ഇന്ന് റബീഉല്‍ ആഖിര്‍ ആദ്യ ദിനം! ചൊല്ലേണ്ട സ്വലാത്ത് ദുആ മജ്ലിസ്

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഇന്ന് റബീഉല്‍ ആഖിര്‍ ആദ്യ രാവ്! ചൊല്ലേണ്ട സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധ റബീഉല്‍ ആഖിര്‍ 1 രാവ്.. ഈ രാവില്‍ ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
    ഇന്ന് റബീഉല്‍ അവ്വല്‍ 29 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റബീഉല്‍ അവ്വല്‍ 29 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 29
    ഇന്ന് റബീഉല്‍ അവ്വല്‍ 29 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 29 rav
    റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

ความคิดเห็น • 639

  • @ALI-mm21
    @ALI-mm21 20 ชั่วโมงที่ผ่านมา +15

    ഈ പരിശുദ്ധ മാക്കപ്പെട്ട മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് ഹൈറുകൾ നിലനിർത്തിത്തരണേ അള്ള🤲🤲🤲🤲🤲🤲🤲

  • @zulaikhazulu1477
    @zulaikhazulu1477 20 ชั่วโมงที่ผ่านมา +19

    ആക്കിബത് നന്നാവാനും ഈമാൻ സലാമതാവനും നമുക്കും വേണ്ടപ്പെട്ടവർക്കും ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിന്റെ ക്ലാസുകൾ വളരെ വിലപ്പെട്ടതാണ്. ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ് ഉണ്ടാവട്ടെ

  • @jaseelanasar2670
    @jaseelanasar2670 20 ชั่วโมงที่ผ่านมา +16

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 20 ชั่วโมงที่ผ่านมา +25

    🤲 അല്ലാഹുവേ ഈ മാസത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും ഞങ്ങൾക്ക് നൽകണേ . എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും മാറ്റി സന്തോഷം നൽകണേ .🤲

  • @juneethasalam7345
    @juneethasalam7345 20 ชั่วโมงที่ผ่านมา +21

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . മനസിലെ എല്ലാ വിഷമങ്ങളും മാറാൻ '🤲

  • @ayshabikt4414
    @ayshabikt4414 21 ชั่วโมงที่ผ่านมา +17

    Alhamdulillah. Alhamdulillah. Mashaallah. പരിശുദ്ധ മായ ഈ രാവില്‍ ഞങ്ങളുടെ ഈ മജ്ലിസ് നീ സ്വീകരിക്കണെ അല്ലാഹ്. ആമീന്‍. ഉസ്താദിന്റെ ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ 🤲🤲🤲

  • @fidhucakes897
    @fidhucakes897 17 ชั่วโมงที่ผ่านมา +5

    നാളെ എന്റെ ഉമ്മയുടെ ശോൾടർ സർജറി ആണ്.ഉസ്താദിൻ്റെ ദുആ യിൽ എന്റെ ഉമ്മയേയും ഉൾപ്പെടുത്തണേ.....

  • @sunithakoduvath4283
    @sunithakoduvath4283 21 ชั่วโมงที่ผ่านมา +32

    അല്ലാഹുവേ 🤲🕋ഞങ്ങളുടെ പോരിശയേറിയ ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ 🤲ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋

    • @sheebamali1092
      @sheebamali1092 20 ชั่วโมงที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

  • @rubeenasamad8907
    @rubeenasamad8907 20 ชั่วโมงที่ผ่านมา +8

    എനെയും കുടുബതെയും ദുഹയിൽ ഉൾപ്പെടുത്തണെ ഉസ്താദെ

  • @ShamilHammed
    @ShamilHammed 20 ชั่วโมงที่ผ่านมา +11

    മൊയ്‌ദീൻ ഷേക്ക് തങ്ങളവർക് ഞാനെപ്പോഴും ഒരു ഫാത്തിയ ഓതാറുണ്ട് ഉസ്താദിന്റെ ദുവയിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 20 ชั่วโมงที่ผ่านมา +12

    ഉസ്താദിനെ കുടുംബത്തിനും അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ ആലമീൻ 🤲🕋🕋🕋🕋

  • @Shailabeevi-if7bg
    @Shailabeevi-if7bg 20 ชั่วโมงที่ผ่านมา +5

    അല്ലാഹുവേ ഞങ്ങളുടെ ഈ പൊരിശയേറിയ മജ്ലിസിനെ കബൂൽ ചെയ്യണേ അല്ലാഹുവേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 20 ชั่วโมงที่ผ่านมา +8

    🤲🤲🤲ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവർക്ക് വേണ്ടിയും ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവർക്കും വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 20 ชั่วโมงที่ผ่านมา +10

    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 21 ชั่วโมงที่ผ่านมา +6

    അല്ലാഹുവേ ഈ മഹത്വമേറിയ സൂറത്തുൽ മുൽക്ക്.. ന്റെ ബറക്കത്തു കൊണ്ട് ഈ പുണ്യ മാസത്തിന്റെ എല്ലാ പോരിശ യും ഞങ്ങൾക്ക് നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @haseenaassainar2372
    @haseenaassainar2372 20 ชั่วโมงที่ผ่านมา +2

    ഉസ്താദ് എൻറെ ഭർത്താവിൻറെ ജോലി റഹ്മത്തും ബർക്കത്തും ഉണ്ടാവാനും ഞങ്ങളുടെ എല്ലാവരുടെയും എല്ലാ കടങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ട് നീങ്ങി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @zulaikhazulu1477
    @zulaikhazulu1477 20 ชั่วโมงที่ผ่านมา +6

    എന്റെ കുടുംബത്തിൽ മരിച്ചവരുടെ പരലോക ഗുണത്തിന് വേണ്ടി ദുആ ചെയ്യണേ

  • @SeenathPK-s3h
    @SeenathPK-s3h 20 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ല. അൽഹംദുലില്ല.അൽഹംദുലില്ല ഞങ്ങളെ ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെ ഉൾപ്പെടുത്തണേ .🤲🤲🤲🤲🤲 വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ്.

  • @UmaibanCk
    @UmaibanCk 19 ชั่วโมงที่ผ่านมา +5

    കടങ്ങൾ വീടാനും ഹൈറായ ജോലി ശെരി യാവനും ദുആ ചെയ്യണേ

  • @ayishashamla5805
    @ayishashamla5805 20 ชั่วโมงที่ผ่านมา +6

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲

  • @haseenaassainar2372
    @haseenaassainar2372 20 ชั่วโมงที่ผ่านมา +2

    ഉസ്താദേ മരണപ്പെട്ടുപോയ എൻറെ ഉപ്പാക്കും ഞങ്ങളുടെ എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @Kadeeja-il5ht
    @Kadeeja-il5ht 20 ชั่วโมงที่ผ่านมา +11

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദ് ഉസ്താദ് ഒരുപാട് ഒരുപാട് വിഷമങ്ങളുണ്ട് എല്ലാ എല്ലാം പരിഹരിക്കാൻ ഈമാൻ സലാമത്ത് ആകാനും ഉസ്താദിന്റെ എല്ലാ വില ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Minnu-o7s
    @Minnu-o7s 19 ชั่วโมงที่ผ่านมา +4

    സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 21 ชั่วโมงที่ผ่านมา +8

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @jasminnizar6670
    @jasminnizar6670 21 ชั่วโมงที่ผ่านมา +32

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ട്🤲ഈ പ്രാർത്ഥന മജ്ലിസ് 🤲നീ പരിപൂർണമായി സ്വീകരിച്ചനുഗ്രഹിക്കണെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

    • @sheebamali1092
      @sheebamali1092 20 ชั่วโมงที่ผ่านมา +3

      Ameen yarabellaameen🤲🤲🤲

    • @ajmalbabu5603
      @ajmalbabu5603 18 ชั่วโมงที่ผ่านมา

      Aameen

    • @ajmalbabu5603
      @ajmalbabu5603 18 ชั่วโมงที่ผ่านมา

      Makkal undakan dua chyane

  • @Jasmin-q4r
    @Jasmin-q4r 20 ชั่วโมงที่ผ่านมา +4

    എന്റ മോന്റ കല്യാണം ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @jasminnizar6670
    @jasminnizar6670 21 ชั่วโมงที่ผ่านมา +16

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

    • @sheebamali1092
      @sheebamali1092 20 ชั่วโมงที่ผ่านมา

      Ameen yarabellaameen🤲🤲🤲

  • @JaseelaJaseela-q1q
    @JaseelaJaseela-q1q 20 ชั่วโมงที่ผ่านมา +13

    എന്റെ മനസ്സിൽഉള്ള ആഗ്രഹം പെട്ടെന്ന് നടന്നു കിട്ടാൻ വേണ്ടി ദുഹാ ചെയ്യാണെ ഉസ്താതെ

  • @shejeenasheji1870
    @shejeenasheji1870 21 ชั่วโมงที่ผ่านมา +11

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲

  • @ramlushamsu4210
    @ramlushamsu4210 21 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. എല്ലാ മഹാന്മാരുടെയും പൊരുത്തം ഞങ്ങൾക്കും നൽകണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @ArifaAbdu-j4l
    @ArifaAbdu-j4l 20 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് നമ്മുടെ എല്ലാവരുടെയും എല്ലാ ആഗ്രഹങ്ങളും സഫലമാക്കി ത്തരട്ടെ അല്ലാഹു എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്ത് മാപ്പാക്കിത്തരട്ടെ ആമീൻ

  • @BushraKk-bz9gz
    @BushraKk-bz9gz 21 ชั่วโมงที่ผ่านมา +9

    അൽഹംദുലില്ലാഹ് ഹലാലായമുറാദുകൾ ഹസിലാകാൻദുഅചെയണേ

  • @jameelahassan5408
    @jameelahassan5408 21 ชั่วโมงที่ผ่านมา +81

    അലോഹുവേ പരിശുദ്ധറബിഉൽ ആഖിർ മാസത്തിന്റെ എല്ലാ പോരിശയും ഖൈറും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും കുടുംബത്തിനും നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @ChemmuChiju-j8b
      @ChemmuChiju-j8b 21 ชั่วโมงที่ผ่านมา +4

      امين يارب العآلمين

    • @sheebamali1092
      @sheebamali1092 20 ชั่วโมงที่ผ่านมา +2

      Ameen yarabellaameen🤲🤲🤲

    • @majeedmajeed8982
      @majeedmajeed8982 20 ชั่วโมงที่ผ่านมา

      Aameen yarabbal aalameen 🤲🏻🤲🏻

    • @haseenaummer
      @haseenaummer 20 ชั่วโมงที่ผ่านมา +1

      Aameeen🤲🤲🤲

    • @hajarakhader6673
      @hajarakhader6673 20 ชั่วโมงที่ผ่านมา

      Ameen

  • @fathimafahida1737
    @fathimafahida1737 19 ชั่วโมงที่ผ่านมา +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @Nidhaa-r3e
    @Nidhaa-r3e 20 ชั่วโมงที่ผ่านมา +10

    ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്താൻ പരിശുദ്ധമായ ഹജ്ജും ഉംറയും സിയാറത്ത് ചെയ്യുവാൻ അതിയായ ആഗ്രഹമുണ്ട് എത്രയും പെട്ടെന്ന് അത് സാധിക്കുവാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം

  • @aadiljabbar8587
    @aadiljabbar8587 20 ชั่วโมงที่ผ่านมา +5

    umairath. അൽഹംദുലില്ലാഹ്. ഇന്നത്തെ ദിവസത്തെ ബർക്കത്തു കൊണ്ട് എല്ലാ ദോഷങ്ങളെത്തൊട്ടും കാക്കണേ റബേ

  • @SiduSinu-r8s
    @SiduSinu-r8s 20 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @jameelahassan5408
    @jameelahassan5408 20 ชั่วโมงที่ผ่านมา +2

    ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും സലാമത്തും izzathum ഇരുലോക വിജയവും നൽകി അനുഗ്രഹിക്കണേ പടച്ചവനേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @rasiya0324
    @rasiya0324 18 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്
    മുറാദുകൾ ഹാസിലാകാൻ ഉസ്താദിൻ്റെ ദുആയിൽ ചേർക്കണേ

  • @jameelahassan5408
    @jameelahassan5408 21 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കും പ്രിയപ്പെട്ടവർക്കും മറ്റുള്ള എല്ലാവർക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲.....

  • @alhammadullilla4915
    @alhammadullilla4915 20 ชั่วโมงที่ผ่านมา +3

    പുണ്യമാസത്തിൽ ചെയ്ത എല്ലാ ളബ് ദത്ത് സ്വികരിക്കാനും രോഗം മാറാനും ദുഹർക്കണം

  • @rejilamujeeb3748
    @rejilamujeeb3748 21 ชั่วโมงที่ผ่านมา +6

    Aameen 🤲🏻🤲🏻🤲🏻

  • @Ijas-lb7rg
    @Ijas-lb7rg 20 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് 🤲ഈ മാസത്തിന്റെ എല്ലാനന്മകളും അല്ലാഹു തഹാലാ നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @ruksalruksal9197
    @ruksalruksal9197 21 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @nabeesanabeesa6650
    @nabeesanabeesa6650 21 ชั่วโมงที่ผ่านมา +4

    Alhamdullilah ❤ Alhamdullilah ❤ Alhamdullilah ❤

  • @sherminafaisal9793
    @sherminafaisal9793 5 ชั่วโมงที่ผ่านมา +1

    കടങ്ങൾ ഒരുപാട് ഉണ്ടായിരുന്നു ഉസ്താദ് പറഞ്ഞു തന്ന ദിഖ്‌റെ സ്വലാത്തും othi അള്ളാഹു വിന്റെ അനുഗ്രഹത്താൽ കടങ്ങൾ കുറെ veedi മനസ്സിൽ സമാധാനം ഉണ്ട് ഉസ്താദിനും കുടുബത്തിനും ആയുസും ആരോഗ്യം കൊടുക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @uaekfn7796
    @uaekfn7796 20 ชั่วโมงที่ผ่านมา +7

    അൽഹംദുലില്ലാ മാഷാ അള്ളാ പുണ്യമാക്കപ്പെട്ട ദിവസത്തിന്റെ മാസത്തിന്റെയും മുഴുവനും പോരിശ അല്ലാഹുവേ ഞങ്ങളിൽ ഞങ്ങളുടെ കുടുംബത്തിലും ഈ സംഗമത്തിലും ഉസ്താദിനും കുടുംബത്തിനും അല്ലാഹു എല്ലാവിധ ഖയറും ബർക്കത്തും എല്ലാവിധ പുണ്യങ്ങളും നൽകി ഞങ്ങളെ നീ അനുഗ്രഹിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

    • @jaziyafathima7852
      @jaziyafathima7852 20 ชั่วโมงที่ผ่านมา

      Ameen 🤲🏻🤲🏻

  • @haseenaassainar2372
    @haseenaassainar2372 20 ชั่วโมงที่ผ่านมา +1

    ഉസ്താദ് എൻറെ മരുമകൻ ജോലിചെയ്യുന്ന കമ്പനി എൻറെ മകന് ഹയർ ആയ ജോലി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @AmeerPng
    @AmeerPng 18 ชั่วโมงที่ผ่านมา +1

    ഒരു പാട് കടം ഉണ്ട് ഉസ്താദെ എല്ലാം എത്രയും വേഗം വീട്ടി സലാമത്താവാൻ ദുആ വസിയത്ത്

  • @shaoukathv
    @shaoukathv 20 ชั่วโมงที่ผ่านมา +1

    എന്റെ മൂത്താപ്പ യും fatherinlaw ഈ മാസത്തിൽ അള്ളാഹു റഹ്മത്തിലേക്ക് എത്തി barzahi ജീവിതം സന്തോഷത്തിലാക്കണേ

  • @riyasriyas8664
    @riyasriyas8664 21 ชั่วโมงที่ผ่านมา +2

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲

  • @Aslu1111
    @Aslu1111 21 ชั่วโมงที่ผ่านมา +9

    ഉസ്താദേ .....ജോലി ശരിയാക്കുവാൻ വേണ്ടി ദുആ ചെയ്യണം🤲🤲🤲

    • @shahinav8872
      @shahinav8872 19 ชั่วโมงที่ผ่านมา

      Aameen

    • @Rahmath-em4fr
      @Rahmath-em4fr 19 ชั่วโมงที่ผ่านมา +1

      എന്റെ മോന്ക് ശെരിയാവാൻ 🤲🏻🤲🏻ചെയ്യണം

  • @AfnasNk-e7m
    @AfnasNk-e7m 8 ชั่วโมงที่ผ่านมา

    എനെയും കുടുബതെയും ദു ഹയിൽ ഉൾപ്പെടുത്തണെ ഉസ്താദെ

  • @bushrabinthmohammed
    @bushrabinthmohammed 20 ชั่วโมงที่ผ่านมา +2

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @nabeesakonnakad2609
    @nabeesakonnakad2609 16 ชั่วโมงที่ผ่านมา

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @zeenathe1943
    @zeenathe1943 21 ชั่วโมงที่ผ่านมา +3

    Alhamdulillah Alhamdulillah Alhamdulillah
    Ameen 🤲🏻🤲🏻

  • @SinanLokal
    @SinanLokal 20 ชั่วโมงที่ผ่านมา +5

    എനിക്ക് കാൻസർ ആണ് കാലിന്റെയും നടുവിന്റെയും വേദന മാറാനും നടക്കാനാകാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @zulaikhazulu1477
      @zulaikhazulu1477 20 ชั่วโมงที่ผ่านมา

      അല്ലാഹുവേ ആജിലായ ശിഫ നൽകി അനുഗ്രഹിക്കട്ടെ

    • @kunjuebraham6587
      @kunjuebraham6587 16 ชั่วโมงที่ผ่านมา

      അല്ലാഹുവേ പൂർണ് ശിഫ നൽക്കനെ നാഥ

  • @subaidaaboobacker6925
    @subaidaaboobacker6925 20 ชั่วโมงที่ผ่านมา +1

    ഞങ്ങൾടെ ഉസ്താദിനെഅനുഗ്രഹിക്കനെ

  • @hairunneesack3692
    @hairunneesack3692 18 ชั่วโมงที่ผ่านมา

    മോന്റെ സ്വഭാവം നന്നാവാനും. ഹൈറായ ജോലി ശരിയായി കിട്ടാനും . മനസ്സമാധാനമുള്ളഹൈറായ കുടുംബജീവിതമായി കിട്ടാനു o ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲

  • @Niloofa-sc6fp
    @Niloofa-sc6fp 20 ชั่วโมงที่ผ่านมา

    ഉമ്മാൻ്റെ കാൽ വേദന ഊര വേദന എന്നിവ മാറാൻ ഉസ്താദ് ദുആ ചെയ്യണം🤲🤲🤲🤲🤲

  • @Niloofa-sc6fp
    @Niloofa-sc6fp 20 ชั่วโมงที่ผ่านมา

    മകൾക്ക് ഖൈറായ കല്യാണം കിട്ടാനും കടങ്ങൾ വീടാനും മക്കൾ സ്വാലിനായി വരാനും പ്രത്യേക ഉസ്താദ് ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭🤲🤲🤲🤲

  • @JabeezFarzin
    @JabeezFarzin 20 ชั่วโมงที่ผ่านมา +3

    Alhamdulillah alhamdulillah alhamdulillah

  • @naseemashamsudeen5878
    @naseemashamsudeen5878 20 ชั่วโมงที่ผ่านมา +3

    Alhamdulillah Alhamdulillah Alhamdulillah Aameenyarabbalalameen 🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c 20 ชั่วโมงที่ผ่านมา +2

    ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🤲

  • @juneethasalam7345
    @juneethasalam7345 20 ชั่วโมงที่ผ่านมา +3

    🤲امين 🤲امين 🤲امين 🤲امين 🤲امين امين يا رب لعالمين 🤲

  • @salusalu9835
    @salusalu9835 19 ชั่วโมงที่ผ่านมา

    ഉസ്താദിന്റെ എല്ലാ ദുആയിലും എന്നെയും എന്റെ കുടുംബത്തെ ഉൾപ്പെടുത്തണം ദുനിയാവും ഖബറും ആഖിറവും റാഹത്തായി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🕋🕋🤲🏻🤲🏻😰🤲🏻🕋🤲🏻

  • @hishamabdulsalam6060
    @hishamabdulsalam6060 21 ชั่วโมงที่ผ่านมา +5

    Aameen ya rabbal Aalameen 🤲🏻🤲🏻🤲🏻

  • @Shanzashaza-r6d
    @Shanzashaza-r6d 21 ชั่วโมงที่ผ่านมา +1

    എന്റെ മനസ്സിൽ ഉള്ള ഹലാലായ മുറാദ് ഹാഷിലാവാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 21 ชั่วโมงที่ผ่านมา +3

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ്🤲ആഗതമാകുന്ന റബീ ഉൽ ആഖിർ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കണെ🤲

    • @NazreenJalal
      @NazreenJalal 21 ชั่วโมงที่ผ่านมา +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @seenathms4232
      @seenathms4232 21 ชั่วโมงที่ผ่านมา +1

      ആമീൻ

  • @safiyaaneeb6219
    @safiyaaneeb6219 20 ชั่วโมงที่ผ่านมา

    അസ്സലാമു അലൈക്കും സ്വന്തമായ ഒരു വീട് വെക്കുവാനും ബിസിനസിനു ഉയർച്ച കിട്ടുവാനും ദുബായിൽ പെടുത്തണം ഇൻഷാ അള്ളാ എന്റെ പ്രിയ സഹോദരി മരണപ്പെട്ട ഇൻഷാ അള്ളാ അവിടെ ഖബറിലെ വിശാലമാക്കാൻ ഇൻഷാ അള്ളാ❤❤❤

  • @Haseena-b5j
    @Haseena-b5j 18 ชั่วโมงที่ผ่านมา

    ഉസ്താദ്‌ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ പ്രത്യേകം ദുആ ദുആ cheyyanee

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 20 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് സ്വീകരിക്കണേ നാഥാ

  • @aneeshaaneesha2962
    @aneeshaaneesha2962 19 ชั่วโมงที่ผ่านมา

    മാമിയുടെ മോന്റെ കല്യാണം ശെരിയാകാൻ പ്രേതേകം ദുആ ചെയ്യാണെ ഉസ്താതെ

  • @ippu1431
    @ippu1431 21 ชั่วโมงที่ผ่านมา +4

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @najmanazeer5834
    @najmanazeer5834 20 ชั่วโมงที่ผ่านมา +5

    Alhamdulillah
    Ameen yarabbal alameen🤲🤲🤲

  • @safiyamohammed382
    @safiyamohammed382 17 ชั่วโมงที่ผ่านมา +3

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah 😢

  • @ramlathrahim7336
    @ramlathrahim7336 20 ชั่วโมงที่ผ่านมา +1

    Alhamdulillah Alhamdulillah AmeenAmeenAmeenyaRabbalAlameinDuaVasiyyathodeAlhamdulillahAmeenAmeen❤❤

  • @FathimaMajeed-l9z
    @FathimaMajeed-l9z 21 ชั่วโมงที่ผ่านมา +2

    Alhamdulillah alhamdulillah alhamdulillah ❤

  • @Mumthas_siddi
    @Mumthas_siddi 21 ชั่วโมงที่ผ่านมา +3

    Alhumdulillla duhayil ulpeduthanam Usthadey asugam maran kadam theeran halalaya Murad hasilakan duhayil ulpeduthanam Usthadey

  • @meeravahid7481
    @meeravahid7481 20 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ എന്റെ ഈയർ ബാലൻസ് മാറാൻ ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 21 ชั่วโมงที่ผ่านมา +4

    Aameen Aameen Yaa Rabbal Aalameen

  • @rfak4783
    @rfak4783 20 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ്❤ അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋

  • @moideenuk505
    @moideenuk505 20 ชั่วโมงที่ผ่านมา

    ഉസ്താദി റന്റ വിവ പ്പട്ട ദുഅ യിൽ ഉൾപെടുത്തണേ

  • @SalamAbdullah-o9l
    @SalamAbdullah-o9l 20 ชั่วโมงที่ผ่านมา +1

    കടം വിടാൻ 🤲🏻ഉസ്താദ്

  • @salusalu9835
    @salusalu9835 19 ชั่วโมงที่ผ่านมา

    ഉസ്താദേ ഞാനും എന്റെ ഫാമിലിയിൽ ഉള്ളവരും15ന് ഉംറക്ക് പോകുന്നുണ്ട് ഇൻഷാ അള്ളാ എല്ലാം റാഹത്തായി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🕋🤲🏻🕋🤲🏻

  • @Haseena-b5j
    @Haseena-b5j 18 ชั่วโมงที่ผ่านมา

    ഉസ്താദ്‌ ഒരുപാട്‌ കടങ്ങളും bharthavinu അസുഖവും ഒക്കെയായി ആകെ prayasathilanu പ്രത്യേകം ദുആ cheyyaneee

  • @NaseemaManaf-d3r
    @NaseemaManaf-d3r 20 ชั่วโมงที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah Aameen Aameen Aameen

  • @asmaraheem8132
    @asmaraheem8132 21 ชั่วโมงที่ผ่านมา +2

    الحمدلله، الحمدلله، الحمدلله 🤲
    الحمدلله الذي ذهب بشهر ربيع الأول، وجاءبشهر ربيع الآخر 🤲
    انشاء الله 🤲
    . امين يارب العالمين 🤲

  • @fathimabeevi_xy
    @fathimabeevi_xy 20 ชั่วโมงที่ผ่านมา

    اامين اامين اامين يربلعالمين الحمد للله الحمدللله الحمدللله استاد دعايل ഉൾ പ്പെടുത്തണേ الله വേ ഈമജ്‌ലിസിൻറെ മുഴുവൻ ഖൈറുറും ബർക്കത്തും നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ اامين اامين اامين يربلعالمين

  • @safiyarahman8201
    @safiyarahman8201 21 ชั่วโมงที่ผ่านมา +3

    Alhamdulillah alhamdulillah

  • @Aishabeevi-n3t
    @Aishabeevi-n3t 21 ชั่วโมงที่ผ่านมา +2

    🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🤲 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്ക് ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും ഞങ്ങളി ൽ നിന്നും മരണപ്പെട്ട വർക്ക്‌ സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋

    • @Aishabeevi-n3t
      @Aishabeevi-n3t 21 ชั่วโมงที่ผ่านมา +1

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 21 ชั่วโมงที่ผ่านมา +1

      അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ് 🤲q

    • @ArifaMuhammad-zv8mu
      @ArifaMuhammad-zv8mu 19 ชั่วโมงที่ผ่านมา

      ആമീൻ🤲🏻🤲🏻

  • @jaziyafathima7852
    @jaziyafathima7852 20 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻മോന് ജോലി ശരിയാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @rabiyahussain3743
    @rabiyahussain3743 19 ชั่วโมงที่ผ่านมา

    الحمدلله رب العالمين تقبلله
    امين امين ب رحمتك ياارحم راحمين تقبلله ❤ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്

  • @shaanshaazil9485
    @shaanshaazil9485 20 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് 🤲🤲

  • @RahiyanathJamal
    @RahiyanathJamal 21 ชั่วโมงที่ผ่านมา +4

    ആമീൻ ആമീൻ ആമീൻ

  • @MurshidMurshi-pq5qb
    @MurshidMurshi-pq5qb 17 ชั่วโมงที่ผ่านมา

    ഉസ്താദേ എന്റെ ഭർത്താവ് ഗൾഫിലാണ് വയറിനെ അസ്വസ്ഥ ബുദ്ധിമുട്ടിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲

  • @FASEEN444
    @FASEEN444 20 ชั่วโมงที่ผ่านมา

    എന്റെ മാനസികവും ശാരീരികവുമായ എല്ല പ്രയാസങ്ങളും നീങ്ങി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ...

  • @arifatanur2366
    @arifatanur2366 20 ชั่วโมงที่ผ่านมา

    ഉസ്താദേ ദുവാ ചെയണെ😢

  • @ShahedaCari
    @ShahedaCari 7 ชั่วโมงที่ผ่านมา

    എന്റെ മക്കൾ സ്വാലിഹീങ്ങളാകാം ഉസ്താദ് ചെയ്യണം ലക്ഷദ്വീപിൽ നിന്നാണ്

  • @khadeejaramla8362
    @khadeejaramla8362 19 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അല്ലാഹുവേ ഞങ്ങള്ക്ക് ഇരു ലോക വിജയം തരേണമേ 🤲🏻🤲🏻