കറി വയ്ക്കുന്നതിനു മുമ്പ് നമ്മൾ വൃത്തിയാക്കുന്നതുപോലെ ചെയ്യാറില്ല. മുളകു മസാല ഉപയോഗവും കുറവ്. മീൻ വളരെ യധികം ഉപയോഗിക്കുന്നതുകൊണ്ട് താമസസ്‌ഥലങ്ങളിൽ അതിന്റെ മണം ബാക്കി നിൽക്കാറുണ്ട്. (left side, right side.front, back(no side)
Super ....... വലിയ ഒരു ഫിഷ് മാർക്കറ്റ് കാട്ടിയതിന് ശേഷം പറയ്കാ, ഇതല്ല മെയിൻ മാർക്കറ്റ് എന്ന്, അപ്പോൾ മെയിൻ മാർക്കറ്റ് എന്തായിരിക്കും. ഉണക്കമീനിന് വേണ്ടി മാത്രം ഒരു മാർക്കറ്റ് ,നമ്മുടെ നാട്ടിൽ അധികം കാണാത്ത ഒന്നാണ് ഉണക്കമീൻ മാർക്കറ്റ്
Hi ikka innathe video nannayirunnu .first introyil nthelum music itta mathi .nammal oru cinema kaanubol athinte climax aadhyam paranja ishtta pedumo nte oru abhiprayam aanu mattullorkku enganennu ariyilla pinne daily videos pratheekshikunnu 💖💖👍👍👍
കംപോഡിയ ലാവോസ് ഇപ്പോൾ ദാ ഫിലിപ്പൈൻസിലും സ്ത്രീകളാണ് കൂടുതലും കച്ചവടം ചെയ്യുന്നത് എന്നു തോന്നുന്നു....നല്ല വീഡിയോ...ഫിലിപ്പൈൻസ് കാഴ്ചയുടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു....ആശംസ....
ഇതിലെ ചില കമന്റ് കാണുമ്പോൾ തന്നെ പുച്ചം തോന്നുന്നു. ഇതിൽ നിന്നും മനസ്സിലാക്കാം എത്ര വിദ്യാഭ്യാസം നേടിയാലും നമ്മുടെ നിലവാരം എത്രയുണ്ടെന്ന്, മറ്റുള്ളവരെ respect ചെയ്തു സംസാരിക്കാനോ disciplined ആയിട്ട് സംസാരിക്കാനോ പഠിച്ചിട്ടില്ല. ഇനി ചിലരുടേയെങ്കിലും അറിവിലേക്കായി,ഫിലിപ്പീൻസ് എന്ന രാജ്യം തുടർച്ചയായ colonisation മൂലം പൂർണ്ണമായും പാശ്ചാത്യ വൽകൃതമായതാണ്. അല്ലാതെ അവർ യൂറോപ്പ്യൻസിനെ വെറുതെ അനുകരിക്കുന്നതല്ല. പിന്നെ യൂറോപ്പ്യൻസിന് മാത്രമേ പരികൃഷ്തരായി നടക്കാൻ പറ്റുള്ളൂ എന്നുണ്ടോ. പലരുടേയും അജ്ഞതയും സങ്കുചിത മനോഭാവവും അസൂയയും മൂലമാണ് ഇങ്ങനെ ചിന്തിക്കേണ്ടി വരുന്നത്. ഫിലിപ്പീൻസ് എന്ന രാജ്യത്തെ കുറിച്ച്: നമ്മളേക്കാളും ഭവ്യതയും , പെരുമാറാനുള്ള കഴിവും, എല്ലാ കാര്യങ്ങളിലും അച്ചടക്കവും, വൃത്തിയും, നിലവാരമുള്ള വിദ്യാഭ്യാസവും അവർക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ഗൾഫ് പോലുള്ള പല രാജ്യങ്ങളും അവരെ കയ്യും നീട്ടി സ്വീകരിക്കുന്നത്. പിന്നെ ഫിലിപ്പീൻസ് ദരിദ്ര രാജ്യമാണന്ന് പറഞ്ഞ് സ്വയം ആശ്വസിച്ച് തൃപ്തി അടയുന്ന അറിവില്ലാത്തവരോട്: ഫിലിപ്പീൻസിൽ നമ്മുടേക്കാളും നല്ല infrastructure ( roads, railways , waterways etc ) , tourism friendly , ലോകത്തിലെ ഏറ്റവും വലിയ മാളുകൾ ( SM mall of Asia , SM Mega Mall etc ) , മലയാളികൾക്കും ഒട്ടും പരിചിതമല്ലാത്ത നൈറ്റ്ലൈഫ് എന്നീ പലതു കൊണ്ടും നമ്മളേക്കാൾ മുൻപിലാണ്. കൂടാതെ Bonifacio Global City , Ortigas Centre and greater Makati പോലുള്ള ലോക നിലവാരത്തിലുള്ള planned residential areas and commercial hubs എല്ലാം ഒന്നു സ്വന്തം അറിവിലേക്കായി google ചെയ്ത് നോക്കാവുന്നതാണ്, അല്ലാതെ സ്വയം വിഡ്ഡികളാവരുത്.
കലക്കി ബ്രോ. ഒരാൾ എങ്കിലും ഇങ്ങനെ കമന്റ് ചെയ്ദല്ലോ. ബ്രോ പറഞ്ഞ ഒരു കാര്യം വളരെ ശെരി ആണ് നമ്മൾ ആരെയു respect ചെയ്യാനോ discipline ആയി പെരുമാറാനോ പഠിച്ചിട് ഇല്ല. എന്നാൽ അത് വേറെ ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ വല്ലാത്ത ചൊറിച്ചിൽ ആണ് . ഒരു ദരിദ്ര രാഷ്ട്രത്തിൽ നിന്നും വന്നതുകൊണ്ട് വൃത്തിയും വെടിപ്പും വേണ്ട എന്ന് ഉണ്ടോ. യൂറോപ്യൻ കൗണ്ടറിസ് ഇൽ വർക്ക് ചെയ്യുന്ന എന്റെ ഫ്രണ്ട് ഒരിക്കൽ പറഞ്ഞു യൂറോപ്യൻസ് നു ഇന്ത്യകാരെടു ഒരു അതൃപ്‌തി ഉണ്ട് എന്ന്. കാരണം പലപ്പോഴും ടേബിൾ manners കാണിക്കാറില്ല respect ചെയ്യാറില്ല discipline അടുത്തൂടെ പോയിട്ടപോലും ഇല്ല പിന്നെ ഞാൻ എന്ന ഭാവവും. യൂറോപ്യൻസ് നെ കുറ്റം പറയാൻ ആകില്ല. ഹാരിസ് ഇക്ക ഒട്ടുമിക്ക എല്ലാ comments നും ലൈക് കൊടുക്കാറുണ്ട്. പക്ഷെ ആക്ഷേപിച്ചു സംസാരിക്കുന്നവർക് ലൈക് കൊടുക്കണ്ട കാരണം ആട് അവര്ക് കിട്ടുന്ന ഒരുതരം സപ്പോർട്ട് ആണ്.
all the bad impressions about the philippines will change if ever you visit there, they are better than us, very coperative and kind, now there are big community of indians in philippines, temples, gurudwara and more indians( mainly from kerala) students are studying in medical colleges, more peoples are there doing 5/6 business ( Vatti Paripadi)
Hasa hasa (ila meen)
Maya maya (chamballi)
Busithu (kundhal)
Bangus (balati..milk fish)
Parakudha ( pomeen)
Lapu lapu (hammur)
Thalakeethu (vatta)
Thulingan (vella chora)
Thambagul (karutha chura)
Thamban (matthi)
Alimaasa (crab)
Pisuku (kilimeen)
Thanigi (naymeen ..ikura)
Gobigam (modha)
Spadha (chunnamvaala)
Pilipns meenugalude perugal ....
Paranjadh istapettal like cheyyu😍😍
Thank you for your valuable information 😍👍
@@hareesameerali adutha videoil meen pidiccho .njan paranja meen name paranju kond video katikumo...ikka
കുടുക്കി 👍👍👍അവിടെ ഉള്ളവർക്ക് മയമില്ലാത്ത നല്ല മീൻ കഴിക്കാൻ കിട്ടും..
വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു മീൻ മാർക്കറ്റിൽ പോയ അനുഭവം തന്നു.
മീൻ മാർക്കറ്റിലെ മീൻ മണവും ആസ്വദിക്കുന്നതായി തോന്നി.
നന്ദി
ഹാരിസ്
Thank you bro 😍
ഈ വീഡിയോ കാണാന്‍ താമശിച്ചെങ്കിലും കണ്ടപ്പോള്‍ അടിപോളി
ഇതിലും,,,, ഉശാർ,,,, എനി സ്വപ്നങ്ങളിൽ മാത്രം,,,, സൂപ്പറായിട്ടുണ്ട്,,,, ഹാരിസ് ക,,,,,,,,മുന്നേറുക,,,, മുമ്പോട്ട്,,, മുമ്പോട്ട്,,,,all the best
Thank you bro 😍
അങ്ങയുടെ പ്രയത്നത്തിൽ കഷ്ടപ്പാടും മനസ്സിലാക്കുന്നു വളരെയധികം നന്ദി ഇത്തരം വീഡിയോകൾ ഞങ്ങൾക്കായി അവതരിപ്പിക്കുന്നതിന്.
ഇക്കാൻറെ എല്ലാ വീഡിയോകളും അടിപൊളിയാണ് കാത്തിരിക്കുന്നു അടുത്ത വീഡിയോ കായി
Thank you
ഹാരിസ്ക്ക നിങ്ങളുടെ പ്രോഗ്രാം സൂപ്പറാട്ടോ...... ഞാൻ കൂടുതലും ഇക്കാടെ പ്രോഗ്രാം കാണാൻ ശ്രമിക്കാറുണ്ട്.... All the best
Thank you 😍👍
നല്ല എപ്പിസോഡ്, നല്ല അവതരണം. നന്ദി
Thank you
സൂപ്പറായിട്ടുണ്ട് കാഴ്ചകൾ കാണാൻ
Ekka nghalkku etharam kazhchakal kanichutharunnathu valiyakaryam aanutto
Super
Thank you for your support
👍✌🏻
Video poliyayittund,iniyum poratte....waiting...
Sure,👍😊
Ikkante videos mudangathe kaanaarund...theerchayaayum royal skyude koode oru tour book cheyyum....
Always welcome
Ikkade ellm videoyum kaanarundu....ellam pwli video aanu.....oro new video varumbl thnne kaararund...oro videoyum supera....ikka pwlik
Thank you 😍👍
ഹാരിസ്കാ ഫിഷ് മാർക്കറ്റ് പൊളിച്ചൂട്ടാ ഇതുപോലൊരു ഫിഷ് മാർക്കറ്റ് നേരിട്ട് കാണാൻ പറ്റിയിട്ടില്ല താങ്ക്സ് ഉണ്ട് ട്ടാ
Chettaaaa yellaa dhivasavum video idu ...... Super
😍
കറി വയ്ക്കുന്നതിനു മുമ്പ് നമ്മൾ വൃത്തിയാക്കുന്നതുപോലെ ചെയ്യാറില്ല. മുളകു മസാല ഉപയോഗവും കുറവ്. മീൻ വളരെ യധികം ഉപയോഗിക്കുന്നതുകൊണ്ട് താമസസ്‌ഥലങ്ങളിൽ അതിന്റെ മണം ബാക്കി നിൽക്കാറുണ്ട്. (left side, right side.front, back(no side)
അടിപൊളി. വീഡിയോ. ഗുഡ്. ഇനിയും. E. തു. പോലെ. Nll. നല്ല വീഡിയോ എടുത്തു. തരിക
സത്യം ആണുട്ടോ എന്റെ കൂടെ അഞ്ചു ഫിലിപിയൻസ് ഉണ്ട്.. അവർക്കു ഏറ്റവും ഇഷ്ടം മീൻ ആണ് ചുമ്മ പുഴുങ്ങി തിന്നും. കഴിക്കാൻ നേരം ആ സോസും ഒഴിച്ച് കഴിക്കും..
😀😀😀
Ikkante program ellam thanne supper aanu ikka,,,
അടിപൊളി മുത്തേ ഹാരിസ് ഇക്ക
😍😍
Harees bhai . Philipines meen marketil ithuvare oru maketilum kaanatha vyathyastha tharathilulla meenukalude orabhoorva kazhcha njangalkku nalkiyathinu Nandi .
Thank you bro for your support
Ikka ningadeyella vdeosum onninonnu supera wait cheith skip cheyyathe kaanan pattunna vdeos all the best for ur effort and hard work
Thank you,😊👍
മീനും മീങ്കാരികളും കളർഫുൾ ആണല്ലോ.
Yes 😄😄😄
Super ....... വലിയ ഒരു ഫിഷ് മാർക്കറ്റ് കാട്ടിയതിന് ശേഷം പറയ്കാ, ഇതല്ല മെയിൻ മാർക്കറ്റ് എന്ന്, അപ്പോൾ മെയിൻ മാർക്കറ്റ് എന്തായിരിക്കും. ഉണക്കമീനിന് വേണ്ടി മാത്രം ഒരു മാർക്കറ്റ് ,നമ്മുടെ നാട്ടിൽ അധികം കാണാത്ത ഒന്നാണ് ഉണക്കമീൻ മാർക്കറ്റ്
Thank you bro for your support
എല്ലാ യാത്രയിലും ഗ്രാമ കാഴ്ചകളും കാണിക്കണം
അങ്ങനെ ഫിലിപിനോ മീൻ മാർക്കറ്റും കണ്ടു tnx
😊
Hareeskka powlichu
Thank you
ഇക്കാ ആവർത്തനവിരസത താങ്ങാവുന്നതിലും കൂടുതലാണ്
Ok
Meen unagiyath anakilum video ushaaraan ikka 😆😆😆😆😆😙😙😙😙
😄😄😄😄👍
Adipowli ikkkaaaaa
Policccccchuuuuu....eppisode
Thank you
Hariskka nigaludee video ellam suparanu hariskka janglude chunk anu..... 😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you bro 😍🤩
Hariska valare nalla experience unakka meen ithra kooduthal mumb kanan pattiyilla.... Adipoli
#gafoortalap#
നന്ദി കാണാൻ കഴിയാത്ത കാഴ്ചകൾ കാട്ടി തരുന്നതിനു
Thank you
Variety videos IKKA poliya
😍
കിടു..... പൊളിച്ചു
Thank you
Ingane kashtapedunnathinte..phalam,.dalivam ,tharatte..
Very innecent, person...keep it up.
Wow
Ekka sugano. ഫിഷ് മാർക്കറ്റ് അടിപൊളിയാ yente. Molke. ഒരുപാട് ഇഷ്ട്ട program. ഒരു ദിവസം കണ്ണൂർ വാ നമ്മൾ pokan. പറ്റാത്ത place. കാണിച്ചു തന്നു thanks
Ikka eanta support apozhu undkum...
Video Kollam 👍
Thank you 😊👍
Ikka nalla unakkameen vishesham 😍😁
😁😁😁😄😀
Thanks ekka....
Hi ikka innathe video nannayirunnu .first introyil nthelum music itta mathi .nammal oru cinema kaanubol athinte climax aadhyam paranja ishtta pedumo nte oru abhiprayam aanu mattullorkku enganennu ariyilla pinne daily videos pratheekshikunnu 💖💖👍👍👍
Thank you bro for your valuable suggestions, weekly 3 or 4 videos
കംപോഡിയ ലാവോസ് ഇപ്പോൾ ദാ ഫിലിപ്പൈൻസിലും സ്ത്രീകളാണ് കൂടുതലും കച്ചവടം ചെയ്യുന്നത് എന്നു തോന്നുന്നു....നല്ല വീഡിയോ...ഫിലിപ്പൈൻസ് കാഴ്ചയുടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു....ആശംസ....
Harisikka nice video all the best👍👍👍
Thank you
ഇക്കാന്റെ എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്.. ... ഒരു requst ഉണ്ട്....എല്ലാ വീഡിയോയിലും വെറൈറ്റി ഫുഡ്..കഴിക്കുന്നതും അത് ഉണ്ടാകുന്നതും കാണിക്കാൻ ശ്രെമിക്കണം....
Will try 😊
Hai hariskhaaa💪💪💪👍👍👍👍
ദമ്മാമിൽ നിന്നും 🙌
😍🤩👍
Mariska very nice
Hi dear,
I have already watched all videos of you I'm waiting for more videos if you can upload daily one video.
Poli
....namakk avde ith pole vallathum vilkaano matto kazhiyo
😄
Adipoli
ഇക്കാ മനിലയിൽ മരിക്കിനയിൽ ഒരു വലിയ ഫിഷ് മീറ്റ് ആന്റ് വെജിറ്റബിൾ മാർക്കറ്റും ഒരു വലിയ ഷൂ ഫാക്ടറിയും ഉണ്ട്. അതും ഒരിക്കൽ കാണിക്കണേ
Ok
Ikka polichutto kidu
ഇന്ന് മീൻ മാർക്കറ്റ് ആണെങ്കിൽ അടുത്തത് മീൻ വിഭവങ്ങൾ ആവട്ടെ..👍😍
ഒരു രക്ഷയും ഇല്ല 👌👍
Harisbaii ningaley frend ബീവി philipani aley oley കൊണ്ട് ഒരു ഫിഷ് കറി ഉണ്ടാക്കിപ്പിച്ചു കഴിക്കൂ bro..
Ok, next time
Super ekka am fish lover 😋
ikka...... polichuttaa....
Thank you
Cold aaleee pinne engane smell kitana
Super ekka
Hi ikkaaa nice video...
ഫിലിപ്പ്പിന്‍സിലെ കല്ല്യാണവും അവരുടെ ഗ്രാമീണ ആജാരങ്ങളും കാണാന്‍ ആഗ്രഹിക്കുന്നു ഇക്കായോട് request ചെയ്യുന്നു ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു
നേരിനൊപ്പം പാലക്കാട്ടുകാരന് th-cam.com/video/ZZmu51sAC6Q/w-d-xo.html
*Haris ikka Thailand visa free aavunnath eethu month lu aanu*
vdo suparayitund. meen chagarayanallo avide..unakkameen ad suparayitund.ini avideyulla street food vdo idamo hariskaaa pls....
സമയം തീരെഇല്ലങ്കിലും...
ഇക്കാടെ വീഡിയോസ് കാണാതിരിക്കാൻ പറ്റില്ല..... 😃😃
Thank you bro 😍
Good
Very good
Good
അടിപൊളി, സൂപ്പർ
ഇക്കാ പൊളിച്ചു 😀 ✌
ഉണക്ക മീൻ എത്ര വൃത്തിയായി സൂക്ഷിച്ചിരി കുന്നു . കുറച്ചു പാർസൽ എടുത്തോളൂ , ഉമ്മച്ചിയെ കൊണ്ടു സ്പെഷ്യൽ ഐറ്റംസ് ഉണ്ടാകാം ഭായ്❤️
Adi poli ikka
Polichu bro
അടിപൊളി
Lapu lapu എന്നത് യാഥാർത്ഥ്ത്തിൽ magallane കൊന്ന പോരാളി യുടെ പേരാണ്.spain നാണക്കേട് മറക്കാൻ മീനിന്റെ പേരാകി മാറ്റിയത്
Nice....
very nice✌👍
Fish market wow
കൊള്ളാം
Thank you
Very nice Philippine
Harees bayi 👍👍👍
Supparaa ekka
super👌👍
Chettan oru pavanu
ഇതിലെ ചില കമന്റ് കാണുമ്പോൾ തന്നെ പുച്ചം തോന്നുന്നു. ഇതിൽ നിന്നും മനസ്സിലാക്കാം എത്ര വിദ്യാഭ്യാസം നേടിയാലും നമ്മുടെ നിലവാരം എത്രയുണ്ടെന്ന്, മറ്റുള്ളവരെ respect ചെയ്തു സംസാരിക്കാനോ disciplined ആയിട്ട് സംസാരിക്കാനോ പഠിച്ചിട്ടില്ല.
ഇനി ചിലരുടേയെങ്കിലും അറിവിലേക്കായി,ഫിലിപ്പീൻസ് എന്ന രാജ്യം തുടർച്ചയായ colonisation മൂലം പൂർണ്ണമായും പാശ്ചാത്യ വൽകൃതമായതാണ്. അല്ലാതെ അവർ യൂറോപ്പ്യൻസിനെ വെറുതെ അനുകരിക്കുന്നതല്ല. പിന്നെ യൂറോപ്പ്യൻസിന് മാത്രമേ പരികൃഷ്തരായി നടക്കാൻ പറ്റുള്ളൂ എന്നുണ്ടോ. പലരുടേയും അജ്ഞതയും സങ്കുചിത മനോഭാവവും അസൂയയും മൂലമാണ് ഇങ്ങനെ ചിന്തിക്കേണ്ടി വരുന്നത്.
ഫിലിപ്പീൻസ് എന്ന രാജ്യത്തെ കുറിച്ച്: നമ്മളേക്കാളും ഭവ്യതയും , പെരുമാറാനുള്ള കഴിവും, എല്ലാ കാര്യങ്ങളിലും അച്ചടക്കവും, വൃത്തിയും, നിലവാരമുള്ള വിദ്യാഭ്യാസവും അവർക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ഗൾഫ് പോലുള്ള പല രാജ്യങ്ങളും അവരെ കയ്യും നീട്ടി സ്വീകരിക്കുന്നത്.
പിന്നെ ഫിലിപ്പീൻസ് ദരിദ്ര രാജ്യമാണന്ന് പറഞ്ഞ് സ്വയം ആശ്വസിച്ച് തൃപ്തി അടയുന്ന അറിവില്ലാത്തവരോട്: ഫിലിപ്പീൻസിൽ നമ്മുടേക്കാളും നല്ല infrastructure ( roads, railways , waterways etc ) , tourism friendly , ലോകത്തിലെ ഏറ്റവും വലിയ മാളുകൾ ( SM mall of Asia , SM Mega Mall etc ) , മലയാളികൾക്കും ഒട്ടും പരിചിതമല്ലാത്ത നൈറ്റ്ലൈഫ് എന്നീ പലതു കൊണ്ടും നമ്മളേക്കാൾ മുൻപിലാണ്. കൂടാതെ Bonifacio Global City , Ortigas Centre and greater Makati പോലുള്ള ലോക നിലവാരത്തിലുള്ള planned residential areas and commercial hubs എല്ലാം ഒന്നു സ്വന്തം അറിവിലേക്കായി google ചെയ്ത് നോക്കാവുന്നതാണ്, അല്ലാതെ സ്വയം വിഡ്ഡികളാവരുത്.
കലക്കി ബ്രോ. ഒരാൾ എങ്കിലും ഇങ്ങനെ കമന്റ് ചെയ്ദല്ലോ. ബ്രോ പറഞ്ഞ ഒരു കാര്യം വളരെ ശെരി ആണ് നമ്മൾ ആരെയു respect ചെയ്യാനോ discipline ആയി പെരുമാറാനോ പഠിച്ചിട് ഇല്ല. എന്നാൽ അത് വേറെ ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ വല്ലാത്ത ചൊറിച്ചിൽ ആണ് . ഒരു ദരിദ്ര രാഷ്ട്രത്തിൽ നിന്നും വന്നതുകൊണ്ട് വൃത്തിയും വെടിപ്പും വേണ്ട എന്ന് ഉണ്ടോ. യൂറോപ്യൻ കൗണ്ടറിസ് ഇൽ വർക്ക് ചെയ്യുന്ന എന്റെ ഫ്രണ്ട് ഒരിക്കൽ പറഞ്ഞു യൂറോപ്യൻസ് നു ഇന്ത്യകാരെടു ഒരു അതൃപ്‌തി ഉണ്ട് എന്ന്. കാരണം പലപ്പോഴും ടേബിൾ manners കാണിക്കാറില്ല respect ചെയ്യാറില്ല discipline അടുത്തൂടെ പോയിട്ടപോലും ഇല്ല പിന്നെ ഞാൻ എന്ന ഭാവവും. യൂറോപ്യൻസ് നെ കുറ്റം പറയാൻ ആകില്ല.
ഹാരിസ് ഇക്ക ഒട്ടുമിക്ക എല്ലാ comments നും ലൈക് കൊടുക്കാറുണ്ട്. പക്ഷെ ആക്ഷേപിച്ചു സംസാരിക്കുന്നവർക് ലൈക് കൊടുക്കണ്ട കാരണം ആട് അവര്ക് കിട്ടുന്ന ഒരുതരം സപ്പോർട്ട് ആണ്.
ഇൻന്തോനേഷ്യയിലക്ക് പോവുന്നില്ലെ ഞാനും വരാം അറിയിക്കണം
Onn. Chullanayikkinnu. Harriskka. Hallo
Thank you,🤩
Superrr
നല്ല വീഡിയോ👍👍👍👍👍
all the bad impressions about the philippines will change if ever you visit there, they are better than us, very coperative and kind, now there are big community of indians in philippines, temples, gurudwara and more indians( mainly from kerala) students are studying in medical colleges, more peoples are there doing 5/6 business ( Vatti Paripadi)
super
Hariska super
Hariska lapu lapu history onn ariyan sramikkuka
Ok
Super
Nalla rasam
ഹാരിസ് കാ ഫിലിപൈനിൽ ഇനി എത്ര ദിവസം കൂടി ഉണ്ടാകും
Kollammmm
അടിപൊളി മീൻ....