മലയാളക്കരയുടെ മണ്ണിൻ്റെ മണമുള്ള നാടൻ പാട്ടിൻ ശീലുകൾ മധുരമായി പാടിതുയിലുണർത്തിക്കൊണ്ട് കർമ്മസാക്ഷിയാം സൂര്യോദയമാം സ്നേഹാർദ്രപിതാവ് മണ്ണിൽ ചുവടുകൾ വച്ചാടി കൂടെ മക്കളും ആടികൈക്കൊട്ടി ചരിഞ്ഞാടിയപ്പോൾ ഓണക്കാലത്തിൻ പഴയ കളികളിലൊന്നായ ഓണക്കളിയുടെ ഗ്രാമീണ സൗന്ദര്യവും, സൗരഭ്യവും ആസ്വാദക ഹൃത്തടത്തിലും, ചിത്തത്തിലും ആർദ്രമാക്കി ....... വട്ടത്തിൽ ആടിപ്പാടിയ ശുഭകര മുഹൂർത്തത്തിൽ വിണ്ണിൽ നിന്നും സ്വർഗ്ഗീയ ഈശ്വരിയായി മാനവരുടെ ഈശ്വരി പ്രകൃതീശ്വരി കാനന അപ്സരസ്സാം നിർമ്മല യായ അഥവാ ജ്ഞാനപ്രകാശിനിയായ കളങ്കമില്ലാത്ത പരിശുദ്ധയായ മഹാലക്ഷ്മീദേവി കഷ്ടതകളും, ദുരിതങ്ങളും നീക്കിടുന്ന കാരുണേശ്വരീ നിൻ തളിർ പാദങ്ങൾ തൊഴുതിടുന്നുവെന്നർത്ഥത്തിൽ നാടൻ ശീലുകളായി പാടിയാടുമ്പോൾ, ഓണക്കളിയുടെ ആവേശം ഓളം തുള്ളുന്ന ഹൃദയാനുഭൂതി പകരുന്നു...... അക്ഷര ദേവി സരസ്വതി ദേവിയെ വരമരുളാൻ പ്രാർത്ഥനയോടെ വിളിക്കുന്നു ...... പൊൻ വളകൾ പാണികളിൽ അണിഞ്ഞും, കളകാഞ്ചിയണിഞ്ഞും അഥവാ സ്വർണ്ണത്തിൻ അരഞ്ഞാണം അരയിൽ ചാർത്തിയും, നവരത്നമാല കഴുത്തിലണിഞ്ഞും, മുത്തമിടുന്നൊരീ മുത്തുമണി ചിത്തിര നക്ഷത്ര ചിലമ്പൊച്ചകൾ മുട്ടി മുട്ടിയുണർത്തിയും മധുര ശീലുകൾ കിനാക്കൾ തൊട്ടുണർത്തുന്നു ...... കലയുടെ തളിർ വള്ളികൾ പൂവിട്ട് ഉലഞ്ഞാടുന്ന കലയുടെ കളിയരങ്ങിൽെ മധുരമായി ചിരിയുതിർക്കുന്ന, പഞ്ചവർണ്ണ പൈങ്കിളികളായി അഥവാ പച്ചക്കിളികളായി, തത്തയായി പഞ്ചസാര തിരുമധുരം നേദിക്കുന്ന പാട്ടായി ആടുമ്പോൾ പുതിയ മധുരിത നദികളായൊഴുകി മാനവ നിരകൾ നിത്യസത്യമാം പുണ്യജന്മമായി മാറുന്നു ...... കനിവിൻ്റെ അഥവാ ദയയുടെ അതുല്യമായ ഉപമിക്കാനാവാത്ത എല്ലാത്തിൻ്റെയും പ്രഥമഗണനായകനാം ആരംഭ ദേവനാം ഗണപതി ഭഗവാൻ്റെ തളിർ പാദാരവിന്ദങ്ങൾ താണു വണങ്ങുന്നുവെന്നർത്ഥമുള്ള ഓണക്കളിപ്പാട്ട് കേട്ട മാത്രയിൽ ആട്ടം കണ്ടമാത്രയിൽ നഷ്ടമായ പഴയ കാല ഓണച്ചന്തം വീണ്ടും തിരികെ വന്നപോൽ, കുന്നല നാട്ടിൻ ഓർമ്മകൾ ഊഞ്ഞാലു കെട്ടുന്ന ഓണനാളിൻ സന്തോഷം കൈവന്ന പോൽ കണ്ണൂർ ഗ്രാമീണതയുടെ കലാവരദാനങ്ങളായ അച്ഛനും മക്കളും മഹനീയമാക്കിമാറ്റി...... ഒരായിരം നന്മകൾ, പ്രാർത്ഥനകൾ, അഭിനന്ദനങ്ങൾ നേരുന്നു ...... ഹൃദയപൂർവ്വം ഷംനലജിത്ത് നല്ലൂർ ...... സൗദി അറേബ്യയിലെ പ്രവാസലോകത്തുനിന്നും ......
എന്റെ നാട്ടിലെ കുറേ അമ്മമാരൊക്ക ചേർന്ന് ഓണത്തിന് ഇങ്ങനെ കളിക്കുമായിരുന്നു.... ഞങ്ങൾ അതൊക്കെ കണ്ടിട്ട് വീട്ടിൽ വന്നാൽ അനിയത്തിമാരെയും കൂട്ടി വീട്ടിൽ കളിക്കും... അന്നത്തെ ഓർമ്മയിലൊരു പാട്ടിന്റെ വരി ഞാൻ എഴുതുന്നു... 🎵🎶അഭിഷേകം കഴിഞ്ഞടൻ സുഖമായിട്ടുറങ്ങുമ്പോൾ 🎶🎵 വാസുദേവൻ പള്ളിവേട്ടക്കേഴുന്നള്ളത്തേ... 🎶🎶 പിന്നെ വേറൊരു... പാട്ടും കൂടിയുണ്ട്... അതൊരു ചുവട് വെപ്പ് കളിയായി തോന്നി... 🎶🎶🎶എന്തും ചോടാണ്ടോ..... ചോടേറിപ്പോകണത്🎵🎵 വെറ്റിലചോടാണ്ടോ.... ചോടേറി പ്പോകണത്... ഇങ്ങനെ തൊടങ്ങുന്ന വേറൊരു പാട്ടും... ഞാൻ ഒരു മുസ്ലിം വിഭാഗത്തിൽ ആയത് കൊണ്ടും മലപ്പുറം ജില്ലയിൽ ആയതിനാലും കുറേ.... ചിട്ടകൾ ഉണ്ടായിരുന്നു ജീവിതത്തിൽ..ഞങ്ങളുടെ ചിട്ടകളും,,,, മാനതണ്ഡങ്ങളും,, പാലിക്കുകയും... ഒപ്പം ഞങ്ങൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും... വാങ്ങിയും,,,, കൊടുത്തും ജീവിച്ച കുറേ ഓർമ്മകൾ.... മറക്കാൻ കഴിയാത്ത മധുരമുള്ള ഓർമ്മകൾ.... അന്ന് അവരൊക്കെ മലക്ക് പോകാൻ മാലയിട്ടാൽ.... പുലർച്ചെ അവർ കുളിച്ചു ശരണം വിളിയോടെ തിരിച്ച് വരുമ്പോൾ.... അതൊരു വല്ലാത്ത ഫീൽ ആയിരുന്നു... സ്വാമിമാർ വരുന്ന വഴിയിൽ ആണ് ഞങ്ങൾ നിൽക്കുന്നതെങ്കിൽ ഞങ്ങൾക്ക്.... പാടില്ലാത്ത സമയം ആണെങ്കിൽ ഞങ്ങളുടെ ഉമ്മ പറഞ്ഞു തന്നിട്ടുണ്ട്.... നിങ്ങൾ 7ദിവസം.... സ്വാമിമാരുടെ നേരിൽ നിൽക്കരുത്,,,മുഖത്ത് നോക്കരുത്.... പാടില്ല എന്ന്...അതൊക്കെ അന്നൊരു വിശ്വാസവും ... ഇന്നതൊക്കെ അന്തവിശ്വാസവും ആയി... എന്നും സൗഹാർദ്ദം നിലനിൽക്കട്ടെ....
രണ്ടു സ്ത്രീകൾ കൂടി ചേർന്ന് പാടേണ്ടിയിരുന്നു.സ്ത്രീശബ്ദം ഇല്ലാതിരുന്നതിനാൽ അവർ ആംഗ്യം കാണിച്ചത് പോലെ തോന്നി.എനിക്ക്മാത്രമാണോ തോന്നിയത് എന്ന് അറിയില്ല.അവതരണം കൊള്ളാം 👍🏻
മലയാളക്കരയുടെ മണ്ണിൻ്റെ മണമുള്ള നാടൻ പാട്ടിൻ ശീലുകൾ മധുരമായി പാടിതുയിലുണർത്തിക്കൊണ്ട് കർമ്മസാക്ഷിയാം സൂര്യോദയമാം സ്നേഹാർദ്രപിതാവ് മണ്ണിൽ ചുവടുകൾ വച്ചാടി കൂടെ മക്കളും ആടികൈക്കൊട്ടി ചരിഞ്ഞാടിയപ്പോൾ ഓണക്കാലത്തിൻ പഴയ കളികളിലൊന്നായ ഓണക്കളിയുടെ ഗ്രാമീണ സൗന്ദര്യവും, സൗരഭ്യവും ആസ്വാദക ഹൃത്തടത്തിലും, ചിത്തത്തിലും ആർദ്രമാക്കി .......
വട്ടത്തിൽ ആടിപ്പാടിയ ശുഭകര മുഹൂർത്തത്തിൽ വിണ്ണിൽ നിന്നും സ്വർഗ്ഗീയ ഈശ്വരിയായി മാനവരുടെ ഈശ്വരി പ്രകൃതീശ്വരി കാനന അപ്സരസ്സാം നിർമ്മല യായ അഥവാ ജ്ഞാനപ്രകാശിനിയായ കളങ്കമില്ലാത്ത പരിശുദ്ധയായ മഹാലക്ഷ്മീദേവി
കഷ്ടതകളും, ദുരിതങ്ങളും നീക്കിടുന്ന കാരുണേശ്വരീ നിൻ തളിർ പാദങ്ങൾ തൊഴുതിടുന്നുവെന്നർത്ഥത്തിൽ നാടൻ ശീലുകളായി പാടിയാടുമ്പോൾ, ഓണക്കളിയുടെ ആവേശം ഓളം തുള്ളുന്ന ഹൃദയാനുഭൂതി പകരുന്നു......
അക്ഷര ദേവി സരസ്വതി ദേവിയെ വരമരുളാൻ പ്രാർത്ഥനയോടെ വിളിക്കുന്നു ......
പൊൻ വളകൾ പാണികളിൽ അണിഞ്ഞും, കളകാഞ്ചിയണിഞ്ഞും അഥവാ സ്വർണ്ണത്തിൻ അരഞ്ഞാണം അരയിൽ ചാർത്തിയും, നവരത്നമാല കഴുത്തിലണിഞ്ഞും, മുത്തമിടുന്നൊരീ മുത്തുമണി ചിത്തിര നക്ഷത്ര ചിലമ്പൊച്ചകൾ മുട്ടി മുട്ടിയുണർത്തിയും മധുര ശീലുകൾ കിനാക്കൾ തൊട്ടുണർത്തുന്നു ......
കലയുടെ തളിർ വള്ളികൾ പൂവിട്ട് ഉലഞ്ഞാടുന്ന കലയുടെ കളിയരങ്ങിൽെ മധുരമായി ചിരിയുതിർക്കുന്ന, പഞ്ചവർണ്ണ പൈങ്കിളികളായി അഥവാ പച്ചക്കിളികളായി, തത്തയായി പഞ്ചസാര തിരുമധുരം നേദിക്കുന്ന പാട്ടായി ആടുമ്പോൾ പുതിയ മധുരിത നദികളായൊഴുകി മാനവ നിരകൾ നിത്യസത്യമാം പുണ്യജന്മമായി മാറുന്നു ......
കനിവിൻ്റെ അഥവാ ദയയുടെ അതുല്യമായ ഉപമിക്കാനാവാത്ത എല്ലാത്തിൻ്റെയും പ്രഥമഗണനായകനാം ആരംഭ ദേവനാം ഗണപതി ഭഗവാൻ്റെ തളിർ പാദാരവിന്ദങ്ങൾ താണു വണങ്ങുന്നുവെന്നർത്ഥമുള്ള ഓണക്കളിപ്പാട്ട് കേട്ട മാത്രയിൽ ആട്ടം കണ്ടമാത്രയിൽ നഷ്ടമായ പഴയ കാല ഓണച്ചന്തം വീണ്ടും തിരികെ വന്നപോൽ, കുന്നല നാട്ടിൻ ഓർമ്മകൾ ഊഞ്ഞാലു കെട്ടുന്ന ഓണനാളിൻ സന്തോഷം കൈവന്ന പോൽ കണ്ണൂർ ഗ്രാമീണതയുടെ കലാവരദാനങ്ങളായ അച്ഛനും മക്കളും മഹനീയമാക്കിമാറ്റി......
ഒരായിരം നന്മകൾ, പ്രാർത്ഥനകൾ, അഭിനന്ദനങ്ങൾ നേരുന്നു ......
ഹൃദയപൂർവ്വം ഷംനലജിത്ത് നല്ലൂർ ......
സൗദി അറേബ്യയിലെ പ്രവാസലോകത്തുനിന്നും ......
എന്താ പറയുക ഇതുപോലെ എഴുതാൻ നമ്മൾക്ക് അറിയില്ല, വായിച്ചപ്പോൾ ഒരുപാട് സന്തോഷം ആയി ❤️❤️... ഒരുപാടു നന്ദി ഈ സ്നേഹത്തിനു 🙏❤️❤️
നല്ല പാട്ട് എല്ലാവരും നന്നായി കളിച്ചു അച്ഛന്റെ കഴിവ് മോൾക്ക് നന്നായി കിട്ടിയിട്ടുണ്ട് 😍
🥰🙏
അച്ഛന്റെ കഴിവ് മോൾക്ക് നന്നായി കിട്ടിയിട്ടുണ്ട്...... സൂപ്പർ
🥰🙏🙏
അമ്മയില്ലാത്തകുറവുമാത്രം. അമ്മയുടെ ആ കൈകൊട്ടും, മെയ്‌വഴക്കവും എന്താരസം. മോനേ നിന്റെപ്രസന്റേഷൻ സൂപ്പർ
🥰🙏🙏🙏 thanks
സൂപ്പർ ആയിട്ടുണ്ട്..... പാട്ടും കൊള്ളാം.... കളീം അടിപൊളിയായിട്ടുണ്ട്....
സൂപ്പർ പാട്ടും കളിയും
🥰🙏🙏
കൊള്ളാം 👍👍👍
Hai super ayittundu
Othiri santhoshamanu ningale kanumbol
എന്റെ നാട്ടിലെ കുറേ അമ്മമാരൊക്ക ചേർന്ന് ഓണത്തിന് ഇങ്ങനെ കളിക്കുമായിരുന്നു.... ഞങ്ങൾ അതൊക്കെ കണ്ടിട്ട് വീട്ടിൽ വന്നാൽ അനിയത്തിമാരെയും കൂട്ടി വീട്ടിൽ കളിക്കും... അന്നത്തെ ഓർമ്മയിലൊരു പാട്ടിന്റെ വരി ഞാൻ എഴുതുന്നു...
🎵🎶അഭിഷേകം കഴിഞ്ഞടൻ
സുഖമായിട്ടുറങ്ങുമ്പോൾ 🎶🎵
വാസുദേവൻ പള്ളിവേട്ടക്കേഴുന്നള്ളത്തേ... 🎶🎶
പിന്നെ വേറൊരു... പാട്ടും കൂടിയുണ്ട്...
അതൊരു ചുവട് വെപ്പ് കളിയായി തോന്നി...
🎶🎶🎶എന്തും ചോടാണ്ടോ.....
ചോടേറിപ്പോകണത്🎵🎵
വെറ്റിലചോടാണ്ടോ.... ചോടേറി പ്പോകണത്... ഇങ്ങനെ തൊടങ്ങുന്ന വേറൊരു പാട്ടും...
ഞാൻ ഒരു മുസ്ലിം വിഭാഗത്തിൽ ആയത് കൊണ്ടും മലപ്പുറം ജില്ലയിൽ ആയതിനാലും കുറേ.... ചിട്ടകൾ ഉണ്ടായിരുന്നു ജീവിതത്തിൽ..ഞങ്ങളുടെ ചിട്ടകളും,,,, മാനതണ്ഡങ്ങളും,, പാലിക്കുകയും... ഒപ്പം ഞങ്ങൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും... വാങ്ങിയും,,,, കൊടുത്തും ജീവിച്ച കുറേ ഓർമ്മകൾ.... മറക്കാൻ കഴിയാത്ത മധുരമുള്ള ഓർമ്മകൾ.... അന്ന് അവരൊക്കെ മലക്ക് പോകാൻ മാലയിട്ടാൽ.... പുലർച്ചെ അവർ കുളിച്ചു ശരണം വിളിയോടെ തിരിച്ച് വരുമ്പോൾ.... അതൊരു വല്ലാത്ത ഫീൽ ആയിരുന്നു... സ്വാമിമാർ വരുന്ന വഴിയിൽ ആണ് ഞങ്ങൾ നിൽക്കുന്നതെങ്കിൽ ഞങ്ങൾക്ക്.... പാടില്ലാത്ത സമയം ആണെങ്കിൽ ഞങ്ങളുടെ ഉമ്മ പറഞ്ഞു തന്നിട്ടുണ്ട്.... നിങ്ങൾ 7ദിവസം.... സ്വാമിമാരുടെ നേരിൽ നിൽക്കരുത്,,,മുഖത്ത് നോക്കരുത്.... പാടില്ല എന്ന്...അതൊക്കെ അന്നൊരു വിശ്വാസവും ... ഇന്നതൊക്കെ അന്തവിശ്വാസവും ആയി... എന്നും സൗഹാർദ്ദം നിലനിൽക്കട്ടെ....
അന്ന് അതൊക്കെ വിശ്വാസവും ഇന്ന് അതൊക്കെ അന്ധ വിശ്വാസവും. സത്യം
Ellam oru kalam alleee... Pazhaya kala ormakal
Ennum e sneham nilanillkanm.. നല്ല മനസ് ഉള്ളവർ ഇപ്പോളും അങ്ങിനെ ആണ്... കുറച്ചു പേര് മാത്രം ആണ് പ്രശനക്കാർ
Super..ayi..nalupayum
Supper chetta nannaitto ellavarum nannaitt kalichu
🥰🙏
അയ്യോ അയ്യയ്യോ എന്താ പറയേണ്ടത് എന്നറിയുന്നില്ല അത്രയും സൂപ്പർ.....
🥰🙏🙏🙏
സൂപ്പർ അച്ഛാ
Nannaayi kalakki
എല്ലാവരും സൂപ്പർ ആയിട്ട് കളിച്ചു ❤️
നന്നായിരുന്നു എവിടെയാണ് നിങ്ങളുടെ സ്ഥലം നല്ല ഭംഗി യുണ്ട് ❤️
Thanks kannur anu🥰
സൂപ്പർ അടിപൊളി👍👍 അച്ഛനും മക്കളും നന്നായി കളിച്ചു 👍👍🙏🏻🙏🏻🙏🏻🙏🏻
🥰🙏🙏
Achan supper ayi kalichu
🥰🙏
ചേച്ചി പെങ്ങളെ സൂപ്പർ അച്ഛാ അടിപൊളി
Thanks alan🥰🙏🙏
Kalìyokke nallathane paattume kuzhappamilla allathinume oru step edanathe ethiri overayi
നന്നായ്ട്ട്ണ്ട് പഴയ ഓർമ്മകളിലേക്ക്
🥰🙏
Super, onathinu nalla onakkali idanam ketto
Shure
Super bro polichu kidu 💞🥰😍
🥰🙏🙏
പത്രണ്ട് പേരെ ഉൾപ് ടുത്തി നല്ല നാടൻ കൈകൊട്ടിക്കളി പ്രതിക്ഷിക്കുന്നു
അച്ഛന്റെ pattu വളരെ നല്ലത് എല്ലാവരും അടിപൊളി ആയിരുന്നു 👍🏻
Thanks🥰🥰
Kollam valare nannayi
🥰🙏
അച്ഛന്റെ പാട്ടും കളിയും ഉഗ്രൻ👍👍
സൂപ്പർ 👌👍😍
നല്ല പ്രോഗ്രാം നന്ദി 👍👍👍👍👍🌹🌹🌹🌹
🥰🙏
Adi poli
അടിപൊളി കുറച്ചു കൂടി നന്നായി ചെയ്യാൻ ശ്രമിക്കണം എങ്കിലും അച്ഛൻ നന്നായി കളിക്കുന്നുണ്ട്
Sramikkam thanks🥰
Adipoliyayitund 👍👍🥰
Polichu kalaki 😍🥰😘
🥰🙏🙏
രണ്ടു സ്ത്രീകൾ കൂടി ചേർന്ന് പാടേണ്ടിയിരുന്നു.സ്ത്രീശബ്ദം ഇല്ലാതിരുന്നതിനാൽ അവർ ആംഗ്യം കാണിച്ചത് പോലെ തോന്നി.എനിക്ക്മാത്രമാണോ തോന്നിയത് എന്ന് അറിയില്ല.അവതരണം കൊള്ളാം 👍🏻
Shariya.. Aduthathil sraddikkam
kss.jg
Supr👌🏻
🥰🙏
Aahaaaa😁😁kollallo👍❤️
Achanum ammayum🌟🤩
Hi sree sugano
@@vlog4u1987 sugam👍❤️
Nigalude onakalikal ellakalikalilum stepum ore pole ayipokunnu
Sry
അടിപൊളി കളി
നന്നായി.... സൂപ്പർ..
🥰🙏
Super ayitunde 😁😁😁
🥰🙏🙏
Super 💖
എല്ലാവരും നന്നായി കളിച്ചു 🥰
കിടു
👍 Super
കുറച്ചു പഴയ കാല പാട്ടും പഴയ സ്റ്റൈൽ കളിയും ആണ്. ഒരു അടിപൊളി കളിയുമായി ഓണത്തിന് വരുന്നുണ്ട് 🙏🙏🥰 എല്ലാവരുടെയും സപ്പോർട്ടിനു ഒരുപാടു നന്ദി 🙏🙏🙏
നമ്മുടെ ഒക്കെ സപ്പോർട്ട് ഉണ്ടാകും 👍👍👍👍
പഴയ പാട്ടും പഴയ സ്റ്റെപ്പും ആണ് ഞങ്ങൾക്ക് വേണ്ടത്...
ഫുൾ സപ്പോർട്ട് ഉണ്ടാകും അടിപൊളി ഫാമിലി 👍👍👍👍❤️❤️❤️❤️❤️❤️ഒന്ന് പറ ഞ്ഞോട്ടെ അച്ഛൻ veri, veri സൂപ്പർ 👍👍👍👍👍❤️❤️❤️❤️❤️
ഫുൾ സപ്പോർട്ട് ഉണ്ടാകും അടിപൊളി ഫാമിലി 👍👍👍👍❤️❤️❤️❤️❤️❤️ഒന്ന് പറ ഞ്ഞോട്ടെ അച്ഛൻ veri, veri സൂപ്പർ 👍👍👍👍👍❤️❤️❤️❤️❤️
@@sheelats-oh3lx 🥰🙏🙏
Super ayitud
Kollam ☺☺☺
🥰🙏🙏
👌👌👌👌
Super,👍👍👌👏
🥰🙏🙏
Superr
കൊള്ളാം കുറച്ചുകൂടിവേണമായിരുന്നു ഓണമാകുമ്പോൾ വേറെ കൊണ്ടുവരണം ഒരുപാട്ഷ്ടമായി
Super👍
അച്ഛൻ സൂപ്പർ
ഡാൻസ് കണ്ണൻ ആയിട്ടുണ്ട്
🥰🙏🙏
Superrr
പഴയകാലത്തെ ഓർമ്മിക്കാൻ പറ്റി സജീഷ് 🙏🙏🙏🙏
Radhaajith 🌹🌹🌹🌹
Very very beautiful
അച്ഛൻ poli
അച്ഛൻ സൂപ്പർ ❤️🎖️
👌👌👌👌👌👍👍👍👍👍👍🙏🙏🙏🙏🙏
സൂപ്പർ ❤️❤️❤️
Super. അഭിഷേകം കഴിഞ്ഞങ് എന്ന് തുടങ്ങുന്ന പാട്ട് പോലുള്ള കൈകൊട്ടിക്കളി പാട്ടുകൾ വച്ചു കളിക്കാമോ
Super..
കുറച്ചുകൂടി ശരിയാക്കണം.... അഭിനന്ദനങ്ങൾ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
അടുത്തത്തിൽ ശരി ആക്കാട്ടോ 🥰🙏🙏
ഈ കളിയി ൽ അച്ഛനെ എല്ലാവരും ശ്രദ്ധിക്കിന്നത് എന്നെ കൂടി കുട്ടുമോ നിങ്ങളുടെ കൂടെ 💕🙏🏼👍🏻
Kootallooo wlcom
Super song very goood👍🙏🙏
🥰
സൂപ്പർ
Wow wonderful dance
🥰🙏🙏
Super❣️❣️
🥰🙏
👍👍🌹
🥰🙏
Super♥️
ko llaam costume kollaam
🥰🙏
അച്ഛനും, ചേച്ചിയും supet💞💞💞
🥰🙏🙏
Superrrr
👌👌👌
🥰🥰
👍👍👍👍🥰
നല്ല പാട്ട് നല്ല ചുവട് വെപ്പ് കലക്കി 👍👍👍
മകന്റ് ച്ചിരി സൂപ്പർ 🌹🌹😍😍👌👌
Adipoli
🥰🙏
Good
Ajitha,supar
Supar
👍👍👍👍
Super
💐
🥰
Super super
🏆
🥰
It's okay 👍
👍👍👍👍👍👍
Adippan
അടിപൊളി
👍
Great
❤️❤️❤️
🥰🙏🙏
super
🥰🙏
🌹🌹🌹😍😍
കുറച്ച് കൂടെ നന്നാവാനുണ്ട്.
Sramikkam🥰🙏🙏
പാർവണ
other step ok I LOVE YOU my family
🥰🙏
കുറച്ചു കൂടി വേണമായിരുന്നു.പോര
Aduthathil shari akkam
സന്തോഷം '
🥰🙏
Ammahi
ഇത് ഒരു രസം ഉള്ള കളി ആയില്ല
Super 👌
🥰🙏
Adipoli
🥰🙏🙏
അടിപൊളി
സൂപ്പർ
Super ❤
🥰🙏