ദമ്പതിമാരുടെ വഴക്ക് മരണത്തിൽ എത്തിയപ്പോൾ കടക്കാർ ചെയ്തത് |

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and TH-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • കാട്ടിൽ വച്ച് കൂട്ടുകാ...
    • കള്ള് ഷാപ്പിൽ ഭക്ഷണം ക...
    • ഗൾഫുകാരന്റെ ഭാര്യയുടെ ...
    • മലയാളികൾ ഇതുവരെ കാണാത്...
    • ഭാര്യയുടെ വർത്തമാനം മര...
    • ചങ്ക് നാത്തൂന് നാത്തൂൻ...
    • Wife and Mother-in-law...
    • LOL!! Malayalee gets p...
    • Wife's reaction as she...
    • Woman plays prank on h...
    • കമന്റടിച്ച കേസിൽ ഭർത്ത...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi

ความคิดเห็น • 436

  • @abubakrkumbidi8393
    @abubakrkumbidi8393 2 ปีที่แล้ว +27

    അടി കിട്ടിയപ്പോൾ ഫ്രാൻസിന്റെ തലയ്ക്കുള്ളിലൂടെ ഒരു കോമഡി പറന്ന് പോയി...😃😃😃😃

  • @musthafaamusthafaa9117
    @musthafaamusthafaa9117 2 ปีที่แล้ว +74

    എപ്പിസോഡ് കൊള്ളാം സൂപ്പർ എവിടെപ്പോയാലും ഫ്രാൻസിസ് ചേട്ടനും ഒരു അടി ഉറപ്പാ ആ പാവത്തിന് എല്ലാരും കൂടെ എന്തിനാണ് ഇങ്ങനെ അടിക്കുന്നത്👌

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +23

    അടി കിട്ടിയപ്പോൾ ചേട്ടന് ശരിക്കും ദേഷ്യം വന്നു പാവം ചേട്ടൻ നിങ്ങളുടെ ഈ പ്രോഗ്രാം നല്ല പ്രോഗാമാണ് പക്ഷേ ഭയങ്കര റിസ്ക് കൂടുതലാണ് ചില സന്ദർഭങ്ങളിൽ ........🙏🥰

    • @umeshm8861
      @umeshm8861 หลายเดือนก่อน

      എന്ത് പാവം…. കോളറിൽ കുത്തിപ്പിടിക്കുന്നത് ഒരു disrespect ആണ്. ചുമ്മ നിന്നവന്റെ കോളറിൽ പിടിച്ചാൽ അടി കിട്ടും. അതിപ്പോ ആരായുള്ള അടിയ്ക്കും.

  • @sudhisudhisudhisudhi7773
    @sudhisudhisudhisudhi7773 2 ปีที่แล้ว +48

    ഒരു 5 min അഭിനയം അല്ലായിരുന്നു ദേഷ്യം 🤣🤣

  • @koothappalli
    @koothappalli 2 ปีที่แล้ว +30

    ഫ്രാൻസിസ് ചേട്ടൻ - കൗമദി ടി വിയുടെ Oh my god എന്ന പ്രോഗ്രാമാണ് ചേച്ചി.
    ചേച്ചി - ഞങ്ങൾക്ക് അത് ഒന്നും കേൾക്കേണ്ട, നിങ്ങൾ ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങണം 😂😂

  • @aneeshkumarkjaneesh3035
    @aneeshkumarkjaneesh3035 2 ปีที่แล้ว +56

    സൂക്ഷിക്കുക ..... അടിച്ച സമയത്ത് അയ്യാൾ കത്തിയെടുത്ത് കുത്തിയിരുന്നെങ്കിലോ ..... കൈവിട്ട കളിക്ക് നിൽക്കരുത് ......

  • @anvarpta1
    @anvarpta1 2 ปีที่แล้ว +192

    സംഭവം കൊള്ളാം നിങ്ങളുടെ അഭിനയം നല്ല ഒർജിനാലിറ്റി ഫീൽ ചെയ്യുന്നുണ്ട് എങ്കിലും എനിക്ക് ഒരു അഭിപ്രായം അതായത് കുറച്ചുകൂടി ബോധമുള്ള എന്നുവെച്ചാൽ ഒരു മിനിമം സാമൂഹിക ബോധം ഉള്ള ആളുകളെ പ്രാങ്ക് ചെയ്യുക അപ്പൊ കാഴ്ചക്കാർക്ക് ഈ പരുപാടി നന്നായി ഇഷ്ടപ്പെടും ഈ എപ്പിസോഡ് സത്യത്തിൽ അവർ സമ്മാനം വാങ്ങിച്ചപ്പോഴും എന്താ ഏതാ എന്നൊരു ബോധം പോലും അവർക്കില്ല ഇതുപോലെ അന്തവും കുന്തവും പോയ ആളുകളെ പ്രാങ്ക്ന് തിരഞ്ഞെടുക്കാതിരിക്കുക 🙏🙏🙏🙏

    • @tomperumpally6750
      @tomperumpally6750 2 ปีที่แล้ว +13

      ഈ പ്രോഗ്രാം കണ്ട് പരിചയമില്ലാത്ത ആളുകളെ തേടി പോയതാണ്. പക്ഷേ ചെന്നെത്തിയത് ...😂😁😁

    • @നെൽകതിർ
      @നെൽകതിർ 2 ปีที่แล้ว +3

      അതെ.ഹ ഹ

    • @anshadansha2130
      @anshadansha2130 2 ปีที่แล้ว +3

      100 👍

    • @sanjuc690
      @sanjuc690 2 ปีที่แล้ว +2

      100% ഞാൻ യോജിക്കുന്നു

    • @nandananandu1267
      @nandananandu1267 2 ปีที่แล้ว +2

      Sathyam

  • @dark.light_ultor
    @dark.light_ultor ปีที่แล้ว +3

    കിട്ടിയോ?
    ലെ ഫ്രാൻസിസ്: ഇല്ല. ചോദിച്ചു വാങ്ങി😂😂

  • @travelwithadam5888
    @travelwithadam5888 2 ปีที่แล้ว +39

    ഞങ്ങളൊക്കെ കൊറോണ ക്കാർ അന്ന് 😄😄😄.. അമ്മച്ചി കിടു.... സൂപ്പർ എപ്പിസോഡ് ബ്രോ 😄😄😄

  • @ikoosmidiya6078
    @ikoosmidiya6078 2 ปีที่แล้ว +31

    അടി അങ്ങ് കിട്ടിയപ്പോൾ പട്ടി എന്ന് ഒക്കെ വിളിക്കുന്നു അടി കൊടുത്ത ചേട്ടനെ 🤪🤪😄😄🌹🌹

  • @PEEKEYES-o7z
    @PEEKEYES-o7z 2 ปีที่แล้ว +14

    ഈ എപ്പിസോഡിന്റെ ഒരാവശ്യവും ഇല്ലായിരുന്നു. ഒരു സംതൃപ്തി തോന്നിയില്ല.

  • @rajaarackalraja7215
    @rajaarackalraja7215 2 ปีที่แล้ว +15

    അടിപൊളി പൗർഫുൾ ഇടി..ഒരു ഒന്നു ഒന്നര ഇടി... പൊളിച്ചു. തകർത്തു. സൂപ്പർ. ഇടിവെട്ട്. അടിപൊളി. പൊളിച്ചു. അടുക്കി.....

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +194

    അടി കിട്ടിയ ഫ്രാൻസിസ് ചേട്ടൻ ശരിക്കും വയലന്റ് ആയി 😱😱😱😱😱

    • @KAKA-ql6vl
      @KAKA-ql6vl 2 ปีที่แล้ว +7

      Pall elagithundagum

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +2

      സത്യം

    • @ansara3444
      @ansara3444 2 ปีที่แล้ว +1

      😀😀

    • @adarshtk1911
      @adarshtk1911 2 ปีที่แล้ว

      അത് എപ്പഴും അങ്ങനാ .. അടി കിട്ടിയാൽ മൂപ്പർ പിന്നെ വല്ലാണ്ട് വയലന്റ് ആവും😂

  • @Jaisal444
    @Jaisal444 2 ปีที่แล้ว +176

    എവിടെ പരിപാടി അവതരിപ്പിച്ചാലും ചെണ്ട ഫ്രാൻസിസ് ചേട്ടൻ തന്നെ😄 😁😁🥴

    • @ameernazem8469
      @ameernazem8469 2 ปีที่แล้ว +5

      ഹ ഹ ഹ എനിക്കും വിഷമം വന്നു നല്ല അടി ആയിരുന്നു പാവം ഞാൻ സ്ഥിരം കാണാറുണ്ട് നല്ല കോമഡി പരിവടി ആണ്

    • @chinjuk.s
      @chinjuk.s ปีที่แล้ว

      ​@@ameernazem8469 q2

  • @shafeekbasheer9884
    @shafeekbasheer9884 2 ปีที่แล้ว +13

    ആ നാട്ടിലെ മെമ്പറെ ഭയങ്കര വിശ്വാസം ആണ്
    മെമ്പറെ വിളി😀😀😀

  • @sudhaannie5257
    @sudhaannie5257 2 ปีที่แล้ว +26

    അടി വാങ്ങി പിടിക്കാതിരിക്കുക, oh may god ന്റെ നട്ടെല്ല് പ്രാഞ്ചി 👍🙏👑

  • @benoychacko6951
    @benoychacko6951 2 ปีที่แล้ว +230

    ഇടി കിട്ടിയപ്പോൾ ഫ്രാൻസ് ചേട്ടന് ശരിക്കും ദേഷ്യം വന്നു .... 🤭🤭

    • @KAKA-ql6vl
      @KAKA-ql6vl 2 ปีที่แล้ว +8

      Sherikkum

    • @abhimath1683
      @abhimath1683 2 ปีที่แล้ว +8

      Prank nu erangi thirickumpo ithupole thalllum idiyum oke kollledaaa varum

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว +14

      കഴിഞ്ഞ തവണ ഇതേപോലെ ദേഷ്യം കാണിച്ചപ്പോൾ ആണ് പിള്ളേർ തറയിൽ ചവിട്ടി തേച്ചത്

    • @renjithomas6203
      @renjithomas6203 2 ปีที่แล้ว +6

      പിന്നെ നിനക്ക് ഇടി കിട്ടിയാൽ നീ ചിരിക്കുമോ

    • @benoychacko6951
      @benoychacko6951 2 ปีที่แล้ว +3

      @@renjithomas6203 ഇല്ല നിന്നെ പോലെ നിന്ന് കരയും 😄😄

  • @bineesh.p.v2075
    @bineesh.p.v2075 2 ปีที่แล้ว +35

    കിട്ടിയോ ഇല്ല.... ചോദിച്ചു മേടിച്ചു.. 😂... എപ്പിസോഡ് പൊളിച്ചു

  • @rameshanrameshanom484
    @rameshanrameshanom484 2 ปีที่แล้ว +4

    ഫ്രാൻസിസ് ചേട്ടൻ ശ്രദ്ധിക്കണം....??? ആള് ദേഷ്യം വന്നാൽ ചിലപ്പോ എന്തും ചെയ്തു കളയും.... ദൂരെ മാറി നിക്കണം.... 👍👍👍😂😂😂

  • @roydaniel2352
    @roydaniel2352 2 ปีที่แล้ว +6

    ഫ്രാൻസിസ് അച്ചായാ....ഇങ്ങനെ പോയാൽ തടി കേടാകും....but your sincere and amazing performance is appreciated 🌹🌹🌹🌹

  • @Sonu___Joseph
    @Sonu___Joseph 2 ปีที่แล้ว +12

    ഒരു വിവരവും ഇല്ലാത്ത ഇതുപോലെ ഉള്ള മനുഷ്യർ ആണ് നാടിന് ശാബം...

    • @iamSraj
      @iamSraj ปีที่แล้ว

      Sathiyam

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 2 ปีที่แล้ว +18

    അടി പലയിടത്ത് നിന്ന് വാങ്ങി ഫ്രാൻസിസ് ഒരു പരുവത്തിലായി ചുമച്ച് തുടങ്ങി🤣🤣🤣🤣🤣

    • @mercyjoseph9623
      @mercyjoseph9623 5 หลายเดือนก่อน

      അവർ വല്ലാത്ത കലിപ്പിൽ ആയിരുന്നു

    • @RajeeshR-m5e
      @RajeeshR-m5e 4 หลายเดือนก่อน

      😂😂😂😅😅😂😂🤣🤣🤣🤣🤣😡

  • @athulprakash0605
    @athulprakash0605 2 ปีที่แล้ว +13

    അടിച്ച പുള്ളി പോളി
    പിന്നെ aa പരിസരത്ത് കണ്ടില്ല .....
    പരോളി ന് എത്തിയത് aanann തോന്നുന്നു
    കൾട്ട് 💥

    • @amrutha2786
      @amrutha2786 2 ปีที่แล้ว

      Ath aaa chechi okke akath ketty adach nn thonnunn

  • @somankb7196
    @somankb7196 2 ปีที่แล้ว +17

    മിന്നൽ ഇടി ആയിരുന്നു ഫ്രാഞ്ചി ക്ക്‌ കിട്ടിയത് 😀♥️👍

  • @orangeorange7420
    @orangeorange7420 28 วันที่ผ่านมา +1

    കിണറ്റിൽ പോയി കോരി കുടി. 😂😂😂😂😂😂

  • @haquep9951
    @haquep9951 2 ปีที่แล้ว +10

    ഉളുപ്പില്ലാതെ സമ്മാനം മേടിച്ചു വെച്ച തമ്മാടികൾ

  • @shahir.m.i393
    @shahir.m.i393 2 ปีที่แล้ว +60

    നൈസയിട്ടു ഡയലോഗ് വിടുന്നത് സാബു ചേട്ടൻ ആണ്.അവസാനം കളി കാര്യം ആയി👍👍

  • @jamesplappally416
    @jamesplappally416 2 ปีที่แล้ว +74

    പെട്ടന്നുള്ള Attack ൽ Francis ന്റെ കിളി പോയി..

    • @shajubh2093
      @shajubh2093 2 ปีที่แล้ว +9

      😄😄😄😄😄😄ശെരിക്കും അയാൾ വൈയലന്റ് ആയി ട്ടോ കാര്യം പട്ടി എന്നൊക്ക അറിയാതെ വിളിച്ചു പോയി 😂അജ്‌ജാതി അടി ആണ് കിട്ടിയത് 😂😂

    • @sheenumadhu7016
      @sheenumadhu7016 2 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣സത്യം പാവം ഏട്ടൻ

    • @sheenumadhu7016
      @sheenumadhu7016 2 ปีที่แล้ว +1

      @@shajubh2093 🤣🤣🤣

  • @sreeraj4352
    @sreeraj4352 2 ปีที่แล้ว +31

    അടി ചോദിച്ചു വാങ്ങി ഇങ്ങനെ ആണെങ്കിൽ പ്രോഗ്രാം കഴിയുമ്പോൾ പല്ല് ഒന്നും കാണില്ല(ഒരാളുടെ ഷർട്ടിൽ കുത്തി പിടിച്ച് ഷോ കാണിക്കുന്ന ഫ്രാൻസിസ് അടി ചോദിച്ചു വാങ്ങി സത്യം പറയാല്ലോ അടി സൂപ്പർ )

    • @RajeeshR-m5e
      @RajeeshR-m5e 4 หลายเดือนก่อน

      സൂപ്പർ ഇടി ആയിരുന്നു

  • @mughammooditricks7632
    @mughammooditricks7632 2 ปีที่แล้ว +6

    ഫ്രാൻസിസ് ചേട്ടാ തൂങ്ങുന്നതിനു ഒരു തടസവുമില്ല...
    പക്ഷെ ഒന്ന് അങ്ങോട്ടോ ഒന്നിങ്ങോട്ടോ പൊയ് തൂങ്ങിക്കോണം എന്ന് 😄😄😄
    എന്താലേ????

  • @anilpappuzvlogs4695
    @anilpappuzvlogs4695 2 ปีที่แล้ว +3

    അടി കൊടുത്തിട്ട് പിന്നീട് ആ ചേട്ടനെ കാണാൻ ഇല്ലല്ലോ 😃😃😃😃😃

  • @AM-zu6pi
    @AM-zu6pi 2 ปีที่แล้ว +14

    മെമ്പറെ വിളിക്ക്, നമ്മടെ കടെ തൂങ്ങാൻ ആളുവന്നേക്കുന്നു 🤣🤣🤣🤣🤣🤣

    • @RajeeshR-m5e
      @RajeeshR-m5e 4 หลายเดือนก่อน

      🤣🤣😂😂😂😂😂

  • @abisabuwyn
    @abisabuwyn 2 ปีที่แล้ว +7

    സ്റ്റാൻഡേർഡ് ആൾക്കാരെ prank ചെയുക.. അല്ലെങ്കിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും... ഇതു പോലെ ഉള്ളാ ആൾക്കാർക്ക് കാര്യങ്ങൾ മനസിലാക്കാൻ സമയം എടുക്കും 👍🏻👍🏻👍🏻

    • @ansara3444
      @ansara3444 2 ปีที่แล้ว +2

      correct! പാവപ്പെട്ടവരെ പറ്റിച്ചുള്ള comedy വേണ്ട. Reference ഉള്ളവ മതി

  • @anjanaanair7624
    @anjanaanair7624 2 ปีที่แล้ว +41

    ഫ്രാൻസിസ് ചേട്ടന് എട്ടിന്റെ പണി കിട്ടിയല്ലോ. 🤣🤣🤣🤣🤣എന്തായാലും നല്ലത് എപ്പിസോഡ്. ഒരുപാട് ഇഷ്ടമായി

  • @kripashkrishna3266
    @kripashkrishna3266 ปีที่แล้ว

    ഏട്ടാ നെഗറ്റീവ് commet ഒന്നും കണക്കാക്കണ്ട നിങ്ങൾ എന്നും ഒരുപാട് റിസ്ക് എടുത്താണ് ഇതൊക്കെ ചെയ്യുന്നേ അതിനു ഒരുപാട് നന്ദി ഉണ്ട് ഒരു awareness kodukkan nigalkk saadichittund athunu oru big salute ❤

  • @arkay8728
    @arkay8728 2 ปีที่แล้ว +30

    പ്രതീക്ഷിക്കാത്ത അറ്റാക്ക്.. ഫ്രാൻസിസ് ചേട്ടന് ശരിക്കും വേദനിച്ചു.. പിന്നെ ആ അടിച്ച ആളെ ആ പ്രദേശത്ത് കണ്ടില്ല.. 🤣🤣

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      ഫ്രാൻസിസ് ചേട്ടന്റെ കയ്യ് പാങ്ങിനു അവനെ ആ സമയത്ത് കിട്ടിയിരുന്നു എങ്കിൽ ഒരണം കൊടുത്തേനെ

  • @BelovedRN
    @BelovedRN 2 ปีที่แล้ว +39

    സ്വോൽപം കിളി ഉള്ള ആളുകളെ പ്രങ്കാൻ ശ്രദ്ധിക്കുക....സമ്മാനം കൊടുക്കുമ്പോൾ പോലും ഒരു ചിരി യില്ല

    • @aamir8630
      @aamir8630 2 ปีที่แล้ว +3

      ഇങ്ങനെയും പട്ടികാട് കേരളത്തിൽ ഒണ്ടോ!!!

    • @ansara3444
      @ansara3444 2 ปีที่แล้ว +1

      കിളി ഇല്ലാഞ്ഞിട്ടല്ലേ അവിടെത്തന്നെ പോയത്😀😀

    • @baburaj592
      @baburaj592 2 ปีที่แล้ว +1

      വിദ്യാഭ്യാസം ഇല്ലാത്തവർ ആണ്

  • @vdhgc8004
    @vdhgc8004 ปีที่แล้ว +1

    ഇത്രയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവരെ ഭയപ്പെടുത്തിയതിനു ശേഷം അവർക്ക് കൊടുത്ത സമ്മാനങ്ങൾ കുറഞ്ഞുപോയതിൽ ഖേദിക്കുന്നു.

  • @anoop_adoor8278
    @anoop_adoor8278 2 ปีที่แล้ว +2

    ഇവിടെ ആളു തൂങ്ങാൻ വന്നു നിൽക്കുന്നു എന്ന് മെമ്പറിനോട് വിളിച്ച് പറ😭😭😂😂

  • @arjunmurali8998
    @arjunmurali8998 2 ปีที่แล้ว +3

    Adi kittiyenu shesham bakki ellam francis chettan real ayi cheyth wow😁

  • @saranvs4641
    @saranvs4641 2 ปีที่แล้ว +2

    Francis ഓവർ ആയി അതാണ് അടി പൊട്ടിയത് 😂😂അടിച്ചവനെ പിന്നെ വിഡിയോ അവസാനം എന്തെ കാണിക്കാഞ്ഞത് അവൻ നാട് വിട്ടു എന്ന് തോന്നുന്നു 😂😂

  • @sajmedia1733
    @sajmedia1733 2 ปีที่แล้ว +1

    കൂട്ടയടി ആകുമെന്ന് വിചാരിച്ചു 🤣🤣

  • @sumayyasaleem3164
    @sumayyasaleem3164 2 ปีที่แล้ว +6

    എല്ലാ പരിപാടിക്കും അടി കിട്ടും ലെ ഫ്രാൻസ് ചേട്ടൻ 🤣🤣🤣👍

  • @Unnikrishnanpp2571
    @Unnikrishnanpp2571 2 ปีที่แล้ว +22

    ഈ പരിപാടിയെ പറ്റി കുറച്ചു വിവരം ഉള്ളവരെ പങ്കെടുപ്പിക്കുക. ഇവർക്ക് ഇനിയും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല.

    • @achuuppala7481
      @achuuppala7481 2 ปีที่แล้ว +3

      Sherikum aa pavangalku edu yenda yennu ariyilla prankine pattiti oru vivaravum ellata e pavangalodu prank cheydh waste aayi poyi

  • @shajudeenpunnala1021
    @shajudeenpunnala1021 2 ปีที่แล้ว +31

    ഫ്രാൻസിസിന് കിട്ടിയ ഇടി മിന്നൽ ഷോക്ക്. പരിപാടി സൂപ്പർ.

  • @mohanvp9149
    @mohanvp9149 2 ปีที่แล้ว +3

    കേമം 👌👌ഒരു ചായകുടി ഉണ്ടാക്കിയ പൊല്ലാപ്പ്. വടി എടുത്തു അടിക്കാൻ ഒടുന്ന ഷോട്ട് അപാരം 😛

  • @abhinavkrishna478
    @abhinavkrishna478 2 ปีที่แล้ว +3

    ഇത്രയും ആൾക്കാര തീ തീറ്റിച്ചിട്ട് സമ്മാനം കൊടുക്കാൻ പി ശിക്ക് കാണിക്കാത മനുഷ്യൻമാരെ സമ്മാനം കൂടുതൽ കിട്ടുമ്പോൾ എങ്കിലും ആൾക്കാരുടെ മനസ്സ് സന്തോഷിക്കട്ടെ.

  • @najeebp8248
    @najeebp8248 2 ปีที่แล้ว +3

    മറ്റവന്റെ കോളറക്ക് പിടിച്ചു പ്രാങ്ക് കളിക്കുമ്പോൾ കിട്ടിയാൽ തടുക്കാനും പഠിക്കണം. എന്തേലും കുറച്ചു അഭ്യാസം പഠിച്ചു വെക്കുന്നത് നല്ലതാണ് ചേട്ടാ.

  • @ashkrizz
    @ashkrizz 2 ปีที่แล้ว +28

    *സർക്കാർ ജോലി* (പീരുമേട് CI) *ഉണ്ടായിട്ടും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കാക്ക് അഭിനന്ദനങ്ങൾ*

    • @aaditya9030
      @aaditya9030 2 ปีที่แล้ว +1

      Ath aaraa pully?

    • @sreeraj4352
      @sreeraj4352 2 ปีที่แล้ว +2

      ശരി ആണ് പുള്ളി isro ചെയർമാൻ ആണ്

    • @nidhinsajeev8105
      @nidhinsajeev8105 2 ปีที่แล้ว +4

      Divasakooliyo atho monthly ano 😂
      Oodra

    • @travelwithadam5888
      @travelwithadam5888 2 ปีที่แล้ว

      അത് ഏതാ ആ ആള്... പോലീസ് കാരൻ ഉണ്ടെങ്കിൽ ഈ പരിപാടി കാണുന്നത് ഇന്നത്തോടെ നിർത്തി

    • @sreeraj4352
      @sreeraj4352 2 ปีที่แล้ว +8

      @@travelwithadam5888 വെറുതെ കമെന്റ് ഇടുന്നതാ bro അയാൾ ക്ക് ജോലി ഒന്നും ഇല്ല ഒരു പോലീസ് കാരൻ നാട്ടുകാരുടെ അടി മേടിക്കുന്ന ഷോ മായി ഇറങ്ങിയാൽ അന്നോ ടെ അവന്റെ ജോലി പോകും കുറച്ച് യുക്തി യോടെ ചിന്തിക്കു ബ്രോ അല്ലെങ്കിൽ ഇങ്ങനെ ഉള്ളവർ നിങ്ങളെ പറ്റിക്കും

  • @souravnt5376
    @souravnt5376 2 ปีที่แล้ว +10

    Great effort 💯💯🔥

  • @Surya-s-n5o
    @Surya-s-n5o 2 ปีที่แล้ว

    ആ ഹസ്ബൻഡ് ചേട്ടന് കിട്ടിയ അടി എന്തായാലും irippathaanu. സാബു ചേട്ടൻ യഥാർത്ഥത്തിൽ പേടിച്ചു. അയ്യോ എന്നൊരു വിളി.

  • @dfrfrfFrffh
    @dfrfrfFrffh 2 ปีที่แล้ว +6

    ഇതാണ് സാധാരണക്കാർ ❤❤❤❤❤

  • @recentcomment2490
    @recentcomment2490 2 ปีที่แล้ว

    അടി എതിലെ പോയാലും അത് ഫ്രാൻസിസിന്റെ ദേഹത്തോടെ കയറി ഇറങ്ങിയെ പോകുള്ളൂ.
    സത്യത്തിൽ അദ്ദേഹത്തിന് കോമഡി എങ്ങനെ അവതരിപ്പിക്കണമെന്ന് അറിയില്ല.
    ആവശ്യമില്ലാതെ ദേശ്യപ്പെടും ആളുകൾ കൂമ്പിന് കുത്തി കൊടുക്കും.
    അതിന് പറയുന്ന പേരാണ് കോമഡി .
    ഫ്രാൻസിസ് ഒരു ദുരിതം തന്നെ
    സാബു ചേട്ടൻ സൂപ്പർ

  • @shuhaibkm346
    @shuhaibkm346 ปีที่แล้ว

    😂😂😂 കിട്ടിയല്ലോ... ന്നാ വാ പോവാം

  • @zubairzubair2341
    @zubairzubair2341 2 ปีที่แล้ว +4

    അടി കിട്ടിയത് കൊണ്ടാണ് പരിപാടി സൂപ്പറായത്

  • @xxx-lc1rv
    @xxx-lc1rv 2 ปีที่แล้ว +1

    11:12 😂😂😂
    ഒരു കു.....

  • @ASHOKKUMAR-yp6oh
    @ASHOKKUMAR-yp6oh ปีที่แล้ว

    പാവത്തിങ്ങളെ കൊടുത്തത് ഒരു പില്ലോ 😂

  • @anoopameer3145
    @anoopameer3145 2 ปีที่แล้ว +2

    അടി കിട്ടിയില്ലെങ്കിൽ എപ്പിസോഡ് പൊളിഞ്ഞു പോയെന്നെ. Mass👌

    • @zubairzubair2341
      @zubairzubair2341 2 ปีที่แล้ว

      അത് ശരിയാ കിട്ടേണ്ടടത്ത് തന്നെ കിട്ടി അതും പ്രതീക്ഷിക്കാതെ

  • @sajmedia1733
    @sajmedia1733 2 ปีที่แล้ว

    അടിച്ച ഒറ്റബുദ്ധി ചേട്ടനെ പിന്നെ കണ്ടില്ലല്ലോ 🤣🤣

  • @jancyabraham9485
    @jancyabraham9485 2 ปีที่แล้ว +9

    ഇതു അത്ര ശരിയാകുന്ന പരിപാടി അല്ലല്ലോ? കണ്ടമാനം ചീത്ത കേട്ടും തല്ലു കൊണ്ടും... 🤔😜😛

  • @Vinusvlog16
    @Vinusvlog16 2 ปีที่แล้ว +2

    ചെവി കാലിന് നല്ല ഒന്നാന്തരം അടിയായിരുന്നു ആ ചേട്ടന് പ്രോത്സാഹന സമ്മാനം കൊടുക്കാമായിരുന്നു 🤭

  • @sddkuw1597
    @sddkuw1597 2 ปีที่แล้ว +3

    ഞങ്ങൾക്ക് കൊറോണ യാ😀😀😀😀😀😂😂🤣🤣🤣🤣🤣

  • @ansara3444
    @ansara3444 2 ปีที่แล้ว +1

    18:04
    Poli 😀

  • @leonsibin
    @leonsibin 2 ปีที่แล้ว +5

    Eppo ഫ്രാൻസിസ് ചേട്ടന്റെ time ശരിയല്ല എവിടെ പരുപാടി avathripichalum അടി kittuvanalo.. ഇനി കുറച്ചു നാൾ സാബു ചേട്ടനെ മുൻപിൽ നിർത്തു 😂

  • @ആര്യൻഇദ്ധുച്ചൂഡൻ
    @ആര്യൻഇദ്ധുച്ചൂഡൻ 2 ปีที่แล้ว +12

    അമ്മക്ക് ഈ എപ്പിസോട് കണ്ടട്ടും കാര്യം ഓടിയിയിട്ടല്ല

  • @sajeshsajesh2524
    @sajeshsajesh2524 ปีที่แล้ว

    ഒരുപാട് ലോ ക്ലാസിൽ നിൽക്കുന്ന ആൾക്കാരെ പരിപാടിയിൽ ഉൾപ്പെടുത്തിയാൽ ഇങ്ങനെയൊക്കെ ഇരിക്കും കടക്കാർക്ക് ഇത് എന്താണെന്ന് പോലും അവർക്ക് മനസ്സിലായിട്ടില്ല

  • @basilkuriakose3658
    @basilkuriakose3658 2 ปีที่แล้ว

    അല്ലെങ്കി തന്നെ ആള് ഇല്ല അപ്പ ഇടിം കൂടെ കൊണ്ടാ 🤣🤣🤣 വല്ല മെച്ചം ഇണ്ടടാ 🌿

  • @rrr-mo3pk
    @rrr-mo3pk 2 ปีที่แล้ว +4

    Super episode 😂😂👍👍

  • @kevinshinto9091
    @kevinshinto9091 2 ปีที่แล้ว +1

    Chekila പൊളിഞ്ഞു 😂😂😂

  • @Unnikuttansss
    @Unnikuttansss 2 ปีที่แล้ว +5

    15:32🤣🤣🤣🤣

  • @ananthusaranmula3806
    @ananthusaranmula3806 2 ปีที่แล้ว +1

    ആ ഒരു premium pillow മാത്രം ആണ് സമ്മാനമായി നൽകിയതെനകിൽ മോശം ആണ്. സാധാരണ മനുഷ്യർക്ക് സമ്മാനങ്ങൾ നൽകുമ്പോൾ അവർക്ക് പ്രയോജനപ്പെടുന്നത്തും നിത്യ ജീവിതത്തിൽ അവർക്ക് ഉപകാരം ഉള്ളതുമായവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം

  • @Rosewood-i8c
    @Rosewood-i8c 2 ปีที่แล้ว +5

    നല്ല ഭേശിന് കിട്ടിയില്ലേ?.
    അടിച്ച ചേട്ടനെ പിന്നെ കണ്ടില്ല...
    ഈ പ്രോഗ്രാം അവർക്ക് പിടിച്ചിട്ടില്ല

  • @vintuprefix
    @vintuprefix 2 ปีที่แล้ว

    അവന്റെ കോളറിൽ പിടിച്ചപ്പോൾ പുള്ളിയുടെ കണ്ട്രോൾ പോയി.. പൊട്ടിച്ചു 😂 ഫ്രാൻസ് സ്വാപ്നത്തിൽ പോലും ഓർത്തില്ല ആ അടി വരും എന്ന്..

  • @ALBATHOOLMEDIA
    @ALBATHOOLMEDIA 2 ปีที่แล้ว +5

    കോമഡിയെ കുറിച്ച് അറിയുന്നവരുടെ അടുത്താണ് കാണിക്കേണ്ടത്

  • @SRIKATTANAM
    @SRIKATTANAM 2 ปีที่แล้ว +1

    മെമ്പർ വന്നിട്ട് എന്തിര് കാണിക്കാൻ... 🤣 ആരാണോ മെമ്പർ 🤣🤣

  • @aneeshprabhakaran45
    @aneeshprabhakaran45 2 ปีที่แล้ว +1

    അടികൊണ്ടപ്പോൾ.... ഫ്രാൻസിസ് ചേട്ടന്റെ കിളിപോയി.... പിന്നീട് അടിച്ചവനെ കയ്യിൽ കിട്ടിയങ്കിൽ.... അവൻ മേടിച്ച് കൂട്ടിയേനെ

  • @rafimohd8773
    @rafimohd8773 2 ปีที่แล้ว +2

    Franci chetta nammk ningale iniyum kananam,athknd inganathe aalkar ayit prank cheiyan pokaruth 🙏

  • @BharatPadmaTv
    @BharatPadmaTv 2 ปีที่แล้ว

    പേപ്പാറ MLA സ്ഥാനം രാജിവച്ച് ഈ പരിപാടി ചെയ്യുന്ന ഫ്രാങ്കോ ചേട്ടന് ആശംസകൾ

  • @riyamolishtam9821
    @riyamolishtam9821 2 ปีที่แล้ว

    16:00 അയ്യോ എന്റെ പൊന്നെ 🤣🤣🤣😂🤣😂🤣🤣🤣😂🤣🤣😂🤣😂🤣😂

  • @jijokoshy2932
    @jijokoshy2932 2 ปีที่แล้ว +1

    ഇഞ്ചി മുട്ടായി. ഇഞ്ചി മുട്ടായി 😂😂😂😂

  • @neenusvchanel3367
    @neenusvchanel3367 2 ปีที่แล้ว +1

    WoW Superb❤️❤️❤️❤️❤️

  • @ultraviolet7377
    @ultraviolet7377 2 ปีที่แล้ว

    ദൈവത്തെ ഓർത്ത് introduction സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും തന്നെ പറയുന്ന രീതി ആക്കാൻ പറ്റുമോ? ഇവൻ എന്തൊരു വധമാണ്

  • @johndbosco4226
    @johndbosco4226 2 ปีที่แล้ว +2

    Sabu Annan ennum pavathinu adi vangi kodukkum ennit onnum ariyathe pole nilkkum, but ennu kittiya adi Annante control poyi react cheythu,paranna kili vanno entho😜😜😜

  • @srksutube3696
    @srksutube3696 ปีที่แล้ว +1

    16:00 പ്രാഞ്ചി ഒറിജിനൽ കലിപ്പ് ആയി

  • @saneeshsaneeshmadhavan5602
    @saneeshsaneeshmadhavan5602 2 ปีที่แล้ว +4

    ഒരു ബോധം പോലും ഇല്ലേ ഇവർക്കു ഏതു നാട്ടുകാറ്

  • @manjushamanju9914
    @manjushamanju9914 2 ปีที่แล้ว

    വിവരം ഇല്ലാത്ത ആൾക്കാരുടെ അടുത്ത ഫ്രാങ്ക് ചെയ്യാൻ പോകരുതേ ഫ്രാൻസ് ചേട്ടാ

  • @ultraviolet7377
    @ultraviolet7377 2 ปีที่แล้ว +6

    നീ ഇത്രയും നാൾ കിടന്നത് ഞങ്ങളോട് ചോദിച്ചിട്ട് തന്നേ??

  • @AyanAyan-yv2il
    @AyanAyan-yv2il 2 ปีที่แล้ว +3

    അടി സൂപ്പർ 🤣🤣🤣

  • @bijumanattunil1062
    @bijumanattunil1062 2 ปีที่แล้ว

    ഇതുപോലത്തെ കോത്താഴത്തെ ആൾക്കാരാണ് മലയാളികൾ മുക്കലും മറ്റു സ്റ്റേറ്റിൽ ഇതിലും വിവരം ഉണ്ട് കൊമെടി എന്തെന്ന് പോലും അറിയാത്ത കാട്ടു മാക്കന്മാർ വല്ല വിവരം ഉള്ള ആൾക്കാരുടെ അടുത്ത് അവതരിപ്പിക്കൂ അപ്പോൾ രസമാകും 😄🤣😂

  • @ahammedve1048
    @ahammedve1048 2 ปีที่แล้ว +2

    AdyPolyAdy🙆

  • @Shivoham-astro
    @Shivoham-astro 2 ปีที่แล้ว +1

    Onum ariyatha Pavam alukalude mel arinjukondu mekitu keritu avar thirichu prethikarichapo. Avare thirichadikan chellunathil artham illa..
    Ajagajandharam movieil parayuna pole... Thirichu Prethikarikan anello daivam namalk randu kalum kayum thanekune...

  • @kwtkwt1590
    @kwtkwt1590 2 ปีที่แล้ว +1

    ഹോാ എന്റെ അനായന്മാരേ ഭയഗ്ഗരമാണ് കേട്ടോ .തല്ലൊന്നും വാങ്ങിക്കാതെവേണം പരുപാടി

  • @keeleriachu3558
    @keeleriachu3558 2 ปีที่แล้ว +3

    അടി ഒന്നു കിട്ടിയപ്പോൾ ആണ് ഫ്രാൻസിസ് ചേട്ടൻ ചാർജ് ആയത്. അതുവരെ അഭിനയം ആയിരുന്നു

  • @sageeshcp4403
    @sageeshcp4403 2 ปีที่แล้ว +9

    ഈ പ്രോഗ്രാം സൂപർ ഒറിജിനൽ റിയാക്ഷൻ. ഇത്തരം നാച്വറൽ തരികിടയാണ് വേണ്ടത്

  • @lalupm6973
    @lalupm6973 2 ปีที่แล้ว

    Nannayi idaik onnu kittunnadh nalladhaaa .... 👍👍👍👍👍

  • @jabirjabi411
    @jabirjabi411 2 ปีที่แล้ว +5

    നല്ലഒരെണ്ണം കിട്ടിയപ്പോ "പട്ടി കഴുവേറി,"എന്നൊക്കെ വന്നല്ലോ വായീന് 16:28.
    പലരുടെയും റിയാക്ഷൻ പലവിതമായിരിക്കും മച്ചാനേ.. 😁.

    • @sarahrockland6904
      @sarahrockland6904 2 ปีที่แล้ว +3

      francis nightil chennavane adikkum ennu thonnunnu

    • @jabirjabi411
      @jabirjabi411 2 ปีที่แล้ว

      @@sarahrockland6904 🤣

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว

      @@sarahrockland6904 ഫ്രാൻസിസ് തല്ലുക്കൊള്ളി ആണ്

  • @KL01786
    @KL01786 2 ปีที่แล้ว

    ഒരണ്ണം കൊടുത്തിട്ട് ആ വഴിക്ക് അങ്ങ്💪😀

  • @abhiramaj1593
    @abhiramaj1593 2 ปีที่แล้ว +3

    Francisinu adikitti ennu parayumbozhe adivaangaanum body power venam,allengil talchuttiveezhum.vere oruthan nammude shirtil keri pidikkum pinne paranju manasilaakkum ennittum kettilae ,ayaalaayond oradiyil othukki.francis bro nalla dedicate aanu.aannannathe arivaangaamalle pavangal kashtapedunne,paavangal salute sir

  • @sachinsanthosh1717
    @sachinsanthosh1717 2 ปีที่แล้ว

    ഇത്രയും കഷ്ടപെടുത്തിയിട്ട് ആ പാവങ്ങൾക്ക് കൊടുത്തത് ഒരു തലയണ .പാവം സ്ത്രീ 🙁

  • @abijithjithu4301
    @abijithjithu4301 2 ปีที่แล้ว

    Pwli 🥰🥰🥰 eniyum outdoor cheyyuka