വയനാട്ടിലെ കിരൺ ഏട്ടൻ്റെ ഏദൻതോട്ടത്തിൽ Exotic Fruit PlantsCollections at Kiran C K house in Wayanad

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • നിങ്ങളുടെ മൊബൈലിലെ വീഡിയോ ക്വാളിറ്റി കുറവാണെങ്കിൽ vedio Quality മാറ്റി 360 qualityൽ കാണുക ...
    #greenlandgardenbyarunlal #malayalam
    #kiranCkolavayal
    വയനാട്ടിലെ തന്നെയല്ല കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ വിദേശിയും സ്വദേശിയുമായ Fruit Plants കലക്ഷൻ ഉള്ള വ്യക്തിയാണ് Kiran C Kolavayal__ഇദ്ദേഹത്തിൻറെ ഫാം സ്ഥിതിചെയ്യുന്നത് വയനാട്ടിലെ കൽപ്പറ്റയിൽ നിന്നും 8 കിലോമീറ്റർ അകലെ Kolavayal എന്ന സ്ഥലത്താണ്... ഇവിടെ 30 വെറൈറ്റീസ് Avovado plants കയ്യിൽ ഉണ്ട് എല്ലാം ഗ്രാഫ്റ്റ് തൈകൾ ആണ് അതുകൂടാതെ ജബോട്ടിക്കാബ യുടെ 15 varities...കൂടാതെ നമ്മൾ ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ ഒട്ടനവദി Fruits plants ഇവിടെയുണ്ട്.. എല്ലാവരും പറ്റുമെങ്കിൽ കിരൺ ഏട്ടൻറെ വീട് സന്ദർശിക്കുക...
    ചേട്ടൻറെ ഫേസ്ബുക്ക് ലിങ്ക് താഴെ കൊടുക്കുന്നതാണ്അതുകൂടാതെ അദ്ദേഹത്തിനെ കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ...
    KEY FARM KOLAVAYAL
    Kiran C Kolavayal--9847321500
    ഫാഷൻഫ്രൂട്ട് കൃഷിയും വിപണി സാധ്യതയും (Passion Fruit Cultivation)👇
    • പാഷൻഫ്രൂട്ട് കൃഷിയും വ...
    How to grow Avocado from seed👇
    • അവക്കാഡോ വിത്ത് വേഗത്ത...
    Follow Us On Facebook👇
    / greenlandgarden305
    Follow us on Instagram👇
    / greenlandgarden_and_na...
    (TH-cam link Greenland Garden By Arunlal)
    / @greentomorrowbyarun
    Music: Fugetta
    Musician: Ilya Truhanov
    URL: icons8.com/music/
    #Greenlandgardenbyarunlal
    #abiufruitmalayalam
    #plantnursery #fruitsplant
    #fruits
    #Thailand
    #agricultural
    #mannuthy
    #thrissur
    #kerala
    #malayalam
    #wholesale
    #plants
    #nursery
    #fruitplantnurseryvisit
    #fruitplantnurseryinkerala
    #allseasonmangotree
    #thailandmango
    #thailandmangofarm
    #mannuthynursery
    #plantnursery #lowcostallseasonmango
    #fruitsnursery #TrendsMalayalam
    #fruitsinWholesale #malayalamtrending
    #mangosteentree #Durianfruit
    #howtogrowrambutan
    #Lagan #farmingtips
    #MalayalamKrishi #KrishiNews
    #organicfarming #kitchengarden
    #KrishiTips
    #tropicalorchards
    #moottyfruitkerala
    fruittreegarden
    #fruittreename
    #adukkalathottamtips
    #mavupookkan #mangotreefloweringtips
    #howtogrowmangotree
    #airlayeringmalayalam #airlayering
    #rambutanfruit
    #rambutankrishimalayalam
    #rambutanbuddingmalayalam
    #mangosteenfruitmalayalam
    #durianplantinkerala
    #flowerplantnursery
    #flowerplant #indoorplant
    #flowerplantsmalayalam
    #outdoorplants
    #howtomakeflowerplant
    #homemadeflowerplant
    #flowerplantsathome
    #homemadeplants
    #plantnursery
    #fruitsnurserymalayalam
    #keralafruitsfarm
    #wayanadkiranckolavayal
    #pulasan tree malayalam
    #rolliniafruitmalayalam
    #achachairu tree malayalam
    #santol fruit tree malayalam
    #abiu fruit tree malayalam

ความคิดเห็น • 104

  • @suneshbabu3325
    @suneshbabu3325 3 ปีที่แล้ว +2

    നല്ല വീഡിയോ സൂപ്പർ കൃഷി

  • @FizaGardenia
    @FizaGardenia 3 ปีที่แล้ว +5

    Nammudey Muthaan Kiranettan ❤❤❤❤ Orupaad muhabhathaan Iyaalod

    • @ramshadpp3490
      @ramshadpp3490 3 ปีที่แล้ว +1

      Do you have plants bro

  • @prajeeshkp2629
    @prajeeshkp2629 3 ปีที่แล้ว

    ഞാൻ ഇന്ന് പോയി അടിപൊളി ആണ്..മണ്ണുത്തിയിൽ വർക് ചെയുന്ന എനിക്ക് അവിടത്തെ നയ്സറികളെക്കാൾ വില വളരെ കുറവ് ആയി ആണ് തോന്നിയത്..അതുകൊണ്ടു ഞാൻ 7 plants വാങ്ങിച്ചു..എല്ലാരും ആ വഴിക്ക് പോകുന്നെണ്ടെങ്കിൽ അങ്ങോട്ടു കേറുക..പെരുമാറ്റവും നല്ലതു ആണ്

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว

    യാ അല്ലാഹ് super 🤲👍👍👍👏👏👏👌👌❤

  • @shanasa9718
    @shanasa9718 3 ปีที่แล้ว

    Wow..... Wonderful!!!

  • @sudhisha__arunlal5429
    @sudhisha__arunlal5429 3 ปีที่แล้ว +2

    Awesome collection ❤️... good job ... nice vedio 👍

  • @nimishaks3962
    @nimishaks3962 3 ปีที่แล้ว +2

    Gd informations......and nice video.....👍

  • @thomaskt3738
    @thomaskt3738 3 ปีที่แล้ว +1

    Super video lal

  • @santhoshul6420
    @santhoshul6420 3 ปีที่แล้ว +1

    Good

  • @Raghavparameswar
    @Raghavparameswar ปีที่แล้ว

    നല്ല വിലയാണ്..

  • @rama12051962
    @rama12051962 3 ปีที่แล้ว

    Rrk Gardenia Kanhangad - Kasaragod district. Rambuttan chedikal venam.Kiranettsnte aduthu Rambuttan chedi supply undenkil kurachu chedikal venamayirunnu

  • @asharafkv2054
    @asharafkv2054 3 ปีที่แล้ว

    കിരണ്‍ eatan pwoli aaanalloo

    • @greentomorrowbyarun
      @greentomorrowbyarun  3 ปีที่แล้ว

      അടിപൊളി അല്ലേ...Comming soon new Vedio..

  • @jithinmurali6175
    @jithinmurali6175 3 ปีที่แล้ว

    adipoly videoooo chetaaa

  • @amaljithks2933
    @amaljithks2933 3 ปีที่แล้ว +1

    Super

  • @ajaylal4583
    @ajaylal4583 3 ปีที่แล้ว +1

    Awesome❤

  • @kuttanck3100
    @kuttanck3100 3 ปีที่แล้ว

    Super...eniyum pratheekshikkunnu

  • @jishnunair5617
    @jishnunair5617 3 ปีที่แล้ว +1

    Super...👌👌👌👌

  • @aswanipnair8589
    @aswanipnair8589 3 ปีที่แล้ว +1

    Good job very useful video

  • @homosapien8011
    @homosapien8011 3 ปีที่แล้ว +2

    💛

  • @jayeshj3750
    @jayeshj3750 3 ปีที่แล้ว +1

    Spr poli 🤩

  • @shukoorismail5827
    @shukoorismail5827 3 ปีที่แล้ว

    Very nice presentation👍

  • @the_piston_addict_
    @the_piston_addict_ 3 ปีที่แล้ว +1

    ❤️

  • @jacobmani785
    @jacobmani785 3 ปีที่แล้ว

    Improve audio quality, please

  • @nandanaps5569
    @nandanaps5569 3 ปีที่แล้ว

    Nice bro. Good information. 👌

  • @ntvlogntvlogntvlog
    @ntvlogntvlogntvlog 3 ปีที่แล้ว

    Good job 👍👍👍👍

  • @wayanadantraveler6751
    @wayanadantraveler6751 3 ปีที่แล้ว +1

    Kollalo pulli 👌👌

  • @ikbalikbal7240
    @ikbalikbal7240 3 ปีที่แล้ว

    Rainforest plum or red hybrid jabotikaba which is better

  • @hobosouls6136
    @hobosouls6136 3 ปีที่แล้ว

    Super 🥰🥰

  • @ridhustalks7344
    @ridhustalks7344 3 ปีที่แล้ว +1

    Addipolli..... 👌🏼👌🏼

  • @MohanKumar-df4ky
    @MohanKumar-df4ky 3 ปีที่แล้ว

    👍

  • @minto7655
    @minto7655 3 ปีที่แล้ว

    Reed avacado can fruiting tropical climate.

    • @greentomorrowbyarun
      @greentomorrowbyarun  3 ปีที่แล้ว

      എൻറെ അറിവിൽ ഇതുവരെ എവിടെയും കാഴ്ചയായി അറിയില്ല.. ഈ കമൻറ് ഞാൻ വേറെ ആൾക്കാരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ചിലപ്പോൾ ഉണ്ടാകാം എന്നാണ് എൻറെ ഒരു ഫ്രണ്ടിനെ വീട്ടിൽ ഫ്ലവർ ചെയ്യുന്നുണ്ട് fruit ഉണ്ടാകുന്നില്ല...

  • @ഹഫ്സശഹീർ
    @ഹഫ്സശഹീർ 3 ปีที่แล้ว

    Poothu nilkkuna avaccado plant bagilanno vechittullath?

  • @amalkr5603
    @amalkr5603 3 ปีที่แล้ว

    😍

  • @ttzvlog2926
    @ttzvlog2926 3 ปีที่แล้ว

    ഇനിയുള്ള വീഡിയോയിൽ വള പ്രയോഗം കൂടി ചോദിക്കണം

    • @greentomorrowbyarun
      @greentomorrowbyarun  3 ปีที่แล้ว

      Oru Vedio കൂടി ചെയ്യുന്നുണ്ട് thanks....

  • @sreelathasunil
    @sreelathasunil 3 ปีที่แล้ว +1

    ചെടികൾ കാണിക്കുമ്പോൾ അതിൻ്റെ തയ്യിൻ്റെ വില കൂടി പറയുമോ?

    • @greentomorrowbyarun
      @greentomorrowbyarun  3 ปีที่แล้ว

      കിരൺ ചേട്ടൻറെ ഒരു പുതിയ വീഡിയോ ചെയ്യുന്നുണ്ട് അതിൽ എല്ലാം വിശദീകരിച്ചു പറയാം....

  • @rama12051962
    @rama12051962 3 ปีที่แล้ว

    Pls inform if you have rambuttan fruit plant. If you have do you have online delivery??

    • @greentomorrowbyarun
      @greentomorrowbyarun  2 ปีที่แล้ว

      Please let us know how we can help you.please go through ourlist
      wa.me/c/919847321500

  • @mrsanvkrish
    @mrsanvkrish 3 ปีที่แล้ว

    ❤....

  • @amalps8447
    @amalps8447 3 ปีที่แล้ว +1

    ഓരോന്നിന്റെം വില കൂടെ കാണിച്ചിരുന്നെങ്കിൽ നന്നായേനെ 🙂

    • @greentomorrowbyarun
      @greentomorrowbyarun  3 ปีที่แล้ว +2

      ഈ നമ്പറിൽ വിളിച്ചാൽ എല്ലാ ഡീറ്റെയിൽസും പറഞ്ഞുതരും ...9847321500

  • @fahad_nkn_7077
    @fahad_nkn_7077 ปีที่แล้ว

    Kalpatta യിൽ നിന്ന് ഏത് route ആണ് ?

  • @alianuali5103
    @alianuali5103 3 ปีที่แล้ว

    Kaki pazhathinte chedi undo entha price seedless aanu vendathu

    • @greentomorrowbyarun
      @greentomorrowbyarun  3 ปีที่แล้ว

      9847321500.. ഈ നമ്പറിൽ വിളിച്ചാൽ മതി....

  • @Stanley_26
    @Stanley_26 3 ปีที่แล้ว

    Do you have loquat grafted plant available I want what is price.

  • @leenatitus4792
    @leenatitus4792 2 ปีที่แล้ว

    Avocado plantinu ethrayanu rate

  • @athirasarath3379
    @athirasarath3379 3 ปีที่แล้ว

    Saplings avade poyi vangano??atho home delivery undo?

  • @vedhayc4973
    @vedhayc4973 3 ปีที่แล้ว

    English subtitles please

  • @Jospin-ug7wt
    @Jospin-ug7wt 3 ปีที่แล้ว

    Do u have online delivery

  • @bubblyshorts1513
    @bubblyshorts1513 3 ปีที่แล้ว

    Yacon undo

  • @vyshakh446
    @vyshakh446 3 ปีที่แล้ว

    3:53 ആ ചെടിയുടെ പേര് എന്താണ് അത് പറയുന്നത് ക്ലിയറല്ല

  • @jestinmj5886
    @jestinmj5886 3 ปีที่แล้ว

    Online delivery undo

  • @lathavijayanlathavijayan6327
    @lathavijayanlathavijayan6327 3 ปีที่แล้ว

    മിറാക്കിൾ ഫ്രൂട്സ് തൈ കിട്ടിയാൽ കൊള്ളാം

    • @greentomorrowbyarun
      @greentomorrowbyarun  3 ปีที่แล้ว

      9847321500.. ഈ നമ്പറിൽ വിളിച്ചാൽ മതി....

    • @shabnakabeer7696
      @shabnakabeer7696 2 ปีที่แล้ว

      Testu kurava to

  • @Aqsavp
    @Aqsavp 3 ปีที่แล้ว

    Miracle ഫ്രൂട്ട് പോലും ഇന്നേ വരെ കണ്ടിട്ടില്ലാത്ത താങ്കൾ..

    • @greentomorrowbyarun
      @greentomorrowbyarun  3 ปีที่แล้ว

      എൻറെ വീട്ടിൽ പ്ലാൻറ് ഉണ്ട്.. പക്ഷേ ഈ വീഡിയോ കാണുന്നവർ ചിലപ്പോൾ ആദ്യമായി കേൾക്കുന്നത് ആയിരിക്കും ഇത് .....

  • @praseethajohn4897
    @praseethajohn4897 3 ปีที่แล้ว

    എല്ലാ ചോദ്യങ്ങൾക്കും ഫോൺ no മാത്രമാണല്ലോ മറുപടി.....

    • @greentomorrowbyarun
      @greentomorrowbyarun  3 ปีที่แล้ว

      ഫോൺ നമ്പർ എല്ലാവർക്കും കൊടുക്കുന്നത് ഡീറ്റെയിൽസ് ആയിട്ട് സംസാരിക്കാൻ വേണ്ടിയാണ്.. ഞാൻ ചെയ്തത് കിരൺ ഏട്ടൻറെ വീഡിയോ ആണ് അദ്ദേഹത്തിന് കൂടുതൽ ഇതിനെപ്പറ്റി സംസാരിക്കാൻ പറ്റും ...

  • @aswathig1286
    @aswathig1286 3 ปีที่แล้ว

    Thanks chetta.
    Adipoli vedio.
    Plz Support friends

  • @manivarghese708
    @manivarghese708 3 ปีที่แล้ว

    Open man

  • @mohammedriyas3788
    @mohammedriyas3788 3 ปีที่แล้ว

    വില കുറവ് കുറ്റിപ്പുറം thottugal നഴ്സറിയിൽ

    • @sumodk7306
      @sumodk7306 2 ปีที่แล้ว

      ഹൊ ഹൊ NNo. 😂😂😂

  • @radhamani7040
    @radhamani7040 3 ปีที่แล้ว

    ഫോൺ.. നോ.. തരുമോ.... Pless

  • @ashrafbk4126
    @ashrafbk4126 3 ปีที่แล้ว +1

    ഞാന് ഇന്നലെ പോയിരുന്നു ആരും അവിടെ ക്ക് പോകണ്ട വീഡിയോ ചെയ്യുമ്പോൾ ജനങൾക് ഉപകാരമുള്ളത് ആയിരിക്കണം ഇവന്റെ വീഡിയോഞാൻ കാണില്ല

    • @greentomorrowbyarun
      @greentomorrowbyarun  3 ปีที่แล้ว +1

      താങ്കളുടെ ഈ കമൻറ് വായിച്ചതിനു ശേഷം mmm ഞാൻ കിരൺ ഏട്ടനെ ഫോണിൽ വിളിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്പോൾ പുതിയ നഴ്സറി തുടങ്ങി എന്നതിൻറെ ഭാഗമായി വീഡിയോയിൽ കാണുന്ന പഴച്ചെടികൾ എല്ലാം എടുത്തുമാറ്റി മാറ്റി പുതിയ തൈകൾ വിൽപ്പനയ്ക്കായി ആയി വച്ചിരിക്കുന്നു എന്നാണ്..... ഈ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഇതിൽ കാണുന്ന എല്ലാത്തരം തരം ചെടികളും അവിടെ ഉണ്ടായിരുന്നു.. അതിനുശേഷം നാലുമാസം കഴിഞ്ഞാണ് ആണ് ഈ വീഡിയോ അപ്‌ലോഡ്ചെയ്തത്.. അതുപോലെതന്നെ മറ്റുള്ളവർക്ക് കൂടുതൽ ഉപകാരപ്പെടുന്ന വീഡിയോസ് ആണ് ഞങ്ങൾ ചെയ്യാറുള്ളത്.. മനസ്സിലാക്കുന്നതിന് ചാനൽ കാണുക,,🙏🙏☝️

    • @9947959191
      @9947959191 ปีที่แล้ว

      വിൽപനക്ക് ഇത്ര ഒന്നും ഇല്ല

  • @premsatishkumar5339
    @premsatishkumar5339 3 ปีที่แล้ว

    Nice

  • @sp9635
    @sp9635 3 ปีที่แล้ว

    Super

  • @nafeesakallangodan6078
    @nafeesakallangodan6078 3 ปีที่แล้ว

    Super

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 ปีที่แล้ว

    Super