ഇവിടെ വല വീശിയാൽ മൊരശും കോലായും മാത്രം😱🐬net fishing|traditional fishing|kuttanad village fishing|🐬🐬🐬

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 109

  • @abdulsaleem934
    @abdulsaleem934 ปีที่แล้ว +3

    ചേട്ടനെ കാണാൻ കൊല്ലം സുധിയെ പോലുണ്ട്. നിങ്ങടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്.❤

  • @SureshKumar-lv6fk
    @SureshKumar-lv6fk ปีที่แล้ว +7

    ഇതൊക്കെയാ നമ്മടെ ലൈഫ്... പോലും..... ഇതിൽ കൂടുതൽ എന്ത് ലൈഫ്???? 👍ഞങ്ങൾക്കൊക്കെ കണ്ടു കൊതിക്കാൻ മാത്രം കഴിയുന്ന ലൈഫ് 👍👍👍👋

  • @NediyanPuthoor
    @NediyanPuthoor ปีที่แล้ว +2

    അടിപൊളി അടിപൊളി സൂപ്പറാ
    ഇന്നത്തെ വീഡിയോ പൊളിച്ചു തകർത്തു

  • @SATHEERTHYAARTS
    @SATHEERTHYAARTS ปีที่แล้ว +2

    ഇവിടെ വല്ലപ്പോഴും ഇതിനെ കണ്ടാൽ ആയി....വീഡിയോ പൊളിച്ചടുക്കി ബ്രോസ് ❤️❤️❤️👍👍

  • @UbaeedK-el1pr
    @UbaeedK-el1pr 7 หลายเดือนก่อน +1

    enne onnu Avide.ethichu Thruvo.malappurattu ninnu kandittu.kothiyavunnu. Amoniyam.illaattakaayalmal
    siyam. Adipoli

  • @രമണൻപഞ്ചാബി
    @രമണൻപഞ്ചാബി ปีที่แล้ว +4

    അടിപൊളി അളിയൻ മാരെ 👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @rockybhai1155
    @rockybhai1155 ปีที่แล้ว +4

    ചേട്ടാ ഇതുപോലുള്ള വീഡിയോ ഇനിയും പോരട്ടെ പാചകം കൂടി ഉൾപ്പെടുത്തണം

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว +1

      തീർച്ചയായും ഇടാം bro സപ്പോർട് ഉണ്ടാകണേ ❤

  • @krishnanc.k.v.204
    @krishnanc.k.v.204 ปีที่แล้ว +5

    ചെറിയ മീനുകളെ തിരിച്ച് വെള്ളത്തിലേക്ക് വിട്ടതിനു ആയിരം നന്ദി

  • @BhakyanadhP
    @BhakyanadhP ปีที่แล้ว +1

    Enikyuarakkilomorasuvatsapchayyamo.adipoli.entanna

  • @manoopraru7040
    @manoopraru7040 6 หลายเดือนก่อน +1

    Kollanam machane njanumoru veesukarana

  • @nobilephilip8445
    @nobilephilip8445 ปีที่แล้ว +1

    സൂപ്പർ വീഡിയോ ചേട്ടാ

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว +1

    Super Very tasty fish, Thanks

  • @devuslittileworld6879
    @devuslittileworld6879 ปีที่แล้ว +1

    Ithu evideya sthalam

  • @ziyadmuhammed2218
    @ziyadmuhammed2218 ปีที่แล้ว +1

    Avide mazayundo
    Cheeta

  • @majodasm4869
    @majodasm4869 ปีที่แล้ว +2

    നിങ്ങൾ ചങ്ങനാശ്ശേരി മാർക്കറ്റിൽ ഒരു വീഡിയോ ചെറിരിരുന്നു അതിൽ മീനിന്റെ തല വെട്ടി മാറ്റി വെക്കുന്നത് കണ്ടു. അവർ അത് എന്തു ചെയ്യുന്നു

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว

      തല അവസാനം അത് വെട്ടി കൊടുക്കുന്നുണ്ട് ചേട്ടാ 🥰

  • @Life-malluz
    @Life-malluz ปีที่แล้ว +3

    വയമ്പിനെ പിടിച്ചിട്ട് ഫ്രൈ ചെയ്യുന്ന വീഡിയോ എടുത്ത് അടിപൊളിയായിരിക്കും സബോളയൊക്കെ ഇട്ട് കപ്പ കുഴ ചെയ്യൂ വയമ്പ് ഫ്രൈ അടിപൊളി ❤

  • @kiranKumar-b3q
    @kiranKumar-b3q ปีที่แล้ว +3

    Bro eth etra മെഴം വലയ

  • @sujiths746
    @sujiths746 ปีที่แล้ว +2

    പൊളിയെ 😍😍

  • @josethomas3333
    @josethomas3333 ปีที่แล้ว +2

    നിങ്ങൾ ബാക്കി ഫിഷിംഗ് വ്ളോഗുകൾ ഒന്ന് കണ്ടു നോക്കൂ

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว

      ചേട്ടാ ഇനിയുള്ള വീഡിയോസ് ശ്രെധിച്ചു ചെയ്യാം സപ്പോർട് ഉണ്ടാകണേ ❤🙏

  • @truthbehind5819
    @truthbehind5819 ปีที่แล้ว +2

    അടിപൊളി bro. വല എങ്ങനെയാണ് ക്രമീകരിച്ചു വിശു ന്നത് കാണിച്ചു.

  • @DeepaSreeKumar-gx3co
    @DeepaSreeKumar-gx3co ปีที่แล้ว +2

    Vala ethra rupa

  • @subhashs9092
    @subhashs9092 ปีที่แล้ว +1

    ഇതെവിട സ്ഥലം

  • @latheeshs4708
    @latheeshs4708 ปีที่แล้ว +2

    Nice 👍👍👍

  • @bertson007
    @bertson007 ปีที่แล้ว +2

    MAY GOD BLESS YOU

  • @sethumuraleedharan8898
    @sethumuraleedharan8898 ปีที่แล้ว +1

    Hi... Chettaaa...🎉

  • @Suresh-b8w6f
    @Suresh-b8w6f ปีที่แล้ว +2

    അടിപൊളി

  • @FishingLion
    @FishingLion ปีที่แล้ว +1

    കുറച്ചു കാരി കിട്ടാൻ വഴിയുണ്ടോ

  • @sijoraj909
    @sijoraj909 7 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosephSeverine-um1uo
    @JosephSeverine-um1uo ปีที่แล้ว +1

    Adipoli

  • @mujeebrahman5491
    @mujeebrahman5491 ปีที่แล้ว +2

    ❤❤❤👍👍👍

  • @minimolgminimol5317
    @minimolgminimol5317 ปีที่แล้ว +1

    😍😍

  • @rajavarya
    @rajavarya ปีที่แล้ว +3

    👌

  • @rajeshkochumon
    @rajeshkochumon ปีที่แล้ว +2

    ❤❤❤❤❤

  • @abyvijayan5670
    @abyvijayan5670 ปีที่แล้ว +1

    നാട്ടിൽ ലീവിന് വരുമ്പോ മീൻ തരുമോ 🌹

  • @Allinonefishingmedia2255
    @Allinonefishingmedia2255 ปีที่แล้ว +1

    Vala വീഷ്ന്നത് വീഡിയോയിൽ കറക്ട് കാണിക്കാൻ ശ്രെമിക്കുക

  • @albincijo3640
    @albincijo3640 ปีที่แล้ว +2

    Hi

  • @SarathpjPj
    @SarathpjPj ปีที่แล้ว +1

    Chettai നിങ്ങടെ കയ്യിൽ ഇരിക്കുന്ന വല എന്ത് വില വരും , ഞാൻ നമ്മടെ kannady കാരൻ ആണ് ഞാൻ ഒരെണ്ണം വാങ്ങാൻ തീരുമാനിച്ചു വില അറിയില്ല അതാണ് പ്രശ്നം , വല ഉള്ളവരോട് ചോദിച്ചാൽ പലരും കള്ള വില ആണ് പറയുന്നത് ...

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว

      Bro വല വാങ്ങുന്നതിനേക്കാൾ നല്ലത് വല പണിയിക്കുന്നതാ ഇവിടെ കായൽപുറത്ത് വല പണിയുന്ന ആൾ ഉണ്ട് 7 മൊഴം വല ഉണ്ടാക്കി തരുന്നതിനു 6500 ആകും വിശ്വസിച്ചു വാങ്ങിക്കാം bro

    • @SarathpjPj
      @SarathpjPj ปีที่แล้ว +1

      Second വല kittaan vazhi undo

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว

      @@SarathpjPj ബ്രോ ആരെങ്കിലും കൊടുക്കാൻ ഉണ്ടങ്കിൽ അറിയിക്കാം

  • @PeterMDavid
    @PeterMDavid ปีที่แล้ว +2

    കോല ഓക്കേ പക്ഷെ മോരശ് അദ്യം കാണുന്നു / കേൾക്കുന്നു 👍

  • @shajukswayanadcarpenter2575
    @shajukswayanadcarpenter2575 ปีที่แล้ว +1

    😂🎉❤

  • @azeesmk8678
    @azeesmk8678 7 หลายเดือนก่อน +1

    ശീലാവ്

  • @anushmohanan6592
    @anushmohanan6592 ปีที่แล้ว +2

    ഇന്ന് വീശിയ വലക്കു എന്ത് വില ആവും അവിടെ

  • @vijayakumark.p2255
    @vijayakumark.p2255 ปีที่แล้ว +1

    എടോ തടിയാ ഇയാൾ ഇങ്ങനെ മസിൽ പിടിക്കാതെ ഒന്ന് ചിരിക്ക് 😄

  • @josethomas3333
    @josethomas3333 ปีที่แล้ว +2

    വാചകമടി കുറച്ചു പണിയെടുക്ക്

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  ปีที่แล้ว

      പണിയെടുക്കാൻ തയ്യാറാണ് ചേട്ടാ ❤

  • @chackonebu2307
    @chackonebu2307 ปีที่แล้ว +1

    Every thing is good ,,,,,,,please donot catch small ones

  • @muhammedanas9204
    @muhammedanas9204 ปีที่แล้ว +2

    ❤️❤️❤️❤️

  • @sijoraj909
    @sijoraj909 7 หลายเดือนก่อน +1

    Hi

  • @kuttanadanfishing
    @kuttanadanfishing ปีที่แล้ว +2

    ❤❤❤