที่แล้ว

    Black part 89

  • @betsykt
    @betsykt ปีที่แล้ว

    India is a Developing Country ...... Stil in the process . Maaran oru thalparyavum ella. Pine study abroad option ullath kondu nanayi . anagne angilum rekshapedam.

  • @jenuzzWorld
    @jenuzzWorld ปีที่แล้ว +1

    💯👌

  • @mohammedrayis4906
    @mohammedrayis4906 ปีที่แล้ว +2

    🙋‍♂️

  • @dineshkalyani5418
    @dineshkalyani5418 ปีที่แล้ว

    Good 👍🏾

  • @adhilshiraz3207
    @adhilshiraz3207 ปีที่แล้ว +1

    ♥♥

  • @meenukuttyjoseph9276
    @meenukuttyjoseph9276 ปีที่แล้ว

    When you doesn't know where and when to say no and standing up for yourself

  • @rejirajan8061
    @rejirajan8061 ปีที่แล้ว

    💯💯👍