"ഖബറിൽ ചോദ്യത്തിന് വന്ന മലക്കുകളിൽ നിന്ന് വടി പിടിച്ചുവാങ്ങി തിരിച്ചയക്കുന്നു!!" | Daily Video

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • "ഖബറിൽ ചോദ്യത്തിന് വന്ന മലക്കുകളിൽ നിന്ന് വടി പിടിച്ചുവാങ്ങി തിരിച്ചയക്കുന്നു!!"
    മറുപടിയുണ്ടോ സമസ്തക്കാരേ?
    Hussain Salafi | latest Islamic speech in malayalam
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    Path of Guidance
    Like us on Facebook : l-ink.me/HSFac...
    Join us on Whatsapp : l-ink.me/HSWha...
    Subscribe to our TH-cam channel : l-ink.me/HSYou...
    Follow us on Instagram : l-ink.me/HSIns...
    Follow us on Twitter: l-ink.me/HSTwi...
    Join us on Telegram : l-ink.me/HSTel...

ความคิดเห็น • 210

  • @suharabisubi2830
    @suharabisubi2830 ปีที่แล้ว +4

    Masha Allah

  • @mpakadhar7448
    @mpakadhar7448 2 ปีที่แล้ว +25

    ഇവരുടെ ഖബറിനെ പറ്റിയുള്ള വിശ്വാസം ഇങ്ങിനെ തന്നെയാണ്. ഇസ്‌ലാമും സമസ്തയുമായി അജ, ഗജാന്തരമുണ്ട്.

  • @rifastk3166
    @rifastk3166 2 ปีที่แล้ว +3

    This is very useful video mashallah

  • @myworld9366
    @myworld9366 2 ปีที่แล้ว +9

    اسلام عليكم ورحمة الله وبركاته ഉസ്താദെ എനിക്കു രണ്ടു ആൺമക്കളാണ് അവർക്ക് ചില ശാരീരിക അസുഖങ്ങൾ ഉൺട് ഉസ്താദെ അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥികണം എൻറെ മെസേജ് ഉസ്താദ് കാണുമെന്ന് എനിക്കു അറിയില്ല ഉസ്താദിനെ നേരിട്ട് അറിയുന്നവർ പ്രാർത്ഥികാൻ പറയണം നിങ്ങളുടെ പ്രാർത്ഥന യിലും ഉൾപെടുത്തണേ ആമീൻ

    • @juvairiyarasheed4335
      @juvairiyarasheed4335 2 ปีที่แล้ว

      Enthan asugam

    • @juvairiyarasheed4335
      @juvairiyarasheed4335 2 ปีที่แล้ว +2

      Allahuve kutikalude Asugam petann sugapeduthane naadha 🤲 aameen

    • @suhailchovvayil5553
      @suhailchovvayil5553 2 ปีที่แล้ว

      Vere aaalekomd enthinaaa prarthippikkunnath..swanthamayi prarthichal poooreee...ithallee ivarude vishwasam..😢

  • @nazeersainudeen4972
    @nazeersainudeen4972 2 ปีที่แล้ว +5

    സത്യം പുറത്തു വരും ഇൻഷാഅളളാഹു

  • @shareefaa6997
    @shareefaa6997 ปีที่แล้ว +1

    അല്ലാഹുവേ കാത്തോളണേ രക്ഷിക്കണേ 🤲🤲🤲

  • @busharapakath6431
    @busharapakath6431 2 ปีที่แล้ว +56

    നമ്മുടെ മുത്ത് നബി (സ. അ ) പോലും ഖബറിനെ കുറിച്ചോർത്തു കരഞ്ഞ കാര്യം.. ഒന്നും ഇവറ്റകൾക്ക് അറിയില്ലന്ന് തോന്നുന്നു..

    • @nilave6116
      @nilave6116 2 ปีที่แล้ว

      👍👍

    • @artandcraft4742
      @artandcraft4742 2 ปีที่แล้ว

      സലഫി ഒ ഹാബി ഗളൂടേ മുമ്പിലല്ല ഇത് പറയുന്നത് ഒഹാബി ഗളും മുസലികളു അഗി ഗരിക്കുന്നതെളിവാന്ന് മുസ്ലി ഗേള കൊന്ന ഒഹാബി ക്രൂരന്റെ കദ = . അത് തന്നെയ ലേ നിങ്ങളുടേ മനസിലും -

    • @abdulrasheedvlog5542
      @abdulrasheedvlog5542 2 ปีที่แล้ว +1

      തൗഹീദിൽ പൊട്ടിപ്പൊളിഞ്ഞ സലഫികൾ ജിന്നൂരി ആണോ കെ എൻ എം ആണോ മറ്റേതെങ്കിലും വിഭാഗം ആണോ ശരി എന്നറിയാതെ നട്ടം
      തിരയുന്നു ഇവരാണോ ഇസ്ലാമിനെ പഠിപ്പിക്കാൻ സമൂഹത്തിലേക്ക് വരുന്നത്.

    • @malluanglersbahrain3128
      @malluanglersbahrain3128 2 ปีที่แล้ว +3

      @@abdulrasheedvlog5542 thouheedlek varuu

    • @kunhuttymlp6258
      @kunhuttymlp6258 2 ปีที่แล้ว +1

      ഇതിലും വലുത് ഇബ്നു തീമിയ്യ പറഞ്ഞു, ലൗഹുൽ മഹ്ഫൂളിൽ നോക്കി വായിച്ചു എന്ന് വരെ പറഞ്ഞു

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว +9

    സുബ്ഹാനള്ള അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ള അല്ലാഹ അക്ബർ നമ്മുടെ റസൂലിനും അള്ളാഹുവിനും ഒരു സ്ഥാനവും ഇല്ല ഈ ജനങ്ങളുടെ ഇടയിൽ നാഥാ പിശാചിന്റെ ഉപദ്രവത്തിൽ നിന്ന് നിന്റെ ഉമ്മത്തിങ്ങളെ കാത്ത് രക്ഷിക്കണേ🤲🤲🤲

  • @nejjeyking3582
    @nejjeyking3582 2 ปีที่แล้ว +5

    Allahu deergayuss nalgatte amen

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 ปีที่แล้ว +11

    ഇവര്കുറച്ചു അറബിപറഞ്ഞാൽ എല്ലംഅയിഎന്നാണ് ഇവര്ദാരിച്ചിരികുന്നത് എന്താണ്ഇവരുടെ ദിൻപഠിപ്പികുന്നാത് കഷ്ടംതന്നെ 🤔🤔🤔

    • @mohammedkutty9478
      @mohammedkutty9478 2 ปีที่แล้ว +1

      എന്ത് ദൈ രിയ ത്തിലാണ് ഇവർ കൊടുക്കുന്നത് കൗമിനെ അള്ളാഹു രക്ഷപെട്ത്തട്ടെ 🤲

  • @busharapakath6431
    @busharapakath6431 2 ปีที่แล้ว +9

    എന്ത് പറയാനാ....

  • @muhamedrifath6964
    @muhamedrifath6964 2 ปีที่แล้ว +5

    Màsha Allah 😍😍💪🏼

  • @hadhizzvlog4864
    @hadhizzvlog4864 2 ปีที่แล้ว +3

    സുബ്ഹാനള്ളാ ഇത്തരം കെട്ടുകഥകൾ പ്രചരിപ്പിക്കാൻ സ്റ്റേജിൽ നിന്ന് വിളിച്ചു പറയാൻ എന്തൊരു ധൈര്യം ഒരുതരം കാപട്യം പറയുന്ന അന്ധവിശ്വാസികളായ ഉസ്താദുമാരെ അല്ലാഹുവിൻറെ അടുത്ത വിട്ടുകൊടുക്കുക ബാക്കി കാര്യം അല്ലാഹു നോക്കിക്കൊള്ളും ബഹുമാനപ്പെട്ട സലഫി ഉസ്താദിന ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ തെറ്റ് തിരുത്തി ജനങ്ങളിലേക്ക് സത്യം എന്തെന്ന് മനസ്സിലാക്കി കൊടുക്കുന്നു വളരെ നന്ദി എല്ലാ അന്ധവിശ്വാസത്തിൽ നിന്നും അല്ലാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ

  • @abdulsattark.p6018
    @abdulsattark.p6018 2 ปีที่แล้ว +24

    ഇത്പോലെ യുള്ള ഡിങ്കൻ കഥകൾ ജനങ്ങളോട് പറഞ്ഞാൽ മാത്രമേ നമ്മൾക്ക് കഞ്ഞികുടിക്കാൻ പറ്റു, യെഥാർത്ഥ ഇസ്ലാം പറഞ്ഞൽ എവിടെയാ ഉസ്താതെ ജീവിതം മുന്നോട്ട് പൊവുക.

    • @abdulraoofvakayil9971
      @abdulraoofvakayil9971 2 ปีที่แล้ว +1

      Kaliyaakkalum athikshepikkalum nirtthoo.bro.. kaaryangal paranju lodukkoo

  • @monajeeb5372
    @monajeeb5372 2 ปีที่แล้ว +22

    ഇതേ പോക്കാണ് സമസ്ത പോകയാണെങ്കിൽ അല്ലാഹുവിന്റെ ദീനിനെ വികൃതമാക്കാനാണെങ്കിൽ ബാക്കി റബ്ബുൽ ആലമീൻ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല

    • @makkarmm165
      @makkarmm165 3 หลายเดือนก่อน

      സമസ്തയുടെ ചോറ് തിന്നാതെ സ്വന്തം വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർ ഇതൊന്നും അംഗീകരിക്കില്ല

  • @abumusfira3416
    @abumusfira3416 2 ปีที่แล้ว +31

    ഇവറ്റകൾക്ക് വലത്തു നിന്നും ഇടത്തോട്ട് എഴുതപ്പെട്ടതെല്ലാം ഖുർആനിനേക്കാളും ഹദീസിനേക്കാളും മഹത്തരം .

  • @mohamedthaha1538
    @mohamedthaha1538 2 ปีที่แล้ว +5

    Inshaalla Sathyam arinjirunnaalum, swaartha thaalparyangalkkuvendi, Janangalude idayil thettaaya vaarthakal pracharikkunnavarkkulla shiksha Allahu theerchayaayu nalkum ennakaaryam, ivarmanasilaakkiyaal avarkku kollaam.

  • @naseemapm1138
    @naseemapm1138 2 ปีที่แล้ว +4

    👍

  • @ibnubaby9056
    @ibnubaby9056 2 ปีที่แล้ว +9

    മാഷാഅല്ലാഹ്‌ കാത്തുകൊള്ളേണ് nadha

  • @mdpal7166
    @mdpal7166 2 ปีที่แล้ว +3

    ഈ അലവലാതികളെ കൊണ്ടാണ് മുമ്പ് ഇത്തിരി ബുദ്ധിയും ചിന്തയും ഉള്ള അനേകം യുവാക്കൾ യുക്തിവാദിയും നിരീശ്വരവാദിയും ഒക്കെയായി പോയത്.

  • @Hamza-mi3gt
    @Hamza-mi3gt 2 ปีที่แล้ว +7

    Samasthakarude Arivu Aparam Thanne.?

  • @basherkp3119
    @basherkp3119 2 ปีที่แล้ว +6

    നബി (സ ) ശേഷം ഉത്തമ കാലഘട്ടം കഴിഞ്ഞു 1400 വർഷങ്ങൾ കഴിഞ്ഞു ഈ കാലഘട്ടങ്ങളിൽ ഇസ്ലാമിൽ ഒരുപാട് അവാന്തര വിഭാഗങ്ങൾ ഉണ്ടായിട്ടുണ്ട് അവരെല്ലാം ഒരുപാട് കൂട്ടിച്ചേർക്കലുകളുടെയും കെട്ട് കഥകളുടെയും ബാണ്ടങ്ങൾ അറബി ഭാഷയിൽ തലമുറകൾക്കു കൈമാറിയിട്ടുണ്ട് കൂടാതെ ശിയാക്കളുടെയും സൂഫികളുടെയും കെട്ട് /കേട്ട് കഥകളുടെയും ബാണ്ടവും ,ഇതെല്ലാം ചില അനറബി ജനത മഹത് ഗ്രന്ധങ്ങൾ ആയി സൂക്ഷിച്ചു അതനുസരിച്ചു വിവരവും വിശ്വാസങ്ങളുമായി കൊണ്ട് നടക്കുന്നു. ചിലർ തങ്ങൾ എന്നൊരു പേരും വെച്ച് വലിയ തലയിൽ കെട്ടും താടിയും വെച്ച വേഷവിധാനങ്ങളുമായി നടക്കുന്ന ഇവർ ഇത് മുസ്‌ലിം ജനങ്ങൾ കിടയിൽ പകർന്നു കൊടുക്കുമ്പോൾ വിദ്യാസമ്പന്നർ എന്ന് വിചാരിക്കുന്നവർ പോലും അത് സത്യമായി വിശ്വസിച്ചു പോകുന്നു.

    • @mohammedkutty9478
      @mohammedkutty9478 2 ปีที่แล้ว +1

      1001 രാവുകൾ എന്ന അറബികഥ മലയാളത്തിൽ ഉണ്ട് അതിൽ ഇത് പോലെ ചില കഥകൾ ഇഫ്രീത്ത് രാജകുമാരിക് പറഞ്ഞു കൊടുക്കുന്ന കെട്ടുകഥയുടെ ഒരസ്ത്ത ❓️👆

  • @ayshabeevi8904
    @ayshabeevi8904 2 ปีที่แล้ว +4

    الحمد لله

  • @ptr18
    @ptr18 2 ปีที่แล้ว +4

    അല്ലാഹുവിനെ യാണ് ഇവർ വെല്ലു വിളിക്കുന്നത്

  • @saleemk.t120
    @saleemk.t120 2 ปีที่แล้ว +1

    പേരിന്റെ നീളവും ആലങ്കാരിക ബിരുദവും ആജാനുബാഹുവാം ദേഹവടിവും അതിനനുസരിച്ചുള്ള വിവേകമെങ്കിലുമില്ലാതായി പോയല്ലോ !

  • @makkarmm165
    @makkarmm165 2 ปีที่แล้ว +2

    നുണകൾ പറയാൻ ഒരു വിഭാഗത്തെ അള്ളാഹു സൃഷ്ടിച്ചു, അവർ ആണ് ഇവർ................കബറിലെ സംഭവം ഈ ജാഹിലിങ്ങൾ എങ്ങനെ അറിയും.....

  • @shameershameer5087
    @shameershameer5087 2 ปีที่แล้ว +2

    Allahu hidhayat nalgatte

  • @zeentalks6517
    @zeentalks6517 2 ปีที่แล้ว

    Masha allah

  • @abumusfira3416
    @abumusfira3416 2 ปีที่แล้ว +12

    ഇനി ഖബറിൽ വടി പിടിച്ച് വാങ്ങാൻ കാന്തപ്പൻ വരുന്ന കാലം വിദൂരമല്ല.

  • @verengal96
    @verengal96 2 ปีที่แล้ว

    ماشاء الله

  • @koyakuttyk5840
    @koyakuttyk5840 2 ปีที่แล้ว +18

    😀കുട്ടികൾ ഡിങ്കൻകഥകളാശ്വദി
    ക്കുമ്പോലെ സുന്നികൾക്ക് ഇതുപോലൊത്തെ പൊട്ടൻകഥകൾപറയുകകേൾക്കുക ആസ്വാദനമാണ്😝

  • @abdhullapn1041
    @abdhullapn1041 2 ปีที่แล้ว +2

    Tholla തൊടാതെ എന്തും വിഴുങ്ങാൻ yaa khoum ഉള്ള കാലത്തോളം ഈ ചൂഷ ക പുരോഹിതന്മാർ സാധാരണക്കാരുടെ മസ്തിഷ്കത്തിൽ വിഷം കുത്തി നിറച്ച് കുറാഫാതിലും അന്ത വിശ്വാസങ്ങളിലും thallachidukayaann. വിശ്വാസികളെ ഇനിയെങ്കിലും കണ്ണ് തുറക്കൂ. Fathakhullah.ل اياتلقومن يعقلون ക്വുർആൻ. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.

  • @wisdomsunnichannel8073
    @wisdomsunnichannel8073 2 ปีที่แล้ว +3

    ഇപ്പോൽ വിഷയം വഹാബിസം കമ്മ്യൂണിസത്തെ ക്കാൾ അപകടകാരി കളാണ് എന്നതാണ്.അത് തീരുമാനിച്ചു മതി മറ്റു കാര്യങ്ങൾ . വിഷയം മാറ്റാൻ അനുവദിക്കില്ല.

    • @keralacountryinsouthasia
      @keralacountryinsouthasia 3 หลายเดือนก่อน

      സലഫികളുടെ വിസ്ഡം ഗ്ലോബൽ ചാനലിലാണോ കുബൂരികുട്ടാ നീ ചാനൽ തുടങ്ങിയത് കഷ്ടം

  • @ismailm4786
    @ismailm4786 2 ปีที่แล้ว +17

    ഈ തങ്ങമ്മാർക്കൊക്കെ ഇത്ര വിവരമേയുള്ളു, ഇവരെയല്ലേ വലിയൊരു വിഭാഗം പണ്ഡിതൻമാരാണെന്നു വിശ്വസിച്ചുകൂടെനടക്കുന്നത്, മഹാകഷ്ടം തന്നെ,

  • @jeenashajahan4811
    @jeenashajahan4811 ปีที่แล้ว

    Ummathieee😢😢😢

  • @ahammedippu5217
    @ahammedippu5217 2 ปีที่แล้ว

    മുൻകർനക്കീർ തങ്ങൾ ഹഹഹഹ ഒരു ഒറ്റ തങ്ങൾ ആണോ, അതോ രണ്ടു തങ്ങൾ മാരോ... പരിശുദ്ധ ദീനിനെ വികലമാക്കുന്നവരെ നാഥാ....നീ... ഇരുലോകത്തും പരാജിതരുടെ കൂട്ടത്തിൽ ആക്കണേ....ആമീൻ

  • @ismail-bd3qi
    @ismail-bd3qi 2 ปีที่แล้ว +13

    ആ വേഷം മാത്രമേ ഒള്ളു, ഇവറ്റകളുടെ തലയിൽ ഒന്നുമില്ല

  • @shaheemem1173
    @shaheemem1173 2 ปีที่แล้ว +12

    മാഷാ അല്ലഹാ 🤲😀👌😭😭👍😭

  • @abubacker5520
    @abubacker5520 2 ปีที่แล้ว +3

    എന്നെ എല്ലാരും ചുമന്നോളൂ. ഖബറിൽ ചോദ്യമുണ്ടാവില്ല എന്നാണ് ഈ പറഞ്ഞതിന്റെ മഅന. ഇനിയും കഥ തുടരും. wait and see.....a short break

    • @hashirt.t7611
      @hashirt.t7611 2 ปีที่แล้ว

      Kabaril choodyam illa enne aaraa paranne

    • @hashirt.t7611
      @hashirt.t7611 2 ปีที่แล้ว

      Brother karyam parayumbol nalleth Poole
      Allochich parayuka

  • @hamzamp9613
    @hamzamp9613 2 ปีที่แล้ว +5

    ദജ്ജാൽ ഖലീൽ

  • @mohammedalipanathodi9820
    @mohammedalipanathodi9820 2 ปีที่แล้ว +4

    കബറിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുള്ളവർക്ക് കഴിയില്ല ...

  • @islamicremaindermalayalam1955
    @islamicremaindermalayalam1955 2 ปีที่แล้ว

    ഇവർക്ക് മരിക്കണ്ടെ എന്താണ് പറയുന്നത് അമിതമായി സമ്പത്ത് ആഗ്രഹിച്ചാൽ കളവിൽ കുടി ഉണ്ടാക്കും എത്ര ജനങ്ങളെയാണ് ഇ കുറാഫികൾ പറ്റിക്കുന്നത് സമസ്ഥയിൽ എല്ലാ മൗലവി മാരുടെ സ്ഥിതി ഇതാണ്ചുരുക്കം ആളുകൾ ഒഴിച്ച് 👳 ഇത് വിശ്വസിക്കുന്നവരെ പറ്റി ചിന്തിക്കുമ്പോൾ അൽബ്ദുത പൊടുന്നു😭😭😭

  • @lifeoftruth4126
    @lifeoftruth4126 2 ปีที่แล้ว +6

    ജസാക്കല്ലാഹ് ഖൈർ 🌹🌹🌹

  • @straightvision5449
    @straightvision5449 2 ปีที่แล้ว +1

    ഇത് വഹ്ഹാബികൾക്ക് മനസിലാവില്ല.
    ഒരു മുവഹിദിന്റെ സ്ഥാനം മലക്കുകളെക്കാൾ ഉന്നതിയിൽ ആണ്. വ ഹസുന ഉലാഇക്ക റഫീഖാ.... അത് മനസിലാക്കണം.......
    പിന്നെ ആ ഖസിമി ഉസ്താദിന് മറുപടി പറ....
    ആ കാഫിറായ___ വഹ്ഹാബിന്റെ ചെയ്തികൾ വിശദീകരിക്കുന്നുണ്ട്
    മറുപടി കൊടുത്തിട്ട് വാ....

  • @teamthanneermathan9844
    @teamthanneermathan9844 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്.. 👍👍👍👍

  • @ishaqkannanari3645
    @ishaqkannanari3645 2 ปีที่แล้ว +1

    മുൻകർ നകീർ അലൈവസ്സലാം "തങ്ങൾ"🤔🤔🤔

    • @unaisunni2864
      @unaisunni2864 2 ปีที่แล้ว

      Tangal ennullad bahumana soochakaman sahodara,...areyum bahumanapoorvam vilikkam

  • @anwarirumbuzhi6575
    @anwarirumbuzhi6575 2 ปีที่แล้ว +1

    جَزَاكَ اللَّهُ خَيْراً . الحمد لله

  • @teamcookers2848
    @teamcookers2848 2 ปีที่แล้ว +2

    Allahu ee qowmine കാക്കട്ടെ

  • @nizaramp5687
    @nizaramp5687 2 ปีที่แล้ว

    Etilappurevum. Avar. Pareyum. Keesha nirayaan. جزاك الله خيرا

  • @khalidashikashik181
    @khalidashikashik181 2 ปีที่แล้ว

    😄👌 jazakallah hayr ❤️

  • @doulathraheema5005
    @doulathraheema5005 2 ปีที่แล้ว

    Masha Allah. Very good.

  • @moideenk6922
    @moideenk6922 2 ปีที่แล้ว

    മുൻകൂർ നകീർ തങ്ങൾ.....ഹഹഹൻൻ

  • @IsmailIsmail-ld4gy
    @IsmailIsmail-ld4gy 2 ปีที่แล้ว +1

    Kastamane Etreyum widdygal aai poyallo e Kaum 🤲Allahu Kakett Ameen

  • @shareefsharee1213
    @shareefsharee1213 2 ปีที่แล้ว +1

    Subuhanalha nhawzubelha
    Every porutu kodukkate

  • @skylab6754
    @skylab6754 11 หลายเดือนก่อน +1

    Munkar nakeer (AS) തങ്ങൾ ആയോ ?

  • @abdulkhadir1821
    @abdulkhadir1821 2 ปีที่แล้ว

    പാവം ഉസ്മാൻ റളിയള്ളാഹു അൻഹു ഈ വിവരം അറിഞ്ഞിരുന്നെങ്കിൽ ഖ ബർ കാണുമ്പോൾ തടി നനയുന്ന രീതിയിൽ കരയേണ്ടി വരുമായിരുന്നില്ല .

  • @mohammedthameemperiyadukka895
    @mohammedthameemperiyadukka895 2 ปีที่แล้ว +4

    അല്ലാഹുവിനെ ഒരാൾ പേടിച്ചാൽ അവനെ എല്ലാരും പേടിക്കും

    • @mohammedthameemperiyadukka895
      @mohammedthameemperiyadukka895 2 ปีที่แล้ว

      من خاف الله خافه كل شيئ

    • @sufairaaboobacker7157
      @sufairaaboobacker7157 2 ปีที่แล้ว +3

      അതിന് ഇവരുടെ മതത്തിൽ അള്ളാഹു ഇല്ല ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ആാാാ അല്ലാഹുവിന് ഇവരുടെ ഔലിയാക്കലെ പേടിയാണ് അവരുടെ മുമ്പിൽ അല്ലാഹുവിന് ഒരു കഴിവും ഇല്ല

    • @sufairaaboobacker7157
      @sufairaaboobacker7157 2 ปีที่แล้ว +3

      ഇവരുടെ നേതാക്കളുടെ ഇസ്ലാമിനെയും അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും ക്കുരാനിനെയും ഒക്കെ കുറിച്ച് ഉള്ള വിവരം ഇതാണ് എങ്കിൽ ഇവരെ താങ്ങി നടക്കുന്ന ഇവരുടെ അനുയായി മൊഇലിയാക്കന്മരുദെയും മറ്റും ഒക്കെ വിവരം എത്രയായിരിക്കും

    • @sufairaaboobacker7157
      @sufairaaboobacker7157 2 ปีที่แล้ว +2

      നഊദുബില്ലാഹ് ഇവരെ കുറിച് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു തവ്ഹീദിൽ ഉറച്ചു നിൽക്കാൻ അള്ളാഹു തവ്ഫീക്ക് തരട്ടെ ആമീൻ

    • @sufairaaboobacker7157
      @sufairaaboobacker7157 2 ปีที่แล้ว +2

      തലെക്കെട്ടു ഉള്ളവർ മാത്റം പറയുന്നത് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ ഉണ്ട് ഇവിടെ അവർ ഈ പണ്ഡിത വേഷ ധാരികൾ കദിചാൽ പൊട്ടാത ഓരോ സൂഫികലുദെ പേരും അതുപോലെ കുറച്ചു അറബി വാക്കുകളും സ്റ്റെജിൽ പറഞ്ഞാൽ അതിനപ്പുറം ഈ പാവങൽക്ക് പിന്നെ ഖുർ ആണോ ഹദീസൊ ഒന്നും അല്ല അതിൽ ഞങ്ങളുടെ എല്ലാം വേണ്ടപ്പെട്ടവരും ഉണ്ട് അല്ലാഹുവേ നീ ഈ ക്കവ്മിന്റെ എല്ലാവിധ ഷെറിൽ നിന്നും ഞങ്ങളെ കാകനെ

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 ปีที่แล้ว

    പാളക്കിത്താബുകളും, വാറോലകളും കത്തിക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @skylab8241
    @skylab8241 2 ปีที่แล้ว

    യഥാർത്ഥ അഹ്‌ലുബൈത്തിനെസ്നേഹിക്കണം. പക്ഷെ,നബിയുടെ പേരക്കുട്ടി എന്ന് പറഞ്ഞു ഭയപ്പെടുത്തി വിമർശനത്തിന് പരിച ഉപയോഗിക്കുന്ന ഇവരെ പാവങ്ങൾ മനസ്സിലാക്കിയിട്ടില്ല

  • @zeentalks6517
    @zeentalks6517 2 ปีที่แล้ว

    👌👌👌🤲🤲🤲🤲

  • @user-zl4ii1xl8y
    @user-zl4ii1xl8y 3 หลายเดือนก่อน

    Manusian,arivoda koodiya pravarthikku oral chaidal satkramathinda prathiphalam Vara oruthanum kittilla.amgana kittumankil thawhid Anna vaakku thanna nirarthakamalla.

  • @mohammedthameemperiyadukka895
    @mohammedthameemperiyadukka895 2 ปีที่แล้ว +3

    من خاف الله خافه كل شيئ

  • @aboobackerareekal1866
    @aboobackerareekal1866 2 ปีที่แล้ว +1

    തർദിയത്.....*رضي الله عنه*, എന്ന് പറയൽ, ആർക്ക് വേണ്ടിയാണ് തങ്ങളെ........... ഒന്ന് പറഞ്ഞ് തരുമോ.......????

  • @aboobackerthazhathel815
    @aboobackerthazhathel815 ปีที่แล้ว

    ബഹുമാനപ്പെട്ട ഹുസൈൻ സലഫി അവർകളെ സുന്നി പണ്ഡിതന്മാരുടെ വിശ്വാസവും മുജാഹിദ് പണ്ഡിതന്മാരുടെയും വിശ്വാസവും രണ്ടും രണ്ടാണ് കറാമത്തുകളും അത്ഭുതങ്ങളും പലതും ഈ ഭൂലോകത്തും ഉണ്ടായിട്ടുണ്ട് സർവ്വശക്തനായ അള്ളാഹു ഓരോരുത്തർക്കും കഴിവ് കൊടുത്താൽ പലതും നടക്കും സുന്നികൾക്ക് താങ്കൾ മറുപടി പറയണ്ട തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം ഹുസൈൻ സലഫിക്ക് അനുസ് മൗലവിയുടെ മറുപടി സ്വയം യൂട്യൂബിൽ സെർച്ച് ചെയ്ത് കാണൂ സ്വയം തിരിച്ചറിയൂ

  • @salihkt4298
    @salihkt4298 2 ปีที่แล้ว +2

    Akhir zaman,

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว

    ഞാൻ കരുതിയിരുന്നു വരും തലമുറ കുറച്ചൊക്കെ മനസ്സിലാക്കുമെന്ന് DR ഹകീം ഹസ്ഹരി യൊക്കെ കള്ളക്രമത്തിന് അറുതി വരുത്തുമെന്നു അയാൾ അതിനപ്പുറം പറയുന്ന ആളായിമാറി 313 ബ് എന്ന് ബിൽഡിങ് നമ്പർ കിട്ടിയത് ബാധ്രീങ്ങൾ 313 എന്ന മഹത്വം ആണെന്നത് കൊണ്ട്‌ അതു ഒരു കാരമത്തു ആണെന്ന്
    അല്ലാഹുവിന്റെ ദീനിനെക്കാൾ കള്ളകരമത് വെച്ചു പ്രബോധനം നടത്തുന്ന ഇവരെക്കെ മുമ്പിലിരിക്കുന്ന ദീനറിയാത്തവരോട് അറബിയിൽ നാലക്ഷരം എടുത്ത് സൗദി അറേബ്യ യിലെ ഒരാളുടെ പെരും ചേർത്തു പറഞ്ഞാൽ ദീനാണെന്നു വിശ്വസിക്കുന്നവർക്ക് ചിന്തിക്കാൻ ഇത്തരം വിശദീകരണം കൊണ്ടുസാധിക്കുന്നു
    കുറെ കാലം ഇതെല്ലാം കെട്ടു അല്ലാഹു ചിന്തിക്കാനും മനസ്സിലാക്കാനും ജീവിതത്തിൽ സാധിച്ചു
    അല്ലാഹുവിന്റെ മതം
    അല്ലാഹുവിനെ ആരാധിക്കുക
    പണ്ഡിതൻ മാരല്ലാത്തവർ ചോദ്യം ചെയ്യുന്ന കാലമായി മാറി താങ്കളെ പോലുള്ളവരുടെ പ്രബോധനം കൊണ്ട്‌
    പഠിക്കാൻ സാധിക്കുന്നു
    അല്ലാഹു നമ്മേ എല്ലാവരെയും നേർമാർഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ അനുഗ്രഹിക്കട്ടെ ആമീൻ
    🇮🇳🇮🇳🇮🇳🇮🇳🥑💯☑️

  • @kandathumarinjathum4800
    @kandathumarinjathum4800 2 ปีที่แล้ว +1

    സുന്നിക ളുടെ എല്ലാ മായാവി കഥകളും തുറന്നു കാണിച്ച് അതിലെ അസംബന്ധങ്ങൾ ജനങ്ങളെ അറിയിക്കുക

  • @majidam8182
    @majidam8182 ปีที่แล้ว

    Kaariangal pravarthana niradanamayikittan, aazhathil chindhikkunnavara kallanmarakki, adhisookhma prakasa kiranamaya allahuvina kuttipadachonakki, janangalkkidayil nadavayi vilassan etharm kalla panditha naamadharikala, samooham tholilatti kondu nadakkunnu.

  • @sharafusharaf5839
    @sharafusharaf5839 2 ปีที่แล้ว

    7

  • @moidukpmoidu7530
    @moidukpmoidu7530 2 ปีที่แล้ว +4

    ഖുറാഫി സുന്നികളേ വയറ് നിറഞ്ഞല്ലോ '

  • @musthafa9135
    @musthafa9135 2 ปีที่แล้ว +3

    ഖാദിമിന് പേര് ഇല്ലേ സാലത്തുകാര

  • @rifaziya5258
    @rifaziya5258 2 ปีที่แล้ว +1

    കാലഘട്ടത്തിലെ മനുഷ്യൻ ദുശിച്ചിരിക്കുന്നു. എല്ലാ വിവരങ്ങളുമുണ്ട്. എന്നാൽ ആ അറിവ് ശരിയായി ഉപയോഗപ്പെടുത്തിയോ. അറിവുകൾ തർക്കങ്ങൾക്കും വാദങ്ങൾക്കും ഉപയോഗിക്കുന്നു. ജീവിതത്തിലില്ല.

  • @skylab8241
    @skylab8241 2 ปีที่แล้ว +2

    മുൻകർ നകീർ തങ്ങൾ 😂. അഹ്‌ലു ബൈതുമായി ബന്ധമില്ലാത്ത ഇവന്മാർ മലക്കുകളെ തങ്ങന്മാർ ആക്കുകയാണോ?

  • @anasmuhammed4309
    @anasmuhammed4309 2 ปีที่แล้ว +8

    സൂഫികളുടെ സമ്മേളനങ്ങളിൽ പോയി പങ്കെടുക്കുന്ന നേതാവിൻ്റെ അനുയായികളിൽ നിന്ന് വേറെ എന്താണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്??

  • @gazzaliip8683
    @gazzaliip8683 2 ปีที่แล้ว

    കുടുംബ ബന്ധം നോക്കിയാൽ അബൂ ജഹലും തങ്ങളാണ്

  • @sanakeyem2660
    @sanakeyem2660 3 หลายเดือนก่อน

    മുൻകർ നകീർ തങ്ങന്മാറാണോ?

  • @hamzakodakkattil7720
    @hamzakodakkattil7720 2 ปีที่แล้ว +7

    മരിച്ചആളുടെ സംസാരം. ഖബറിലെ സംസാരം മനുഷ്യനും ജിന്നുംകേൾക്കില്ല. കേട്ടാൽഅപ്പോഴേ മരിക്കും എന്നാണു് പണ്ഡിതന്മാര് പറയാറ്.

  • @gdhttxjgkh6052
    @gdhttxjgkh6052 3 หลายเดือนก่อน

    മുൻകർ നകീർ തങ്ങളോ?

  • @makkarka9146
    @makkarka9146 2 ปีที่แล้ว +2

    👍, കേരളത്തിൽ ഉള്ളത് പോലെ തങ്ങളുടെ കറമത് കേരളത്തിന്‌ പുറത്ത് തങ്ങൾ മാർ ഉണ്ടോ, വളരെ വിശത മായി വിവരിക്കാൻ നോക്കു.

  • @aliasgaraliasgar851
    @aliasgaraliasgar851 2 ปีที่แล้ว

    Allahuvine bheeshanipeduthi kaaryam saadikkunna awlyakkanmaro?

  • @user-qk2gr1fx6f
    @user-qk2gr1fx6f หลายเดือนก่อน

    Hamke nin yeppalan thoppi idan thudaghiyadh

  • @shihabmampadan937
    @shihabmampadan937 2 ปีที่แล้ว +1

    അന്ത്യദിനത്തിൽ "ആരാണ് ഞങ്ങളെ ഞങ്ങളുടെ കിടക്കയിൽ നിന്ന് എഴുന്നേൽപ്പിച്ചത് " എന്ന് മരണപ്പെട്ടവർ ചോദിക്കും. എന്ന് സൂറ: യാസീൻ
    ഉറങ്ങുകയായിരുന്നു പുനരെഴുന്നേൽപ് വരെ എന്ന സൂചനയാണ് അത്. ഉറക്കിൽ ചോദ്യത്തിന് ആരെങ്കിലും മറുപടി പറയുമോ?. ഉറങ്ങുന്നവരോട് ചോദിച്ചിട്ട് ചോദിക്കുന്നവർക്ക് എന്തെങ്കിലും പ്രതികരണം ലഭിക്കുമോ?,

  • @mujeebpm4717
    @mujeebpm4717 2 ปีที่แล้ว

    ഉസ്മാൻ(റ) തൊറ്റ് പോയി

  • @hamzamp9613
    @hamzamp9613 2 ปีที่แล้ว +4

    ശൈത്താൻ ഖലീൽ

  • @ckbasheer942
    @ckbasheer942 2 ปีที่แล้ว +1

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @abdulrahumankunju3312
    @abdulrahumankunju3312 2 ปีที่แล้ว +1

    ജാഹിളീങ്ങളെ തങ്ങൾ പറഞ്ഞത് റൂഹ്ൽ ബയൻ ആണ് റൂഹ്ൽ എന്താണ് എന്ന് ആദ്യം മനസ്സിലാക്കൂ ജാഹിളീങ്ങളെ. പിന്നീട് അബു യാസീദുൽ ബിസ്തമി ആരെന്ന് മനസിലാക്കൂ

  • @BasheerPaivalike
    @BasheerPaivalike 2 ปีที่แล้ว +3

    𝙼𝚊𝚊𝚜𝚑𝚊 𝙰𝚕𝚕𝚊𝚑

  • @asifabdullah717
    @asifabdullah717 2 ปีที่แล้ว +1

    Samastayude pokku engottaanu rabbe

  • @muhammedrafickmusthafa9371
    @muhammedrafickmusthafa9371 2 ปีที่แล้ว

    Aqeeda പിഴച്ച സംസാരം !! മനുഷ്യരെ നിങ്ങൾ വഴിപിഴppikkaruth കേട്ടോ????!!

  • @zainudheenkottayil6048
    @zainudheenkottayil6048 2 ปีที่แล้ว

    ഇവർ ഈ ജഹലത്തിൽ നിന്നും കര കേറാൻ യാതൊരു ഉദ്ദേശവുമില്ല എന്ന തോന്നുന്നത്.

  • @kmvision-2065
    @kmvision-2065 2 ปีที่แล้ว

    പുരുഷന് തല മറക്കൽ സുന്നത്ത് ഉണ്ടോ? ഇവിടെ അറിയുന്നവർ പറയണേ

  • @abdurahimanc6909
    @abdurahimanc6909 2 ปีที่แล้ว

    Vadi thirichu koduto ennariyilla. Anganeyenkil dhyriamayi khabaril pokalo.

  • @hashimaboo9017
    @hashimaboo9017 2 ปีที่แล้ว

    ഇതക്കൊ എന്ത് അല്ലാനെക്കാൾ വലിയവനായി CM നെബൂസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന ഇവർക്ക് ഇതൊക്കെ ചെറുത്

  • @koyamukallepulli2179
    @koyamukallepulli2179 2 ปีที่แล้ว

    Arabiyilezhuthiya.enthum.kithabanennu.pavangal.vishwasikkunnu.pirivanu.pradhanam

  • @kcm5342
    @kcm5342 2 ปีที่แล้ว

    ഉസെെൻ, ഇബാറത്ത് വായിച്ചു,
    കിത്താബിൻറെ പേര് പറഞ്ഞു.
    തെളിവു സഹിതം പറയുക. പരിഹാസം കുത്തി നിറച്ച താങ്കളുടെ വാചകമടി ആർക്കു വേണം. ഒരു കാര്യവുമില്ലാതെ ഇടക്ക് കാന്തപുരത്തെ എന്തിനു പറഞ്ഞു.
    പേടി സ്വപ്നമായതിനാലല്ലെ
    നിങ്ങൾക്ക് പരസ്പരം പറയാൻ ഒഹാബിസം ഗ്രൂപ്പുകൾ
    വേണ്ടത്രയുണ്ടല്ലോ
    പിന്നെ പാളക്കിത്താബ്
    അങ്ങനെ ഒരു കിതാബ് എവിടെയും കേട്ടില്ലല്ലോ?
    നല്ല കിത്താബിൻറെ പേരെ ന്താ മൗലവീ ??- വേഷപ്പകർച്ചകൾ മാറ്റി ഖാസിമിക്കൊരു മറുപടി നൽകാമോ ഭീകരൻമാരെ?

  • @sharafusalaam1970
    @sharafusalaam1970 2 ปีที่แล้ว

    ഇവര് ഭരിക്കുന്ന mla മാർ പോലീസ്റ്റേഷനിൽ ചെന്നപോലെയാണ് ഖബറിൽ എന്നാണ് ചിന്ത

  • @sajeenasajeena3387
    @sajeenasajeena3387 2 ปีที่แล้ว

    മുൻകർ നകീർ തങ്ങളാണോ

  • @noushumankada9665
    @noushumankada9665 2 ปีที่แล้ว +7

    കുറാഫിക്ക് എന്ത് കബർ

  • @maimumaimoo7993
    @maimumaimoo7993 2 ปีที่แล้ว +1

    Insha Allah Imam mahdi varatte Aran
    Shariyenn appo manassilakum

  • @kcm5342
    @kcm5342 2 ปีที่แล้ว

    Fancy dress
    ഒന്നാം സ്ഥാനം
    ഇങ്ങേർക്ക് തന്നെ: